Gulf18 Pravasi Shabdam | ഇന്ത്യക്ക് പിഴച്ചതെവിടെ ? | Australia Win The 2023 ODI World Cup

Поделиться
HTML-код
  • Опубликовано: 30 янв 2025
  • Gulf18 Pravasi Shabdam : Indiaയെ 6 വിക്കറ്റിന് തോൽപിച്ച് Australia ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി. Ahmedabad Narendra Modi Stadiumത്തിൽ തിങ്ങനിറഞ്ഞ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്.
    #gulf18pravasishabdam #iccworldcup2023 #indiavsaustralia#news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 207

  • @abdulgafoor633
    @abdulgafoor633 Год назад +17

    ജയിച്ചാലും തോറ്റാലും ടീമിന് പണം കിട്ടും. ഒരു ഫൈനൽ കളിക്കുന്ന പോലെ അല്ല ഇന്ത്യ കളിച്ചത്. ഓസ്ട്രേലിയ വളരെ പ്രൊഫഷണൽ കളിയാണ് കാഴ്ച വെച്ചത്. അവരുടെ ആത്മാർത്ഥതയും, ഫീൽഡിങ് മികവും മികച്ചതാണ്. ഇനി ഇന്ത്യൻ ടീമിന് ഇത്തരമൊരു അനുകൂല സാഹചര്യം കിട്ടാൻ പ്രയാസം.😢

  • @ayshuuzz220
    @ayshuuzz220 Год назад +14

    ആ ആ സ്റ്റേഡിയത്തിൽ ആയതുകൊണ്ട് ഇന്ത്യ തോറ്റു( നരേന്ദ്രമോഡി സ്റ്റേഡിയം) അതൊരു പരാജയമാണ്

    • @prasadlp9192
      @prasadlp9192 Год назад +4

      എന്നാൽ പിന്നെ അടുത്ത ലോക കപ്പ്‌ ഞമ്മക്ക് ഗാസയിൽ ആക്കാം.😂

  • @jamshipoolamanna4225
    @jamshipoolamanna4225 Год назад +21

    ഇന്ത്യൻ ടീമിനെ അഹങ്കാരം കൂടി.... ഇതിനു മുന്നേ ഒരു കളി തോൽക്കണം ആയിരുന്നു ഇന്ത്യ.... എന്നാൽ തോൽവിയിൽ നിന്ന് പഠിച്ചു വന്നിരുന്നു.... ഖത്തർ വേൾഡ് കപ്പിൽ അർജന്റീന സൗദി അറേബ്യയുടെ തോറ്റതുപോലെ

    • @praveenrajm.r224
      @praveenrajm.r224 Год назад +2

      ഇതാണ് സത്യം, കൃത്യമായി നീരിക്ഷണം

    • @franklinrajss2310
      @franklinrajss2310 9 месяцев назад

      ​@@praveenrajm.r224 1996ൽ ശ്രീലങ്ക എല്ലാം കളിയിലും ജയിച്ചല്ലോ, 2003ലും, 2007ലും ഓസ്ട്രേലിയ എല്ലാ കളിയിലും ജയിച്ചല്ലോ

  • @unitedtroll8508
    @unitedtroll8508 Год назад +53

    ഇന്ത്യ 300 എടുത്താലും ഓസ്ട്രേലിയ ജയിക്കും കാരണം അവർക്ക് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. ഇന്ത്യൻ players സ്വന്തം കരിയർ നോക്കി കളിക്കുന്നു. എന്നാൽ ഓസ്ട്രേലിയ യുടെ ഹെഡ് 97 ൽ നില്ക്കുബോൾ തന്നെ ബൗണ്ടറി അടിക്കാൻ നോക്കുന്നു.അതാണ് സ്പിരിറ്റ്‌.ഇന്ത്യ ഫോക്കസ് ചെയ്യുന്നത് ബാറ്റിംഗ് നിര യെ യാണ് മെയിൻ ആയി. പേരിനു പോലും ഒരു നല്ല all rounders ഇല്ലാ. എന്നാൽ ഓസ്ട്രേലിയ ടീം ആകട്ടെ വാലറ്റം വരെ ബാറ്റിംഗ് ചെയ്യും. ഫീൽഡിങ്‌ ആണെങ്കിൽ പറയും വേണ്ട. അവർക്ക് പ്രായം ഒരു പ്രശ്നം അല്ല, പറന്നാണ് ball പിടിക്കുന്നത്. ഇന്ത്യ ബാറ്റിംഗ് ഫോക്കസ് ചെയ്തു ഓസ്ട്രേലിയ all rounding ഫോക്കസ് ചെയ്തു കളിച്ചു.

    • @sojisoman5483
      @sojisoman5483 Год назад +3

      Right

    • @jarishnirappel9223
      @jarishnirappel9223 Год назад +3

      Australiya വളരെ നന്നായി പ്ലാൻ ചെയ്തു

    • @arunakumartk4943
      @arunakumartk4943 Год назад

      ഇവിടെ ഇന്ത്യ 500 റൺസ് എടുത്താലും ഓസീസ് ജയിക്കുമോ?

    • @anugrahkp3596
      @anugrahkp3596 Год назад

      ​@@arunakumartk4943Australian bowlers pinne maanga parikkan vannathano

    • @mathewjohn8126
      @mathewjohn8126 Год назад

      Pakshae eeee game il vaathi veyppubdaayirunnu

  • @venugopalannair382
    @venugopalannair382 Год назад +5

    ഭാരതത്തിൻ്റെ അമിതമായ ആത്മവിശ്വാസം.. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ വളരെ casual ആയ സമീപനം..മറിച്ച് ഓസ്ട്രേലിയ തികച്ചും പ്രൊഫഷണൽ കളി... അവർ വിജയം പിടിച്ചെടുത്തു

    • @Dhuriyodhanan
      @Dhuriyodhanan Год назад +1

      Ha ha ha 😂

    • @franklinrajss2310
      @franklinrajss2310 9 месяцев назад +1

      ഇത് ആദ്യമായി അല്ല, ഒരു ടീം ഫൈനൽ ഒഴികെയുള്ള കളിയിൽ ജയിക്കുന്നത്, 2015ൽ ന്യൂസിലൻഡ് ഫൈനൽ ഒഴികെയുള്ള കളിയിൽ ജയിച്ചത് മറന്നോ, പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യ മാത്രം ആണ് ഇങ്ങനെ ഉള്ള ആദ്യ ടീം എന്ന്

  • @shameerchalad2882
    @shameerchalad2882 Год назад +12

    രോഹിറ്റ് ശർമ്മയെ വെള്ള പൂശേണ്ട.. കളി തോറ്റത്തിൽ അദ്ദേഹത്തിനും നിർണായക പങ്കുണ്ട്...ഓസ്ട്രേലിയ world കപ്പ്‌ ഫൈനൽ മത്സരത്തിന് വേണ്ടിയാണ് ബൗൾ എറിയുന്നത്.. ആ ബോധം അവരുടെ ബൗളേഴ്‌സിനു നന്നായി ഉണ്ട്... പക്ഷെ രോഹിത് ശർമ്മക്കില്ലാതെ പോയി.... ക്ഷമയോടും അച്ചടക്കത്തോടും കൂടി ബാറ്റ് ചെയ്‌താൽ വലിയ സ്കോർ കണ്ടെത്താൻ കഴിവുള്ള ആളാണ് അദ്ദേഹം... ഒരു പൂ പറിക്കുന്ന easiness ഓടി കൂടി അദ്ദേഹം 100 ന് മുകളിൽ സ്കോർ ചെയ്ത് കളിക്കുന്നത് നമ്മൾ പലപ്പോഴും കണ്ടതാണ്..... പക്ഷെ ഇവിടെ ഈ world കപ്പിൽ 500 പ്ലസ് സ്കോർ അയാളുടെ പേരിലുണ്ടെങ്കിലും അയാൾ ഒരമ്പത് റൺസ് ഒക്കെ ആവറായാൽ അയാൾ മോശം ഷോട്ട് കളിച്ചു തുടങ്ങും... എനിക്കിത്രയേ പറ്റൂ ബാക്കി മറ്റുള്ളവർ ചെയ്യട്ടെ എന്ന മട്ടിൽ out ആയി അവിടെ പോയി സമാധാനത്തിൽ ഇരിക്കും..... ഇന്നലെ അയാൾ out ആയത് maxwell നെ പോലോത്ത ഓരോ വലിയ all റൗണ്ടർ ഒരുക്കിയ ചെറിയ ഒരു കെണിയിലാണ് ... കെണി എന്നൊന്നും പറയാൻ പറ്റില്ല... ഏത് പാടത്തു കളിക്കുന്ന പിള്ളേരും പ്രയോഗിക്കുന്ന ഒരു ചെറിയ തന്ത്രം.... ആദ്യ രണ്ട് ബൗളും ബൗണ്ടറി കടക്കുമ്പോൾ bowler wicket ന് വേണ്ടി ബൗൾ ഒന്ന് സ്ലോ ആക്കി നോക്കും.... അയാൾ അങ്ങിനെ ചെയ്തപ്പോൾ ബാറ്റ് ചെയ്ത രോഹിത് തീർത്തും കണ്ടം 20 20 പോലെ അതും കേറി അടിച്ചു....... എക്സ്പീരിയൻസ് എന്നത് വെറും കടലാസിൽ മാത്രം പോരാ..... അത് ഇത് പോലോത്ത ലോകോത്തരമായ ഒരു മാച്ചിൽ ആണ് വേണ്ടത്......

  • @muraleedharan.p9799
    @muraleedharan.p9799 Год назад +6

    "ജയിച്ചാലും തോറ്റാലും ങ്ങൾക്ക് പണം കിട്ടും" ഇതായിരുന്നു. കാരണം.

  • @franklinrajss2310
    @franklinrajss2310 4 месяца назад

    Twenty twenty World Cup champions 🇮🇳🏆🔥

  • @mohamedshareef3361
    @mohamedshareef3361 Год назад +9

    തോൽപിച്ചത് ജീവിച്ചിരിക്കുന്ന ഒരാളുടെ മഹത്ത്വമാക്കാൻ സ്റ്റേഡിയ പേരിട്ടു വിജയം ആഘോഷമാക്കാൻ ആലോചനയിലൂടെ പോയത് കൊണ്ട്

  • @SafaSha-q7t
    @SafaSha-q7t Год назад +14

    ഗില്ലും ശ്രെയസും കൂടി ഒരു 100 റൺ സംഭാവന ചെയ്യുകയാണെങ്കിൽ 340 ഇന്ത്യക്ക് വന്നേനെ രണ്ടാളും കൂടി എടുത്തത് 8 റൺ മാത്രം

    • @abhiboss4396
      @abhiboss4396 Год назад +2

      India Vs Pakistan match ee same pitchil aayirunnu use cheythathu toss kittiya team kannu adachu chase cheyane decision edukku atha innu Pat Cummins cheythe Indian team kutam paranju oru Karanavum illa bcoz final vare ethichille athu thanna valiya karyama🥺... And also ningal paranjathu sheriya avarkk korachude runs on board idam aayirunnu but Australian bowlers sammathichilla.....

    • @noufalm902
      @noufalm902 Год назад

      ട്രൂ

    • @jonvigeorge
      @jonvigeorge Год назад +2

      ഫൈനൽ ന് തിരഞ്ഞെടുത്ത ഗ്രൗണ്ട് പിഴച്ചു... ഭൂലോക മണ്ടത്തരം!! ടോസ് ഒരു നിർണായക ഘടകം ആകുമെന്നിരിക്കെ ഈ ഗ്രൗണ്ട് ഫൈനൽ പോലെ പ്രധാന പെട്ട കളി ഇവിടെ നടത്താൻ തിരഞ്ഞെടുത്തത് പരാജയം ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് അനുകൂലമായിരിക്കും എന്ന് വ്യക്തമായ ഒരു ഗ്രൗണ്ടിൽ എന്തിന് ഫൈനൽ ഇവിടെ നടത്താൻ നിർബന്ധം പിടിച്ചു എന്നതിന് ബിസിസിഐ വലിയ വിലകൊടുത്തു 😢

    • @ckv3006
      @ckv3006 Год назад +1

      രോഹിത് അടിക്കുമ്പോൾ തന്നെ ഗില്ല് അടിക്കുന്നതെന്തിനാണ്... ഡിഫൻസല്ലേ ചെയ്യേണ്ടത്... ഇത്രയും കളികളിൽ അങ്ങിനെ ആയിരുന്നില്ലേ?

  • @adhilthodal6103
    @adhilthodal6103 Год назад +2

    Aus❤

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +7

    ഇന്ത്യൻ ടീമിന് പിഴവ് പറ്റിയിട്ടില്ല. എരണം കെട്ട നരേന്ദ്രനും ഷാജിയും സ്റ്റേഡിയത്തിൽ വന്നതാണ് ഇന്ത്യൻ ടീമിൻ്റെ പരാജയത്തിൻ്റെ മുഖ്യ കാരണം 🤭

  • @jamsheerlulu9584
    @jamsheerlulu9584 Год назад +6

    ഫൈനൽ എന്ന തോൽവി
    1 ടോസ്സ് നഷ്ടപ്പെട്ടു
    2 രോഹിത്ശർമ ഗിൽ പുറത്തായിട്ടും ഫൈനൽ പോലെ ഒരു മസരത്തിൽ ഓവർ അറ്റാക്കിങ് ചെയ്തു വിക്കറ്റ് നഷ്ടപ്പെടുത്തി (സെവാഗ് സ്റ്റൈൽ)
    3 kl rahulum virat kohliyum 2 proffetional ബാറ്റ്സ്മാൻമാർ സമ്മർദത്തിന് അടിമപ്പെട്ട് (ബൗണ്ടറി പോലും നേടാതെ 97 ബോൾ )ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു
    3 സ്കൈ എന്ന പരാജയം
    4 ഇന്ത്യന് ഫീൽഡിങ് വളരെ മോശം
    5തുടക്കത്തിൽ ഫാസ്റ്റ് ബൗളർ മാർ പവർ പ്ലേയിൽ 3 വിക്കറ്റ് എടുതു നല്ല തുടക്കം സമ്മാനിച്ചിട്ടും സ്പിൻ ബൗളർ മാർ നിരാശ പെടുത്തി

    • @renjithravi8181
      @renjithravi8181 Год назад +1

      പന്ത് കുത്തി തിരിഞ്ഞാലല്ലേ wicket കിട്ടാത്തൊള്ളൂ. പിച്ചിന്റെ സ്വഭാവവും നോക്ക്

    • @rockstarka3759
      @rockstarka3759 Год назад

      Fielding parayathrkka bedham.. avrk league matchl kalichu dressing rooml medalu kittyalloo... Edo aussise ninglk athnu valla medalum kittyoda.. illa.. avr oru Kali kond engne field cheyynmnn paranju padippichu... Ellarkkum medalum kitti Oppam cupum kitti 😂😂...

    • @sunilp2362
      @sunilp2362 Год назад

      സേവാഗിനെ എന്തിന് പറയുന്നു.2007 WCup ഫൈനലിൽ ടോപ് സ്കോർ അല്ലെ

    • @anugrahkp3596
      @anugrahkp3596 Год назад

      Toss kityalum bat edukkumnna rohit paranjath

  • @jamespj728
    @jamespj728 Год назад +8

    ഇനി - ഒരു കാലത്തും ഇന്ത്യയ്ക്ക്കപ്പെടുക്കാൻ പറ്റില്ല. ഫൈനലിൽ -ഏത് . ചെറിയ ടീമിനും ഇന്ത്യയെ തോല്പ്പിക്കാം.

    • @ammu78216
      @ammu78216 Год назад +1

      What r u saying.manasil aayilla.australia cheriya team aano.

  • @Gillapi
    @Gillapi Год назад +6

    തോൽക്കുന്നെങ്കിൽ ഇങ്ങനെ തോൽക്കണം😂😂😂😂 അവന്റെ അമ്മൂമ്മയുടെ രാഷ്ട്രീയം ക്രിക്കറ്റിൽ തിരികി കയറ്റാൻ നോക്കിയതല്ലേ, നന്നായി 😂😂😂

  • @Bapoos5653
    @Bapoos5653 Год назад +5

    മറ്റുള്ള ടീമുകൾ തോറ്റപ്പോൾ ,,അവരുടേ നേർക്ക് ജയ് ശ്രീരാം ,, ആക്രോശിച്ചില്ലേ.......

    • @a_m_a_l5983
      @a_m_a_l5983 8 месяцев назад

      pakistani🤣🤣🤣🤣🤣

    • @Bapoos5653
      @Bapoos5653 8 месяцев назад

      @@a_m_a_l5983 തിരുകി മണത്തിട്ട് പശുത്തീട്ടം തിന്നാളാം,,

  • @krishnadeepth4986
    @krishnadeepth4986 Год назад +7

    1. gill got out (should have supported rohit)
    2. rohit got out (over aggression after hitting 4 and 6, should have rotated strike & made a healthy partnership with kohli)
    3. excess defensive play by middle order after 10 overs (hence managed to get only 240)
    240 target for Australia in a final means already lost the game (nothing to do with bowling)

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ Год назад +1

      Agree

    • @SangeethPrakash
      @SangeethPrakash Год назад +1

      അവരുടെ filding കണ്ടായിരുന്നോ

    • @mohammedsinan5071
      @mohammedsinan5071 Год назад +1

      ​@@SangeethPrakashyes first powerplay ൽ ആഞ്ഞടിച്ചിട്ടും ബൗണ്ടറി നേടാൻ പറ്റാത്ത പല ഷോട്ടുകൾ ഉണ്ടായിരുന്നു
      Rohit നെ നന്നായി സ്കെച്ച് cheyda fielding പ്ലാൻ ആയിരുന്നു aus നിൽ നിന്നും കാണാൻ പറ്റിയത്

  • @noufalm902
    @noufalm902 Год назад +2

    ഇനി പോയ വണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യമില്ല 🙏🙏

  • @adl131
    @adl131 Год назад +5

    നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യ തോൽക്കണം എന്ന് പലരും ആഗ്രഹിച്ചു. അതാണ് യഥാർത്ഥ കാരണം.

  • @dasanb.k2010
    @dasanb.k2010 Год назад +8

    അഫ്ഘാൻ ടീമും ഫൈനലിൽ ഇന്ത്യയെ തോൽപിക്കു൦

  • @ShajiPm-c7n
    @ShajiPm-c7n Год назад +1

    We need all rounder

  • @baburajbr9319
    @baburajbr9319 Год назад +2

    അമിതമായ ആത്മവിശ്വാസം കോലിസ്വന്ദംകാരൃംമാത്റംനോക്കുആൾ കളിനോക്കൂ

  • @garshomsshaji8216
    @garshomsshaji8216 Год назад +5

    He came he conquered he silenced the entire Indian fans...😂😂😂...Love you Pat Cummins...and Australian team❤😘proud to be an Australian Fans

  • @sojisoman5483
    @sojisoman5483 Год назад +5

    എതിരാളികൾ ഓസ്ട്രേലിയ ആണ് എന്ന് ഓർക്കാനമാരുന്നു…പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല ഇരയെ പിടിക്കാൻ ആണ് അത് മനസ്സിലാക്കുക

  • @showkathali3662
    @showkathali3662 Год назад

    ഇന്ത്യ ജയിക്കുമായിരുന്നു കുറേ അഹങ്കാരികളുടെ ജയ് ശ്രീരാം വിളിയും മറ്റുള്ളവരുടെ അഹങ്കാരവും മൂലമാണ് ഇന്ത്യ തോൽക്കേണ്ടി വന്നത് 10 കളിയും ജയിച്ച് പണിയും കളഞ്ഞ് ഫൈനൽ കാണാനിരുന്നവന്റെ രോദനം വർഗീയ ഭരണം എന്ന് അവസാനിക്കുന്നു അന്നേ നാട് നന്നാവും അത് ഏത് വർഗീയവാദികളായാലും ലാൽസലാം

  • @ShahJahan-gn4nr
    @ShahJahan-gn4nr Год назад +6

    The only reason for this defeat is the over confidence of all Indian players in their body language.

  • @jamshimfwa4373
    @jamshimfwa4373 Год назад +2

    എല്ലാംകൂടി സൂര്യയുടെ തലയിൽ വെക്കേണ്ട... Gill out ആയപ്പോൾ എങ്കിലും sharma ഒന്ന് ശ്രദ്ധിക്കേണ്ടയിരുന്നു.. 6,4 അടിച്ചിട്ടും വീണ്ടും ശ്രദ്ധ ഇല്ലാത്ത ഒരു shot😞😞😞😞

  • @Truevoice-k8r
    @Truevoice-k8r Год назад

    Surya kumar only IPL baloon,
    After Gill wicket rohit should stay atleast 20 overs, he is having good record against Australia,

  • @freefiregame302
    @freefiregame302 Год назад +2

    KL rahul is the only person responsible for this failure. His slow innings damaged india's batting momentum. Kohli easily scored runs in singles and doubles. But KL rahul ate up 20 overs for just 60 runs. He justified his image as Rahul David's successor. Wall of shame.

  • @josephgeorge457
    @josephgeorge457 Год назад +1

    ആനവസരത്തിൽ കൂറ്റനടികൾക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത് ശർമയാണ് ഇന്ത്യൻ ബാറ്റിംഗ് തകർച്ചയുടെ മുഖ്യ ഹേതു. .,തുടർച്ചയായി രണ്ടു ബോളുകളിൽ നിന്ന് 10 റൺസ് ലഭിച്ചിട്ടും രോഹിത് തൊട്ടടുത്ത പന്തിൽ സിക്സർ നേടാനാണ് ശ്രമിച്ചത്..

  • @MohamedShafeeq-ne8fx
    @MohamedShafeeq-ne8fx Год назад +13

    ഇന്ത്യക്ക് പിഴച്ചത് ഇന്നല്ലാ സഞ്ജുവിനെ തഴഞ്ഞത് മുതൽ..

  • @jakes1724
    @jakes1724 Год назад +9

    രാഹുലിനെ സെൽഫിഷ് കളിയും സൂര്യ കുമാറിനെ വൺ ടൗൺ ഇറക്കിയും കളി തോല്പിച്ചു

    • @jkj1459
      @jkj1459 Год назад +2

      One down Kohli allayo erangyatgu

  • @shootandtalk3251
    @shootandtalk3251 Год назад +1

    ഈ പറയുന്നവർ ഒക്കെ എന്താണ് പറയുന്നത്.ഇത് odi match ആണ്. രോഹിറ്റ് ശർമ ടീം ക്യാപ്റ്റൻ ആണ്. ഫൈനൽ മാച്ച് ആണ്. രോഹിറ്റ് ഓസ്ട്ടരേലിയൻ ബൗളേഴ്‌സിനെ വിലകുറച്ചു കണ്ടു. അതുകൊണ്ടാണ് 6,4 അടിച്ചിട്ട് പിന്നയും 6 നു ശ്രമിച്ചു പുറത്തായതു. ഫുളിഷ് ഡിസിഷൻ. അതിനെ എന്തിനാണ് വെള്ളപുശുന്നത്. കോഹ്ലി നന്നായി ആണ് ബാറ്റ് ചെയ്തത്. രാഹുൽ ഓവർ ഡിഫെൻസ്സ് ആയിരുന്നു. കോഹ്ലിയുടെ വിക്കെറ്റ് വീണതൊടുകുടിയാണ് ഇന്ത്യ തകരാൻ തുടങ്ങിയത്. Incase വിരാട് കോഹ്ലി ഒരു 40 ഓവർ വരെ ഒക്കെ നിന്നിരുന്നെങ്കിൽ ഇന്ത്യ 300+ പോയാന.

  • @krishnamoorthyr9786
    @krishnamoorthyr9786 Год назад +4

    യുവരാജ്, ധോണി legends അവരില്ല ഇന്ത്യ തോറ്റു..

    • @sreenath8790
      @sreenath8790 Год назад

      2019 ൽ newzland കൂടി തോണി ഉണ്ടായിരുന്നു

    • @rockstarka3759
      @rockstarka3759 Год назад

      ​@@sreenath8790
      Mone.. aa thoni undarnnond nanam kett thottilla... Ellarum purathavumbozhum pulli avde stand cheyth nikkum... Ee paranja Peru ketta batting nira batting frst aayalum batting scnd aayalum thakarnnadiyumbo Kali pidchu oru total undakkunnathum tholvi bharam kurakkunnathum Kali angne palathum jayppichittumundu... Oru avg bowlersnem kond englandl poii England te Oppam oru avg score um edth tholppichunn orappaya oru final jayppicha oru charithrom nee ee paranja thonikkundu.. 2013 champions trophy highlights onn poii kaanu...
      If u can respect respect... Don't be a fool...

  • @ashrafvhvh1622
    @ashrafvhvh1622 Год назад +7

    ഇന്ത്യക്ക് അഹംഭാവം കൊണ്ട്

  • @abhijithkouthukam2826
    @abhijithkouthukam2826 Год назад +5

    ആരാധകരുടെയും മീഡിയയുടെയും സമർദ്ദ വും ഇന്ത്യൻ ക്രിക്കറ്റ്‌ ടൈമിന്റെ ഓവർ കോൺഫിഡൻസും ആണ് പ്രധാനമായും പരാജയകാരണം
    ടീമിൽ ഫോമിലാല്ലാത്ത സൂര്യ കുമാർ യാദ വിനെ ഉൾപെടുത്തിയതും അശ്വിനെ പുറത്തിരുത്തിയതും മോശം തീരുമാനമായിരുന്നു.

  • @Vpr2255
    @Vpr2255 Год назад +4

    എന്തോ ശാപം 2014 തൊട്ട് 🚩 കൂടി 🙄2013 യിൽ ആണ് അവസാന ICC CUP ഫാൻസ്‌ സ്വഭാവം വളരെ മോശം ആരുന്നു

  • @TheTravelicious93
    @TheTravelicious93 Год назад +1

    Fielding

  • @rolex8577
    @rolex8577 Год назад +2

    തുടക്കം മുതൽ ഒടുക്കം വരെ തൊട്ടതെല്ലാം പിഴച്ചു, ഓരോ കാരണങ്ങൾ നിരത്തിയാൽ ഒരു ദിവസം കൊണ്ട് തീരില്ല,വാരിക്കോരി കോടികൾ കളിക്കാർക്ക് പ്രതിഫലം കൊടുക്കാതെ കളി ജയിച്ചാൽ മാത്രം പ്രതിഫലം ഇല്ലെങ്കിൽ വണ്ടിക്കൂലി,സൂര്യൻറ്റെ സ്ഥാനത്ത് ഇഷൻ കിഷനും കുൽദീപിൻറ്റെ സ്ഥാനത്ത് അശ്വിനും വേണമായിരുന്നു

    • @sunilp2362
      @sunilp2362 Год назад +1

      അശ്വിൻ മതിയായിരുന്നു. അവന് ഓസ്ട്രേലിയക്കെതിരെ പ്രത്യേക മികവ് ഉണ്ട്

  • @നിരപരാതി
    @നിരപരാതി Год назад +2

    ഇന്ത്യ തോറ്റതിൽ അല്ല എനിക്ക് വിഷമം ആ കന്നട നടി വസ്ത്രങ്ങളെല്ലാം ഊരി ബീച്ചിലൂടെ ഓടുന്നത് കാണാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോഴാണ് വിഷമം

  • @nishanvp8869
    @nishanvp8869 Год назад +8

    ക്യാപ്റ്റൻ കൂൾ ധോണി & മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ഇവരെ ഇന്ത്യ ഇന്ന് വളരെയധികം ഓർത്തു കാണും.
    നിലവിൽ അമിതാവേശം വളരെയധികം പാരയായി.
    മുംബൈയിൽ ഫൈനൽ വേണമായിരുന്നു. ❤❤❤

    • @Siju-th5bp
      @Siju-th5bp Год назад

      Sachin icc finalsil enthuddakki😂

    • @thomasshelby8462
      @thomasshelby8462 11 месяцев назад

      അതിന് പാജി ഫൈനലിൽ എന്ത് കളിച്ചിട്ടുണ്ട്😂😂 2003 il മഗ്രത് ഊക്കി😂 2011 ഇൽ മലിംഗ ഊക്കി

  • @jonvigeorge
    @jonvigeorge Год назад +4

    ഫൈനൽ ന് തിരഞ്ഞെടുത്ത ഗ്രൗണ്ട് പിഴച്ചു... ഭൂലോക മണ്ടത്തരം!! ടോസ് ഒരു നിർണായക ഘടകം ആകുമെന്നിരിക്കെ ഈ ഗ്രൗണ്ട് ഫൈനൽ പോലെ പ്രധാന പെട്ട കളി ഇവിടെ നടത്താൻ തിരഞ്ഞെടുത്തത് പരാജയം ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് അനുകൂലമായിരിക്കും എന്ന് വ്യക്തമായ ഒരു ഗ്രൗണ്ടിൽ എന്തിന് ഇവിടെ നടത്താൻ നിർബന്ധം പിടിച്ചു എന്നത് ബിസിസിഐ വലിയ വിലകൊടുത്തു 😢

    • @navazma7230
      @navazma7230 Год назад

      നരേന്ദ്ര മോഡി സ്റ്റേടിയതിൽ കപ്പ്‌ നേടാൻ 😂😂😂😂

    • @ammu78216
      @ammu78216 Год назад

      Groundne enthinu parayanam.angane engil ee groundil alle Australia jayichathu.evde kalichalum athu thanne sambhavikkumayirunnu.
      Because Australia athi gambheeram aayi innale kalichu .pinne avarude confidence levelum athra high aayrnnu.avarkku bhayam ottum illa.ennal indiakku first 3 wicket poyappo muthal nalla pedi thudangi.athu thanne reason.allathe stadiuthe kuttam paranjittu oru karyom illa

    • @jonvigeorge
      @jonvigeorge Год назад +1

      @@ammu78216 തിരഞ്ഞെടുത്ത സ്റഡിയത്തിൻ്റെ മാത്രം തെറ്റാണ്... കളി Australia നന്നായി കളിച്ചു, സമ്മതിച്ചു.... അതിന് അവർക്ക് കിട്ടിയ confidence ടോസ് നേടിയ മുതൽ ആണ്. ബാറ്റിംഗ് ന് ഒട്ടും അനുകൂലമല്ലാത്ത പിച്ച് ക്രമേണ രാത്രി മഞ്ഞ് വീഴ്ച ഉള്ളതിനാൽ ബാറ്റിംഗ് ന് അനുകൂലമാകുന്ന പിച്ച്. ഇതാണ് അവർക് കിട്ടിയ മേൽകൈ... അത് ഉടനീളം കാട്ടി അവർ, .... ഇന്ത്യയെ എത്രയും ചെറിയ സ്കോറിൽ ഔട്ട് ആക്കുക അതായിരുന്നു ലക്ഷ്യം... അതിൽ ഒരളവ് വരെ വിജയിക്കുകയും ചെയ്തു... സ്കോർ 300+ ഇന്ത്യയ്ക്ക് എടുക്കാമായിരുന്നു എങ്കിലും അവർ ഈസിയായി മറികടക്കും കാരണം, ഒട്ടും ബൗളിംഗ് ന് അനുകൂലമല്ലാത്ത പിച്ച്ചിൽ നമ്മുടെ ബൗളർസ് പരജയമാകുന്നതാണ് മൂന്ന് വിക്കറ്റ് നേടി കഴിഞ്ഞ ശേഷം കണ്ടത്.... It's inevitable... They won when they won the toss in this stadium... It would have been a different scenario in wankade if final match was scheduled there!! What the bullshit, bear the pain and leave... 20 years before, this same feeling all Indians faced when they failed to aus in 2003, this could have been a great opportunity to pay back ... Here we miss dhoni ❤️ .... Hmmm

  • @sajaysajay1873
    @sajaysajay1873 Год назад +9

    ലോക തോൽവി😢 യാണ് എന്റെ നാട് നാണകെട്ടവർ😊😊ഇന്നത്തെ കളി തോൽപ്പിച്ചത് റോഹിത് & 100 %🎉🎉

    • @athira0307
      @athira0307 Год назад +2

      തോറ്റാലും കൂടെ നിൽക്കാൻ സാധിക്കണം .ഒരുവൻ്റെ ജയതിൽ മാത്രം alla

    • @sajaysajay1873
      @sajaysajay1873 Год назад +1

      @@athira0307 എന്നും ഒരു വനോട് തോൽക്കുന്നതിൽ യോജിപ്പില്ല👍👍

    • @kimothialbani.achusmama
      @kimothialbani.achusmama Год назад +1

      കഷ്ട്ടം രോഹിത് എന്ത് തെറ്റാണു ചെയ്തത്

    • @athira0307
      @athira0307 Год назад

      @@kimothialbani.achusmama final വരെ എത്തിയല്ലോ.അതിനും കഴിയാതെ പോയ രാജ്യങ്ങൾ ഉണ്ട്.അത് markaruthu

    • @ammu78216
      @ammu78216 Год назад

      ​@@athira0307exactly

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo Год назад +7

    Modi vannu india Moonjiii

  • @num1546
    @num1546 Год назад

    തങ്ങളും ക്രിക്കറ്റിൽ ഇറങ്ങണമായിരുന്നു അതാണ് ഇന്ത്യക്ക് പറ്റിയ തെറ്റ് 😏

  • @karyattukaradevotees9117
    @karyattukaradevotees9117 Год назад +1

    T20 Players നെയും കൊണ്ട് നടന്നാൽ Big match കൾ odi cricket ൽ വിജയിക്കില്ല

  • @ShajiPm-c7n
    @ShajiPm-c7n Год назад

    10 gaamum cool aayirunu.no tension.

  • @manilalbs6516
    @manilalbs6516 Год назад +1

    രോഹിത്... Gill... Iyer... അല്പം കൂടി ബുദ്ധിപൂർവം ബാറ്റ് ചെയ്യണമായിരുന്നു
    .. ഫീൽഡിങ് ഓസ്സിസ് മുന്നിൽ... India വളരെ പിന്നിൽ...80 റൺ വ്യത്യാസം.. Warner ആദ്യത്തെ ബൗണ്ടറി എല്ലാം വെളിപ്പെടുത്തി.

  • @ShajiPm-c7n
    @ShajiPm-c7n Год назад

    Suryakumar good batsman. We can't use this man

  • @riyasbabubabu899
    @riyasbabubabu899 Год назад +1

    ഒറ്റവാക്കിൽ പറഞ്ഞാൽ സ്റ്റേഡിയം മാറ്റിയിരുന്നെങ്കിൽ ഇന്ത്യ ജയിക്കും ആയിരുന്നു മോദി സ്റ്റേഡിയത്തിൽ നടന്ന കളി ആയതുകൊണ്ടാണ് ഇന്ത്യ തോറ്റത്

  • @samjith3600
    @samjith3600 Год назад

    പിഴച്ചത് ബൗളിംഗ്.ആദ്യ 10ഫാസ്റ്റ് ബൗളിംഗ് ശരിയായ രീതി പക്ഷേ സ്പ്പൻ രണ്ടുപേരുയും പരീക്ഷിച്ചതാണ് തോൽവിക്ക് കാരണം ആയി

  • @manumonkrkr7085
    @manumonkrkr7085 Год назад

    ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തണമായിരുന്നു അത് മാത്രം മതിയായിരുന്നു സമ്മർദ്ദം മാറാൻ

  • @mohananak8856
    @mohananak8856 Год назад +2

    ഓവർ സിംഹഭാഗവും കളിച്ചത് രാഹുലും, കോലിയുമായിരുന്നു. രണ്ട് പേരും സ്ലോ ബാറ്റിസ്മാന്മാർ ആണ്. അവസാനമാണ് അടിക്കുക. അത്‌ നടന്നില്ല. വിത്യാസം ഹെഡ് ആയിരുന്നു. ഹെഡ് നെ തുടക്കത്തിലേ പിടിച്ചരുന്നെങ്കിൽ, ഇന്ത്യ ജയിച്ചനെ

    • @wanderer132
      @wanderer132 Год назад

      63 ൽ 54 സ്ലോ അല്ല സൂർത്തെ one down പൊസിഷനിൽ. Odi ൽ

  • @sunilp2362
    @sunilp2362 Год назад +5

    350 റൺ എങ്കിലും ഇന്ത്യ കണ്ടെത്തണമായിരുന്നു. ബാറ്റിസ്മാൻമാർ പരമാവധി ബോളിലും സിംഗിൾ എടുത്തു റൺ കണ്ടെത്തണമായിരുന്നു. പിന്നീട് സമ്മർദ്ദം കുറച്ചു സ്വതസിദ്ധമായ ശൈലിയിൽ കളിക്കണമായിരുന്നു.ചെയ്‌സ് ചെയ്യാനുള്ള റൺ അത് importent ആണ്.

  • @SatheeshKumar-xj9le
    @SatheeshKumar-xj9le Год назад +17

    ബാറ്റർന്മാർ സ്വന്തം നേട്ടം നോക്കി കളിച്ചു ടീമിനു വേണ്ടി യോ രാജ്യത്തിനായോ കളിച്ചില്ല😭

    • @jishnu-np
      @jishnu-np Год назад +1

      ആരാണ് അങ്ങനെ കളിച്ചത് ?

    • @jackskankojam
      @jackskankojam Год назад

      Adyathe 10-15 overs kazhinju run ozhukku kandamanam kuranju...lokesh Rahul nte test batting athinu Karanam Anu..Australia 47-3 Aya time il polum avar thirichu vannille...pinne sky de intent pali poyi...

  • @ansarkollam695
    @ansarkollam695 Год назад +5

    കളിയാക്കുമ്പോൾ ജയിക്കും തോൽക്കും. കളി തുടരെ ജയിച്ചു വന്നപ്പോൾ ഒരു കളി തോറ്റു പക്ഷേ നിർഭാഗ്യവശാൽ ആ തോറ്റത് ഫൈനലിൽ ആണെന്ന് മാത്രം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പറഞ്ഞവർ. ഇന്ന് എടുത്ത് താഴെ ഇടുന്നു. തോൽക്കാൻ പ്രധാനമായി ഒരു കാരണമുണ്ട് ദൈവകോപം ഒരു നടി നഗ്നമായി ഓടും എന്ന് പറഞ്ഞു. ഇന്ത്യ ജയിച്ചാൽ. ശരിയല്ലേ.

    • @basilsaju_94
      @basilsaju_94 Год назад

      2011il oru nadi anghane paranjath ormayille

  • @shikarshikars2757
    @shikarshikars2757 Год назад +5

    ഒന്നും ഇല്ല... ആരും കളിച്ചില്ല... ഇവനൊക്കെ എന്തിനാണ്‌ കളിക്കുന്നെ??? വെറുതെ ബോള് കളയുന്ന രാഹുൽ ദ്രാവിടിനെയും, രവിശാസ്ത്രിയെ പോലുള്ള മുത് പാഴുകളെ ആണ് ഇന്ന് ഇവിടെ കണ്ടത്... അല്ലാതെ ഇവിടെ ഒരു പ്ലാനും ഇന്ത്യക്ക് ഇല്ല....😮

  • @sayyidazeez3903
    @sayyidazeez3903 Год назад +2

    ഇന്ത്യ തോറ്റു ..... ഓസ്ത്രോലിയയോട് കളിക്കാൻ കുറേ പഠിക്കാനുണ്ട്

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Год назад

    രോഹിതോ കോലിയോ കഴിഞാൽ ഇന്നിംഗ്സ് കൊണ്ടുപോകാൻ കഴിവുള്ള ബാറ്റ്സ്മാൻമാർ ഇല്ലKL രാഹുലും സൂര്യകുമാറും തീരെ ആത്മവിശ്വാസമില്ലാത്ത കളിക്കാരാണ്. ആ സ്ത്രേലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ മില്ലർ കാഴ്ചവെച്ച പ്രകടനം കാഴ്ചവെക്കാൻk Lരാഹുലിന് കഴിഞില്ല. സൂര്യകുമാറിന് പകരം ഇഷാനോ അശ്വിനോകളിക്കണമായിരുന്നു

  • @vijithalakulam9409
    @vijithalakulam9409 Год назад

    Indian team mothethil azhichu panianum. Indian teamil cup uyarthan kholi maatrame ollu. Ellavarrkkum prathiksha kholiel matrame ollu allangil rohith. Avanmaar nannai kalichu jayechu. Indian teamil ipol motham ollathu northil ollavarr maatre ollu entha matta statennu aazhinea edukkanjathu. Ivanmaar motham kalippirrianu cricket kaanan ticket eduthavarrkku etrayum veagam tickettinta case thilichi kodukkanum. 👍👍👍

  • @josephnelson4970
    @josephnelson4970 Год назад

    ഇന്ത്യൻ ടീമിനെ കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു.... ഹാർത്ഥിക് പരുകേട്ടപ്പോൾ പകരം ധീപക് ചാഹാർ നമുക് ഉണ്ടായിരുന്നു... സുര്യ ക്ക് പകരം സഞ്ജു ഉണ്ടായിരുന്നു..... സൂര്യ 50-50 ഫോർമാറ്റിൽ നേരത്ത ഫ്ലോപ്പ് ആയിരുന്നു.......

  • @ckv3006
    @ckv3006 Год назад +1

    ഇന്ത്യയ്ക്ക് വേണ്ടി... ഇത്രയും കളികളിൽ നല്ല വിക്കറ്റുണ്ടാക്കി... ഇന്ത്യയ്ക്ക് വേണ്ടി ഫൈനലിൽ വിക്കറ്റുണ്ടാക്കാൻ കഴിയാത്തതാണ് പരാജയ കാരണം....

  • @Dhuriyodhanan
    @Dhuriyodhanan Год назад +1

    Ha ha ha 😂 angane thanne venam 🤣

  • @najeebkonnola
    @najeebkonnola Год назад +1

    പിഴച്ചത് എവിടെ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല. തോറ്റു.
    വേണമെങ്കിൽ വിശ്വ കുരു വന്നിട്ടാവാം എന്നൊ ബച്ചൻ കളി കണ്ടു കാണും എന്ന് പറഞ്ഞ് നിക്കാം. ചന്ദ്രയാൻ 2 പരാജയ പെട്ടെപ്പപ്പോഴും ജി ഉണ്ടായിരുന്നു😅😅

  • @nizamelectropoint4426
    @nizamelectropoint4426 Год назад

    ഇതിന് കാരണം ഈ നരേന്ദ്രമോഡി സർക്കാരിന്റെ അഹങ്കാരമാണ് റൺഒഴുകുന്ന സ്റ്റേഡിയങ്ങൾ കിടന്നിട്ട് ഈ സൈസ് കൺഫ്യൂഷൻ പിച്ചിൽ കളി വെച്ചത് തന്നെയാണ് ഇന്ത്യക്ക് അടിവന്നത്
    അങ്ങനെ വെച്ചെങ്കിൽ അല്ലേ മോഡിക്ക് ആളാകാൻ പറ്റത്തുള്ളൂ

  • @AbduSamadChelli
    @AbduSamadChelli Год назад +2

    ഇന്ത്യക്ക് പിഴച്ചത് വേറെവിടെയും അല്ല.... ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ പേരുള്ള സ്റ്റേഡിയത്തിൽ ഫൈനൽ വെച്ചതാണ് ഏറ്റവും വലിയ മണ്ടത്തരം... അവിടെ പിഴച്ചു എല്ലാം 😭

    • @ammu78216
      @ammu78216 Год назад

      Ingane pottatharam parayalle.

  • @RobinsonPt-kg9tw
    @RobinsonPt-kg9tw Год назад +2

    Rohit Sharma unwanted short

  • @sankarankuttyts2511
    @sankarankuttyts2511 Год назад +2

    Indian cricket has not defeated. North Indian lobby has failed. Gavaskar manjrekar Wasim jaffer they are the selecters. They are the advicers.

  • @RamshadRamshad-uv1vw
    @RamshadRamshad-uv1vw Год назад +5

    ഇന്ത്യ അല്ല 🤭ഭാരതം 😂😅

    • @ammu78216
      @ammu78216 Год назад +1

      Yes it is Bharatham.enthanu ithra chirikkan

  • @vajidkerala
    @vajidkerala Год назад +2

    മാൻഡ്രേക്കിനെ ഗാലറിയിൽ കണ്ടപ്പഴേ തോന്നി. .. തോൽക്കുമെന്ന് ...

  • @sathyachandra1518
    @sathyachandra1518 Год назад +8

    ഇന്നത്തെ തീരുമാനങ്ങൾ എല്ലാം പൊട്ടത്തരമായിരുന്നു തീരെ അറ്റാക്കിയത് കളിക്കാൻ കളിച്ചതാണ് വലിയ തെറ്റായിപ്പോയത് കഴിഞ്ഞ ലോകകപ്പിൽ ധോണി ചെയ്ത പോലെ ഇപ്രാവശ്യം രാഹുൽ ചെയ്തു പിന്നെ ആ ജഡേജ ഒരിക്കലും ആ സമയത്ത് ഇറക്കാൻ പാടില്ലായിരുന്നു സൂര്യ കുമാറിനെ നേരത്തെ ഇറക്കേണ്ടതായിരുന്നു അദ്ദേഹത്തിന്റെ കളിക്കാനുള്ള അവസരവും അദ്ദേഹത്തിന്റെ പേര് വിശ്വാസവും വയ്ക്കേണ്ടതായിട്ടുണ്ട സമയത്ത് ചെയ്തില്ല പിന്നെ രാഹുൽ മിഡിലോറിൽ ഒരു ബൗണ്ടറി പോലും അടിക്കാതെ തീ അറ്റാക്ക് അദ്ദേഹത്തിന്റെ സിംഗിൾ എടുക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം ചെറുതായിട്ട് അറ്റാക്ക് എടുത്ത് ബൗണ്ടർ അടിക്കാൻ ശ്രമിക്കേണ്ടതാണ് ഇത് ബൗണ്ടറി അടിച്ചില്ല ഇല്ല മുട്ടി കൂലിയുടെ സ്ട്രൈക്ക് പോലും കിട്ടാത്ത അവസ്ഥയിൽ കളി റൊട്ടേഷൻ ഇല്ലാതെ കളി കളി കോലിയുടെ കളി മോശമാണെന്ന് പറയാൻ പറ്റില്ല അദ്ദേഹം രണ്ടും ഒരേ പോലെ കൊണ്ടുപോയിരുന്നു പക്ഷേ കൂലിക്ക് സ്ട്രൈക്ക് കിട്ടാതെ അവസരമാണ് അത്രയും ബോള് രാഹുൽ നശിപ്പിച്ചു റൊട്ടേഷൻ കൊടുത്താൽ മാത്രമേ രണ്ടു പ്ലേയേഴ്സിനും അങ്ങോട്ടും ഇങ്ങോട്ടും നന്നായി കളിച്ചു കളി ഓപ്പോസിറ്റ് ടീമിൽനിന്ന് നമ്മുടെ ടീമിലേക്ക് എടുക്കാൻ പറ്റൂ അങ്ങനെ മുമ്പേ ചെയ്യേണ്ട ഒരു അത്യാവശ്യ കാര്യമാണ് എന്തായാലും ആ മൂന്ന് ഫാസ്റ്റ് അടുപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്തിനാണ് ഒരിക്കലും സ്മിന്നിന് അനുകൂലമല്ലാത്ത ഒരു പിച്ചിൽ തുടക്കത്തിൽ തന്നെ രണ്ട് മെയിൻ സ്പിന്നേഴ്സിന് ഇറക്കിയതെന്ന് മനസ്സിലാകുന്നില്ല സാമ്പയ്ക്ക് ഒന്നും ഇന്നലെ ഒന്നും ചെയ്യാൻ പറ്റിയില്ലെന്ന് അങ്ങനെയുള്ളപ്പോൾ കൂലി സ്വാമിയേയും മുംബൈയെയും സിറാജയും അടുപ്പിച്ചു ബോൾ ചെയ്യിപ്പിക്കുന്നുണ്ടായിരുന്നു ആദ്യത്തെ ഓവറുകളിൽ എന്തുകൊണ്ടാണ് അവർ ചെയ്തില്ല എന്ന് പറയുന്നത് മൊത്ത തീരുമാനങ്ങളും തെറ്റായിരുന്നു പൊട്ടത്തരം നിറഞ്ഞ് തീരുമാനങ്ങളാണ് ചെയ്തത് ചെയ്തുകൊണ്ടാണ് ഇന്ത്യയെന്ന പരാജയപ്പെട്ടത് ഒരിക്കലും ഒരു ഫൈനലിൽ അമിതമായി ഡിഫൻഡ് ചെയ്യുന്ന കളി കളിക്കാൻ പാടില്ല കഴിഞ്ഞകൊല്ലം ഇന്ത്യ കളിച്ച അതേ പൊട്ടത്തരം തന്നെയാണ് ഇന്നും ഇന്ത്യ ചെയ്തത്

    • @satheeshnavaneetham4163
      @satheeshnavaneetham4163 Год назад +1

      ഒരു ആവശ്യം ഇല്ലാത്ത defents അതാണ് പ്രശ്നം ആക്കിയത്... രഹുൽ ടെസ്റ്റ് കളിക്ക്ക ആയിരുന്നു എന്ന് തന്നെ പറയണം..

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Год назад

      രാഹുൽ അങ്ങനെ നിന്നിരുന്നില്ല എങ്കിൽ 240 പോലും തികയില്ലായിരുന്നു, ടോസ് ഒര് fact ആണ്, കാരണം മോശം പിച്ച്, ആയ്യിരുന്നു,ആദ്യ 20 ഓവർ വിക്കെറ്റ് സൂക്ഷിച്ചു കളിക്കണ മായിരുന്നു

    • @anuvimalan5311
      @anuvimalan5311 Год назад

      Correct brother

  • @anandurajendran8436
    @anandurajendran8436 Год назад +1

    കോഹ്ലിയും രാഹുലും കളിച്ചില്ലായിരുന്നങ്കിൽ സ്കോർ 100ൽ ഒതുങ്ങി പോയേനെ.

  • @ckv3006
    @ckv3006 Год назад

    പേടിയില്ലാതെ അടിക്കുന്ന ഒരു ചെക്കനുണ്ടായിരുന്നു... അവനെ കേരളത്തിലിരുത്തിയവർക്കുള്ളതാണിത്....

  • @baijubalan-jl5ph
    @baijubalan-jl5ph Год назад +1

    ഇനി ഓരോ ന്യായീകരണവും ആയി വരും, dry wicket തേങ്ങാക്കുല,, ഇവന്മാർക്ക് ഇത്രയും പൈസ കൊടുക്കരുത്,,, രാഷ്ട്രീയ ക്കാരെ പോലെ സ്ഥിരം അംഗങ്ങൾ കുറെ ഉണ്ട്,, rotate ചെയ്ത് ടീം ഇറക്കണം,,,

  • @Anju.8608
    @Anju.8608 Год назад +4

    വേറെ സ്റ്റേഡിയം ആയിരുന്നു എങ്കിൽ 😁👹🥺

    • @Cp-qg3uc
      @Cp-qg3uc Год назад

      അങ്ങ് ഒലത്തിയാനെ, ഓസിസ് ആണ് എതിർteam 😂😂😂

    • @neenu5197
      @neenu5197 Год назад

      Tholkumayirunnu india😂😂😂

    • @ammu78216
      @ammu78216 Год назад

      Avdeyum thottene.allathe onnum undavan ponilla.maram vettukaranu Pani ariyathe mazhuvine theri parayum pole undu.athu pole padikkathe thottu poya kutty penaye theri parayum pole.so pottatharam parayalle.Grow up.australia is very good players and there confidence level is soo high.avare jayikkuka tough aanu . impossible ennu parayunnilla.so accept it .it is the fact

  • @ashwinkrishna5587
    @ashwinkrishna5587 Год назад

    Thottu ini entha

  • @azzijaaz9753
    @azzijaaz9753 Год назад

    2023 ഇന്ത്യ ലോകകപ്പിൽ തോറ്റ സ്റ്റേഡിയം ഏത് എന്ന ചോദ്യത്തിന് നാളെ ഒരു ഉത്തരമായി ശ്രീമാൻ നരേന്ദ്രമോഡി സ്റ്റേഡിയം

  • @വിഷ്ണുവി-ബ9ഫ

    Lokesh rahul അല്ല K L Rahul ആണ്

  • @jishnu-np
    @jishnu-np Год назад +3

    Gill, shreyas, Surya Kumar yadav കുറച്ചു കൂടി ഗൗരവത്തോടെ കളിക്കണ മാർന്നു😢😢

    • @sureshs7193
      @sureshs7193 Год назад +1

      Shreys ഔട്ട്‌ ആയത് കിടു ബോൾ ആയിരുന്നു ഗിൽ അനാവശ്യ ഷോട്ട് sky അവസാനം വരെ നിന്നു പക്ഷേ ഗുണം ഉണ്ടായില്ല

  • @RajeevCK-q8y
    @RajeevCK-q8y Год назад

    ഇത് ടീമിന്റെ ചതി
    ജിഹാദികളുടെ സ്വാധീനം

  • @shinerockstar4015
    @shinerockstar4015 Год назад +1

    Man of the match - narendra modi - ഈ worst pitchil final match കൊണ്ട് വെക്കാൻ കാണിച്ച politics

    • @ammu78216
      @ammu78216 Год назад

      Angane engil Australia jayichatho? Pottatharam parayathe

  • @Kityeee
    @Kityeee Год назад

    Uthara indian cricket🏏 IPL noki teamine selct cheunoo.... Dhoni captain ayrunapol varshanghalude parijaya sambathulla... Uvi, sachin, veru, baji,gambir, saheer,raina, undayrunoo oppam kohli, 🔥🔥ithupoloru team allaa 2023

  • @omkar2735
    @omkar2735 Год назад +1

    Kaliyil kalu edriyathalla luck illa

  • @koshysfarming8266
    @koshysfarming8266 Год назад +6

    ഇന്തൃ ഫസ്റ്റ് ബാറ്റിംഗ് എടുത്താലും, സെക്കൻഡ് ബാറ്റിംഗ് എടുത്താലും ഓസ്ട്രേലിയക്കു മുൻപിൽ തോൽക്കുമെന്ന് 100% ഉറപ്പായിരുന്നു.
    കാരണം അവരുടെ കായിക ശേഷി ഇന്തൃൻ ടീമിനേക്കാൾ മികച്ചതാ
    അതുമല്ല, പ്രാധനപ്പെട്ട ലീഗ് മത്സരങ്ങളിൽ എക്കാലവും ഇന്തൃയേക്കാൾ മികച്ച ടീം ഓസ്ട്രേലിയൻ ആണന്ന് ഈ വട്ടവും തെളിയിച്ചു.
    ഇന്തൃൻ ടീം ലോകകപ്പ് എടുക്കണമെങ്കിൽ ഒരു വഴിയുണ്ട്. വെസ്റ്റിൻഢീസിൽ സംഭവിച്ചതുപോലെ ഓസ്ട്രേലിയയിൽ ക്രിക്കറ്റിന് പ്രചാരം നഷ്ടപ്പെട്ട് അവർ ഈ കളി ഒഴിവാക്കുക.😄
    ഇന്തൃൻ പിച്ചുകളിൽ കളിക്കുന്ന കളിയെല്ലാം ഏകപക്ഷീയമായി മാറുന്നു. ക്ലോസ് ഫൈറ്റിനു സാധൃതേയില്ല. ഇന്തൃയിലേ ഡെഡ് പിച്ചുകളാണ് അതിനു മറ്റൊരു കാരണം.

  • @sasidharant9617
    @sasidharant9617 Год назад

    ഗിൽ ഔട്ടായശേഷ൦ അൽപം ശ്രദ്ധിച്ച് കളിയ്ക്കാൻ ക്യാപ്റ്റൻ ശ്രമിക്കേണ്ടിയിരുന്നു.

  • @jkj1459
    @jkj1459 Год назад

    Ini paranjittu enthu kaaryam ?

  • @ShajuNP-et8ow
    @ShajuNP-et8ow Год назад

    Rohith thanne captain ayi thudaranam... He is a soldier

  • @achukuttan8091
    @achukuttan8091 Год назад +2

    Dravid Sachin madhyathil kalikunna kali athanu kalikandathu

    • @Siju-th5bp
      @Siju-th5bp Год назад

      Sachinum dravidum icc finalsil enthuddakki 😂

  • @Rodroller4895
    @Rodroller4895 Год назад +4

    വളരെ മോശം പിച്ച്. ടെസ്റ്റിന്റെ അഞ്ചാംദിന പിച്ച് പോലെ. ലോകകപ്പ് ഫൈനലിൽ ഒരു സ്പോർട്ടിങ് പിച്ച് വേണമായിരുന്നു. പണ്ടൊക്കെ ഈ സ്റ്റേഡിയത്തിൽ ടെസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഐ പി എൽ ഫൈനൽ , ലോകകപ്പ് ഫൈനൽ . പാകിസ്താനുമായുള്ള മത്സരം.

    • @subharajedamon6364
      @subharajedamon6364 Год назад

      Allathe kalichu thottathu alla. 2003 ipol orama vanu.. Avasanm kondu kalam udakkum enu paranjathu sheiriya

    • @lakshmikrishnan2967
      @lakshmikrishnan2967 Год назад

      ആ piitchill തന്നെയാണ് Australya ജയിച്ചത്

    • @Rodroller4895
      @Rodroller4895 Год назад +1

      @@lakshmikrishnan2967 ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉണങ്ങി വരണ്ട ഡ്രൈ പിച്ചാണ്. ഡ്രൈ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാണ്. പന്ത് പിച്ച് ചെയ്താൽ വേഗം കുറയും. തന്മൂലം പന്ത് ബാറ്റിലേക്ക് വരില്ല. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ ഡേ നെറ്റ് ആയതുകൊണ്ട് അന്തരീക്ഷത്തിലെ മഞ്ഞു കാരണം പിച്ചിൽ നനവ് വരും. അതോടെ ഡ്രൈ പിച്ച് മാറി ബാറ്റിങിന് അനുകൂലമാവും. ബൗളർമാർക്ക് ഒരു സഹായവും കിട്ടില്ല. ഇതാണ് രണ്ട് സ്വഭാവം കാണിക്കുന്ന പിച്ച്. ടോസ്സ് കിട്ടുന്നവർക്ക് ഏകപക്ഷീയമായി ആനുകൂല്യം ലഭിക്കും.

  • @poulosep516
    @poulosep516 Год назад +1

    Fielding വളരെ മോശം

  • @AmeerP-i6e
    @AmeerP-i6e Год назад +1

    സ്റ്റേഡിയം നല്ല തല്ല

  • @harisishak4082
    @harisishak4082 Год назад

    Assies nty father ricky ponting enna oru talavanty thanthram cummins kitty

  • @noufalnoufalp5785
    @noufalnoufalp5785 Год назад

    അയരണം കേട്ടോ സ്റ്റേഡിയത്തിൽ വച്ച് കളിക്കുമ്പോളെ വിചാരിച്ചതാണ് തോൽക്ക മെന്ന്

  • @tomato7087
    @tomato7087 Год назад

    ജയ് സ്ത്രീ..വിളിച്ച് കൂവിയില്ലെ അവിടെയാണ് പിഴിച്ചത്😂
    നന്നായിതോറ്റത്😂😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 Год назад +5

    ഒരാവശ്യമില്ലതെ പ്രതിരോധിച്ചു കളിച്ചു എല്ലാം നശിപ്പിച്ചു എന്നതാണ് സത്യം...രണ്ടു വിക്കറ്റ് ഴുമ്പോൾ എന്തിന് ഇത് ഡി ഫെൻ്റ് ചെയ്തു കളിക്കുന്നു..🤔

  • @Mathukuttapi
    @Mathukuttapi Год назад

    കളിയിൽ അന്ധവിശ്വാസം കേറ്റി

  • @elvinhilary8700
    @elvinhilary8700 Год назад

    Rohit sharma nth kanichu.. ?

  • @shihabudheenmachingal5089
    @shihabudheenmachingal5089 Год назад

    മാൻ ട്രാക്ക്

  • @darkhumour2210
    @darkhumour2210 Год назад

    The biggest reason for India's defeat was their slow batting between 10-40 overs. What the hell is this? These are experienced international players. Can you imagine hitting only 2 boundaries in 30 overs? (180 balls). Atleast they should've shown the intent and willing to take risks and hit atleast 10 or 12 boundaries to give a fight to aussies. Both were playing slow. One should rotate the strike and other should try to find boundaries. It didnt happnd from the upper middle order batsmen.
    That attitude really influenced other batters who came and also that sky guy, ehats he doing chewing gum and taking things lightly and doing nothing . Such a waste. Where as aussies planned the game to pinpoint precision and executed it 99 percent very well. Thats how you say you are a champion team. They have the champion mentality. 100 percent australia deserve this cup because they defeated the best team in this wc comfortably making them look like an amateur team. You have to give the cup to them❤

  • @shansudev5664
    @shansudev5664 Год назад +1

    Sirajinu pakaram aswin mathi ayirunnu