ഈ കറി ചെയ്താൽ നൊടിയിൽ കറിയും കാലി ചോറും കാലി| Best Idli, Dosa, Rice| Vazhuthanaga Thuvayal| Brinjal

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Kathirikka kulambu
    vazhuthanaga thuvayal

Комментарии • 679

  • @Ahammedanshad01
    @Ahammedanshad01 Месяц назад +2

    ഇത് ഞാൻ ഒരുപാട് തവണ ഉണ്ടാക്കി ... ഇപ്പഴും ഉണ്ടാകാൻ പോവുന്നു ... നല്ല test ആണ് too...
    എപ്പഴും ഉണ്ടാകാൻ പോവുമ്പോൾ വീഡിയോ വന്ന് കാണും 😊😊

  • @MusfiyaMin
    @MusfiyaMin Месяц назад +1

    Njanundaaki. Supper taste aanutto. Oru doubtum venda.

  • @hashimpk7790
    @hashimpk7790 3 года назад +80

    ഞാനും ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് ഇനിയും ഇതേ പോലെത്തെ ചിലവു കുറഞ്ഞ ഐറ്റംസുകൾ പ്രതീക്ഷിക്കുന്നു. Thanks. ഷെമീ കുട്ടി

    • @pramodhtr4412
      @pramodhtr4412 Год назад +1

      Gas കഴിഞ്ഞ..😮😮

    • @lulukattayaden8686
      @lulukattayaden8686 Год назад

      ഞാനും ഉണ്ടാക്കി അടിപൊളി 👍

  • @jayasreek9866
    @jayasreek9866 11 месяцев назад +3

    ചേച്ചി ഇടുന്ന എല്ലാ receipes സൂപ്പർ ആണ്. എനിക്ക് കറി വെക്കാൻ ഒന്നും അറിയില്ലാരുന്നു ഇപ്പോൾ ഞാൻ curry വെക്കുന്നത് ചേച്ചി യൂട്യൂബ്യിൽ ഇടുന്നത് നോക്കിട്ടാണ് thank you ചേച്ചി. ഞങ്ങൾക്ക് വളരെ ഹെല്പ് ആണ് ചേച്ചിടെ കറി recepies 😊😊😊

    • @ShameesKitchen
      @ShameesKitchen  11 месяцев назад

      Hi… dear🥰🥰😇orupadu santhosham🥰😇😇🥰

  • @ramyar918
    @ramyar918 Год назад +19

    ഞാൻ ഈ റെസിപ്പി try ചെയ്തു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. വഴുതണ എനിക്ക് ഒട്ടും ഇഷ്ടമല്ല. വീട്ടിൽ ഉണ്ടായതല്ലേ എന്ന് കരുതി try ചെയ്തതാ. നല്ല ടേസ്റ്റ് ആണ്

  • @Anu49157
    @Anu49157 10 месяцев назад +12

    Super recipe njan try cheydu nalla taste undayirunnu.Thank you for the recipe 💗

  • @ushasunil9025
    @ushasunil9025 3 года назад +18

    ഞാൻ ഉണ്ടാക്കി.സൂപ്പറായിരുന്നു. 👌👌👌വഴുതനങ്ങാ ഇഷ്ടമില്ലാത്ത എന്റെ മോന് ഈ കറി ഒത്തിരി ഇഷ്ടപെട്ടു. Thank u shamee 🥰

    • @ShameesKitchen
      @ShameesKitchen  3 года назад +3

      Orupaddu Santhosham comments kanumbol 💕💕

  • @52shahanassameer16
    @52shahanassameer16 3 года назад +19

    😋😋😋 naviluoorum. Swad. Onnum parayanill bayankara taste

  • @greeshmasathyasivan1402
    @greeshmasathyasivan1402 3 месяца назад +3

    Adipoli... thankyou dear....ee recipe enik orupaad helpful aaayi...god bless you...keep going ❤

  • @jobyalenbaby362
    @jobyalenbaby362 3 года назад +49

    I tried this recipe. It came out tasty and delicious. I added coconut milk finally. That turned the recipe yummy.😋😋

  • @sarusaranya7643
    @sarusaranya7643 Год назад +7

    Yes super , ഞാൻ ഇപ്പൊ ഉണ്ടാക്കി ഉള്ളോ, പൊട്ടിച്ച് വറുത്ത പപ്പടവും കൂട്ടി 🤤ആഹാ അടിപൊളി

  • @ymolbabu7118
    @ymolbabu7118 2 года назад +9

    Chechi എനിക്ക് ഇഷ്ടപ്പെട്ടു super try ചെയും 👌👌

  • @shareefkp2052
    @shareefkp2052 Год назад +1

    അടുക്കള തോട്ടത്തിന് കുറച്ച് വഴുതന അപ്പൊ വിചാരിച്ചു ഒന്ന് യൂട്യൂബ് നോകാം എന്ന്. ഏതായാലും ഉണ്ടാക്കി നോക്കട്ടെ 😋

  • @gamingjithu9029
    @gamingjithu9029 2 года назад +2

    ഞാൻ ഇന്ന് അത് ഉണ്ടാക്കി ട്ടോ. സൂപ്പർ ♥️♥️thanks dr

  • @hariharisree2465
    @hariharisree2465 3 года назад +18

    നല്ല പാത്രങ്ങൾ 😊

  • @user-mg9yc8bs6b
    @user-mg9yc8bs6b 4 дня назад +1

    ഞാൻ ഉണ്ടാക്കി powli 🎉

  • @sarithasajith9059
    @sarithasajith9059 3 года назад +33

    കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌👌... Yummy...

  • @thanujathajeem3904
    @thanujathajeem3904 3 года назад +4

    ഇത് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു. ഓള് കൊള്ളാല്ലോ. പെരുത്ത ഇഷ്ടായി. കറി വെച്ച് നോക്കിയിട്ട് പറയാംട്ടോ.

  • @adivapaaathu3480
    @adivapaaathu3480 2 года назад +2

    ഞാനുണ്ടാക്കി നോക്കി എല്ലാവര്കും നല്ല ഇഷ്ടായി ഇന്കും.അപ്പത്തിലേക്കും ചൊരിലേക്കും 👌👌

  • @preethialanghat4350
    @preethialanghat4350 3 года назад +25

    കൊള്ളാം.. ഞാൻ try ചെയ്തു.. it was nice👌👏😍

  • @shahidhaashraf3688
    @shahidhaashraf3688 3 года назад +14

    ഞാൻ ഈ കറി ഉണ്ടാക്കിട്ടോ നല്ലടെസ്റ്റ് ഉണ്ട് സൂപ്പർ 👍👍👍👍

  • @mubeenanoufal44
    @mubeenanoufal44 3 года назад +11

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്‌ ഇത്ത

  • @lakshmananmenon671
    @lakshmananmenon671 Месяц назад

    തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്. നല്ല അവതരണം.

  • @aswathyaswathy6509
    @aswathyaswathy6509 3 года назад +2

    ന്റെ പൊന്ന് ആന്റി അമ്മ ഇണ്ടാക്കി തന്ന് പോളി ടേസ്റ്റ് 😋😋

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr1400 3 года назад +3

    നല്ല രീതിയിൽ സംസാരിക്കു konchathe

  • @Adamsworldbyafna029584zainadam
    @Adamsworldbyafna029584zainadam 3 года назад +1

    Fd കഴിക്കാൻ നേരത്ത് താത്താടെ വീഡിയോ വന്നു അപ്പൊ വീട്ടിലത്തെ കറി മാറ്റി വെച്ച് ഇത്താടെ കറി കൂട്ടി ഊണ് കഴിച്ചു. ന്റെ പൊന്നു ❤👍🏻

  • @nithyas5473
    @nithyas5473 3 года назад +2

    Njan try chaithu adipoli aayirunni

  • @AswinKrishna-pl1kc
    @AswinKrishna-pl1kc 2 месяца назад +1

    Instead of jaggery we can use sugar?

  • @nishavargees877
    @nishavargees877 3 года назад +2

    Njan ithu try chaithu super aa to prathykich ippol nombinte time ayathu kondu vegetables ullathum adipolya shameeste chatny recipe ellavarkum chothichu thudangi to link share chaithu enium ithupole Ulla recipe idane thanks da

  • @sulajapradeep4968
    @sulajapradeep4968 3 года назад +5

    സൂപ്പർ..... സൂപ്പർ...... സൂപ്പർ...

  • @ameetaikthootha7729
    @ameetaikthootha7729 3 года назад +12

    കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു 😋

  • @hindziyad6008
    @hindziyad6008 3 года назад +10

    Adipoli recipe 👌👌👌
    Nammude shamiyum adipoli ❤️❤️❤️❤️

  • @baiju.k.pbaiju.k.p2572
    @baiju.k.pbaiju.k.p2572 3 года назад +8

    ഇത് കാണുമ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കുവാൻ തോന്നുന്നു സൂപ്പർ

  • @aswathyanil4547
    @aswathyanil4547 3 года назад

    ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്. നമ്മൾ ഇതിനെ പുളികുഴമ്പ് എന്നാണ് പറയുക. Kidu taste anu.

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +6

    Therchayium undakum ee recipe kanubol vayil vellam urum, vazhutana recipe kollam chechi 🙏🏻🙏🏻🥳🥳🥳👌👌👌😍😍😍🤩🤩🤩❤️❤️❤️🥰🥰🥰👏👏👏👍👍👍

  • @thulasimuralidharan9257
    @thulasimuralidharan9257 2 года назад

    Curryയേക്കാൾ രുചികരം Shammy യുടെ അവതരണം

  • @shafeekanoushad8623
    @shafeekanoushad8623 Месяц назад

    Ipo chappathiyilekk ennum e kariyaan adipoli 👍🏻💗

  • @niveathavibin3570
    @niveathavibin3570 16 дней назад

    Try cheythu adipolii

  • @malinimalini7655
    @malinimalini7655 3 года назад +17

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ്‌ 🥰🥰🥰🥰

  • @bindub8348
    @bindub8348 Год назад

    Halo ഞാൻ റെസിപ്പി നോക്കി കുക്കിംഗ്‌ ചെയ്തു കൊണ്ടിരിക്കാ... Thanks

  • @subairsurumasubairsuruma5830
    @subairsurumasubairsuruma5830 3 года назад +2

    Vazhuthananga my favourite njan endayalum undakum😘😘😘

  • @vatsalamenon4444
    @vatsalamenon4444 2 года назад +1

    Ingredients will be be a great help

  • @jamsheelak9568
    @jamsheelak9568 Месяц назад

    ഞാൻ ഉണ്ടാക്കി ......
    Super Taste
    👍🥰

  • @jumailajumailashamsudheen9685
    @jumailajumailashamsudheen9685 Год назад +1

    ഞാൻ ഉണ്ടാക്കിനോക്കി super എന്ന് പറയാൻവയ്യ 👌👌👌👌👌👌

  • @Raashmi22
    @Raashmi22 3 месяца назад

    Super adipoli. Njan undaki. Vere oru currem venda chorinu😍 thanks

  • @Worldofsafu
    @Worldofsafu 3 года назад +10

    Shami muthinte recipes try cheithitt onnum ithuvare flop aayitilla..🤗🤗🤗

  • @nasheedanashi
    @nasheedanashi 8 месяцев назад +1

    I tried this recipe this is very tasty and delicious

  • @user-dr4ed5xb6k
    @user-dr4ed5xb6k 11 месяцев назад

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ് ആയിരുന്നു .എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു❤❤

  • @fathimasulfith6099
    @fathimasulfith6099 Год назад

    ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കറി

  • @thasminawaf101
    @thasminawaf101 2 месяца назад

    Njn undaki nokki..superb combo with chappathi..😊❤

  • @varshajhonson1487
    @varshajhonson1487 6 месяцев назад

    Njanum indakki.. super taste ayrunnu. Kurach pappadam koodi chuttathu indenkil athumathii...

  • @poojarajpr6411
    @poojarajpr6411 Год назад

    Chechy.njn ethu undakkirunnu . Vtil ellarkkum eshttayi ketto. Super. Enikku adhikam paachakam onnum eryilla. But ethu kandappol onnu cheyythu nokkam ennu karuthi. Angane cheyythu. Chechy thanks undu ketto.

  • @manjulamanju7764
    @manjulamanju7764 3 года назад +2

    Njn try cheithu nokunnund video ishtayi super🤗

  • @busthanarafeequebusthanara9596
    @busthanarafeequebusthanara9596 8 месяцев назад

    ഞാൻ ഉണ്ടാക്കി ട്ടോ എന്റെ hus വളരെ ഇഷിട്ടായി താങ്ക്സ് ഇത്താ 😍😍

  • @nannurn5743
    @nannurn5743 Год назад +6

    I made this with coconut milk
    It was too good

  • @followyourdreamz3559
    @followyourdreamz3559 4 месяца назад +1

    No words only feelins i love you❤❤

  • @TG-qh8gm
    @TG-qh8gm 2 года назад

    Enik ishtamillatha onnan vazudhananga,pakhe idhu kanumbol onnu undaki kazikam enn thonunnu.kanan adipoli 👌

  • @remyasudhi5069
    @remyasudhi5069 3 года назад +4

    ഇന്ന് ഞാൻ try cheythu super

  • @shahulyaseen7472
    @shahulyaseen7472 7 месяцев назад

    കഴിച്ചു നോക്കണ്ട കാണുമ്പോൾ അറിയാം പൊളി 👌👌🥰👍

  • @goldasanu8588
    @goldasanu8588 Год назад +1

    Njan try cheythu....njangalkku valare ishtappettu🤤

  • @Husnarayyan
    @Husnarayyan 10 месяцев назад

    Sweet and spicy curry undaaki vecchittund ucchakk ath kootti oru pidi pidikkanam, 🤤🤤🤤

  • @marykuttygeorge8174
    @marykuttygeorge8174 5 месяцев назад

    ഹായ്, എണ്ണ കത്തിരിക്ക കറി. നല്ലരുചിയുള്ളകരിയാണ്.

  • @nidhafathima6284
    @nidhafathima6284 2 года назад +2

    Ithil green brinjal use cheyaan pattumo?
    🤔

  • @hajiras492
    @hajiras492 3 года назад +7

    ഞാൻ ഉണ്ടാക്കി നോക്കി നല്ല tastee ആയിരുന്നു 👍👍🥰🥰😍👌👌

  • @manjima2324
    @manjima2324 2 месяца назад

    Try ചെയ്തു.... Adipwoli ആയിട്ടുണ്ട്

  • @user-qz4ly8bq2s
    @user-qz4ly8bq2s 5 месяцев назад

    Njan undakki superaitundu appam inte sidedish kazhiche💯

  • @LinsanJDN
    @LinsanJDN 3 года назад +2

    Jaggery cherthille kuzapamundo

  • @rebinsaratha6725
    @rebinsaratha6725 Год назад

    Tamilnadu - kathirika kaarakulambu

  • @SaluNair-oy2cw
    @SaluNair-oy2cw 5 месяцев назад +1

    Super taste❤

  • @megaming948
    @megaming948 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമായി

  • @jaytee184
    @jaytee184 5 месяцев назад

    Made this awesome dish. Came out fantastic. Thank you very much!!!

  • @shinyvimod1833
    @shinyvimod1833 2 года назад +4

    Today i made it, awesome, so tasty, thanks dear for your preparation.

  • @reshmap623
    @reshmap623 10 месяцев назад

    Wow powli item njanum undakkiyirunnu super tast 😍😍😍👌👌👌❤❤❤ Thank you so much...🙏🙏🙏

  • @shakeelabeevi4420
    @shakeelabeevi4420 3 года назад +6

    Anthinu kooduthal parayanam... adipoli 👌👌👌 kandale kothi varum...😍😍😍😍👏👏👏

  • @shajithamusthafa562
    @shajithamusthafa562 10 месяцев назад +1

    Njanum undakki.very tasty.ellarkm ishtaayi❤❤

  • @andriyaneethu798
    @andriyaneethu798 2 года назад +4

    Wow super njagal innu thanne try cheyam 😍😍😍😍😍❤️❤️❤️❤️❤️❤️❤️♥️

  • @muhammedfariskp7954
    @muhammedfariskp7954 2 года назад

    Innu ithu..njjan try chythu.....adipoli.... Sooper teste

  • @sreepournami
    @sreepournami Год назад

    Chechi vegetable recipe verity iniyum idane njan non veg nirthiyathu kond veettil enikku mathram vegetarian dish vaikkana. ❤️❤️❤️

  • @vickyoman7180
    @vickyoman7180 3 года назад +1

    Kanubo Nala mathi molako eta kariyana thonu but vazothanaga enganaume aki kanichu thanathinu Tnx neenga endo raspi undakiyalome Supre tasti ala😋😋😍👌👌❣️🌹

  • @allumulla3610
    @allumulla3610 2 месяца назад

    ഞാൻ കറി വെച്ചു നന്നായിട്ടുണ്ട്

  • @sahal.ssahal8
    @sahal.ssahal8 6 месяцев назад

    Super ahnu ellarum try cheyyth nok nashttamakilla👍

  • @jayajalaja742
    @jayajalaja742 8 месяцев назад

    സൂപ്പർ, ഞാൻ try ചെയ്ത് നോക്കി ❤

  • @user-se7qt5ii1m
    @user-se7qt5ii1m 3 года назад +93

    സ്ഥീരം കസ്റ്റമോർ ലൈക്‌ അടി

  • @zahrabicovers1785
    @zahrabicovers1785 2 года назад +1

    അടിപൊളി നല്ല taste

  • @ammuabhiraj5661
    @ammuabhiraj5661 3 года назад +6

    Njan undakkiii..very tasty 🤤

  • @anshifashifanu4512
    @anshifashifanu4512 3 года назад +1

    njnum try cheythu
    kollaaam

  • @anandanaanil3222
    @anandanaanil3222 5 месяцев назад +1

    jaggeryk pakaram sugar use cheyan petumo

  • @sherinpereira966
    @sherinpereira966 2 года назад +10

    I was searching for new Tomato recipe, then I tried this one, it's really good 👍 waiting for your new recipes

  • @btechfoodie7307
    @btechfoodie7307 Год назад

    Njn ippo indakki. Kidilam recipe. Nth taste aan, delicious

  • @ummulrahmath9845
    @ummulrahmath9845 2 года назад

    Njanum try chaith nokkatte..... ennitt parayaam.... kanditt kothiyaavunnu😄

  • @shefinmamparampill3215
    @shefinmamparampill3215 3 года назад +3

    Very thanks🥰super aanu orupad ishttamulla curry aanu

  • @sabeenamk5293
    @sabeenamk5293 2 года назад

    Sooper ithu pole the simple iniyum prathekshokunnu

  • @adhi_adhi3999
    @adhi_adhi3999 6 месяцев назад

    Chechii vere level curry njn try cheythu ❤️thankuhh

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 года назад +4

    ന്റെ shemye കാണാൻ തന്നെ ന്താ രസം😋😋വെറെയ്റ്റി ആണല്ലോ dearoo✌️super റെസിപി😍

  • @infiresmeow6727
    @infiresmeow6727 3 года назад +52

    I made it for lunch and it was really tasty. 😋

  • @x8886
    @x8886 3 года назад +2

    Kaanumbo thanne ariyam super aanenn

  • @elsasheeba5930
    @elsasheeba5930 9 месяцев назад +1

    Hi Shami, I tried it today. Super😍

  • @divineencounters8020
    @divineencounters8020 3 года назад +18

    Again an awesome Brinjal/Kathirikai/Vazhuthangya Curry. Again fantastic taste as usual. 👌👍👌👍🙏🏻

  • @user-on1fs4iq6c
    @user-on1fs4iq6c 10 месяцев назад

    ഞാൻ kure പ്രാവശ്യം undakki nalla taste und 😍

  • @Sabeenathaj-ny2vl
    @Sabeenathaj-ny2vl 3 месяца назад

    ഞാൻ ഉണ്ടാക്കി നല്ലതായിരുന്നു ❤️❤️❤️❤️