ചേരിതിരിഞ്ഞ് പോർ വിളി.

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ‪@MalayalivarthaInside‬
    #pjayarajan #pinarayivijayan #cpim m

Комментарии • 43

  • @sasidharantm4959
    @sasidharantm4959 2 месяца назад +29

    എന്താ, കൂലിപ്പണിക്കാരന് കൊട്ടാരം കെട്ടിക്കൂടെ? എച്ചിൽ വാരിനടന്ന ജനസേനകന് നാല്പത്തിനായിരംകോടി ആസ്ഥിയില്ലേ? ഒരു പ്രൈമറി ടീച്ചറുടെ വിരമിക്കൽ ആനുകൂല്ല്യമായി കിട്ടിയ കോടികൾ ഉപയോഗിച്ചല്ലേ മകൾ കമ്പനി തുടങ്ങിയത്‌? ഇതാണ് അദ്ധ്വാനവർഗം.

  • @govindram6557-gw1ry
    @govindram6557-gw1ry 2 месяца назад +25

    അമ്മയുടെ പെൻഷൻ കാശ് കൊണ്ട് മുതലാളിയുടെ മകൾ
    വ്യവസായം തുടങ്ങുന്ന നാട്ടിൽ ഇതൊക്കെ നടക്കും.😂😂😂

    • @GNN64
      @GNN64 2 месяца назад

      Exactly

    • @anilnavarang4445
      @anilnavarang4445 2 месяца назад +1

      പെൻഷൻ ഇത്രയും കൂടുതൽ ആണോ

  • @sureshjohn2218
    @sureshjohn2218 2 месяца назад +28

    പാവം കഞ്ഞിവെക്കാൻ വകയില്ലാത്തവൻ 😛😛😛😛😛😛

  • @rajupissac1864
    @rajupissac1864 2 месяца назад +36

    സ്വർണ്ണം പൊട്ടിക്കലും കടത്തലും അല്ലേ പിന്നെ വിദേശത്തും സ്വദേശത്തും ചെയ്യാവുന്ന പണിയാ

  • @kiranvision6829
    @kiranvision6829 2 месяца назад +12

    സ്വർണ്ണത്തിൻ്റെ രാജകുമാരൻ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 месяца назад +8

    ഉണക്ക മീൻ കച്ചവടവും മഞ്ഞൾ കൃഷിയും ഒണ്ടാർന്നു 😂😂😂😂

  • @SonilKurien
    @SonilKurien 2 месяца назад +4

    അടിപൊളി നമ്മൾ എങ്ങോട്ടേലും ഓടിപ്പോകാം

  • @shajir9846
    @shajir9846 2 месяца назад +9

    ഞാൻ പോവുബോൾ എല്ലാവരിം പെടണം

  • @anilnavarang4445
    @anilnavarang4445 2 месяца назад +5

    എല്ലാം തീരാറായി എന്തു പറഞ്ഞാലും കേസിനു. മേലെ കേസ് ഓരോ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയും കാത്തു ഇരിക്കുന്നു

  • @shajir9846
    @shajir9846 2 месяца назад +13

    ഇതിൽ വേറേ ഒന്നും ഇല്ലാ ഇതേല്ലാം പിണറായീടെ കളിയാണ്,

  • @user-qz6jy2qt1m
    @user-qz6jy2qt1m 2 месяца назад +3

    🎉 പിണറായി ഭാര്യ മകൾ വീണ എല്ലാം ഭാര്യ സ്വത്ത്

  • @maryjuliet5237
    @maryjuliet5237 2 месяца назад +9

    താറാക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കണോ!

  • @mohanana2286
    @mohanana2286 2 месяца назад +13

    അയ്യോ.പറയല്ലേ...
    നമ്മുടെ ചെന്താ..രകം.
    കേരളത്തിലും . ഈ കൊള്ള ക്കാർ തീരും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +6

    എന്റെ അമ്മ യ്ക്ക് ബേങ്കിൽ പണ വുമില്ല എനിക്ക് വീടുമില്ല...

  • @satheesank
    @satheesank 2 месяца назад +2

    ഇപ്പോൾ മനസ്സിലായി പക്ഷെ വൈകിപ്പോയി.
    P. ജയരാജൻ നും കള്ളൻ

  • @pvkraman7040
    @pvkraman7040 2 месяца назад +5

    Mother's pension money... Same as Ms Veena Vijayan started exalogic..

  • @regikurian4704
    @regikurian4704 2 месяца назад

    Well said

  • @samgheevarghese7201
    @samgheevarghese7201 2 месяца назад +7

    Looting people.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 месяца назад

    Manu Thomas must be received with both hands for telling the truth to the people of Kerala.

  • @mathewjoseph193
    @mathewjoseph193 2 месяца назад +2

    ഇമ്മാതിരി കാശുണ്ടാ വൻ ഇവന്മാരുടെ അമ്മമാർക്ക് എന്താണ് പണി.....ഒരു അന്വേഷണ കമ്മീഷൻ വേണം😂😂😂

  • @gangadaranvk3821
    @gangadaranvk3821 Месяц назад

    പാർട്ടി നേതാക്കന്മാരുടെ ഭാര്യമാർക്ക് ഇത്രയധികം പെൻഷൻ കിട്ടുന്നുണ്ടോമക്കൾക്ക് കമ്പനി നടത്താനും വീടുവയ്ക്കാനും ഒക്കെ

  • @gopalankp5461
    @gopalankp5461 2 месяца назад +1

    These conflicts with the parties will be until the failure of this party.

  • @user-os8kg5th4c
    @user-os8kg5th4c 2 месяца назад +1

    Majority of the people come to politrics to make money, not to bring progress to the country. Many politicians work very hard for their families not for their country.

  • @James-jr8he
    @James-jr8he 2 месяца назад +1

    Pinuvum makkalum orupadu vikasichu, keralathinte sambathikamellam adichumatti kulamakki

  • @ranijose6638
    @ranijose6638 2 месяца назад +1

    Parasparam cheli vaari eriyooo😂
    Kaanaan nalla pooram 😂😂😂🎉🎉🎉

  • @VenuGopal-fg5vw
    @VenuGopal-fg5vw 2 месяца назад +2

    Ithanu ellaa CHAGAKKALUTEYUM avastha.

  • @sajicheriansaji9957
    @sajicheriansaji9957 2 месяца назад

    Cittappa u 5star hotel paavam😢😢😢😢

  • @theresamathew1401
    @theresamathew1401 Месяц назад

    ജയരാജൻ ആളാര്?ഇതുപോലെ എത്ര വീട് വേണമെങ്കിലും പണിയും

  • @GNN64
    @GNN64 2 месяца назад

    Appo EP JAYARAJAN de RESORT? 😂
    Pension Kash kond kodigalude Aasthi undakki ya....Toliali nethavinde makalo??😂

  • @BG-bc4je
    @BG-bc4je 2 месяца назад

    Ponnenthu joliyanu😂😂😂😂eeee kasokkke evidunnbanu cpm karku mathram 😂😂😂

  • @syamkrishna6632
    @syamkrishna6632 2 месяца назад +8

    അവന്ടമ്മേടെ ചീപ്പീയം

  • @patrioticvlog1732
    @patrioticvlog1732 2 месяца назад +1

    അമ്മയ്ക്ക് കിട്ടിയ പെൻഷൻ കൊണ്ട് കമ്പനി തുടങ്ങിയ പോലെ തന്നെയാണല്ലോ അച്ഛനമ്മമാരുടെ സമ്പാദ്യം കൊണ്ട് ഈ കണക്കിന് ആളായത് അല്ലേ.. വിശ്വസിച്ചേ ഞങ്ങളൊക്കെ

  • @sureshkumarkumar643
    @sureshkumarkumar643 2 месяца назад

    പി. ജയരാജനെ ഉയർത്തി വിടുന്ന ജോലി