ബായാർ തങ്ങളെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ; ജന്മ നാട്ടുകാർ പ്രതികരിക്കുന്നു. | Bayar Thangal

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Комментарии • 2 тыс.

  • @user-ch7lh3td1u
    @user-ch7lh3td1u 3 года назад +481

    മുത്ത് നബിയുടേയും അവിടത്തെ പേര് മക്കളെയും അവരുടെ കൂടെ നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കേണമേ അള്ളാ ആമീൻ

    • @maheenmaheen6508
      @maheenmaheen6508 3 года назад +8

      Aameen

    • @muneeramuneera5902
      @muneeramuneera5902 3 года назад +6

      ആമീൻ

    • @rahiyalatheef6387
      @rahiyalatheef6387 3 года назад +4

      Aameen

    • @MuhammadYasir-dk5ed
      @MuhammadYasir-dk5ed 3 года назад +3

      Aameen

    • @sharafudheensharafudheen8513
      @sharafudheensharafudheen8513 3 года назад +16

      സ്വാലാത്തു കച്ചവടത്തിൽ ഓഹരി പറ്റുന്ന വായാടികൾ നായികരിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു എല്ലാകള്ളന്മാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @sulaimanfaisi4260
    @sulaimanfaisi4260 3 года назад +535

    നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്വന്തം ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ് എന്നാണ് നബി(സ) പറഞ്ഞത്

    • @saleemk9675
      @saleemk9675 3 года назад +65

      സ്വർഗത്തിലെ യുവാക്കളുടെ നേതാവെന്ന് മുത്തുനബി പറഞ്ഞ മുത്തുനബിയുടെ പേരക്കുട്ടി ഹസൻ (റ)വിനെ വിഷം കൊടുത്ത് കൊന്നത് സ്വന്തം ഭാര്യയാണെന്ന് മറക്കരുത്

    • @suhailkt3424
      @suhailkt3424 3 года назад +32

      Sulaiman faisi . ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ
      മുന്നിൽ സുജൂദ് ചെയ്യാൻ പാടില്ല
      അങ്ങനെ സുജൂദ് ചെയ്യാൻ പറ്റുമായിരുന്നുവെങ്കിൽ
      ഭാര്യ ഭർത്താവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ വേണ്ടി ഞാൻ കൽപ്പിക്കുമായിരുന്നു എന്ന്
      നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് ☝☝

    • @suhailkt3424
      @suhailkt3424 3 года назад +12

      @@saleemk9675 🤝 വളരെ കറക്ടാണ് സഹോദരാ നിങ്ങൾ പറഞ്ഞത് 👍👍

    • @ibrahimmohamed9390
      @ibrahimmohamed9390 3 года назад

      @@suhailkt3424 ,

    • @husainbashir54
      @husainbashir54 3 года назад +5

      മാനവരിൽ മനോഹുനതൻ ചെയ്ത് കൂട്ടിയ കുറച്ച് കാര്യങ്ങൾ പറയുന്നു
      * 54 വയസിൽ 6 വയസുള്ള ആയിഷയെ കെട്ടി
      * മരുമകൾ സായ്‌നാഭയെ കെട്ടി
      * അമ്മായിയുടെ പ്രായമുള്ള ഖദീജയെ കെട്ടി
      * ജൂത പെണ്ണായ സഫിയയെ അവളുടെ ഭർത്താവിനെയും പിതാവിനെയും കൊന്ന ശേഷം കെട്ടി
      * അടിമ സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു
      * മരിച്ച ശവവുമായി ശാരീരിക ബന്ധം നടത്തി
      * മൃഗഭോഗം നടത്തി
      * അമുസ്ലിംകളുടെ സ്വത്തുക്കൾ തട്ടി എടുത്തു
      * കാഫിറികളെ ഉന്മൂലനം ചെയ്തു
      ഇനി പറയു ഇതിൽ ഏതാണ് ഏറ്റവും മാതൃക ഉള്ളത്?

  • @hmkoya1095
    @hmkoya1095 3 года назад +329

    അള്ളാഹു തങ്ങൾ ഉപ്പാപ്പക്ക് ആഫിയതുള്ള ധീർകയുസ് നൽകുമാറാകട്ടെ.. ആമീൻ

  • @mohdazeem108
    @mohdazeem108 3 года назад +105

    ബഹുമാനപ്പെട്ട ബായാർ തങ്ങളുപ്പാപാക് الله سبحانه وتعالى രണ്ടാം വിവാഹത്തിലെങ്കിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടേ آمين يا رب العالمين

  • @murshidtppayyannur6690
    @murshidtppayyannur6690 3 года назад +351

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം.
    കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും ശരി കൈ വെട്ടുകതന്നെ വേണം.

    • @muneersaqafisalethur7183
      @muneersaqafisalethur7183 3 года назад +13

      Ee arthathil oru hadeesine vyaakyaanam parayunnad shariyalla.
      Imam shafi aa hadeesin artham parayumbol adab paalich artham paranjad kanam.

    • @murshidtppayyannur6690
      @murshidtppayyannur6690 3 года назад +31

      @@muneersaqafisalethur7183 ഇസ്ലാം സത്യത്തിന്റെ മതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് സത്യം വിജയിക്കട്ടെ

    • @muchiismuchii9648
      @muchiismuchii9648 3 года назад +7

      @@murshidtppayyannur6690 satyam jayikkuka thanne cheyyum.annum kananam kuttam paranja ellreyum

    • @abduabdu8920
      @abduabdu8920 3 года назад +10

      സത്യം ജയിക്ട്ടെ

    • @aneezvkm3492
      @aneezvkm3492 3 года назад +9

      @@murshidtppayyannur6690 saqafi ഉസ്താദ് നിങ്ങളോട് ഈ വിഷയം അല്ല സൂചിപ്പിച്ചത് ഹദീസ് വ്യാഖ്യാനത്തിൽ സൂക്ഷ്മത വേണം എന്നതാണ്.

  • @pkmohammed6610
    @pkmohammed6610 3 года назад +119

    ബഹു : ബായാർ തങ്ങളും അവരുടെ ഭാര്യയും മുത്ത്നബിയുടെ പേരമക്കളാണ്
    അവർക്കിടയിലുള്ള എന്തു പ്രശ്നമാകട്ടെ
    എല്ലാം കൃപാലുവായ നാഥൻ തീർത്തു കൊടുക്കട്ടെ ആമീൻ

    • @mubashir.v3418
      @mubashir.v3418 3 года назад +3

      Oho anganeyo

    • @thasleenai3179
      @thasleenai3179 3 года назад +1

      ആമീൻ

    • @raihanidha846
      @raihanidha846 3 года назад +5

      ശരിയാണ്
      അതിനെ കുറിച്ച് അപിപ്രായം പറഞ്ഞു നമ്മുടെ ഈമാൻ കളയേണ്ട

    • @ahamadzain1840
      @ahamadzain1840 3 года назад +1

      അന്തം കമ്മികൾ 😄

    • @sameersameer-dq2md
      @sameersameer-dq2md 3 года назад

      Aameen Aameen Yaa Rabball Alameen

  • @ameenaruzza4314
    @ameenaruzza4314 3 года назад +139

    ഒരു വെക്തിയുടെ വെക്തിഥ്വതെ കുറിച്ച് അന്വേഷിക്കാൻ റസൂലുളള പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയോട് അന്വേഷിചാൽ സത്യം അറിയാമെന്നാണ്

    • @sidhubabu9979
      @sidhubabu9979 3 года назад +6

      ഭാര്യ ചീത്ത യാണെങ്കിലോ 😄😄
      ഒരു വ്യക്തി യുടെ വ്യക്തിത്വം അറിയാൻ 2 വഴി ആണുള്ളത്
      1... അയാളുടെ കൂട്ടുകാരെകുറിച്ച് മനസിലാക്കുക...
      2... അയാളുമായി ഒരു ഇടപാട് നടത്തുക....
      അല്ലാതെ ഭാര്യയോടോ ഭർത്താവിനോടോ ചോദിച്ചിട്ട് കറക്റ്റ് ചെയ്യാൻ കഴിയോ

    • @khamarudheenaabdul.latheef3155
      @khamarudheenaabdul.latheef3155 3 года назад

      Commitikkar ennumparanju ethu chettatharavum nyayeekarikkan nadakkunna itharakkar Anu samudayathinte shapam

    • @khamarudheenaabdul.latheef3155
      @khamarudheenaabdul.latheef3155 3 года назад +1

      Aual enthu padichitentha pravarthi big zero

    • @salha5137
      @salha5137 3 года назад

      @@sidhubabu9979 കറക്റ്റ്

    • @salha5137
      @salha5137 3 года назад +1

      @@khamarudheenaabdul.latheef3155 അത് നിന്റെ മഹല്ലിലെ നിന്റെ പാർട്ടിയുടെ കമ്മറ്റിക്കാർ അല്ലെ അത് ശരിതന്നെയാണ്

  • @razackkuniyle423
    @razackkuniyle423 3 года назад +33

    കള്ളന് കഞ്ഞി വെച്ചവർ എന്ന് മുൻപ് പറഞ്ഞു കേട്ടിരുന്നു!! എന്നാൽ ഇപ്പോൾ നേരിൽ കണ്ടു. സന്തോഷം!!!!!!!

  • @Irshad_Aakkode
    @Irshad_Aakkode 3 года назад +49

    💯സത്യം തങ്ങൾക്കൊപ്പം
    വിമർശിക്കാം പക്ഷെ തളർത്താൻ കയില്ല 💞
    ബായാർ തങ്ങൾ ഇഷ്ടം 💞

    • @shafeenanisam1716
      @shafeenanisam1716 3 года назад +1

      Onnu podo ithrayoke ketitum randam barta vannu parathi nalkiyitum 18 vayasu thikayatha oru penkochine klynom kazhicha ah Thai kilavane iniyum support cheyyunnu😠

    • @Irshad_Aakkode
      @Irshad_Aakkode 3 года назад +2

      @@shafeenanisam1716 മൈന്റ് യുവർ words

    • @akpperimbalam1112
      @akpperimbalam1112 3 года назад

      @@shafeenanisam1716
      സയ്യിദന്മാർക്കിടയിൽ വെറുതെ തലയിടേണ്ട...... നാട്ടുകാരുടെ അത്രയൊന്നും നീ അറിയുന്നവനല്ല....
      കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം ജീവിതം നന്നാക്കാനും.... സത്യം അറിയണമെങ്കിൽ നന്നായി അന്വേഷിച്ചിട്ട് വീമ്പളക്കൂ....... ഒഹ്ഹാബീ സ്വഭാവം കാണിക്കരുത് 🙏🙏🙏

  • @KABEERPK-vq7oo
    @KABEERPK-vq7oo 3 года назад +14

    ഭാര്യയെ തല്ലുന്നവൻ എത്ര
    പ്രശസ്തി നേടിയിട്ടും കാര്യമില്ല.
    ഭാര്യയും മകനും വിശദീകരിച്ചതിന് അപ്പുറം നിങ്ങൾ നാട്ടുകാർ വിശദീകരിച്ചിട്ട് ഒരു കാര്യവുമില്ല.
    ജനം ആഹാരമാണ് കഴിക്കുന്നത്

  • @moossapc9970
    @moossapc9970 3 года назад +36

    ബായാർ തങ്ങൾ കും കുടുംബത്തിനും അള്ളാഹു പരിപൂർണ്ണ ആരോഗിയവും ആഫിയത്തും സമാദാനം സന്തോഷവും ദീര്ഗായുസ്സും നൽകുമാറാകട്ടെ ആമീൻ
    ഈ വിഷയത്തിന്റെ വിവരങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ സത്യം മനസ്സിലാക്കി കൊടുത്ത തങ്ങൾക്കും എല്ലാവർക്കും അള്ളാഹു ബര്കത് ചെയ്യട്ടെ ആമീൻ

  • @noushadkombath6498
    @noushadkombath6498 3 года назад +54

    നിങ്ങളുടെ പറഞ്ഞു തന്നത് തന്നെ സത്യം ആവട്ടെ എന്ന് ഞാൻ ആ ഗ്രഹി കുന്നു

    • @muhammedc1811
      @muhammedc1811 3 года назад +4

      ഭാര്യയും മക്കളും അറിയാത്തത് നാട്ടുകാർക്കെങ്ങനെ അറിയും

    • @thandrahanvlog1892
      @thandrahanvlog1892 3 года назад +1

      BARYAYODUM MAKKALODUM VAKKEEL CASE STRONG AKKAN VENDI. PARANHU KODUKKUNNA KARYANGALANU AVAR MADYAM ANGALKKU MUNBIL VANNU VIL AMBUNNATH ALLAHU ALLAM KANUNNUND.INSHA ALLAHA

    • @mohamedmohamedshameem4312
      @mohamedmohamedshameem4312 3 года назад +1

      M.
      ഡോക്ടറെ സുഖസുന്ദരമായി
      ജീവിക്കുന്ന ഭാര്യയും മകനും
      ഭർത്താവിനെതിരെ യോ
      പിതാവിനെതിരെ യൊ ഭൂമിയിൽ
      ഒരാളും പരാതിയുമായി ഇങ്ങനെ
      വരില്ല അതിന് അവിടെ വന്ന്
      അന്വേഷിക്കേണ്ട ആവശ്യം ഒന്നും
      ഇല്ല കൂടെ കിടക്കുന്ന ഭാര്യക്കും
      കൂടെ താമസിക്കുന്ന മകനും
      അറിയാവുന്ന അതിൽ കൂടുതൽ
      മറ്റുള്ളവർക്ക് അറിയണമെന്നില്ല
      കൂടെ നടക്കുമ്പോൾ ഉള്ള
      ബിസിനസ് പൂട്ടി പോകും എന്ന്
      വിഷമം മനസ്സിലാകുന്നുണ്ട്
      പിന്നെ 50 വയസിനോടടുത്ത്
      പ്രായം ഉള്ള ഒരാൾക്ക് 18
      വയസ്സുള്ള ഒരു ഇളമ വേണമെന്ന്. അദ്ദേഹം ആഗ്രഹിച്ചാൽ നമ്മൾ എങ്ങനെയാണ് നിങ്ങളെയൊക്കെ കുറ്റം പറയുക

  • @riyasbabuaameenaameenyarab6277
    @riyasbabuaameenaameenyarab6277 3 года назад +49

    അൽഹംദുലില്ലാഹ്. ഇങ്ങിനെ വീഡിയോ ചെയ്തതിന് നന്ദി. സത്യം മനസ്സിലാക്കുന്നവർക് manassilakumallo😌

    • @abcdefgfg5666
      @abcdefgfg5666 3 года назад +1

      മനസ്സിൽ ആകും അല്ല പിന്നെ ഭാര്യ മക്കൾ ആണ് അവരുടെ ശത്രു അതാണ് അയാൾക്കും അയാളെ നായികരിക്കുന്നവരുടെയും പ്രശ്നം

    • @suhailkt3424
      @suhailkt3424 3 года назад +1

      Riyas Babu Aameen aameen ya rabbal alameen . വളരെ വളരെ കറക്ടാണ് നിങ്ങൾ പറഞ്ഞത്
      സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലിമിനു൦
      ഈ ഒരു സന്ദേശം ധാരാളമാണ് 👍👍😍😍

    • @suhailkt3424
      @suhailkt3424 3 года назад +1

      @@abcdefgfg5666 താൻ അടിയന്തരമായിട്ട് മാനസീക രോഗത്തിന് ചികിത്സ തേടണ൦
      തനിക്ക് ഒരു എർത്ത് ഷോക്ക്
      നൽകൽ വളരെ അത്യാവശ്യമാണ്
      എന്ന് തന്റെ കമന്റ് വായിച്ചപ്പോൾ
      മനസ്സിലായി അതുകൊണ്ടാണ്
      ചികിത്സ തേടാൻ പറഞ്ഞത്

    • @abcdefgfg5666
      @abcdefgfg5666 3 года назад +3

      @@suhailkt3424സുർത്തേ രോഗത്തെ നിങ്ങൾ നിസാരം ആകണ്ട നിങ്ങൾക് തോനുന്നുടോ നിങ്ങൾ എല്ലാം കൊണ്ടും ഓക്കേ ആണ് എന്ന് നിങ്ങൾക് മാനസിക രോഗം വരില്ല എന്ന് ആരെങ്കിലും പറന്നോ നിങ്ങൾ ക് അല്ല നിങ്ങളുടെ വീട്ടിൽ ഉള്ള ആർകെങ്കിലും മാനസിക രോഗം വരില്ല എന്ന് ഉണ്ണ്ടോ സഹോദര കാര്യം പറയുബോൾ കാര്യം പറ അല്ലാതെ നിങ്ങൾ ആണ് ശരി നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി എന്ന് ചിന്തിച്ചു മറ്റുള്ളവർ മുഴുവൻ നിങ്ങള്ടെ കണ്ണിൽ മാനസിക രോഗി ആയി കണരരുത് രോഗം ആർക്കും വരാം രോഗത്തെ നിസാരവത്കരിക്കരുത്‌

    • @suhailkt3424
      @suhailkt3424 3 года назад

      @@abcdefgfg5666 . അപ്പോൾ നിങ്ങൾക്ക് നിലവിൽ മാനസീക രോഗമുണ്ട് അല്ലേ നിങ്ങൾ നിഷേധിക്കാത്ത സ്ഥിതിക്ക്
      നിങ്ങൾ കടുത്ത മാനസീക രോഗമുള്ളയാളാണ് എന്ന്
      തന്നെയാണ് ഇതിൽ നിന്നും
      മനസ്സിലാക്കാൻ കഴിയുന്നത്

  • @swadiqaszmedia8193
    @swadiqaszmedia8193 3 года назад +61

    ما شاء الله
    ഇങ്ങനെയൊരു വിഡിയോ upload cheyithathil veliya sandoshamund
    അണിയറ പ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ nanni

  • @prethangaludethazhvara7487
    @prethangaludethazhvara7487 3 года назад +52

    കൂടെ കിടന്ന ഭാര്യയേക്കാൾ അറിയുന്നത് നാട്ടിലുള്ള കമ്മറ്റിക്കാർ കല്ലേ

  • @miqdadsinan1155
    @miqdadsinan1155 3 года назад +115

    ഞങ്ങൾക്ക് ഉറപ്പാണ് ഞങ്ങളുടെ മുത്ത് സയ്യിദ് അവർകൾക്ക് ഒരു വീഴ്ചയും വന്നിട്ടില്ല എന്ന്❤️❤️❤️😘😘😘

    • @mohdazeem108
      @mohdazeem108 3 года назад +5

      തീർചയായും

    • @hariskpharis5733
      @hariskpharis5733 3 года назад +5

      🤣🤣

    • @saleemk9675
      @saleemk9675 3 года назад +3

      സത്ത്യമാണ്

    • @mujeebrhaman3585
      @mujeebrhaman3585 3 года назад +3

      100 battan Sathyam..pareekshana amaan thangale...thalararuth..habeebe...

    • @Muhammad-lw6pg
      @Muhammad-lw6pg 3 года назад

      എന്ത് അവർ മനുഷ്യനല്ലേ പുള്ളേ

  • @sherinrafeek7545
    @sherinrafeek7545 Месяц назад +5

    അള്ളാഹു ബഹുമാനപ്പെട്ട സയ്യിദ് ബായാർ തങ്ങൾക്കു ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @richukrichu7491
    @richukrichu7491 3 года назад +49

    കുറ്റ പെടുത്തുന്നവർ പെടുത്തട്ടെ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട്
    നമുക്ക് കാത്തിരിക്കുന്നു കാണാം തങ്ങൾ ക്ക് അല്ലാഹു ആഫിയത്തുള്ള ആയുസ്സ് കൊടുക്കട്ടെ ക്ഷമ നൽകട്ടെ

    • @thasleenai3179
      @thasleenai3179 3 года назад +2

      ആമീൻ

    • @MdIsmail-mt3sl
      @MdIsmail-mt3sl 3 года назад +1

      AameenyaarabbalAalameen

    • @sameenasumi6484
      @sameenasumi6484 3 года назад +2

      പണമുണ്ടങ്കിൽ എത്രയും കെട്ടാം പക്ഷെ എല്ലാവരെയും നന്നായി നോക്കണം അല്ലാതെ കറിവേപ്പില പോലെ കളയരുത്. ഭർത്താവ് നന്നായി നോക്കിയാൽ ഭാര്യമാർ കുറ്റം പറയില്ല. ഉറപ്പ്

    • @lubabafathima9124
      @lubabafathima9124 3 года назад +2

      @@sameenasumi6484 ningal thangalkkethire samsaarikkan nilkkanda enthaan Sheri enn padachon ariyaam avare kudumba prashnam naam nokkanda

    • @sharifcheru7348
      @sharifcheru7348 3 года назад +1

      @@sameenasumi6484 panam mathram undayal pora. Baryakk maniyarayil kodukkendad nalladpole kodukanam. Adin panam undaitt karyam illa.

  • @hamsakoduvally3281
    @hamsakoduvally3281 3 года назад +59

    തങ്ങളെ സനേ ഹിക്കുന്ന ബഹുമാനിക്കുന്ന ഞങ്ങൾ ഒക്കെ തങ്ങളെ കൂടെ ഉണ്ട് തങ്ങൾ ഒരിക്കലും തളരരുത്

    • @qalbee_madheena
      @qalbee_madheena 3 года назад +3

      crrct
      الله
      thangalkk aafiyathum himmathum dheergaayussum nalkattey
      آ مين يا رب العالمين ببركت رسول لله صلى الله عليه وسلم
      muth nabi صلى الله عليه وسلم
      thangalude perakuttikale snehikkunna peril namukk
      الله
      2loka vijayam nalkattey
      آ مين يا رب العالمين ببركت رسول لله صلى الله عليه وسلم

    • @faizandiaries9561
      @faizandiaries9561 3 года назад +1

      അതെന്നെ

    • @jithuashi9238
      @jithuashi9238 3 года назад

      Pinnendhina ഭാര്യ kes koduthirikunnadh

    • @ooiii6400
      @ooiii6400 3 года назад

      @@jithuashi9238 avarkk pinnil chila alukalund

    • @lubabafathima9124
      @lubabafathima9124 3 года назад

      @@jithuashi9238 ath ningal anweshikkanda avare kaaryam avar nokkattte avar sayyidanmaar aaan

  • @faruqp7862
    @faruqp7862 3 года назад +15

    അല്ലാഹു സയ്യിദൻ മാരെ ആദരിക്കുന്ന മുത്തക്ങ്ങളിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @lulululu9120
    @lulululu9120 3 года назад +55

    സബ്ന വിപി കിടങ്ങഴി അഭവാ ധങ്ങൾ നല്ലവരായ ജനങ്ങൾ മൈന്റ് ചെയ്യുന്നില്ല. തങ്ങൾ ഉപ്പാക്ക് ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ. ദുആ. വസിയത്തോടെ

  • @abdullak5400
    @abdullak5400 3 года назад +34

    സയ്യിദൻമാരെ സ്നേഹിക്കുന്നവർക്ക് ഇരു വീട്ടിലും സന്തോഷങ്ങൾ നിറയട്ടെ

    • @Sunni_Official_media
      @Sunni_Official_media 3 года назад +1

      Ameen

    • @Sunni_Official_media
      @Sunni_Official_media 3 года назад

      Allahu njamalkk barkatt cheyyatte..ameen

    • @perumpallyalavikutty3408
      @perumpallyalavikutty3408 3 года назад +2

      ഏത് സയ്യിദന്മാരായാലും മതം കച്ചവടച്ചരക്കാക്കരുത്

    • @Guest-uo3rp
      @Guest-uo3rp 3 года назад

      Solat kachavadamakkiyulla paripadi nirthiyal nallath, nabhi kudumbathinu sodaka kodukkan padilla

  • @javadabdulla2802
    @javadabdulla2802 3 года назад +23

    ബയാർ തങ്ങൾ വിഷയം - ഒരുപാട് ഗുണപാഠങ്ങളുണ്ട് ചിന്തിക്കുന്നവർക്ക്. ആദർശപരമായി അദ്ദേഹത്തെ തീവ്രമായി എതിർക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ,
    അതീവ ദു:ഖിതനായാണ് ഇതെഴുതുന്നത്.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    തങ്ങളുടെ ഭാര്യയും മകനും നടത്തിയ പത്രസമ്മേളനം മുഴുവൻ കണ്ടു. ആ സഹോദരിയോടും മകനോടും ഏറെ സഹതാപം തോന്നി 😰 ഭർത്താവിനേയും പിതാവിനേയും ഇകഴ്ത്തേണ്ടി വരുന്ന ഗതികേട്.
    സമസ്തയിലെ വകതിരിവുള്ളവരുണ്ടെങ്കിൽ:- മാന്യമായ ഒരു ഒത്തുതീർപ്പ് നിങ്ങൾക്ക് തരപ്പെടുത്താമായിരുന്നില്ലെ?!
    ഇനിയും ആ സഹോദരിയേയും മക്കളേയും ബ്രേക്കിംഗ് ന്യൂസിനിട്ടു കൊടുക്കാതെ ദയവായി
    മസ് ലഹത്തിന് ശ്രമിക്കൂ., മാന്യമായി പരിഹരിക്കൂ!!
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    {വിശുദ്ധ ഖുർആനും പ്രവാചക സുന്നത്തും പിൻപറ്റുന്നവർക്ക് ഇരു ലോകത്തും സമാധാനം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട് }
    [നന്മ മാത്രം ഉദ്ദേശിച്ചിട്ടുള്ള കുറിപ്പാണ് എൻ്റേത്... വെറുപ്പിൻ്റെ ചർച്ച വേണ്ട 🙏 ]
    -shamsuddim ajman

  • @hasainarpajjyatta2714
    @hasainarpajjyatta2714 3 года назад +1

    يا الله يارب സർവശക്തനായ നാഥാ സയ്യിദവർകൾക്ക് നീ നൽകിയ കഴിവിലും തങ്ങളുടെ വളർച്ചയിലും അസൂയ പൂണ്ട കുബുദ്ധികൾക്ക് നീ നേർമാർഗം കാണിച്ചുകൊടുക്കണേ الله

    • @user-ch7lh3td1u
      @user-ch7lh3td1u 3 года назад +1

      അതെല്ലാം വൈകാതെ കിട്ടിക്കോളും റബ്ബ് അല്ലേ വലുത് കാണിച്ചു കൊടുക്കണേ നാഥാ

  • @mohammadashraf3778
    @mohammadashraf3778 3 года назад +20

    الحمدلله Thangal k afiyathulla deergayuss nalki angrahikatte

  • @subairathm2477
    @subairathm2477 3 года назад +55

    തങ്ങൾക്കു അല്ലാഹ് വിജയം കൊടുക്കട്ടെ

  • @laibascreations1741
    @laibascreations1741 3 года назад +9

    ALHAMDULILLAH. ഇങ്ങനെയൊന്ന് കേൾക്കാൻ കൊതിച്ചതായിരുന്ന്. കേട്ടത് ഒന്നും സത്യമാവരുതെ എന്ന് ആഗ്രഹിച്ചിരുന്നു. നല്ലയാലുകൾക്ക്‌ ശത്രുക്കൾ കൂടുമല്ലോ..

  • @ibrahimkadavath230
    @ibrahimkadavath230 3 года назад +18

    നിങ്ങൾ വ്യക്തമാക്കി പറയണം നിങ്ങൾ ആർക്കോ വേണ്ടി പ്രവർത്തിക്കുന്നു ഞങ്ങളും ആരുമല്ല പത്രസമ്മേളനം നടത്തിയത് ആ കുടുംബമാണ് കുറ്റസമ്മതം നടത്തിയത്

  • @ashrafmnjri
    @ashrafmnjri 3 года назад +2

    അൽഹംദുലില്ലാഹ്... Bayar thangal ക്ക് izzathum himmathum quvvathum aafiyathum dheergaayussum നൽകു മാറാവട്ടെ.. ആമീൻ 🤲🤲

  • @aboobakarcm6828
    @aboobakarcm6828 3 года назад +37

    തങ്ങളുപ്പാപ്പക്ക് ആഫിയത്തും ദീർഘായുസ്സ് ആരോഗ്യവം നൽകണെالله

    • @sinansavad9657
      @sinansavad9657 3 года назад

      Ameen

    • @lubabafathima9124
      @lubabafathima9124 3 года назад

      Aameen

    • @nizamulmulk7447
      @nizamulmulk7447 3 года назад +1

      ഉപ്പാപാന്റെ പ്രായം ഉണ്ട് , എന്നിട്ട 2 കെട്ട്.

  • @pakrupakru2559
    @pakrupakru2559 3 года назад +7

    Shathurukale allahu parajayapeduthate. mahanavarkalk allahu deergayus nalkate.ameen

  • @سهلةهادية
    @سهلةهادية 3 года назад +20

    ഒരുനാൾ സത്യം തെളിയും. തങ്ങളുപ്പാപ്പക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ..
    🥺

    • @naasi9358
      @naasi9358 3 года назад

      അപ്പൊ അയാളെ baariyoo?

    • @dilcucm7505
      @dilcucm7505 3 года назад

      Enth manada tharama parayunnade oru pennum ishtta pedilla

    • @you5151
      @you5151 3 года назад

      ആമീൻ

    • @hairua8779
      @hairua8779 3 года назад

      Nigade kettiyone kondu randam kettu kettikan thayarano

    • @naasi9358
      @naasi9358 3 года назад

      @@hairua8779 niengal theyyaranoo?

  • @sidhickca9343
    @sidhickca9343 3 года назад +106

    നിങ്ങളുടെ പെൺ മക്കളുടെ ഭർത്താക്കൻമാർ ഇസ്ലാമിക നിയമ പ്രകാരം കൂടുതൽ വിവാഹങ്ങൾ നടത്തിയാൽ നിങ്ങൾ അനുകൂലിക്കുമോ കമ്മറ്റിക്കാരെ ?

    • @shanisafy8484
      @shanisafy8484 3 года назад +6

      Good questn

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv 3 года назад +3

      @@shanisafy8484 അഗീകരിക്കും ഞങ്ങൾ ശരീഅത്ത് നിയമങ്ങൾ സ്വീകരിക്കുന്നവരാണ്

    • @achuramshimani8709
      @achuramshimani8709 3 года назад +6

      @@AbdulGafoor-fz6cv ഇജ്ജോക്കെ ഒലത്തും

    • @heavens176
      @heavens176 3 года назад +7

      @@AbdulGafoor-fz6cv adhokke anusaricholu, Ennaalum swantham pen makkalude kannerum vishamavum kaanunna oru manushyanaay jeeviyaakuka, allaadhe swantham penmakkalude bharthaakkamaar 3,4 kettunnadh abhimaanamaay kondu nadakkunna ningalapole ulla oru pidhavu allenkil sahodharan eniyum janikkaadhirikkattee.

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv 3 года назад +1

      @@achuramshimani8709 നിന്നെ പൊലോത്തവരാണ് തങ്ങളെയും ബീവിയെയുമെല്ലാം ജനമധ്യത്തിൽ അവഹേളിക്കുന്നത്

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 3 года назад +11

    മനുഷ്യരല്ലേ കുടുംബ ജീവിതത്തിൽ പിണക്കം സാദാരണ ഉണ്ടാവും അതെല്ലാം രമ്യ മായി പരിഹരിക്കുകയാ വേണ്ടത്

  • @shauckathkunhoth6650
    @shauckathkunhoth6650 3 года назад +63

    മുത്തു നബി പറഞ്ഞത്, സ്വന്തം ഭാര്യയുടെ cirtificate ൽ ആണ് ഒരു പുരുഷന്റെ വ്യക്തിത്വം മനസ്സിലാവുക

    • @crazy-qf3id
      @crazy-qf3id 3 года назад +2

      ആ ഭാര്യ തന്നെ fake സർട്ടിഫിക്കറ്റ് നൽകിയാലോ????

    • @salha5137
      @salha5137 3 года назад +2

      ഭർത്താവിനെ കഴുത്തറുത്തു കൊന്ന ഭാര്യമാരും ഇവിടെയൊക്കെ ഉണ്ട് അങ്ങനത്തെ ഭാര്യമാരുടെ അടുക്കൽ നിന്നും എന്ത് വ്യക്തിത്വം മനസ്സിലാവും

    • @yousafcherth2069
      @yousafcherth2069 3 года назад

      Alla

    • @salih4377
      @salih4377 3 года назад +2

      @@salha5137
      ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്‍മാര്‍ക്ക്‌ സ്ത്രീകളില്‍ നിന്ന്‌ അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക്‌ ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല.
      (ബുഖാരി. 7. 62. 33)

  • @shehinp969
    @shehinp969 3 года назад +10

    സത്യം ഒരു നാൾ വിജയിക്കും തങ്ങളുടെ തനിനിറം എല്ലാ വർക്കും മനസ്സിലായി നിങ്ങൾ ന്യായീക്കി കൂ

  • @meediyaworld5108
    @meediyaworld5108 3 года назад +89

    നല്ല നല്ല ആളുകളെ കൊണ്ട് ആളുകൾ പലതും പറയും പറയുന്നവർക്ക് അള്ളാഹ് പൊറുത്തു കൊടുക്കട്ടെ

  • @irshadirsha1017
    @irshadirsha1017 3 года назад +66

    മക്കൾക്കു ഉപ്പയെ വിട്ടകൊടുക്കുക ആ ബന്ധം ആർക്കും മുറിക്കാൻ കഴിയില്ലല്ലോ ? മക്കളും സംസാരിക്കുമ്പോൾ ഉപ്പയാണെന്ന് ഓർക്കുക.അല്ലാഹു നമ്മളെ കാക്കട്ടെ.

    • @sameersameer-dq2md
      @sameersameer-dq2md 3 года назад

      Aameen Aameen Yaa Rabball Alameen

    • @misiriyaali4218
      @misiriyaali4218 2 года назад

      @@sameersameer-dq2md 😭😭🙆‍♀️🙆‍♀️🙆‍♀️😴👌

  • @crazy-qf3id
    @crazy-qf3id 3 года назад +4

    എല്ലാം റബ്ബിനറിയാം... ബായാർ തങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല അതിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.... റബ്ബിന്റെ ഇഷ്‌ക് കൂടുതൽ കിട്ടുന്ന ഒരു വ്യക്തി ആയിരിക്കണം തങ്ങൾ അത് കൊണ്ടാവാം പല രീതിയിലും പരീക്ഷിക്കപ്പെടുന്നത്..💯റബ്ബേ ദീർഗായുസ് നൽക് നാഥാ...💯👍

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 года назад +6

    Bahumanappetta sayyidhavarkalkk allahu aafiyathulla dheerghayus nalkatte . Ella shathrukkaleyum allahu parachaya ppeduthatte.

  • @haneefahaneefa7264
    @haneefahaneefa7264 3 года назад +3

    തങ്ങൾ ഉപ്പാപ്പ. വി ശ മി ക രു ത് എല്ലാം നല്ല ദി ന് ഇൻശാ അള്ളാ.. അസ്സലാമു അലൈകും....

  • @ridingstatus3819
    @ridingstatus3819 3 года назад +22

    സത്യം വിജയിക്കും

  • @SeaforthMedia
    @SeaforthMedia 3 года назад +7

    സത്യം പുറത്തു കൊണ്ടു വന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ🌹

  • @uvshihab
    @uvshihab 3 года назад +1

    തങ്ങളുപ്പാപ്പാക്ക് രണ്ടാം വിവാഹത്തിലെങ്കിലും സന്തോഷവും സമാധാനവും അള്ളാഹു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, കോടികണക്കിന് സ്വത്തും എല്ലാ വിധ സുഖസൗകര്യവുമുണ്ടായിട്ടെന്താ "കെടക്കപായിൽ" സമാധാനം ഇല്ലാതായാൽ എന്തു ചെയ്യും തങ്ങളുപ്പാപ്പാനെ കുറിച്ച് കേൾക്കുന്നതെല്ലാം സത്യമാവരുതേ ...... ഇനിയെങ്ങാനും വല്ല .....ഏയ് കുരുത്തകേട് വാങ്ങണ്ട🤲

  • @underworld2858
    @underworld2858 3 года назад +34

    ഞാൻ അപ്പഴേ ഉറച്ചു വിശ്വസിച്ചിരുന്നു.... ഒരു ബീവിതാത്ത (ഇനി. ബീത്താത്ത അല്ലാത്ത നാടൻ പെണ്ണ് ആണെങ്കിലും )നല്ല ദീനീ ബോധത്തോടെ ജീവിക്കുന്ന ഒരു പെണ്ണ് ഒരിക്കലും പത്ര സമ്മേളനം നടത്താൻ വരില്ല....... എത്ര തന്നെ എടങ്ങേറായാലും..... ഇത് എനിക്ക് അല്ലാഹു വിധിച്ചതാണ് എന്ന് പറയാനേ അവരുടെ ഈമാൻ അനുവദിക്കുകയുള്ളു എന്ന്..... (എതിരഭിപ്രായക്കാർ ഒരുപാടുണ്ടാകുമെന്നറിയാം )

    • @iloveme5820
      @iloveme5820 3 года назад +3

      കുറച്ചൊക്കെ ഉളുപ്പാകാം കെട്ടോ

    • @rasheedvp3648
      @rasheedvp3648 3 года назад +2

      Thallak olam illa

    • @underworld2858
      @underworld2858 3 года назад

      @@iloveme5820 അത് ഇല്ലെന്നാണ് ഞാനുംപറഞ്ഞത്

    • @underworld2858
      @underworld2858 3 года назад

      @@rasheedvp3648 അതൊക്കെ നല്ലോണം ഉണ്ട്

    • @iloveme5820
      @iloveme5820 3 года назад +1

      @@underworld2858 ഉളുപ്പില്ലാത്തത് ഒരു അലങ്കാരമായാണു കൊണ്ട് നടക്കുന്നതെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
      ഈ അടിമ ജീവിതം ഒക്കെ ആസ്വദിക്കാൻ പറ്റും

  • @Sainasinu777
    @Sainasinu777 3 года назад +31

    ബായാർ തങ്ങൾ الله വിന്റെ ഹബീബായ ആദരവായ മുഹമ്മദ്ﷺ തങ്ങളുടെ പേരമകനാണ്... അവിടത്തെﷺ അഹ്‌ലുബൈത്തിനെ സ്നേഹിക്കാത്തവർ ആദരിക്കാത്തവരുടെ അവസ്ഥ ദയനീയം തന്നെ...നബിﷺ കുടുംബമേ...
    നിങ്ങളെ സ്നേഹിക്കുക എന്നത് നിർബന്ധ ബാധ്യതയാകുന്നു... ...അവര് അഷ്റഫുൽ ഹൽഖിന്റെﷺ സ്വന്തം രക്തമാ..
    അതിൽ നിന്നുപൊട്ടി വിടർന്ന മുത്തും രത്‌നമാ..
    ചിലവാക്കിയാൽ തീരാത്ത വൻ നിധിയാണ്
    മായാത്ത നക്ഷത്രങ്ങളും അവരാണ്...
    അവരോട് ഹുബ്ബില്ലാത്ത ഖൽബിൽ ഒരിക്കലും ഈമാനില്ല എന്നതാ തിരുﷺ വചനത്തിലും
    നാം സേവനം ചെയ്യേണ്ടതാണങ്ങോട്ട്
    അദബുള്ളതല്ലത് തേടലും ഇങ്ങോട്ട്
    നാം അവരുടെ വരവിന് മർഹബ പറയേണ്ടതാ
    രാജാക്കളെക്കാൾ ഉപരിയായി കാണേണ്ടതാ....
    മുഗ്‌മിനിന് ദുനിയാവ് الله പല പരീക്ഷണങ്ങളും നൽകും... الله ഹുവിനറിയാലോ എല്ലാം ...തങ്ങളെ അറിയുന്നവർക്ക് അദ്ദേഹത്തെ അറിയാം... കുറ്റം പറഞ്ഞു നടക്കുന്നവർ നടക്കട്ടെ നൂറാൾ കുറ്റം പറഞ്ഞാലും ആയിരം ആൾ തങ്ങളെ മനസ്സിലാക്കുന്നവർ ഉണ്ട്... തങ്ങൾക് الله സന്തോഷവും സമാദാനവുമുള്ള ജീവിതവും ഖൈറായ ആഫിയത്തുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ...
    آمين آمين آمين يارب العالمين

    • @mythoughts1952
      @mythoughts1952 3 года назад

      آمين يارب العالمين

    • @shoonakki1257
      @shoonakki1257 3 года назад +1

      എന്റെ മകൾ ഫാത്തിമയാണ് കട്ടത് എങ്കിൽ (തെറ്റ് ചെയ്തത്) എങ്കിൽ അവരുടെ കൈ ഞാൻ വെട്ടും (അത് എന്റെ കുടുംബം ആണെങ്കിലും ശരി )

    • @padachonteadima4814
      @padachonteadima4814 3 года назад

      തഴവയുടെ മുത്തുകൾ

    • @padachonteadima4814
      @padachonteadima4814 3 года назад

      ഈ comment pin ചെയ്താൽ kollam👍

    • @KhamarnnisaNavas
      @KhamarnnisaNavas 3 года назад

      Aameen

  • @indiatodubai6909
    @indiatodubai6909 3 года назад +65

    അവരുടെ വാർത്ത സമ്മേളനം കണ്ടാൽ അറിയാം പിന്നിൽ വൻ ശക്തി പ്രവർത്തിക്കുന്നു എന്ന്,,, ആ മകൻ തന്നെ കുറച്ചു കഴിഞ്ഞാൽ എല്ലാം വിളിച്ചു പറയും.... ഈ sms short screen എടുത്ത് വെച്ചോളൂ 👌👌👌

    • @shoonakki1257
      @shoonakki1257 3 года назад +6

      മുത്ത് നബി പറഞ്ഞു "അവസാന കാല പണ്ഡിതന്മാരെ ഞാൻ ദ്ദജ്ജാലിനെക്കാൾ ഭയക്കുന്നു" ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ അനുഭവിക്കും

    • @shafeenanisam1716
      @shafeenanisam1716 3 года назад

      Njan vechitindu😠enthu kandalum ketalum padikoolla bayar thangal upapa 18 vayasulla penkochine kitiyullu kilavanu

    • @jubairkp4025
      @jubairkp4025 3 года назад +6

      ആ ഉമ്മയെയും മോനെയും... ചാനലുകാരുടെ മുന്നിലേക്ക് കൊണ്ട് വന്നത് പിറകിൽ ഇരുണ്ട കരങ്ങൾ ഉണ്ട് എന്ന് ആ പരിപാടി കണ്ടാൽ തന്നെ മനസ്സിലാകുന്നുണ്ട്.....

    • @shoonakki1257
      @shoonakki1257 3 года назад +2

      @@jubairkp4025 അപ്പോൾ ഇയാൾ ചെറിയ പെണ്ണ് കുട്ടിയെ കല്ല്യാണം കഴിച്ചിട്ടില്ല എന്നാണോ നീ പറയുന്നത്

    • @MohammedRafi-or7sk
      @MohammedRafi-or7sk 3 года назад

      @@shoonakki1257 ഹലോ സഹോദരാ ഇത് പത്ത് വർഷങ്ങൾക്ക് മുൻപേ ഇവർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം മാത്രം ബീവിയുടെ ബാക്കിൽ പ്രവർത്തിക്കുന്നവർ ബീവിയുടെ ബന്ധുക്കളായ കുറച്ചിൽ മുജാഹിദ് സലഫി ലോബികളാണ് ഇതിന്റെ പിന്നിൽ അത് അറിയണമെങ്കിൽ തങ്ങളുടെ നാട്ടിൽ വന്ന് തങ്ങളെ അന്വേഷിച്ചു നോക്കൂ 18 വയസ്സായ സ്ത്രീയെ ഇസ്ലാം നിയമപ്രകാരവും ഇന്ത്യൻ നിയമപ്രകാരവും എന്തെങ്കിലും തെറ്റുണ്ടോ...?

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 3 года назад +3

    آمِيـــــنْ يَا رَبَّ الْعَالَمِين
    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @muhammedhazin960
    @muhammedhazin960 3 года назад +10

    Njagale തങ്ങൾക്ക് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ allah🤲🤲ആരും എന്ത് പറഞ്ഞാലും തങ്ങൾക്ക് ealkulaa

  • @indianindian560
    @indianindian560 3 года назад +12

    കൂടെ കിടന്നവർക്കെ രാപ്പനി അറിയൂ,,,
    പത്തിരുപതു വർഷം കൂടെ ജീവിച്ച ഭാര്യയും മകനും പറഞ്ഞതൊക്കെ കളവാണോ
    അവരും സയ്യിദും സയ്യിദത്തും അല്ലെ !!
    മറ്റൊരു വിവാഹം കഴിച്ചു എന്നതല്ല ആദ്യഭാര്യക്കും
    നീധി കിട്ടണം
    വീട്ടിൽ നിന്നും ഇറക്കിവിടുക
    എന്നത് ന്യായീകരിക്കാൻ കഴിയില്ല
    മറ്റൊരു വിവാഹം കഴിച്ചത് ഏതൊരു ഭാര്യയും അംഗീകരിക്കാൻ തെയ്യാറാകില്ല എന്നത് ഒരു വസ്തുത യാണ്
    അതുകൊണ്ട് അനാഥ മായി എന്നൊരു തോന്നൽ അവർക്കും ഉണ്ടാവാൻ ഇടവരരുത്
    അദ്ദേഹത്തിന് പണമുള്ളതുകൊണ്ട് അദ്ദേഹത്തിന് പക്ഷം പിടിക്കാൻ ധാരാളം ആളുകൾ ഇനിയും ന്യായീകരിക്കാൻ എത്തും എന്നത് യാഥാർഥ്യമാണ്
    അതുകൊണ്ട് ആദ്യ ഭാര്യയെയും അതിലെ മക്കളെയും പെരുവഴിയിൽ തള്ളാൻ ആരും
    കൂട്ടുനിൽക്കരുത്
    20 വർഷത്തോളം
    തങ്ങൾക്ക് വേണ്ടി ജീവിതം പാഴാക്കിയ ആദ്യ ഭാര്യയെ
    തങ്ങൾക്ക് ഒരു 18കാരിയുടെ കൂടെ പുതുജീവിതം ആസ്വദിക്കാൻ വേണ്ടി
    ആദ്യ ഭാര്യയെ
    ജനമദ്ധ്യത്തിൽ ഇനിയും
    നാണം കെടുത്തരുത്
    അവരും ഒരു സയ്യിദത്തായ സ്ത്രീ ആല്ലേ ""

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 3 года назад +8

    നിങ്ങൾ പറയുന്നത് എല്ലാം ശരി തന്നെ നാടിനും നാട്ടാർക്കും അദ്ദേഹം നല്ല മനുഷ്യരായിരിക്കും
    അവരുടെ സ്വന്തം ഭാര്യയും മക്കളും അവരുടെ പീഡനത്തിൻ്റെ പറ്റി പറയുമ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കും

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +1

      ഇളം ആട്ടു ഇറച്ചി നല്ല ടേസ്റ്റ് ആണ് എന്നത് പോലെ കിളിന്ത് പെണ്ണ് പുള്ളിക് weakness ആണ് അപ്പൊ ഇപ്പോഴത്തെ ആട് മൂത്തു എന്ന തോന്നൽ വന്നു ഉസ്താദിനു അപ്പൊ തള്ളി 😜

  • @shafeeqm928parappoor5
    @shafeeqm928parappoor5 3 года назад +10

    നല്ല നാട്ടുകാർക്ക് ഹൃദയങ്കമായ നന്ദി അറീക്കുന്നു 🌹🌹

  • @user-of7sr7vh7m
    @user-of7sr7vh7m 3 года назад +8

    Ya allah tangaluppappaakk aafiyathulla dheerga aayiss nalgane allah😢😢😢

    • @you5151
      @you5151 3 года назад

      ആമീൻ

  • @dilusdilu8813
    @dilusdilu8813 3 года назад +1

    അല്ലാഹുവേ അസത്ത്യങ്ങൾ പൊളിയട്ടെ ഇനിയും
    തങ്ങളുപ്പാപ്പക്ക് ക്ഷമ കൊടുക്കട്ടെ
    Allahaaa

    • @hadiyouyou4297
      @hadiyouyou4297 3 года назад +1

      Ed...pareechanamane...chamekkuka....thawakkalthu....alallah

  • @thesnithesni1615
    @thesnithesni1615 3 года назад +3

    തെറ്റ് തങ്ങളേ അടുത്ത് ആയാലും ഭാര്യയുടെ അടുത്ത് ആയാലും... അത് എന്റെ റബ്ബിന് അറിയാം.... അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ.... ആമീൻ

  • @swalahudheen7680
    @swalahudheen7680 3 года назад +18

    സത്യം 😍😍വിജയിക്കും

  • @sharaffuddin6045
    @sharaffuddin6045 3 года назад +12

    സത്യം ആരുടെ ഭാഗത്താണോ അവർക്കു അള്ളാഹു വിജയം നൽകട്ടെ

  • @Hyderali5148
    @Hyderali5148 3 года назад +36

    തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് അറിയില്ല.... രണ്ടും അല്ലാഹുവിൻ്റെ റസൂലിൻ്റെ പേരക്കുട്ടികളും ആണ്....തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം..... ബാക്കി എല്ലാം അല്ലാഹു വിന് സമർപ്പിക്കുന്നു🙏
    തങ്ങളെ സംരക്ഷിക്കുന്നത് പോലെ തന്നെ സയ്യിടതനെയും സംരക്ഷിക്കണം ആരുടെയും പച്ച മാംസം ആരും തിന്നരുത്....നിങ്ങൽ തിന്നുന്നത് തീയാണ് എന്ന് ഓർത്താൽ നന്ന്..👍

    • @fyiz...6930
      @fyiz...6930 3 года назад +1

    • @shoukathalishamsu5457
      @shoukathalishamsu5457 3 года назад +1

      പേരക്കുട്ടി 😂😂😂😂. പേരക്കുട്ടി കച്ചവടം എത്ര നാൾ.

    • @Hyderali5148
      @Hyderali5148 3 года назад

      @@shoukathalishamsu5457 علي بن زين العابدين nine കുറിച്ച് ഒന്ന് പഠിക്കുമോ 👍

    • @shoukathalishamsu5457
      @shoukathalishamsu5457 3 года назад

      @@Hyderali5148 പഠിച്ച നിങ്ങൾ ഒന്ന് വിശദീകരിക്കു.

  • @user-gb5gj1wc9y
    @user-gb5gj1wc9y 3 года назад +2

    തങ്ങൾ ആരാണ് എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് ഇല്ലാത്തത് തങ്ങളുടെ ഭാര്യക്കും മക്കൾക്കുമാണ്.ചാനലുകളിൽ വന്നിരുന്ന് പോലും സെയ്യിദ് കുടുബത്തിലെ ഒരു സ്ത്രീ അതും തങ്ങളുടെ ഭാര്യ കൂടെ മക്കളും.എന്തൊരു നാണക്കേടാണ് നിങ്ങളും അതൊക്കെ കണ്ട് കാണുമല്ലോ.ആരും വിശ്വസിച്ച് പോകും.എന്തായാലും നിങ്ങളെങ്കിലും ജനങ്ങൾക്ക് കുറച്ചെങ്കിലും സത്യാവസ്ഥ മനസ്സിലാക്കി കൊടുത്തതിന് നന്ദി

    • @gulamnabimv6340
      @gulamnabimv6340 3 года назад

      എന്റെ പൂമോനെ....
      ഏത് കിതാബിൽ നോക്കിയിട്ടും
      റസൂലുല്ലാഹി(സ)യെ വിറ്റ് കാഷാക്കു ന്ന പരിപാടി നല്ലതാണെന്ന് കിട്ടുന്നില്ല
      (സ്വലാത്ത് പരിപാടി).
      ഈ പരിപാടി ആത്മാർത്ഥതയുള്ളതാ ണോ എന്നറിയണമെങ്കിൽ വളരെ എ ളുപ്പമാണ്. സ്വലാത്തിനു വരുന്നവർ ഒരു രൂപ പോലും സ്വലാത്ത് നഗറിൽ കൊടുക്കരുത് എന്ന് പറഞ്ഞു കൊണ്ട് ഒരു സ്വലാത്ത് സദസ്സ് സംഘടിപ്പിക്കാ ൻ ഈ തങ്ങൾ തയ്യാറാണോ..? ഫ്രീയാ
      ട്ട് ആര് സംഘടിപ്പിക്കാനാ പൂമോനേ....
      ( 200കോടി സമ്പാധിച്ച സ്ഥിതിക്ക് സം
      ഘടിപ്പിക്കാം.. പക്ഷെ എന്നാൽപ്പോലും
      ഈ തങ്ങൾ ഫ്രീ സ്വലാത്ത് മേള സംഘ ടിപ്പിക്കില്ല... !! )

  • @asharafashraf5235
    @asharafashraf5235 3 года назад +83

    തങ്ങളുടെ ഭാര്യ യേയും മക്കളെയും ബോദ്യപെടുത്തി കൊടുക്കു
    അവരെ മാത്രം ബാദിക്കുന്ന കാര്യം മാണു നിങ്ങൾ മഹല്ലുക മറ്റിക്കാർ ആദ്യം ചെയ്യണ്ടത്

    • @rochyrochu3608
      @rochyrochu3608 3 года назад +12

      സൊന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത ഈ തങ്ങളെ അടുത്തേക്കാ് ആണല്ലോ ആവളതിയും പ്രയാസങ്ങളും പറഞ്ഞു ആളുകൾ ചെല്ലുന്ന്ത് ബുദ്ധി ഉപയോഗിച്ച് ചിന്തി ക്കുഗ

    • @rahimek5494
      @rahimek5494 3 года назад

      ഏതായലും വിശയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. ഒഴിവാക്കാമായിരന്ന ഒരു വിവാദം. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!?????????????????????????????+++++++ @@@@@@@@@@@@(0)₹ ₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹&₹+₹+₹+₹+₹+₹+₹+₹+₹+₹+₹₹+₹+$$$$$$$$$$$$$$$$$$$$$$$$$∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆=000000000000=0+0=000000©©©©©©©©©©©©©©©©©©

    • @ASEES8
      @ASEES8 3 года назад

      ഭാര്യയും മക്കളും പായുന്ന കാര്യം ശരി അല്ലെന്നാണ് നിങ്ങള്‍ പറയൂ ന്നത്

    • @asharafashraf5235
      @asharafashraf5235 3 года назад

      അല്ലാ

  • @moossapc9970
    @moossapc9970 3 года назад +61

    തങ്ങളുടെ കൂടേ അള്ളാഹു ഉണ്ടല്ലോ മനസ്സിൽ വെഷമം ഒന്നും ടോന്നരുത് തങ്ങളെ അള്ളാഹു സഹായിക്കട്ടെ ആമീൻ

    • @binthhussain6477
      @binthhussain6477 3 года назад +1

      ആമീന്‍

    • @nasrisheri622
      @nasrisheri622 3 года назад +1

      Amen

    • @SE-tw2mb
      @SE-tw2mb 3 года назад +9

      തങ്ങളെ മാത്രം രക്ഷിച്ചാൽ മതിയോ,, ആ സ്ത്രീക്ക് നീതി വേണ്ടേ.

    • @shabanayasmin2988
      @shabanayasmin2988 3 года назад

      @@nasrisheri622 ameeen

    • @shabanayasmin2988
      @shabanayasmin2988 3 года назад

      Ameen

  • @mohamedhaneefa2680
    @mohamedhaneefa2680 3 года назад +6

    തങ്ങൾ പ്രതികരിക്കട്ടെ. കുടുoബ പ്രശ്നത്തിൽ എന്തിനാണ് ബാക്കിയുള്ളവർ മറുപടി പറയുന്നത് എന്നറിയുന്നില്ല. തങ്ങൾക്കെതിരെ കേൾക്കുന്നതൊന്നും സത്യമാകാതിരിക്കട്ടെ', ആമീൻ

  • @sidheeqkc3123
    @sidheeqkc3123 3 года назад +5

    സയ്യിദും സയ്യിദത്തും അവരുടെ കുട്ടികളും നബി തങ്ങളുടെ പേര് കുട്ടികളാണ് അവരെല്ലാവരും ആദരിക്കപ്പെടേണ്ട വരാണ് അവരുടെ കുടുംബപ്രശ്നം അല്ലാഹു നല്ല നിലയിൽ ആക്കി കൊടുക്കട്ടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുക അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും കാര്യം

  • @aboobakarcm6828
    @aboobakarcm6828 3 года назад +3

    آمين آمين آمين يارب العالمين و عليكم السلام و رحمة الله و بركاته

  • @vertex1974
    @vertex1974 3 года назад +20

    എനിയെങ്കിലും ആത്മീയ ചൂഷണം നിർത്തൂ.... എന്തിനാണ് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നത് .

    • @mohdazeem108
      @mohdazeem108 3 года назад +1

      ഇതൊന്ന് നിർത്തി കിട്ടാനല്ലേ നിങ്ങൾ പരിശ്രമിക്കുന്നത്!
      ഏത് *ആത്മീയ* മജ്ലിസുകളെ നിർതി വെക്കാൻ ആർ ആർ പരിശ്രമിക്കുന്നുവോ അവരെല്ലാവരും നാളെ *പടച്ച* *റബ്ബിന്റെ* കോടതിയിയിൽ കൈ കടിക്കേണ്ടി വരും ഉറപ്പാൺ!
      ആർ എന്ത് പറഞ്ഞാലും എന്ത് ചൈതാലും *ആത്മീയ* മജ്ലിസുകളെ നിർതി വെക്കാൻ *സുന്നത്ത് ജമാഅത്തിന്റെ* പണ്ടിതന്മാർ തയാറല്ല!
      കാരണം الله ഹു പൊരുത്തപ്പെടുന്ന മജ്ലിസുകളാൺ!!!

    • @rochyrochu3608
      @rochyrochu3608 3 года назад +4

      സൊന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത ഈ തങ്ങളെ അടുത്തേക്കാ് ആണല്ലോ ആവളതിയും പ്രയാസങ്ങളും പറഞ്ഞു ആളുകൾ ചെല്ലുന്ന്ത് ബുദ്ധി ഉപയോഗിച്ച് ചിന്തി ക്കുഗ

    • @mohdazeem108
      @mohdazeem108 3 года назад

      @@rochyrochu3608 ഞങ്ങൾ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു സഹോദരാ.......
      തങ്ങൾ അനുബവിക്കുന്നത് *പടച്ച റബ്ബിന്റെ പരീക്ഷണമാൺ!!* الله ഇഷ്ടപ്പെടുന്നവരെ ഏതെങ്കിലുമൊരു വിധത്തിൽ *പരീക്ഷിക്കുക* തന്നെ ചെയ്യും
      *ഹബീബായ നബിതങ്ങൾ ( صل الله عليه وسلم ) ജീവിതത്തിൽ എത്ര പ്രയാസങ്ങളാൺ അവിടന്ന് അനുബവിച്ചത്*
      നബിതങ്ങളുടെ അരികിലേക് ജനങ്ങൾ അവരുടെ *സംങ്കടം* പറയുകയും അതിൻ പരിഹാരം കാണുകയും ചൈതില്ലേ...."
      *അസൂയ വെച്ചിട്ട് എന്താണ് കാര്യം*

  • @hyderalihyderali6255
    @hyderalihyderali6255 3 года назад +15

    തങ്ങളെ കുറിച്ച് ആര് എന്തു പറഞ്ഞാലും തങ്ങളെ നേരിട്ട് അറിയുന്ന നാട്ടുകാർ അല്ലാത്തവർക്ക് പോലും തങ്ങളെ കുറിച്ച് ഒരു സംശയവും ഉണ്ടാവാനിടയില്ല .വിരോധികൾ കുറെ മുമ്പ് തന്നെ എങ്ങനെയൊക്കെ കലക്കാൻ പറ്റും എന്നാണ് ചിന്തിച്ചിരുന്നത് .അവസാനം അത് കുടുംബത്തിൽ വരെ അവർ എത്തിച്ചു .കുടുംബ ബന്ധം നാഥൻ കൂട്ടിയോജിപ്പിക്കട്ടെ .

  • @hunaisunu1615
    @hunaisunu1615 3 года назад +10

    thangaluppappak afiyathulla deergayusskodukkane

  • @junaijunai6
    @junaijunai6 3 года назад +23

    ചില കമന്റ് തൊഴിലാളികൾ തങ്ങൾക്കെതിരെ വല്ലാതെ ഉറഞ്ഞു തുള്ളുന്നുണ്ട്.
    യൂട്യൂബിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും കമന്റെഴുതാം. പക്ഷെ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഒരവസ്ഥ വന്നാൽ എല്ലാവരും ചെന്നെത്തുന്ന ഒരു തത്വമുണ്ട്. നാം കാണാത്തത് നമ്മൾ വിശ്വസിക്കരുത് എന്ന തത്വം. ആ തത്വം തന്നെയാണ് ശരി. പക്ഷെ പലരും ഈ തത്വം ഓർമിക്കുന്നത് സ്വത്വത്തിനെതിരെ ആരോപണം വരുമ്പോൾ മാത്രമാണ്.അത് കൊണ്ട് ആവശ്യമില്ലാത്ത വിഷയത്തിൽ ഇടപെട്ട് ഈമാൻ കളയണ്ട.

  • @shibinaashfak1748
    @shibinaashfak1748 3 года назад

    ബന്ധങ്ങളെ വിജയിപ്പിക്കുക...
    പരിഗണന ഒരു സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും വളരും...
    ഞാന്‍, എനിക്ക് എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമീപനമാണ് ഗുണകരം...
    മറ്റുള്ളവരിലെ നന്മ കണ്ടെത്തുന്ന മനോഭാവം, സ്‌നേഹ സമീപനം, പ്രസന്നത, പ്രത്യാശ, കരുണ, സഹാനുഭൂതി, പ്രചോദിപ്പിക്കുന്ന ശൈലി, പ്രതിബദ്ധത, അര്‍പ്പണമനോഭാവം, സമഭാവന, മാന്യത തുടങ്ങിയ സമീപനങ്ങള്‍ ബന്ധങ്ങള്‍ വളരാന്‍ സഹായകരമാണ്...
    ഓര്‍ക്കുക, ബന്ധങ്ങളാണ് ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്.
    എന്ത് വിലകൊടുത്ത് ബന്ധങ്ങളെ വിജയിപ്പിക്കുക...
    റബ്ബ് നമ്മുടെ ബന്ധങ്ങളെ നിലനിർത്തി തരട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ.....

  • @user-kt1dj3yx3k
    @user-kt1dj3yx3k 3 года назад +4

    അൽഹംദുലില്ലാഹ്..... നിങ്ങൾക്കു അള്ളാഹു ബർകത് ചെയ്യട്ടെ.. 🤲🤲

  • @abdulrazaqtirur1638
    @abdulrazaqtirur1638 3 года назад +4

    ശബ്നാ ബീവിയെ വിവാഹം കഴിക്കുന്ന സമയത്ത് 19 വർഷം മുമ്പ് 40 പവനും 1 ലക്ഷം രൂപയും ഭാര്യ വീട്ടുകാരോട് ഈ തങ്ങൾ ഇരന്നു വാങ്ങിയ കാര്യങ്ങളും, ഈ തങ്ങളുടെ ആ കാലത്തെ ജോലിയും വരുമാനവും ഈ നാട്ടുകാർക്ക് ശരിക്കും അറിയാമെന്ന് കരുതുന്നു.

  • @imamibadrubadru1795
    @imamibadrubadru1795 3 года назад +6

    Allah... Bahumanapetta Bayar Tangalk Nee dheergaayusum aafiyathum saboorum Nalgene Allah....
    Shathrukkal Nee parajaya Peduthane Allah....

  • @fathimamusthafa1678
    @fathimamusthafa1678 3 года назад +6

    ഒരു പെണ്ണ് ദേഷ്യം പിടിക്കാനും, പറഞ്ഞത് അനുസരിക്കാതിരിക്കുന്നതിനും, കാരണം,തുടങ്ങുന്നത്, വേറൊരു പെണ്ണ് ഭർത്താവിന്റെ മനസ്സിൽ ഇടം പിടിക്കുമ്പോൾ ആണ്. ആരെയും കുറ്റം പറയുന്നതല്ല.പെണ്ണ് എന്തു തന്നെ ആയാലും ഭർത്താവ് പെണ്ണ് കെട്ടി എന്ന് അല്ല നോക്കി എന്നറിഞ്ഞാൽ തന്നെ പൊട്ടിത്തെറിക്കും

  • @dharveshavilora215
    @dharveshavilora215 3 года назад +1

    👍👍👍 നല്ല മറുപടി 🤲🤲🤲

  • @muhammedjishadck8397
    @muhammedjishadck8397 3 года назад +2

    മുത്ത് റസൂലിന്റെ പേരക്കുട്ടിയാണ്...... സത്യം പുലരുക തന്നെ ചെയ്യും..... തങ്ങൾ നിരപരാധി ആണെൻകിൽ ഒരിക്കലും ഭയം ഉണ്ടാവുകയില്ല... അള്ളാഹു സത്യം പുറത്ത് കൊണ്ടു വരട്ടെ 🤲🤲🤲🤲🤲😔😍🥰🥰🥰🥰

    • @SayyidRaeesShihabofficial313
      @SayyidRaeesShihabofficial313 3 года назад

      റബ്ബ് നമ്മളെ ഖൈറിന്റെ അഹ്‌ലുകാരിൽ ഉൾപെടുത്തട്ടെ...

  • @muhammedthoyyib4474
    @muhammedthoyyib4474 3 года назад +43

    ആരും ഒന്നും കുറ്റം പറയണ്ട തങ്ങൾ ആണ് അള്ളാഹു എന്തായാലും കാണിച്ചു തരും ഇതിനുള്ള മറുപടി

    • @ansarrafeeqsuvaidhioffice394
      @ansarrafeeqsuvaidhioffice394 3 года назад +2

      മതത്തിന്റെയും സങ്കടനയുടെയും മുന്നിൽ നിൽക്കുന്നവർ മറ്റുള്ളവർക്ക് മാതൃക യാവണം നമ്മുടെ റസൂലും അതല്ലേ പഠിപ്പിച്ചത്

    • @sj-uf5kt
      @sj-uf5kt 3 года назад

      Nabi ellavareyum konnukolavilichu streekaleyum penkuttikaleyum rape cheithu kolla nadathi.Athupole Nabiyude anmakkaleyum,penmakkalude anmakkaleyum ellam konnu thally.pinnengane thankalmare nabiyude cherumakkal akum.

    • @abdulsamad561
      @abdulsamad561 3 года назад +2

      കള്ള ഹിമാർ ബായാറിനെ ന്യായീകരിക്കുന്നോ 😠

    • @mpk.835p.m.s5
      @mpk.835p.m.s5 3 года назад +1

      @@abdulsamad561 എടാ നിന്റെ പേര് മാറ്റി വേറെ വല്ല പേരും ഇടുക എന്നിട്ട് ഡയലോഗ് അടിക്കാം

    • @tmcreation988
      @tmcreation988 3 года назад

      @@abdulsamad561 poi chathu koode ninakkokke

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 года назад +13

    ആർക്കാണ് തങ്ങളെ കുറിച്ച് അറിയേണ്ടത് തങ്ങൾ നിരപരാധി യാണെങ്കിൽ എന്തിനു പേടിക്കണം

  • @usmanmohammad2122
    @usmanmohammad2122 3 года назад +6

    Allahuve thangalude AVASTHA Ninak Ariyam Ni Satiyam Vijaipikanae Allah thangal Avargalk Aafiyathulla Deergayusne Nalki Anugrahikanae Aameen Abu suhail ssf pallippadi

  • @yusufbhai8302
    @yusufbhai8302 3 года назад +4

    اللهم انصرنا علي قومل حاسد ين
    اللهم انصرنا علي قومل متكبرين يالله 🤲🤲🤲

  • @abdulazeez4115
    @abdulazeez4115 3 года назад +6

    اللهم اصرف كيد الظالمين عن سيدنا وثبته

    • @ejaaaz._.x
      @ejaaaz._.x 3 года назад

      Bharyakk mathrame ariyu bharthavinte swabhavam

  • @padachonteadima4814
    @padachonteadima4814 3 года назад +8

    ആരെയും ആർക്കും പറയാൻ അവകാശമില്ല,
    Allahu a'alam
    നാഥാ നിന്റെ മാർഗത്തിൽ മാത്രം ജീവിക്കാൻ മുസ്ലിം ഉമ്മത്തിന്‌ തൗഫീഖ് നൽകണേ,

  • @നേരായമാർഗം
    @നേരായമാർഗം 3 года назад +17

    അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട്‌ നല്ലനിലയിൽ വർത്തിക്കുന്നവനാണ്. (തിർമിദി ഹസനും സ്വഹീഹുമാണെ ന്ന് പറയുകയും ചെയ്തു)

    • @alramzi6122
      @alramzi6122 3 года назад

      ഭാര്യമാരുടെ സ്വഭാവം മോശമായാലോ ❓️

    • @user-ch7lh3td1u
      @user-ch7lh3td1u 3 года назад

      നിങ്ങൾ പറയുന്ന ഈ കാര്യം യം ഒരിക്കലും യോജിക്കില്ല ഒരു സയ്യിദ് തായ് ഒരു സ്ത്രീയല്ലേ അതെ ഈ കാട്ടിയത് പോലെ തന്നെയല്ലേ എല തങ്ങളെയും അവരുടെ ഉമ്മാനെയും കുടുംബത്തെയും കാട്ടിക്കൂട്ടുന്നത് ഇത് കൊണ്ട് ആയിരിക്കും തങ്ങൾ വേറെ കല്യാണം കഴിച്ചിട്ടുള്ളത് ജനങ്ങൾ കാണുന്നില്ലേ അല്ലേ ക്യാമറയുടെ മുന്നിൽ വെച്ച് ഏത് ഒരു സ്ത്രീക്കാണ് ഇങ്ങിനെ പറയാൻ കഴിയുക 18 വർഷം സഹിച്ചു തങ്ങളുപ്പാപ്പ ഉപ്പ സഹിച്ചില്ല അല്ലേ ഏതായാലും പറയാൻ വാക്കുകൾ ഇല്ലാഞ്ഞിട്ടല്ല പുന്നാര നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം അല്ല തങ്ങൾ ഒരു വാക്ക് പറഞ്ഞിട്ടുണ്ട് ഏതായാലും അത് മനസ്സിൽ വെച്ച് നിർത്തുകയാണ് ആണ്

    • @theeblackknight4525
      @theeblackknight4525 3 года назад

      @@alramzi6122 അതിന്ന് ഇസ്ലാമിൽ വഴികളുണ്ട്. അല്ലാതെ ഒരു പെണ്ണ് പിടിയന്റെ മകളെ കാശ് കൊടുത്തു, അതും തന്റെ അടുത്ത് പഠിച്ചു കൊണ്ടിരിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ചു, കൂടെ കൂട്ടി, മഹല്ല്കാർ അറിയാതെ മൈസൂരിൽ താമസിപ്പിച്, ലോകം അറിയുമ്പോൾ കല്യാണം കഴിച്ചു എന്ന് പറയുകയും ചെയ്യുന്നത് തലൈക്കെട്ടും കെട്ടി തങ്ങൾ ചമഞ്ഞു നടക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടുണ്ടോ?

    • @theeblackknight4525
      @theeblackknight4525 3 года назад

      എത്ര കിട്ടി? 🙄

  • @rightvision1877
    @rightvision1877 3 года назад +34

    പിന്നെയും പിന്നെയും ഇതെന്തിനാണ് ചർച്ച ചെയ്യുന്നത്...ആ കുടുംബത്തിന് വിട്ടേക്കൂ..ശരിയും തെറ്റുമെല്ലാം അവർക്കറിയാമല്ലൊ..വിശ്വാസികളെ വെറുതെ വിടൂ..

  • @mujeebrahimanvkmujeebrahim4389
    @mujeebrahimanvkmujeebrahim4389 3 года назад +2

    പരീക്ഷണം അത് അള്ളാഹുവിൽ നിന്നും ഉള്ളത് ആണ് അത് ആർക്കും വരാം എത്ര വലിയ സ്ഥാനത് ഇരിക്കുന്നവർ ആയാലും അതിൽ വിജയിക്കാൻ നമ്മൾക്കു എല്ലാവർക്കും ഭാഗ്യം കിട്ടട്ടെ കാൻസർ രോഗി ആയ എന്റെ ഉമ്മാക്ക് തങ്ങൾ മന്ത്രിച്ചു തന്ന വെള്ളം കുടിക്കുമ്പോൾ വേദന ക്ക് അശോസം കിട്ടിയിരിന്നു അൽഹംദുലില്ലാഹ്

  • @anwarali5124
    @anwarali5124 3 года назад +13

    ഇൻശാഅല്ലാഹ്‌ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @k.v.jubileeroad9991
      @k.v.jubileeroad9991 3 года назад

      ഒന്നും ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്

  • @Haha-rj4dv
    @Haha-rj4dv 3 года назад +12

    എന്റെ മകൾ ഫാത്തിമയാണ് കട്ട തെങ്കിലും കളവ് കൈ ഞാൻ വെട്ടുമെന്ന്. നബി. സ. ത ങ്ങൾ പറഞ്ഞെങ്കിൽ. തെറ്റാരും ചെയ്യരുത്

  • @riyazdubai3864
    @riyazdubai3864 3 года назад +3

    Thangal ustadine Allahau s.w Hafiyatum deergayisum Nalgatte Aameen ya rabbal aalameen.

  • @MohamedAli-he7zt
    @MohamedAli-he7zt 3 года назад +45

    മതത്തിന്റെയും സങ്കടനയുടെയും മുന്നിൽ നിൽക്കുന്നവർ മറ്റുള്ളവർക്ക് മാതൃക യാവണം നമ്മുടെ റസൂലും അതല്ലേ പഠിപ്പിച്ചത്

    • @saleemk9675
      @saleemk9675 3 года назад

      സയ്യിദ് ബായാർതങ്ങൾ ഒരു തെറ്റും ചൈതിട്ടില്ല

    • @abcdefgfg5666
      @abcdefgfg5666 3 года назад +1

      @@saleemk9675അയാൾ നിങ്ങളോട് പറയും ആയിരിക്കും എല്ലാം അയാൾ നിങ്ങളോട് പറഞിട്ട് അല്ലെ തെറ്റ് ചെയുന്നത് ഭാര്യ മക്കൾ അവർ ആണ് തെറ്റ്കാർ അയാൾ ശുദ്ധൻ

    • @lubabafathima9124
      @lubabafathima9124 3 года назад

      @@abcdefgfg5666 ningal aareyaan ayaaal enn villikkunnath thangammaare bahumaanikkaan padichittillle

    • @munavire.t4593
      @munavire.t4593 3 года назад +1

      @@saleemk9675 Honeymoon ill poyathanno thagal

    • @Aziz-ln3nm
      @Aziz-ln3nm 3 года назад +1

      കൂലിക്ക് ആളെ ഇറക്കി ന്യായീക്കുന്നു

  • @adilsinan
    @adilsinan 3 года назад +6

    കൂടെയുള്ള ഭാര്യയേക്കാൾ അധികം എന്ത് അറിയാൻ? ഭാര്യയെ ബോധ്യപെടുത്തി കൊടുക്കണമെന്നില്ല : ചില വിന് കൊടുത്തു കൂടെ?

  • @sarfukallanchira5861
    @sarfukallanchira5861 3 года назад +63

    നിങ്ങൾ ഒരു വശം വെള്ള പൂഷൻ ശ്രമിക്കുന്നു രണ്ട് വഷത്തും ഉള്ള പ്രശ്നം പറയുന്നില്ല

  • @arshisameer5471
    @arshisameer5471 3 года назад +12

    എന്ത് തന്നെയായാലും ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് തങ്ങൾക്കു വന്ന സൂക്ഷ്മത കുറവ് തന്നെയാണ് .

    • @abdulabdulnasar6549
      @abdulabdulnasar6549 3 года назад

      നിങ്ങളെ ആണോ വിശ്വസിക്കേണ്ടത് ഭാര്യയും മക്കളെ യാണോ

  • @msworld468
    @msworld468 3 года назад +12

    നല്ല വിശദീകരണം സത്യം മനസിലാക്കുന്നു

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 3 года назад +15

    രണ്ടാമത് ഒരു കല്യാണം കഴിച്ചത് കൊണ്ട് ആദ്യ ഭാര്യ മാരും മക്കളും സോഷ്യൽ മീഡിയയിൽ വന്ന് അപരാധം പറയേണ്ടതുണ്ടോ അതിൽ സ്വന്തം മകനും ഉണ്ടല്ലോ ഇതിന്റെ സത്യാവസ്ഥ അറിയലാണ് ഇവിടെ ജനങ്ങളുടെ ആവശ്യം

  • @inshadmala
    @inshadmala 3 года назад +3

    ഇങ്ങനെ ഇവിടെ വന്നിരുന്നു പുകഴ്ത്തി പറഞ്ഞാൽ എത്ര കിട്ടും ??

  • @mangogreen8835
    @mangogreen8835 3 года назад +10

    എനിക്ക് ആദ്യമേ തോന്നികല്യാണം കഴിച്ചത് പറ്റാത്തത് കൊണ്ടാവും എന്ന്. നിങ്ങൾ ഇങ്ങനെ വന്ന് പറഞ്ഞത് വളരെ നന്നായി..

  • @madeenamedia7869
    @madeenamedia7869 3 года назад +24

    ബായാർ തങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤️❤️❤️❤️❤️

  • @abdullak5400
    @abdullak5400 3 года назад +11

    പ്രയാസ സമയം സയ്യിദ് അവർകളുടെ കൂടെ നിൽക്കുന്നവർ വലിയ തൗഫീഖ് ലഭിച്ചവരാണ്

    • @nazarnihas
      @nazarnihas 3 года назад +3

      തങ്ങളുടെ ഭാര്യയും അഹ് ല് ബൈത്തിൽ പെട്ടതല്ലേ അവരുടെ കൂടെ നിൽക്കാൻ പാടില്ലേ?

    • @nizamulmulk7447
      @nizamulmulk7447 3 года назад +1

      തെറ്റ് ചെയ്താൽ ആരായാലും ശിക്ഷിക്കണം. ഏത് കോപ്പിലെ ..___ ആയാലും.

  • @umarkm5240
    @umarkm5240 3 года назад +16

    സത്യം..പുലരട്ടെ.....

  • @abdulrasheedtv9733
    @abdulrasheedtv9733 3 года назад +6

    ന്യായീകരണ തൊഴിലാളികൾ സർവ്വ സജ്ജരായി ഒരുങ്ങി ഇറങ്ങിയിട്ടുണ്ട ല്ലോ

  • @alhaseebibnhamza421
    @alhaseebibnhamza421 3 года назад +8

    കിടപ്പറയിൽ നടക്കുന്നത് നാട്ടുകാർക്കല്ലേ വ്യക്തമായി അറിയൂ....