കുഞ്ഞൻ പമ്പ് |ഭീകര ഡിസ്ചാർജ് | - High Discharge Fountain Pump | 700 watts| 38000LPH | Amphibian Pump
HTML-код
- Опубликовано: 17 сен 2021
- For sales inquiries :Thundathil Traders,Perumbavoor 7034904458
#fountainpump #fishpond #dewatering #circulation #filtration #aquaponics #aquarium #circulation Наука
Sir this pump one hp use the for floor is domestic
Solar panel werkking this pump ?
how....ahaaa...powli......
Thank you :)
Kitchen exhaust 1hp motor connecting switch എങ്ങിനെ യാണ് കൊടുക്കേണ്ടത്
Katta waiting aanu
Thanks bro
👍 super excited 👍
Thank you :)
Good useful video...ethinte minimum head onnnum paranjillallo...
Ethinu minimum head illa. Full valve opening use cheyyam. Max 11 meters
അടിപൊളി
Thank you 😇
Very good video. Terrace garden ൽ drip irrigation, venturi system connect ചെയ്യാവുന്ന ചെറിയ pump ഉണ്ടോ
Yes available.ruclips.net/video/kXT8I8ftAT0/видео.html
Air ലിഫ്റ്റ് pump
Eldo polichu..aduthait vedio vaikunnu. Binu chetanod hai .
Thank you . Next video ee Saturday varum. Binu chettanod parayam
👍👍 good what about warranty as per your video you have say it is plastic body type
For body any warranty.
What about cost.
Warranty is for 12 months. Price around 14K
Great 👌👌👌
Thank you 😇😇
കൊള്ളാലോ 👍👍👍👍
Thank you bro :)
Super paum 👌👌👌
Thank you 😇
സൂപ്പർ
Thank you :)
👌👌👌👍
Thank you 😇
കൊള്ളാം ☝️
Thank you 😇
👍👍
Thank you 😇
Kunjan pump ushar sadanam aanello 👌
Thanks broi 🥳😇
Super 👍
Thank you 👍
12 to15 mtr thazhcha ulla kinaril ninnum 2nd floor tankil vellam (1000 ltr) nirakkan nalla oru motor paranju tharumo (price,brand) solaril work cheyyan pattunnathu.... pls
ruclips.net/video/9zgRkKgIuZg/видео.html
@@thundathiltraders E video njan munne kandittullathanu
@@thundathiltraders ithu normal kinaril use cheyyanpattumo
Very good
Thank you 😇😇
Brush cutter work കാണാൻ വരൂ
Enta 2 hp motor start cheyumbol 170v illaku pogunnu nud and amp around 20 annu kannikunna.motor start ayittu kurachu time kazhiyumboll off ayii poguvaa.whats the reason.i also tried with a step up and voltage increased to 230.but still not working.
Check the capacity of the stepup.
Try using an oil cooled pump which works better at low voltage
കുഞ്ഞനാണെങ്കിലും സൂപ്പർ.ഇനിയും പുതിയ പമ്പുകൾ വരട്ടെ......
Thank you sir 😇
👍🏻
Thank you 😇
Flow rate?
Wattage?
I want similar flow rate in 24v DC. Please suggest.
Whatsapp 7034904458
Good eldhos
Thank you sir
10yrs aye athikam branded allatha premium model pumps erakunna KERA monoblock pump test cheyunna video cheyyamoo ( amp, lph, dismantle etc).
15-20 varshamayi njangal CLASSIC brand deal cheyunund.Athinte Premium model videos cheythitund.
@@thundathiltraders ok, pakshe classic pumps ernakulam allathe all kerala after sale service support ondo.
@@amilab5651 athippo thangal mention cheytha brand anenkilum athu thanne alle prb.
Selection and installation ok anenkil motorinu oru complaint varilla.
@@thundathiltraders nyan mention chaita brand all kerala dealers and service unde, aa brand use cheyunnavar thangalude videos il athine kurichu possitive comments kanditunde.
@@amilab5651 service ano replacement ano? E brand valare churungiya districts matrame sale ullu.
Good 👍👍👍
Thank you! Cheers!
Super
Thank you 😇
Good.
Thank you 😇
Openweel Head dircharge hight how much , deepth how long work in well monoblock as..
Max height 10 meters .
Continuous duty pump
@@thundathiltraders tank u bro
Nice.....pakshe........veepa nirayunnathai kandilla...hi...hi...,❤️😃
😂
Continuous work cheyyan pattummo 4 hr
Yes 👍
Is it suit for marine water?
Yes it is
supper
Thank you 😇
Ithu oru Muthala thanne! No doubt!
:D haha thank you :)
Horizontal lengh etra kittum?
2inch line anenki easily around 100 meters kitum.,
കൊള്ളാം. ഇതിലും കൂടിയ ഹെഡ് ഉള്ളത് ഉണ്ടോ, വില എത്രയാകും
Illa. Ethanu max head
1.5 hp submercible pump ഏകദേശം 300 മീറ്റർ ദൂരെ പറമ്പിലേക്ക് വെള്ളം സ്പീഡ് കിട്ടാൻ ഇങ്ങ് പൈപ്പിൽ കണക്ട് ചെയ്യുന്ന ബുസ്റ്റർ പമ്പ് ഉണ്ടോ
Whatsapp 7034904458
ഹെഡ് കൂടുതൽ ഉളള ഈ തരത്തിലുളള മോട്ടോർ ഉണ്ടോ ചുരുങ്ങിയത് 18 മീറ്റർ
Not available. Ee models mainly high discharge and low head anu
Domestic purpose suit ആണോ? 0.5 hp ക്ക് പകരം👌
Head kuravanu. Max head 11mtrs
Kenaril test cheyyu
Ithu kinaril use cheyyuna pump alla.
What is prec e
Around 15000rs
7"in porwll motor pamp
റൈറ്റ് എത്ര
1.5 hp maximum discharge ulla motor eathu aanu
1.5HP 3*3 size kittum
ആശാനേ ഇത് എന്തോന്ന് വീഡിയോ ആണ് വെറുതെ ആളുകളെ പറ്റിക്കുന്ന പരിപാടി അല്ലെ ?? അല്ലെങ്കിൽ ഇതിന്റെ ബാക്കി വിവരവും വിലയും എന്താ പറയാത്തെ ?? !!!!!
How many volts
220V
കുഴൽപമ്പിന്റെ ആഴം 8 മീറ്റർ ആണ്. കുഴലിലേക്ക് മോട്ടോർ ഇറക്കാതെ പുറത്ത് മോട്ടോർ വെച്ച് വെള്ളം എടുക്കാൻ കഴിയുന്ന 1/5 hpയുടേയോ,1hp യുടേയോ മോട്ടോർ ഉണ്ടോ? 2ന്റേയും വില അറിയാൻ താല്പര്യമുണ്ട്.കോപ്പർ വൈന്റഡ് മോട്ടോർ.
models available anu. whatsapp 7034904458
Thanks.
ഈ പമ്പ് ഉപ്പ് വെള്ളം അടിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ തുരുമ്പു പിടിച്ചു പോകുവാൻ ചാൻസ് ഉണ്ടോ? അതുപോലെ പമ്പ് 24hours തുടർച്ചയായി വർക്ക് ചെയ്യുമോ?
Thurumbu pidikan pakathinu oru part polum illa. saline water pump cheyyam. continuous duty anu. Kahziyumenkil 3-4 hours kazhinju rest koduthal nallathan
What is the cost.From where we will get it
Cost around 14000rs . It comes on order basis. will take 15 days for delivery. whatsapp 7034904458
എനിക്ക് ആവശ്യം വെള്ളത്തിന് മുകളിൽ പൊങ്ങി കിടന്ന് work ചെയ്യുന്ന floating DC low pressure pump കളാണ്. അത് ലഭ്യമാണോ ?
Floating type not available
ithinte vila ethrayennu kettilla. How much does it cost?
around 15000Rs.
@@thundathiltraders Thank you, much appreciated!
ഈ മോട്ടോർ എന്തു വില വരും കൂടാതെ എത്ര മീറ്റർ ഉയരത്തിലേക്ക് വെള്ളം പമ്പ് ചെയ്യാം അതൊന്ന് അറിയിച്ചാൽ കൊള്ളാം
Ekadesham 15000rs varum.
Max 10 meters heightilek thallum
Porwll pamp price how much
current price around 17500
I think this vaccum cooled pump
Air cooled i believe
How can I contact you
This motor ac /DC bro
AC
ഞാൻ നിങ്ങളുടെ video കാണാറുണ്ട്. ഒരു subcriber ആണ്. എനിക്ക് 1hp open submersible pump ഉണ്ട്. ഇപ്പോൾ ഒരു 16amp. Float switch കിട്ടി. Germany യുടെ. അത് direct കൊടുക്കാമോ. Contractor വഴി ആണോ കൊടുക്കേണ്ടത്. ഏത് contractor ആണ് വേണ്ടത്.അതിന്റെ connection diagram ഒന്ന് വരച്ചു തരുമോ.
Better to connect through contactor 16A
@@thundathiltraders. Connection diagram ഒന്ന് അയച്ചുതരുമോ
ഏതാണ് foundain pump Brand? indian made ആണോ?
Indian Brand manufactured in Delhi
Motor brand name
Littel pump
How much price
Around 15000
പമ്പിനെക്കുറിച്ച് വീഡിയോ ഇടുമ്പോൾ പ്രധാനമായി പറയേണ്ടത് അതിന്റെ Head എത്രയുണ്ടെന്നതാണ്.
ഈ വീഡിയോ അപൂർണ്ണമാണ്
Correct 😃
വീഡിയോ മുഴുവൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു
Praise?
Around 14000rs
അവസാനം ശബ്ദത്തിന് എന്തോ തകരാറു പറ്റി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല!
❤👏🏽👍
Editing problem anu.
Thank you 😇
ഇതിന്റെ പവർ, വില, വാറന്റി എന്നിവ എത്രയാണ്?
Where is your shop located?
Vengola, Perumbavoor, Ernakulam dist
7 മീറ്റർ ഉള്ള കിണറി ഉപയോഗിക്കാൻ പറ്റുമോ
Correct purpose enthanu?
ഇതു 1.5 ഹെഡ് കൊടുത്താൽ 40 അടി വരെ പോകുമോ
Pipe size cheruthakkiyal head kurayum
How much cost
Around 14k
How much is the price
Around 20k
Meen.pidikam.patum
ഇതിന്റെ ഡ്യൂട്ടി കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ......
S1/S2
Hello .. duty s1 anu.
List kittiyirunu. Ethiri thirakil ayi poyi. Check cheyyan time kitiyilla.
Price range
Around 14000rs
കിണറ്റിൽ ഉപയോഗിക്കാൻ പറ്റിയത് ഉണ്ടോ,50 --100 മീറ്റർ ഹെഡിങ്. വില എന്താകും.
Ee model available alla
റെഡിയൂസ് ചൈതാൽ ഹെഡ് കൂട്ടാൻ പറ്റുമോ
Illa head kurayum
Brand name
Littel Pump
price etra
Around 15000
ഇതിന്റെ പകുതി wattageൽ ഉള്ളത് ഉണ്ടാകുമോ
Yes. on order basis.
@@thundathiltraders അതിന്റെ specifications ഉം rate ഉം ഒന്ന് പറയാമോ
This motor price
around 14000
എന്ത് വില വരും
Around 14000rs
Moter cost 1hp
700watts price around 15K
What is the cost of links pump
Around 14000rs
സംഭവം കിടു ആണല്ലോ.വില എത്രയാണ് ഭായി
Around 14000 rs 😅
Entamachiyo..
😂
@@ratheeshratheesh1906 മതിയായി.വയറു നിറഞ്ഞു ബ്രോ
Price please
Around 15K
ഇതിൻ്റെ വില. പിന്നെ എല്ലാ കടയിലും കിട്ടോ .ഇതിൻ്റെ വാറൻ്റി ഒരു വീഡിയോ ചെയ്യുബോൾ. എല്ലാ കാര്യങ്ങളും പറയണം
Ella kadayilum motor undo ennulath enik parayan patto? athu video kandathinu shesham aduthulla shopukalil anveshikuka.
Warranty 6months.
Price around 15000/-
നമസ്കാരം മോട്ടോഇന്റെ വില ഒന്ന് അറിയിച്ചു തരാം
Around 14000rs
എല്ലാവരും ചോദിക്കാത്ത കാര്യം Brand & company?
Brand Littel Pump by Indoma
@@thundathiltraders amazing pump can replace half hp centrifugal domestic pump?
ഇത് കിണറ്റിൽ നിന്നും വെള്ളം അടിക്കാൻ പറ്റുമോ ഇതിന്റെ വില കൂടി പറയാമോ
Normal kinaril ninnu tankilek vellam Ethan ulla head ee motorinu illa
Koodathe kooduthal manal kayariyal company varum.
Vila ekadesham 17500
Price??
Around 15000
Water drainage il upayogikan pattumo?
Contact No?
No for clear water purpose only.
Dewatering purpose vere model anu.
Whatsapp 7034904458
ഇൻവെർട്ടറിൽ വർക്ക് ചെയ്യുന്ന പബ്ബ് ഉണ്ടോ
Yes. Whatsapp 7034904458
ruclips.net/video/2eqBGk_Kc6E/видео.html
പ്രിയ സുഹൃത്തെ,
പാമ്പിന്റെ പെർഫോമൻസ് അപാരം തന്നെ, രണ്ടു കാര്യം വീഡിയോയിൽ താങ്കൾ ഉൾപ്പെടുത്താൻ വിട്ടുപോയി, വിലയും, സാധാരണ രീതിയിൽ എത്രസമയം വർക്ക് ചെയ്യാൻ സാധിക്കും എന്നുള്ള രണ്ടു കാര്യങ്ങൾ, ഇത് രണ്ടും കൂടി മറുപടി തരണം
Kshmikanam sir.
Videos onnum scripted allathathukondanu . Chila points vittu pokunathu.
Ethu continuous duty pump anu. Vila around 14000rs
@@thundathiltraders പ്രിയ സുഹൃത്തേ, മറുപടിക്കു നന്ദി
Audio issues und
yes bro
fb.watch/8dwsqW7gZM/
എത്ര വിലയാവും ചേട്ടാ
Hi bro .. around 14000rs
എത്രയാണവില ചേട്ടാ
Around 15000 rate varum
ഇതിന്റെ വിലയെത്രയാ
Around 15000rs
ഇത് എത്ര Hp ......തുടർച്ചയായി work ചെയ്യുമോ ..... വില
full loadil 700 watts anu varunathu. continuous ayi work cheyyikam.
Rs?
Around 14000rs
@@thundathiltraders tanks eldo
150 അടി ആഴത്തിലുള്ള ബോർവെല്ലിൽ നിന്നും 3 നില ഉയരത്തിൽ (ഏകദേശം 9 മീറ്റർ + 10 മീറ്റർ Horizontal) ഇതിന് യോജിച്ച പമ്പ് സെറ്റ് ഉണ്ടെങ്കിൽ അതിന്റെ വിലയും മറ്റു Technical details കൂടി അറിയുവാൻ താല്പര്യമുണ്ട്.
whatsapp 7034904458
1hp sub.... Double stage
എൽദോസ് ഗുഡ് l
Thank you 😇