വളരുന്ന ഇസ്‌ലാം: Pew Research പഠനവും EA Jabbar ന്റെ ജൽപനങ്ങളും | 🎙 Dr. Abdulla Basil CP

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 601

  • @adamazlin12
    @adamazlin12 2 месяца назад +39

    Zakir naik നെ ഇന്ത്യയിൽ ban ചെയ്തപ്പോൾ ഒരു പാട് ആളുകൾ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്തു അൽഹംദുലില്ലാഹ് 🤲🏽🤲🏽

    • @Hallaj_Dream_iisc
      @Hallaj_Dream_iisc 2 месяца назад +1

      എന്തിനാ ban ചെയ്തത്

    • @efgh869
      @efgh869 2 месяца назад

      ​@@Hallaj_Dream_iiscഅദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങൾ കേട്ട് പല ആളുകളും ഇസ്ലാം മതം സ്വീകരിക്കാൻ തുടങ്ങി...യൂട്യൂബിൽ നോക്കിയാൽ കാണാൻ പറ്റും...

    • @Aboobacker-ir4ne
      @Aboobacker-ir4ne Месяц назад

      വെറും കുനിഷ്ട്​@@Hallaj_Dream_iisc

    • @muhammedhaneefatp7275
      @muhammedhaneefatp7275 Месяц назад

      ​@@Hallaj_Dream_iisc
      Née para?

    • @fourdebates6653
      @fourdebates6653 Месяц назад

      @@Hallaj_Dream_iisc സംഘികൾക്ക് ഇസ്‌ലാം പ്രചാരണം ഇഷ്ടമില്ലാത്തത് കൊണ്ട്.

  • @jaleelabdul1780
    @jaleelabdul1780 2 месяца назад +42

    ഏതായാലും ജബ്ബാറിന് നന്ദി......!
    ആളുകൾ സ്വയം തെരഞ്ഞ് പോകാത്ത ചില സ്ഥിതിവിവര കണക്കുകൾ കൂടി പൊതുജനത്തിൻ്റെ മുമ്പിലെത്തിക്കാൻ അവസരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിന്......!!!

    • @personalprofile1939
      @personalprofile1939 2 месяца назад +2

      Yes. True.

    • @AMKK71
      @AMKK71 2 месяца назад +1

      ശരിയാണ്‌ , അല്ലെങ്കിൽ ഇത്‌ ഒരു വിഷയമായി പറയേണ്ടി വരില്ലായിരുന്നു .

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад

      Ha best jabbarum liyakathum basinte videokk reaction ittathaan.aadhyam basilaan ee video erakkiyath

    • @jaleelabdul1780
      @jaleelabdul1780 2 месяца назад

      @@JacksonJp-f6s , ബാസിലിൻ്റെ ഏത് വീഡിയോക്കുള്ള Reaction...?

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад

      @@jaleelabdul1780 Islam valarunnu ennullathinulla reaction aan ith.

  • @mohammedhussain2049
    @mohammedhussain2049 2 месяца назад +9

    negative comments കാര്യമാക്കണ്ട...അവരും നാളെ ഭൂമിവിടും...നമ്മളും ഭൂമി വിടും..പരലോകത്തു ദൈവത്തിന്റ മുന്നിൽ പുഞ്ചിരിച്ചു നിൽക്കാൻ നമുക്കെ കഴിയു..അല്ലാഹു ഊർജവും തണ്ടെടവും നൽക്കട്ടെ...ആമീൻ

  • @sdfsa187
    @sdfsa187 2 месяца назад +22

    ജബ്ബാറിനെ പോലെയുള്ള ഭൂലോക തോൽവികളെ വിശ്വസിച്ച് നടക്കുന്ന വാഴകളെ കുറിച്ച് ഓർക്കുമ്പോഴാണ് ചിരി വരുന്നത്😂

  • @sajukasaju6248
    @sajukasaju6248 2 месяца назад +66

    സത്യം വെളിച്ചത്ത് വരട്ടെ...
    അസത്യം അന്ധകാരത്തിലേക്ക് പോകട്ടെ...
    inshallah...❤

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад +3

      Jabbarmash sathyam paranjallo

    • @sajukasaju6248
      @sajukasaju6248 2 месяца назад +5

      ​@@JacksonJp-f6sഅതെ, നാസ്തികർ കള്ളം പറയലും സത്യമാണല്ലോ...

    • @lonely527
      @lonely527 2 месяца назад

      ​@@JacksonJp-f6s🤣

    • @lonely527
      @lonely527 Месяц назад

      @@BinyaminAbdul എല്ലാം കണ്ടു സേട്ടാ സത്യം പറയുന്നത് 😃. നാണം ഇല്ലല്ലോ

  • @shahabudeenshiha5756
    @shahabudeenshiha5756 2 месяца назад +118

    ജബ്ബാറിന്റെ അവസാന നാളുകളിൽ നല്ലരീതിയിൽ കൊടുക്കുന്നുണ്ടല്ലോ ബാസിലെ.

    • @DanielX96-f3j
      @DanielX96-f3j 2 месяца назад +6

      Linkil thottitt thaaye conversion enna baagam kaanam english ariyunna aarenkilum basilin translate cheyth kodukkumenn pradheekshikkunnu

    • @ShamsudheenKalliapurath-if7xq
      @ShamsudheenKalliapurath-if7xq 2 месяца назад +8

      ​@@DanielX96-f3jഇംഗ്ലീഷ് ട്യൂഷൻ താങ്കൾക്കും വേണ്ടി വരും....

    • @yoonuspottath3693
      @yoonuspottath3693 2 месяца назад

      സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതിയവരുടെ പിൻതലമുറയെ വെറുതെ പേടിപ്പിക്കല്ലെ മോനേ ​@@kakan977

    • @nehikonsmampad8536
      @nehikonsmampad8536 2 месяца назад +4

      ​@@kakan977നിന്നെപ്പോലുള്ളവരുടെ വായടക്കാൻ ഒരിക്കലും സാധിക്കില്ല, പക്ഷെ ഉള്ളബുദ്ധിവെച്ചു പഠിക്കാൻ ശ്രമിക്കുക. വ്യെക്തിഹത്ത്യ ഒന്നിനും പരിഹാരമല്ല.

    • @muhammedshamil.k7526
      @muhammedshamil.k7526 2 месяца назад

      അത് ഇസ്ലാമിൽ ഉള്ളവർക്ക് നല്ലതിനും മേലേക്ക് ക്കും കൊടുക്കുന്നുണ്ടല്ലോ 🤔

  • @vasim544
    @vasim544 2 месяца назад +22

    سبحان الله
    ഇസ്ലാം മതം അത്യുന്നത മഹാസത്യം❤❤❤الله اكبر ولله الحمد

  • @Indianpremi-o4e
    @Indianpremi-o4e 2 месяца назад +42

    Islam only true religion❤❤❤
    Islam hygienic❤❤❤
    Islam neat❤❤❤
    Islam only perfect for women❤❤❤
    Islam peace❤❤❤

  • @mohammedhussain2049
    @mohammedhussain2049 2 месяца назад +5

    ബാസിലെ താങ്കൽകു നല്ല അറിവും ആരോഗ്യവും ദീർഗായുസ്സും സർവേശ്വരൻ അല്ലാഹു നൽകട്ടെ...പ്രാർത്ഥിക്കുന്നു..
    കാരണം ഇങ്ങിനെയുള്ള നിഷേടികൾ ഇനിയും ഉണ്ടാകും...അവർക്കൊക്കെ ....

  • @mohanan3894
    @mohanan3894 2 месяца назад +15

    ജബ്ബാർ കളവു പറയുന്നവൻ ആണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇസ്ലാമിലേക്ക് വരുന്നവർ സമ്പത്ത് മോഹിച്ചു കൊണ്ടാണ് ആണെന്നും അവർ കളവു പറയുന്ന വരാണെന്നും ജബ്ബാർ പറയുന്നു അതിന് തെളിവെവിടെ ഞാൻ ഇസ്ലാമിലേക്ക് വന്ന ഒരാളാണ് എനിക്കാരും പൈസ തന്നിട്ടില്ല ഞാൻ സക്കാത്ത് ആയിട്ട് പൈസ കൊടുക്കാറാണുള്ളത്

  • @donvtor24
    @donvtor24 2 месяца назад +190

    ഞാൻ 30 വർഷമായി വടക്കേ അമേരിക്കയിലാണ്. ഞാൻ വന്ന കാലത്തു വെറും വിരലിലെണ്ണാവുന്ന പള്ളികൾ ഉണ്ടായിരുന്ന ഇവിടെ ഇന്ന് ഏകദേശം 189 പള്ളികൾ ഉണ്ട് മുസ്ലിംകളുടെ പേരിൽ ആരോപിക്കപ്പെട്ട സെപ്റ്റംബർ സംഭവങ്ങൾക്ക് ശേഷം അമേരിക്കയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും വൻതോതിൽ മറ്റു മതസ്ഥരും നിരീശ്വരന്മാരും ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു അതും മുസ്ലിംകളുടെ കുറ്റം ആണോ. സ്വന്തം ആദർശത്തിന് അടിത്തറയുണ്ടാവണം. വെറും വിദ്വേഷവും വെറുപ്പും അസൂയയും മാത്രം വെച്ചു സ്വന്തം ആദർശ പാപ്പരത്തം മറച്ചു വെക്കാൻ കഴിയില്ലെന്ന് ഓർക്കുക. ഇസ്ലാം വിജയിക്കും അത് ഇസ്ലാം വിരുദ്ധർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

    • @iamyourbrook4281
      @iamyourbrook4281 2 месяца назад

      ♦️1) പൗരാണിക BC യിലെ നിരീശ്വര വാദം.🤭😆 ആർക്കും വേണ്ടാത്ത എടുക്കാ ചരക്കായ് ചക്ര ശ്വാസം വലിക്കുന്ന നിരീശ്വര വാദം.😂
      അറിയുക ,
      പ്രാചീന ഗ്രീക്കിലെ
      Diagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള ഒരു പ്രാചീന ഗോത്ര വർഗ അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.🤭😂അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ
      ഒരു പുലബന്ധവുമില്ല. 🤭😁
      ഇതാണ് ഈ 21ആം നൂറ്റാണ്ടിലും ഒരു നിരീശ്വര വിശ്വാസി തലയിലേറ്റി തള്ളി കൊണ്ട് നടക്കുന്ന അറു പഴഞ്ചൻ പ്രാകൃത ഗോത്ര കാല വിശ്വാസം മാത്രമായ നിരീശ്വര അഖീദയുടെ അവസ്ഥ.😂ഇവന്മാരാണ് 6ആം നൂറ്റാണ്ടും പറഞ്ഞു വരുന്നത്. ഓട്ര.
      ♦️2) ഇത്ര കാലമായിട്ടും ലോകത്ത് ആകെ വെറും 7% മാത്രമേ നിരീശ്വരന്മാർ ഉള്ളൂ.അത്രയും ന്യുനാൽ ന്യുന പക്ഷമാണിവർ.എന്നിട്ടും ഇവന്മാരുടെ തള്ളിന് ഒരു കുറവുമില്ല.😂
      "There are approximately 450 to 500 million nonbelievers worldwide, including both positive and negative atheists, or roughly 7 per cent of the global population."
      (A World of Atheism: Global Demographics ,
      Ariela Keysar and Juhem Navarro-Rivera ,
      The Oxford Handbook of Atheism ,
      Edited by Stephen Bullivant and Michael Ruse.)
      Pew Research സെന്ററൊക്കെ
      Religiously Unaffiliated എന്ന കോളത്തിലാണ് സാധാരണയായി നിരീശ്വരന്മാരെ എണ്ണുന്നത്.
      Religiously Unaffiliated - അഥവാ atheists, agnostics and people who do not identify with any particular religion ഇതെല്ലാം കൂടിയ മുക്കൂട്ട് മുന്നണിയാണ്. Pew research center അവരുടെ സൈറ്റിൽ Religiously Unaffiliated നെ വിവരിക്കുമ്പോൾ ഇങ്ങനെ കൂടി പറയുന്നു : "However, many of the religiously unaffiliated do hold some religious or spiritual beliefs. For example, surveys have found that belief in God or a higher power is shared by 7% of unaffiliated Chinese adults, 30% of unaffiliated French adults and 68% of unaffiliated U.S. adults." ഇതാണവസ്ഥ.
      ഇങ്ങനെയുള്ള മുക്കൂട്ട് സംഘങ്ങളെ മുഴുവനും ഒരുമിച്ച് കൂട്ടിച്ചേർത്തതാണ് Religiously Unaffiliated എന്ന പട്ടിക. ഇവരെല്ലാം ഒരുമിച്ച് കൂട്ടിയിട്ടാണ് Religiously Unaffiliated 16 % ശതമാനം എങ്കിലും ഉണ്ടെന്ന് പറയുന്നത്.അല്ലാതെ ഇത് നിരീശ്വരന്മാരുടെ പട്ടികയല്ല എന്നത് പ്രത്യേകം മനസ്സിലാക്കുക.
      എങ്ങനെ കൂട്ടിയാലും ശരി, ഈ ഭൂഗോളത്തിലെ 84% വരുന്ന മഹാഭൂരിപക്ഷമായ മത/ദൈവ വിശ്വാസ സമൂഹത്തിന് മുന്നിൽ ഇവർ ഒന്നുമല്ല.
      ♦️ഇനി ഭാവിയിലുള്ള മത വിശ്വാസി സമൂഹത്തിന് മുന്നിലാകട്ടെ ഇപ്പോഴുള്ളതിനെക്കാൾ നിരീശ്വര വാദികൾ വീണ്ടും കുറയുകയാണ് ചെയ്യുക എന്നാണ് Pew research center കണക്കാക്കുന്നത്.
      അഥവാ 16% ത്തിൽ നിന്നും വീണ്ടും കുറഞ്ഞു വെറും 13% ആയിത്തീർന്നു ഒതുങ്ങുമെന്ന്.
      "The absolute number of religious “nones” worldwide is expected to increase slightly from 1.17 billion in 2015 to 1.2 billion in 2060, according to Pew Research Center projections. However, since other religious groups are projected to grow much faster, the global share of religiously unaffiliated people is expected to fall from 16% to 13% of the global population over the same time period."
      ( Pew research center )
      ' ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേയും തുള്ളിയാൽ ചട്ടിയിൽ ' എന്ന് പറഞ്ഞത് പോലെ , പഴയ പോലെ തന്നെ വെറും ന്യുനാൽ ന്യുന പക്ഷമായി നിരീശ്വരന്മാർ ലോകത്ത് ഒതുങ്ങുമെന്ന്. 😂

    • @drewbinskey4607
      @drewbinskey4607 2 месяца назад +61

      ഞാൻ കഴിഞ്ഞ 20 വർഷമായി ന്യു ജെഴ്സിയിലാണ്, ഞാൻ വന്ന സമയത്ത് ഇവിടെ ഒരു പള്ളി പോലും ഇല്ലായിരുന്നു,ഇപ്പൊ ഈ ചുറ്റുവട്ടത്ത് തന്നെ 20 പള്ളികൾ ആയി, മിനിയാന്ന് എന്റെ ഓഫീസിലെ നാല് പേര് ഇസ്ലാം മതം സ്വീകരിച്ചു

    • @Agent_7007
      @Agent_7007 2 месяца назад +4

      Korach subscribers um hoorikale kittan koore vanagal islamilekk varum enn paranj ellarum islaminekk convert cheyyilla, america il ulla 95% muslims uk immigrants ahn . Avide Kure temples und athukond hinduism valarumnu enn ningal parayuvo?😂. Uk yil nadakkunna pule kurach years nulllil us ilum anti immigration Riots varum

    • @RiyasManoor
      @RiyasManoor 2 месяца назад +1

      ഉഫ്ഫ് കൊണ്ടു പോയി കൂതിയിൽ തിരിക്കിക്കോ 😂​@@drewbinskey4607

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 месяца назад +4

      അൽഹംദുലില്ലാഹ്

  • @Akw9752
    @Akw9752 2 месяца назад +17

    ❤❤❤❤
    Dr Abdullah basil ❤❤❤❤ jazakumullah khair

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 месяца назад +10

    ഹിന്ദുക്കളിൽ നിന്ന് അധികം ആളുകളും ഇസ്ലാമിലേക്ക് പോവുകയില്ല എന്ന് പറയാനുള്ള മുഖ്യകാരണം ഹിന്ദുക്കൾ ഒന്നും പഠിക്കാനോ മനസ്സിലാക്കാനോ വായിക്കാനോ ശ്രമിക്കുന്നില്ല എന്നുള്ളതാണ് അവർക്ക് അവരുടെ മതഗ്രന്ഥം കണ്ടവർ തന്നെ നൂറിൽ ഒന്നോ രണ്ടോ പേരെ ഉണ്ടാവുകയുള്ളൂ പിന്നെയെങ്ങനെയാണ് മറ്റുള്ള മതഗ്രന്ഥങ്ങൾ അവർക്ക് കാണുക

  • @Subaida-in8je
    @Subaida-in8je 2 месяца назад +28

    Allahu vijayippikkatte.Barakallahu lakum

  • @thouseefthousi3210
    @thouseefthousi3210 2 месяца назад +18

    Masha allah❤❤

  • @afsalazeez2916
    @afsalazeez2916 2 месяца назад +29

    ഈ video കാരണം ജബ്ബാറിന് അറബി എഴുതാനും വായിക്കാനും അറിയില്ലെന്ന് മാത്രമല്ല ഇയാൾക്ക് English ഉം നേരെ ചൊവ്വെ വായിക്കാനും അറിയില്ല എന്ന് ആളുകൾക്ക് മനസ്സിലായി..
    ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ..

    • @personalprofile1939
      @personalprofile1939 2 месяца назад +5

      😂😂 ജബ്ബാറിൻ്റെ അവസ്ഥ...

    • @lonely527
      @lonely527 2 месяца назад +5

      ഇതേത് ഭാഷ? ലെ ജബ്ബാർ : ആ ഞാൻ പറയാം ഇത് മലയാളമല്ല 😂

    • @efgh869
      @efgh869 2 месяца назад

      മുമ്പ് ആഴ ക്കടലിലെ കൂരിരുട്ടിൽ വെള്ളം കുടിച്ചു മുങ്ങിയവനാണ്..

    • @sasidarandisco6182
      @sasidarandisco6182 2 месяца назад

      ഈ pottamathathilek😊ആരാണ് വരാൻ പോകുന്നത്

    • @afsalazeez2916
      @afsalazeez2916 2 месяца назад

      @@sasidarandisco6182
      ബുദ്ധികൊണ്ട് ചിന്തിക്കുന്നവർക്ക് മനസിലാവാറും.. ഹിദായത് കിട്ടും
      in shaa Allah.. അല്ലാത്ത പൊട്ടന്മാർക്ക് എല്ലാം മണ്ടത്തരം ആയി തോന്നും.. അതിന് ഞങ്ങൾക്ക് എന്നാ ചെയ്യാൻ പറ്റും..

  • @Aboobacker_payyoli
    @Aboobacker_payyoli 2 месяца назад +6

    ما شاء الله تبارك الله ❤❤❤❤

  • @SaliUncle-q4v
    @SaliUncle-q4v 2 месяца назад +5

    Ma. Sha. Allah.

  • @mdpal7166
    @mdpal7166 2 месяца назад +16

    ബാസിൽ, october ൽ gazza യുദ്ധം തുടങ്ങി ആദ്യ മൂന്നു നാലു മാസത്തിൽ ഏകദേശം ഒന്നു മുതൽ രണ്ടു മില്യൻ പേര് യൂറോപ്പിൽ മാത്രം ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ dawah രംഗത്ത് പ്രവർത്തിക്കുന്ന സഹോദരൻമാരിൽ നിന്നും കിട്ടിയ വിവരമാണ്. സാധാരണ മാസത്തിൽ ശരാശരി ഒരു നൂറു വരെ എത്താറുണ്ടായിരുന്ന ശഹദാത്ത് ഗസ്സ യുദ്ധത്തോടെ വൻ തോതിൽ വർദ്ധിച്ചു അവിടത്തെ മുസ്ലിം ഓർഗനൈസേഷനുകൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ആയി അങ്ങിനെ എസ്ട്രാ റിസോഴ്‌സസ് വേണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ബന്ധപ്പെട്ടത് മൂലം അറിവുള്ള കാര്യമാണ്. ഇത് പത്രത്തിലും കണക്കിലും ഒന്നും വന്നിട്ടുണ്ടാവില്ല.

  • @TheSanmathi
    @TheSanmathi 2 месяца назад +6

    ജബ്ബാറിനെ പോലുള്ളവർ ഇസ് ലാമിന്റെ ഐശ്വര്യമാണ്. ഇസ് ലാമിനെ കുറിച്ചുള്ള സത്യം കുറേ പേരെങ്കിലും ഇത്തരം ചർച്ചകൾ കൊണ്ട് മനസ്സിലാക്കുന്നു. ഇസ് ലാമിനെ ഒരു ലൈവ് മതമായി നിലനിർത്തുന്നതിലും ഇതൊക്കെ സഹായകമാണ്. ചില അധർമികളെകൊണ്ട് അല്ലാഹു ഈ ദീനിനെ സഹായിക്കും എന്ന് നബി പറഞിട്ടുണ്ടല്ലോ

  • @justonetime8939
    @justonetime8939 2 месяца назад +20

    കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു.... ഉറക്കം നടിക്കുന്നവർ.. അതിവേഗം ഉണരുക... നിങ്ങൾക്ക് ഇനിയും സമയമുണ്ട് മാറാൻ.. ആ സത്യം മനസ്സിലാക്കാൻ♥️ നിങ്ങളെ സ്വാഗതം ചെയ്യുന്നു

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад +2

      Yes baasil ellavareyum iruttakkipikkukayaan.jabbar mash paranjathaan sheri

    • @Iam-rh2tb
      @Iam-rh2tb 2 месяца назад +3

      ​@@JacksonJp-f6sഒന്നൂടെ ആഞ്ഞു തള്ള് കുട്ടാ 😂😂😂😂😂

    • @Iam-rh2tb
      @Iam-rh2tb 2 месяца назад +2

      @@kakan977 നിന്റെ വീട്ടിൽ ചെന്ന് പറ മൊയന്തേ..,.😆😆😆😆😆😆😆

    • @Iam-rh2tb
      @Iam-rh2tb 2 месяца назад +1

      @@kakan977
      വ്യഭിചാരി നിന്റെ..............

    • @sanjunlmbr4577
      @sanjunlmbr4577 2 месяца назад

      ​​@@kakan977ബഹ്‌റൈൻ ആക്കാം ദുബായ് ആക്കാം ഖത്തർ ആക്കാം കുവൈറ്റ് ആക്കാം സൗദി ആക്കാം
      😂😂😂 വെറുതെയാണോ താങ്കളുടെ മതത്തിലേയ്ക്ക് വരാൻ ആൾക്കാർ മടിയ്ക്കുന്നത് 😂😂
      താങ്കളുടെ മതത്തിൽ പഠിപ്പിയ്ക്കുന്ന കാര്യമല്ലേ താങ്കൾ വന്ന് വിളമ്പുന്നത്
      എനിയ്ക്ക് ഇസ്ലാം മതം ഇഷ്ട്ടമാണ് അതിന്റെ
      കാരണത്തിൽ ഒന്ന് അവർ മറ്റു മതങ്ങളെ ആശയം കൊണ്ടാണ് നേരിടാറ് അല്ലാതെ തെറി വിളിച്ചും നുണകൾ പ്രചരിപ്പിച്ചും അല്ല

  • @ahmedkoya1965
    @ahmedkoya1965 2 месяца назад +1

    Appol ee viddiyaya jabbarine andamayi follow cheyyunna at theerchayayum padu viddikal ayirikkum ennadil samshayathinidamilla❤

  • @liyakathali8744
    @liyakathali8744 2 месяца назад +8

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @Abd-c7h
    @Abd-c7h 2 месяца назад +10

    Al-Hashr 59:14
    കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്‌.

  • @ashrafcheppu9937
    @ashrafcheppu9937 2 месяца назад +17

    ജബ്ബാറെ മരിക്കും മുൻപ് ഒരു സത്യം എങ്കിലും പറഞ്ഞുഎന്നു പറയടോ തന്റെ കാല ശേഷം തന്റെ പരമ്പര യിൽ ഒരുത്തൻ എങ്കിലും ഓർത്തു വെക്കാൻ😢

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад

      Jabbar paranjathaan sathyam

    • @AMKK71
      @AMKK71 2 месяца назад

      @@JacksonJp-f6s അതെങ്ങനെയാ?😅

    • @JacksonJp-f6s
      @JacksonJp-f6s 2 месяца назад

      @@AMKK71 go and check .
      Research muyuvan vaayikku allenkil ethenkilum social media id mention cheyy ningalude njaan ayach tharaam

    • @lonely527
      @lonely527 2 месяца назад

      ​@@JacksonJp-f6snee paranja research 2011 an suhurthe. Video kanoo

  • @HidruV
    @HidruV 2 месяца назад +11

    ഞാൻ ഇയാൾ മാഷാണ് എന്നത് അന്വഷിച്ചപ്പോൾ എനിക്ക് കിട്ടിയത് ഇയാൾ LP . സ്കൂളിൽ ഒന്നാം ഗ്ലാസിൽ പഠിപ്പിക്കുന്ന ആളായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..ഇഗ്ലിഷ് ഒന്നും വലിയ പിടുത്തം ഇല്ലത്രെ..അത് പോലെ . ജാമി ത ടീച്ചർ:അന്യാഷിച്ച പോൾ .അവളും ഒർജിനൽ ടീച്ചർ അല്ല ത്രെ.എ വി ടെ യോ കുട്ടികൾക്ക് .മദ്രസ ടൂഷൻ എടുത്ത ടീച്ചറാണത്രെ..അങ്ങിനെ ടീച്ചർ പേര് കിട്ടിയതാണത്രെ😂😂😂

    • @shereefu9589
      @shereefu9589 2 месяца назад

      ജാമിത സലഫീ മദ്രസ അധ്യാപിക യായിരുന്നു,

    • @shajiptpm3399
      @shajiptpm3399 2 месяца назад

      കിണറ്റിലെ തവളക കൂടങ്ങൾ

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 2 месяца назад +11

    Allahu akbar🎉

  • @personalprofile1939
    @personalprofile1939 2 месяца назад +5

    Alhamdulillah

  • @sadikhhindhana2014
    @sadikhhindhana2014 2 месяца назад +25

    ഇ എ ജബ്ബാർ അംഗീകരിച്ചാലും ഇല്ലെങ്കിലും പരിശുദ്ധ ഖുർആനിന്റെ അദ്ധ്യാപനം എത്താത്ത ഒരു വീടും ഭൂഗോളത്തിൽ അവശേഷിക്കില്ല!

    • @drewbinskey4607
      @drewbinskey4607 2 месяца назад

      എന്ത് അധ്യാപനം, മുഹമ്മദിൽ നിന്ന് ആധുനിക ലോകം എന്ത് പഠിക്കാൻ 😂😂മുഹമ്മദ്‌ ജീവിച്ച പോലെ ഇന്ത്യയിൽ ജീവിക്കാൻ ആർക്കും സാധിക്കില്ല

    • @lonely527
      @lonely527 2 месяца назад

      ​@@drewbinskey4607ആധുനിക ലോകം ലിബറൽ ആശയങ്ങൾ അംഗീകരിച്ചു വട്ടന്മാർ ആകാം അല്ലെ 😂

  • @SajithPAliyar
    @SajithPAliyar 2 месяца назад +3

    Ma shah Allah

  • @personalprofile1939
    @personalprofile1939 2 месяца назад +7

    Masha Allah.

  • @hishambinhakeem7951
    @hishambinhakeem7951 2 месяца назад +6

    Sathyavum asathyavum vyakthaman. 💯

  • @shamsuddeenbustan3332
    @shamsuddeenbustan3332 2 месяца назад +3

    Masha Allah….well replied ❤

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 месяца назад +8

    Eurax പുരട്ടിയാലൊന്നും മൂപ്പിലാൻ്റെ ചൊറിച്ചില് മാറൂല്ലാ...!!
    മിക്കവാറും കമ്പനി പൂട്ടേണ്ടി ..... വരും !!!
    അല്ലെങ്കിൽ എമുക്കൾക്കുവേണ്ടി പ്രത്യേകം മരുന്ന് ഇറക്കണം.

  • @basheerkung-fu8787
    @basheerkung-fu8787 2 месяца назад +11

    ❤❤❤❤❤❤❤🎉🎉🎉🎉🎉
    Alhamdulillah ❤❤

  • @tajbnd
    @tajbnd 2 месяца назад +18

    ചൊറിച്ചിലിനുള്ള cream 😂😂😂😂 പൊളി. കൊന്ന് കൊല വിളിച്ചല്ലോ ബാസിൽ 😂😂

    • @personalprofile1939
      @personalprofile1939 2 месяца назад

      😂

    • @AMKK71
      @AMKK71 2 месяца назад +1

      ബേസിൽ അല്ല dear, ബാസിൽ

  • @Mohammedashiq-tz5lc
    @Mohammedashiq-tz5lc Месяц назад +1

    😂😂the last dialogue.chorikkulla marunnu(urax)😂😂😂😂😂.basilkaa ingalu poliyaanu❤

  • @Ramadan23-w9w
    @Ramadan23-w9w 2 месяца назад +2

    Islam itself is life . Life begins with Muslim

  • @Kvh-r8s
    @Kvh-r8s 2 месяца назад +5

    Alhamdulillah❤

  • @personalprofile1939
    @personalprofile1939 2 месяца назад +9

    31:33 Valid Point 👍

  • @RAZAkKT
    @RAZAkKT 2 месяца назад +2

    👍

  • @Sedra-jv7fg
    @Sedra-jv7fg Месяц назад

    Alhamdu lillah

  • @ShaIa-s2x
    @ShaIa-s2x 2 месяца назад +7

    Good information. Basil sir

  • @Sabiathazhakunnu
    @Sabiathazhakunnu 2 месяца назад +7

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    Last ചൊറിച്ചാൽ 😂😂😂😂😂

  • @orupolyfamilyopf6087
    @orupolyfamilyopf6087 2 месяца назад +2

    Sooper❤️❤️

  • @hameedkatoor7469
    @hameedkatoor7469 2 месяца назад +3

    Masha Allah good

  • @lonely527
    @lonely527 2 месяца назад +19

    ഈ ജബ്ബാർ ദുരന്തം ആണെന്ന് പിന്നെയും പിന്നെയും സ്വയം തെളിയിച്ചു കൊണ്ടിരിക്കുന്നു 😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 месяца назад +7

    ജബ്ബാറിന് ആവശ്യത്തിലും കൂടുതൽ വയറു നിറഞ്ഞിട്ടുണ്ടാകും

  • @worldtab1030
    @worldtab1030 2 месяца назад +8

    തെളിവുകൾ നയിക്കട്ടെ എന്ന് കാച്ചും. ശാസ്ത്രീയ തെളിവുകളും പഠന റിപ്പോർട്ടും കൊടുത്താൽ തുണി പൊക്കി കാണിക്കും. വല്ലാത്ത സ്വതന്ത്രചിന്ത തന്നെ😂

  • @ahmedkoya1965
    @ahmedkoya1965 2 месяца назад +1

    Very Good and useful explanation ❤

  • @ARvengara19062
    @ARvengara19062 2 месяца назад +9

    ഭാസിലെ ഒരു LP school മാഷിന് ഇംഗിഷ് ശരിക്ക് മനസിലാകില്ല

    • @AMKK71
      @AMKK71 2 месяца назад

      പക്ഷെ അത്‌ അയാൾക്‌ മനസ്സിലാവാതെ ജനങ്ങളോട്‌ പറഞ്ഞാൽ എന്ത് ചെയ്യും

  • @ansarianu9586
    @ansarianu9586 2 месяца назад +3

    👍👍👍

  • @blackpander485
    @blackpander485 2 месяца назад +7

    ❤❤

  • @trueseaker332
    @trueseaker332 2 месяца назад +7

    ജബ്ബാറേ... വയറു നിറച്ചു കിട്ടിയില്ലേ... ഇത് കാലം വേറെയാണ്. നിന്റെ എന്തു നുണയും തട്ടി വിടൽ ഇപ്പോൾ നടക്കില്ല.

  • @salmasakeer326
    @salmasakeer326 2 месяца назад +8

    Good👌

  • @ahamedkhalam8359
    @ahamedkhalam8359 2 месяца назад +1

    Basil ❤️‍🔥❤️‍🔥❤️‍🔥

  • @RayyanRayyan-k4l
    @RayyanRayyan-k4l 2 месяца назад +3

    Good👍🏻
    ശരിക്ക് ഇതിന് മറുപടി വീഡിയോ ഒന്നും ആവശ്യമില്ല അവർ aa research paper ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
    അതെങ്ങനെ ചിലർ അവർക്ക് തോന്നുന്നത് പറയുന്നത് പൊക്കിപ്പിടിച്ച് നടപ്പല്ലേ..

  • @TheOutspokenBro
    @TheOutspokenBro 2 месяца назад +3

    ലെ ജബ്ബാർ : എന്നെ ഒന്ന് താഴെ ഇറക്കട മക്കളെ...

  • @1shafu
    @1shafu 2 месяца назад +3

    Here is the translation of the sentence into Malayalam:
    മതം മാറ്റുന്നതുകൊണ്ട് 2015 മുതൽ 2060 വരെ ക്രൈസ്തവരുടെ വളർച്ചയെ 72 മില്യൺ വരുന്നത്രം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് മുസ്ലിം ജനസംഖ്യാ വളർച്ചയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.

  • @Rafeeque.e976
    @Rafeeque.e976 2 месяца назад +4

    Great 👍

  • @ashrafl8810
    @ashrafl8810 2 месяца назад +6

    👍👍👍👍👍👍

  • @mohammedhussain2049
    @mohammedhussain2049 2 месяца назад +1

    ജബ്ബാറിനെ പോലെ ഉള്ളവരോട് സർവേശ്വരൻ അല്ലാഹു 1400 വർഷം മുമ്പേ പറഞ്ഞു വെച്ച ഒരു വചനം ഉണ്ട്..നോക്കൂ..
    ......അവർ അവരുടെ വായ കൊണ്ട് നമ്മുടെ പ്രകാശതേ ഉുതിക്കെടുത്താൻ ശ്രമിക്കുന്നു...നാമതിനെ പ്രകാശിപ്പിക്കുക തന്നെ ചെയൂം..നിഷേദികൾക്ക് അതു അനിഷ്ടകരമായാലും..words from quraan..
    ....അപ്പോൾ അന്നുമുതൽ തുടങ്ങിയതാണ് ഈ നിഷേധം...

  • @aboorahila
    @aboorahila 2 месяца назад +5

    good

  • @shahirreturns
    @shahirreturns 2 месяца назад +3

    Bro, u nailed it. Akbar പറഞ്ഞ പോലെ....നാട്ടിൽ 'അന്തം കമ്മി ' എന്നു ഒരു പ്രയോഗം ഉണ്ട് 😂😂

  • @ellickalhomestay
    @ellickalhomestay 2 месяца назад +5

    recent years, the number of American Muslims has been growing steadily, by around 100,000 annually. But the fact that the shares of people who enter and leave Islam are roughly equal suggests that conversions to and from the faith are having little impact on the group’s overall growth.

    • @personalprofile1939
      @personalprofile1939 2 месяца назад +5

      Read 2015 pew research report

    • @Warrior0han
      @Warrior0han 2 месяца назад +1

      Still people are accepting and look at Europe

    • @weeeenon
      @weeeenon 2 месяца назад

      100,000 Muslims leave Islam and 100,000 convert to Islam each year in the US. It's balanced

  • @1shafu
    @1shafu 2 месяца назад +1

    Meanwhile, religious switching - which is expected to hinder the growth of Christians by an estimated 72 million between 2015 and 2060 - is not expected to have a negative net impact on Muslim population growth.

  • @____faqiir
    @____faqiir 2 месяца назад

    Basil ikka❤️‍🔥❤️‍🔥

  • @brainsthatactuallywork247
    @brainsthatactuallywork247 2 месяца назад +2

    Germany france sweden ഒക്കെ deportation നാത്തുന്നതിനെ കുറിച്ച് video ചെയ്യണം. ശിയാക്കൾ ലോകത്ത് കാണിക്കുന്നത് ഒരു മീഡിയയും പറയില്ല

  • @Hallaj_Dream_iisc
    @Hallaj_Dream_iisc 2 месяца назад +2

    Arif ഇതിനെ വിമർശിച്ചിരുന്നെങ്കിൽ കൂടുതൽ പ്രചാരം കിട്ടിയേനെ 😅

  • @Naha_6304
    @Naha_6304 2 месяца назад +3

    ഏറ്റവും പഴക്കം ചെന്ന വിമർശകൻ😅 .....meaningful

  • @HameedkozhiMannarmala-hx2by
    @HameedkozhiMannarmala-hx2by 2 месяца назад +2

    Very good effort

  • @muhammedsaheer5123
    @muhammedsaheer5123 Месяц назад

    ജ ബ്ബ ബ്ബ ബ്ബ ബ്ബാ ർ

  • @hamsakollath5600
    @hamsakollath5600 2 месяца назад +1

    🤲🤲🤚🤚

  • @samadelectronics9641
    @samadelectronics9641 2 месяца назад +1

    👍👍👍👌👌👌

  • @ashhadkalam8995
    @ashhadkalam8995 2 месяца назад +2

    Conclusion pollich bro 😂 38:43😂😂

  • @clashofmatt9703
    @clashofmatt9703 2 месяца назад +1

    🎉

  • @anazahmed549
    @anazahmed549 2 месяца назад +1

    🖤🖤🖤🖤🖤🖤🖤

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 2 месяца назад +3

    ജബ്ബാറിനു ഇംഗ്ലീഷും അറിയില്ല .
    എല്ലാ വന്കരകളിലും fastest growing religeon ഇസ്‌ലാമാണെന്ന് വെറുതെ ഒരു സെർച്ചിങ് നടത്തിയാൽ മനസ്സിലാവും

  • @yuse661
    @yuse661 2 месяца назад +6

    ക്രിസ്തു മതം കാരണം ഇസ്ലാം വളരുന്നു

  • @FreekyZeak
    @FreekyZeak 2 месяца назад +3

    ജബ്ബാരിനും ലിയാക്കത്തിനും കൂടി അവസാനം കൊടുത്ത മരുന്ന് കിടിലൻ 😆😆😆

  • @a.r.c.m2616
    @a.r.c.m2616 2 месяца назад +2

    Ith poliyulla karannam ithil oru kuravumilla

  • @information...2404
    @information...2404 Месяц назад

    Wldone mr.. 👍

  • @hameedkatoor7469
    @hameedkatoor7469 2 месяца назад

    La houla wala quwwathe illa billahil Aliyyul Azeem

  • @ctjunaid
    @ctjunaid 2 месяца назад +5

    Next debate topic,
    ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാത്ത ആൾക്ക് (ജബ്ബാർ) pew research പേപ്പർ വായിക്കാനും വിവരിക്കാനും സാധിക്കുമോ ?
    😂😂😂😂

  • @musthafapadikkal6961
    @musthafapadikkal6961 2 месяца назад +3

    Uk യിലും us ലും ഇസ്ലാം വളരുന്നത് കൊണ്ട് ക്രിസ്ത്യൻ കൾച്ചർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന യുക്തിവാദികളെ കൊണ്ട് സമ്പന്നമാണ് യുക്തിവാദം 😂😂😂

  • @irshadahammed7014
    @irshadahammed7014 2 месяца назад +2

    Please translate this research article into Malayalam language 🎉(PEW research )

  • @truefaithfollower
    @truefaithfollower 2 месяца назад +6

    യൗവനത്തിൽ തന്നെ മുസ്ലിംകൾ വിവാഹം കഴിക്കുന്നതിന്റെ യുക്തി മറ്റു തെറ്റിലേക്ക് ചാടാതിരിക്കാനാണ്. Eg prostitution.

  • @els-g6s
    @els-g6s Месяц назад

    Paraloka jeevithathe (Swargam , narakam) kurich quran il paranhirikunna karyangal ningalkonn explain cheyth tharamo.Ariyan vendiyanu

    • @fourdebates6653
      @fourdebates6653 Месяц назад

      Read the book: "പരലോകം ഖുർആനിൽ" by KC Moulvi published by IPH Kozhikode. A comprehensive (not so big) book on the topic.

  • @abdulrafeek8082
    @abdulrafeek8082 2 месяца назад +4

    ശരിക്കും പറഞ്ഞാൽ ജബ്ബാറിന് ഇടമറുകിൻ്റെ പുസ്തകം മാത്രം വായിച്ചുള്ള അറിവ് മാത്രമാണുള്ളത് മലയാളമല്ലാത്ത വേറൊരു ഭാഷയും അദ്ധേഹത്തിനറിയില്ല

  • @trueseaker332
    @trueseaker332 2 месяца назад +2

    Eurax.. 😀😀😀അത് പൊളിച്ചു...

  • @sainabau1603
    @sainabau1603 Месяц назад

    Jabbaare allahu vilikkanayi ttundu iniyenkilum thouba cheythu adangoo. Parlokathu aarum sahayikkanundakilla

  • @Indianpremi-o4e
    @Indianpremi-o4e 2 месяца назад +4

    Sthreegal aan koodudal
    Islam sweegarikkunnad

    • @nehikonsmampad8536
      @nehikonsmampad8536 2 месяца назад

      ​@@kakan977ആദർശങ്ങളുമായാണ് ഏറ്റുമുട്ടേണ്ടത് തന്റെപക്കൽ അതില്ല എങ്കിൽ മിണ്ടാതിരിക്കുക. അല്ലെങ്കിൽ നിനക്കിഷ്ടപ്പെടാത്ത ആദർശത്തക്കുറിച്ച് നീ കൂടുതൽ പഠിക്കുക (മുൻവിധിയില്ലാതെ )

  • @ahmedkoya1965
    @ahmedkoya1965 2 месяца назад

    Churukkathil paranhal jabbarinu Arabi mathramalla English um vayichumanassilakkanulla kazhivilla ennartham ❤

  • @muhammedji6177
    @muhammedji6177 2 месяца назад +2

    ജബ്ബാർ മാഷിന് ലേബർ ഇന്ത്യ സജസ്റ്റ് ചെയ്യുന്നു പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കാൻ പറ്റും

  • @Car3283-ti5ge
    @Car3283-ti5ge 2 месяца назад +7

    ഏതൊരുവനും മതത്തിലേക്ക് വന്നാലും പോയാലും അതിന്റെ ലാഭനഷ്ടം അവനവന് തന്നെയായിരിക്കും ഇവിടെ നിഷ്പക്ഷമായി കാണുന്ന ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാണ് ജബ്ബാർ മാഷ് എന്നറിയപ്പെടുന്ന മനുഷ്യൻ പുതിയ വാക്കുകൾ അറബി ദുർവ്യാഖ്യാനം ചെയ്തു സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ശരിയായ ഇംഗ്ലീഷിൽ പോലും അയാൾ തെറ്റിദ്ധരിപ്പിക്കാനും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ അയാളെയും അയാളുടെ ശിഷ്യന്മാരെയും ശരിക്കും തിരിച്ചറിഞ്ഞു സത്യം മനസ്സിലാക്കാനുള്ള ഒരു അവസരമാണ്

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 2 месяца назад +3

    ജബ്ബാറിന് സത്യമറിയാം.... പക്ഷെ പെട്ടുപോയി.... കുറേ ആളുകൾ ഇവന്റെ പ്രസംഗം കേട്ട് ഇസ്‌ലാമിന്റെ ശത്രുക്കൾ ആയിട്ടുണ്ട്.... സത്യം പറഞ്ഞാൽ അവർ ഇവനെ വെറുതെ വിടുമോ എന്ന ഭയം ആണ് ജബ്ബാറിന്..,

    • @thasku007
      @thasku007 2 месяца назад

      😂😂😂😂😂

  • @rafeequet2745
    @rafeequet2745 2 месяца назад +2

    ജബ്ബാറിൻ്റെ ആസനത്തിൽ ആൽമുളച്ചാൽ അതും ജബ്ബാർ അലങ്കാരമാക്കും. ആ കാറ്റഗറിയിൽ പെട്ട മൊതലാണത്😂😂

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 месяца назад +6

    അറബി ട്യൂഷനും ഇംഗ്ലീഷ് ട്യൂഷൻ ജബ്ബാറിനെ അയച്ചിട്ട് ഇവിടെ എന്ത് പൂള പറിക്കാൻ അയാളെ കൊണ്ട് പറ്റും

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    1952 മുതൽ കുടുംബ അസൂത്രണം ഇന്ത്യയിൽ നിലവിൽ ഉണ്ട്... നമ്മൾ 2നമ്മുക്ക് 2എന്ന്.. സർക്കാർ വാക്യം 🙄 ഇത് രാജ്യ താത്പര്യം നിലനിർത്തി സുരേഷ് ഗോപി ആയാലും ഉമ്മൻ ചാണ്ടി ആയാലും ഒക്കെ പാലിക്കേണ്ടത് ആണ്‌ 🤔 ഇത് പറയുമ്പോൾ പുച്ഛിക്കുന്ന മറുപടികൾ നിരവധി 😄 😆

    • @personalprofile1939
      @personalprofile1939 2 месяца назад

      ബ്രോ കുറച്ചു അപ്‌ഡേറ്റ് ആവണം.. ജനസംഖ്യആസൂത്രണം മണ്ടത്തരം ആയിരുന്നു എന്ന് ഇന്ന് എല്ലാ വികസിത ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞു..

  • @alemari07
    @alemari07 2 месяца назад +2

    Mushrooms also grow fast when it rains...

    • @personalprofile1939
      @personalprofile1939 2 месяца назад +2

      അതിനു?

    • @sabadmuhammed9769
      @sabadmuhammed9769 2 месяца назад +6

      Yup rain is blessing

    • @afsalazeez2916
      @afsalazeez2916 2 месяца назад +5

      അതേ..
      ഒപ്പം mushrooms അവയുടെ വളർച്ചക്ക് പ്രധാനമായും consume ചെയ്യുന്നത് മണ്ണിൽ ചിഞ്ഞു ദ്രവിച്ചു പോയ വസ്തുക്കളെ ആണ്..
      . ഇസ്ലാമിന്റെ വളർച്ചക്ക് ഇവനെപോലുള്ള islamophobic പാഴുകൾ നല്ല വളം ആയി മറാറുണ്ട് like what we witness mainly in west.

    • @shihabea6607
      @shihabea6607 2 месяца назад +2

      Mushroom എന്നാൽ എന്താണെന്നും അതിന്റെ വലിപ്പവും മൂല്യവും അറിയാമോ?
      നിങ്ങൾ പുച്ഛിക്കാൻ പറഞ്ഞ ഈ ഉദാഹരണം ശെരിക്കും ഒരു വൻ അംഗീകാരം ആണ്.. അത്‌ അറിയണമെങ്കിൽ ആദ്യം fungi എന്താണെന്ന് അറിയണം.. മുക്കാചക്രം യുക്തിവാദിക്ക് എന്ത് ശാസ്ത്രം എന്ത് ബോധം...

    • @rafeeqkhan6268
      @rafeeqkhan6268 2 месяца назад

      Yenta opinion il 16 vayasil kalyannem kazhikkanum full sexual energy il adichu polikannem allathe veruthe 30 vayasu vare vaayum nokki kayyil ittu kulukki samayam arogyam kalanju avasanam marriage kazhuyampol wife ne chullaanmaar vech sukkikum athaan ippo yukthivadigalude kudumbathil nadannu kondu irikunnath 😂😂😂