ഋഷിപീഠത്തിൽ സമാധിയിരുത്തി.. ഇനി ഭക്തജനപ്രവാഹം I Neyyattinkara Gopan Swami samadhi

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 783

  • @dipukumar4486
    @dipukumar4486 54 минуты назад +30

    നിന്ന നിൽപ്പിൽ മലക്കം മറിയുന്ന സാജൻ സ്‌കറിയ,.. സമ്മതിക്കണം 🙏🏼

    • @chandrabos3405
      @chandrabos3405 16 минут назад +1

      അത് ഇപ്പഴാണോ.. അറിഞ്ഞത്? ഭൂരിഭാഗ ജനത എപ്പഴേ... തിരിച്ചറിഞ്ഞു.

    • @SureshKumar-cw2br
      @SureshKumar-cw2br 8 минут назад

      നടന്ന കാര്യങ്ങൾ മാത്രമല്ലെ അയാൾ പറഞ്ഞുള്ളു. കൈൽനിന്നിട്ടു എന്തെങ്കിലും പറഞ്ചോ. അതെങ്ങനെ മലക്കും മറിച്ചിലാകും

  • @myvedieos8256
    @myvedieos8256 3 часа назад +133

    ആരും അറിയാതെ പോയ സമാധി ലോകം മുഴുവൻ അറിയിച്ചതിനു നന്ദി

    • @AyishaShezlin
      @AyishaShezlin Час назад +1

      ആരും മിണ്ടാതെ ഇരിക്കണമായിരീന്നോ

    • @ThirdEye202
      @ThirdEye202 Час назад +1

      ചേകന്നൂർ മൗലവിയുടെ കാര്യത്തിൽ കൂടെ ഒന്ന് മിണ്ടാമോ..

    • @myvedieos8256
      @myvedieos8256 Час назад +2

      @@AyishaShezlin പോലീസ് റെക്കോർഡിൽ അയാളുടെ പേരിൽ കൊല കുറ്റമോ കേസോ ഒന്നും ഇല്ല
      കുടുംബത്തിന് കുഴപ്പവും ഇല്ല പിന്നെ നാട്ടുകാർക്കു എന്തായിരുന്നു ഇപ്പോൾ എന്തായി

    • @azizksrgd
      @azizksrgd 43 минуты назад +1

      Missing case ആണ്
      അപ്പോൾ അന്വേഷണം നടത്തണ്ടേ

  • @LimitlessLifeRules
    @LimitlessLifeRules 2 часа назад +58

    പുതിയൊരു ആൾദൈവം കൂടി... കഷ്ടം ഇന്ത്യ ഇപ്പോഴും ഒരു അവികസിത രാജ്യമായി നില്കുന്നത് ഇത്തരം അന്ധവിശ്വസംങ്ങളും അതിനെ പ്രകീർത്തിക്കുന്ന മീഡിയയും ആണ്... കേരളത്തിൽ ഇത്രയും ആന്ധവിശ്വസങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ എന്താവും!!!

    • @Zyxwv369
      @Zyxwv369 2 часа назад +9

      ഭാരതം vikasikkuka ആണ്... ഒരു ആൾ ദൈവം അതിനു തടസം അല്ല... നിങ്ങളെ pole ഉള്ളവരുടെ മനസ്സാണ് തടസ്സം 🤡

    • @LimitlessLifeRules
      @LimitlessLifeRules 2 часа назад

      @Zyxwv369 എന്ത് വികസനം? RSS പറയുന്ന 5 ട്രില്യൺ ഇക്കോണമി എന്ന ഉടായിപ്പാണോ? 8 കോടി ജനസംഘ്യ ഉള്ള ജർമനിക്കൊപ്പം എത്താൻ 140 കോടി ജനമുള്ള ഇന്ത്യക്ക് ഇപ്പോഴും സാധിക്കുന്നില്ല... ഇന്ത്യയുടെ ആളോഹരി വരുമാനം ആഫ്രിക്കയിലെ നൈജീരിയക്കോപ്പമാണ് അതൊന്നും ശാഖ ന്യൂസ്‌ ഫോളോ ചെയ്യുന്ന ആളുകൾക്കറിയില്ല

    • @babuthayyil7485
      @babuthayyil7485 Час назад

      നമ്മൾക്ക് വിദ്യാഭ്യാസം കൂടിപ്പോയി സുഹൃത്തേ.

    • @LimitlessLifeRules
      @LimitlessLifeRules Час назад

      @@Zyxwv369 @Zyxwv369 എന്ത് വികസനം? RSS പറയുന്ന 5 ട്രില്യൺ ഇക്കോണമി എന്ന ഉടായിപ്പാണോ? 8 കോടി ജനസംഘ്യ ഉള്ള ജർമനിക്കൊപ്പം എത്താൻ 140 കോടി ജനമുള്ള ഇന്ത്യക്ക് ഇപ്പോഴും സാധിക്കുന്നില്ല... ഇന്ത്യയുടെ ആളോഹരി വരുമാനം ആഫ്രിക്കയിലെ നൈജീരിയക്കോപ്പമാണ് അതൊന്നും ശാഖ ന്യൂസ്‌ ഫോളോ ചെയ്യുന്ന ആളുകൾക്കറിയില്ല

    • @ThirdEye202
      @ThirdEye202 Час назад +6

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

  • @Malayali-Da
    @Malayali-Da 2 часа назад +59

    ഇന്ന് നമ്മൾ കൊണ്ടാടുന്ന പലതും ഇങ്ങനെ ഒക്കെ തന്നെയാണ്
    എന്ന് മനസ്സിലാക്കിയവർ മാത്രം ലൈക്‌ അടി

    • @treasapaul9614
      @treasapaul9614 Час назад +1

      Very true😅

    • @SheejaMolO
      @SheejaMolO 52 минуты назад

      സത്യം

    • @lovelyaji3520
      @lovelyaji3520 52 минуты назад

      Yes😊

    • @ValsammaKN
      @ValsammaKN 45 минут назад

      Konnataiiennu telinjallo pinne samadhi aanenkil aarkanu nashtam

  • @FXTRADER-KL
    @FXTRADER-KL 3 часа назад +81

    ഇ സ്വാമി എന്ത് ചെയ്തു ഞങ്ങൾക്കു വേണ്ടി?
    ഇങ്ങനെ ദൈവ പരിവേഷം കൊടുക്കാൻ 😇😇😇
    ഞാനും ഹിന്ദു ആണ്, ഇതു കാണുമ്പോ ചിരിയാണ് വരുന്നേ 😂😂😂
    നാട് ഒരുപാടു പിന്നോട്ടു ആണോ പോവുന്നെ എന്നൊരു dubt 😇

    • @JSVKK
      @JSVKK 3 часа назад +4

      ഒരുപക്ഷെ ഇനി ആയിരിക്കും ചെയ്യാൻ പോകുന്നത്.. അവിടെ താമസിയാതെ കൂടുതൽ ഭക്തജനങ്ങൾ വരും,ഒരു temple ഭാവിയിൽ ഉണ്ടായേക്കാം.

    • @prasantht43
      @prasantht43 2 часа назад

      ഇനി കഥ ഉണ്ടാക്കും😂

    •  2 часа назад +3

      CPM kudumbam?

    • @Paulsonkj
      @Paulsonkj 2 часа назад

      ഏഴു പേരെ വെട്ടി സമൂഹത്തെ ഒഴിവാക്കി ജീവിച്ച തായോളി

    • @masked_Teddy
      @masked_Teddy 2 часа назад +1

      Oru avithi kittivengil kittatteda uvve...

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 3 часа назад +21

    വിവരം നഷ്ടപ്പെട്ടാൽ ഇതല്ല ഇതിലപ്പുറവും ചെയ്യും ആളുകൾ, ഹരേകൃഷ്ണ 🙏

  • @shereshma
    @shereshma 3 часа назад +93

    ആരും അറിയാതെ പോയ ഒരു മരണത്തെ കേരള മീഡിയക്കൽ ഒരു സംഭവം ആക്കി ഇപ്പൊ ദൈവവും ആക്കിയ കേരള ജനതക്ക് ഒരായിരം നന്ദിയുണ്ട് 🙏🏻🙏🏻🙏🏻

    • @marykutty5728
      @marykutty5728 2 часа назад +1

      😂😂😂

    • @GeethaDevu-n3w
      @GeethaDevu-n3w Час назад +1

      മിണ്ടാതെ ഇരുന്നാൽ വേണ്ടാത്ത ആളുകളെ നല്ലവരായ ഇത്തരക്കാർ സമാധി ആക്കില്ലെ

    • @treasapaul9614
      @treasapaul9614 Час назад

      😂😂

    • @prathapchandran2909
      @prathapchandran2909 31 минуту назад

      @@GeethaDevu-n3wആരെയും അകാരണമായി ചൊറിയാൻനിൽക്കാതെ അവനവന്റെ കാര്യം നോക്കി മാനംമര്യാദയ്ക്ക് ജീവിക്കുക…

  • @vasunil1
    @vasunil1 3 часа назад +138

    ആഹാ, ഇന്നലെ രണ്ടുവള്ളത്തിലും കാല് വെച്ച് കളിച്ചിട്ട് ഇപ്പൊൾ nice ആയി ഊരി അല്ലേ.
    ഗൊച്ചു ഗള്ളാ , ഷാജാ 😅😂

    • @deviprabha3787
      @deviprabha3787 3 часа назад +8

      exactly

    • @shebaabraham687
      @shebaabraham687 3 часа назад +11

      ഞാൻ അങ്ങനെയൊക്കെ ആയിപ്പോയി 😊

    • @kashikollan
      @kashikollan 3 часа назад +13

      വയറ്റ് ിൽ പിയപ്പ് ആണ് ജീവിച്ചു പോകട്ടെ

    • @nidhinaugustian9807
      @nidhinaugustian9807 3 часа назад +9

      കുത്തിത്തിരിപ്പ് മാത്രേ അറിയൂ😂

    • @Wazim.....
      @Wazim..... 3 часа назад +7

      അരി വേടിക്കേണ്ടേ 😂

  • @TipsandTips5830
    @TipsandTips5830 Час назад +12

    വിശ്വാസം വിശ്വാസത്തിൻറെ വഴിയിലും നിയമം നിയമത്തിൻറെ വഴിയിലും നീങ്ങട്ടെ. സത്യം തിളങ്ങട്ടെ..

  • @madhavant9516
    @madhavant9516 3 часа назад +61

    ആദ്യം തന്നെ ആ കുടുംബം ഇതുപോലെ ചെയ്യേണ്ടിയിരുന്നു. എന്നാൽ അനാവശ്യമായ ദുരൂഹത ഒഴിവാക്കാമായിരുന്നു. എന്തായാലും എല്ലാം ഭംഗി ആയി സമാപിച്ചു എന്നതിൽ സന്തോഷം. 🙏🙏

    • @shebaabraham687
      @shebaabraham687 3 часа назад +5

      തേജസും ശക്തിയും എല്ലാം പോയില്ലേ പോസ്റ്റ് മാർട്ടം ചെയ്യാനായി നിവർത്ത ശരീരം വീണ്ടും ഒടിച്ചു മടക്കി എന്തെല്ലാം ആണ് ആ മൃത ശരീരത്തോട് ചെയ്തത്

    • @Indian-sd9sr
      @Indian-sd9sr 2 часа назад

      അയാളെ കൊന്നു കുഴിച്ചിട്ടു എന്നിട്ട് അത് മഹത്വം ആക്കി കച്ചവട സാധ്യതാ ഉണ്ടാക്കുന്നു

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 2 часа назад +3

      പക്ഷേ ഇത്രയും പ്രശസ്തി ഉണ്ടാകുമായിരുന്നില്ല, ഇതെല്ലാം പ്രശസ്തിയിലേക്ക് വരാനുള്ള ആത്മാവിൻറെ ചില കളികളാണ്. ഭാവിയിൽ അത് ജാതി ഭേദമെന്യേ വലിയ തീർത്ഥാടന കേന്ദ്രമായി മാറും😂😂😂

    • @madhavant9516
      @madhavant9516 Час назад +1

      എല്ലാ തീർത്ഥടനാ സ്ഥലങ്ങളും ഇതുപോലെ ഒക്കെ ആയിരിക്കാം ഉണ്ടായത്.

    • @GeethaDevu-n3w
      @GeethaDevu-n3w Час назад

      Maha ഭംഗി ആക്കി എന്ന് കൂട്ടി ചേർക്കാൻ അപേക്ഷിക്കുന്നു

  • @abhy8845
    @abhy8845 2 часа назад +24

    ഈൗ നൂറ്റാണ്ടിലും ഇതൊക്കെ നടക്കുന്നല്ലോ 🙄 ഞാനും ഒരു ഹിന്ദു വിശ്വാസി anu... 🙄 ഇത് ഇത്തിരി കൂടി പോകുന്നു 😨😨😨

    • @treasapaul9614
      @treasapaul9614 Час назад +1

      Sathyam

    • @ThirdEye202
      @ThirdEye202 Час назад +1

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

    • @Vijayi-r2e
      @Vijayi-r2e 14 минут назад

      😂😂

  • @Ashnavarghese-1234
    @Ashnavarghese-1234 3 часа назад +61

    നല്ല ഷർട്ട്‌ ഗുഡ് ബോയ്

  • @65229
    @65229 3 часа назад +116

    ഗോപൻ സ്വാമി സമാധി കാരണം ഹിന്ദുക്കൾക്ക് കുറച്ചെങ്കിലും ബോധം വന്നു അഭിവാദ്യങ്ങൾ 🙏🙏🙏

    • @myvedieos8256
      @myvedieos8256 3 часа назад

      ബോധം ഇല്ലാത്ത ഹിന്ദുക്കൾ ആണ് തള്ളിപ്പറഞ്ഞതും കളിയാക്കിയതും ഇപ്പൊ ഊമ്പിയില്ലേ 😂😂😂😂 നിന്നെ പോലുള്ള നട്ടെല്ല് ഇല്ലാത്ത ഹിന്ദുവും അവന്റെ അമ്മേടെ പറി യും

    • @faisalnadi5081
      @faisalnadi5081 3 часа назад +3

      😇😇😇🤣🤣🤣🤣

    • @balakearke
      @balakearke 3 часа назад +7

      അതെ ഒരാൾ ദൈവം കൂടി, ഹിന്ദൂവിന് മാത്രമല്ലല്ലോ.
      ഇനി സതി കൂടി കാണാം

    • @balakearke
      @balakearke 3 часа назад +4

      അതെ ഒരാൾ ദൈവം കൂടി

    • @AbhilashSreedharan-b6d
      @AbhilashSreedharan-b6d 2 часа назад

      2024 ൽ നിന്നും വീണ്ടും കുറെ കഴുതകൾ 1950 തിലേക്കു 😀😀

  • @ni_laa
    @ni_laa 2 часа назад +6

    ഒരാളെ ഇങ്ങനെ അടക്കം ചെയ്തു എന്ന് വെച്ച് എല്ലാ ഹിന്ദുക്കളും അവിടെ പോയി പ്രാർത്ഥിക്കണം എന്നില്ല..
    പ്രാർത്ഥന ഓരോ ആളുടെയും തികച്ചും സ്വകാര്യതയാണ്..

    • @Vijayi-r2e
      @Vijayi-r2e 17 минут назад

      😂😂😂😂.... ithaayirunno kottikhoshikkunna hyndava samskaaram...aarsha bhaaratha samskaaram..😂😂😂😂
      Oolakkoottam..😂😂😂😂😂

  • @niyasp2035
    @niyasp2035 3 часа назад +65

    Old age ഹോമിൽ കൊണ്ട് പോയി വിടുന്ന പരിപാടി ഔട്ട്‌ ഓഫ് ഫാഷൻ.. ഇനി സമാധി കാലം.............

    • @nadeerahumayoonnadeera5927
      @nadeerahumayoonnadeera5927 2 часа назад

      😂😂😂😂

    • @nithyanandn6636
      @nithyanandn6636 2 часа назад +3

      Crime അല്ലാതിടത്തോളം നല്ലത് തന്നെ 👍

    • @ambikapadmavati4218
      @ambikapadmavati4218 Час назад +1

      സത്യം....😂

    • @ThirdEye202
      @ThirdEye202 Час назад +2

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

    • @Gypsy29242
      @Gypsy29242 Час назад +1

      😂

  • @sivaprasadn258
    @sivaprasadn258 3 часа назад +11

    അവജ്ഞയോടെ തള്ളേണ്ട ഒന്നിനെ വലുതാക്കിയത് ഇവിടത്തെ മീഡിയകൾ

  • @sollytomtom2409
    @sollytomtom2409 3 часа назад +80

    ആധുനിക ഭാരതത്തിൽ, നവകേരളത്തിൽ ജീവിച്ചു പോകാൻ പുതിയ സ്റ്റാർട്ടപ്പ് സംരംഭം കാണിച്ചു തന്ന ഗോപാലസ്വാമി അവർകൾക്കും കുടുംബത്തിനും ഒരുപാട് നന്ദി 🙏🤣

    • @Binas-vlogs
      @Binas-vlogs 3 часа назад +2

      😂

    • @pinartstudio9381
      @pinartstudio9381 3 часа назад +2

      😂😂

    • @radhakrishnanp1475
      @radhakrishnanp1475 3 часа назад +3

      അൽഫോൺസമ്മ, ചവറ അച്ഛൻ model

    • @sudhakumari8282
      @sudhakumari8282 3 часа назад +3

      തുടക്കം കുറിച്ച സോളാര്‍ ഉമ്മന്‍ചാണ്ടി പുണ്യാളന് ഫസ്റ്റ് നമോവാകം😂😂😂😂

    • @master-wm4sj
      @master-wm4sj 2 часа назад

      കുംബസാരം ആപ്പിലാക്

  • @sundutt6205
    @sundutt6205 3 часа назад +38

    എല്ലാത്തിനും ഒരു സമയമുണ്ട് ഷാജാ!

  • @udhamsingh6989
    @udhamsingh6989 Час назад +4

    ചെകുത്താന് പ്രായം കൂടുമ്പോൾ അവൻ സന്യാസിയാകുമെന്ന് വിശ്വ വിഖ്യാത എഴുത്തുകാരൻ കസാൻ ദ് സാക്കീസ് പറഞ്ഞത് എത്ര ശരിയാണ്...

  • @dipukumar4486
    @dipukumar4486 47 минут назад +3

    Reach കിട്ടാനും വേഗം പ്രശസ്തി നേടാനും വേണ്ടി new ജെൻ social media യിൽ എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടികൂട്ടുന്നത്. മുതിർന്നവരോട് ബഹുമാനം തീരെയില്ലാത്ത, ആരെയും പേടിയില്ലാത്ത യുവതലമുറ. ഇതിനിടയിൽ മരണം കൊണ്ട് ലോകമറിഞ്ഞ ഗോപൻ സ്വാമിക്ക് ആയിരം like. പ്രണാമം 🙏🏼

  • @chirikandant8356
    @chirikandant8356 3 часа назад +12

    മാധ്യമങ്ങൾ തന്നെ നല്ല പരസ്യം കൊടുത്തു ✍️

  • @Shiva-Truth-l1r
    @Shiva-Truth-l1r 3 часа назад +13

    മുതലെടുപ്പിന് അവസരം ഉണ്ടെങ്കിൽ ഏത് മരണവും സമാധിയും മഹാസമാധിയും ആക്കാനും ആൾക്ക് യോഗീശ്വരൻ പട്ടം നൽകാനും അവിടം പുണ്യഭൂമി ആയി പ്രഖ്യാപിക്കാനും ഹിന്ദു ഐക്യവേദി റഡി.

    • @ThirdEye202
      @ThirdEye202 Час назад

      സമാധി വാർത്തക്ക് താഴെ പുരോഗമനം പറഞ്ഞ പലരും "അന്യപുരുഷന്മാരും സ്ത്രീകളും ചേർന്നുള്ള അഭ്യാസം വേണ്ട; വ്യായാമത്തിൽ നിബന്ധനകളുമായി സമസ്ത" വാർത്തക്ക് താഴെ വന്നു മാറൂമിയെ പൊങ്കാല ഇട്ടോണ്ടിരിക്കയാണ്...😂😂😂😂

    • @Shiva-Truth-l1r
      @Shiva-Truth-l1r 59 минут назад

      @ThirdEye202 വിവരക്കേട് ആര് പറഞ്ഞാലും ചെയ്താലും അത്‌ വിവരക്കേട് ആണ്. അതിൽ മതം ഇല്ല മിത്രം.

  • @avinashtilak3441
    @avinashtilak3441 Час назад +3

    സാദാ സമാധി, മഹ സമാധി ആക്കിതന്ന ഏല്ലാവർക്കും നന്ദി, നമസ്കാരം🙏

  • @praveeshkv810
    @praveeshkv810 3 часа назад +35

    വിവേകം ഉള്ളവരാണ് മനുഷ്യർ എന്നാൽ ചില സമയങ്ങളിൽ വിവേകം നഷ്ടപെടുന്നു. അതാണ് ഇവിടെ നടന്നത്

    • @ThirdEye202
      @ThirdEye202 Час назад

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

    • @Vijayi-r2e
      @Vijayi-r2e 14 минут назад

      Oolakkoottam 😂

  • @JalwaJadeerTechy
    @JalwaJadeerTechy Час назад +5

    പുതിയ പുതിയ സമാധി വരട്ടെ കച്ചവടക്കാർക്ക് വർഷത്തിൽ ഉത്സവം വരുമ്പോൾ അന്നത്തിനു വക കിട്ടും ഇനിയും സമാധി വരട്ടെ

    • @sakkeertm8878
      @sakkeertm8878 53 минуты назад +1

      മമ്മദ് പ്രവാചകൻ ആയതും ഇങ്ങനെ ഒക്കെ തന്നെ ആണ് കോയ

  • @dextermorgan2776
    @dextermorgan2776 2 часа назад +7

    ആരോ തല്ലി കൊന്ന് കുരിശേൽ കെട്ടിടതൂകിയവനെ ആരാധികാമെങ്കിൽ......... Gopan സ്വാമിയേയും ആരാധിക്കാം 😂😂😂

    • @Nasarbayev
      @Nasarbayev Час назад

      വിഷം തിന്നും, അന്യരെ ആക്രമിച്ചും, മരിച്ചു ചീഞ്ഞു നാറി ഒടുവിൽ തുണിയും പെർഫ്യൂം ഇട്ടു മണം മറച്ച് ശവത്തെ ആരാധിക്കുന്നതും മരണത്തെ പോലും തൊൽപ്പിച്ച് വീണ്ടും ജീവൻ പ്രാപിക്കും എന്ന് മുൻകൂട്ടി പറഞ്ഞത് പോലെ തന്നെ ചെയ്തവനും തമ്മിൽ ഉള്ള വ്യത്യാസം = അതാണ് ദൈവവും ചീഞ്ഞു പോകുന്ന മനുഷ്യനും തമ്മിൽ ഉള്ള വ്യത്യാസം.

    • @ThirdEye202
      @ThirdEye202 Час назад +1

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

  • @aj-speaks
    @aj-speaks 2 часа назад +7

    ഗോപൻ കുടുംബം എത്ര പരസ്യം കൊടുത്താലും ഇത്ര റീച്ച് കിട്ടില്ല

  • @ajikumar8653
    @ajikumar8653 2 часа назад +24

    ഒരു ചുമട്ടു തൊഴിലാളി ദൈവമായാൽ.... അതിലും ചില സമത്വം ഉണ്ട്.

    • @Pksajeev
      @Pksajeev Час назад

      വാല്മീഹി മഹർഷി കള്ളനും പിടിച്ചു പറി കാരനും ആയിരുന്നു

    • @Gypsy29242
      @Gypsy29242 Час назад +1

      മുക്കുവ സ്ത്രീക്ക് ആകാമെങ്കിൽ..... തോട്ടി പണിക്കാരന് വേണമെങ്കിലും അകമേ...😂

    • @padminiachuthan7073
      @padminiachuthan7073 Час назад

      ​@@Gypsy29242മുടി വെള്ളം കുടിപ്പിച്ച ,തുപ്പല് വെള്ളം കുടിപ്പിച്ച കാന്തപുരത്തെ മറക്കരുത്

  • @anugrahatechnics7774
    @anugrahatechnics7774 2 часа назад +28

    ഷാജൻ സാർ ഇങ്ങനെയുള്ള നിലവാരമില്ലാത്ത വാർത്തകൾ ചെയ്യരുത് ഇങ്ങനെയുള്ളതിനെയൊന്നും പ്രോത്സാഹിപ്പിക്കാൻ നമ്മൾ നിന്നു കൊടുക്കരുത്

    • @madhavant9516
      @madhavant9516 2 часа назад

      @@anugrahatechnics7774 ഒരു വാർത്ത ചാനൽ ആവുമ്പോൾ എല്ലാ തരം വാർത്തകളും കൊടുക്കണം. വേണ്ടത് പ്രേക്ഷകർക്ക് സ്വീകരിക്കാം. അല്ലാതെ ഓരോരുത്തരുടെ ഇഷ്ടം അനുസരിച് അല്ല വാർത്ത കൊടുക്കേണ്ടത്. Well done Shajan. 👍👌

    • @VishnuMohan-qn6nd
      @VishnuMohan-qn6nd 2 часа назад

      🎉

    • @treasapaul9614
      @treasapaul9614 Час назад

      You are right. Shajan also trying for his material outcome.

  • @Zathan_Xavier
    @Zathan_Xavier 3 часа назад +8

    ഞങ്ങൾ ആരും അല്ല, നിങ്ങൾ ചാനൽ കാർ തന്നെ ആണ് സ്വാമി സ്വാമി എന്ന് പറയുന്നത്. നിങ്ങൾ അയാളുടെ പേര് വിളിച്ചാൽ തീർന്നോളും പാതി പ്രശ്നം. ഈ ടോപ്പിക്ക് ഇൽ ഇനി വീഡിയോ ചെയ്ത് പബ്ലിസിറ്റി കൊടുക്കാതെ ഇരിക്കുക. അവരുടെ കുരുട്ട് ബുദ്ധിയിൽ നിങ്ങൾ ചാനൽകാർ പോയി പെട്ടു. അത്ര തന്നെ

    • @Allahbasher
      @Allahbasher 2 часа назад

      എന്ന് പണ്ട്‌ ജൂതന്മാർ ക്രോസിൽ അടിച്ചു കൊന്നവൻ റെ അടിമ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 часа назад +7

    ഗോപൻ സ്വാമിക്ക് പൂർവാശ്രമത്തിൽ ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമാണ് പലരും പരിഹാസത്തിന് ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ മതത്തിലും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് പലപ്പോഴും ആത്മീയ തേജസ്സോടുകൂടി ഉയർന്നു വന്നിട്ടുള്ളത് എന്ന് കാണാം. ആറാം നൂറ്റാണ്ടിലെ ഒരു പ്രവാചകൻ ഒരു ശിശു ഭോഗിയായിരുന്നു എന്നും ഇന്നാണെങ്കിൽ പോക്സോ കേസിൽ ജയിലിൽ ആകുമെന്നും എല്ലാവർക്കുമറിയാം. കൂടാതെ എത്രയോ പേരെ തലവെട്ടി കളഞ്ഞിട്ടുള്ളതാണ്. മതപ്രചാരണത്തിന് വേണ്ടി കൂട്ടക്കൊലകൾ നടത്തിയ പലരും പിന്നീട് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. ശ്രീരാമനും ശ്രീകൃഷ്ണനും ഭദ്രകാളിയും എല്ലാം ഇന്നാണെങ്കിൽ ഇന്നത്തെ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ടതാണ്. ഒരാളുടെ ക്രിമിനൽ പശ്ചാത്തലം ആത്മീയ ഉണർവിന് തടസ്സമല്ല എന്ന് ഇതെല്ലാം തെളിയിക്കുന്നു. അതുകൊണ്ട് ഗോപൻ സ്വാമിയെ പരിഹസിക്കുന്നവർ സ്വന്തം മതത്തിലെ പുരോഹിതന്മാരുടെയും വിശുദ്ധരുടെയും പ്രവാചകൻമാരുടെയും പശ്ചാത്തലം ഒന്ന് പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും.😂😂😂😂

  • @SmilyBoy-n2h
    @SmilyBoy-n2h Час назад +5

    കഴിഞ്ഞ ദിവസം എന്തൊക്കെയാണ് പറഞ്ഞത് ഇപ്പോൾ കാലുമാറിയോ ഷാജൻ സ്വാമീ നാടോടുമ്പോൾ നടുവേ ഓടുന്നു

  • @madhavana5742
    @madhavana5742 Час назад +4

    . ഇനി ആരും തന്നെ വൃദ്ധസദനത്തിൽ തള്ളി ല്ലല്ലോ. ഓരോ കുടുംബത്തിലുമുള്ള മാതാപിതാക്കൾദൈവമായിത്തീരട്ടേ | അങ്ങനെ ഈ കൊച്ചു കേരളംദൈവത്തിനെ കൊണ്ട് നിറയട്ടേ,1 ശബരിമല അയ്യപ്പനേക്കാളും ഗുരുവായൂരപ്പനേക്കാളും മുൻപന്തിയിലായി ഗോപൻ സ്വാമി, ശബരിമലറയിൽ പാതയും വിമാനത്താവളവും ഉപേക്ഷിച്ച് നെയ്യാറ്റിൻ കര വിമാനത്താവളവും റയിൽപ്പാതയും, ഗോപർസ്വാമിയേ ശരണം,,,,

    • @ThirdEye202
      @ThirdEye202 Час назад +1

      ആറാലുംമൂടുകാരൻ ഗോപനെ 4 കിലോമീറ്റർ അകലെയുള്ള "നെയ്യാറ്റിൻകര ഗോപൻ" ആക്കിയതിന്റെ പിന്നിലും കുത്തിത്തിരുപ്പു മാപ്രാകളുടെ കൃത്യമായ അജണ്ട തന്നെയായിരുന്നു...😂😂😂

    • @prathapchandran2909
      @prathapchandran2909 4 минуты назад

      വനമേഖല അല്ലല്ലോ.. പിണൂന് കാര്യം കുറച്ചുകൂടി എളുപ്പമായില്ലേ..

  • @shreya9648
    @shreya9648 3 часа назад +23

    അവരെന്തോ ചെയ്യട്ടെ. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.. അത് കൊണ്ട് ആർക്കും ദോഷം സംഭവിക്കുന്നില്ല. ജനങ്ങൾക്ക് വേണമെങ്കിൽ പോകാം. അല്ലെങ്കിൽ വേണ്ട. അത്രേയുള്ളൂ..നമ്മുടെ മന്ത്രിമാരൊക്കെ പിഴിയുന്നതാലോചിച്ചാൽ ഇതൊക്കെ എത്രയോ നിസ്സാരം.. അവർ ആരേയും പോകാൻ നിർബന്ധിക്കുന്നില്ല. ഇനിയെങ്കിലും ദയവായി അവരുടെ കാര്യം അവരുടെ പാട്ടിന് വിട്ടേക്കുക..അവർ എങ്ങനെയോ ജീവിച്ചു പോകട്ടെ. നിഷ്കളങ്കരാണവർ...

    • @anoop4637
      @anoop4637 3 часа назад

      Last paraja kariyam urapp indoo ❓❓❓❓❓

    • @RADHAMANIKR-m3r
      @RADHAMANIKR-m3r 3 часа назад

      🎉🎉🎉🎉🎉🎉

  • @balankulangara
    @balankulangara 2 часа назад +5

    സംഘടിച്ചു സംഘടിച്ചു ശക്തരാവൂ എന്നാണു കേട്ടു പഠിച്ച മുദ്രാവാക്യം മറ്റുള്ളവർ സംഘടിച്ചു ശക്തമായി ഹിന്ദുവിന്റെ മെക്കിട്ടു കേറാൻ തുടങ്ങി
    ഇപ്പോൾ ഹിന്ദുവിനും തിരിച്ചറിവു ഉണ്ടായി

  • @vishnuprasad69
    @vishnuprasad69 43 минуты назад +1

    ഇതിൽനിന്നും തരക്കേടില്ലാത്ത വരുമാനമുണ്ടെങ്കിൽ കേരളത്തിൽ ഉടനീളം ധാരാളം സമാദികൾ ഇനിയും പ്രതീക്ഷിക്കാം

  • @baijusuperfilm7429
    @baijusuperfilm7429 33 минуты назад +1

    അങ്ങനെ ഒരു സാമി കൂടി നമുക്ക് കിട്ടി 😂😂😂...

  • @SathiGopi-v9e
    @SathiGopi-v9e Час назад +1

    Very good decision...ellavarkum.. congrats...

  • @sajiminoushad9626
    @sajiminoushad9626 2 часа назад +8

    ബഹുമാനപ്പെട്ട സ്വാമി വിവേകാനന്ദ അങ്ങയെ നമിക്കുന്നു

    • @neilandan
      @neilandan 8 минут назад

      Monte mole kettiya pravachakaneyum ortholu

  • @salivincentv1888
    @salivincentv1888 2 часа назад +6

    മരിച്ചതിനു ശേഷം കൊണ്ടിരുത്തിയതായിരിക്കും.എന്നിട്ട് സമാധിയാണെന്നു പറഞ്ഞു.

  • @travelraj7365
    @travelraj7365 2 часа назад +4

    ഗോപൻ സാമി നമോസ്തുതേ 🙏✨🧘‍♂️✨🙏💙🙏.

  • @VenugopalNair-u4q
    @VenugopalNair-u4q 2 часа назад +7

    പുതിയ ഷർട്ട്‌ വാങ്ങിയോ? looking good 👍👍👍

  • @shajikumar5717
    @shajikumar5717 2 часа назад +5

    നാടാർ സമുദായത്തിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളായി കന്യാകുമാരി ജില്ലയിൽ ...കുറച്ചു ഹിന്ദുക്കൾ അവശേഷിക്കുന്നു ഗോപൻ സ്വാമിയേ പോലെ

    • @rajeshbabunair
      @rajeshbabunair Час назад +1

      ഷാജന്റെ അമിത റിയാക്ഷന് കാരണം 😁

    • @ThirdEye202
      @ThirdEye202 57 минут назад

      ആറാലുംമൂടുകാരൻ ഗോപനെ 4 കിലോമീറ്റർ അകലെയുള്ള "നെയ്യാറ്റിൻകര ഗോപൻ" ആക്കിയതിന്റെ പിന്നിലും കുത്തിത്തിരുപ്പു മാപ്രാകളുടെ കൃത്യമായ അജണ്ട തന്നെയായിരുന്നു...😂😂😂

  • @MickelThomas-e2z
    @MickelThomas-e2z 3 часа назад +31

    അന്ധവിശ്വാസികൾക്ക് ഒരു പുതിയ ദൈവം കൂടി ഉണ്ടായിരിക്കുന്നു വരുമാനങ്ങൾ ഉണ്ടാകട്ടെ

    • @jagajithg9536
      @jagajithg9536 3 часа назад +6

      എല്ലാ മതങ്ങളുടെയും കാമ്പ് ഒരുതരം അന്ധവിശ്വാസം അല്ലേ.

    • @siyope4450
      @siyope4450 3 часа назад +5

      technically, എല്ലാ ദൈവങ്ങളും അന്ധവിശ്വാസമാണ്. യഹോവ, അള്ളാഹു എല്ലാം.

    • @narayanannamboothiri4780
      @narayanannamboothiri4780 3 часа назад

      ​@@jagajithg9536കമ്മ്യൂണിസ്റ്റ്‌ വിശ്വാസം, നിരീശ്വര വിശ്വാസം എല്ലാം ഇതിൽ ഉൾപ്പെടും

    • @narayanannamboothiri4780
      @narayanannamboothiri4780 3 часа назад +1

      ഇതിൽ നിരീശ്വര പുരോഗമന വാദികളുടെ പങ്ക് ചെറുതല്ല

    • @rajeevunnithan658
      @rajeevunnithan658 3 часа назад +8

      യേശുവിന്റെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽപ്പ് അന്ധവിശ്വാസമല്ലേ😮

  • @santhoshkumarp8024
    @santhoshkumarp8024 3 часа назад +3

    ഇദ്ദേഹത്തിൻ്റെ കുടുംബം വളരെ ബുദ്ധി ഹീനമായി സംഭവം കൈകാര്യം ചെയ്തു ഈ സ്വാമി ശരിക്കും സമാധി ആയതാണെങ്കിൽ സമാധി ഇരുന്ന ഇരുപ്പിൽ തന്നെ വേണ്ട പ്പെട്ടവരെ അറിയിച്ച് വിഷയം നല്ല രീതിയിൽ കൊണ്ടു പോകാമായിരുന്നു.!

  • @ptsp4313
    @ptsp4313 2 часа назад +2

    മരിക്കുക, ആത്മഹത്യ ചെയ്യുക, സമാധിയുടെ ജീവൻ ഉപേക്ഷിക്കുക ഇത് മൂന്നും മൂന്ന് വിധമാണ്

  • @mammedkoya1117
    @mammedkoya1117 2 часа назад +1

    നല്ല അഭിനേതാവിനുള്ള അവാർഡ് ചേട്ടന് കിട്ടും എത്ര പെട്ടന്നാണ് കളംമാറ്റി ചവിട്ടിയത്

  • @shameerkm8224
    @shameerkm8224 54 минуты назад

    1:02 to 1:08....എല്ലാ വിശ്വാസത്തേയും പൊളിച്ചു 🙂...

  • @sreelekhanair5807
    @sreelekhanair5807 2 часа назад +4

    ഇനിയെങ്കിലും അവരെ വെറുതെ വിട്ടു കൂടെ. ഈ കോളിളക്കങ്ങൾ വീട്ടുകാരല്ലല്ലോ ഉണ്ടാക്കിയത്.കുറച്ചു അയൽക്കാരുടെ സ്വാർത്ഥ താൽപര്യം മൂലം കുത്തി പ്പൊക്കി,മാധ്യമങ്ങളിലൂടെ വിവാദം ഉണ്ടാക്കിയതല്ലേ.അല്ലെങ്കിൽ ആർക്കും ഉപദ്രവമില്ലാതെ വീട്ടുകാർ അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകുമായിരുന്നു.

    • @ThirdEye202
      @ThirdEye202 Час назад

      ആറാലുംമൂടുകാരൻ ഗോപനെ 4 കിലോമീറ്റർ അകലെയുള്ള "നെയ്യാറ്റിൻകര ഗോപൻ" ആക്കിയതിന്റെ പിന്നിലും കുത്തിത്തിരുപ്പു മാപ്രാകളുടെ കൃത്യമായ അജണ്ട തന്നെയായിരുന്നു...😂😂😂

  • @mhmdali8000
    @mhmdali8000 Час назад +1

    പ്രതീക്ഷിച്ച പോലെ സാജൻ മലക്കം മറിഞ്ഞു

  • @bindhupillai1410
    @bindhupillai1410 3 часа назад +9

    ഇതിൽ ഒരു അൽപ്പമെങ്കിലും നന്മകൾ ഇല്ലേ പിതാവിന്റെ ആഗ്രഹം സാധിക്കാൻ ശ്രമിക്കുന്ന പുത്രന്മാർ. ഒരുപാട് മാതാ പിതാക്കളെയും അനാഥാലയത്തിൽ തള്ളൂ ന്ന ഈ കാലത്ത. അവരുടെ സത്യത്തിന് ഈശ്വൻ നൽകിയ അനുഗ്രഹം ആകും ഇത് 🙏

    • @sathisathi2122
      @sathisathi2122 2 часа назад +1

      Enikkum thonni. Nishkalankar aanu avar.😊

  • @AslamKm-n7m
    @AslamKm-n7m 3 часа назад +9

    പുതിയ ദൈവങ്ങൾ പഴയ ദൈവങ്ങൾക് പാരയാകാതിരിക്കാൻ എനിയും എനിയും പുതിയ പുതിയ ദൈവങ്ങൾ ഉണ്ടാകാതിരിക്കാൻ നീതന്നെ കാക്കണെ ദൈവമേ...........😂😂😂😂😂😂😂😂😂😂😂😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 часа назад +2

      സ്വന്തം മതത്തിന്റെ കാര്യം നോക്ക് കോയ,,,

    • @Allahbasher
      @Allahbasher 2 часа назад

      @@IndiaKerala-oc9rgസ്വന്തമായി തള്ളാഹു എന്ന പുതിയ ടൈബത്തെ ഉണ്ടാക്കിയ വന്റെ പിൻഗാമി😅😅

    • @ThirdEye202
      @ThirdEye202 Час назад

      സമാധി വാർത്തക്ക് താഴെ പുരോഗമനം പറഞ്ഞ പലരും "അന്യപുരുഷന്മാരും സ്ത്രീകളും ചേർന്നുള്ള അഭ്യാസം വേണ്ട; വ്യായാമത്തിൽ നിബന്ധനകളുമായി സമസ്ത" വാർത്തക്ക് താഴെ വന്നു മാറൂമിയെ പൊങ്കാല ഇട്ടോണ്ടിരിക്കയാണ്...😂😂😂😂

    • @neilandan
      @neilandan 6 минут назад

      Nee monte mole kettiya muthinte karyam nokkede

  • @zerin.
    @zerin. 3 часа назад +4

    Vivekanandha was 💯% correct about Kerala

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 часа назад +25

    എന്നാപ്പിന്നെ.. നൈറ്റിൻകര ഗോപൻ സ്വാമി.. രക്ഷിക്കണേ 🙏🙏..

    • @sanathanam11
      @sanathanam11 3 часа назад +3

      സജ്ജനങ്ങളെ രക്ഷിക്കാൻ ഈശ്വരൻ തന്നെയുണ്ട്, ഗോപൻ സ്വാമിയെ വെറുതെ വിടുക 🙏🏻

    • @Lil-morri
      @Lil-morri 3 часа назад

      Stupidity at its peak​@@sanathanam11

    • @rajendrannair6804
      @rajendrannair6804 3 часа назад

      പോടാ ശുനകാ

    • @AkashAi-e2g
      @AkashAi-e2g 3 часа назад +1

      😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 часа назад

      ഒന്ന് പോടേയ്

  • @Vagabond617
    @Vagabond617 3 часа назад +13

    ക്രിസ്തുമതത്തിൽ വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത് ഇങ്ങനെയല്ലേ? അവരും ഇതുപോലെ അടക്കം ചെയ്യപ്പെടുന്നു. ഇസ്ലാമിലും ഖബർ ആരാധനയുണ്ട്

    • @Somu-ev3wy
      @Somu-ev3wy 2 часа назад +1

      ദൈവങ്ങളുടെ ഒക്കെ പിന്നമ്പുറ കഥകൾ ഇങ്ങനെ ഒക്കെ ആണ്

    • @premjithk.k3312
      @premjithk.k3312 2 часа назад

      ഇസ്ലാമിൽ എല്ലാം ഖബർ ആണ്

    • @spartaocto
      @spartaocto Час назад

      bahujanam palavidham. pala dharmam

    • @ThirdEye202
      @ThirdEye202 56 минут назад

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ ഒരു ഗോപൻ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

    • @ohboeeboee
      @ohboeeboee 42 минуты назад

      നാട്ടുകാരെ മുഴുവൻ തൊലി ഊരിക്കുകയും, പച്ചക്ക് കത്തിക്കുകയും ചെയ്‌ത ഫ്രാൻസീസ് സേവ്യർ അടക്കം വിശുദ്ധനാ😂...ശവത്തിൻ്റെ കൈ മുത്താൻ വന്ന കുഞ്ഞാട് ഒരു വിരൽ കടിച്ചോണ്ട് പോയി.
      അന്യൻ്റെ പുരയിടത്തിലേക്ക് വിരൽ ചൂണ്ടുന്ന മലയോളി കളോട് ആണ്... നാറിയ ചരിത്രം എല്ലായിടത്തും എല്ലാവർക്കും ഉണ്ട്😏

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 2 часа назад +22

    അദ്ദേഹം ആത്മീയ മായി ജീവിച്ചു ശാന്തമായി
    സമാധി ഇരിക്കട്ടെ
    നന്മകൾ കാലം തെളിയിക്കും ഓം നമഃ ശിവായ 🙏

    • @anithaashok5570
      @anithaashok5570 2 часа назад

      എന്ത് നന്മ. ഒരു അമ്പലംനാട്ടുകാരുടെ സഹായത്തിൽ ഉണ്ടാക്കി സ്വന്തം ആക്കി രാത്രി 12മുതൽ ഒരു മണിക്കൂർ എന്തൊക്കെയോ കാട്ടി കൂട്ടി...😂😂😂കഷ്ടം വിഡ്ഢികൾ

    • @Paulsonkj
      @Paulsonkj 2 часа назад

      ഏഴു പേരെ വെട്ടി നാട്ടുകാർക്ക് ശല്യമായി പുലയാടി മോൻ ആണോ സ്വാമി

    • @Paulsonkj
      @Paulsonkj 2 часа назад +2

      നാണമില്ലേ ശിവ വിരോധം പറയാൻ

    • @aleemaali9454
      @aleemaali9454 Час назад +1

      ഒരു വീട്ടിൽ ഒരാൾ സമാധിയോ മരണമോ എന്തുമാകട്ടെ അതിൻ്റ പരിസരത്തുള്ളവരും ബന്ധുക്കളും അറിയുക എന്നത് ഒരു നാട്ടുന്നടപ്പാന്ന് അത് അറിയിക്കാതപോയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

    • @ThirdEye202
      @ThirdEye202 Час назад

      സമാധി വാർത്തക്ക് താഴെ പുരോഗമനം പറഞ്ഞ പലരും "അന്യപുരുഷന്മാരും സ്ത്രീകളും ചേർന്നുള്ള അഭ്യാസം വേണ്ട; വ്യായാമത്തിൽ നിബന്ധനകളുമായി സമസ്ത" വാർത്തക്ക് താഴെ വന്നു മാറൂമിയെ പൊങ്കാല ഇട്ടോണ്ടിരിക്കയാണ്...😂😂😂😂

  • @iceyjohn8044
    @iceyjohn8044 Час назад

    🦋 ഇനി, എല്ലാ വീട്ടിലും സമാധികളുണ്ടാക്കാനുള്ള തിരക്കാവും. 😄

  • @VaishnavSm-o5q
    @VaishnavSm-o5q 3 часа назад +5

    അങ്ങനെ അവിടെ തൊഴുവാൻ പോകുന്നവരെ എന്ത് വിളിക്കണം ഈ വന്ന സന്ന്യാസി മാരെ എന്ത് പറയണംഅതും അല്ല ഈ സന്ന്യാസി മാരുടെ ജീവ ചരിത്രം അറിയണ്ടേ ഒരു കുടുംബം നല്ലതു പോലെ നോക്കാൻ വയ്യാത്തത് കൊണ്ടാണ് കാവി വസ്ത്രം ധരിച്ചാൽ സന്ന്യാസിആകും
    എന്ന ധാരണ ഉള്ളവർ ആണ് ഇവരൊക്കെ ഈ ഗോവൻ എന്ന് പറഞ്ഞആളിനെ തൊഴുവാൻ ആരെങ്കിലും പോകുന്നു എങ്കിൽ അവരിൽ പകുതിയും ബുദ്ധി സ്ഥിരത ഇല്ലാത്തവർ ആകും 1947ൽ ജനിച്ചാ മതിയായിരുന്നു നല്ല മനുഷ്യരെ കാണാമായിരുന്നു

    • @ThirdEye202
      @ThirdEye202 58 минут назад

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

  • @baijusuperfilm7429
    @baijusuperfilm7429 26 минут назад

    നമ്മുടെ മുൻപ് ഒരാൾ സാമി സമാദി ഇരുന്നു.. മരിക്കാൻ പറ്റാത്ത കാരണം തലയ്ക്കു തേങ്ങ എറിഞ്ഞു കൊല്ല പ്പെടുത്തിയ ആൾ ഇപ്പൊ ദൈവം 🙏🌹

  • @Gypsy29242
    @Gypsy29242 Час назад +2

    അങ്ങനെ യൂണിയൻ ക്കാർക്കും ദൈവമായി.....😂😂😂😂😂

  • @p.hp.h837
    @p.hp.h837 3 часа назад +7

    We got a new God 😊

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 3 часа назад +17

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അനേകം ഗോപാൽ സ്വാമിമാർ ഇനിയും സമാധി ആകട്ടെ 😂😂😂 അവരുടെ വീട്ടുകാർക്ക് ഒരു വരുമാനവും ആകട്ടെ😂😂

  • @nagarajans36
    @nagarajans36 3 часа назад +3

    മക്കൾ നന്നായിട്ട് നോക്കിയിരുന്നുവെങ്കിൽ ആ സമാധി അച്ഛൻ നീണ്ടകാലം ജീവിച്ചിരുന്നേനേ ഇതിപ്പോ ഒരുതരം മറ്റേടത്തെ പണിയായിപോയി

  • @sanithavijayakumar1486
    @sanithavijayakumar1486 2 часа назад +3

    വരു തലമുറയുടഞ പഠനത്തിന് ഹിസ്റ്ററിയിൽ ഒരു പുതിയ ചാപ്റ്റർ കൂടി....

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 3 часа назад +6

    ഇത് പോലെ ഒരുപാട് ജാറം നാട്ടിൽ ഉണ്ട് അതിന്റെ വീഡിയോ ചെയ്യണേ

  • @SavadcpsavdSavad
    @SavadcpsavdSavad 39 минут назад +1

    🤲🙂🤲

  • @shajivarkey950
    @shajivarkey950 33 минуты назад

    ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാലും ചിലർക്ക് പ്രശ്നങ്ങൾ എത്രയും വേഗം എവിടെ നിന്ന് പരിഹരിക്കപ്പെടാ മെ ന്നോർത്ത് എങ്ങോട്ടെന്നറിയാതെ പരക്കം പാ യുകയാണ്. എല്ലാരും പോകുന്നു ഈ ഞാനും പോകുന്നു എന്നു പറഞ്ഞപോലെ.

  • @dominicchacko6416
    @dominicchacko6416 3 часа назад +6

    ആയിരം അന്ധവിശ്വാസങ്ങളുടെ കൂടെ ഒന്നുകൂടി.... 🤣

    • @dextermorgan2776
      @dextermorgan2776 2 часа назад

      പണ്ടൊരുത്തനെ നാട്ടുകാർ തല്ലിക്കൊന്നു കുരിശേ കെട്ടിയാരുന്നു.......

    • @ThirdEye202
      @ThirdEye202 56 минут назад

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ ഒരു ഗോപൻ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 часа назад +2

    സാജൻ ഇപ്പോൾ നിലപാട് മാറ്റിയോ.ഇനിയും കൊലപാതകം കൂടി ആക്കല്ലേ.

  • @nagarajans36
    @nagarajans36 3 часа назад +9

    പെട്ടി ഓട്ടോയിലോ അയ്യേ ഒരു KSRTC ബസ്സ് അലങ്കരിച്ച് നാട് നീളേ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വരേണ്ട ആളായിരുന്നു ഗോപൻ സ്വാമി

  • @RamkumarTraders
    @RamkumarTraders 2 часа назад +3

    അദ്ദേഹം ഭാഗ്യവാൻ ആണു, അദ്ദേഹത്തിനു ആവശ്യം ഉള്ളത് കിട്ടി

  • @cbsnlsm
    @cbsnlsm Час назад

    അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @RathnaK-l3n
    @RathnaK-l3n 3 часа назад +5

    എല്ലാവരും ദൈവമാകുന്ന സമയമിതാ അരികെ, നമ്മുടെ കേരളം ഭ്രാന്തലയമാകുന്നു വീണ്ടും.

    • @ajithkumaranjalilkrishnan3769
      @ajithkumaranjalilkrishnan3769 Час назад

      Tatwamasi
      if you are God, you have to understand and act like it, rather than calling everyone is mad😅

    • @ThirdEye202
      @ThirdEye202 56 минут назад

      ജാറങ്ങളും വാഴ്ത്തപ്പെട്ടവരും ഉള്ള പ്രബുദ്ധകേരളത്തിൽ ഒരു ഗോപൻ സമാധിയും ഇരിക്കട്ടെ ... മതേതരത്വം പുലരണ്ടേ..😂😂😂

    • @udhamsingh6989
      @udhamsingh6989 40 минут назад

      ശ്രീ നാരായണ ഗുരു ... ചട്ടമ്പിസ്വാമികൾ . അയ്യങ്കാളി :... വാഗ്ഭടാനന്ദൻ ... ഒക്കെ വെറുതെയാ... ഇനി നമ്മുടെ സദ്‌ഗുരു മഹത് ശ്രീമാൻ .... ശ്രീ ശ്രീ : ഗോപൻ സ്വാമി മതി കേരളത്തിന്.. മുൻ ജന്മത്തിൽ അദ്ദേഹം കുറച്ച് ക്രിമിനൽ കേസിൽ പ്രതിയായിരുന്നുവെങ്കിലും അതൊക്കെ ഒരു സത്കർമ്മമാണെന്നു വിചാരിയ്ക്കുക.. ആധുനികനവോത്ഥാന നായകൻ ഗോപൻ സ്വാമീ കീ.... ജെയ് ...

  • @joyjoseph3728
    @joyjoseph3728 12 минут назад

    മക്കൾ അറിഞ്ഞിരുന്നു എന്ന് എപ്പോൾ ഏത് സമയത്ത് സമാധി ആക്കണമെന്ന് അപ്രകാരം ചെയ്യുകയും ചെയ്തു ഇപ്പോൾ media ക്കാർ പരസ്യം കൊടുത്ത് ദൈവമാക്കി ഇനി Super Lotto.

  • @gopalakrishnan1410
    @gopalakrishnan1410 Час назад

    ഒരു മനുഷ്യന് സാധാരണ യായി തൻ്റെ മരണസമയം ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയില്ല .പക്ഷേ ഗോപൻ സ്വാമിക്ക് തൻ്റെ മരണസമയം മുൻകൂട്ടി അറിയാൻ സാധിച്ചത് അദ്ദേഹത്തിലെ ദൈവീക ശക്തി പ്രകടമാകുന്നു

  • @padmajadevi4153
    @padmajadevi4153 Час назад

    Truly presented. 🙏👍

  • @noufalprojexon3242
    @noufalprojexon3242 3 часа назад +4

    Waiting for marimayam episode

  • @NidhiArcha
    @NidhiArcha 2 часа назад +1

    വിവരവും വെളിച്ചവും ഇല്ലാത്ത മലയാളികൾ ഉള്ളിടത്തോളം ഈ സമാധി ഭാവിയിൽ കേരളത്തിൽ ശാന്തിഗിരി ആശ്രമം പോലെ ഉള്ള സ്ഥാപനങ്ങൾക്ക് വെല്ലുവിളി ആവും. ആശ്രമം ആണെങ്കിലും സന്യാസി ആണെങ്കിലും വരുമാനം അല്ലേ പ്രധാനം

  • @JoTk-he5lc
    @JoTk-he5lc 3 часа назад +4

    ഗോപൻ സാമി നമോസ്തുതേ

  • @Karnan574
    @Karnan574 Час назад +1

    സമാധിയോ, സഞ്ചയനമോ എന്തോ കൊണ്ടാടിക്കോ 🙄തമ്പി അണ്ണന്റെ ടാർപ്പ കൊടുക്കുക 🫣 വാടകയും 😜

  • @Somu-ev3wy
    @Somu-ev3wy 3 часа назад +1

    എങ്ങനെ ആണ് വിശുദ്ധരും ദൈവങ്ങളും ഉണ്ടാകുന്നു എന്ന്‌ പ്രകൃതി ലൈവ് ആയി കാണിച്ചു തരുന്നു ഗോപൻ സ്വാമിയുടെയും ഉമ്മൻ‌ചാണ്ടിയുടെയും ഒക്കെ മരണശേഷം നടന്ന സംഭവങ്ങളിലൂടെ, മതവും ദൈവങ്ങളും ഒക്കെ നല്ലൊരു കച്ചവടചരക്കാണ് ചിലർക്ക് ഏഷ്യാൻരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ കേരള്ളതിൽ ഉള്ളവരുടെ പ്രത്യേകത എന്തെന്നാൽ തന്റെ മതത്തിന്റെത് ഒഴികേ ബാക്കി എല്ലാം വരുമ്പോൾ അത് പരിഹാസ്യവും അന്ധവിശ്വാസംവും ആണ് 😂

  • @Kseag
    @Kseag 28 минут назад

    ഷാജൻ ട്രാക്ക് മാറ്റി, ഇനി സ്വാമിയുടെ ശിഷ്യൻ 🙏🙏🙏🙏

  • @vishnupillai2398
    @vishnupillai2398 33 минуты назад

    എനിക്കും സമാദി ആയാൽ മതി മോളോട് പറയണം. എന്നെയും ഇങ്ങനെ ഇരുത്തിയാൽ മതി വിഷ്ണു പീഠം എന്ന് എഴുതണം. ആർക്കാണ് ഇതൊക്കെ ഇഷ്ട്ടം അല്ലാത്തത്

  • @GkG6588
    @GkG6588 Час назад +1

    എന്തോ ന്നാണിത് അവൻ മാർക്ക് ജീവിക്കാൻ വേണ്ടി ഓരോ പരിവാടികൾ ഇതിലൂടെ കുറേ പബ്ലിസിറ്റി കിട്ടി.
    പിന്നെ ഇത് പല പേരിലും എല്ലാ മതത്തിലും ഉണ്ട്🤦‍♂️.

  • @jksenglish5115
    @jksenglish5115 2 часа назад

    Best wishes for a new business startup. The neighbours who initially protested were those who are running other temples in the vicinity, because that would affect their business and revenue. Just respect people's right to a decent livelihood. Everyone is entitled to that right.

  • @sunilkumarchirackel3118
    @sunilkumarchirackel3118 2 часа назад +1

    ഇത് ഒരു ചരമ കോളത്തിൽ ഒതുങ്ങേണ്ട വാർത്ത ആയിരുന്നു ഇത് 🙏

  • @MartinSebastian-ys8hg
    @MartinSebastian-ys8hg 2 часа назад

    ആത്മീയത മനുഷ്യജീവിതത്തിന്റെ നന്മയ്ക്കുള്ളതാണ്....., എന്റെ വിശ്വാസം ശരി നിന്റെ തെറ്റ് എന്നു നമ്മൾ പറയുമ്പോളാണ് അത് യുദ്ധത്തിന് കാരണമാവുന്നത്...എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്.....രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കണം എന്നു മാത്രം.
    ഒരു ആത്മാവ് സ്ഥൂല ലോകത്തു നിന്ന് സൂക്ഷ്മ ലോകത്തേക്ക് പൂർണ conscious ആയി നിൽക്കുന്ന സമയത്ത് തന്നെ ശരീരം വിട്ടുപോവുകയാണെങ്കിൽ, ആ ശരീരം നില നിൽക്കുന്ന സ്ഥൂല ലോകവും ആത്മാവ് എത്തിയ സൂക്ഷ്മ ലോകവും തമ്മിൽ ബന്ധം ഉണ്ടാവുമെന്നാണ് വിശ്വാസം... അവിടെ സൂക്ഷ്മ ലോകത്തു നിന്നുള്ള ശക്തി ഉണ്ടാവുമെന്നാണ് വിശ്വാസം അതുകൊണ്ടാണ് അവിടെ ക്ഷേത്രം പണിയുന്നത്. ആത്മീയതയിലേക്ക് ഒരു വഴിയേ ഉളളൂ അത് എന്റെ വഴിയാണ്, മറ്റെല്ലാം തെറ്റാണ് അതിനെ എതിർക്കണം എന്നു കരുതിയാൽ മനുഷ്യനന്മക്ക് പകരം യുദ്ധത്തിന് കാരണമാകുന്നു. ഇവിടെ സിവിൽ നിയമങ്ങളാണ് അതിർ വരമ്പുകൾ, അത് പാലിക്കണം എന്നു മാത്രം.

  • @sajeevp9510
    @sajeevp9510 Час назад +1

    ഇവിടെ സ്വാമിയുടെ കുടുംബം ചെയ്ത തെറ്റും ശെരിയുമൊന്നുവല്ല വിഷയം. ഇവിടെഎല്ലാ വിഷയത്തിലും മാധ്യമങ്ങളുടെയും അധികാരികളുടെയും ഹിന്ദുക്കളെടുത്തു മാത്രം ഈ ഇടപെടൽ മറ്റു മതസ്ഥരാടുത്തില്ല. അതാണ്‌ ഈ വിഷയത്തിൽ ഹിന്ദുക്കൾ ഇന്നലെ അവിടെ തടിച്ചു കൂടിയത്.

    • @ThirdEye202
      @ThirdEye202 52 минуты назад

      ആറാലുംമൂടുകാരൻ ഗോപനെ 4 കിലോമീറ്റർ അകലെയുള്ള "നെയ്യാറ്റിൻകര ഗോപൻ" ആക്കിയതിന്റെ പിന്നിലും കുത്തിത്തിരുപ്പു മാപ്രാകളുടെ കൃത്യമായ അജണ്ട തന്നെയായിരുന്നു...😂😂😂

  • @Saneesh-s6u
    @Saneesh-s6u 2 часа назад +3

    ഓം നമഃ ശവായ

  • @anuanirudhanpr36
    @anuanirudhanpr36 Час назад

    ഗുരുവായൂർ ശബരിമല അമ്പലങ്ങൾ പോലെ അതി പ്രശസ്തം ആകട്ടെ കുറെ ഏറെ പേരുടെ വരുമാനം ആകട്ടെ

  • @jpjayan5656
    @jpjayan5656 2 часа назад +1

    അങ്ങിനെകേരളത്തിൽ പുതിയൊരു ദൈവം

  • @sureshbabusekharan7093
    @sureshbabusekharan7093 2 часа назад +2

    With due respect the Haji Ali, Ajmer Darkha, Alphonso Tomb like plenty of tombs and Samadhis are there in Bharat. Atleast the respective religions do not rediculously rip them like this or insult the concept. Here in Kerala 95% of Hindus don't know what's Sanadana, Hindu spirituality or it's intricatedly hidden but real sanctity. Generally acquired skill of writing and reading by completing Minimum+ 2 education in the classroom with the aid of textbook an average malayali Hindu doesn't think beyond his survival techniques. No blaming, atleast they' should refrain from rediculously harassing others by thier own ignorance of religion, spirituality and it's scale.

  • @SureshNair-v7t
    @SureshNair-v7t Час назад

    "ഒരു പക്ഷെ ഇന്ന് ആഘോഷിക്കുന്ന പല ദൈവങ്ങളുടെയും ചരിത്രം ഇങ്ങനെയൊക്കെ ആയെന്നു വരാം" എന്ന പരാമർശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു..... 'എല്ലാ ദൈവങ്ങളുടെയും ചരിത്രം' എന്ന് പറഞ്ഞരുന്നെങ്കിൽ അതിൽ ഒരു നിഷ്പക്ഷമായ സത്യസന്ധത തോന്നിക്കുമായിരുന്നു

  • @ashokansuryatv1657
    @ashokansuryatv1657 32 минуты назад +1

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം നന്ദി ഒരായിരം ആശംസകൾ നേരുന്നു

  • @nidheesharts8978
    @nidheesharts8978 3 часа назад +3

    എടൊ താൻ ഒരിടത്ത്‌ ഉറച്ചു നിൽക്ക്.. നീ ഈ വിഷയത്തിൽ ഇന്നലെ ഇതല്ലല്ലോ പറഞ്ഞത്

    • @suneesh591
      @suneesh591 3 часа назад

      പറഞ്ഞത് തെറ്റിയതിൻ്റെ ജാള്യതയിൽ ഉള്ള മെഴുകൽ ആണ്😂

  • @vishwanath22
    @vishwanath22 Час назад

    ഷാജൻ സാറിന്റെ വിലയിരുത്തൽ വിവാദം ഉണ്ടാവാത്ത രീതിയിലും ആരുടെയും പക്ഷം ചേരാതെ.യും. നന്നായി. വിശ്വാസം സംരക്ഷിക്കപ്പെടട്ടെ, ആർക്കും ഉപദ്രവം ഇല്ലാത്തരീതിയിൽ

  • @priyanandakumar9764
    @priyanandakumar9764 3 часа назад +2

    നമസ്കാരം ഷാജഹാൻ സർ 🙏🏻. 😀. ശെരിക്കും പറഞ്ഞാൽ ഒരു വിസ്വാസവും ഒരു ഭക്തിയും ഇത് കണ്ടിട്ട് തോന്നുന്നില്ല. എനിക്ക് മാത്രമല്ല. വിവരം ഉള്ള ഒരു ഹിന്ദുക്കൾക്കും. ഇതിന് ഇത്രയും പ്രാദാന്യവും പ്രസക്തിയും കൊടുത്തത് ഇവിടുത്തെ മാധ്യമങ്ങൾ മാത്രം ആണ്. ഇന്നലെ ലൈവ് വരെ കൊടുത്തു. ഇതിന്റ ഒക്കെ ആവശ്യം എന്താണെന് മനസിലാകുന്നില്ല. കഷ്ടം തന്നെ...... ഇനി തീർത്ഥാടന കേന്ദ്രം ആക്കിമാറ്റാൻ ഉള്ള വേല......... കഷ്ടം..........

    • @Allahbasher
      @Allahbasher 2 часа назад

      അല്ലെങ്കിലും പിതൃ ശൂന്യരായ ഹിന്ദുക്കൾക്ക് എന്ത് ഫക്തി 😂😂😂

  • @jyothipv9361
    @jyothipv9361 3 часа назад +1

    അധികം വെളുപ്പിക്കണ്ട ഈ സമാധിക്കെതിരെ അങ്ങേയറ്റം വിമർശനം ഉന്നയിച്ചൊരാൾ നിങ്ങളാണ് ഷാജാ..
    സമാധി ഒരുക്കുന്നതിനു മുൻപ് നിയമവശങ്ങൾ നോക്കി ശരിയായി കൈകാര്യം ചെയ്തില്ല എന്ന ഒരു തെറ്റ് ഒഴിവാക്കിയാൽ ആ മക്കൾ നിരപരാധികളാണ്..
    എന്തായാലും സമാധി ഇരുത്തുന്നതിനു മുന്നേ ഹിന്ദുവും ക്രിസ്ത്യാനിയും, മുസ്ലിമും ഒരുപോലെ ഗോപൻ സ്വാമി എന്ന പേര് ഉച്ചരിച്ചിരുന്നു അത് കുറ്റം പറയാനാണെങ്കിൽ പോലും അങ്ങനെ സംഭവിച്ചു എന്നതാണ് സത്യം..അതും ഒരു കളക്റ്റീവ് എനർജി ഉണ്ടാക്കി.
    വളരെ ചുരുക്കം പേര് അറിയാവുന്നൊരു സമാധി ലോക പ്രശസ്തമാക്കിയത് മാധ്യമങ്ങളുടെ കുത്തിത്തിരിപ്പാണ്

  • @sreejas6036
    @sreejas6036 2 часа назад

    സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യൻ ദൈവമായിബന്ധുക്കളുമായി, അയൽക്കാരുമായി പോലും ബന്ധം സ്ഥാപിക്കാത , എല്ലാവരെയും ശത്രു ആയി കരുതുന്ന ഒരു മനുഷ്യനെയാണ് ദൈവം ആക്കിയത്

  • @hashimhashim2120
    @hashimhashim2120 2 часа назад +1

    തട്ടുകട തുടങ്ങാൻ മക്കൾ ഉദ്ദേശിച്ചപ്പോൾ നാട്ടുകാർ 5 സ്റ്റാർ ആക്കിക്കൊടുത്തു.