[EP:36] മക്ക പള്ളിയിലെ കാഴ്ചകൾ കാണാം ! Masjidul Haram Tour,Safa Marwa,

Поделиться
HTML-код
  • Опубликовано: 30 сен 2024
  • " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #overlanding #overland
    .....................
    ENGLISH CHANNEL
    STUDIE IN UK 🇬🇧
    +44 7383 133 133
    India: 9207 089 816
    Info@englishchannel.in
    www.englishchannel.in
    / englishchannel.in
    .........................
    Tasty Food UAE
    www.tastyfoodme.com
    +97165352780
    / tastyfoodgroup
    .....................
    Al moaserat Drinking water
    / almoaserat
    ........................................
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................

Комментарии • 2,2 тыс.

  • @SANEERVLogs
    @SANEERVLogs 2 года назад +2023

    Mallu ചെയ്ത വീഡിയോയിൽ ഏറ്റക്കും ബെസ്റ്റ് ബെസ്റ്റ് വീഡിയോ ഇതാണ് ❤️🥰🕋

  • @masoodmasood-cr9yr
    @masoodmasood-cr9yr 2 года назад +497

    അല്ഹമ്ദുലില്ല കഷ്ടപ്പെട്ട് പണിയെടുത്തു എന്റെ 26ആം വയസിൽ ഉമ്മാനേയും ഉപ്പാനെയും കൊണ്ട് പോയിരുന്നു ഞാൻ
    അവിടെ എത്തിയപ്പോൾ അവർ കഹ്ബ കണ്ട് കരഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം 🤗

  • @mrtech1468
    @mrtech1468 2 года назад +929

    Inshaallah ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ പുണ്യമുള്ള സ്ഥലത്ത് പോവാൻ നമുക്ക് അനുഗ്രഹം നൽകട്ടെ.... Aameen 🤲🏻🕋

    • @yazwanism3506
      @yazwanism3506 2 года назад +2

      Aameen

    • @SafaSafa-bk5kn
      @SafaSafa-bk5kn 2 года назад +1

      Aameen

    • @hasanahh___
      @hasanahh___ 2 года назад +1

      Aameen🤲🏻💕

    • @abidhapt6888
      @abidhapt6888 2 года назад

      Aameen

    • @iamyourbrook4281
      @iamyourbrook4281 2 года назад +1

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

  • @Dav.7x
    @Dav.7x 2 года назад +63

    എല്ലാ മുസ്ലിം മക്കാ മദീന കാണാൻ സാധിക്കട്ടെ.അമീൻ✨🤲

  • @dreamworld1153
    @dreamworld1153 2 года назад +225

    എന്റെ മുത്ത് റസൂൽ (സ്വ)ജീവിച്ച സ്ഥലങ്ങൾ, സുബ്ഹാനല്ലാഹ് ❤❤❤

  • @muhsinafiroz6693
    @muhsinafiroz6693 2 года назад +1178

    Masha allah
    അള്ളാഹു എല്ലാവർക്കും ഉംറയും ഹജ്ജും ചെയ്യാനുള്ള ഭാഗ്യം തരട്ടെ
    ആമീൻ 🤲🤲🕋🕋

    • @sulfinoorashibi6852
      @sulfinoorashibi6852 2 года назад +10

      ആമീൻ

    • @iamyourbrook4281
      @iamyourbrook4281 2 года назад +6

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @umaroolfarooktk1905
      @umaroolfarooktk1905 2 года назад +3

      Ameen

    • @ashraf.mashraf.m1142
      @ashraf.mashraf.m1142 2 года назад +1

      Aameen

    • @zellatube7539
      @zellatube7539 2 года назад +1

      ആമീൻ ആമീൻ

  • @rasheedaharis3203
    @rasheedaharis3203 2 года назад +109

    വീഡിയോ കാണുമ്പോ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം വന്നിട്ട് കരഞ്ഞു പോവുന്നു. നേരിട്ട് കാണാൻ ഉള്ള തൗഫീഖ് എപ്പഴാണ് കിട്ടുക എന്നോർത്തു 😭🤲

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +412

    റബ്ബ് ഇവിടെ ചെന്ന് ഹജും ഉംറയും നിർവഹിക്കാൻ എല്ലാവർക്കും ഭാഗ്യം നിൽക്കന്നെ യാ അല്ലാഹ് ❤🌹🤲🏾ആമീൻ

  • @sameer31
    @sameer31 2 года назад +85

    അള്ളാഹു ഷാകിറിനും കുടുംബത്തിനും മാതാപിതാക്കൾക്കും ഇരുലോക വിജയവും പ്രധാനം ചെയ്യുമാറാവട്ടെ ആമീൻ

  • @somannair9736
    @somannair9736 2 года назад +46

    മക്കയിലെ മനോഹരദൃശ്യങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം നല്ലവീഡിയോ

  • @fazilali7728
    @fazilali7728 2 года назад +430

    ഒരു പ്രാവിശ്യം പോയതാണ് എന്നാലും ഈ പുണ്യസ്ഥലത്തേക്ക് വീണ്ടും പോകണമെന്ന് തോന്നും എല്ലാവരെയും അവിടെ എത്തിക്കട്ടെ inshaalla

    • @laylahaneena179
      @laylahaneena179 2 года назад +3

      Ameen

    • @iamyourbrook4281
      @iamyourbrook4281 2 года назад +5

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @3stars536
      @3stars536 2 года назад

      Ameen

    • @rifna_rahuf
      @rifna_rahuf 2 года назад

      Aameen

    • @abubacker3806
      @abubacker3806 2 года назад

      Ameen

  • @HADEESVLOG85
    @HADEESVLOG85 2 года назад +231

    അവിടെ എത്താൻ ഒരുപാടായി ആഗ്രഹിക്കുന്നു...🥺 അല്ലാഹു എത്രയും വേഗം എത്തിക്കട്ടെ.. ആമീൻ

    • @irangetech1557
      @irangetech1557 2 года назад

      Aameen

    • @azeezazee9884
      @azeezazee9884 2 года назад

      آمين

    • @unais4041
      @unais4041 2 года назад

      ആമീൻ

    • @shifanoushad4691
      @shifanoushad4691 2 года назад

      ആമീൻ

    • @busthanasheril9528
      @busthanasheril9528 2 года назад +4

      Aameen 🤲,1 time poyi veendum veendum povan aagrhm thonnunnu 😥🤲 Inshallaah ellarkm pettannu ee punyabhoomiyil povan kazhiyate Aameen 🤲

  • @athulyasreejith452
    @athulyasreejith452 2 года назад +126

    Islam allatha oraku makka enthanennu nannayi manasilaki Tanna viedo, tnks ikka

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

    • @Heart_broken_cat
      @Heart_broken_cat 2 года назад +2

      @@ashikmuhammed736 angane ellarkkum pokan pattumo?? Chothichathil thett indel shemikkane ariyilla atha choyiche

    • @sabhji9780
      @sabhji9780 2 года назад

      @@Heart_broken_cat, in madeena for sure there are. But in Mekhah i have heard there are non muslims working. But not allowed to enter in Haram

    • @Heart_broken_cat
      @Heart_broken_cat 2 года назад +1

      @@sabhji9780 ok!thank you 🧡

    • @daisyrose-kp4rb
      @daisyrose-kp4rb 2 года назад

      @@Heart_broken_cat there are NonMuslims going by taking special permission.
      Normally Non muslims can enter any mosques in the world except 3.

  • @നിലപാടുകള്
    @നിലപാടുകള് 2 года назад +31

    പോവണം, കാണണം, മനസ് നിറയണം. നിർവൃതി അടയണം. തൗഫീഖ് തരണേ അള്ളാഹ്

  • @sham-3045
    @sham-3045 2 года назад +3

    8:37 ഹറമിൽ മാത്രമല്ല ബ്രോ എവിടെ ആയാലും വീണു കിടക്കുന്ന സാധനം എടുത്താൽ ഇസ്ലാമിൽ അത് മോഷണം തന്നെയാ

  • @shanashasworld4047
    @shanashasworld4047 2 года назад +304

    ഒരു തവണ പോയി കണ്ടു അൽഹംദുലില്ലാഹ്.... ഇനീം പോകാൻ മനസ്സ് തുടിക്കുന്ന സ്ഥലം... എല്ലാവർക്കും അള്ളാഹു അവിടെ പോകാനും ഉംറയും ഹജ്ജും ചെയ്യാനും ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @gagavvba8840
    @gagavvba8840 2 года назад +164

    അൽഹംദുലില്ലാഹ്. മരണത്തിനു മുൻപ് ഹജ്ജ് ഉംറ നിർവഹിക്കാൻ അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ ആമീൻ

  • @dp-miv
    @dp-miv 2 года назад +265

    സൗദി അറേബ്യ.... എന്റെ പോറ്റമ്മ.. 🙏🙏🙏
    മറക്കില്ലൊരിക്കലും... ഇന്ത്യ -സൗദി അറേബ്യ -യു എ ഇ... 😘😘😘😘😘😘😘😍

    • @shabanaasmii3300
      @shabanaasmii3300 2 года назад +5

      ,💞

    • @ashikmuhammed736
      @ashikmuhammed736 2 года назад +20

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

    • @aminakutty2204
      @aminakutty2204 2 года назад +2

      Masha.allah

    • @aminakutty2204
      @aminakutty2204 2 года назад +1

      Masha.allah

  • @vijeeshvs6847
    @vijeeshvs6847 2 года назад +31

    Very good , neat and clean ഇങ്ങനെ ആകണം ഒരു pilgrimage..

  • @rabiyaahamed6267
    @rabiyaahamed6267 2 года назад +23

    ജീവിതത്തിൽ ഒരിക്കലും കണ്ടു മതിയാവാത്ത ഒരു സ്ഥലം ഉണ്ടെങ്കിൽ അത് മക്കയും മദീനയും ആണ് ഇതുപോലെ മദീനയിലെ വീഡിയോയും പ്രതീക്ഷിക്കുന്നു

  • @RafiTravelPic
    @RafiTravelPic 2 года назад +186

    *അൽ ഹംദുലില്ലാഹ് ഒരുപാട് തവണ ഉംറ ചെയ്യാനും ഹജർ aswad ചുമ്പിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്* *മക്കയിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു*

    • @sulfinoorashibi6852
      @sulfinoorashibi6852 2 года назад +3

      ❤❤❤❤

    • @naseeba_na2087
      @naseeba_na2087 2 года назад +1

      Mashaallah

    • @iamyourbrook4281
      @iamyourbrook4281 2 года назад +5

      *പാപങ്ങള്‍ പൊറുക്കപ്പെട്ട്* സംശുദ്ധിനേടാനും സ്വര്‍ഗം ലഭിക്കാനും സഹായിക്കുന്ന മഹത്തായ ഒരു കര്‍മമാണ് *ഹജ്ജ്.*
      عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.
      (ബുഖാരി: 1521)
      عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
      അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുണ്യം നിറഞ്ഞ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി:1773)
      عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏
      മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു.
      പ്രവാചകരേ(ﷺ),
      നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക.
      തിരുനബി (സ) പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ് നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്.
      നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക,
      സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.
      (തിർമിദി: 2616)
      അറിവ്‌ പകർന്നു കൊടുക്കൽ ജാരിയായ സ്വാദഖയാണ് അതുകൊണ്ട് ഇതിവിടെ പറഞ്ഞു എന്ന് മാത്രം.😊
      *ഇബ്നുൽ ഖയ്യിം (റ)*
      പറഞ്ഞു :
      "ഇൽമ് കൊണ്ടുള്ള ദാനം സമ്പത്ത് കൊണ്ടുള്ള ദാനത്തേക്കാൾ ശ്രേഷ്ഠമാവുന്നു. കാരണം ഇൽമ് സമ്പത്തിനേക്കാൾ
      ശ്രേഷ്ഠമായതാകുന്നു."
      ( മദാരിജുസ്സാലികീൻ - 2 / 281 )

    • @dreamboy7889
      @dreamboy7889 2 года назад +9

      ഭാഗ്യവാൻ 😓🤲🤲🤲ദുആയിൽ ഉൾപെടുത്തുക നമ്മക്കും അവിടെ ചെല്ലാൻ

    • @Chikkusvlog
      @Chikkusvlog 2 года назад +2

      😍

  • @midlajmidlaj4473
    @midlajmidlaj4473 2 года назад +58

    ഇത്ര ദിവസം നിങ്ങളുടെ ചാനൽ കാണാൻ കൊതിക്കാത്ത ഞാൻ,എന്നും കാത്തിരിക്കുന്നു. പെട്ടന്ന് മദീനയും കാണിച്ച് കാട്ട്. ഇങ്ങനെയും കണ്ടുവല്ലോ الحمدلله.ഇനി മദീന, ഒന്ന് دعاء ചെയ്യണേ അവിടെ എത്താൻ. മനസ്സിൻ്റെ വേദന കൊണ്ട് ആണ് ഇങ്ങനെ എഴുതുന്നത്.

    • @amnuameenu2641
      @amnuameenu2641 2 года назад +4

      Allah (s) ningleyum enneyum allah avde ethikkte inyum aaammeeen pdchonee inym Enk umra chyyn ne vidhi nlkne ya Allah aammeen

    • @shailanasar3824
      @shailanasar3824 2 года назад

      @@amnuameenu2641 .. Aameen🤲

    • @aminamoideenkutty2411
      @aminamoideenkutty2411 2 года назад

      നിങ്ങൾ എവിടെ ആയിരുന്നു

    • @aminamoideenkutty2411
      @aminamoideenkutty2411 2 года назад

      എന്നും ഞാൻ കാണാറുണ്ട്

    • @raseenayousaf6437
      @raseenayousaf6437 2 года назад

      Ninghal ethuvarey cheytha veadeoyil ekk eattavum eshttayath ee veadeo Aan 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @SunilKumar-xd9rc
    @SunilKumar-xd9rc 2 года назад +42

    eniku Kannan orupadu agrchichathu anu but eniku pokan pattila bad luck najn makkhail ninnu 24 km backil anu tamscikunna sumeshi check point enthu ayalum egnya Kannan sadichathil orupadu orupadu thanks thanks 🙏🙏🙏

    • @enejeueueueu
      @enejeueueueu 2 года назад

      Are

    • @noufalazadmv1388
      @noufalazadmv1388 2 года назад +6

      താങ്കൾക്ക് നേരിട്ട് കാണാൻ സാധിക്കട്ടെ ,എനിക്കും

  • @ark3594
    @ark3594 2 года назад +7

    10 വർഷം മക്കയിൽ ഉണ്ടായിരുന്നു. വീണ്ടും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവൻ ദുഹാ ചെയ്യണേ

  • @hussainpk2624
    @hussainpk2624 2 года назад +2

    പൂജാരിയെ വെച്ച് വീട് വെച്ചവനാ മസ്ജിദുൽ ഹറാം കാണിക്കാൻ പോകുന്നത്

  • @uvaisvalanchery545
    @uvaisvalanchery545 2 года назад +118

    ഇപ്പോഴാ മല്ലുവിനു ഒരു ആത്മീയത വന്നത് 🥰😍അള്ളാഹു നില നിർത്തട്ടെ 😍

    • @shailanasar3824
      @shailanasar3824 2 года назад +3

      Aameen🤲🤲

    • @uvaisvalanchery545
      @uvaisvalanchery545 2 года назад +1

      @@shailanasar3824 😊

    • @ashikmuhammed736
      @ashikmuhammed736 2 года назад +5

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @nisamcholakkalnisam6760
      @nisamcholakkalnisam6760 2 года назад +3

      ഓൻ ആത്മീയതക്ക് 'പോയതല്ലല്ലോ
      കീശ വീർപ്പിക്കാനല്ലെ

    • @muhammedmidlagvengad804
      @muhammedmidlagvengad804 2 года назад

      @@nisamcholakkalnisam6760 അത് നിന്നോട് paranno

  • @smvlog1674
    @smvlog1674 2 года назад +72

    വാക്കുകളില്ല കണ്ടതിൽ വച്ച് ഏറ്റവും സന്തോഷവു० സങ്കടവു० ഒരുമിച്ച് വന്നു...🤲🤲🤲.Insha Allah നമുക്കെല്ലാവർക്കു० അവിടെ പോകാൻ തൗഫീക്ക് നൽകട്ടെ🕋🕋🕋🕋🕋🕋

  • @rubeenawayanad2441
    @rubeenawayanad2441 2 года назад +62

    അൽഹംദുലില്ലാഹ്. കണ്ടപ്പോൾ ഒരുപാട് സന്തോഷം. മരിക്കുന്നതിന് മുമ്പ് ആരോഗ്യത്തോടെ ആഫിയത്തോടെ ഹജ്ജും ഉംറയും ചെയ്യുവാൻ വിധികൂട്ടനെ അള്ളാഹ്.

  • @sabishaki1871
    @sabishaki1871 2 года назад +17

    പണ്ട് umrak പോയത് ഓർമ വന്നു. ഇനിയും പോകാൻ ഭാഗ്യം തരണേ അല്ലാഹ്🤲

  • @ayishafaisal7914
    @ayishafaisal7914 2 года назад +34

    ഹറമിൽ നിൽക്കുന്ന സമയത്ത് pure mind ആയിരിക്കും ❤ ma sha allah..

  • @rafeeqm5122
    @rafeeqm5122 2 года назад +15

    ഹറമിലെ ഒരു തൂപ്പുകാരനായെങ്കിലും അവിടെ തങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      അങ്ങനെയെങ്കിലും ജോലി കിട്ടിയാൽ അത് ഭാഗ്യയമാണ് എപ്പോഴും മക്ക കാണാം എത്ര വേണമെങ്കിലും ഹജറുൽ aswawadh എന്ന കല്ല് ഉമ്മ വെക്കാനും കഴിയും അത് ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമാണ്

  • @shafuz4444
    @shafuz4444 2 года назад +10

    10 പേർക്ക് ഉംറ ചെയ്യാൻ ഗിവ് എവേ കൊടുക്ക്

  • @ansarianu9586
    @ansarianu9586 2 года назад +89

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഹറം പള്ളിയുടെ കഴിച്ചയുടെ നല്ല വീഡിയോ.... 👍👍👍😍😊😊😍

    • @Chikkusvlog
      @Chikkusvlog 2 года назад +2

      👍🏻👍🏻

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @keralasmile
    @keralasmile 2 года назад +19

    മനോഹരം അതിമനോഹരം ...സമാധാനത്തിന്റെ ലോകം ...😍😊👍

  • @jaleeljaleel9295
    @jaleeljaleel9295 2 года назад +2

    അല്ല ബോസേ നീ പറഞ്ഞത് സൗദിയിൽ ഒന്നും കാണാനില്ല എന്നല്ലേ പിന്നെ ഇതെദാ

  • @floydanto7194
    @floydanto7194 2 года назад +94

    As a Christian I am enjoying last few videos, because of information I am receiving....Good work bro

    • @floydanto7194
      @floydanto7194 2 года назад +4

      @roni kol I meant to say Mecca related videos are good, even I am getting knowledge of Islam history

    • @enejeueueueu
      @enejeueueueu 2 года назад

      @@floydanto7194 your selecting islm

    • @floydanto7194
      @floydanto7194 2 года назад +6

      @@enejeueueueu yes I am enjoying mecca related videos because I have least knowledge about it, I am attaining knowledge

    • @floydanto7194
      @floydanto7194 2 года назад

      @roni kol for sure

  • @roshanbaig1487
    @roshanbaig1487 2 года назад +70

    Oru malayalathil nalla vloging clear ayitt paranju oru video illairnu.. alahamdulillah ❤️🎉

  • @shafeek63
    @shafeek63 2 года назад +71

    ഇതു വരെ യുള്ള മല്ലു വിന്റെ വീഡിയോകളിൽ ഏറ്റവും ഇഷ്ടം മായ ത് 🥰🥰🥰💕💕💕

  • @hasniabu2797
    @hasniabu2797 2 года назад +11

    3 വർഷം മുൻപ്.. ഞാൻ എന്റെ ഉമ്മ,ഉപ്പ,വെല്ലുമ്മ,2 വയസ്സുള്ള എന്റെ മകളുമായും ഉംറ ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ സമയം ആയിരുന്നു ഇത്.. ആ സമയത്തെ ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഖൽബും കണ്ണും ഒരുപോലെ നിറഞ്ഞു...☺️☺️☺️...Alhamdulillaaah🤲🤲🤲

  • @_kadalasuthoni_
    @_kadalasuthoni_ 2 года назад +10

    ഞങ്ങൾക്കു ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ...ഏറ്റവും നല്ല vlog. പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ... നേരിട്ട് കാണണം എനിക്ക് ആ സ്ഥലം.അല്ലാഹ്ക്ക് മനസ്സറിഞ്ഞൊരു സുജൂദ് ചെയ്യണം...നബിയോട് ഒന്ന് സലാം പറയണം എനിക്ക്

  • @ashkarmnizar3961
    @ashkarmnizar3961 2 года назад +37

    ജീവിതത്തിൽ ഒന്ന് പോലും ഇവിടെ വന്നിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു കുളിർമ 😘😍

  • @mohammadsabith5192
    @mohammadsabith5192 2 года назад +27

    Mallu nigallude ettavum nalla video ithayirikkum 💞💞💞💞💞💞
    Alhamdulillah 🤲🤲🤲🤲🤲

  • @himacp6552
    @himacp6552 2 года назад +46

    I miss those days😭 i want to go back again 😭😭

    • @lenovotab4051
      @lenovotab4051 2 года назад

      Block. ചെയ്തിട്ടു തള്ളിമാറിച്ചിരികയാ നരബോജി
      കാണില്ലെന്ന വിചാരം

  • @user-nn7lr2hn6k
    @user-nn7lr2hn6k 2 года назад +43

    The most beautiful place in the world 🕋🕋🕌❤️❤️

  • @adilabiadilabi3451
    @adilabiadilabi3451 2 года назад +9

    Proud of moment ur life.. Maashaalh. Alhamdulillah.. Allah 🤲🏻 ജീവിധത്തിൽ ഒരു തവണ എങ്കിലും aa👍🏻പുണ്യ ഭൂമി മ്മളെ യും എത്തിക്കണേ 😢😢ആമീൻ

  • @musthafakp95
    @musthafakp95 2 года назад +63

    *എത്ര വട്ടം പോയാലും വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലം*

    • @Chikkusvlog
      @Chikkusvlog 2 года назад +2

      😍😍😍

    • @ashikmuhammed736
      @ashikmuhammed736 2 года назад +4

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

    • @thasimuhammed6252
      @thasimuhammed6252 2 года назад +2

      @@ashikmuhammed736 Aameen

    • @veerankutty8230
      @veerankutty8230 2 года назад +2

      എത്ര കണ്ടാലും പൂതി തീരാത്ത സ്ഥലം 👍🌹😘

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      Makka. Madeena. Is a holy place 💚❤

  • @hamsapm5410
    @hamsapm5410 2 года назад +33

    ഒരു പാട് സന്തോഷം ഇതൊക്കെ കാണിച്ചു തന്നതിൽ 🌹thanks

    • @Chikkusvlog
      @Chikkusvlog 2 года назад

      👍🏻

    • @ashikmuhammed736
      @ashikmuhammed736 2 года назад

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @ansarpookunju5102
    @ansarpookunju5102 2 года назад +62

    ഹറം പള്ളിയുടെ അകത്തുള്ള കാഴ്ചകൾ ഇത്രയും വ്യക്തമായി കാണിച്ചു തന്ന മല്ലു..... നന്ദി.. 👍👍👍

    • @ashikmuhammed736
      @ashikmuhammed736 2 года назад +2

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @richuu698
    @richuu698 2 года назад +3

    എന്റെ റസൂലിന്റെ കാൽ പാദങ്ങൾ പതിഞ്ഞ മണ്ണാണ് റബ്ബേ... ഒരിക്കൽ എങ്കിലും അവിടേക്കു ചെല്ലാനുള്ള തൗഫീഖ് നൽകണേ 😔 🤲

  • @shifanoushad4691
    @shifanoushad4691 2 года назад +27

    മക്കയും മദീനയും കാണാൻ ഒരു പാട് കൊതിക്കുന്നുണ്ട് Allahu റാഹത്തായി അവിടെ നാം എല്ലാവരെയും എത്തിക്കട്ടെ

  • @Kallivalli999
    @Kallivalli999 2 года назад +63

    മാഷാ അല്ലാഹ് ...
    ഇസ്ലാമിന്റെ ഓരോ ആരാധനയും ആരാധനാലയങ്ങളും വൃത്തി, ശുദ്ധി നിർബന്ധമായും പാലിക്കും . എല്ലാം വെള്ള യിൽ കാണുമ്പോ എന്തൊരു സുന്ദരം .. എത്ര മനോഹരമാണ് ഇസ്ലാം മതം ...💖
    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് 👍

  • @Arafathlife750
    @Arafathlife750 2 года назад +135

    The most beautiful place in the world🤍
    Inshallah one day I will come🤲❤️

  • @mrk6637
    @mrk6637 2 года назад +39

    അവിടെ പോവാൻ കഴിഞ്ഞിട്ടില്ലേലും വീഡിയോയിൽ കണ്ടിട്ടെങ്കിലും മനസിനെ പിടിച്ചു നിർത്തട്ടെ 😭

  • @jahfarvlog
    @jahfarvlog 2 года назад +1

    മുമ്പൊരിക്കൽ കൽ നിങ്ങളുടെ വീഡിയോയിൽപറയുന്നുണ്ടായിരുന്നു സൗദിയിൽ ഒന്നും കാണാനില്ലെന്ന് ഇന്ന് കാലം നിങ്ങളെ കൊണ്ട് അത് തിരുത്തി തന്നിരിക്കുന്നു

  • @nizamnijju6707
    @nizamnijju6707 2 года назад +2

    സൗദി അറേബ്യ മുഴുവൻ കണ്ടിട്ട് വരൂ അവിടെ കാണാൻ ഒന്നുമില്ലെന്ന പറഞ്ഞതല്ലേ, അത് മാറിക്കൊള്ളും

  • @mohammedashraf9258
    @mohammedashraf9258 2 года назад +35

    ഇനിയും കാണാൻ കൊതി യാവുന്നു 🌹❤❤❤

  • @ummachichannels9678
    @ummachichannels9678 2 года назад +27

    പടച്ചവൻ നമുക്കെല്ലാവർക്കും അവിടെ പോകുവാൻ വിധിക്കൂട്ടിത്തരട്ടെ ആമീൻ 🤲🤲🤲🤲

  • @sandwanamtips1325
    @sandwanamtips1325 2 года назад +12

    പോയിട്ടുണ്ട് , പക്ഷെ നിങ്ങൾ കാണിച്ച പല ഭാഗങ്ങളും അന്ന് കാണാൻ സാധിച്ചിട്ടില്ല.
    الحمدلله، جزاك الله خيرا

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +1

    സൗദിൽ കാണാൻ ഇപ്പൊ വല്ലതും ഉണ്ടോ?? ബ്രോ

  • @rasheedckambalavayal3749
    @rasheedckambalavayal3749 2 года назад +2

    ഹറമിന്റെ നിലത്ത് വിരിച്ചിട്ടുള്ളത് റ്റയിൽ അല്ല ഗ്രീസിൽ നിന്നും ഇറക്കുമതി ചെയ്ത ഒന്നാം തരം മാർബിൾ ആണ്. ഈ മാർബിളിന്റെ പ്രത്തേകത എന്ന് പറയുന്നത് എത്ര വെയിൽ കൊണ്ടാലും ചൂടാകില്ല

  • @akapex369
    @akapex369 2 года назад +56

    ഇൻഷാ അള്ളാ ഒരു ദിവസം പോകണം ❤

    • @Chikkusvlog
      @Chikkusvlog 2 года назад +1

      👍🏻

    • @shameersemi7072
      @shameersemi7072 2 года назад +1

      Inshallah.. Enikum pokanam kudumbathodoppam allahu saadipich nalkate.. Aameen

  • @uvaisvalanchery545
    @uvaisvalanchery545 2 года назад +28

    Mashallah അള്ളാഹു നമ്മളെ അവിടെ എത്തിക്കട്ടെ 🥰

  • @BR-vu8wx
    @BR-vu8wx 2 года назад +58

    അടിപൊളി കാഴ്ചകൾ, എനിക്ക് തോന്നുന്നത് ഈ ഹറം കാഴ്ച്ചകൾ ഇത് വരെ ഒരു മലയാളിയും ചെയ്തിട്ടില്ല, കാരണം ഇപേഴാണ് സൗദിയിൽ vlog ചെയാനെക്കെ അനുമതി കൊടുക്കുന്നത്

    • @shailanasar3824
      @shailanasar3824 2 года назад +1

      Mallu👍👍🤲

    • @abyansherif2833
      @abyansherif2833 2 года назад +1

      👍

    • @nafeelzayan9911
      @nafeelzayan9911 2 года назад

      Athe

    • @noufelkr1213
      @noufelkr1213 2 года назад

      U r wrong because I have witnessed many of the pilgrims were shooting videos with camera and especially with smartphones which was just got popularity

    • @saleenajamsheed7959
      @saleenajamsheed7959 2 года назад

      Faisu madeena .nalla detail ayit cheithitund malayali anu

  • @Alkamaluz
    @Alkamaluz 2 года назад +1

    Thaan alledo video ellum nirthi ennoke paranje... paranje vaakine oru vila engilum kalpikande...🤮😏

  • @ajmalfaris2434
    @ajmalfaris2434 2 года назад +2

    Mallu travalenn channalil njanettavum ishttapetta video😊😍

  • @hadiyagafoor9104
    @hadiyagafoor9104 2 года назад +15

    Allah. അവിടെ pooyi കാണാനും പുണ്യമായ ഹജറുൽ asvath മുത്താനും ഭാഗ്യം കൊണ്ട rabbe🤲🤲

    • @amnuameenu2641
      @amnuameenu2641 2 года назад +1

      Aameen enkuym kudy nlk ya allah

    • @umaroolfarooktk1905
      @umaroolfarooktk1905 2 года назад +1

      Ameen

    • @ashikmuhammed736
      @ashikmuhammed736 2 года назад

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

    • @silusilu9711
      @silusilu9711 2 года назад

      ആമീൻ

  • @dreamboy7889
    @dreamboy7889 2 года назад +25

    അവിടെ എത്താൻ ഏറെ ആശ ഉണ്ടെങ്കിലും സാമ്പത്തികം അതിന് അനുവദിക്കുന്നില്ല
    എന്നാലും ഹറം ഷെരീഫും മറ്റും കൺ കുളിർക്കെ കാണാൻ ഈ വീഡിയോ കാരണം ആയി .😓 മരിക്കും മുന്നേ അവിടെ എത്താനുള്ള ഭാഗ്യം നൽകണേ അള്ളാ അതിനുള്ള ഹലാലായ ധനം നീ തരണേ റബ്ബേ
    ആമീൻ

  • @samjidirivetty
    @samjidirivetty 2 года назад +12

    ഒരു പ്രാവശ്യം പോകാൻ ഭാഗ്യം കിട്ടി.... വല്ലാത്തൊരു ആത്മീയ അനുഭൂതി ആയിരുന്നു.

  • @royalinfotv4334
    @royalinfotv4334 2 года назад +6

    Mashaallah.......മനസ്സിന് ഇത്രയും. കുളിര്മയുള്ള കാഴ്ച....
    പറയാൻ വാക്കുകളില്ല... ഒരിക്കലെങ്കിലും ആ. പുണ്യസ്ഥലത്തു എത്താൻ ഞങ്ങൾക്ക് അള്ളാഹു തൗഫീഖ്. നൽകട്ടെ.. മല്ലുവിന് ഒരു ബിഗ് സല്യൂട്ട്

  • @_ish_qe_rasoolullaah_5665
    @_ish_qe_rasoolullaah_5665 2 года назад +4

    مــــــــــــاشــــــــــاءاللـــــــه😍😍😍
    ന്റെ കാക്ക മരിച്ചു കിടക്കുന്നത് ആ പവിത്ര മണ്ണിൽ ആണ്🥰🥺
    മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ❤️💞✨️🥺
    ആ ക്ലോക്ക് ടവറിന്റെ നേരെ മുന്നിൽ ആണ് ഖബർ🥺❤️
    എല്ലാവരും ദുആ ചെയ്യണേ എന്റെ കാക്കാക്ക്‌ വേണ്ടിട്ട്🤲🤲🤲🥺🥺🥺

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 года назад +17

    മാഷാ അല്ലാഹ്
    ഒരുപാട് ഇഷ്ട്ടപ്പെട്ട വീഡിയോ.
    കുടുംബത്തോടൊപ്പം ഒരിക്കൽ ഞാനും അവിടെ എത്തും ഇൻഷാ അല്ലാഹ്

    • @ktcmohammad9817
      @ktcmohammad9817 2 года назад +1

      വളരെ ഭംഗിയായിട്ടുണ്ട്. മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @chirackalmedia6783
    @chirackalmedia6783 2 года назад +16

    Masha allah.. super.. views kuranjalum vishamikkaruthu.. .. idhupoloru malayalikalude blog vannattilla masha allah..

  • @Catlover379
    @Catlover379 2 года назад +9

    അത് രണ്ടും വലിയ മലകൾ തന്നെയാണ് അവിടുത്തെ ഫെസിലിറ്റി എല്ലാം വന്നപ്പോൾ ചെറുതായി തോന്നുകയാണ് .മലയുടെ മുകൾ ഭാഗത്ത് നിന്നും കയബയുടെ ഭാഗത്തേക്ക് നോക്കിയാൽ മനസ്സിലാവും ഉയരം

  • @arsheenabarshad158
    @arsheenabarshad158 2 года назад +6

    ഇതിലും മനോഹരമായ വീഡിയോ ഞാൻ ഇത് വരെ കണ്ടില്ല ❤️❤️
    മാഷാഅല്ലാഹ്‌ ❤️❤️

  • @jamalkutti8074
    @jamalkutti8074 2 года назад +2

    മാഷാ അല്ലാഹ് രണ്ടു പ്രാവശ്യം അവിടെ പോകാൻ അള്ളാഹു ഭാഗ്യം തന്നു അൽഹംദുലില്ലാഹ് ഇനിയും ഒത്തിരി തവണയും പോയി ഹജ്ജും ഉംറയും നിർവഹിക്കാൻ ഭാഗ്യം തരണേ നാഥാ മുത്തു റസൂലിന്റെ ശഫായത് എല്ലാർക്കും എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @amalvideos4399
    @amalvideos4399 2 года назад +9

    ഹറമിന്റെ മനോഹാരിത ഒരിക്കലും വിഡിയോയിൽ കാണിച്ചു തീർക്കാൻ കഴിയില്ല

  • @sinansinu9242
    @sinansinu9242 2 года назад +26

    വെള്ളിയാഴ്ച പോയിരുന്നു ഉംറ ചെയ്യാൻ അൽഹംദുലില്ലാഹ് 😍😍

  • @Triplover1
    @Triplover1 2 года назад +4

    Allahu avidepoyi oru paripoorna hajjum umrayum cheyyanulla bhagyam tharatte aameen

  • @shalu8579
    @shalu8579 2 года назад +1

    അൽഹംദുലില്ലാ ഈ വിനീതന് മൂന്ന് പ്രാവശ്യം ഉംറ ചെയ്യാൻ പറ്റി ആയിരം ശുക്റ് അള്ളാ

  • @azeezazee9884
    @azeezazee9884 2 года назад +4

    ഒരുപാടു കടമുണ്ട്. മദീനത്ത് ഒരു സന്തോഷകരമായ ജോലി കിട്ടിയിരുന്നേൽ മുത്ത് റസൂലിൻ ചാരത്ത് ജീവിക്കാമായിരുന്നു. കൺകുളിർമ നൽകിയ വീഡിയോ നന്നായിട്ടുണ്ട് .

    • @salehmonchannel4807
      @salehmonchannel4807 2 года назад +2

      Allahu thoufeeq tharatte. Duayil ulpeduthane

    • @azeezazee9884
      @azeezazee9884 2 года назад

      @@salehmonchannel4807 آمين....
      ان شاء الله

    • @afsalmuhammad3065
      @afsalmuhammad3065 Год назад

      😍

    • @azeezazee9884
      @azeezazee9884 Год назад

      الحمد لله
      കട० വീടാനുള്ള വഴികൾ തുറന്നു കൊണ്ടിരിക്കുന്നു. തനിച്ചു പോകാൻ ഉദ്ദേശിച്ചിരുന്ന ഞാൻ കുടു०ബസമ്മേത० പോകാനുള്ള രേഖകൾ ശരിയാക്കി വിസക്കുള്ള പണത്തിനുള്ള വഴി റബ്ബ് തുറന്നു തരുമെന്ന പ്രതീക്ഷയോടെ നാളുകൾ നീങ്ങുന്നു. ആഗ്രഹിക്കുന്നവർക്കൊക്കെ അതിനുള്ള വഴികൾ എളുപ്പമാകട്ടേ .
      രാവിലെ സുബഹിക്ക്

  • @Abcdefgh11111ha
    @Abcdefgh11111ha 2 года назад +5

    മല്ലുവിന്റെ ഇത്രയും കാലത്തിനു ഇടക്ക് എനിക്ക് ഏറ്റവും ഇഷ്ടമായ വീഡിയോ

    • @ashikmuhammed736
      @ashikmuhammed736 2 года назад

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @Pk-rk2ie
    @Pk-rk2ie 2 года назад +4

    Evide ulla oru peace lokath evideyum kittilla....

  • @RRFARMINGZ
    @RRFARMINGZ 2 года назад +32

    *അൽ ഹംദുലില്ലാഹ് ഒരുപാട് തവണ ഉംറ ചെയ്യാനും മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ കാണാനും ഭാഗ്യം ലഭിച്ചുട്ടുണ്ട്* . ..
    *എല്ലാവർക്കും ഇവിടെ എത്താനും കാണാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ* 🤲💚💞
    ഇന്ഷാ അല്ലാഹ് ഇന്ന് ഞാൻ മക്കയിൽ നിന്നും നാട്ടിൽ പോവുകയാണ് പ്രാത്ഥനയിൽ ഉൾപെടുത്തുക*

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 года назад +2

    Masha allah
    മൂന്ന് വർഷം ജിദ്ദയിൽ നിന്നിട്ട് മാസം മാസം ഉംറക്ക് പോകുമായിരുന്നു ഉംറ ചെയ്യും തിരിച്ച് പോരും 20വർഷം മുമ്പ് അന്ന് സംസം കിണർ കാണാൻ ഭാഗ്യം കിട്ടി മൂന്ന് വർഷം നിന്ന് തിരിച്ചു പോരണ്ടിവന്നു വീണ്ടും ആപുണ്യസ്ഥലം കാണാനുള്ള ഭാഗ്യം 15വർഷം കഴിഞ്ഞ് ഒരു മാസത്തെ ഉംറ വിസക്ക് പോയി നോമ്പിന് ആണ് പോയത് 2019ൽ മാഷാ അല്ലാഹ് ആവർഷം വെളളിയായിച്ചയും ഇരുപത്തേഴാം രാവും ഒരുമിച്ച് വന്നു ദിവസം മൂന്നു ദിവസം ഹറമിൽ ഇത്തിഖാഫിരുന്നു ഭയങ്കര സന്തോഷം ഹറമിലെ നോമ്പ് തുറ നിസ്കാരം തറാവീഹ് ക്യാമുലൈൽ ഖത്തംദുഹ ഇതെല്ലാം മതിമറഞ് മനസ് നിറഞ്ഞു ഇതെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കണം എല്ലാവർക്കും മക്കയും മദീനയും കൺകുളിർകെ കാണാനും ആസ്വദിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഈ വീഡിയോ കണ്ടപ്പോൾ ഒന്നും കൂടെ പോവാൻ തോന്നി പോയവർക്ക് ഇനിയും പോവാനും കാണാത്തവർക്ക് ഇനി കാണാനും വഥി തരട്ടെ നാഥൻ ആമീൻ

  • @memis123
    @memis123 2 года назад +1

    പടച്ചോന്നെ മരിക്കുന്നതിന് മുമ്പ് ഇതൊക്കെ കാണാൻ bagiyam ഉണ്ടാക്കന്നെ പടച്ചോന്നെ ammee................

  • @ALIAKBAR-cp8rm
    @ALIAKBAR-cp8rm 2 года назад +4

    ഷാക്കിർ ക്കാ മദീനത്തെ വീഡിയോ എന്തായാലും നിങ്ങൾ അപ്‌ലോഡ് ചെയ്യണം അത് കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്

  • @Irshad_Aakkode
    @Irshad_Aakkode 2 года назад +13

    കണ്ടാലും പൂതി തീരാത്ത സ്ഥലം ❣️
    ഒരുപാട് കാണാൻ വിധി ഏകണേ 🤲

  • @oorpallyvlogs
    @oorpallyvlogs 2 года назад +7

    മാഷാ അല്ലാഹ്...നിങ്ങളുടെ വീഡിയോകളിൽ കണ്കുളിർമ്മയുള്ള വീഡിയോ ഇന്നത്തെ വീഡിയോ ആണ്..
    Keep it Bro..
    We are with you...😍😍😍

    • @shailanasar3824
      @shailanasar3824 2 года назад +1

      Alhamdulillah

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @basheerchalnai4871
    @basheerchalnai4871 2 года назад +1

    തെറ്റ് പറയരുത് മത്താഫിൽ പ്രവേശിക്കാൻ ഇഹ്റാം കെട്ടേണ്ടതില്ല തിരക്ക് കുറക്കാൽ സ്പെഷൽനിയമം ഇല്ലെങ്കിൽ

  • @mohamedsageer2238
    @mohamedsageer2238 2 года назад +1

    സുഹൃത്തെ മക്കയെ (ഹറം ) നെ കുറിച്ച് പഠിച്ച് അതിൻ്റെ ബഹുമാനാർത്ഥം സംസാരിക്കുക
    ടൈയിൽസ് അല്ല മാർബിൾ ആണ്

  • @savadshabu4828
    @savadshabu4828 2 года назад +10

    Masha allah😍 ithoke kannan patiyalo ...nerit poyi kannan allah vidhiyekate aameeen ellrkum..

    • @ashikmuhammed736
      @ashikmuhammed736 2 года назад

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @fasiljafark989
    @fasiljafark989 2 года назад +5

    ഹറാം ഞാൻ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് ഞാനും ഫാമിലിയും ഉംറക്ക് വന്നപ്പോൾ

  • @haneenbava4890
    @haneenbava4890 2 года назад +5

    ഒരുപാടു തവണ മക്കയിൽ പോകാൻ ഭാഗിയം കിട്ടിയിട്ടുൺഡ് ,എന്നാലും ഇത് കൺഡപ്പോൾ വല്ലാത്ത ഒരു സൻതോഷം 😢❤😊الحمدلله സൂപ്പർ❤😊

    • @ashikmuhammed736
      @ashikmuhammed736 2 года назад +1

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @ubaidkp265
    @ubaidkp265 2 года назад +1

    മല്ലു ചെയ്തതിൽ വെച്ചു അതി സുന്ദരമായ വീഡിയോ ആദ്യമായി ലൈക്ക് ചെയ്യുന്നു

  • @muhammedshiblct9541
    @muhammedshiblct9541 2 года назад +2

    എനിക്ക് ഒരു നല്ല ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ

  • @shakircalcon1184
    @shakircalcon1184 2 года назад +17

    ما شاء الله....
    കണ്ണും മനസ്സും നിറഞ്ഞു.
    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @FaisalKhan-hm4pj
    @FaisalKhan-hm4pj 2 года назад +9

    മുഹമ്മദ്‌ നബി💖 എന്ന വാക്കിലും..
    ഞമ്മളെ എല്ലാവരുടെയും ആരംഭ
    💖മുത്ത് റസൂൽ 💖സല്ലല്ലാഹു അലൈവ സല്ലം💖 എന്ന പൂർണത മല്ലു
    പറയണമെന്ന് തോന്നി👍insha Allha
    എല്ലാവർക്കും മുത്ത് റസൂൽ അടുത്ത് ചെന്ന് ഉംറ നിർവഹിക്കാൻ മല്ലുന്റെ വീഡിയോ കാണുന്നവർക്കു സാധിക്കട്ടെ 🥰👏

    • @ashikmuhammed736
      @ashikmuhammed736 2 года назад

      Makkayil 🕋പോകാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ

  • @ayishasafvan634
    @ayishasafvan634 2 года назад +6

    Thank u ikkaa.... Neeritt idh vare എത്താൻ കഴിയാതെ ഇരുന്ന എനിക്ക് വളരെ സന്ദോഷായി.... ✨️✨️✨️ശെരിക്കും മനസ്സ് നിറഞ്ഞു സന്ദോഷം കൊണ്ട് 💞💞💞💞makka 💞💞💞

    • @ashikmuhammed736
      @ashikmuhammed736 2 года назад

      എല്ലാവർക്കും മക്കയിൽ പോകാൻ ഭാഗ്യം നൽകണേ ആമീൻ 🕋

  • @subidapk8792
    @subidapk8792 2 года назад +1

    അല്ലാഹുവേ അവിടെ ഏതാനും മകബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും വിധി തരണേ അല്ലാഹ് സഹോദര പ്ര ത്യേ കിച്ചു ദുആ ചെയ്യണേ വല്ലാത്ത വല്ലാത്ത ആഗ്രഹം കൊണ്ടാണ് ഓരോ ദിവസകഴിഞ്ഞു പോകുന്നദ് അത് കൊണ്ടാണ്.. ഇ ങ്ങ നെ കാണിച്ചു താരനും പറഞ്ഞു മനസ്സി ലാക്കി തരാനും പറ്റിയത് വളരെ വലിയ അനുഗ്രഹമായി അല്ലാഹു എല്ലാഹയ്റൂം ബർകതും തന്നാനുഗ്രഹിക്കട്ടെ ആമീൻ

  • @rehanabdulla2666
    @rehanabdulla2666 2 года назад +6

    yaAllah ....ഒരു പ്രത്യേക feel ആണ് പള്ളിയുടെ ഉള്ളിൽ ഇരിക്കാൻ