♥️

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 263

  • @Elpizo2025
    @Elpizo2025 Месяц назад +195

    വേറെ ഒന്നും അല്ല പാലാക്കാരൻ ഇടപെട്ടപ്പോ ഇനി മുന്നോട്ട് പോകാൻ പറ്റില്ല എന്നു മനസിലായി അതുകൊണ്ടാ

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад +14

      Ys പക്ഷെ അത് മനസ്സിലാവാത്ത കൊറേ മന്ദബുദ്ധികൾ 😂😂😂

    • @kunjumoljoseph9674
      @kunjumoljoseph9674 Месяц назад +13

      ഇനി മാമാട്ടീടെ കൈയിൽ കാര്യം നിൽക്കില്ലന്ന് മനസിലായി. അതാണ് പാലക്കാരൻ 👍🏻

    • @Blj791
      @Blj791 Месяц назад +4

      Absolutely 💯😅

    • @sinireji3070
      @sinireji3070 Месяц назад +1

      സത്യം

    • @jhfujkjjlloo
      @jhfujkjjlloo Месяц назад +20

      പാലക്കാരൻ ഇടപെട്ടത് ലൈവ് കണ്ടാരുന്നു... Shafee ചേച്ചി ആണ് ഇതിൽ ശക്തമായി ഇടപെട്ടത്...അതു ഇനി ആരും വളച്ചു ഒടിച്ചു കൊണ്ടുപോകേണ്ട..

  • @aviatorcrew389
    @aviatorcrew389 Месяц назад +78

    അത് കൊള്ളാല്ലോ ഇപ്പോ ഫോൺ കൊടുത്തു compramise ചെയ്യാൻ പോവുന്നു, അതോടെ ഇത് കഴിഞ്ഞു. ഇത്രയും നാൾ അവിടെ tourchure അനുഭവിച്ച പെൺകുട്ടികളുടെ പരാതിക്ക് ഒരു വില ഇല്ലേ??
    അവരുടെ ഫോൺ പിടിച്ചു വക്കുക, പൈസ കൊടുക്കാതെ ഇരുന്നത്, ദൂരെ നിന്ന് hire ചെയ്ത് 3 മണിക്കൂർ ജോലി എന്ന് പറഞ്ഞു 24 hrs പണി എടുപ്പിച്ചത്, ഇതൊന്നും ഒന്നുമല്ല അല്ലേ

  • @janjanaki565
    @janjanaki565 Месяц назад +42

    മൊബൈലും കാശും കൊടുത്ത് ഒതുക്കിയാൽ തീരുന്നതല്ല ഈ പ്രശ്നം
    അവിടെ നടക്കുന്ന ടാക്സ് വെട്ടിപ്പും കുട്ടികളുടെ ഫോൺ ഉപയോഗിച്ചു മറ്റെന്തെങ്കിലും "ഇടപാടുകൾ " നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതാണ്

  • @BLACKPINKFOREVER372
    @BLACKPINKFOREVER372 Месяц назад +67

    അവർക്ക് നല്ല പേടിയുണ്ട്. അതാ ഇപ്പോ വാലും ചുരുട്ടി വന്നത് എന്നാലും എന്റെ അച്ചുമോളുടെ കരച്ചിൽ എനിക്ക് സഹിക്കുന്നില്ല 😂😂😂😂

    • @S3-qu4762ko_
      @S3-qu4762ko_ Месяц назад +2

      🤣🤣

    • @jiswinjoseph1290
      @jiswinjoseph1290 Месяц назад

      ആദ്യം കരഞ്ഞു അവസാനം പുലി ആയിട്ട് ഞാൻ വിടില്ല പോരാടും 😂

    • @Anjalilathwal-m4t
      @Anjalilathwal-m4t Месяц назад

      😂😂😂😂😂😂😂😂😂😂😂😂

    • @annmarymazhuppel4148
      @annmarymazhuppel4148 Месяц назад

      😂😂😂😂

  • @Anarkkali
    @Anarkkali Месяц назад +148

    ഇവന്റെ അച്ചുമ്മ ഇന്നലെ വന്ന് കാരഞ്ഞ് മെഴുകുന്നത് കണ്ടല്ലോ... കൺമണിയെ പ്രാകുന്നത് കണ്ടപ്പോ ചിരിയാണ് വന്നത്... കൺമണി oliviaയെ കുറിച്ചുളള അഭിപ്രായം എന്താണെന്ന് ചോദിച്ചതേയുളളൂ.. ബാക്കിയെല്ലാം അനുഭവസ്ഥർ വന്ന് പറഞ്ഞതാണ്... കർമഫലമാണ് ഈ അനുഭവിക്കുന്നത്....

    • @julie5-5
      @julie5-5 Месяц назад +7

      അതെ സത്യം

    • @user-jr5eu3zr1z
      @user-jr5eu3zr1z Месяц назад +8

      Sheriyanu . Ippzhum avar kanmaniye kuriche parayunnullu...athin shesham vanna penkutyykale kurich avark parayan onnulla..

    • @athulyavijayan6085
      @athulyavijayan6085 Месяц назад +6

      Athea.avaluda Kalla karachil

    • @cngr1804
      @cngr1804 Месяц назад +5

      Aa praakku okkae avalk thirich varathae ullu,allathae kanmanik onnum pattan ponilla

  • @user-ed7mu6jk8c
    @user-ed7mu6jk8c Месяц назад +35

    കാശും ഫോണും മാത്രമല്ലല്ലോ പ്രശ്നം.. ചിബിച്ചൻ ചില കുട്ടികളോട് മോശമായി പെരുമാറി എന്നും പരാതി ഉണ്ടല്ലോ.. 🤨

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      Mm

    • @koranmakankattukallan
      @koranmakankattukallan Месяц назад

      ​​​@@AthulVlogs1998enthe .... thankal ee chodhyathinu mm,,,mmm ... ennu maathram reply parayunnu???pullaarude phone ,, panam ithinu okke appuram sibi aa penkuttikale peedippichathaanu ellaathinum valiya prasnam...enthe ....?? ath than ee sibiyumaayi samsaarikkaathath??.athinu maathram mm,,mm,,enna reply maathram...neeyadakkam kando...ee prasnam pothujanthil ninnum oru harjjiyaayi pokaan pokuvaanu...ith neeyokke parayum pole oru mobilinteyo,,,avarkku kodukkanulla salari yudeyo maathram prasnamalla......nokkikko, ,neeyadakkam,,ithil idapettittulla safeenabeevi,,thudangi mattulla yutubarmaar okke ith vittu kalanjaalum,,,veroru team ithinu pirakeyundu,,,avar ith valare sookshmamaayi watch cheythukondirikkukayaanu...avar..avasanam achuneyum,,sibiyeyum poottum...avar ippol silent aanu..nokkikko...aa paavappetta penkuttikalkku mobilum,,mattum koduthaal polum sibiyum,,achuvum pedum...neeyadakkam ath kanum..!!!...pinne neeyonnum valiya otthutheerpinu onnum pokendathilla..ninakkum mele ullavar ath nathikkolum...than.poyi vere valla videoyum cheyyu...ith thankalude kaiyyil othungunna prasnamalla...!! Enthennaal olivia achuvum.sibiyum ghaja fraudukal aanu...!! thaan adakkamulla yutubermaarkku ath ithvare manassilaayittilla...ath ariyaavunnavar avarumaayi oru minitue polum thikachu samsaarikkilla..enthennaal ,,, aa oru minitue polum time waste aanu...athukondu veruthe thankal okke chummaa ithinte peril vilappetta samayam paazhaakkenda....athinu kazhivullavar ithinu pirakil undu...!! avar nokkikkolum ee prasnam engine theerppaakkanamennu...!!!

  • @nishajeneesh6468
    @nishajeneesh6468 Месяц назад +44

    Tax ന്റെകാരൃം ആരും വിട്ടുകളയരുത് ബാക്കി കെട്ടുന്നവരക്കൊ എന്താ പൊട്ടൻമാരാണോ

    • @janjanaki565
      @janjanaki565 Месяц назад +6

      അത് Main issue തന്നെ

  • @sheenabiju3931
    @sheenabiju3931 Месяц назад +57

    എല്ലാവരും ചെന്നപ്പോൾ സിബിമോളും അച്ചു മോനൂം അകത്ത് കേറി ഇരിക്കുകയായിരുന്നു

    • @hhkp4630
      @hhkp4630 Месяц назад

      കൂവാന്‍ executives നെ നിര്‍ത്തിയിട്ടുണ്ടായിരുന്നു... കണ്‍മണി യെ കുറ്റം പറയുന്ന olivia video ( ഞാന്‍ 3yrs ആയി olivia subscriber ആണ്)കണ്ടു.. ഈ സ്ഥാപനം അതേപ്പറ്റി ഉള്ള positive or negative അഭിപ്രായം അല്ലേ കണ്‍മണി ചോദിച്ചുള്ളൂ , അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യം അല്ലേ India.. എല്ലാത്തിനും 2പക്ഷം ഉണ്ട് ആരും എല്ലാം തികഞ്ഞവര്‍ അല്ല തെറ്റുകൾ പറ്റാം അത് ആരായാലും മനസ്സിലാക്കി തിരുത്താൻ തയ്യാറാകണം.. എനിക്ക് cash ഉണ്ട് പാർട്ടിക്കാര്‍ ഉണ്ട് police പോക്കറ്റില്‍ എന്നും പറഞ്ഞു luxury cars ൽ road show & executives മുദ്രാവാക്യം വിളി cheap power show ക കാണിക്കാതെ complaint ഉള്ളവരുടെ problems amicably settle ചെയ്യണമായിരുന്നു അത് ചെയ്യാതെ executives കൂവല്‍..ഒരു സ്ഥാപനം ഇങ്ങനെ ആണോ oru discipline സംസ്കാരം ജോലി ചെയ്യുന്നവർക്കു വേണ്ടെ...

  • @Anjusreeju1
    @Anjusreeju1 Месяц назад +23

    തൊഴിലാളിചൂഷണം മാത്രം അല്ല നികുതി വെട്ടിപ്പ് രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രവർത്തനങ്ങൾ എല്ലാം പുറത്ത് വരും എന്ന് ആയപ്പോൾ ഉള്ള compramise നയം കൊള്ളം
    പിടിച്ച് വെച്ചത് പേഴ്സണൽ മൊബൈൽ അല്ല എന്ന് ഇന്നലെ ആ സ്ത്രീ പറയുന്നത് കെട്ടു. അവർ പൈസ മുടക്കിയ മൊബൈലീൻ്റെ ഉടമസ്ഥന് അവർ മാത്രം ആണ് അത് എന്ത് പേരിലും നിങ്ങൾക്ക് പിടിച്ച് വെയ്ക്കാൻ കഴിയില്ല.

    • @reji3348
      @reji3348 Месяц назад

      അവർ ഇതൊക്കെ സമ്മതിച്ചു തന്നെയാണ് ജോലിക്ക് കയറുന്നത്....
      ഒരു കസ്റ്റമർ ഒരിക്കൽ ഒരാളെ കോൺടാക്ട് ചെയ്താൽ പിന്നെ അവരെ തന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.... ഫോൺ കൊണ്ടുപോയാൽ പിന്നെ അവർ എങ്ങനെ അത് അറിയും???

    • @AdreenamaryRichie
      @AdreenamaryRichie Месяц назад

      ​@@reji3348enkil athinte cash koduknm athum avar kashtapetu cashnu alla undaknde

    • @shalusinoj4892
      @shalusinoj4892 Месяц назад +2

      ഇത്രയും ചെയ്യാൻ ക്യാഷ് ഉള്ളവർ oru ലാപ്ടോപ് വാങ്ങി database ഉണ്ടാക്കണം. അല്ലാതെ വല്ലോരും വാങ്ങിയ മൊബൈൽ ഞങ്ങടെ കസ്റ്റമർ ന്റെ ഡീറ്റെയിൽസ് ഉണ്ടെന്നു പറഞ്ഞു വാങ്ങി വെക്കുവല്ല വേണ്ടത്.

    • @reji3348
      @reji3348 Месяц назад

      @@shalusinoj4892 അവർക്ക് അതിന് കഴിയും.. പക്ഷെ കസ്റ്റമർ നിങ്ങളെത്തന്നെ വിളിക്കത്തൊള്ളൂ.... നിങ്ങൾ misbehave ചെയ്യുകയോ, വേറെ business തുടങ്ങുകയോ ചെയ്താൽ അവർക്കല്ലേ നഷ്ടം.... ഈ പോയവർക്കൊക്കെ ഉയർന്ന ശമ്പളത്തിൽ വേറെ ജോലി കിട്ടിയോ

  • @janjanaki565
    @janjanaki565 Месяц назад +15

    അതുൽ മുട്ടുമടക്കുമോ സിബിക്കു മുന്നിൽ? അടൂർ സ്റ്റേഷനിൽ ഒന്നും നടക്കില്ലെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്

  • @sherin3896
    @sherin3896 Месяц назад +58

    കേൾക്കുന്നവറുടെ കിളി പറക്കുന്നു. ഇവൻ്റ് ഒക്കെ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നവരുടെ അവസ്ഥ😂

  • @div41
    @div41 Месяц назад +13

    Athul സിബി പെകുട്ടികളെ moshamayi perumariyittundengil vidaruthu. ഇനിയും ayal moshamayi perumarum

  • @mail2abhilashab
    @mail2abhilashab Месяц назад +12

    avida nadakunna aneethi alle bro nigalu solve cheyyendathu...phoneum pissayum kittiyal onnum aakilla bro...niglda route marunnu bro...

  • @edisonkonni7363
    @edisonkonni7363 Месяц назад +16

    സിബി നീ ഇതൊന്നും അല്ല കാണിച്ചേക്കുന്നെ.... നീ അനുഭവിച്ചിട്ടേ പോകു...

  • @satheeshay7778
    @satheeshay7778 Месяц назад +29

    എന്റെ അഭിപ്രായം ഞാൻ പറയാം അവരുടെ എല്ലാ കളികളും കാണുന്നുണ്ട് പക്ഷെ നിങ്ങളെ പോലുള്ള ആളുകൾ സംസാരിച്ചു ആ കുട്ടികൾക്ക് നിതി കിട്ടും എങ്കിൽ കിട്ടട്ടെ എന്ന് കൊണ്ട് മാത്രം ഞാനും എന്റെ ആളുകളും മിണ്ടാതെ ഇരിക്കുന്നത് ആ ശിഖണ്ഡി സിബി അവന്റെ പണത്തിന്റെ പവർ കാണിക്കാൻ ഇറങ്ങിയാൽ ഞാനും ഇറങ്ങും എന്റെ വഴിക്ക് പിന്നെ അവന്റെ പണമോ പാർട്ടിയോ നിയമമോ ഒന്നും അവന്റെ കാവൽ നിന്നാലും പണിതിട്ട് പോകും 🤗

    • @jishajaychandran8215
      @jishajaychandran8215 Месяц назад +4

      For the people. Well said

    • @user-iy6he6kh6y
      @user-iy6he6kh6y Месяц назад +3

      ആരാ 🤔

    • @janjanaki565
      @janjanaki565 Месяц назад +9

      എല്ലാം കഴിഞ്ഞിട്ടാണോ ഈ "ഞാൻ " ഇടപെടുന്നത്. കഴിയുമെങ്കിൽ ഈ "ഞാൻ " ഇവർക്കൊപ്പം ഈ അവസരത്തിൽ ഇടപെടൂ

    • @Blj791
      @Blj791 Месяц назад +1

      Ea njan 🤔🤔🤔🤔🤔🤔

    • @neethuyesodharan
      @neethuyesodharan Месяц назад

      Tax വീട്ടിപ്പു അവിടെ തന്നെ ഉണ്ട്...ഈ ഞാന് അതിൽ ഇടപെടാം...

  • @ajeaje2479
    @ajeaje2479 Месяц назад +19

    അതുൽ ഈ ഇഷ്യൂവിൽ ഇടപെട്ടിട്ടുള്ള ആളുകളെ കൂടെ കൂട്ടി വേണം സോൾവ് ചെയ്യാൻ..ഇവൻ (സിബി )വെറും ഫ്രോഡാണ്. പാലക്കാരൻ ഷാഫിന ചേച്ചി എന്നിവർ കൂടി

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +41

    Ee sibi പിശാജ് നുണയൻ,ആദ്യം മിനി കൂപ്പർ പറഞ്ഞവർക്ക് കൊടുക്കൂ.......

  • @Remy123-n4v
    @Remy123-n4v Месяц назад +5

    Athul ithonnum alla vaide nadakkanennu thonnanu valya valya anweshanangl nadakkanam..black money veluppikkunna oru vazhi ayirikkam pillerku fine ennulla vettippu,pinne ivar aa fine ayakkunnathu vere oru accnt ilekkanu apol tax vettippym nadakkunnund..pinne oliviyayude maravil enthekeyo und illel itrem cheriya amountil itrem staff ne vechu ee kanda karyangal oke itra pettennu undakkan pattumo..Suresh Gopi sir nodu paranju oru nalla anweshanam nadatjanam..

  • @jiswinjoseph1290
    @jiswinjoseph1290 Месяц назад +4

    സൂരജ് പാലക്കാരനോടും ആലോചിച്ചു ഒന്നിച്ചു chey.... അല്ലേൽ ഈ പരാതി പിൻവലിച്ചിട്ട് അവർ vere കൊണ്ടുപോയി കൊടുക്കരുത്

  • @anjaliajitha8105
    @anjaliajitha8105 Месяц назад +6

    Shipping charge entha pillaruday kayyil ninnu vangunnathu?Athu eviduthay niyamam?Atho ini anganathay puthiya niyamam vallathum undo?

  • @sindhusiya6787
    @sindhusiya6787 Месяц назад +8

    അങ്ങനെ പെട്ടന്ന് നിർത്തി പോകാൻ കാരണം കാണും കംപ്ലയിന്റ് കൊടുത്തത് അല്ലെ അങ്ങനെ തന്നെ പോകട്ടെ

  • @miami8569
    @miami8569 Месяц назад +10

    Alla bro oru samshayam shafeena itha kuttikalkvendi thanneyalle poradunnath kuttikalk neethi kittunnenkil ath shafeena ithade effort alle? Appol engine athul munkai eduth ee prashnam pariharikkunnath

    • @jancy952
      @jancy952 Месяц назад +5

      Athu seriyanu. Aadyam mini kooper vangicheduku

  • @adhizadhu6191
    @adhizadhu6191 Месяц назад +39

    പാലക്കാരൻ ഇടപെട്ടപ്പോൾ മാമാട്ടി യുടെയും ആന്റി അമ്മയുടെയും മുട്ട് ഇടിച്ചു കാണും 😂😂😂ഇനി വരും ഹോം ടൂർ കാണിച്ചു വെളുപ്പിച്ചോണ്ട്

    • @sindhusiya6787
      @sindhusiya6787 Месяц назад +4

      😄😄ലേബർ ഓഫീസിൽ നിന്നും പൂട്ട് വന്നു അതാണ് ഒത്തിരി പ്രശ്നം ഒണ്ട് ഇവരുടെ ഒലിവിയയിൽ gst പ്രശ്നം ഒക്കെ അത്‌ മാത്രം അല്ല വീട്ടിൽ ഇങ്ങനെ ബിസിനസ്സ് നടത്താൻ പാടില്ല 4-5പേര് ആണേൽ കുഴപ്പം ഇല്ല ഇതു 25ൽ അധികം ഒണ്ട്

    • @adhizadhu6191
      @adhizadhu6191 Месяц назад +1

      @@sindhusiya6787 അത് മാത്രമോ tax വെട്ടിപ്പ് അല്ലെ.. 25000 ചെക് അവരുടെ പേരിൽ കൊടുത്തിട്ട് അവർ സാധ് കൊണ്ടുവന്നു ഇവർക്കു കൊടുക്കണം

    • @sujaratheesh1509
      @sujaratheesh1509 Месяц назад +4

      പാലക്കാരൻ ഒരു വികാരി അച്ഛന്റെ കാര്യം കൂടി പറഞ്ഞല്ലോ

  • @user-rk4hx4hh6l
    @user-rk4hx4hh6l Месяц назад +33

    നിയമ പരമായ നടവടിക് പോയതല്ലെ പിന്നെ എന്തിനാ ഈ ഒത്തുതീർപ് നിയമത്തിന്റെ വായിക്കു പൊയ്ക്കോട്ടേ

    • @neethuyesodharan
      @neethuyesodharan Месяц назад

      നിയമപാലകർ എന്ന് പറയുന്നവരും അവരുടെ പണത്തിൽ മുങ്ങി പോയില്ലേ.

  • @Dekshidrish
    @Dekshidrish Месяц назад +5

    True tv kude news varukayum sooraj palakarant samsaravum reethiyumoke ariyalo, pine ellarude veedint frontl nerit pokukayum kude ayapl kaiyil nilkila enn pidi kity😂😂 athane kariyam

    • @chinnuchandrank
      @chinnuchandrank Месяц назад

      @@Dekshidrish tax vettipum pani akum ata pediche

  • @withloveIsraelmallu
    @withloveIsraelmallu Месяц назад +19

    ലോകത്തു ഇല്ലാത്ത fine വെടിച്ചിട്ടു ജോലി കൊടുത്തു പോലും പൊട്ടൻ ഇതൊക്കെ ഏതു ഗ്രഹത്തിൽ നിന്നുള്ളത്

    • @Flower-ks7jw
      @Flower-ks7jw Месяц назад

      Ethaanu ayaal parayunna CHARITY

  • @thirdeye1991
    @thirdeye1991 Месяц назад +5

    Athul bro Don't believe them

  • @julie5-5
    @julie5-5 Месяц назад +13

    ദൈവ്വം എന്താ ഇവനോടും ആ പൂട്ടി അമ്മാവിയോടും ഒന്നും ചോദിക്കില്ലേ ?? പിള്ളേരെ പ്രാക്ക് മാത്രം ആണ് രണ്ടിന്റെയും പണി 😂.

  • @irv8680
    @irv8680 Месяц назад +7

    അപ്പൊ പിന്നെ പിള്ളേരെ കേറി പിടിച്ചതോ? Sexual harassement. അതിനു ആര് സമാധാനം പറയും? സിബി യെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പിൽ അകത്തിടണം

  • @user-ql4lp2kkbhkn
    @user-ql4lp2kkbhkn Месяц назад +5

    cstmr cmplnt inu mathrm onnm alla fine. Medichath... Sale koranja daily 500,1000 vech aarunn njn ninna timeill fine..

  • @manusarath5651
    @manusarath5651 Месяц назад +2

    ഫോണ് നഷ്ടപ്പെട്ട എല്ലാവരും ആ ഫോണിന്റെ ഐഎംഇഐ നമ്പർ വെച്ചിട്ട് ഫോണ് കളവ് പോയി എന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുക ഒലീവിയയുടെ കൈവശമുള്ള നിങ്ങളുടെ നമ്പര് ഉടൻതന്നെ കട്ട് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് sim എടുക്കുക

  • @nihalakabeer2427
    @nihalakabeer2427 Месяц назад +13

    Tax vettip nth cheyum ighana prblm close cheyumbol lakhs tte tax prblm avide kidakkunile bro?

    • @005sooraj
      @005sooraj Месяц назад

      Athu gst raid cheytu fine adichu koduthu

  • @Day_dreamer-m5v
    @Day_dreamer-m5v Месяц назад +6

    ഈ ഫോൺ കൊടുക്കാം എന്ന് പറയുന്ന അല്ലാതെ കൊടുക്കുന്നില്ലല്ലോ, പിന്നെ ചെക് തീർന്നു പോയെന്നു, എല്ലാ ഇടപാടുകളും അവിടെ കുട്ടികളുടെ അക്കൗണ്ട് ത്രൂ UPI ഇടപാട് ആണ് നടക്കുന്നത്, gpay ഇട്ടു കൊടുത്താൽ മതിയാരുന്നല്ലോ 😂കയ്യിൽ വെച്ച് തിരുമ്മി കൊണ്ടിരുന്ന പൈസ ഇരട്ടിക്കത്തില്ലെടോ, അതങ്ങ് കൊടുത്തേക്

  • @jancy952
    @jancy952 Месяц назад +4

    Shafeena thatha undallo munpil appol athul iranghano. Oru doubt ani. Kooper karyam ariyamallo.

  • @user-ed7mu6jk8c
    @user-ed7mu6jk8c Месяц назад +7

    ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ അച്ചുമ്മ ഒരോ ദിവസം തള്ളി മറിച്ചുകൊണ്ട് ഇരുന്നത്... 😆... ന്തോ എവിടെയോ ഒരു പണി പാളി... അതാണ് ഒന്ന് താണത് 😆

  • @lovelydreamswithshinivimal8350
    @lovelydreamswithshinivimal8350 Месяц назад +6

    പിള്ളാരുടെ ഫോൺ മേടിച്ചു വെക്കാൻ അവൻ ആരാ.ഫോൺ ഒക്കെ ആരാ മെഡിക്കുന്നത്.

  • @JishNJ
    @JishNJ Месяц назад +4

    Itra naalu enda salary and mobile kodukadirune ee Kalla sibi molu.
    Commission based job nu edu naariyanu resignation and notice period cheyyan parayunne ???

  • @georgekurian1673
    @georgekurian1673 Месяц назад +2

    Bro ചില മാര്യേജ് ബ്യൂറോസ് ഇതുപോലെ ആണ്. രെജിസ്ട്രേഷൻ ഫീ കൊണ്ടാണ് അവര് ജീവിക്കുന്നത്. സ്വയവരാ വർക്കല, actually അവർ വട്ടപ്പാറ ആണ് എന്നിട്ടു വർക്കല എന്ന് പറഞ്ഞാണ് add ഇടുന്നത്. പിന്നെ ചങ്ങനാശ്ശേരി ലക്ഷ്യ. ഒരു പെൺകുട്ടിയുടെ pic ഇട്ടാണ് cash വാങ്ങുന്നത്. 2weeks ആയിട്ടു add ഇല്ലായിരുന്നു ഇന്ന് സ്വയംവരയുടെ ഉണ്ട് ഡീറ്റെയിൽസ് എല്ലാം ഉണ്ട്

  • @jinuvarghese95
    @jinuvarghese95 Месяц назад +1

    തൃശ്ശൂരിൽ നിന്ന് അടൂർ വന്ന നീനുന് ചെക്ക് ഇല്ലന്ന് പറഞ്ഞു ക്യാഷ് കൊടുക്കാതെ... പറ്റിച്ച സിബി അണ്ണന്റ ആ മനസ്സ് ആരും കാണാതെ പോകല്ലു..... 😄🤦‍♂️

  • @AyanaRenjithRenjith-x6h
    @AyanaRenjithRenjith-x6h Месяц назад +4

    Sooraj paalakaran nte edapedal evarkku pani aaytund 👏

  • @Impartialdock
    @Impartialdock Месяц назад +1

    One month resignation notice is not required by law if there is an abuse from the employer. Abuse can be in any form ..and it is subjected to the interpretation of the victim.

  • @sharletbenchamin9919
    @sharletbenchamin9919 Месяц назад +6

    ഇങ്ങനെ ജോലി കൊടുക്കുന്നതിലും ഭേദം ഒരു പണിം ഇല്ലാതെ ഇരുകുന്നതാ 🤣🤪🤣 കൊടുത്തിട്ട് ഒരു മാതിരി മറ്റേ പണി കാണിക്കരുത്... എന്നിട്ട് പ്രക്കും... Evare ആ പിള്ളേർ പ്രക്കിയത് അവര് അനുഭാവികരുതില്ലാർക്കും... ഉള്ള പോക്രിത്തരം കാണിച്ചിട്ട് കോപ്പിലെ explantion... 😡😡

  • @user-u3r9r
    @user-u3r9r Месяц назад +9

    Paalakkarante randu video vannathode annante adappu therichu😂

  • @lovelydreamswithshinivimal8350
    @lovelydreamswithshinivimal8350 Месяц назад +11

    ഇത് ഇങ്ങനെ നിശരവൽകരിച്ചു പോകുന്ന കേസ് ഒന്നുമല്ല.ഫോൺ തിരിച്ചു കൊടുത്താൽ അവിടെ aa pillar അനുഭവിച്ച tourcher എല്ലാം തീരുമോ

  • @myworld_dreamworld
    @myworld_dreamworld Месяц назад +3

    Palakkaeran pwolich ❤🔥

  • @veenaveena4295
    @veenaveena4295 Месяц назад +15

    ഗതി കെട്ടപ്പൊ സമ്മതിച്ചു.

  • @nihalakabeer2427
    @nihalakabeer2427 Месяц назад +12

    Blank cheque and mudhrapapper kodukande phone Sim cash ellam kodukkanam

  • @Loveandlife7763
    @Loveandlife7763 Месяц назад +2

    Your efforts don't go unnoticed . appreciates of ur work

  • @Vpn95
    @Vpn95 Месяц назад +24

    ഇവൻ തള്ളുന്നത് ആണ് ആ പിള്ളേർ അവിടെ വന്ന ദിവസം ച്ചിബിയുടെ വോയിസ്‌ വന്നല്ലോ തിരിച്ചു പണികൊടുക്കും എന്ന് 🤣.

  • @myworld_dreamworld
    @myworld_dreamworld Месяц назад +1

    athule ith ini ningal ellavarum koode chernn labour issue aya sthithikk labour officermar idapett avarude munpil vach problem pariharikkunnathanu nallath. Karanam ayal kodukkamenn paranjitt perinu oru 5,6 kuttikalkk koduthitt bakki ullavare pattikkum

  • @chippyaleena9716
    @chippyaleena9716 Месяц назад +1

    Chettaa case compromise cheyyan Chettan koottuninnal chettane aarum support cheyy illaa......case athinte vazhik potte...

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      പിള്ളേർക്ക് ഫോൺ and ക്യാഷ് പിന്നെ അവർക്ക് കിട്ടേണ്ടത് കിട്ടണം...

  • @anilagopal3006
    @anilagopal3006 Месяц назад +5

    Good decision bro.

  • @Dekshidrish
    @Dekshidrish Месяц назад +4

    Vaak paranja paalikumenkl athul nu cooper kond thannene😂😂

  • @SubhaRaju-x2b
    @SubhaRaju-x2b Месяц назад +9

    Sexual harassment entha solution

    • @Blj791
      @Blj791 Месяц назад +1

      ,😮 angane okke nadanno my god😱😡

  • @shabudavid823
    @shabudavid823 Месяц назад +4

    അവരുടെ മൊബൈൽ ന് പൈസ മേടിച്ചു എന്നിട്ട് പറയുക അവരുടെ മൊബൈൽ അല്ല എന്ന് മൊതലാളി

  • @cyberauge
    @cyberauge Месяц назад +1

    ബ്ലോക്ക്‌ ആക്കി മിനി കൂപ്പർ തരാം എന്ന് പറഞ്ഞു പറ്റിച്ചു, ഇതിനു മുമ്പ് പറഞ്ഞ ഒന്നും തന്നെ സിബി വാക്ക് പാലിച്ചിട്ടില്ല. ഇപ്പൊ ഇയാള് പറയുന്നത് കേട്ടിട്ടു എന്ത് അടിസ്ഥാനത്തിൽ വിശ്വാസത്തിൽ എടുക്കും, നിങ്ങൾ തന്നെ അവനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞ വായ കൊണ്ട്, ഇപ്പോൾ അവൻ പറയുന്നത് കേട്ടിട്ട് ഒത്തുതീർപ്പിന് ശ്രമിക്കുമ്പോൾ, എത്രത്തോളം അത് വിശ്വാസത്തിൽ എടുക്കാൻ കഴിയും. ഉറപ്പില്ലാത്ത ഒരു കാര്യം വീണ്ടും തലയിലെടുത്ത് വയ്ക്കണോ.??

  • @anshads1254
    @anshads1254 Месяц назад +7

    Evante sexual harrasment...case yedukkanam......🤬🤬🤬

  • @sneha51
    @sneha51 Месяц назад +3

    ഇതൊക്കെ ആദ്യം ചെയ്താൽ പോരായിരുന്നോ. അപ്പോൾ പണം ഉണ്ട് ഏതറ്റം വരെയും പോകും. അച്ചുവിൻ്റെ ഒരു വെല്ലുവിളിയും. ജനങ്ങൾ പൊട്ടന്മാരാണോ. അഹങ്കാരവും വെല്ലുവിളിയും നല്ല ആരോഗ്യമുണ്ടെന്നുള്ള വാക്കൊക്കെ നിർത്തി വെച്ച് നന്നായി ആസ്ഥാപനം കൊണ്ട് മുന്നോട്ട് പോകുക. . സത്യം എപ്പോഴും ജയിക്കും. ഇനിയും പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാതിരിക്കുക. 10 പേർക്ക് ജോലി കൊടുത്തു. ഇത് ആവർത്ത വിരസതയാ.

  • @Linjuajeesh
    @Linjuajeesh Месяц назад

    Oru karyam manasilayi...ithu vere achu nd sibi ku real preshnam ennu manasilayitilla....allengl manasilayitum avarude positive mathram mathram paranju karayunnu...ithu vere alligations onnum avaru sammathichu thannitilla...

  • @Sonsonsonson403
    @Sonsonsonson403 Месяц назад +2

    പാലക്കാരൻ ഇടപെട്ടപ്പോൾ മാമാട്ടി കുട്ടി പേടിച്ചു......

  • @S3-qu4762ko_
    @S3-qu4762ko_ Месяц назад +3

    Avarkku cash kittuvanel video cheyanm... Waitng

  • @sandrasajan4031
    @sandrasajan4031 Месяц назад

    Paalakaran mathram ala ...ningalum ithinu vendi aa kuttikalude koode ninnitund...I appreciate you👍

  • @nithyanithyasumesh4076
    @nithyanithyasumesh4076 Месяц назад +3

    ഫോണും പൈസയും മാത്രം പോരാ ഗോവെന്മേന്റിനെ പറ്റിക്കുന്നതോ അതിൽ ഒരു നടപടി വേണം പണക്കാർക് മാത്രം ബിസിനസ്സ് cheytha പോരെ ഇത് കണ്ടാണ് എല്ലാരും പഠിക്കുന്നത്

  • @alone-123_alone
    @alone-123_alone Месяц назад +3

    Athul❤‍🔥

  • @aleenmanaf9694
    @aleenmanaf9694 Месяц назад +5

    Solve aavatte,,,paisa full vanghanam,

  • @sreelekshmisujith1003
    @sreelekshmisujith1003 Месяц назад +2

    Avar enthina phone vangendath iyalalle avarkk aa work cheyiyan avashyam ayath kodukkendath🤔

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад +3

    😂😂😂😂😂
    ❤❤❤❤❤
    Eddo poyyi minni Cooper edaath wayuo ❤❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Месяц назад +15

    ഈ പുള്ളി നെഗറ്റീവ് പബ്ലിസിറ്റി ആണോ ഉദ്ദേശിക്കുന്നത്.🙄 അപ്പോ പുള്ളി സമ്മതിച്ചു കൊടുക്കാൻ ഉണ്ടെന്ന്..😅

  • @abinaeldhose1284
    @abinaeldhose1284 Месяц назад +2

    Thozhil koduthillenkilum kuzhappolaa... Perumaarumbo mariyaada kaanikkuka atleast..

  • @suthanks9467
    @suthanks9467 Месяц назад +4

    ഈ ധാരണ ആദ്യമേ ആയിക്കൂടായിരുന്നോ brother?

  • @malenadubeats309
    @malenadubeats309 Месяц назад +4

    Super bro ❤❤❤❤ gud morng... pinne a car chodikkkk

  • @sujathahari4378
    @sujathahari4378 Месяц назад +2

    Ayalkk vakkinu vyavastha illa keto. Viswasikkaruth keto

  • @archanabala8855
    @archanabala8855 Месяц назад +2

    Good decision brother 🥰

    • @jincyjose6014
      @jincyjose6014 Месяц назад

      No ee kuttikalude karyagal nadathunathinodoppom eniyulla kuttikalkkum eganundavilla ennu urappuvaruthenam . Ayyal vrithiketta reethiyil perumariya kuttikalum und .athonnum athul matram vicharichal solve aakilla ayyal athuline pattykkum

  • @rajeevr9747
    @rajeevr9747 Месяц назад +14

    സിബിമോൻ ഉടായിപ്പാണ്, നിങ്ങൾ അവിടെ ചെല്ലുമ്പോൾ മുടന്തൻ ന്യായങ്ങൽ പറഞ്ഞു ആ കുട്ടികൾക്ക് cash കൊടുക്കില്ല, sure, അവന്റെ സ്വഭാവം മനസിലാക്കി അവനെ handle cheyyanum

    • @jancy952
      @jancy952 Месяц назад +2

      Aadyam paranja vakiu palikatte.

  • @jineeshbinu5459
    @jineeshbinu5459 Месяц назад +5

    Nigal nice anu bro❤

  • @sujathahari4378
    @sujathahari4378 Месяц назад +2

    Athule maonday avide vare pokoo. Monday ellarum povunnundallo. Ithil true tv, shafeena etc ivarude koode nilkko

  • @deepabose
    @deepabose Месяц назад +3

    Pennkuttikal vanapol ee sibiyude podi polum illayirunnu...police station il pillere cheynna samayathu owner vilipichitu vannu illa ..eallarum cheynal kodukum polum..

  • @keralakomedy2300
    @keralakomedy2300 Месяц назад +5

    Phoneinte resale Vela kodukum enn , oru question aara aa phoninte resale Vela nichayikunath ? Kuttyku pone mati enn paranja phone kodukumo?

  • @jiffinjose7541
    @jiffinjose7541 Месяц назад +3

    Avaru preshnum nirthiyal ettavum pani kittunne althaf vlogsne arikum 😂😂, reach onnum illathe video itonde erunna evanne oliviya de video ke mathrem views und.

  • @tinithomas55
    @tinithomas55 Месяц назад +6

    Shafeena yekudi kutti po ketto

  • @sreenutvm7413
    @sreenutvm7413 Месяц назад +4

    Althaf volgs nanayi velipichu cash vangi

    • @MinnuMathew-dq8tv
      @MinnuMathew-dq8tv Месяц назад

      Eñnittano ayale prakiyath.kurachu budhi vendedo.agane vaagiya ayale prakuvodo

  • @user-xe1ri4fd8z
    @user-xe1ri4fd8z Месяц назад +3

    Athul ever parayunnu persanol mobil alla enne arudey adhar card vachittane phone edukkunney ?

    • @minijayan423
      @minijayan423 Месяц назад +2

      താത്ത നേ കിട്ടിയാൽ എത് കുളം ആക്കി തരും

  • @ajeaje2479
    @ajeaje2479 Месяц назад +4

    😂😂😂 Njaanalla aa coments ittathu😂😂

  • @Aryavk-um5mw
    @Aryavk-um5mw Месяц назад +1

    Orupaad penkuttikal avaru kaaranam karanjittund..
    Avarude ellaam kannuneeru dhayvam kandath aanu.. Athinullath achu anubhavikkum.. Aval karayanam inim😤

  • @preetijayarajan4283
    @preetijayarajan4283 Месяц назад

    Pakshay adhyam ithaypolay avaday vannapol agree aayit with shafeena later they changed their view that they will not give aa recording shafeenakya aaychitundalo .athondallay sheffena pinnay thodangiyadh case aayit

  • @RBReji
    @RBReji Месяц назад

    👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുവാൻ

  • @MinnuMathew-dq8tv
    @MinnuMathew-dq8tv Месяц назад

    Ethra prakiyalum nammale thettu cheyithale elkku.allathe aaru prakiyalum elkulla.avare thettu cheyyithonde aane avare anubhavichondirikunnath

  • @nithyanithyasumesh4076
    @nithyanithyasumesh4076 Месяц назад +2

    ഞാനും വിചാരിച്ചു തന്നെ കാണാൻ പറ്റാത്തോണ്ട് എന്തുപറ്റി എന്ന് ഇന്ന് രാവിലെ വരെ orthu

  • @Akhila3311-h7o
    @Akhila3311-h7o Месяц назад +4

    Did kadal machan called u

  • @archanaarchu9192
    @archanaarchu9192 Месяц назад +5

    Vrthey sibi mamatti Kutty pattiykunnathaa😂

    • @Blj791
      @Blj791 Месяц назад +1

      Dora annane vishvasikkan kollilla iniyum Matti parayum😡

  • @pretz476
    @pretz476 Месяц назад +1

    Planned call recording

  • @cookblendvlog919
    @cookblendvlog919 Месяц назад +1

    Thanik ethukonde enthu profiet unday
    Oro maradeyalkoe venade

  • @sumasuresh9102
    @sumasuresh9102 Месяц назад +2

    Pinne anthina avide jolikku pokunnathu

  • @ViyaMj
    @ViyaMj Месяц назад

    Ithil eyal nadanna karyam parayunnila ennatha sathyam annu vittil poyathinu shesham avarea contact cheyatha staff parajath njan sibi enna aludea kayil ninum kadam vaghi ennannu.

  • @achu7064
    @achu7064 Месяц назад +2

    Vaakk thannathokke okeyanu pakshe Annaa 'minida' kaariyam ariyaallo...😂

  • @ashwathiachunair
    @ashwathiachunair Месяц назад

    6:50 businessine vendi ee penkuttikal thanne avarde paisa kodutha medicha phone personal allenkilum avarde paisakalle medichathu??

  • @sujathahari4378
    @sujathahari4378 Месяц назад +2

    Ayalde vakkum pazhe chakkum kanakka

  • @blueangelz23
    @blueangelz23 Месяц назад +2

    Ippollum ayal ningal anubhavikkum ennu okke annallo parayunnuae😅😅

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      പറയട്ടെ 😂അങ്ങനെ happy ആകുന്നെങ്കിൽ ആകട്ടെ 😂

  • @kckc2463
    @kckc2463 Месяц назад

    ഈ വിഷയത്തിൽ അതുൽ അല്ലല്ലോ ഒത്തു തീർപ്പ് നടത്തേണ്ടത് അതുൽ എല്ലാ സത്യങ്ങളും വെളിച്ചത്തു കൊണ്ട് വന്നു അത് ശരി തന്നേ. പക്ഷെ labour officer okke ഇടപെട്ട കേസ് ആണല്ലോ അത് അതിന്റെ വഴിക്ക് നടക്കട്ടെ അത് മാത്രം പോരല്ലോ ഈ പിള്ളേർക്ക് നീതി വേണം sexually abuse ചെയ്യപ്പെട്ട പിള്ളേരോട് അതുലിനു എന്ത് സമാധാനം ഉണ്ടാക്കികൊടുക്കാൻ പറ്റും. ആ പിള്ളേർക്കുണ്ടായ മാന നഷ്ടം ഇയാൾ എങ്ങനെ തീർക്കും 😢അതിനു അയാൾ ജയിലിൽ കിടക്കുമോ. കഷ്ടം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഇതിനായി മുന്നിട്ടിറങ്ങിയ ഷഫീന താ ത്തയെയും പിള്ളേരുടെ parents നെയും കൊണ്ട് പോയിട്ട് വേണം settlement ആകാൻ അല്ലാതെ അതുൽ അല്ലല്ലോ അവരെ guardian

  • @user-fj1gn1uk3g
    @user-fj1gn1uk3g Месяц назад +6

    മാമാട്ടി കുട്ടി മാമ മാമുണ്ണാൻ ഓടി വായോ 😂

    • @Blj791
      @Blj791 Месяц назад +1

      Dora Dora annante prayanam