രാജഭരണകാലത്തെ രാജാക്കന്മാരുടെ ട്രെക്കിംഗ് സ്പോർട് ആയിരുന്ന ശെന്തുരുണി വനത്തിലെ രാജകൂപ്പിലേക്ക്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കൊല്ലം ജില്ലയിലെ തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ശെന്തുരുണി വന്യജീവി സങ്കേതത്തിലെ അതി മനോഹരമായ വ്യൂ പോയിന്റ് ആണ് രാജാകൂപ്പ് . വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രവും അനേകം ഔഷധങ്ങളുടെ കലവറയും പാലരുവിയുടെയും കല്ലടയാറിന്റെയും ഒക്കെ ഉത്ഭവ സ്ഥാനവുമാണ് ഇവിടം
    #raajathottam #shenthuruni #forest #bineeshthomas #viewpoint #sajikpillai #vlog #travelblog #travelvlog #rajakoop #kollam #kerala

Комментарии • 9