Nee Ente Sankethavum (You are my refuge) Malayalam and English worship song acoustic cover

Поделиться
HTML-код
  • Опубликовано: 24 авг 2024
  • Credits to Samson Kottor and Rona Kottoor for this amazing worship song. Lyrics
    given below.
    നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും
    നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം
    ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവകാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവവുമായ്
    അടിയനിതാ
    അടിയനിതാ ദേവാ x3
    അടിയനിതാ
    നീയെന്റെ രക്ഷകനും നീയെന്റെ വൈദ്യനും
    നീയെന്റെ ആലംബവും നീയെൻ ദൈവം
    ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ
    തേടും നിൻ മുഖം ജീവകാലമെല്ലാം
    സേവിച്ചീടും ഞാൻ എൻ സർവവുമായ്
    അടിയനിതാ
    അടിയനിതാ ദേവാ x3
    അടിയനിതാ
    YOU ARE MY REFUGE,
    YOU ARE MY FORTRESS,
    YOU ARE MY FRIEND IN NEED,
    YOU ARE MY GOD!
    I WILL WORSHIP YOU WITH ALL OF MY HEART,
    I WILL SEEK YOUR FACE
    ALL THROUGH MY LIFE,
    I WILL SERVE YOU LORD
    WITH ALL THAT I HAVE,
    HERE I AM
    HERE I AM OH LORD
    HERE I AM OH LORD
    HERE I AM OH LORD
    HERE I AM.

Комментарии • 11