Kitchen tips|അടുപ്പ് പുക വന്ന് നിറഞ്ഞൊ ആരും പറയാത്ത അടുക്കള രഹസ്യങ്ങള്‍

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 115

  • @ShamiShamee-pn6jv
    @ShamiShamee-pn6jv Год назад +1

    Useful ayittulla kitchen Tips Anu enthayalum ith poale onnu try chaithu nokkanam good sharing

  • @silusilu2860
    @silusilu2860 Год назад +2

    Valare helpful aaya tips aanu kettooo☺️ enik orupaad ishtamanu ningade tips video kananayitt

  • @bravobritso
    @bravobritso Год назад +1

    Ella tipsum valare upakarapedunnathayirunnu. Chirava moorcha koottunna tip enik orupad upakarapedunnath aayirunnu. Thanks for sharing 👍

  • @ZairaIzraYasmin
    @ZairaIzraYasmin Год назад +2

    വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ tips ആയിരുന്നു എല്ലാം❤ thankyou for your video

  • @RedRose-g2c
    @RedRose-g2c Год назад +1

    അടിപൊളി ടിപ്സ് ആണല്ലോ ഇത് വരെ അറിയില്ല തീർച്ചയായും ചെയ്തു നോക്കാം 👍👍

  • @afrazahra2301
    @afrazahra2301 Год назад +1

    valare useful aya tips , nannayi avatharipichu, adupp clean cheyuna tip othiri ishtapetu. iniyum ithupole videos pratheekshikunnu

  • @sirajelayi9040
    @sirajelayi9040 Год назад +3

    ആഹാ അടിപൊളി ടിപ്സ് ആണെല്ലോ🎉🎉🎉

  • @AthiraAthi-n8q
    @AthiraAthi-n8q Год назад +1

    Wow tips adipoliyanalo eni etgupole chythu nokanam thanks for sharing

  • @My_world214
    @My_world214 Год назад +1

    Pukakuzhal vrtithiyaakkanullatips ithuvare njan kanditilla.ningalaanu ithu aadhyamaayi kaanikkunnath. Good dear👍

  • @lincyichus
    @lincyichus Год назад +1

    Ella tips um veetammark valare usefull ayittullath ane ariyatha pala kariyavum ee video yil kude ariyan sathichu iniyum ithupole ulla tips video prathikshikunnu

  • @thansiyarasi-pb3os
    @thansiyarasi-pb3os Год назад +1

    Ellaam upakarapredamaaya tips aayirunnu tto.. Pala tipsum ariyillaayirunnu. Thanks for sharing

  • @Fathimaskitchen313
    @Fathimaskitchen313 Год назад +1

    അടിപൊളി tips നന്നായിട്ടുണ്ട് ❤️❤️❤️❤️❤️

  • @mypandarocks3564
    @mypandarocks3564 Год назад +2

    Adup ithupoleyenu njanum cleanakaru tomato tip enik othiri ishtayi ella tipsumsuper anu😍

  • @marjufood
    @marjufood Год назад +3

    ടിപ്സുകൾ വളരെ നന്നായിരുന്നു എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇങ്ങനെയുള്ള വീഡിയോ മായി വീണ്ടും വരണം താങ്ക്യൂ 👍

  • @shazinmohammad5386
    @shazinmohammad5386 Год назад +2

    tips ok adipoli ആണല്ലൊ, എല്ലാം വീട്ടമ്മമാർക്ക് useful ആവും ഈ onru video ❤

  • @rayliyu8557
    @rayliyu8557 Год назад +1

    Idhu valare useful aaya tip AAanutto ,, nigalude video presentation um poli anu

  • @coolsite2804
    @coolsite2804 Год назад +2

    ഈ ടിപ്സ് കൊള്ളാം. വീട്ടിൽ ഈ പ്രശ്നം ഉണ്ട്. ഇപ്പോൾ ഐഡിയ കിട്ടി

  • @icmworld1144
    @icmworld1144 Год назад +1

    Veettammammarkk orupad upakaramaya Vedio. Yndayalum try cgeyya ketto👍

  • @oldones77
    @oldones77 Год назад +1

    Kitchen tip useful aayirunnu.onnu try cheythu nokanam

  • @rajanirajeevan5620
    @rajanirajeevan5620 11 месяцев назад +1

    Nalla tips. Thanks

  • @saanvishankar5120
    @saanvishankar5120 Год назад +1

    Very useful video. Adipoli tips aanu. thanks for sharing

  • @SandSan-y2w
    @SandSan-y2w Год назад +1

    Enthayalum veetil chellumbol ammak e tips video kanichu koduk und ❤

  • @naseemaahamed7248
    @naseemaahamed7248 Год назад +1

    Nalloru useful and informative tipsayirunnu allo endayalum onnu pareekshichu nokanam

  • @DhiyaasOnlinestore
    @DhiyaasOnlinestore Год назад +2

    Nalloru usefull vedio thanks for sharing

  • @rekhagopi9326
    @rekhagopi9326 Год назад +2

    Adupp ingane easy aayi clean aakkamalle. Biscut, mixture crispy aakkunnathum tomato ripen cheyunnathum ellam adipoli tips aanatto.

  • @easycook123
    @easycook123 Год назад +1

    Ingane thannanu veetilum pukakuzhal clean cheyyaru, valare easy aanu ingane cheyyunnathu

  • @sharonlijo2425
    @sharonlijo2425 Год назад +2

    വളരെ ഉസ്ഫുൾ ആയ വീഡിയോ ആണ്... വീട്ടമ്മ ക്ക് ആവശ്യം ആയ ടിപ്സ് ആണ് എല്ലാം 👍

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Год назад +1

      ഞങ്ങളും കെട്ടിയിട്ടാണ് അടുപ്പിന്റെ കുറ്റി കിളിയറാക്കൾ

    • @AnshisCookingVibe
      @AnshisCookingVibe  Год назад

      Thanku

  • @ammukrishna6604
    @ammukrishna6604 Год назад +2

    വളരെ ഉപകാരമായ ഒരു വീഡിയോ ആയിരുന്നു.. ടിപ്സുകൾ എല്ലാം നന്നായിരുന്നു

  • @jamsheenaparammel3684
    @jamsheenaparammel3684 Год назад +1

    ടിപ്സുകൾ എല്ലാം നന്നായിട്ടുണ്ട് 👍🏻എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് thanks for sharing👍🏻

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p Год назад +2

    കൊള്ളാല്ലോ... നല്ല ടിപ്സ് ആണുട്ടോ 😊ഞാൻ കിഴിയും തുറക്കുന്നത് നോക്കിയിരിക്കുവായിരുന്നു 😅good tips and interesting video. Thanks for your nice video.😊

  • @DhiyaasOnlinestore
    @DhiyaasOnlinestore Год назад +1

    Adupp clean cheyaanim pukakuyal clean cheyanum valare nalloro maarghamaanallo ith👍🏻

  • @Hadiziza
    @Hadiziza Год назад +1

    അടുപ്പിന്റെ ഐഡിയ കൊള്ളാം.ങ്ങളുടെത് കൂറെ ദൂരെയാണ് കുഴൽ

  • @Jaseelaprdi
    @Jaseelaprdi Год назад +1

    Supper👍👍

  • @mypandarocks3564
    @mypandarocks3564 Год назад +1

    Arakallu vech njan kathi chiravayellam murchem vepikarund mixture thanunuthu povarund mikavarum virunnukarumayi samsarich eduthuvekan marakum ini muthal fridgil vech crispyyaki edukam

  • @mountellagalley
    @mountellagalley Год назад +1

    Very useful video ❤good presentation ❤❤

  • @AbdulBasheerA-bi2yd
    @AbdulBasheerA-bi2yd Год назад +1

    Thank u madam

  • @Alluubee
    @Alluubee Год назад +1

    Nalloru cleaning vidi anutto valare upakaaram aaya vidio❤

  • @ayrinpathu7250
    @ayrinpathu7250 Год назад +4

    അടുപ്പ് ഞാനും ഇത് പോലെ ആണ് ക്ലീൻ ചെയ്യാറ് അറിയാത്തവർക്ക് useful ആകും ഈ video

  • @deepamenon7617
    @deepamenon7617 Год назад

    Adipoli tips and hacks for all women..nicely presented

  • @ZanuZana
    @ZanuZana Год назад +2

    Ella tipsum valare adipoli aayittund enikk othiri useful aayi

  • @asiyaasi1582
    @asiyaasi1582 Год назад +1

    Useful tips aanalloo ellam..
    Tomato nte tip oke adipoli ..enik ingne ulla karyngal ariyillayrunnu..ini pazhukkatha tomato oke anel ee tip onn follow cheyunn und..iniyum ithupolulla adipoli tips and tricks videos pratheekshikunnu

  • @shareenam.a6157
    @shareenam.a6157 Год назад +2

    Welldone my girl
    Don't use printed paper especially newspaper.
    Poison chemicals in it!!!!!

  • @geetharadhakrishnan9000
    @geetharadhakrishnan9000 Год назад +11

    എല്ലാ ടിപ്സും നന്നായി പഴംപൊരി ഉണ്ടാക്കിയ പാത്രം എന്തെകിലും ടിപ്സ് ഉപയോഗിച്ച ഒന്ന് ക്ലിൻ ചെയ്യാമായിരുന്നില്ലേ കാണുന്നവർക്ക് ഒരു വൃത്തി് യും തോന്നില്ല എല്ലാവരും നല്ലത് എന്നു മാത്രം പറഞ്ഞാൽ പോരല്ലോ ഇതും ഒന്നു ശ്രദ്ധിക്കു

    • @happyjourney7635
      @happyjourney7635 11 месяцев назад

      😅😅

    • @padmashreenair
      @padmashreenair 11 месяцев назад

      😂

    • @chinjufasee2774
      @chinjufasee2774 11 месяцев назад

      😂😂

    • @AnshisCookingVibe
      @AnshisCookingVibe  11 месяцев назад

      Ath vrthy ellanjitalla pazhaya cheriya cheenachattiyan valuth und but kurach undakkumbol orupad enna veruthy aville athan athil kanichath njan parayunnath nokiyal pore pathram cleaning allallo paranjath ellavarkkum puthiya pathrangal undavo mattulla vedios okke kandunoku vrthy undon

  • @Ayansworld-x5o
    @Ayansworld-x5o 11 месяцев назад +1

    അങ്ങനെ വലിച്ചാൽ bent പൊട്ടി povum വലിക്കുമ്പോൾ.ഇറങ്ങി ചെന്ന് ക്ലീൻ ചെയ്യുന്നത് ആണ് നല്ലത്

  • @RayanAbu-s2f
    @RayanAbu-s2f Год назад +1

    Tip adipoliyanu ella veetilum ingane orap undavum ennal palarum upayokilla upayokikunavark upakaramavatte

  • @ranisree836
    @ranisree836 Год назад +3

    എല്ലാം നല്ല ടിപ്സ് ആണല്ലോ ചിരവയ്ക്ക് മൂർച്ച കൂട്ടുന്ന ടിപ്സ് ഇങ്ങനെ ചെയ്യാമെന്ന് ആദ്യായിട്ടാണ് അറിയുന്നത് തക്കാളി പഴുപ്പിക്കാനുള്ള ടിപ്സ് എല്ലാം വളരെ നന്നായിരുന്നു അങ്ങനെ ഓരോടിപ്സും വളരെ ഉപയോഗ പ്രദമായിരുന്നു ഇനിയും ഇതു പോലുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു

  • @musthafapm3445
    @musthafapm3445 Год назад +1

    25 varsham munne inganeyan pukakuzhal njangal cleanaakkiyirunnath

  • @FathimaRinsha-tp5bs
    @FathimaRinsha-tp5bs Год назад +1

    👍👍👍

  • @faizal1162
    @faizal1162 Год назад +1

    Super

  • @bavapilakkattil8126
    @bavapilakkattil8126 11 месяцев назад +1

  • @thenuparveen9507
    @thenuparveen9507 Год назад +1

    എല്ലാം അടിപൊളി വീട്ടമ്മമാർക് ഉപകാരപ്പെടുന്ന ടിപ്സ് തന്നെ. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @ninujidhu4349
    @ninujidhu4349 Год назад +1

    വീട്ടിൽ ഇരുന്ന് ഓൺലൈനായി ടൈലറിങ് ആർട്ട്‌ & ഗ്രാഫ്റ്റ് Resin Art പഠിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ... പഠിച്ച് ഈ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യാൻ അവസരം

  • @sahadc6663
    @sahadc6663 Год назад +1

    Cheenachatti chadanaayinallo

  • @alimon6159
    @alimon6159 Год назад +2

    പഴം പൊരിച്ച ആ ചട്ടി കണ്ടാൽ അറിയാം വൃത്തി തീരെ ഇല്ല അല്ലെ 🤨🤨🤨

    • @AnshisCookingVibe
      @AnshisCookingVibe  Год назад

      വൃത്തി ഇല്ലാഞ്ഞിട്ടല്ല അത് ചട്ടിയുടെ കളറല്ലേ dear😊

  • @rosammajohny5426
    @rosammajohny5426 Год назад

    Ithu kopiyadiyaano

  • @naseeraajmal2730
    @naseeraajmal2730 Год назад +1

    പയം ഇങ്ങനെ വെക്കുന്നദ് usefullayi

  • @minya3795
    @minya3795 Год назад +3

    രണ്ടുദിവസം മുന്നേ ഞാനും പുകക്കുഴൽ ക്ലീൻ ചെയ്തു പുക ഉള്ളിലേക്ക് എടുക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം ഉള്ളിൽ ക്ലീൻ ചെയ്യാർ ആയിട്ടുണ്ടെന്ന് ഞാനും മണൽ കിഴി കെട്ടാൻ ആണ് പതിവ്

    • @AnshisCookingVibe
      @AnshisCookingVibe  Год назад

      🥰

    • @kashikashu9441
      @kashikashu9441 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suharana3173
    @suharana3173 Год назад +2

    ചട്ടി ഒന്ന് മാറ്റിക്കൂടെ.. കറുത്ത കളർ

  • @balanp1844
    @balanp1844 Год назад +1

    അടുപ്പിൻ്റെ പൈപ്പിൻ്റെ അറ്റത്ത് വളഞ്ഞ പൈപ്പ് ഒരിക്കലും വെക്കരുത്. വളഞ്ഞ ഭാഗത്തുകൂടി കാറ്റടിക്കുമ്പോൾ പുക അടുക്കളയിലേക്കെത്തും. നേരെ നിവർ അനിൽക്കുന്നത് ചുറ്റു ഭാഗം തുറന്ന മുകൾ ഭാഗം കവർ ചെയ്ത മൂടികൾ കിട്ടാ അതുപയോഗിച്ചാൽ ഏതു ഭാഗത്തുനിന്നും കാറ്റു വീശിയാലും പുക വൈപ്പിനു പുറത്തേക്കുതനെ പോകുന്നതാണ്. മൂടി പൊന്തിച്ച് ഇതുപോലെ വൈപ്പിക്ലി മറാക്കാവുന്നതുമാണ്.

  • @noufalrahma
    @noufalrahma Год назад +1

    P0

  • @musthafamusthu3523
    @musthafamusthu3523 Год назад +2

    പത്ത് വർഷം ആയി അടുപ്പ് ഉണ്ടാക്കിയിട്ട് ഇത് വരെ ഒരു വട്ടം മാത്രം ആണ് ഞാൻ ഇങ്ങനെ ക്ലീൻ ചെയ്തത് 😂😂

  • @siddeeqsiddee5341
    @siddeeqsiddee5341 11 месяцев назад

    😂😂

  • @happybutterflies7
    @happybutterflies7 Год назад +3

    Ellaa tips um adipolii aayitund..
    Orupaad useful aayitulla tips aan ellaam...
    Thankz for sharingg

  • @ayrinpathu7250
    @ayrinpathu7250 Год назад +1

    അടുപ്പ് ഞാനും ഇത് പോലെ ആണ് ക്ലീൻ ചെയ്യാറ് അറിയാത്തവർക്ക് useful ആകും ഈ video