കളിമൺ കിണർ റിംഗ് ഉണ്ടാക്കുന്നത് ❗ അത് ഇവരാണ് ❗കാണാം ചൂളപ്പുര💥9074583176
HTML-код
- Опубликовано: 12 сен 2024
- Clay Ring 9074583176. 9605545258
ഇത് തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് ചൂണ്ടൽ എന്ന സ്ഥലത്താണ്. ഇവർ പാരമ്പര്യ തൊഴിലായ കളിമൺ നിർമ്മാണം ചെയ്തു വരുന്നു. ഇപ്പോൾ ഏകദേശം 30 വർഷത്തോളമായി കിണറിന് മൺ റിംഗുകൾ നിർമ്മിച്ചുവരുന്നു.
ഈ മൺറിംഗുകൾ ഉയർന്ന താപനിലയിൽ ചുട്ടെടുക്കുന്നത് കൊണ്ടു തന്നെ വളരെയധികം ഉറപ്പുള്ളതാണ്. എത്ര കാലം വേണമെങ്കിലും നശിക്കാതെ മണ്ണിൽ കിടക്കുന്നതുമാണ്. കൂടാതെ കിണറിലെ വെള്ളം ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു.
ഞാൻ ഇതു പണിചെയ്യുന്ന ബാബു എന്ന ആളുടെ ചൂളപ്പുരയിൽ പോയി ഇതു നിർമ്മിക്കുന്ന കാര്യങ്ങൾ നേരിട്ടു കണ്ടു. ആ കാര്യങ്ങളൊക്കെയാണ് ഈ വീഡിയോയിലുള്ള ത്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
ഇത് നിങ്ങളുടെ വീട്ടിലെ കിണറുകളിൽ വെക്കണമെങ്കിൽ ബാബുവിനെ വിളിക്കാവുന്നതാണ്.
ഫോൺ നമ്പർ. 9074583176
9605545258
Clay Ring, mudrig
for promotions 8078903660 (what's app only)
follow on my facebook page
www.facebook.c...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam
Kannur cheyithu thraummo
കോട്ടയം ഉണ്ടോ
കേരളത്തില്‍ എവിടെ ഒക്കെ ഇത് ചെയ്യുന്നത്, പത്തനംതിട്ട ജില്ലയില്‍ ഒണ്ടോ
ഉണ്ട് ആ നമ്പറിൽ
👍👍🎉
Thanks
Super video bro
Thanks
Arengilum vechavar undo?
9074583176
Super
Thank you very much 💕
👍👍👍
Thank you very much
വലിയ ചതുര കിണർ ആണ് വീട്ടിൽ വന്നു ആ അളവിൽ റിങ് ചെയ്തു തരുമോ
9074583176
Price yethra
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Dear Ratheesh, നിങ്ങൾ തേഞ്ഞിപ്പാലം സ്വദേശിയാണല്ലോ, അതിനാൽ അതിനാൽ ഈ മൺ റിങ്ങും ഫറോക് ഭാഗത്തു കിട്ടുന്ന ചുട്ടെടുത്ത last quality ഇഷ്ടികയും ചുവന്നമണ്ണും അല്പം (5%) കുമ്മായമോ സിമെന്റോ ചേർത്ത മോർട്ടാറും ചേർത്ത് കിണർ പടുത്താൽ എത്ര ചിലവ് വരില്ലല്ലോ? ഇതേ ക്വാളിറ്റിയിൽ വെള്ളവും കുടിക്കാം. ഒന്നു compare ചെയ്തു നോക്കു.
Ok sir നോക്കാം thanks for your valuable comment
Ente kinar 7
Kol karingal kettiyatha eppol vellam vattipoyi veendum 2kol kuzhichu ethil ring erakkanenthu chilavuvarum please urgent ane
Reply please
കണ്ണൂർ ഭാഗത്തു ഉണ്ടോ
നമ്പർ തരാമോ കോഴിക്കോട് ജില്ല ബാലുശ്ശേരി
9074583176
20 കോൽ കിണറ്റിന് എത്ര ചിലവ് വരും
9074583176
നമ്പർ ഇല്ല
9074583176
Number please
+919074583176
+91 90745 83176