(S2-E51) പുരുഷന്മാരെയൊക്കെ വിലക്കെടുക്കും..സ്ത്രീകൾ അടക്കി ഭരിക്കുന്നൊരു ചന്ത | Rwanda

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Rwanda, officially the Republic of Rwanda, is a landlocked country in the Great Rift Valley of Central Africa, where the African Great Lakes region and Southeast Africa converge. Located a few degrees south of the Equator, Rwanda is bordered by Uganda, Tanzania, Burundi, and the Democratic Republic of the Congo
    Contact me on: ytyathratoday@gmail.com

Комментарии • 525

  • @_KUMBIDI
    @_KUMBIDI Год назад +10

    ആഫ്രിക്കയിലെ എല്ലാം നല്ല വലുപ്പം ആണല്ലേ 😁
    പച്ചക്കറിയും ഫ്രൂട്സും ഒക്കെ

    • @uservyds
      @uservyds Год назад

      😂😂😜😜

  • @saleelu6685
    @saleelu6685 Год назад

    മാണിക്കക്കല്ലേ ഇജ്ജ് പൊളിയാണ്... മലപ്പൊർത്ത് എവിടേണ് വീട്...കാണണം.. ഇൻശാ അല്ലാഹ്

  • @augustypj2070
    @augustypj2070 Год назад

    Market. പൊളിച്ചു. Good, 👍👍👍👍👍🌹

  • @abhilashma4u
    @abhilashma4u Год назад

    ഇത്രയും മഴ പെയ്തിട്ടും ആഫ്രിക്ക യിൽ വെള്ളം ഇല്ല പോലും 😄😄

  • @salahudheensalahu684
    @salahudheensalahu684 Год назад +1

    🖐️🖐️🖐️കാരാപറബ്ബിൽ നിന്നും

  • @greenstorm6755
    @greenstorm6755 Год назад

    10:07" നല്ല ഒന്നാന്തരം കുലയാട്ടോ ഇവരടുത്ത് ഉള്ളത്, പെരുങ്കുല. ഞാനൊക്കെ നിന്നിട്ട് ന്റെ മുട്ടിന്റെ അത്ര വലിപ്പണ്ട് " 😂😂😂

  • @distylvlog4198
    @distylvlog4198 Год назад

    Watching here sending my love support

  • @pokkakkillathpedayanattuab6533

    Nalla malayalam parayunnathalle kelkkan imbam. Maya ennathu maatti Mazha ennuparayoo

  • @ajaz6589
    @ajaz6589 Год назад +17

    എന്തായാലും ആഫ്രിക്കയിലൂടെ കറങ്ങല്ലേ അപ്പോ നമ്മടെ നിലമ്പുർ ഗോൾഡ് മൈനിങ് മൊതലാളിനിം ഒന്ന് കണ്ടോകിം 🤣 നിലമ്പുരിലെ അഫിക്കൻ God😂

  • @Sakariyya.Areekkat
    @Sakariyya.Areekkat Год назад +25

    യാസീനും ആ പരിസരത്ത് ഒക്കെ ഉണ്ട്. ഏതായാലും രണ്ടുപേരും നൽകുന്നത് വ്യത്യസ്ത അനുഭവങ്ങൾ

    • @nivedhyavk2102
      @nivedhyavk2102 Год назад

      അതെ

    • @rahoofkozr7303
      @rahoofkozr7303 Год назад +1

      അവർ തമ്മിൽ കണ്ട് മുട്ടിയിട്ടുണ്ട്.
      Rwanda ബോർഡറിൽ വെച്ച് അവരാണ് ചെക്കനെ കൊണ്ട് വന്നത്

  • @snipethehype4588
    @snipethehype4588 Год назад +11

    നല്ല ഒന്നാം തരം കൊല, പെരും കൊല 😂അന്റെ വർത്താനം ആണ് video നെ കാളും പൊളി

  • @rahoofkozr7303
    @rahoofkozr7303 Год назад +24

    നമ്മുടെ നാട്ടിലെ ഞൊട്ടങ്ങ ആണ് അത്. ഇവിടെ സൗദിയിലും ഉണ്ട് 5 എണ്ണം 10 റിയാൽ.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰

  • @Santhosh-wh1jf
    @Santhosh-wh1jf Год назад +1

    എന്റെ പൊന്നു ചങ്ങായി മാരെ ഇവിടെയൊക്കെ പോവുമ്പോൾ... ഗൂഗിൾന്ന്.. ചോദിക്കേണ്ട കുറച്ച് വാക്കുകൾ ഒക്കെ.. പഠിച്ചിട്ട് പൊയ്ക്കൂടേ.. ഇതിപ്പോൾ.. അവര് പറയുന്നത് നിങ്ങൾക്കും മനസ്സിലാവണില്ല.. നിങ്ങള് പറയുന്നത്.. അവർക്കും... ചേച്ചി.. ചേച്ചി ന്നൊക്കെ വിളിക്കുമ്പം.. അവരുടെ ഭാഷ യിൽ ഇനി വേറെ വല്ല അർത്ഥം ആണെങ്കിൽ.. 🤔

  • @rajeshbabu7117
    @rajeshbabu7117 Год назад +1

    നാട്ടിൽ സുലഭമായുള്ള passion fruit, ചുണ്ടങ്ങ എന്നിവപോലും കണ്ടിട്ട് മനസിലാകാത്ത വ്ലോഗർ....... അല്പംകൂടി നിലവാരം കൂട്ടണം. കാഴ്ചക്കാർ വെറും ഊളകളല്ല

  • @AbdulgafoorMp-w6g
    @AbdulgafoorMp-w6g 3 месяца назад +1

    മലയാളം അറിയുന്ന ആഫ്രിക്കക്കാർ ഉണ്ടെങ്കിൽ നിന്റ മയ്യത് എടുക്കും സംസാരം അവരെ പരിഹാസം ആണ് നിനക്ക് അത് ഒരു കോമഡി പോലെ ആണേലും

  • @manojparambath3841
    @manojparambath3841 4 месяца назад +1

    ജിറാഫ് , ആനയു മൂന്ന് പീരമിഡ് ആയാൽ ദിൽഷാദ് ആയി വല്ലാത്ത പഹയൻ തന്നെ ദിൽഷാ ദ് ഇയ് മൊത്തം വെറുപ്പിക്കൾ ആണല്ലോ

  • @ausrus5383
    @ausrus5383 Год назад +11

    ദിൽഷാദ് bro,
    ഇങ്ങൾ വരുന്നില്ലേൽ നമ്മളെന്തിനാ 5 മണിക്ക് കാത്ത് നിൽക്കുന്നത്,,,
    🙂

  • @ska4036
    @ska4036 Год назад +3

    മയ അല്ലെടോ, മഴ ആണ്.. പറയ്, ഴ, ഴ, ഴ...മഴ. താൻ എങ്ങനെയാ പഴം എന്ന് പറയാ?🤔😝😛🥶

  • @ahmedameenyousuf
    @ahmedameenyousuf Год назад +132

    ചെങ്ങായി അന്റെ വീഡിയോന്റെ first കാഴ്ചക്കാരൻ ആവാൻ ന്താ ചെയ്യാ പഹയാ 😃😃

    • @athulkottukkal71
      @athulkottukkal71 Год назад +11

      4:58 ആകുമ്പോൾ ചാനലിൽ കയറി നിന്നാൽ മതി

    • @rahulm2935
      @rahulm2935 Год назад +9

      ഇരിക്കാൻ പാടില്ല

    • @fasilsebiofficial1082
      @fasilsebiofficial1082 Год назад +3

      😂😂

    • @YathraToday
      @YathraToday  Год назад +119

      എനിക്കെന്തെങ്കിലും ചില്ലറ തന്നാ മതി 😁😌

    • @f63entertainment31
      @f63entertainment31 Год назад +8

      @@YathraToday
      Ballathoru pahayan thanne ijj😄😄😄😄😄❤️❤️❤️❤️

  • @vasumathisuma751
    @vasumathisuma751 Год назад +5

    ദിൽഷാദ്...താങ്കൾ....കുറച്ച്.വിഷമിച്ചു.ഇല്ലെ....സർമില്ല...യാത്ര.തുടരുക..godbless.you.and.your.friends...💕👍👍

  • @Shanikasim
    @Shanikasim Год назад +4

    വളരെ രസപ്രദമായി തോന്നി. നല്ല സംഭാഷണം ചിരിക്കാൻ ഉണ്ട് ഒരുപാട്

  • @samirkm8448
    @samirkm8448 Год назад +1

    യാസീൻ. വ്ലോഗ് പോലെ ഇല്ലാത്ത കാര്യം thumbnile കൊടുത്ത് വിളകളയല്ലേ ഇക്ക

  • @AnsarAli-un3se
    @AnsarAli-un3se Год назад +2

    മല്ലുവിന്റെ തള്ളിന് ശേഷം നല്ലൊരു ട്രാവലറെ കണ്ടു

  • @gopalkrishnan2039
    @gopalkrishnan2039 Год назад +8

    ദിൽഷാദേ... എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്. Upload ചെയ്യുന്ന എല്ലാ വീഡിയോകളും അപ്പോൾ തന്നെ കണ്ട് ആസ്വദിക്കാറുണ്ട് പ്രത്യേകിച്ച് അവതരണ ശൈലി. ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതുകൊണ്ടായിരിക്കാം നമ്മുടെ സ്ലാങ്ങും അടിപൊളി. Keep it up.

  • @geethavn7111
    @geethavn7111 Год назад +2

    ഇങ്ങനെ മഴ പെയ്യുന്നതിനെ ആലിപ്പഴം വീഴുന്നു എന്നു പറയും. ആ പാട്ടില്ലേ.'' ആലിപ്പഴം പൊറുക്കാൻ ........

  • @umsalim4617
    @umsalim4617 5 месяцев назад +1

    ദിൽഷാദ് കൂടുതൽ സംസാരം കുറച്ചുകൂടെ

  • @beegumsvlog5299
    @beegumsvlog5299 Год назад +5

    നിങ്ങടെ വീഡിയോസ് എന്നും രാത്രിയിൽ ഇക്കയും ഞാനും കാണും 👍ഒരു പാട് ഇഷ്ട്ടന് 🥰🥰പക്ഷെ കാണുന്നത് ടീവിൽ ആണ് ഇപ്പൊ ഫോണിൽ ഞാൻ കണ്ടു സബ് ചെയ്തു 👏👏👏👏👏👏🥰🥰🥰❤️

  • @uccherolil
    @uccherolil Год назад +6

    കഷ്ടപ്പെട്ട് മഴ, വഴി എന്നൊന്നും പറയേണ്ട. നമ്മുടെ മലപ്പുറം നാട്ടുഭാഷ തനിമയോടെ മതി. ആ സംസാരം, കേൾക്കാൻ ആണ് ഇത്‌ കാണുന്നത്.

  • @MALIKBRO
    @MALIKBRO Год назад +3

    ആഫ്രിക്കയോടും ഒരു ഹുബ്ബ്‌ തോന്നി തുടങ്ങി ദിൽഷാദ്‌ ആഫ്രിക്കയിൽ കറങ്ങുന്നത്‌ കണ്ടപ്പോൾ....
    അങ്ങനെ എത്രെയെത്ര ഹുബ്ബുകൾ😂

    • @safwanpts7597
      @safwanpts7597 Год назад +1

      അന്റെ പേര് ഹുബ്ബ്‌ എന്നാക്കാം 🤣

    • @MALIKBRO
      @MALIKBRO Год назад

      @@safwanpts7597 😀 ചാനലിനു ഒരു പേരു തേടി നടക്കായിരുന്നു thanks 🙏

    • @safwanpts7597
      @safwanpts7597 Год назад +1

      അന്റെ അഡ്രസ്സ് താ ചെലവ് മാണം 🤪🤪

    • @MALIKBRO
      @MALIKBRO Год назад

      @@safwanpts7597 😀✅👍

  • @amimol_
    @amimol_ Год назад +19

    Welcome back again ദിൽഷാദ് ആണേയ്... എന്താ രസം കേൾക്കാൻ 😁എന്നിട്ടൊരു ചിരി 👌 ✨️😍😍😍

  • @excellentideas5719
    @excellentideas5719 Год назад +10

    അവരുടെ എല്ലാകൊലയും വലുതാ bro 😄😜

  • @ushap9514
    @ushap9514 Год назад +2

    ആഫ്രിക്കക്കാർക്ക് മലയാളം പരിചയപ്പെടുത്തുന്ന ദിൽഷാദ്

  • @tj1368
    @tj1368 Год назад +1

    ആൾക്കാരെ കളിയാക്കുന്ന,തനി മലയാളി സ്റ്റെയൽ, അവർക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് മനസ്സിലാക്കു, മഹാ വ്രത്തിക്കേട്.

  • @mufeedpaladan4811
    @mufeedpaladan4811 Год назад +2

    Yaseen vlogil ഇ market കണ്ടവരുണ്ടോ 😅

  • @shanshan3135
    @shanshan3135 Год назад +1

    Hi ദിൽഷാദ് അവർക്ക് കിണറ് ഉണ്ടാക്കി കൊടുക്കുന്ന കാര്യം എന്തായി Bro അവർക്ക് കിണറായൊ.

  • @anwarsalih2960
    @anwarsalih2960 Год назад +21

    Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤️❤️

    • @yasjd
      @yasjd Год назад

      Sathyam❤️

    • @vijayank7949
      @vijayank7949 5 месяцев назад

      Njottanjodiyan

  • @shihabpp583
    @shihabpp583 Год назад +19

    നിന്റെ എപ്പിസോഡ് കാത്തിരിക്കുന്ന ഒരു പാവം പ്രവാസി ☺️☺️

  • @sabirpalakkad507
    @sabirpalakkad507 Год назад +4

    എന്ത് പറഞ്ഞാലും എന്തെങ്കിലുമൊക്കെ കാണിച്ചു തന്നാലും ദിൽഷാദ് ബ്രോ വീഡിയോ കാണാൻ അത് വേറൊരു ഭംഗി തന്നെ.video.👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍

  • @kumarsugu1852
    @kumarsugu1852 Год назад +5

    Hi Dilshad bro welcome to chanal God bless you 🙏🙏🙏❤☺️ volg with traveling happy journey 🙏👍👌 👍 great

  • @nerdnero9779
    @nerdnero9779 Год назад +1

    കൂർക്കയ്ക്ക് Chinese potato എന്ന് പറഞ്ഞാ മതി ബ്രോ. അതുപോലെ മൂട്ടാംബ്ലി/ഞൊട്ടങ്ങ ക്ക് ആ സ്ത്രീ പിന്നെയും പിന്നെയും പറഞ്ഞത് gooseberry എന്ന ഇംഗ്ലീഷ് വാക്കാണ്. 😂

  • @MuneergudalurTN43Z
    @MuneergudalurTN43Z Год назад

    yennalum ninte kaalmuttinte valuppam ulla kola vallatha kola aayi😂😂😂

  • @abdulrahiman297
    @abdulrahiman297 Год назад +1

    രതീഷ് രാഘേഷ് . അതിന്റെ പേരാണ് golden berry. കാസറഗോഡ് അതിന്റെ പേര് മുട്ടൺ ങ്ങ കാത് കുത്ത് അത് മനസ്സിലായില്ല കൂർക്കയാ

  • @mohammedrafi8020
    @mohammedrafi8020 Год назад +3

    കേരളത്തിൽ മൂന്നാറിൽ സ്പെഷ്യൽ പാഷൻഫ്രൂട്ട് കാണാം നല്ല മധുരം ആണ് 🌹💞

  • @MALIKBRO
    @MALIKBRO Год назад +3

    😂😂😂😂😂

  • @mini_gamer_2
    @mini_gamer_2 Год назад +1

    Yaseen കാണിച്ചു തന്നിട്ടുണ്ട് ഇതൊക്കെ ബ്രോ yaseen ഒരുമിച്ച് trip ആക്

  • @nazarma9283
    @nazarma9283 Год назад

    തമാശ അത്യാവശ്യത്തിനാകാം..
    എന്നാൽ അനാവശ്യ വളിപ്പ് തമാശകൾ കുറച്ചൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു...

  • @falulurahman866
    @falulurahman866 Год назад +1

    ചാറ്റിലിടാം എന്ന് പറഞ്ഞത് മനസ്സിലായവർ ഇവിടെ come on 😂

  • @pknm6702
    @pknm6702 Год назад +2

    നീ കൂടെ മലയാളികളായ ആളെകൊണ്ടുനടക്കേണ്ട ഒറ്റക്ക് പോയാൽമതി അപ്പോഴാണ് കാണാനും മനസ്സിലാക്കാനും ഒരുസുഖം ഈ എപ്പിസോഡ് എനിക്ക് തീരേ പിടിച്ചിട്ടില്ല

  • @fasilhamzaparakkattil
    @fasilhamzaparakkattil Год назад +2

    Total petroleum is elf oils , adani onum ala ,,, valya french company's😁

  • @NazarCholackal-if3wo
    @NazarCholackal-if3wo 5 месяцев назад

    Ninttea.. Suhearthukkealkku.. Jadeayanu.. Asohodikkan.. Sadikkunnilla.. Aveare.. Raddaleayum.. Oyivkki. Vearea.. 2...pearea..pidikkeaneam.

  • @kuttippainumol8842
    @kuttippainumol8842 Год назад

    This is ചേമ്പ്. Other one കാവൂത്ത. പണ്ടത്തെ എന്റെ ഇംഗ്ലീഷ് ആണല്ലോ..

  • @sudheesvk
    @sudheesvk Год назад

    നീ ഇപ്പോഴും ഉണ്ടോ നീ അല്ലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പോയി അവിടെ ഉള്ളവരെ കുറ്റപ്പെടുത്താർ 😁 നിന്‍റെ വീഡിയോ കാണേണ്ട വിചാരിച്ചത.അബദ്ധത്തിൽ കണ്ടുപോയി

  • @നമഹ
    @നമഹ Год назад

    ഇവിടെ ലിംഗ വലുപ്പം നോക്കിയാണ് വില നിശ്ചയിക്കുന്നത്....

  • @abdulkaderc2286
    @abdulkaderc2286 Год назад

    മയ, തൊയിൽ, കയ്ഞാൽ, വയ്ത്തലെ... കേൾക്കുന്നവർ ഒക്കെ മലപ്പുറം കാരാണ് എന്നാ വിചാരം.
    എത്താണ്ണീ

  • @danishtimberhassan7432
    @danishtimberhassan7432 Год назад

    ഈ ബ്ലോഗ്ഗർ നാട്ടിൽ നിന്ന് fashion fruits, strawberry എന്നിവ കണ്ടിട്ടില്ലേ. വളരെ മോശം.

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад

    പഴയ പാലക്കാന്‍ ഗ്രാമം കാണാന്‍ പോയപ്പോള്‍ കുന്നിന്‍ മുകളിലെ കുടിലുകളില്‍ പുരുഷന്മാര്‍ വെറുതേ കിടക്കുന്നു.സ്ത്രീകള്‍ മെതിക്കാനും കൊയ്യാനും നനക്കാനും അലക്കാനും പോകുന്നു. കുട്ടികള്‍ മൂത്തവര്‍ ഇളയവരെ നോക്കണം .അവരുടെ പഠനവും ഇല്ല.....അതാണിന്ന് ആഫ്രിക്ക.....പെണ്ണ് പണിയെടുക്കുന്നു. ആണ് കഞ്ചാവ് ദാരിദ്രൃം കൂടെപ്പിറപ്പ്.

  • @sereenakk9462
    @sereenakk9462 Год назад

    ഫസലെന്താ കുമ്പിടി ആണോ? അവിടെയും ഇവിടെയും ഒക്കെ കാണുന്നുണ്ടല്ലോ 😄😄..

  • @mujeebrahiman3885
    @mujeebrahiman3885 Год назад

    ഉടായിപ്പ് ക്യാപ്ഷനുകൾ കണ്ടു മടുത്തു...by by.. അൺ സൺസ്ക്രയിബ് ചെയ്യുന്നു

  • @vandipranthan__tirur5782
    @vandipranthan__tirur5782 Год назад +4

    ഇന്ന് ക്ലാസ്സിൽ നിങ്ങളാണ് താരം ആഫ്രിക്കയെ കുറിച്ചുള്ളതായിരുന്നു പാടം അപ്പോഴാണ് സാർ പറഞ്ഞത് yatra today yanna Malappuram നിന്ന് യാത്ര ചെയ്യുന്നത് ❤️✨

  • @rangithpanangath7527
    @rangithpanangath7527 Год назад +22

    റുവാണ്ട മാർക്കറ്റ് കാഴ്ചകൾ അടിപൊളി ദിൽഷാദ് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 👍👍👍👍

  • @sajan5555
    @sajan5555 Год назад +1

    നിങ്ങൾ ഒന്നും ഴ എന്ന അക്ഷരം പഠിച്ചിട്ടില്ലേ. മയ. ആരുടെ കോപ്പിലെ മയ. മഴ എന്ന് തന്നെ ഉച്ഛരിക്കാൻ പഠിക്കണം. മലപ്പുറം ജില്ലക്കാർക്ക് ആണ് ഈ അസുഖം കൂടുതൽ..

    • @mahrooffadhi4088
      @mahrooffadhi4088 Год назад +6

      ഞമ്മള് ഇങ്ങെനെ പറയു അനക്ക് സൗകര്യം ഉണ്ടേൽ കണ്ടാൽ മതി 😷

    • @sajan5555
      @sajan5555 Год назад

      @@mahrooffadhi4088 നീ ഒരു നല്ല ചാനലുകാരൻ അല്ല ആണെങ്കിൽ ഇങ്ങനെ ഒരു മറുപടി അല്ലടാ നാറി ഇടുന്നത് പിന്നെ നിന്നെ ഞാൻ sub. ചെയ്തിട്ടില്ല. അൽപ്പം കണ്ടു അപ്പോൾ തന്നെ കമന്റ് ഇട്ടു. ബാക്കി നിർത്തി.. നീയൊക്കെ നല്ല മലയാളിക്ക് നാണക്കേട് ആണ്. സുടാപ്പി കുഞ്ഞേ

    • @mfs9563
      @mfs9563 Год назад

      മയ, പയം, കുയി ... മൽപ്പുറം ഡാ 😃😃

  • @shorts_491
    @shorts_491 4 месяца назад

    അവതാരകന്മാരൊക്കെ പടു കാക്ക ആണെന്ന് തോന്നുന്നു അതും മലപ്പുറം കാക്കാര് ഇംഗ്ലീഷ് ഒന്നും അറിയാതെ ഇങ്ങനെ നാട്ടിൽ കൂടി പോകില്ലേടാ ഇങ്ങക്ക് എത്തും മനസ്സിലാവില്ല😄😄😄🙏🏻

  • @Hittheban
    @Hittheban Год назад

    എന്ത് ഭായ് , സുബൈറോ ? ആ പെണ്ണുങ്ങൾ കറക്റ്റ് ആയി പറഞ്ഞതല്ലേ goose berry എന്ന്

  • @muhammadrafi593
    @muhammadrafi593 Год назад

    ആഫ്രിക്ക പുരുഷൻ മാർക്ക്‌ പൈസ കൊടുത്താൽ മുദൽ ആവും കാരണം ഒലക്ക പോലെ ഉള്ള ലിംഗം ഭയങ്കര നീട്ടം തടി പവർ ആരോഗ്യം ട്ടൈമിംഗ് ഇന്ത്യ ഫിലിപിൻസ് സ്‌മോൾ ലിംഗം ഒന്നും ആവില്ല 😢

  • @adventuretours77
    @adventuretours77 Месяц назад

    Not interesting 😢 കണ്ട കടയിൽ ഒക്കെ കയറിയിട്ട് വല്ലതും വാങ്ങിയോ മലയാളി 😮

  • @suhail9981
    @suhail9981 Год назад +2

    ച്ചാറ്റിൽ പീയ 🤣🤣. ഇജ് പൊളിയാണ് .......

  • @alifali9525
    @alifali9525 Год назад +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰♥️♥️🙋‍♂️🙋‍♂️😊🥰😘😘😘💚💚🇮🇳🇸🇦🇸🇦

  • @sharaf4546
    @sharaf4546 Год назад

    എന്തിനാണ് ആളുകളെ കളിയാക്കുന്നത്. നമ്മുടെ നാട്ടിൽ വന്നു നമ്മളെ കളിയാക്കിയാലുളള അവസ്ഥ എന്തായിരിക്കും

  • @sajuabraham5800
    @sajuabraham5800 Год назад

    ക്യാമറനേരെ പിടിക്ക് കാണുമ്പോൾ തലകറങ്ങുവ 👎

  • @bennytintu5534
    @bennytintu5534 Год назад

    ഒരു മര്യാദ ഇല്ലാത്തവൻ ആണല്ലോ.. എല്ലാവരെയും പുച്ഛം

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ Год назад

    ആലിപ്പഴം പെറുക്കാൻ ദിൽഷാദ് പീലിക്കുട നിവർത്തി

  • @VasuEk-i9l
    @VasuEk-i9l 4 месяца назад

    ആ ചെറു നാരങ്ങ (വ ലു നാരങ്ങാ) നമ്മുടെ നാട്ടിലുണ്ട്. Kuttiadi യില്‍ 😅

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 14 дней назад

    Yaseente photostat അതെ നാടൻ വില്ലേജ് ഭാഷ 😮

  • @skymail1042
    @skymail1042 Год назад

    ഗോൾഡൻ ബെറി (ഞൊട്ടാ ഞൊടിയൻ) എന്റടുത്തു രണ്ടു തരമുണ്ട്

  • @indiankeralaite2849
    @indiankeralaite2849 Год назад +1

    മുത്തു മണ്യേ എവ്ടെ?

  • @illiaskerala6879
    @illiaskerala6879 Год назад

    ദിൽഷാദ്..
    കുലയുടെ കാര്യം ഇങ്ങനെ ഇടക്ക്, ഇടക്ക് എടുത്ത് പറയേണ്ട... അതൊക്കെ എല്ലാവർക്കും അറിയാം..

  • @abduljaleel8697
    @abduljaleel8697 5 месяцев назад

    അവരുടെ നാട്ടിൽ പോയി
    അവരെ ഇൻസൽട്ട് ചെയ്യുന്നത്
    നല്ല പ്രാവണതയല്ല

  • @farhadfighter165
    @farhadfighter165 Год назад +1

    കൂർക്ക in English -- Chines Potato or
    Lamiaceae

  • @sureshbabu4285
    @sureshbabu4285 Год назад

    Edda ni English parayaruth,nanamillede eganavilichukuvan,,

  • @abduljaleel9386
    @abduljaleel9386 Год назад

    Ningalude video illam kollam. But orikkalum ivide chenthalum orikkalum malayaliye kotte kotaruthe

  • @rasheedkvk2391
    @rasheedkvk2391 Год назад

    ഒരറ്റ വീഡിയോ യിലൂടെ നിന്റെ ഫാൻ ആയി പഹയാ....

  • @shanifabeevi197
    @shanifabeevi197 2 месяца назад

    ചിരിക്കാൻ വേറൊന്നും വേണ്ട എന്താ രസം 😂😂😂😂

  • @satharexpandjeddah4078
    @satharexpandjeddah4078 Год назад

    VANNU.. CHIRIKKANAM.. POVANAM

  • @ayshaaysha4209
    @ayshaaysha4209 Год назад +1

    Thakkaliyum stroberry arile dilshade

  • @sebinjoseph3596
    @sebinjoseph3596 Год назад +1

    Bro, Total energies is a French MNC not Adani group, *academic purpose 😂

  • @firosfiros474
    @firosfiros474 Год назад +1

    ഫിറോസ് മേപ്പാടി ഹാജർ

    • @mubashirali5055
      @mubashirali5055 Год назад

      സുരേഷ് മേപ്പാടി ന്റെ അടുത്താണോ

  • @Rahathshihas
    @Rahathshihas Год назад +1

    Hai bro

  • @haridasank4714
    @haridasank4714 Год назад +1

    ആലിപ്പഴം ന്ന് കേട്ടിനാ 😄😄

  • @faizalmallasseril2870
    @faizalmallasseril2870 5 месяцев назад

    അഹങ്കാര സ്പീച്ച്...നിലവാരം ഇല്ല..വീഡിയോ...

  • @kannan8441
    @kannan8441 Год назад +1

    ബ്രോ ഒരു സംഭവം അണ്.....ഒന്നും പറയാൻ ഇല്ല...ഒത്തിരി ഇഷ്ടം ആയി

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад

    കള്ളന്മാരും തട്ടിപ്പുകാരൻ കൂടുതൽ ഉണ്ടോ

  • @malabarnewschanel13
    @malabarnewschanel13 Год назад

    Whatis this ചോദിച്ചു നീ ഓരക്കല്ലേ

  • @keralasmile
    @keralasmile Год назад +1

    ആലിപ്പഴം വീഴുന്നത് കാണാൻ എന്താ രസം ...പൊളി ...🥰👍😊🌹

    • @subair.csubair.c1612
      @subair.csubair.c1612 5 месяцев назад

      അൻെ വീടിയോ കാരണം മളാൻപോയി

  • @stonecraftdg8356
    @stonecraftdg8356 Год назад

    തലക്കെട്ടിൽ പറഞ്ഞതല്ല വീഡിയോയിൽ😄😄

  • @purushuvadakkeveedu9661
    @purushuvadakkeveedu9661 Год назад +1

    അങ്ങനെ യാസിൻ ബ്രോയിന്റെ അടുത്ത് എത്തി ദിൽഷാദ് ബ്രോ 👍🙏❤️

  • @TravelFoodie
    @TravelFoodie 4 месяца назад

    ഞൊട്ടങ്ങ എന്ന് പറയും മ്മളെ നാട്ടിൽ

  • @muhammedsuhail.c8028
    @muhammedsuhail.c8028 Год назад +2

    ഇജ്ജ്‌ ഇണ്ട് ട്ടോ 🔥🔥🔥🙌🏻ഉസാർ ആക്ക് 🥰❤️

  • @rahulm2935
    @rahulm2935 Год назад +1

    10 കിലോമീറ്റർ പോകാൻ ജാക്കറ്റ് വേണ്ട 😀

  • @unnikrishnancheriyaveeryam4436

    ചുമ്മാ ചളി കോമഡി ആക്കല്ലേ ചെങ്ങായീ..

  • @ffworld6779
    @ffworld6779 Год назад

    9:1ചാറ്റിൽ പിയ്യ അമ്മാതിരി പുളിയ 😁😁