കിട്ടിയല്ലോ 😂/comedyshorts/

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,5 тыс.

  • @kudosvines
    @kudosvines  9 месяцев назад +804

    Full video on our youtube channel🙌🏻 subscribe for more videos…..

  • @Gangadhar-m8o
    @Gangadhar-m8o 9 месяцев назад +21938

    എന്നിട്ടും വെള്ളം ഗ്ലാസ്സിൽ ഒഴിച്ച് തരാൻ കാണിച്ച മനസ്സുണ്ടല്ലോ❤

    • @aswathinikhil2381
      @aswathinikhil2381 9 месяцев назад +156

      Aa manassu kaanaathey povaruth 😂😂

    • @00tintumon
      @00tintumon 9 месяцев назад +48

      Satyam ❤

    • @zen235
      @zen235 9 месяцев назад +156

      അത് പിന്നെ കിടന്നു വേദനിക്കുന്ന കണ്ടപ്പോ ഒന്നലിഞ്ഞതാവും 🥺
      ഒന്നുമില്ലേലും സ്വന്തം കെട്ടിയോനെല്ലേ ❤

    • @mussyeeiii3
      @mussyeeiii3 9 месяцев назад +11

      ​@@Nihal-Tech💀👌

    • @CRICWORLD06
      @CRICWORLD06 9 месяцев назад +6

      😂😂

  • @shilaboban8852
    @shilaboban8852 9 месяцев назад +9142

    കിട്ടാനുള്ളത് ചോദിച്ച് വാങ്ങിച്ചപ്പോ എന്തൊരു മന:സമാധാനം 🤣🤣🤣🤣🤣🤣🤣🤣

    • @ushavijaykumar2871
      @ushavijaykumar2871 9 месяцев назад +6

      😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 9 месяцев назад +9

      ഇതൊക്കെ അഭിനയം എന്നോടായിരിക്കണം കീറി പൊളിച്ചിട്ടുണ്ടാകും ഞാൻ

    • @peterjensebastian3172
      @peterjensebastian3172 9 месяцев назад +35

      ​@@faijucreationshadaas2426സേട്ടൻ ഭയങ്കരമാന ആള് വേറാരും ഇല്ലെകിൽ 😂

    • @Sreehari733
      @Sreehari733 9 месяцев назад

      Super fine mole......

    • @Gangadhar-m8o
      @Gangadhar-m8o 8 месяцев назад +2

      @@faijucreationshadaas2426 👍

  • @Riyas138
    @Riyas138 9 месяцев назад +4341

    ലെ പെൺകുട്ടി.ഇനി വെള്ളം വേണോ
    ലെ പയ്യൻ. ടാങ്ക് തന്നെ കലങ്ങിപ്പോയില്ലേ ഇനി എന്തിന് വെള്ളം 🤣🤣🤣

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад +699

    10 പ്രാവശ്യം എങ്കിലും കണ്ടു.. എന്നിട്ടും കാണാൻ തോന്നുന്നു.. സുന്ദരി മോള്... മോന്റെ നല്ല അഭിനയം.. കലക്കി കേട്ടോ... 🥰💞

    • @crazybatman7777
      @crazybatman7777 6 месяцев назад +5

      Me too ❤

    • @rijaspa4946
      @rijaspa4946 3 месяца назад +5

      Mole😅

    • @asqstorage1630
      @asqstorage1630 3 месяца назад +33

      Ammmaavooo😅

    • @jafarjafarch3852
      @jafarjafarch3852 3 месяца назад +4

      അപ്പം നീ കണ്ടത് വീഡിയോ അല്ല എന്നാലും

    • @Jeevan-gw1hf
      @Jeevan-gw1hf 2 месяца назад +6

      Ammavo olippichathu mathi😂

  • @sujitraa9180
    @sujitraa9180 3 месяца назад +845

    ഇത്രയും ചെയ്തതിൽ ഒരു തെറ്റു ഇല്ല അടുത്തിരിക്കുന്ന വെള്ളം എടുത്ത് ഒഴിച്ചു കുടിക്കാൻ കുരുവ കൈയിൽ

    • @gineeshadlawranceld9791
      @gineeshadlawranceld9791 3 месяца назад +3

      🤣🤣🤣

    • @Azmkr
      @Azmkr 3 месяца назад +2

      Video full കാണു

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +1

      😂😂😂😂😂😂😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 месяца назад +1

      അവരെ ആക്ട് ചെയ്തു രൂപ മേടിക്കും നീ ഇതുപോലെ കാണിച്ചാൽ നിന്റെ ഭർത്താവിന്റെ കയ്യിൽ നിന്ന് കിട്ടും 😃

    • @shijomonts4281
      @shijomonts4281 Месяц назад +2

      കുരൂനിട്ട് കൊടുത്തപ്പോ ശരിയായി 😂

  • @askalathingal
    @askalathingal 9 месяцев назад +2494

    കേന്ദ്രത്തിന്‌ എതിരായ നീക്കം ,!എന്ത് വില കൊടുത്തും എതിർക്കണം😂😂😂

    • @brahma2488
      @brahma2488 8 месяцев назад +32

      കേന്ദ്രത്തിന് എതിരെ ജൂത്തം പ്രഖ്യാപിച്ചാലോ😅😅

    • @sojan3690
      @sojan3690 6 месяцев назад +7

      😂😂😂

    • @anikalaanikalas8327
      @anikalaanikalas8327 6 месяцев назад +4

      🌹🌹🌹🌹🌹അത് തടയും

    • @zubbu183
      @zubbu183 6 месяцев назад +9

      Ellaarum onnikenam..kendrathil tottu kalikarth..😅😅

    • @life-long513
      @life-long513 6 месяцев назад +3

      😂😂😂

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 8 месяцев назад +2253

    ലേ ചേട്ടൻ : കിട്ടിയോ 😜😂ഇല്ലാ ചോദിച്ചു വേടിച്ചു 😂😂😂😂... പല വീട്ടിലും പെൺകുട്ടികൾ ഇങ്ങനെ ദൈര്യം കാണിച്ചാൽ പെൺകുട്ടികളുടെ ആത്മത്യ കുറയും 😜😂🤣
    ഇനിക്ക് ഇത്രേം ലൈക്കോ 😜🤭🤭🙆‍♀️🥰🥰😜താങ്ക്സ് ആൾ 🥰

    • @rhythmrhythm519
      @rhythmrhythm519 8 месяцев назад +3

      Athe

    • @Hhh93556
      @Hhh93556 6 месяцев назад +46

      കൊലപാതകം കുടും 😂😂

    • @mohamedharismharism9562
      @mohamedharismharism9562 6 месяцев назад +38

      ആണുങ്ങളുടെ production company പൂട്ടി പോകും 😂😂😂, പിന്നെ കുഞ്ഞിക്കാൽ കാണാൻ അവർ കേദിക്കും 😂😂

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 6 месяцев назад

      @@Hhh93556 ഒരു ഒലക്കയും ഉണ്ടാവില്ല 😅🤣

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 6 месяцев назад

      @@mohamedharismharism9562 അത് ഞങ്ങൾ സഹിച്ചു 🤣🤣😅🤣🤣

  • @VishnuP-lk6kk
    @VishnuP-lk6kk 9 месяцев назад +807

    ഇനി വെള്ളം പോയിട്ട്.... മൂത്രം പോലും പോകുമോ എന്ന് സംശയം ആണ് 🤣🤣🤣🤣

    • @sreerag6471
      @sreerag6471 7 месяцев назад +1

      Ejjathi!😂🔥💯

    • @juliejoseph4510
      @juliejoseph4510 5 месяцев назад +3

      അങ്ങനെ വേണം നിനക്ക് എടുത്തു കുടിക്കാൻ നിനക്ക് അറിയില്ലേ എടാ എന്നിട്ട് പെണ്ണിന്റെ മുടി പിടിച്ചു നിന്നു നിന്നെ ഞാൻ ശരിക്കും കണ്ടാൽ ഇനി മേലാൽ ഉപദ്രവിച്ചു പിന്നെ നീ കാണില്ല രമ്യതയിൽ നിണാൽ കൊള്ളാം കേട്ടോ 😡 എടാ പെണ്ണിനെ മുടി പിടിച്ച് കൈ വെട്ടും ഭക്ഷണത്തിൽ ഇരുന്നാൽ അവിടെ എഴുന്നേറ്റു മര്യാദയ്ക്ക് നീ കഴിച്ചോളാം എനിക്ക് വേണമെങ്കിൽ വെള്ളം എടുത്ത് കുടിക്കണം ഭീഷണിപ്പെടുത്തരുത് കേട്ടോ മനുഷ്യ
      ഓണ് കിട്ടിയാൽ ശരിയ്ക്കും നീ ഒതുങ്ങും കേട്ടോ എടാ

    • @vishnunair4745
      @vishnunair4745 5 месяцев назад +2

      Aaha kili poye😂😂😂😂

    • @JaslaJalal
      @JaslaJalal 5 месяцев назад +2

      കാറ്റ് അടിച്ചാൽ രണ്ടു തുള്ളി

    • @dj6uj
      @dj6uj 5 месяцев назад +10

      ​@@juliejoseph4510നീ എന്ത് 🥥യാ ഈ പറയണേ 😂

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад +44

    തിരുവനന്തപുരം ഭാഷ കേൾക്കാൻ രസമുണ്ട്...

  • @aneeta13
    @aneeta13 5 месяцев назад +176

    ഈ സീൻ കണ്ടപ്പോ ജയ ജയ ജയ ജയ ഹേ മൂവി ഓർമ വന്നവർ ഉണ്ടോ 😂❤
    👇

    • @indirasuresh8277
      @indirasuresh8277 2 месяца назад +1

      Yes

    • @Mullapoov
      @Mullapoov Месяц назад

      ആമീൻ ഇക്ക ഇങ്ങനെ ഉള്ള റോൾ ചെയ്യും എന്ന് കരുതോയില്ല കോമഡി യും ഇതും അടിപൊളി 👍

  • @sajinks1419
    @sajinks1419 6 месяцев назад +409

    ഒരു മാസത്തേക്ക് കാറ്റ് വന്നാൽ ഒരിറ്റ് പോയാലായി 🤣🤣🤣

  • @LottuLodukk-t2q
    @LottuLodukk-t2q 9 месяцев назад +1246

    ഇങ്ങനെത്തെ കുറെയെണ്ണം ഉണ്ട്.. മുന്നിൽ ഇരുന്നാലും അഹ് കൈ കൊണ്ട് ഒന്ന് എടുത്ത് കഴിക്കോ കുടിക്കോ ചെയ്യില്ല...
    ഈ മരുന്ന് അവർക്ക് ഒക്കെ നല്ലതാ 😄😂

    • @LvrFtbl-k1c
      @LvrFtbl-k1c 9 месяцев назад +3

      😂😂

    • @pradeepkp4315
      @pradeepkp4315 9 месяцев назад +4

      😂😂😂

    • @majeedkottakkal876
      @majeedkottakkal876 9 месяцев назад +5

      അല്ലപിന്നെ😂😂😂😂😂

    • @hibs9648
      @hibs9648 8 месяцев назад +6

      Sattyam... Eg: my three bros😬

    • @LottuLodukk-t2q
      @LottuLodukk-t2q 8 месяцев назад +12

      @@hibs9648 😄😄 കെട്ടിച്ചു വിട് ഒക്കെത്തിനേം.. 🤗 ഇതേപോലെ ഓരോന്ന് കിട്ടിയാൽ നേരെ ആയാലോ 😜

  • @anoopvkumar4059
    @anoopvkumar4059 9 месяцев назад +1061

    നല്ലപോലെ ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ് 🙂😂

    • @shivapriyak.b9959
      @shivapriyak.b9959 7 месяцев назад +4

      😂

    • @yohannannm7021
      @yohannannm7021 3 месяца назад

      വിക്കറ്റല്ലേ തെറിപ്പിച്ചത്

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx 5 месяцев назад +16

    ഇതൊക്ക ഒരു മനഃസമാദാനം എന്നൊക്കെ പറയുന്നത് ഇതാണല്ലേ കൊള്ളാം super 👌🏻👌🏻👌🏻👌🏻😂😂😂😍😍😍😍👍🏻

  • @Kailas-k4x
    @Kailas-k4x 3 месяца назад +50

    ആ ചേച്ചിക്ക് ബിഗ് സല്യൂട്ട് കൊടുക്കണം അവർ നല്ലതുപോലെ കൈകാര്യം ചെയ്തു 😊😊😊😊

  • @reneeshsindh
    @reneeshsindh 9 месяцев назад +819

    Ammavan enth paranju "Malayalam paranju"😂😂

  • @manjusubash8521
    @manjusubash8521 9 месяцев назад +402

    ആവെള്ളം എടുത്ത് കുടിക്കാൻ ഇത്ര പാടുണ്ടായിരുന്നോ, സാരമില്ല ഇനി ശ്രദ്ധിച്ചാൽ മതി 😊😊😊

  • @ArunKumar-em3bf
    @ArunKumar-em3bf 9 месяцев назад +94

    നിങ്ങൾ രണ്ടുപേരും അഭിനയിക്കുന്ന വീഡിയോ എല്ലാം സൂപ്പർ ആണ് 🎻🎻👍🏻

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 5 месяцев назад +26

    ചേച്ചിക്ക് അറിയാം രാത്രി ആവശ്യം വരുമെന്ന് അതിനാൽ മാറ്റിയ ഇടിച്ചത് 😂😂😂

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад +1

    എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് സൂപ്പർ ❤️😘

  • @arifaa5167
    @arifaa5167 9 месяцев назад +540

    മുട്ട് കോണ്ടതിനു ശേഷമുള്ള ഇരുത്തം 🤣🤣🤣🤣

    • @shyniberney4011
      @shyniberney4011 8 месяцев назад +4

      ഒരു കൈയും തളർന്നു. ഇടതുകൈ.

    • @mahmoodanakkaran4922
      @mahmoodanakkaran4922 8 месяцев назад

      ​@@shyniberney4011ചിരിക്കാതെ വയ്യ അഭിനയം സൂപ്പർ

    • @Jafar-f5p
      @Jafar-f5p 2 месяца назад +1

      പൂറ്റിലോട്ട് ചവിട്ടിയാൽ ഇതിലും വേദനയാകും

    • @arifaa5167
      @arifaa5167 2 месяца назад +1

      @@Jafar-f5p നല്ല best സംസ്കാരം നല്ല ശീലം ഉ ടല്ലേ ചെവൂട്ടിയിട്ട് അന്റെ പെണ്ണുമ്പിള്ളേന്റെ ഗതി

    • @imhere-gy4mf
      @imhere-gy4mf 28 дней назад

      ​@@Jafar-f5p😂 water tank കലങ്ങി പോകും😂

  • @Aravind-w2s
    @Aravind-w2s 9 месяцев назад +145

    കുടിച്ച വെള്ളം എത്തിലം വഴി ഒഴിച്ചു കളയുമോ ദൈവമേ 😹😹🚀🕺

  • @sunilramya2912
    @sunilramya2912 2 месяца назад +9

    ചേച്ചി നല്ല ഭംഗിയുണ്ട് 😘

  • @subirajg8212
    @subirajg8212 Месяц назад +6

    പെൺകുട്ടി യുടെ എക്സ്പ്രഷൻ.... ഒരു രക്ഷയുമില്ല 👍

  • @samuelgerald6777
    @samuelgerald6777 8 месяцев назад +284

    സുന്ദരിക്കുട്ടിക്ക് ഒരു സല്യൂട്ട്.... 👍👍👍👍👍👍

    • @wpdas4122
      @wpdas4122 6 месяцев назад +16

      Kozhi 😂😂

    • @sabu5727
      @sabu5727 6 месяцев назад +4

      നിന്റെ അമ്മയോട് പോയി പറ നായിട കോഴി മോനെ

    • @baifinv.k1399
      @baifinv.k1399 6 месяцев назад +5

      Yhhh.. She's kinda cute.. 😄🫶🏻

    • @adwaidms123
      @adwaidms123 4 месяца назад

      ​@@sabu5727aa paranjathil entha kuzhappam

    • @globalentertainerms4694
      @globalentertainerms4694 Месяц назад +4

      ​@@sabu5727 എന്താ നിന്റെ അമ്മ ആണൊ ഈ പെണ്ണ് സുന്ദരി എന്ന് പറഞ്ഞപോൾ ഇത്രയും ചൂട് ആവാൻ 😂

  • @Ne_six
    @Ne_six 6 месяцев назад +54

    ഇനി വെള്ളം കുടിച്ചോ😂😂

  • @rafeeqpattambi8325
    @rafeeqpattambi8325 8 месяцев назад +10

    അത് ഇങ്ങ് മുറിക്കാം ആയിരുന്നു ഇങ്ങനേ കുറേ ഭർത്താക്കന്മാർ ഉണ്ട് പെണ്ണ് വീടിന്റെ വിളക്ക് ആണ് 😍😍😍🙏🏻🙏🏻

  • @sajidhahassankoya5831
    @sajidhahassankoya5831 6 месяцев назад +29

    കമന്റ്‌ നോക്കി ചിരിച്ച് ഊപ്പാട് പോയവർ ലൈക് അദിതി 😂😂

    • @sharifcheru7348
      @sharifcheru7348 5 месяцев назад

      avan mudikkettin pidicchapo aval kayi pokki anneram kandu veyartha nalla mutth kaksham ❤❤

  • @highlyinflameble4720
    @highlyinflameble4720 2 дня назад

    ചേട്ടൻ്റെ ദേശ്യപ്പെടൽ കണ്ടിട്ട് അമ്മാവൻ്റെ കയ്യിൽ നിന്നും കിട്ടിയെന്ന് തോന്നുന്നു😂😂

  • @sijinshiyas5403
    @sijinshiyas5403 9 месяцев назад +870

    രാത്രി കിടക്കാൻ വന്നപ്പോ സെച്ചി - വേണ്ടായിരുന്നു 😂

  • @Car1992
    @Car1992 9 месяцев назад +174

    സുരാജ് വെഞ്ഞാറമൂട് ആക്ടിംഗ്... പോലെ തോന്നിയവർ ഉണ്ടോ 🎉

  • @Shyam12323
    @Shyam12323 9 месяцев назад +70

    ഇനി വെള്ളം കുടിച്ചിട്ടു കാര്യമില്ല. അത് ഒഴിഞ്ഞു പോവണ്ടേ അണ്ണാ 😂😂

  • @abhijithabhi1318
    @abhijithabhi1318 Месяц назад +5

    ഡാമിന്റെ ഷട്ടർ കേടായ സ്ഥിതിക്ക് ഇനി വെള്ളം ചെന്നാൽ പ്രശ്നമാണ്😂

  • @Mundarapilly
    @Mundarapilly 4 месяца назад +14

    ആദ്യമേ ആ വെള്ളം ഒഴിച്ച് കൊടുത്തിരുന്നെങ്കിൽ ചെക്കന്റെ കിടുങ്ങാമണി പോകില്ലായിരുന്നല്ലോ 😂

  • @bharathcanil4051
    @bharathcanil4051 9 месяцев назад +18

    ഇതാടോ.. തനിക്ക് കിട്ടിയ ഏറ്റവും വലിയ സ്ത്രീധനം...... 👍😂

  • @anasanasvarkala7562
    @anasanasvarkala7562 9 месяцев назад +34

    ചിരി അടക്കാൻ പാടുപെട്ടത് കണ്ട് ഞാൻ ചിരിച്ചു പോയി😂😂😂

  • @Faisalvkd99
    @Faisalvkd99 9 месяцев назад +44

    യന്ത്രകൊണ്ടുള്ള പണി രണ്ടു ദിവസത്തേക്ക് ഉണ്ടാവില്ലേ എന്നു പറയാൻ പറഞ്ഞു 🤩😁😁🤓🤓

  • @santhoshnc3090
    @santhoshnc3090 2 месяца назад +2

    ♥️♥️♥️കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി 😅😅😅😅😅😅😅😅😂😂😂😂

  • @maryanson9698
    @maryanson9698 Месяц назад +1

    😂😂 കിട്ടേണ്ടത് കിട്ടിയപ്പോൾ മതിയായല്ലോ 😍

  • @gireeshkhd3569
    @gireeshkhd3569 9 месяцев назад +57

    എന്റെ മണിമാളികപ്പുറത്തമ്മേ കീഴ്കാവിലമ്മേ 😅😅

    • @zuharabasheerctcl879
      @zuharabasheerctcl879 9 месяцев назад +3

      😂😂😂😂😂😂😂chirich marichu 😂😂😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy 9 месяцев назад +1

      അയ്യപ്പൻ ഇതൊക്കെ അറിയുന്നുണ്ടോ 🤣

    • @SunilKumar-jf6oy
      @SunilKumar-jf6oy 9 месяцев назад +1

      അയ്യപ്പൻ ഇതൊക്കെ അറിയുന്നുണ്ടോ 🤣

    • @sahal3472
      @sahal3472 8 месяцев назад +2

      Ente kuladhaivangale katholane😂

    • @mohamedharismharism9562
      @mohamedharismharism9562 6 месяцев назад +1

      My boss😂😂

  • @prevasiassociated6102
    @prevasiassociated6102 8 месяцев назад +9

    കിട്ടേണ്ടത് കിട്ടിയാപ്പോൾ കുഞ്ഞികുട്ടനെ സമാധാനമായി. 😜😜😜

  • @isd6666
    @isd6666 9 месяцев назад +9

    ഇന്നി വെള്ളം വേണോ
    വേണ്ട...പൊക്കോ..
    എന്നു പറഞ്ഞപ്പോയേക്കും അനുസരിക്കാൻ കാണിച്ച ആ വലിയ മനസ്സ്😂❤❤

  • @AnnieMol-h8h
    @AnnieMol-h8h 7 дней назад

    ശെരിക്കും വെള്ളം കിട്ടി😅😅😅.... മതിയാവോളം😆😆😆😆😆😆😆..

  • @GirijaDileep
    @GirijaDileep 19 дней назад

    😂😂😂😂😂👌🏼👌🏼👌🏼👌🏼👌🏼കിട്ടേണ്ടത് തന്നെ ആണ് കിട്ടിയത് 😂😂😂😂😂

  • @surumyshafeek2853
    @surumyshafeek2853 8 месяцев назад +8

    കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി 😂😂

  • @mohamedharismharism9562
    @mohamedharismharism9562 9 месяцев назад +72

    മണിയൻപിള്ള രാജുവിന് വല്ലതും പറ്റിയോ സേട്ടാ 😂

  • @muhammedashkar.a8471
    @muhammedashkar.a8471 9 месяцев назад +26

    Ithra romantic aayittu thalamudikku kuthinu pidikkunnathu aadyamaayittaa kaanunne. 😂😂😂😂😂😂😂

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 2 месяца назад +2

    കിട്ടേണ്ടത് കിട്ടിയല്ലോ ഇനി താനെ വെള്ളം ഒഴിച്ചു കുടിച്ചോ 😜🤭🤭🤭🤭

  • @jamshidaramshid6159
    @jamshidaramshid6159 6 месяцев назад +4

    ചേച്ചി നല്ല രസമുണ്ട് ഇന്നത്തെ ഓഗസ്റ്റ് പേഴ്സണൽ കാര്യം

  • @G4GOKUu
    @G4GOKUu 9 месяцев назад +12

    Natural Acting aanu ivarde ❤❤❤

  • @ajikondedan2376
    @ajikondedan2376 9 месяцев назад +8

    കിട്ടിയോ,
    ഇല്ല ചോയ്ച്ചു വാങ്ങി 😅😅😅

  • @-bt7lc
    @-bt7lc 9 месяцев назад +38

    അംഗർ ജീവ ചേട്ടൻ പെൺ ആയ പോലെ ഉണ്ട് ഇ ചേച്ചി ....അതുപോലെ തന്നെ ഉണ്ട് ....😮 സരിഗമപ അംഗർ ജീവ ചേട്ടൻ തന്നെ ഇ ചേച്ചി 😮😮

  • @vibe101
    @vibe101 2 месяца назад +3

    ചോറ് മാത്രമല്ല
    മുട്ട ഓംലെറ്റും കിട്ടിയല്ലോ 😂😂

  • @sahilsahi0202
    @sahilsahi0202 Месяц назад +1

    ഇപ്പോള ശെരിക്കും മനസാദനം കിട്ടിയേ 😄🤣

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 месяцев назад +72

    കിടുങ്ങാമണി പൊട്ടിയാൽ ചേച്ചിക്ക് തന്നെയാണ് നഷ്ടം 😄😄😄

  • @hugespot5302
    @hugespot5302 9 месяцев назад +29

    മര്യാദക്ക് ആ വെള്ളം എടുത്തിരുന്നേൽ
    മര്യാദക് വെള്ളം പോകുമായിരുന്നു
    ഇതിപ്പോ....

    • @joyjoseph5888
      @joyjoseph5888 9 месяцев назад +1

      കോഴിമുട്ട കലങ്ങി പോയി.

  • @jaseenaps7909
    @jaseenaps7909 8 месяцев назад +63

    ചില ആണുങ്ങൾ ഇങ്ങനെയാ ഭർത്താവാണെന്നുള്ള അധികാരം ആവിശ്യമില്ലാത്ത കാണിക്കും, നമ്മൾ അവർക്ക് എന്തെകിലും ചെയ്ത് കൊടുത്താൽ അവരെ പേടിച്ചു നമ്മൾ ചെയ്തത് പോലെയാ 😂😂😂😂😂

    • @ThreeAre-x5s
      @ThreeAre-x5s 5 месяцев назад

      ഇത്ത, അത് ഭാര്യനോട്‌ കാണിക്കുന്ന ഒരു സ്നെഹത്തൂടെയുള്ള ഒരു പേടിപ്പിക്കൽ ആണ്, അത് നിങ്ങൾ തിരിച്ചു അറിയുന്നുല്ല എന്നൊള്ളു,

    • @A2ACREATIONS
      @A2ACREATIONS 5 месяцев назад +15

      ​@@ThreeAre-x5s അപ്പോൾ അവർ ഇതുപോലെ സ്നേഹത്തോടെ സമ്മാനം തരും 😂😂

    • @ashraftm8590
      @ashraftm8590 5 месяцев назад

      ​@@A2ACREATIONSആ പെണ്ണ് ആണിനെ കണ്ടിട്ടില്ല 😄

    • @Syamsundar_official
      @Syamsundar_official 3 месяца назад

      😂

    • @anoopc8492
      @anoopc8492 2 месяца назад

      Adikaram kattiya konda ...eratta kutti undaye...kollam......le

  • @REJESHKUMAR-p3p
    @REJESHKUMAR-p3p 13 дней назад

    വെള്ളം അവസാനം ഒഴിക്കുമ്പോ അവന്റെ റിയാക്ഷൻ 😂😂😂

  • @thomasmathew1981
    @thomasmathew1981 15 дней назад

    ചിലത് കിട്ടുമ്പോൾ ഉള്ള ഒരു മനസ്സു സുഖം😂😂😂

  • @salahudheenayyoobi6833
    @salahudheenayyoobi6833 8 месяцев назад +7

    ഇനി താഴത്തെ വെള്ളം ആര് ഒഴിക്കും😂😂

  • @snehaprakash7883
    @snehaprakash7883 2 месяца назад +3

    പുലിപോലെ വന്നത് എലിപോലെ പോയി 😂😂😂

  • @shamnadct6080
    @shamnadct6080 9 месяцев назад +19

    നഷ്ടം അവൾക്കു തന്നെ 😂

    • @Blackpanthers15
      @Blackpanthers15 8 месяцев назад +2

      കിട്ടേണ്ടത് അപ്പോളപ്പോൾ കിട്ടണം 👏👏

  • @AnilKumar-yp5lo
    @AnilKumar-yp5lo 4 дня назад

    കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി😅

  • @shinushihass7156
    @shinushihass7156 9 месяцев назад +9

    രാത്രി ചെല്ലുമ്പോ ഉണ്ട പുഴുങ്ങിയത് കിട്ടും 😄

  • @Akshaya_2417
    @Akshaya_2417 3 месяца назад +11

    ഈ മൂവി ഞാൻ കണ്ടതായിരുന്നു എന്നിട്ടും ഞാനിത് നിങ്ങൾ സംസാരിക്കുക ആണെന്നാണ് കരുതിയത് എന്തൊരു ക്ലിപ്പിംഗ് പെർഫെക്ഷൻ അതുപോലെ ആക്ടിങ്ങും😳

    • @trust9627
      @trust9627 2 месяца назад +1

      അതിന് ഇവർ സംസാരിച്ചത് തന്നെയാണല്ലോ.... 🫢

  • @dorabuji9728
    @dorabuji9728 4 месяца назад +17

    നല്ല ഭംഗിയുള്ള പെൺകുട്ടി ❤️

    • @humanbeing8810
      @humanbeing8810 3 месяца назад

      Yes. സുന്ദരി പെണ്ണ്..

  • @alinazal6888
    @alinazal6888 5 месяцев назад +2

    Le chechi : itrayum neram evide ayirunnu ?
    Chettan : ammavante veettil
    Chechi : ennitt ammavan enthu paranj ?
    Chettan : Malayalam paranje 😂😂😂😂😅😅😅😅😅

  • @mohammedrasheed3830
    @mohammedrasheed3830 Месяц назад

    Le chettan:kittiyo illa chodhich vangi.. Enikkendhinte kedayirunnu iishwaraa😂❤️

  • @hufanbava6386
    @hufanbava6386 6 месяцев назад +6

    ഇങ്ങനെ ചോദിച്ചിട്ടും വെള്ളം കിട്ടീലെ അപ്പോ ശെരിക്ക് ചോദിച്ചിരുന്നെങ്കിലോ ❓

  • @lahitharm7112
    @lahitharm7112 9 месяцев назад +5

    ഒരു ഗ്ലാസ്സ് വെള്ളം മതി....
    കുറച്ചു ദിവസത്തേക്ക് മൂത്രം പോവില്ലല്ലോ? അതോണ്ട് ഇനി ഒന്നും മാണ്ട😂😂

  • @UshadeviMp
    @UshadeviMp 9 месяцев назад +5

    കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടണം😂😮

    • @kaa-vx1jz
      @kaa-vx1jz 9 месяцев назад

      അത് പൂറ്റിലായിരുന്നെങ്കിലോ 😄😄😄😄😄

    • @IGNTTHAGGAN
      @IGNTTHAGGAN 9 месяцев назад +1

      ​@@kaa-vx1jz😂

    • @giftsonsr
      @giftsonsr 8 месяцев назад

      ഇനി കിട്ടില്ല😅

  • @HaduNoora
    @HaduNoora 2 месяца назад

    ലെ ചേച്ചി ഹോ മനസ്സമാദാനത്തിൽ കുറച്ചു ദിവസ്സം കിടന്നുറങ്ങാം 😂😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 16 дней назад

    ഇവരുടെ പരിപാടി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പ്രേമ പ്രോഗ്രാം പല തവണ കണ്ടു പൊളി.

  • @ThankachanTj-q9p
    @ThankachanTj-q9p 8 месяцев назад +4

    ചിരിച്ചു മടുത്തു👌👌👌🤣❤️

  • @kunjankutty1415
    @kunjankutty1415 9 месяцев назад +5

    friend's inte vakuket veetilepennine thallanchennal innaneyirikum♥️♥️♥️👍👍👍

  • @Psycho__Artist-p1g
    @Psycho__Artist-p1g 6 месяцев назад +3

    Le bro : oru aavshyvumillayirunnu, verude chodich vangi,thirich kittiyappol enthoru aashwaasam 😂😂😂😂😂😂

  • @muhammadrafi6940
    @muhammadrafi6940 5 дней назад

    കാലു കൊണ്ടുള്ള പ്രയോഗം😂😂😂😂😂😂

  • @sassikaladeviks3969
    @sassikaladeviks3969 5 месяцев назад +1

    രണ്ടു പേരുടെയും acting super 👌❤️😂

  • @ttrgameming634
    @ttrgameming634 9 месяцев назад +7

    Ee sceen Angg ishtapett 😆❤️

  • @jlux4888
    @jlux4888 9 месяцев назад +265

    Ee chechi ne kanan enth bhangiah😢

    • @mithunkrishna1449
      @mithunkrishna1449 9 месяцев назад +49

      😂😂😂😂 അത്ര വല്യ ബന്ധങ്ങളിക്കു പോണോ 😂😂😂 അത് കമ്മിറ്റെഡ് ആണ് ഇങ്ങു പോര് 😂😂😂😂

    • @ameeraami2953
      @ameeraami2953 9 месяцев назад +2

      ​@@mithunkrishna1449🤣🤣🤣🤣🤣🤣😂😂

    • @nivuzx6178
      @nivuzx6178 9 месяцев назад +1

      ​@@mithunkrishna1449🤣

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 9 месяцев назад

      ​@@mithunkrishna1449committed ആയാൽ എന്താ നോക്കാൻ പാടില്ലേ 😂😂😂

    • @harikrishnanps8938
      @harikrishnanps8938 9 месяцев назад

      Whats her id

  • @stcreationz5620
    @stcreationz5620 3 месяца назад +1

    ഇതിനാണ് പറയുന്നത് വടി കൊടുത്ത് ഇടി വാങ്ങിച്ചു എന്ന് 😅😂😂😅

  • @Slscky
    @Slscky 2 месяца назад

    Bro നിങ്ങൾ കിടിലം അഭിനയം ആണ്, മലയാള സിനിമയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു 😍😍👌👌

  • @HariKrishnan-ll1fl
    @HariKrishnan-ll1fl 3 месяца назад +6

    Onnum vendaa pokooo🖐️🤣

  • @StebinzVLOG
    @StebinzVLOG 9 месяцев назад +8

    മുട്ട് കാലിനു ഇടിക്കുമ്പോ വായിൽ നിന്നും ചോർ തെറിക്കുന്നത് വേണമായിരുന്നു. ഒരു ഐഡിയ പറഞ്ഞതാ. കുഴപ്പമുണ്ടോ 🙄

    • @ponnu89863
      @ponnu89863 8 месяцев назад

      Experience share cheithath aakumlleee😜😜😜

    • @IGNTTHAGGAN
      @IGNTTHAGGAN 6 месяцев назад +2

      പെണ്ണുമ്പുള്ളയിൽ നിന്ന് കിട്ട്ഉണ്ണിണ്ടാവും അല്ലെ 😂😂😂

  • @themeg778
    @themeg778 9 месяцев назад +4

    Ahhh athippo laabhayalloo.......ini chorinte koode mutta omletum kazhikkaalo....🤣🤣🤣🤣

  • @SubhashSubhash904-u9w
    @SubhashSubhash904-u9w 2 месяца назад

    കിട്ടിയില്ലേ 😀😀ഇനി ചേട്ടൻ പോയി ഇത്തിരി വെള്ളം ഒഴിച്ച് വാ 😂😂😂

  • @Sujith19113
    @Sujith19113 6 месяцев назад +1

    കിട്ടിയോ?
    ഇല്ല
    വിളിച്ചു വരുത്തി മേടിച്ചു.😁

  • @sajimontd4466
    @sajimontd4466 9 месяцев назад +16

    പെണ്ണ് പുരുഷനെ തല്ലിയാൽ മാസ്സ് 😪.
    പുരുഷൻ കൊടുക്കുന്ന വീഡിയോ ആയിരുന്നു എങ്കിൽ?😅

    • @VildBlomst
      @VildBlomst 9 месяцев назад +4

      ആരാ തുടങ്ങിയത്..😂😂

    • @HayathSupermarket
      @HayathSupermarket 9 месяцев назад +4

      പെണ്ണ് തെറ്റുചെയ്തിട്ട് കൊടുത്താൽ മാസ്സ് ok
      എല്ലാതെ വേണ്ടാതാണ് ചെയ്താൽ സീനാണ് ok

    • @kaa-vx1jz
      @kaa-vx1jz 9 месяцев назад

      അത് പൂ റ്റിലായിരുന്നെങ്കിൽ

    • @nufinafla8094
      @nufinafla8094 8 месяцев назад +2

      Avale mudikk pidichittalle kittiyath vedana ellarkumund Appo aval mass

    • @Cr7-o9l7m
      @Cr7-o9l7m 8 месяцев назад

      ​@@HayathSupermarket enne kanda arum adiki Ella 😂 njan oru adiku thatti poyal enn pedichu😂

  • @aslamzlax5552
    @aslamzlax5552 9 месяцев назад +6

    Ini swolpam velllam kudekkkam alleyo chetta 😂😂😂😂

  • @shavam007
    @shavam007 9 месяцев назад +13

    അവൻ ആണ് മുട്ട് കാൽ കേറ്റിയത് എങ്കിൽ 498 a
    പെണ്ണ് എന്ന പരിഗണന വേണം സാറെ 🙏..
    പെണ്ണ് ചെയ്തത് കൊണ്ട് മാസ്സ്. Domestic violence ആവി ആയി..

    • @VildBlomst
      @VildBlomst 9 месяцев назад +9

      തുള്ളി വെള്ളം സ്വന്തമായി എടുത്തു കുടിക്കാൻ മേലായോ.. കെട്ടിയ് പെണ്ണിന്റെ മുടിക്കുത്തിനു പിടിക്കണോ 😂😂😂

    • @shavam007
      @shavam007 9 месяцев назад +1

      @@VildBlomst അടുക്കളയിൽ ഇരുന്ന ചോർ എടുത്തു കൊണ്ട് കൊടുക്കാൻ പറ്റും എങ്കിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊടുത്താൽ ഒന്നും ഇല്ല

    • @hameedhami9067
      @hameedhami9067 9 месяцев назад +3

      For every action (force) in nature there is an equal and opposite reaction

    • @shavam007
      @shavam007 9 месяцев назад +3

      @@hameedhami9067 പുരുഷന് physical strength കൂടുതൽ ആണ്.. 🙏അത് കൊണ്ട്.. തിരിച്ചു അടി കൊടുത്താൽ അടിയുടെ force equal ആയിരിക്കില്ല

    • @twinklestarkj2704
      @twinklestarkj2704 8 месяцев назад +2

      ശവം ആദ്യം പറഞ്ഞത് അത്ര ശരി അല്ല 😂

  • @salampvpv4527
    @salampvpv4527 2 месяца назад

    രണ്ടാളും നന്നായി അഭിനയിച്ചു സൂപ്പർ🎉🎉🎉🎉

  • @atheist6176
    @atheist6176 17 дней назад

    എന്ത് ഭംഗിയാണ് ഈ കൊച്ച്❤

  • @akcreation9366
    @akcreation9366 9 месяцев назад +4

    😂😂

  • @atviewfinder1908
    @atviewfinder1908 3 месяца назад +3

    ഈ വിഡിയോയിൽ നിന്ന് ഒരു കാര്യം മനസിലായി ... മേലാൽ ചൂട് ചായ കുടിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണരുത് ... കോപ്പ് .. ചൂട് ചായ ചിരിച്ചിട്ട് മണ്ടയിൽ കയറി

  • @twilighthorizon6673
    @twilighthorizon6673 6 месяцев назад

    😂😂😂😂😂 aaa vishamam ang maari kitti 🤣🤣🤣🤣🤣

  • @psychojumper1079
    @psychojumper1079 5 дней назад

    കിട്ടിയോ..?.... ഇല്ല ചോദിച്ചു മേടിച്ചു...!!😂

  • @akkkk4362
    @akkkk4362 2 месяца назад

    ഇനി വെള്ളം വേണ്ട... ജലസേചന പദ്ധതി തകരാറിൽ ആയി😂😂😂😂

  • @rahmathullaet2388
    @rahmathullaet2388 5 месяцев назад +1

    വെള്ളം ഒഴിച്ചുകൊടുക്കുമ്പോൾ ഉള്ള ആ ചിരി പൊളിച്ചു

  • @Bindhu-r4t
    @Bindhu-r4t 14 дней назад

    കിട്ടാൻ ഉള്ളത് കിട്ടിയല്ലോ അത് അടിപൊളി ആയി