കാറ്ററിംഗ് സ്പെഷ്യൽ പെർഫെക്ട് വട്ടയപ്പം റെസിപ്പി | Kerala Style Vattayappam Recipe In Malayalam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @ajinsam960
    @ajinsam960 Год назад +5

    ഹായ്❤ ചേച്ചിക്കുട്ടി എന്തെല്ലാം രുചിയുടെ രഹസ്യക്കൂട്ട് ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്. വട്ടയപ്പം സൂപ്പർ ആയിട്ട് ഉണ്ട്.❤❤ ഇനിയും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം ചേച്ചിയെ ഇന്ന് രാവിലെ കൊഴുക്കട്ട ആയിരുന്നു ആർക്കും ഇഷ്ട്ടമല്ല ചേച്ചി 6 പേർ ഉണ്ടെങ്കിൽ 6 വിധത്തിലാ breakfast രാത്രി കിടക്കുമ്പോഴെ tension ആ രാവിലെ എന്ത് ഉണ്ടാക്കും ആര് ഒക്കെ കഴിക്കും ഇത് ഒക്കെ ഉണ്ടാക്കിയാൽ എല്ലാരും കഴിക്കണേ❤❤❤ കൊള്ളാം ചേച്ചി സൂപ്പർ❤❤❤❤❤ വട്ടയപ്പം പൊളി

    • @Anithastastycorner
      @Anithastastycorner  Год назад +1

      താങ്ക്സ് മോളേ അനികുട്ടി 🥰🥰🥰😍🙏

    • @ajinsam960
      @ajinsam960 Год назад

      @@Anithastastycorner 💕💕 No.1 ചാനൽ ആയി മാറട്ടെ ഇത് 🥰🥰🥰💐💐💐💐💕💕

    • @sajanaraveendran204
      @sajanaraveendran204 5 месяцев назад

      വളരെ നന്നായിരിക്കുന്നു ചേച്ചി നന്ദി

  • @entekitchen
    @entekitchen Год назад +2

    nalla soft aayittundu.vatiety aanallo

  • @praveenkumar-nd7zr
    @praveenkumar-nd7zr Год назад +1

    ശർക്കര വട്ടയപ്പം തയ്യാറാക്കുന്ന വിധം വളരെ ഉപകാര പ്രദമായി.... Tnks

  • @entekitchen
    @entekitchen Год назад +2

    vow.yummy,colourful recipe.

  • @shakeelavp2330
    @shakeelavp2330 Год назад +2

    Chechi.undakki nokkatto❤❤❤

  • @RoseRose-ty7pn
    @RoseRose-ty7pn Год назад +1

    ചേച്ചി ഞാൻ ഇപ്പോൾ വട്ടയപ്പഠ ഉണ്ടാക്കി എല്ലാവരും കഴിച്ചു സൂപ്പർ ആണ്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +2

    വളരെ unique... സോഫ്റ്റ്‌... ടേസ്റ്റി... ടെമ്പ്റ്റിംഗ് 😘😘😘😘

  • @jayasreesuresh2466
    @jayasreesuresh2466 Год назад +1

    ഹായ് super super ചക്കര അപ്പം 💙❤️💜🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Chechi Orupaadu Nalla Receipy Aanuta Simple Aripodi SARKARA Vatteppam Orupaadu Ishtayi Very Simple Receipy Naalikeram, Choru, Yeast Ellam Easy Aayi Cherthu Undakanum Pattumto Nallathane Ishtayi, Sughano. God Bless You Take Care All The Best Good Night Chechi 🙏😊👍👌😍💕

    • @Anithastastycorner
      @Anithastastycorner  Год назад

      Gudmrng mole 😍😍😍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 11 месяцев назад

      Hai Chechi Sughano Thanku Chechi, Innu Chechiyude Sarkara Vatteppam Receipy Undakito Nalla Taesty Aane Super Adipoli Aanuta Nallathanu, Ishtayitta. God Bless You Take Care All The Best Congrats, Good Night Sweet Dreams Ma'am 👍👌😍😊💞❣️💓❤️💕♥️💖🙏

  • @geethamenon2597
    @geethamenon2597 Год назад +1

    ഹായ് അനിതക്കുട്ടീ 🌹 ഞാൻ ഇന്നും വളരെ വൈകിപ്പോയി കമൻറ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ട്ടോ!🙏 അതിൻെറ കാരണവും ഞാൻ അനിതക്കുട്ടിയോട് പറഞ്ഞിട്ടുണ്ടല്ലോ, അല്ലേ..!😀👍 ഇന്നത്തെ സൂപ്പർ വട്ടയപ്പം റെസിപി വളരെയധികം ഇഷ്ടപ്പെട്ടു!👍 പ്രത്യേകിച്ച്, ശർക്കര ഉരുക്കി ഒഴിച്ച് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ രീതിയിൽ തയ്യാറാക്കിയ ഈ വട്ടയപ്പം എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തീർച്ചയാണ്, ട്ടോ ഡിയർ!😀🌹👍 ഞാൻ ഇതുവരെ ഇങ്ങനെ വട്ടയപ്പം ഉണ്ടാക്കിയിട്ടില്ല..!😀😋👌
    ഈ റെസിപി എന്തായാലും പരീക്ഷിച്ചു നോക്കും, ട്ടോ,!!
    സ്നേഹപൂർവ്വം, ചേച്ചി 🌹

  • @nainacreations6932
    @nainacreations6932 Год назад +1

    ശർക്കര കൊണ്ടുള്ള വട്ടയപ്പം 👌😋😋

  • @Binduscookbook
    @Binduscookbook Год назад +1

    സൂപ്പർ വട്ടയപ്പം ചേച്ചി ... ഇത് ഇവിടെ എല്ലാവർക്കും ഇഷ്ടം ആണ്... 😋😋👌🥰♥️

  • @Afasvlog1234
    @Afasvlog1234 Год назад +1

    Super chechi ❤️❤️❤️

  • @bijumathewsdubai
    @bijumathewsdubai Год назад +1

    അനിതേച്ച്യേ കൊതിപ്പിക്കും വട്ടയപ്പം😊😊😊

  • @AnuLivingVids
    @AnuLivingVids Год назад +1

    അടിപൊളി വട്ടയപ്പം 😋😋super ചേച്ചി 👌👌

  • @beenabaiju30
    @beenabaiju30 Год назад +1

    Supper anitha

  • @ranibabu4989
    @ranibabu4989 Год назад +1

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് പക്ഷേ പഞ്ചസാര ചേർത്ത് ഉണ്ടാക്കാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ 👍👍❣️❣️

  • @roselythomas2082
    @roselythomas2082 Год назад +2

    വളരെ നന്നായിരിക്കുന്നു❤❤

  • @ajithak1090
    @ajithak1090 Год назад +1

    സൂപ്പർ ശർക്കര വട്ടയപ്പം വെറൈറ്റി ഐറ്റം ആണല്ലോ ദിവസവും ചേച്ചി കാണിക്കുന്നത്❤❤❤️

  • @ShajisKitchenMalabar
    @ShajisKitchenMalabar Год назад +1

    വട്ടയപ്പം കാണുമ്പോൾ തന്നെ അറിയാം രുചിയും

  • @bindhujobi9044
    @bindhujobi9044 Год назад +1

    ചേച്ചി സുൽത്താൻ ബീഫ് and മുട്ടിച്ചാർ ഈ രണ്ടു റെസിപ്പിയും ഒന്നു ഉണ്ടാക്കി കാണിക്കാമോ?

  • @aishudvlogs
    @aishudvlogs Год назад +2

    WoW! Super Vattayappam dear Chechi...Kanumbol ariyam adipoli tasty anannuuu....Perfectly pepared and presented🥰🥰😍👍👍

  • @fidaskitchen2014
    @fidaskitchen2014 Год назад +1

    Nannayittund vattayappam😋😍

  • @umaibanp.s6274
    @umaibanp.s6274 Год назад +1

    സൂപ്പർ 👍👏👏👏👏

  • @shanibabu4097
    @shanibabu4097 Год назад +1

    Chachi nalla super aayittund

  • @aneeshkumar5506
    @aneeshkumar5506 Год назад +3

    അടിപൊളി വട്ടയപ്പം 👌😋😋

  • @navaneethma6236
    @navaneethma6236 Год назад +1

    അനിത ചേച്ചി ശർക്കര വട്ടയപ്പം സൂപ്പർ ആയിട്ടുണ്ട ഞാൻ ഉണ്ടാക്കും അടുത്ത ദിവസം 👍👍🥰🥰

  • @sandhyaramesh8876
    @sandhyaramesh8876 Год назад +2

    കാണാൻ കാത്തിരുന്ന ഒരു റെസിപി ആണ് ചേച്ചി ശർക്കര വട്ടയപ്പം.. 💕💕👌സൂപ്പർ.. ഒരുപാട് thanks ചേച്ചിക്ക്.. 🙏🏻❤️❤️❤️❤️🥰

    • @Anithastastycorner
      @Anithastastycorner  Год назад

      ഗിഫ്റ്റ് കിട്ടിയില്ലേ മോളെ 😍

    • @sandhyaramesh8876
      @sandhyaramesh8876 Год назад

      ​@@Anithastastycornerഇന്നാണ് ചേച്ചി കിട്ടിയത്. 🙏🏻 ഒരുപാടു നന്ദി യുണ്ട് ചേച്ചിക്ക്.. ❤️❤️❤️ഒരുപാട് സന്തോഷം ചേച്ചി ❤️❤️❤️❤️

  • @deepthi1803
    @deepthi1803 Год назад +1

    Manasil vicharicha recipe 😍kanditt kothi aye 😋thanks Chechi

  • @neenuaneesh
    @neenuaneesh Год назад +1

    Spr anithamme...... ഒരുപാട് ഇഷ്ട്ടയിട്ടൊ ...🎉❤🎉❤🎉

  • @remamohan8835
    @remamohan8835 Год назад +2

    സൂപ്പർ വട്ടയപ്പം 👌👌🥰🥰

  • @beenajoseph1979
    @beenajoseph1979 Год назад +1

    Super വട്ടയപ്പമാണ് ❤❤❤

  • @jalajaak5496
    @jalajaak5496 Год назад +2

    Puttupodi matheyo പച്ചരി പൊടി ആണോ.super❤❤🎉

  • @applefabkochi
    @applefabkochi Год назад +1

    Easy recipe ❤❤super chechi❤❤❤

  • @NishasHotpot-ec7ol
    @NishasHotpot-ec7ol Год назад +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി...

  • @roshinijacob3675
    @roshinijacob3675 Год назад +1

    ശർക്കര വട്ടെപ്പം കാണാൻ തന്നെ എന്തു സോഫ്റ്റ്‌ ആണ്.... സൂപ്പർ വട്ടെപ്പം അനിത

  • @SVJThomas
    @SVJThomas 2 месяца назад +1

    Very good

  • @anithakumarianithakumari-ew3ur
    @anithakumarianithakumari-ew3ur Год назад +1

    ഹായ് അനിത, ശർക്കര വട്ടയപ്പം അടിപൊളി, ഇനിയും ഇതും ഉണ്ടാക്കി കൊടുക്കും, thank you ❤

  • @Sukurtham
    @Sukurtham Год назад +1

    വട്ടയപ്പം അടിപൊളി ❤🎉

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +1

    ഇങ്ങനെ ഉണ്ടാക്കിയിട്ടുമില്ലാ കഴിച്ചിട്ടുമില്ലാ ഇഷ്ടമായി ചേച്ചി❤❤❤❤

  • @jyothishyam3220
    @jyothishyam3220 Год назад +1

    Anithey super👌👌👌🙏🙏❤️❤️❤️❤️❤️

  • @sainukitchen1041
    @sainukitchen1041 Год назад +1

    ശർക്കരവട്ടയപ്പംഅടിപൊളി

  • @SWADISH27
    @SWADISH27 Год назад +2

    വട്ടയപ്പം സൂപ്പർ 🥰🥰🥰👌👌👌😋😋

  • @astenshaju-vn8ki
    @astenshaju-vn8ki Год назад +1

    Adipoli vattayappam chechi 😊

  • @savithrimayoosh1180
    @savithrimayoosh1180 Год назад

    വട്ടയപ്പം polichu ചേച്ചി ❤❤❤😊😊😃

  • @minimartin4152
    @minimartin4152 Год назад +1

    ❤❤❤❤❤നന്ദി

  • @anandachandran9084
    @anandachandran9084 Год назад +1

    Njan undakkarund panjasara cherthit anu

  • @virajrajsekhar5024
    @virajrajsekhar5024 Год назад +1

    Love from USA, Love your delicious dishes.May i know the name of this dish

  • @sheelajacob4273
    @sheelajacob4273 Год назад +1

    Super Vattayappam❤❤❤❤❤❤❤

  • @anilakumari7767
    @anilakumari7767 Год назад +1

    അടിപൊളി..... സൂപ്പർ.... 👌👌👌👌👌🥰🥰🥰🥰🥰

  • @shijijohnson-bl7ui
    @shijijohnson-bl7ui Год назад +1

    Supper ❤❤

  • @Minis_kitchen-L2
    @Minis_kitchen-L2 10 месяцев назад +1

    ❤️❤️❤️

  • @kcm4554
    @kcm4554 Год назад +2

    Wow amazing beautiful yummy appam tongue watering sweet tasty recipes......superb & nice recipe 👌👍❤🎉.

    • @Anithastastycorner
      @Anithastastycorner  Год назад +1

      Thank you so much😍😍

    • @kcm4554
      @kcm4554 Год назад

      @@Anithastastycorner Wish you all success & happiness ❤️ 🌹.

  • @jaseenakunjol3809
    @jaseenakunjol3809 Год назад +1

    അടിപൊളി vattayappm

  • @sobhanaraghu3473
    @sobhanaraghu3473 Год назад +1

    ചക്കരവട്ടയപ്പം കൊള്ളാം.

  • @shynothomas2909
    @shynothomas2909 Год назад

    I will definitely make this

  • @cinitc-fx5ss
    @cinitc-fx5ss Год назад +1

    Veluthulli Cherthala kuzhappamundo

  • @jasminsworld196
    @jasminsworld196 Год назад +1

    കൊതിപ്പിച്ചു 🥰

  • @negosyantengina
    @negosyantengina Год назад +1

    Wow steamed cake

  • @bindhujobi9044
    @bindhujobi9044 Год назад +1

    ചേച്ചി അടിപൊളി 👌👌👌😋😋😋🥰🥰🥰

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Год назад +1

    🙏👍😋New.Will make.Wrote in note book.😀

  • @suseelasreekumar2869
    @suseelasreekumar2869 Год назад +1

    Vattayappam supper anu

  • @pushpamadhu123
    @pushpamadhu123 Год назад +1

    👌👌♥️

  • @KumariSuresh-jz8nd
    @KumariSuresh-jz8nd Год назад +1

    super food

  • @JosephJoseph-x8c
    @JosephJoseph-x8c 5 месяцев назад

    ചേച്ചിടെ കയ് ദൈവം അനുഗ്രെഹിച്ചതാണ് ❤❤

  • @geethamadhusudhan4593
    @geethamadhusudhan4593 Год назад +1

    അടിപൊളി ❤

  • @SSSHORTS-dl3sm
    @SSSHORTS-dl3sm Год назад +1

    ചേച്ചി ഞാനും വട്ടായപ്പം സെയിൽ തുടങി 25എന്നതിന്റെ അളവ് ഒന്ന് പറഞ്ഞു തരുവോ 🤔 ചിലപ്പോ അപ്പം കട്ടി ആകുന്നതു എന്തുകൊണ്ടാ ചേച്ചി ഒന്ന് പറഞ്ഞു തരുവോ 🤔

    • @Anithastastycorner
      @Anithastastycorner  Год назад +1

      മോളെ രണ്ട് കപ്പ് പച്ചരി വച്ചിട്ട് എനിക്ക് ആറുവട്ടയപ്പം അതേ അളവിലുള്ളത് കിട്ടിയത്
      മാവിന് അധികം കട്ടിയില്ലാതെ വേണം കലക്കി വയ്ക്കാൻ ആയിട്ട്

    • @SSSHORTS-dl3sm
      @SSSHORTS-dl3sm Год назад +1

      ഓക്കേ താങ്ക്സ് ചേച്ചി

    • @Anithastastycorner
      @Anithastastycorner  Год назад

      💞💞💞💞💞

  • @nisr8707
    @nisr8707 Год назад +1

    Chechi ennalum ethinu ethra rate vanghikam

    • @Anithastastycorner
      @Anithastastycorner  Год назад

      കടകളിൽ വിൽക്കുന്ന വില നോക്കി അതിലും കുറച്ചു കൊടുക്കാം ഓരോ നാട്ടിലും പല വിലയാണ്

  • @sharis-gu6rp
    @sharis-gu6rp Год назад +1

    ചേച്ചി ഇത് sale ചെയ്യുവാണേൽ എത്ര രൂപ kku കൊടുക്കാം

    • @Anithastastycorner
      @Anithastastycorner  Год назад

      കടകളിൽ വിൽക്കുന്നത് 50 രൂപയാണെങ്കിലും 40 രൂപക്ക് കൊടുക്കാം

  • @Sunithaprasannan-x2b
    @Sunithaprasannan-x2b Год назад +1

    ഞാൻ തീർച്ചയായും ഉണ്ടാക്കും ചേച്ചി ഈ വട്ടയപ്പം 👌❤️😍

  • @Alhamdulillah1917
    @Alhamdulillah1917 Год назад +1

    കേക്കിന്റെ റെസിപ്പി കൂടി കാണിക്കാമോ 😊

    • @Anithastastycorner
      @Anithastastycorner  Год назад +1

      കേക്ക് ഉണ്ടാക്കാൻ ഞാൻ പെർഫെക്റ്റ് അല്ല ഡിയർ😍😍😍

  • @swathivs8838
    @swathivs8838 Год назад +1

    Anitha chechi super❤❤❤❤❤❤

  • @salilababu4497
    @salilababu4497 Год назад +1

    Nalla Bhagyaraj nd❤

  • @vidhyaravi6211
    @vidhyaravi6211 Год назад

    ❤❤❤superrrr Dear❤❤❤❤❤

  • @Naizakannurkitchen
    @Naizakannurkitchen Год назад +1

    😋👍

  • @nimmimothilal9034
    @nimmimothilal9034 Год назад +1

    എന്റെ ചേച്ചി. ചേച്ചി എത്രയോ പിന്നിൽ പോയിരിക്കുന്നു. ഓർമ്മകൾ മരിക്കുമോ. പക്ഷേ മലയാളം പറയുമ്പോൾ ഒരു തമിഴ് chuva. എന്തായാലും ജോലിക്കു പോകുമ്പോൾ ഇതൊന്നും ഓർമയില്ല. ചെയ്യാൻ സമയം കിട്ടാറില്ല. ഇപ്പൊ എല്ലാംകാണുന്നു. ഉണ്ടാക്കി നോക്കുന്നു 🙏🥰👍

  • @reenav4682
    @reenav4682 Год назад

    Super

  • @rajanibaskaran5661
    @rajanibaskaran5661 Год назад

    Yummy yummy 😋👌👌👌

  • @beenas5842
    @beenas5842 Год назад +1

    👍👍👍

  • @ambikatv9936
    @ambikatv9936 Месяц назад +1

    Godblessyou

  • @beenajohn7483
    @beenajohn7483 Год назад

    Super🙏

  • @susanpradeep350
    @susanpradeep350 Год назад +1

    👍👍

  • @sheeba8507
    @sheeba8507 Год назад +1

    ❤❤❤❤❤

  • @ajitharajan1381
    @ajitharajan1381 Год назад +1

    ❤ Super ❤

    • @Anithastastycorner
      @Anithastastycorner  Год назад

      Thankyou 🥰

    • @ajitharajan1381
      @ajitharajan1381 Год назад +1

      @@Anithastastycorner ,കുക്കർ ബിരിയാണി ഒന്ന് കാണിച്ചു തരുമോ

    • @Anithastastycorner
      @Anithastastycorner  Год назад

      അജി എപ്പോ കാണിച്ചു എന്നു ചോദിച്ചാൽ മതി

    • @Anithastastycorner
      @Anithastastycorner  Год назад +1

      മുത്തേ ഉറപ്പ് 😍

    • @ajitharajan1381
      @ajitharajan1381 Год назад +1

      @@Anithastastycorner Thankyou

  • @marythomas9136
    @marythomas9136 Год назад +1

    💕💕💕

  • @suhararasheed3640
    @suhararasheed3640 Год назад +1

    ❤👍💕

  • @manjuvivek8107
    @manjuvivek8107 Год назад +1

    കാണുബോൾ തന്നെ വായിൽ വെള്ളം വരുന്നു. വേഗം പോയി ഉണ്ടാക്കട്ടെ 😂

    • @Anithastastycorner
      @Anithastastycorner  Год назад

      വേഗം ഒത്തിരി സമയം ഉണ്ട്

    • @manjuvivek8107
      @manjuvivek8107 Год назад

      @@Anithastastycorner ചേച്ചിടെ എല്ലാ ചിക്കൻ റെസിപ്പി കളും ചെയ്യാറുണ്ട് ട്ടോ spr ❤️

  • @irfanmoosa7015
    @irfanmoosa7015 Год назад +1

    ചേച്ചി എന്നെ ഒന്നു ഹെൽപ് ചെയ്യോ?❤❤❤❤❤ഫോൺ. വിളിച്ചിട്ട് എടുക്കുന്നില്ല... ഒന്നു കാൾ എടുക്കോ...

  • @josepj9864
    @josepj9864 Год назад +1

    Parayuna onnm manacelayilla

  • @santhagopi2883
    @santhagopi2883 Год назад +1

    Super