സെപ്റ്റംബർ correct ആണ്. ടീച്ചർ ആയി work ചെയ്യുന്നു. അമിത മായ ചിന്ത അതാണ് ഏറ്റവും വലിയ പ്രശ്നം എന്റെ ഭാഗത്ത് തെറ്റ് ഉണ്ട് എന്ന് കണ്ടാൽ അത് തിരുത്തുന്നത് വരെ സമാധാനം ഉണ്ടാകില്ല. ഇതാണ് എന്റെ ഒരു ക്വാളിറ്റി എന്ന് പലരും പറഞ്ഞിട്ടുണ്ട് സ്വന്തം തെറ്റ് അത് എത്ര വലുത് ആണെങ്കിലും അംഗീകരിക്കും.
ഹരിജീ 🙏വീട്ടിൽ എപ്പോഴും ഒരു പൂച്ചയും രണ്ടു കുഞ്ഞുങ്ങളും വരുമായിരുന്നു. അതിൽ ഒരു കുഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ ചത്തുകിടക്കുന്നു. എന്തെങ്കിലും ദോഷമുണ്ടോ. വീട്ടിൽ നിന്നും food കൊടുക്കാറുണ്ടായിരുന്നു. എനിക്ക് ഭയങ്കര വിഷമമായി 😢എന്താണ് പരിഹാരം. ഞാനെന്നും വാരാഹിയമ്മയെ പ്രാർത്ഥിക്കാറുണ്ട്. അതുപോലെ എല്ലാ നാമങ്ങളും ചൊല്ലാറുണ്ട് 🙏. നാരായണീയം, ഭാഗവതം, എല്ലാം ചൊല്ലും. 🙏🙏
ഇതൊന്നു എന്റെ അറിവല്ല😊 ഞാൻ കേവലം ഒരു മീഡിയം മാത്രമാണ്..... പ്രാചീനവും അറിവുള്ളവരും ആയ വ്യക്തിത്വങ്ങളുടെ വാക്കുകളുടെ കടമെടുപ്പാണ് ഞാൻ ചെയ്യുന്നത്🙏😊 എല്ലാ ക്രെഡിറ്റും പൂർവ്വ മഹത്തുക്കൾക്ക് തന്നെ🙏🙏🙏
✋😊 നിങ്ങൾ ജനിച്ച മാസവും ഇതിലെ ഫലവും ശരിയാണോ എന്ന് കമൻ്റ് ചെയ്യണേ 📝
Ok
ഞാൻ രഞ്ജിനി ഏപ്രിൽ മാസം ആണ് ജനിച്ചത്... പറഞ്ഞതെല്ലാം 100% സത്യമാണ്
എന്റെ കാര്യത്തിൽ അച്ചിട്ടാണ്
Njan December 6
@shafir4350 ഞാൻ ജൂൺ മുഴുവൻ അച്ചിട്ടാണ്
സഹോദരൻ പറഞ്ഞ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെശരിയാണ്. വളരെയധികം നന്ദി.
ജൂലൈ മാസത്തിൽ ആണ് ഞാൻ ജനിച്ചത്.. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്...
🙏🙏🙏🌹😍
സെപ്റ്റംബർ correct ആണ്. ടീച്ചർ ആയി work ചെയ്യുന്നു. അമിത മായ ചിന്ത അതാണ് ഏറ്റവും വലിയ പ്രശ്നം എന്റെ ഭാഗത്ത് തെറ്റ് ഉണ്ട് എന്ന് കണ്ടാൽ അത് തിരുത്തുന്നത് വരെ സമാധാനം ഉണ്ടാകില്ല. ഇതാണ് എന്റെ ഒരു ക്വാളിറ്റി എന്ന് പലരും പറഞ്ഞിട്ടുണ്ട് സ്വന്തം തെറ്റ് അത് എത്ര വലുത് ആണെങ്കിലും അംഗീകരിക്കും.
നമസ്കാരം ഹരിജി...
ജൂലൈ മാസത്തിൽ ആണ് ജനിച്ചത് പറഞ്ഞതെല്ലാം വളരെ ശരിയാണ്.
നമസ്ക്കാരം ഹരിജി🙏 ജൂലൈ മാസം എൻ്റെ മകൻ ജനിച്ചത്...പറഞ്ഞത് സത്യം ❤
Okay
March 💯 ഇപ്പോൾ social worker,writing, dancing മേഖലയിൽ പ്രവർത്തിക്കുന്നു🙏 October 💯 ആൾ dancer, writing മേഖലയിൽ പ്രവർത്തിക്കുന്നു🤗🙏 Thank you ❤
ഞങ്ങളുടെ വീട്ടിലെ എല്ലാവര്ക്കും ഹരി മോൻ പറഞ്ഞത് വളരെ ശരിയാണ്.
ഫെബ്രുവരിയാണ് hariji🙏🏻🙏🏻❤️❤️🌹🌹 100% sariyanu
വീട്ടിലെ എല്ലാവരുടെയും കാര്യം correct ആണ്.. 👍🏻🙏🏻
ഞാൻ ഓഗസ്റ്റ് മാസം ആണ്.. ഏറെക്കുറെ ശരിയാണ്
എന്റെ husband ജൂൺ ആണ്.. വളരെ സത്യം
മക്കൾസ് 2 പേരും ഡിസംബർ പഠിക്കുവാ ഇതുവരെ 95% ok
Thanks
നമസ്കാരം ഹരിജി 8 മാസത്തിലെ പറഞ്ഞ കാര്യം 👌🏼👌🏼👌🏼തേങ്ക്സ് 🙏
ഏപ്രിൽ മാസത്തിലാണ് ജനിച്ചത് ഹരിജി പറഞ്ഞത് ശരിയാണ് 👍❤
സെപ്തംബർ മാസത്തിൽ പറഞ്ഞത് വളരെ കറക്റ്റാണ്❤
ഹരിജീ 🙏വീട്ടിൽ എപ്പോഴും ഒരു പൂച്ചയും രണ്ടു കുഞ്ഞുങ്ങളും വരുമായിരുന്നു. അതിൽ ഒരു കുഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ ചത്തുകിടക്കുന്നു. എന്തെങ്കിലും ദോഷമുണ്ടോ. വീട്ടിൽ നിന്നും food കൊടുക്കാറുണ്ടായിരുന്നു. എനിക്ക് ഭയങ്കര വിഷമമായി 😢എന്താണ് പരിഹാരം. ഞാനെന്നും വാരാഹിയമ്മയെ പ്രാർത്ഥിക്കാറുണ്ട്. അതുപോലെ എല്ലാ നാമങ്ങളും ചൊല്ലാറുണ്ട് 🙏. നാരായണീയം, ഭാഗവതം, എല്ലാം ചൊല്ലും. 🙏🙏
,👌❤️ithil paranjath ellam sariyaaan,enikum kudumbathinum veandi prarthikanne thirumeni🙏🙏🙏
ഞാൻ ജൂലൈ 15🥰❤️👌.
August ❤️100% correct 🌹🌹🌹Harimone🌹🌹🌹Hat's of you🙋♀️🙋♀️🙋♀️God bless you 🙏🙏🙏Thank you Universe❤️🌹
ഓം നമഃ ശിവായ 🙏🙏🙏
എന്റെ ചെറിയ മകൻ മെയ് മാസത്തിൽ ആണ് നിങ്ങൾ പറഞ്ഞതും ശെരി തന്നെ ഞാനും എന്റെ വലിയ മകനും ഡിസംബർ മാസം ആണ് അതും ശെരി ആണ് ❤
ഏപ്രിൽ, ജൂലായ് പറഞ്ഞത് വളരെ ശരിയാണ് 🙏
Njan Navember 14 paranjathu correct👍❤️
ഡിസംബർ മാസം പറഞ്ഞതിൽ ഒരു കാര്യം തെറ്റ് ആണ് എന്റെ കാര്യത്തിൽ, മകന്റെ കാര്യം നന്നായി വരാൻ പ്രാർത്ഥന ഉണ്ടവാണേ ❤
മെയ് മാസം പറഞ്ഞതിൽ 100%ശരിയാണ് .
ഞാൻ ജൂൺ മാസത്തിൽ വളരെ ശരിയാണ് പറഞ്ഞത് 🙏🏼🙏🏼🙏🏼
മെയ് മാസത്തിൽ ജനിച്ച എൻ്റെ കാര്യങ്ങൾ കുറച്ച് ശരിയാണ്
Thanks 🙏
ഫെബ്രുവരി.. പറഞ്ഞതിൽ പലതും ശരിയാണ്..
🙏🏼 സത്യമാണ് പറഞ്ഞത്. ജൂലൈ മാസമാണ് ജനിച്ചത് ഞാൻ .👍🏼
തിരുമേനി ഓഗസ്റ്റ് മാസത്തിൽ ആണ് ഞാൻ ജനിച്ചത് തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം
Enikku ariyavunnidatholam 100%correct aanu paranjathu entethu December aanu correct aanu👌👌👌🌹😍👍🙏
Whatever you said for June it is absolutely correct. I born in 13.06.1961.
Thanks
ഫെബ്രുവരി മാസത്തിലെ കാര്യം പറഞ്ഞത് കറക്റ്റ് ആണ്.....
April correct anu paranjathu🙏
എന്റെ ponnu സാറേ ജനുവരിയിൽ ജനിച്ച മകൻ ഞങളുടെ കുടുംബത്തിൽ ഉണ്ട് ഈ പറഞ്ഞ ഒരു കാര്യത്തിലും താല്പര്യമില്ലാത്ത ഒരു മകൻ
സ്പോട്സ്, കായികം ഫാഷൻ ഡിസൈനിംങ്ങ്
ഇത് ഒഴികെ ആദ്യം പറഞ്ഞ മുഴുവൻ കാര്യവും സത്യമാണ്
Thanksഹരിജി❤❤❤
August ❤❤️❤️❤️സത്യം 100%🙏🏻🙏🏻🙏🏻
December .harijii paranja ella karyagalum valare sheriyanu orupad santhosham nalla oru pangaliye Anu enik labhichathu
ഫെബ്രുവരി മാസത്തിലെ കാര്യം പറഞ്ഞ് 100% ശരിയാണ്
ഞാൻ ഓഗസ്റ്റ് ആണ് പറഞ്ഞത് ഏറെക്കുറെ എല്ലാം ശെരിയാണ്
ജൂലൈ മാസഫലം എനിക്ക് ശരിയായി തോന്നുന്നു 🙏 🙏 🙏. എന്നാൽ ഏപ്രിൽ മേയ് മാസങ്ങളിലെ ഫലം ഭർത്താവ് മകൾ മരുമകൻ എന്നിവരുടേത് ശരിയല്ല 🙏 🙏 🙏
December very correct
Ente elaya moll. December il anu jenichathu
Namaskaram Hari ji🙏🙏🙏
Nov aanu sathyam anu paranjathu🥰
ജൂലൈ, ഓഗസ്റ്റ് പറഞ്ഞത് വളരെ ശരിയാണ് 🙏
Goodmorning hariji 🎉🎉🎉🙏🏻🙏🏻🙏🏻
ഞങ്ങൾക്ക് അർഹതപ്പെട്ട സ്വത്ത് തരാതെ വർഷങ്ങൾ ആയി ഞങ്ങളെ ബന്ധു പറഞ്ഞു പറ്റിക്കുവാണ്... അത് കിട്ടാൻ എന്ത് ചെയ്യണം ഹരി കുട്ടാ 🙏
എൻ്റെത് എല്ലാം ശരിയാണ് ജൂൺ മാസം❤❤❤❤
My birth month is March
All 100% correct
Great thanks
July. valare sariyaa tto thanks
Thanks
Thanks hariji❤❤❤
Excellent predictions.
എന്റെ കാര്യത്തിൽ എല്ലാം ശെരിയാണ് 🙏🙏🙏
Woww super..!🎉 njn june aahn crrt ahnuu full🙌🏻❤
🙏🏻🙏🏻🙏🏻Namskaram. Hariji. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻Anghu. Parnju. Thanna. Oru. Pariharam. Chithu. Athinnu. Phalam. Kanduthudanghi. Sambathika. Butdimuttukalku. Cheriyoru. Maattam. Vannu. Thudanghi. Anghayude. Naavu. Ponnaavatte. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻1.6.1985
Namaskaram hariji ❤❤🎉🎉😊
ജൂൺ സത്യം 🙏🏻🙏🏻
Nithya pooja, ganapati homam, shaneeswara Pooja, rahu Pooja, Vishnu sahasra naamarchana, Lalitha sahasranama archana,paalum noorum, pinvilakk ennivayil ulpeduthumallo
Rajan vishakham
ഡിസംബറിൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞാൻ ഡിസംബർ
Very correct
നമസ്കാരം ഹരീ ജി 🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🔔🍁🌸✨
.അജീതകർക്കിടകം ഐശ്വര്യ മീനം അനുര ദ്ധ് കുഭംഗി രീജ കർക്കിടകം നാരായണൻ കുട്ടി മകരം അനിൽ കുമാർ ഇടവം അരുൺ മിഥുനം
June 🙏🏻❤️ Thankyou sir🙏🏻❤️
Namaskaram hariji Renuka August 1990🙏🙏🙏
Namaste hariji 💯 sariyanu
❤ജൂൺ വളരെ ശരി
🙏🏻Namskaram. Hariji 🙏🏻Ajeesh. 8.10.2006.Amalesh. 25.12.2011
August 💯💯💯
Nan Feb il aanu ...correct aanu ...thank uu 😃🙏🙏
Yes very correct
Njan November massam anu❤
ശെരിയാ എന്റെ കാര്യങ്ങൾ
July paranjathellam correctanu thirumeni 👍😊
🙏🏻🙏🏻🙏🏻നവംബർ സത്യം 😊
ഫുൾ ഓക്കേ 🙏🙏🙏👍
Njn october month. Hariji paranjath 100%correct
Thankyou Hariji
ജൂലൈ ഡിസംബർ സെപ്റ്റംബർ ഒൿടോബർ ഈ മാസങ്ങൾ എല്ലാം വളരെ ശരിയാണ് തിരുമേനി 🙏 നന്ദി നമസ്കാരം
എല്ലാം ശരിയാണ്
🙏🙏🙏Namaskaram Hariji
100% correct
വളരെ ശരിയാണ് 🙏🙏
December month aanu. Paranjath 100% correct
March, December🙏🙏🙏
ഉപ്പുദീപം. പഞ്ചഗവ്യാ വിളക്ക്. കുബേരവിളക്ക് ഒരു വീഡിയോ ചെയ്യാമോ?
🙏🙏🙏
March correct 👌👌👌👌👌👌👌
Namasthe
Hariji oru samshayam,nammal kathikkuna nilavilakile anna athikam vannal aducheyyanam ,athu kalayano
Njan june correct 💯💯
വളരെ ശെരി ആണ്
Hari sir januavary masathae kurichu paranjathellam sariyanu sir nodu nandheeyundu
September 👍 correct ayirunu
Correct aanu parangha karyanghal .njhan April aanu
സെപ്റ്റംബർ 🥰👍
February full correct anu❤
ഫെബ്രുവരി 💯 ശരി ആണ്
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
Correct anu
March 100% correct
Thanks
Hari chetta 🙏🙏🙏🙏🙏🙏
ഞാൻ മെയ് സത്യം മകൻ ഫെബ്രുവരി
Thanks
July100% correct
Sir ith eganaya crct ay parayan sadhikunath.❤
ഇതൊന്നു എന്റെ അറിവല്ല😊 ഞാൻ കേവലം ഒരു മീഡിയം മാത്രമാണ്..... പ്രാചീനവും അറിവുള്ളവരും ആയ വ്യക്തിത്വങ്ങളുടെ വാക്കുകളുടെ കടമെടുപ്പാണ് ഞാൻ ചെയ്യുന്നത്🙏😊 എല്ലാ ക്രെഡിറ്റും പൂർവ്വ മഹത്തുക്കൾക്ക് തന്നെ🙏🙏🙏
@Ayiravallimedia thanks 🙏🙏🙏❤️
Anilkumar.bharani