Best Breakfast Spot in Calicut | Edele Hotel Kuttichira | Porotta Beef Series Ep: 20

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 148

  • @nishadroshan1159
    @nishadroshan1159 4 года назад +44

    അനസ്സിനെ കാത്തിരിയ്ക്കുന്ന...
    100 വർഷം ഭക്ഷണ പാരമ്പര്യമുള്ള കുഞ്ഞലവിക്ക!!!
    ഇതാണ് അനു, നിങ്ങളുടെ പൊറോട്ട ബീഫ് സീരീസ്ന് ലഭിച്ച ഓസ്കാർ🏆!!...

    • @TripCompany
      @TripCompany  4 года назад +7

      😄😄 ശരിയാ.. ഞാൻ ശരിക്കും അൽഭുതപെട്ടുപോയി.. അദ്ദേഹം നമ്മുടെ വീഡിയോ കാണാറുണ്ട് എന്ന് പറഞ്ഞപ്പോൾ ✌️

    • @nishadroshan1159
      @nishadroshan1159 4 года назад +4

      മനുഷ്യ മനസ്സുകളെ അടുപ്പിക്കുന്ന...
      മലയാളിയുടെ പൊതുവികാരം...
      പൊറോട്ടയും ബീഫും!!!.......

  • @suhailking1443
    @suhailking1443 4 года назад +16

    പൊറോട്ട ബീഫ് ഇഷ്ടമുള്ളവർ ഇങ്ങോട്ട് പോരെ 🤩💪
    👇

  • @remeshtrithala340
    @remeshtrithala340 4 года назад +4

    നിങ്ങളെ കാണാൻ കാത്തിരുന്ന കുഞ്ഞലവിക്കയുടെ പൊറോട്ട ബീഫ് കഴിക്കാനും നിങ്ങൾ എത്തി, Super video

    • @TripCompany
      @TripCompany  4 года назад +1

      😄 kunjakavikka എന്നെ ഞെട്ടിച്ചു

  • @sumeshpm7902
    @sumeshpm7902 4 года назад +2

    Anaz bro.. With 2 chunks.. Uppumav, porotta & beef kidilan combination.. Ijj kothippich kollumallo pahaya..

  • @vipinsworld3591
    @vipinsworld3591 4 года назад +2

    Veendum porrattem beefum ekka powliyaa😋😋❤️❤️😍😍

  • @joyk5127
    @joyk5127 4 года назад +4

    Changaayimaar ushaar aayittundu👌
    Perottayum beefum mattum kazhich ningal aaswathichu.. video kandu njaanum aaswathichu
    Pwolichu tta🔥👌👍😍😍😍

  • @pradeepu9067
    @pradeepu9067 4 года назад +4

    അനസിനെ കാത്തിരിക്കുന്ന ആരാധകനായ restaurent owner..... അതിലും വലിയ ക്രെഡിറ്റ് എന്താണ് വേണ്ടേ...പൊളി.....
    ഇതൊക്കെ try ചെയ്യേണ്ട സ്ഥലങ്ങളെന്നത്‌ പറയാതെ പറഞ്ഞു....
    Hatsoff...

    • @TripCompany
      @TripCompany  4 года назад

      😄😄 നിങ്ങളുടെ ഒക്കെ support കൊണ്ടാണ് ഈ പൊറോട്ട ബീഫ് സീരീസ് എടുത്ത് തലയിൽ വെച്ചത് 😄😉 അത്കൊണ്ട് ഈ ക്രെഡിറ്റ് നിങ്ങൾക്ക് ഇരിക്കട്ടെ. എന്നെ വളരെയധികം motivate ചെയ്ത കമൻറ് നിങ്ങളുടേത് ആയിരുന്നു ✌️✌️

    • @pradeepu9067
      @pradeepu9067 4 года назад +2

      @@TripCompany Thank you for reply...വളരെ അധികം സന്തോഷം തോന്നി... ആത്മാർത്ഥമായി തന്നെ പറയട്ടെ, ഞങ്ങളെ കൊണ്ട് സ്ഥിരമായി കമന്റ് ഇടുവാൻ തോന്നിക്കുന്നത് നിങ്ങളുടെ ആത്മാർഥവും സത്യസന്ധവും നേരെയുള്ളതുമായ അവതരണരീതിയും subject content ഉം ആണ്.... നന്നായി , മടുപ്പിക്കാതെ ഒരു subject ആവർത്തിച് അവതരിപ്പി്ച്ചു വിജയിക്കുക എന്നത് എളുപ്പമല്ല..
      ..
      ലക്ഷം subscribers ആകുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ കൂടി ലക്ഷ്യവും ആഗ്രഹവും....
      Will achieve very soon........

    • @TripCompany
      @TripCompany  4 года назад

      💞✌️

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 4 года назад +6

    തേടിയ വള്ളി കാലിൽ ചുട്ടി എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു പക്ഷേ ഇപ്പോ കണ്ടു 😍

  • @jijovarghese1987
    @jijovarghese1987 3 года назад

    vere level porotta ayirinu. aa porotta adi um adu choodune video kudi undarnel pwolichene.. But as usual very good video.

  • @ansarmarackar8159
    @ansarmarackar8159 4 года назад +2

    ഒന്നും പറയാനില്ല മച്ചാനെ... പൊളി 👍👍

  • @shijukk9348
    @shijukk9348 4 года назад +2

    പൊളിച്ചു..

  • @Faazthetruthseeker
    @Faazthetruthseeker 4 года назад +1

    Great vlog.. വളരെ നല്ല ഫുഡാണ്.. പിന്നെ കുളത്തിന് അടുത്ത് തന്നെ വേറൊരു ഹോട്ടൽ ഉണ്ട് Tashkant നല്ല സൂപ്പർ ചിക്കൻ പാർട്സ് കറിയും ചൂടുള്ള പൊറോട്ടയും കിട്ടും..ഞാൻ ഇടക്ക് അവിടെ നിന്ന്‌ കഴിക്കാറുണ്ട്..

  • @gokul9039
    @gokul9039 4 года назад +3

    കിടിലം 🤩

  • @muhammedniyas3718
    @muhammedniyas3718 4 года назад

    Njan innu poyi kayichu.adipoli food aan.beef polichu

  • @noufalnisam3995
    @noufalnisam3995 4 года назад +6

    Pwoli

  • @കുഞ്ഞൻyoutube
    @കുഞ്ഞൻyoutube 4 года назад

    സൂപ്പർ വീഡിയോ പൊളിച്ചു എത്ര മനോഹരമായ കാഴ്ച

  • @muhammedarifmavoor8075
    @muhammedarifmavoor8075 4 года назад +4

    ഖലീൽ ബ്രോ പൊളി കാണാൻ ആഗ്രഹിച്ച മറ്റൊരു മുഖം

    • @TripCompany
      @TripCompany  4 года назад

      Check khaleel bros channel *Cabor Media*

  • @tsnisanth
    @tsnisanth 4 года назад +1

    loved the attitude of the restaurant owner...:-)...he made the video better...good going guys!

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 года назад +12

    പോത്തും കാല് എപ്പോ വരും...

    • @TripCompany
      @TripCompany  4 года назад +4

      ഉടനെ വരും.. Calicut ന്നു നേരെ ഒരു പ്ലാനും ഇല്ലാതെ വയനാട്ടിലെ ക്ക്.. എല്ലാം വഴിക്ക് വഴിക്ക് കാണാം 😜😉

  • @mohankallumpuram9709
    @mohankallumpuram9709 4 года назад +4

    super machu

  • @rahulreji8531
    @rahulreji8531 4 года назад +3

    Super episode s

  • @mohammednazim6877
    @mohammednazim6877 3 года назад

    Nammude kuttichirra ❤️❤️❤️

  • @sheheershehishehi
    @sheheershehishehi 4 года назад

    പൊളിച്ചു മക്കളെ
    അടിപൊളി
    👌❤️👌❤️👌❤️👌

  • @minimathew1320
    @minimathew1320 4 года назад +1

    നന്നായിട്ടുണ്ട് മച്ചാനേ...😀😍

  • @hasznamaliyeakal9333
    @hasznamaliyeakal9333 4 года назад +2

    Pwoli👌😋

  • @AbdulRaoofM
    @AbdulRaoofM 4 года назад +4

    Nilambur/വണ്ടൂർ എന്നാണ് വരുന്നത്

    • @TripCompany
      @TripCompany  4 года назад +1

      Plan ഒന്നും ഇല്ല ഇപ്പൊൾ. കിടിലൻ സ്പോട്ടുകൾ വല്ലതും കിട്ടിയാൽ സെറ്റ് ആക്കാം

  • @samurai81972
    @samurai81972 4 года назад +4

    First like&coment😎

  • @princeofdarkness2299
    @princeofdarkness2299 4 года назад +2

    കൊതിപ്പിച്ചു കൊന്നുകളഞ്ഞു പഹയന്മാർ 😅😅😋😋😋

  • @athilaanas1765
    @athilaanas1765 4 года назад +3

    Poli🔥

  • @yasirarafath2916
    @yasirarafath2916 3 года назад +1

    ഇത് ഞമ്മളെ നാടാണ്... ഇങ്ങള് cp haji's hotel gandhi Road, near calicut beachപിന്നെ Hotel kamala puthiya palam, ഈ രണ്ടു ഹോട്ടലും ഒന്ന് റിവ്യൂ ചെയ്യ്. രണ്ടു സ്ഥലത്തും പഴയ നടൻ സ്റ്റൈൽ ചെറിയ പീസ് ബീഫ് ചില്ലി കിട്ടും.... ഉഷാറാണ്

    • @TripCompany
      @TripCompany  3 года назад +1

      രണ്ടും ചെയ്യാനുള്ള പ്ലാൻ ഉണ്ട് ഇന്ഷാ അല്ലാഹ്.

  • @ayshuskitchen4937
    @ayshuskitchen4937 2 года назад

    Evening undakumo

  • @cvkabshir
    @cvkabshir 4 года назад

    Anasbhai......ishttam❤️❤️❤️👍👍👍

  • @abubakarmohamad8715
    @abubakarmohamad8715 4 года назад

    Authentic... Simply nadan. Love the food

  • @fathah1463
    @fathah1463 4 года назад +2

    Super

  • @fathah1463
    @fathah1463 4 года назад +2

    Poli

  • @hjb2013
    @hjb2013 4 года назад +1

    പോളി

  • @tubemalayalam
    @tubemalayalam 3 года назад +2

    ഉപ്പുമാവും ബീഫ് കറിയും ഏറ്റവും നല്ല കോസി നേഷൻ ആണേ

  • @mallutroll9195
    @mallutroll9195 4 года назад +1

    Bro champion hotel il ninnum onn kazhich nokkanam tto njan kazhichath porottem live aayi poricha Ayala yum aahn adipoli eeni

    • @TripCompany
      @TripCompany  4 года назад

      ഉടനെ നോക്കാം

    • @azeemsworld9949
      @azeemsworld9949 4 года назад

      Trip Company kunjalavikkayude brothernte makkalan champian hotel cheyyunnath

  • @muhammedniyas3718
    @muhammedniyas3718 4 года назад

    Ningalde camera monee kanikku.kerala cafe hotel balussery beef try cheyy

  • @Sarbathreaction2271
    @Sarbathreaction2271 4 года назад +6

    Porotta Beef fans adi likee

    • @TripCompany
      @TripCompany  4 года назад

      Next കണ്ണൂർ വന്നാലോ എന്ന് ആലോചിക്കുന്നു. പ്ലാൻ ആക്കാം

    • @Sarbathreaction2271
      @Sarbathreaction2271 4 года назад

      @@TripCompany Thalasseryill adipoli porotta beef spot undu

  • @naazenterprisesvodafone4328
    @naazenterprisesvodafone4328 4 года назад

    Kunjalavikka polichu 😀😀😍

  • @faisalnazar9634
    @faisalnazar9634 4 года назад +1

    Owner adipoliysnalle

  • @soulofindia6927
    @soulofindia6927 4 года назад +2

    Matte chekkan poliyatta😆

  • @shyjushanmukhan9476
    @shyjushanmukhan9476 4 года назад

    Polichu machaaaa..👍👍👍. Pinne oru karyam table le oru half beef worst akki vechekkunnu.. Why...???🤔

    • @TripCompany
      @TripCompany  4 года назад +1

      അതിൽ lemon പിഴിഞ്ഞ് ഒഴിച്ചു.🤕 എനിക്ക് ആ ടേസ്റ്റ് പറ്റിയില്ല. എന്നാലും video കഴിഞ്ഞ് എല്ലാം തീർത്തു. മൊത്തം അഞ്ച് ബീഫ് മൂന്ന് പേർക്ക് 😜

    • @shyjushanmukhan9476
      @shyjushanmukhan9476 4 года назад

      @@TripCompanyഅമ്പടാ കേമാ.....😍👍

  • @jaferthangaljafer1775
    @jaferthangaljafer1775 4 года назад +2

    ഗോദമ്പ് porata chayo

  • @UnkownCat-r6b
    @UnkownCat-r6b 4 года назад +1

    🤤🤤🤤

  • @sareeshkavil2668
    @sareeshkavil2668 4 года назад +1

    ഹോട്ടൽ മമ്മാലീസ് , കോവൂർ, മെഡിക്കൽ കോളേജ്, കോഴിക്കോട്

    • @TripCompany
      @TripCompany  4 года назад +1

      കഴിച്ചിട്ടുണ്ട്. ഞാൻ ഇപ്പൊൾ അവിടെ പോകുമ്പോൾ എല്ലാം പാർസൽ only ആണ്.

  • @sagar19408
    @sagar19408 3 года назад

    😋😋😋

  • @vishnutk1656
    @vishnutk1656 4 года назад

    Ufff

  • @hameesworld6439
    @hameesworld6439 3 года назад

    👍🏻👍🏻😋😋

  • @drockz7925
    @drockz7925 4 года назад

    Yummy tasty

  • @athuls4811
    @athuls4811 4 года назад +3

    Eppozha ottappalam reagancy video vare onne parayo date

    • @TripCompany
      @TripCompany  4 года назад

      Plan ചെയ്യാം

    • @athuls4811
      @athuls4811 4 года назад

      Aah chayanam oru masam aayi wait chayan thudageate innu chayum nale chayum paranjitte onne vekam idanam wait chaythe mathiyayi

    • @TripCompany
      @TripCompany  4 года назад

      മുറ്റത്തെ മുല്ലക്ക് മണമില്ല 😜

    • @athuls4811
      @athuls4811 4 года назад +1

      Adipoli pazhamcholle

  • @ishaqishaq7855
    @ishaqishaq7855 4 года назад

    Super 👍👍👍👍❤️❤️❤️❤️❤️👌👌👌👌👌

  • @rocks5.197
    @rocks5.197 3 года назад

    Power💪 to

  • @saifeehospital5896
    @saifeehospital5896 4 года назад

    Good...

  • @prashanthnair9456
    @prashanthnair9456 4 года назад +2

    നല്ല പള്ളി

  • @donaldp3128
    @donaldp3128 4 года назад

    😋🍴

  • @arunmenon8592
    @arunmenon8592 3 года назад

    Try Porotta & beef chilly from Calicut Hotel Malabar, Mankavu bypass junction, opposite K.R.Bakes😘😘😘

  • @pakroos-9023
    @pakroos-9023 4 года назад

    🎈😍👌👍

  • @NoorZamanTC
    @NoorZamanTC 4 года назад +5

    സത്യം പറഞ്ഞാൽ എത്ര പ്ലേറ്റ് ബീഫ് വാങ്ങി
    വായിൽ നിന്ന് വെള്ളം നിറഞ്ഞു

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👌👍👌👌👏👏😊😘💋💏

  • @oruaanakatha
    @oruaanakatha 4 года назад

    Just missed... Hehehehehe

  • @suhailtv2187
    @suhailtv2187 4 года назад +4

    എടാ കേമറമേന് 😄😂

  • @susanthsush8190
    @susanthsush8190 4 года назад

    Ngl e thinaana vdo mathram idallappa undakkunnath kooda kanich tha😭😭😭

  • @gafoorkovalam7041
    @gafoorkovalam7041 4 года назад

    Cemera man😁😁😃😃

  • @darksb3947
    @darksb3947 4 года назад

    Tanur vaa ikka

  • @ajisankarapillai
    @ajisankarapillai 4 года назад

    Camera man

  • @unnikrishnan3910
    @unnikrishnan3910 3 года назад

    ***contentine വേണ്ടി ആണെങ്കിലും ഇങ്ങനെ ഒന്നും വീഡിയോ idalle,kothipikan ayate***

  • @tubemalayalam
    @tubemalayalam 3 года назад

    Kunjalavikka nalla manushyan 🙏🙏🙏

  • @suneeshsuneesh4400
    @suneeshsuneesh4400 2 года назад

    പള്ളി എല്ല അമ്പലം ആണ്

  • @arjunt7923
    @arjunt7923 3 года назад

    You buy portta beef me

  • @Noufalckra
    @Noufalckra 4 года назад

    💚💜❤️🌈🌈🌈

  • @lulurealz1074
    @lulurealz1074 4 года назад

    🤨😐

  • @moman395
    @moman395 4 года назад

    എടാ അതൊരു historikal ആണ്

  • @midhulp1315
    @midhulp1315 4 года назад +2

    Poli

  • @alnazif3781
    @alnazif3781 4 года назад +1

    Super

  • @anilamathew9112
    @anilamathew9112 4 года назад +5

    Supper