800 രൂപക്ക് വീട് AC ആക്കാം,20 വർഷമായി ഈ വീട്ടിൽ കൊടും തണുപ്പ്,ആർക്കും ചെയ്യാവുന്ന വിദ്യ | AC Room
HTML-код
- Опубликовано: 8 фев 2025
- #acroom #kerala #viral
800 രൂപക്ക് വീട് മൊത്തം AC ആക്കാം, കറന്റ് ബിൽ വെറും 400 രൂപ
Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam
40 വർഷം മുൻ മ്പു് ഞാൻ ചാക്ക് നിരത്തി മണൽ വിരിച്ച് നനച്ച് ജ്യുമായിരുന്നു. അന്ന് Ac ഇല്ല , പ്ലാസ്റ്റിക്ക് വിരിപ്പും ഇല്ല കരുന്ന മുറിക്കകം നല്ല തന്നണുപ്പ് കാട്ടുമായിരുന്നു.❤
വാർക്കക്കെട്ടിടത്തിൻ്റെ മുകളിൽ white Wall coat paint വേനൽ തുടങ്ങും മുമ്പേ അടിച്ച് കൊടുത്താൽ മതി. ചൂടിനെ പ്രതിരോധിക്കാം
Terrace ന്റെ മുകളില്‍ തണൽ വിരിച്ചു കൊണ്ട് നല്ല ഒരു മാവ് ഉണ്ട്.. അതും ഒരു കാരണം ആയിരിക്കും.
Mazha shakthiyayi peyyumbol ithu mothavum vellam ketti ninn nashamavum mathramalla ovil olich irangi block avukayum cheyyille
ചകിരിച്ചോർ tarpolin കൊണ്ട് മൂടിയിരിക്കുന്നതിനാൽ വേനൽ മഴ പെയ്താലും ചകിരിച്ചോർ നനയില്ലല്ലോ 🙏
Mattress of cocopeat placed on ...?
Great uncle ! Thank you.
Rubber sponge virichalo ???
AC ku ac thanne vanam atmosphere temperature koodiya ithu kondu onnum karyam illa. Pinne ithu undekil AC ku load kurayum.
ഒരു സംശയം,നല്ല മഴ പെയ്യുമ്പോൾ ഓപ്പൺടെറസ് വീഴുന്ന മഴവെള്ളം ഡ്രെയിൻ ഔട്ട് ആയി പുറത്ത് പോകേണ്ടേ? ഷീറ്റ് ഇങ്ങനെ ചകിരി ചോറു ഇട്ടു 1” മുകളിൽ പൊന്തി നിൽക്കല്ലെ!മഴ വെള്ളം rain water പൈപ്പ് വഴി പുറത്തേക്കു പോകുന്നതിൽ തടസമാകില്ലേ?റൈനി ടൈം terrace വെളളം കെട്ടി നിൽക്കുകയും ഈ ചകിരി ചോറ് ഒലിച്ചിറങ്ങി പൈപ്പ് ബ്ലോക്കും ഡാമേജ്സ് സംഭവിയ്ക്കുമോ?മറുപടി വീഡിയോ ഇട്ടവരോ ചേട്ടനോ നൽകുമെന്ന് പ്രതീക്ഷ!
കൊതുകിന്റെ ശല്യം ഭയങ്കരമായിരിയ്ക്കും. ചകിരി വെള്ളത്തിൽ ഇട്ടാൽ ഭയങ്കര നാറ്റമായിരിയ്ക്കും..
വളരെ നല്ല idea.
Oaditta veed chood thadayum mavinte thanalum und ithoode aavumbo uncle kidungum😊
Ipo ulla chood atmosphere il aan night aayalum andareeksham chood aan veedinte terrace il.enthokke cheythalum ippozhathe chood nu valya prathi vidhi illa
കുറച്ചു ചൂടു കുറമായിരിക്കും നല്ല പോലെ ചൂട് കൂടിയാൽ ഇത് മൊത്തമായി ചൂടാവുല്ലേ ?
അവതാരിക അങ്കിൾനോട് ചോദിക്കാൻ മറന്ന ചോദ്യങ്ങൾ :
1. Flat റൂഫിൽ ഇത് ഒരു പരിധി വരെ ഉപകാരപ്പെടും. പക്ഷെ pitched roof (ചെരിച്ചു വാർത്ത മേൽക്കൂര) ഉള്ള വീടിനു ഇത് ഉപകാരപ്പെടില്ല
2. സൂര്യൻ കിഴക്കുനിന്നു പടിഞ്ഞാറു ഒരു ദിവസം സഞ്ചരിക്കുമ്പോൾ, വീടിനു ചുറ്റും മരങ്ങളോ മറ്റു മറയോ ഇല്ലെങ്കിൽ ചുമര് ചൂടുപ്പിച്ചു ഉണ്ടാകുന്ന radiated heat വീട്ടിനുള്ളിലേക്ക് കടക്കുന്നത് എങ്ങിനെ തടയാൻ കഴിയും 🤔🤔
3. മഴകാലത്തു ഇപ്പോൾ കാണുന്ന മേഘവിസ്‌പോടണം കാരണം heavy rain ഉണ്ടാവുമ്പോൾ അങ്കിളിന്റെ ടർപൗലിൻ ചകിരിച്ചോറും എല്ലാം damage ആകും
4. വെള്ളം ചകിരിച്ചൊറിൽ കെട്ടിനിക്കുന്നത് കൊണ്ട് കുറേശെ roof slab നനയും. ഇത് പിന്നീട് വീട് പഴയതാണെങ്കിൽ സ്ലാബിൽ ലീക് വന്നു റൂമിന്റെ ഉള്ളിലേക്ക് വരും. ഞാൻ ഇത് അനുഭവിച്ച ആളാണ്. തെങ്ങിന്റെ ഓലയും പന ഓലയും ടർപൊളിന്റെ മുകളിൽ ഇട്ടു ഞാനും പരീക്ഷിച്ചതാണ്.... Water leak അടുത്ത റൂമിന്റെ സ്ലാബിൽ വരെ എത്തി!!!!
5. വേനൽ കാലത്തു കാറ്റടിച്ചു പല ചെടികളുടെയും വിത്ത് (seed) പറന്നു വന്നു ചകിരിയിൽ ഉള്ള പൊടിയും മണ്ണും ചേർന്ന് വളരാൻ തുടങ്ങും. ഇത് പിന്നീട് മഴക്കാലം കഴിയുമ്പോൾ എടുത്തു മറ്റേണ്ടിവരും 😯😯.
അതുകൊണ്ട് ഈ രീതി തികച്ചും പ്രയോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല..... 🙏
കറക്റ്റ് 👍
നന്നായി. നല്ല കാര്യം.
ഞാൻ ചെയ്തിരിക്കുന്നത് 😂പഴയ 2കിടക്കകൾ മുകളിൽ വെച്ച് അത് നന്നായി നനച്ചു കൊടുക്കും 💪പവർ ഫുൾ ac 👍
Veyilathu Kure kidanna kidakka pottille
ഇപ്പോഴത്തെ അവസ്ഥയിൽ ടെംപറേച്ചറും,ഹ്യൂമിഡിറ്റിയും കുറയണം,എങ്കിലേ മനുഷ്യശരീരത്തിന് സ്വസ്ഥത ലഭിക്കുകയുള്ളൂ, ഇതു കൊണ്ട് സീലിംഗ് കൂടുതൽ ചൂടാകാതിരിക്കാൻ സഹായിച്ചേക്കാം.
കറക്ട് ഞാൻ ഇത് ചെയ്തു നോക്കി ചൂട് ഒട്ടും കുറയുന്നില്ല..
Make a water tank with tarpolin
കൂടെ മതിലിനു ചുറ്റും ഗ്രീൻ ഷീറ്റ് കൂടി വിരിച്ചാൽ സംഗതി കുസാലാവും
ഈർപ്പം നിൽകുമ്പോൾ കോൺഗ്രീറ്റ് ഉറപ്പ് കുറയില്ലേ കാലങ്ങൾ കൊണ്ട് ഉള്ളിൽ ഉള്ള സ്റ്റീൽ ദ്രവിക്കില്ലേ കമ്പികളിൽ നിന്നും കോൺഗ്രീറ്റ് അടർന്നു പോകില്ലേ?
Correct 🤔
There no contact between concrete and dampness.The trampoline is prevent this contact.
മേടം കുടിക്കാൻ വെള ളം ഇല്ല പിന്നെ എന്ത് ചെയ്യുo
RCC water tanks കേരളത്തിൽ എവിടെ നോക്കിയാലും കാണാം, നി ങ്ങൾ പറയുന്ന കു ഴപ്പമൊന്നു കാണുന്നില്ല.
Appum mayakalum
മഴക്കാലം ആയാൽ എന്തായാലും മാറ്റി വയ്ക്കുന്നതാണ് ബുദ്ധി.. ഇല്ലെങ്കിൽ എല്ലാം കൂടി ഒഴുകി തോട്ടിലെത്തും
അപ്പച്ചൻ മരച്ചുവട്ടിൽ ഇരിക്കുന്നത് ചൂട് കുറവാണ് എന്ന് മനസ്സിലായി
Super sir❤
Super❤️
ചകിരിച്ചോറിന് പകരം പച്ച മണ്ണ് വിരിച്ചാലും ഏറെക്കുറെ ഇതേ effect കിട്ടൂലെ...?
But concreat damage
ഞാൻ പഞ്ചാബിലാണ് 35 വർഷമായി താമസിക്കുന്നത്. ഇവിടെ ആൾക്കാര് വീട് വാർത്തതിന് ശേഷം നല്ല ശുദ്ധമായ മണ്ണ് നിരത്തിയിട്ട് വെള്ളമൊഴിച്ച് സെറ്റാക്കിയതിന് ശേഷം അതിന് മുകളിൽ കനം കുറഞ്ഞ ചുടുകട്ട നിരത്തിയിട്ട് ഓരായം അടക്കും. ചൂടിന് ശമനം കിട്ടും.
ലോഡ് കൂടും..... Bhai... മണ്ണ് കയറ്റിയാൽ...
ഒരു നല്ല മഴ പെയ്താൽ
അലമ്പാകില്ലേ
മഴ പെയ്താൽ എല്ലാം ഒലിച്ചു പോകും
ചെകിരിച്ചോർ എവിടെ കിട്ടും
Big ബസാർ
Tarpolin കുറച്ചു കാലം വെയിൽ കൊണ്ടാൽ പൊടിഞ്ഞുപോകില്ലേ
Compared to AC and Electricity bill this cost is nothing
100 rs.... Sheet
അടിയിലെ ഷീറ്റ് കേടാവില്ല
വർഷകാലത്ത് ഈ ചകിരിചോറ്ഒഴുകിപോകില്ലെ
Good news
Ac യുടെ തണുപ്പ് ഉണ്ട് പക്ഷെ വിയർപ്പ് തുടക്കുന്നത് കണ്ടൂ..ശരിയാണ് ചൂട് കുറയും..
Atmosphere temporary koodiya ithu kondonnum karyam illa.
He Uncle inu irikatte , ee masathe ente adhyatha Kuthirapavan.
Verum kalipeeru..mazha peyyumpol chakiriyil vellam kayari iratti wt kayari veedinte terrace kedakum. Idunna plastic kurachu divasam kazhiyumpol podinju keeri pokum...continously veyil elkumpol kedakum... pinne iratti paniyum aakum... vellamayam mari kittan kooduthal divasangal edukkum. Chakiri nanayumpol chumanna vellam veenu karayum aakum.
15 second munne video nirthiya mathiyayirunnu😅
Puzhu varille
Marvelous ❤
There is a tree in the house This is one of the reason
ഞാൻ ഇത് ചെയ്തു നോക്കി ചൂട് ഒട്ടും കുറയുന്നില്ല..
ഇതൊക്കെ ഒരു തമാശ, ടെറസിന്റെ പണി അധിക കാലം ഇല്ലാതെ തീർന്നുകിട്ടും. തട്ടിപ്പുകൾ കൊണ്ടൊന്നും ഈ പരിപാടി നടക്കില്ല. ചൂട് കുറക്കാൻ അതിന്റെ രീതിയിൽ തന്നെ ഉള്ള കാര്യങ്ങൾ ചെയ്യണം. നേരം പോക്ക്
Kamant vayochu chirikkam😂😂😂😂😂😂😂😂😂😂
വീടിന്റെ പുറം ചുവരിൽ ഉണ്ടാകുന്ന ചൂട് എങ്ങനെ ഒഴിവാക്കും ഇവർ രണ്ടുപേരും കള്ളം പറയുകയാണ്
😮
Ac ഫാക്ടറി പൂട്ടേണ്ടി വരുമോ 😜.
ഈ ചൂടു കാലത്തു് ഇതേപോലെ എന്തു പൊട്ടത്തരം ചെയ്താലും വീഡിയോക്കു കൊടുക്കുന്ന കാപ്ഷന്‍ അടിപൊളിയാണെങ്കില്‍ കാണാന്‍ ആളെക്കിട്ടും എന്നു മനസ്സിലാക്കി ഇട്ട വീഡിയോ. പണ്ടുള്ളവര്‍ പറയാറില്ലെ, കാറ്റുള്ളപ്പോള്‍ തൂറ്റണം എന്നു്. അതാണു് ആ പെണ്‍കുട്ടി ചെയ്തതു്. അതിനു് ആ പാവം അപ്പച്ചനെ കരുവാക്കി, അത്രേയുള്ളു.
😂..ഈ AC എവിടെ കിട്ടും 😂
എന്തെര് ഉടായിപ്പാണ് കിഴവന്റെത്
Nice
ഏത് ജറീന 😂😂
പ്രായം ആയി വട്ടായത് ആണ് 😁😳q
മോൻറെ വീട്ടിൽ പ്രായമായവർക്ക് അങ്ങിനെയൊക്കെ വരാറുണ്ട് അല്ലേ കഷ്ടമായിപ്പോയി പക്ഷേ എല്ലാവർക്കും അങ്ങനെ അല്ല കേട്ടോ
😄
അപ്പച്ചന്‍ ലാസ്റ്റ് വിയര്‍പ്പ് തുടച്ചു 😂
😂😂😅
😀😀😀
Than malayali thanne😂
Ippo velilille irikkunne..
Ath ആർക്കും മനസിലായില്ലന്ന് തോന്നുന്നു 😂
ജപ്പാൻ കാണണ്ട.
Poodi
ഇത്രയും സ്ഥലത്ത് സ്വിമ്മിങ് പൂൾ പണിഞ്ഞാൽ കുളിക്കാൻ കഴിയും, തണുപ്പ് കിട്ടും.
കിളവൻ ഒരു സുഗരേട്ടൻ ആണ് 😂😂
😂😂🎉🎉🎉🎉🎉
മഴ മഴ മഴ❤/Mi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😅😅😅😅😅
നീയും കിളവനാകും സുഗരേട്ടാ, വീഡിയോ ഇഷ്ടമായില്ലെങ്കിലും പരിഹസിക്കരുത്. ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കാം.
Super❤