കർക്കിടക്കം സ്പെഷ്യൽ രുചികരമായ കഞ്ഞി | Easy Healthy Tasty Sweet Uluva Kanji

Поделиться
HTML-код
  • Опубликовано: 19 авг 2024
  • In Kerala, Malayalam month of Karkidaka is the time when the monsoon rains are at its peak. This time we make a kanji that helps to get rejuvenated for the monsoon season and helps to improve immunity.This is a combination of different grains which is good for the people of all ages. So friends try this and please give your valuable feed back.
    #kitchen #food #kanji
    Pacha marunnu Choornam
    ---------------------------------------------
    1 karim kurunji
    2 vayal chulli
    3 kodithoova
    4 Paalmuthuku
    5 koovalam
    6 puthirichoonda
    7 aavanakku
    8 oorila
    9 moovila
    10 sathaavari
    11 njarinjil
    12 thazuthama
    13 kurunthootti
    14 erippakkathal
    15 kumizhu
    16 raamacham
    17 eratti mathuram
    18 pathimukam
    19 eruveli
    Podi marunnu
    -------------------------
    1 Elakkaya
    2 amukkuram
    3 jaathikka
    4 jaathipathiri
    5 jeerakam
    6 karayaampoo
    7 Mulaku
    8 vayambu
    9 ayamoothakam
    10 chukku
    11 vizhaalari
    12 malli
    13 perum jeerakam
    14 thippali

Комментарии • 63

  • @omana7400
    @omana7400 29 дней назад +1

    Adipoli🎉

  • @Shanusmediamix
    @Shanusmediamix Год назад +3

    Nannayitund❤❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +5

    അടിപോളി സൂപ്പർ 👍👌

  • @jessythomas561
    @jessythomas561 Год назад +3

    Ella items um pushpamma yude kaivasam undallo😊karkidaka kanji super 👌 thanks a lot 🎉

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Mmmmm thanks chechi
      Bakery company il work aayirunnu kaalathu ellam ariyumaayirunnu
      Eppo Kuray recipe kal marannukondirikkunnu vayassayilley

    • @jessythomas561
      @jessythomas561 Год назад +1

      @@PAADI.KITCHEN. othiri vayasonnum ayittilla ktto keep going 💪 👏 ♥

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Mmmmm enkilum 65 kazinju
      Pandathey hard working kondaa pidichunilkkaney

  • @jayaprabhaprem1810
    @jayaprabhaprem1810 Год назад +3

    നന്നായിട്ടുണ്ട് ❤❤❤👍

  • @sulochanaa6988
    @sulochanaa6988 Год назад +2

    Valarea nannayetund pushpachechy

  • @user-lp8ks7eq9y
    @user-lp8ks7eq9y Год назад +1

    Adipoli 😊

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv Год назад +4

    കഞ്ഞി കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋

  • @ambadiambu3319
    @ambadiambu3319 Год назад +2

    Suppppper

  • @alleywilson1755
    @alleywilson1755 Год назад +2

    Super Items. Thanku..
    God Bless you...

  • @jenyurikouth4984
    @jenyurikouth4984 Год назад +2

    Super. Thanks😅❤

  • @saraswathys9308
    @saraswathys9308 Год назад +4

    🙏🏻പല രീതിയിൽ കർക്കിടക കഞ്ഞി വെയ്ക്കാമല്ലോ. നന്നായി പുഷ്പമ്മ. വീടിന്റെ പരിസരത്ത് സസ്യലതാദികൾ ഉണ്ടല്ലോ.👌🌹🌹 ഞാൻ ഇന്ന് 10 തരം ഇലകൾ കൊണ്ടുള്ള തോരൻ വെച്ചു 🙏🏻

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Super ellavarkkum kittatha bhaghyam
      Thanks for Watching

  • @jijishababu4947
    @jijishababu4947 Год назад +1

    മരുന്ന് ഇട്ടിട്ടുള്ള കഞ്ഞി ഇതുവരെ വച്ച് കഴിച്ചിട്ടില്ല. ഉണ്ടാക്കി നോക്കാം pushpachechi.......

  • @FRENDS980
    @FRENDS980 Год назад +2

  • @xavier08kv
    @xavier08kv Год назад +2

    Ok

  • @reminchandran511
    @reminchandran511 Год назад +2

    ❤❤❤

  • @SreesMOM
    @SreesMOM Год назад +1

    ആദ്യം ആയിട്ട് ചാനൽ കാണുന്നത്.... 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад +1

      Okay okay
      Thanks for Watching
      Expecting support always

    • @SreesMOM
      @SreesMOM Год назад

      @@PAADI.KITCHEN. sure

  • @renuremraj5603
    @renuremraj5603 Год назад +1

    വർഷങ്ങൾക്കു മുൻപ് കഴിച്ച ഉലുവ കഞ്ഞി..... അന്ന് അമ്മ സന്ധ്യക്ക്‌ തന്നെ തുടങ്ങും മുന്നൊരുക്കങ്ങൾ. കുതിർത്ത കടല തൊലികളഞ്ഞെടുക്കും. കഴുകി കുതിരാൻ വെച്ച ഉലുവ, നവര അരി, കുത്തരി, ചെറുപയർ, മുതിര, വൻപയർ, എള്ളു, ജീരകം, ഗോതമ്പു എല്ലാം മ ൺ കലത്തിൽ അടുപ്പത്തു വയ്ക്കും. വെന്തു കഴിയുമ്പോൾ മുത്താറി അരച്ച് ഒഴിക്കും. ശേഷം വെല്ലം ചേർക്കും. തേങ്ങാ പാലുകൂടി ഒഴിച്ചാൽ പണി കഴിഞ്ഞു. രാത്രി ഉണ്ടാക്കിയ കർക്കിടക കഞ്ഞി അധികം കനലില്ലാത്ത അടുപ്പിൽ അടച്ചു വെക്കും. രാവിലെ നെയ്യിൽ ചെറിയുള്ളി വ റവിട്ടു ഞങ്ങൾക്ക് കുടിക്കാൻ തരും . പിന്നെ ചൂടാക്കുകയില്ല.ആ കഞ്ഞിയുടെ taste🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      First of all thanks for the long message
      Eniyum edhu kazhikkuka varshathil orikkal
      Thanks for Watching

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Год назад +2

    Valuable recipe superb👏👏👏👏

  • @susanpradeep350
    @susanpradeep350 Год назад +2

    Babu ningalde family parichayapeduthu

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Babu , wife and one daughter
      Thanks for Watching

  • @ambikak6307
    @ambikak6307 Год назад +2

    Super ❤

  • @jameelaibrahim619
    @jameelaibrahim619 Год назад +4

    ആശാലി പറഞ്ഞാൽ എന്താണ്

  • @sreevenu6573
    @sreevenu6573 Год назад +1

    Aasali entha? 🤔

  • @Nithujithu88
    @Nithujithu88 Год назад +2

    അമ്മേ മുത്താറി അരക്കാതെ ഇടാൻ പറ്റുവോ?

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Mutthari manasilaayilla

    • @Nithujithu88
      @Nithujithu88 Год назад

      @@PAADI.KITCHEN. റാഗി.. ഇവിടൊക്കെ മുത്താറി എന്നാണ് പറയ്യാ..

  • @sobhapt83
    @sobhapt83 Год назад +2

    Paddis kitchen location n fon number please

  • @786mk2
    @786mk2 Год назад +2

    അടുത്തത് ഒരു ആട്ടും സൂപ്പ് ആയിക്കോട്ടെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад +1

      Karkidakam 15 aduppichu release aavum shoot is over