INFORMATION TECHNOLOGY CHAPTER 4 || KERALA PSC +2 & DEGREE LEVEL PRELIMINARY EXAM

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 513

  • @priyaps8707
    @priyaps8707 3 года назад +189

    അനാവശ്യമായി ഒന്നും സംസാരിക്കാതെ... മുഴുവൻ സമയവും പഠിപ്പിച്ചിട്ടും ഒരു ബോറടിയും തോന്നാതെ ശ്രദ്ധിച്ചിരിക്കാൻ എല്ലാവർക്കും പറ്റുന്നു.... ഇത് അജിത് സാറിന്റെ വിജയം 🙏🙏🙏

  • @shalini894
    @shalini894 3 года назад +83

    IT കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌. IT ഇഷ്ടത്തോടെ പഠിക്കുന്നത് ഇപ്പോഴാണ് sirnte ക്ലാസ്സ്‌ ഒരിക്കൽ കേട്ടാൽ തന്നെ എല്ലാവരും പഠിക്കും 👏👏👏👏👏🌹🌹🌹❤❤❤🙏🙏🙏🙏

  • @revathym3659
    @revathym3659 3 года назад +62

    ഇത് വരെ IT ഒന്നുമറിയാതെ അതിനെ ഇഷ്ടപെടാതിരുന്ന ഞാൻ sir ന്റെ ക്ലാസ് കണ്ടതിനുശേഷം IT ഇഷ്ടപ്പെട്ടു തുടങ്ങി.. ക്ലാസ്സിനായി കാത്തിരിക്കുന്നു 🥰❣️❣️❣️❣️

  • @ratheeshkumar2836
    @ratheeshkumar2836 3 года назад +117

    സാറിന്റെ ക്ലാസ്സ്‌ പഠിക്കാൻ ഒരു കോഡും വേണ്ട എത്ര മനോഹരമായാണ് മനസിലാകുന്നത് താങ്ക്സ് മാഷേ

    • @arya8955
      @arya8955 3 года назад +1

      Sathyam

    • @sanjurichu8893
      @sanjurichu8893 3 года назад

      Good and very effective class.... thanks sir.

  • @arunkumar6384
    @arunkumar6384 3 года назад +59

    സാറിൻ്റെ ആത്മാർഥത എത്ര പ്രശംശീച്ചാലും മതി ആകില്ല.കാര്യങ്ങൽവീണ്ടും വീണ്ടും
    ആവർത്തിച്ചു പറയുന്നത് കൊണ്ട് ശ്രദ്ധിച്ചു കേട്ടാൽ തന്നെ മനപടാമകും.
    സാറിന് ഒത്തിരി ഒത്തിരി നന്ദി.അരുൺ,എറണാകുളം.ഒരു കടതൊഴിലാളിയുടെ മകൻ.

  • @rachanaprasanth7264
    @rachanaprasanth7264 3 года назад +18

    ഇത്ര നല്ല അദ്ധ്യാപകരെ തരുന്ന ചക്രപാണി സാറിന് നന്ദി പറഞ്ഞാൽ തീരില്ല.

  • @lijimolps
    @lijimolps 3 года назад +25

    ക്ലാസ്സ്‌ തീരുന്നത് അറിയുന്നില്ല. ശ്രെദ്ധ മാറ്റാൻ തോന്നുന്നില്ല. ബ്രില്ലിന്റ് 🙏👍🙏😍. താങ്ക്യൂ സൊ മച്ച് ടീംസ്

  • @nijajohn3662
    @nijajohn3662 3 года назад +11

    Ithokke dislike cheyyunnavarkk ithupole onnu cheyyan kazhiyumo, mattullavarude hard workineyum, cheyyanulla manasineyum admit cheythilla enkil cheyyandaa, enthinanu dislike .Sir class was superb, Chakrapani sirnte ella classesum nalla teachers Anu, padikkan thanne oru ishtam thonnunnund ippol😀😀

  • @user-leo10
    @user-leo10 3 года назад +173

    1st സ്റ്റേജിൽ ഉൾപ്പെട്ടവർ ഇവിടെ കമ്മോൺ

    • @user-leo10
      @user-leo10 3 года назад

      🤦‍♂️🤣🤣🤣🤣

    • @syamdas3913
      @syamdas3913 3 года назад +2

      2nd stage ullavark inn undavillallo hall ticket

    • @user-leo10
      @user-leo10 3 года назад +1

      @@syamdas3913 ഇല്ല.. 6നു വരും

    • @sujasunny2896
      @sujasunny2896 3 года назад

      Hall ticket vanno

    • @christyjc381
      @christyjc381 3 года назад +20

      ഞാനുണ്ടേ😡
      10th Preliminary യും ആദ്യം ആയിരുന്നു😡

  • @rajithavk9244
    @rajithavk9244 3 года назад +7

    IT ഇത്ര ലളിതമായും പഠിക്കാം അല്ലെ? അജിത് സാർ, you are great 🥰🥰🥰🥰🥰🥰

  • @shilmakv1249
    @shilmakv1249 3 года назад +4

    Sir ന്റെ voice വളരെ clarity n ക്ലിയർ anne ശെരിക്കും ക്ലാസ് കേട്ടുകൊണ്ടിരുന്നു പോകുന്നു
    സാറിനെ വേറെ paid കോച്ചിംഗ് cntr കാർ കൊതി kondu പോകാതിരുന്നാൽ mathi

  • @sughanyas8119
    @sughanyas8119 3 года назад +4

    Sir ഞാൻ ആദ്യമായിട്ടാണ് IT ഇത്രയും നല്ല ക്ലാസ്സ്‌ കേൾക്കുന്നത്

  • @malikmansoor6201
    @malikmansoor6201 3 года назад +6

    Theeepori clas 👌🔥🔥🔥
    Masss presentation
    Perfect class 💖💖💖
    Ellam by heart....
    10 marks sure....
    Thanks sir ❤️❤️
    Ajith sir uyir.....🥰🥰

  • @neenakrishnan.c1753
    @neenakrishnan.c1753 3 года назад +23

    10 നു exam

  • @sandhyamol3131
    @sandhyamol3131 3 года назад +1

    അതെ അജിത് സാറിൻ്റെ ക്ലാസ് ഒരു ബോറുമില്ല,സമയം പോകുന്നത് അറിയുന്നുമില്ല എല്ലാം നന്നായ് മനസ്സിലാകുന്നു, Thank you sir, 🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyaraj4919
    @soumyaraj4919 3 года назад +1

    സാർ ക്ലാസ്സ്‌ എടുക്കുമ്പോൾ തന്നെ പഠിച്ചു. അത്രയ്ക്കു മനസിലാക്കി തരുന്നു.. God bless you

  • @athulyak4219
    @athulyak4219 3 года назад +5

    IT പഠിക്കുമ്പോൾ എപ്പോഴും ഒഴിവാക്കി വിടുന്ന ഭാഗം സെക്ഷനുകൾ...ആകെ അറിയാവുന്നത് 66(F) Cyber Terrorism
    ഇപ്പോൾ എല്ലാം ok ആണ്..ഫുൾ ക്രെഡിറ്റ് സാറിനാണ്. Thank u sir....Perfect class..

  • @sangeethapg291
    @sangeethapg291 3 года назад +4

    Ethra manoharamayanu sir class edukkunnathu.God bless youuuu

  • @mukeshmuku7173
    @mukeshmuku7173 3 года назад +6

    മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റേതു ഭാഷയിലോ ഉള്ള ഞാനികൾ പറഞ്ഞ വാക്കുകൾ ഒന്നും.. തന്നെ സാരനെ പ്രശംസിച്ചാൽ മതിയാവില്ല... ഗോഡ് ബ്ലെസ് യൂ..

  • @gopukalatillinigopugopu7372
    @gopukalatillinigopugopu7372 2 года назад

    How simple and nice way of teaching

  • @dhanyakk412
    @dhanyakk412 3 года назад +1

    Sir nte explanation simple ayatukond padikan easy anu thanu sir

  • @mybluedigital2320
    @mybluedigital2320 3 года назад +1

    Oru paad nanni sir...special tks to chakrapanni sir..

  • @aryamohan6757
    @aryamohan6757 3 года назад

    Super class sir....parayan vakkukal ella..ethuvare kandathil vachu ettavum mikacha IT class...

  • @brahmadathanmr3669
    @brahmadathanmr3669 3 года назад +3

    Njaan ith vare kandathil vech aetavum best IT clsss........paid app sil slide itt vayikunavanmaar ithoke onn vann kandd padikkii

  • @aswathysujith5700
    @aswathysujith5700 3 года назад +2

    Enniyku onnum ariyatha oru topic aarunu.. thanku sir🙏🙏🙏🙏🎉

  • @noufisoumi4848
    @noufisoumi4848 2 года назад +1

    Thank u sir 😍😍super class and nice presentation

  • @lathikakr3166
    @lathikakr3166 3 года назад +1

    സൂപ്പർ സൂപ്പർ ക്ലാസ്സ് ട്ടോ വീണ്ടും വീണ്ടും kannukaya 👍👍👍

  • @thaslik5844
    @thaslik5844 3 года назад +1

    IT class nayi waiting... Brilliant classes.. Digital signature Okk enthanennu ipozha manassilaayth.. Thank you sir..

  • @shaleelummer3072
    @shaleelummer3072 3 года назад +1

    Parayaaan vaakkugalillaa.....thank you sir...

  • @littlesingam6905
    @littlesingam6905 3 года назад +16

    Sir exam date vannu 10th nu sir set akku akku

  • @sreedevipk9120
    @sreedevipk9120 3 года назад +1

    Onnum parayanilla.sir oru computer thannaeyanu.nalla avatharanam.veruthirunna IT veendum padikkan thonnunathu sir ndae class kettitanu🙏🏻🙏🏻🙏🏻 thank you sir sir ndae memory power apaaram thannae👍🏻🙏🏻. may God bless you 🙏🏻❤️😀

  • @akhilms8163
    @akhilms8163 8 месяцев назад

    മനോഹരമായ class. Thank you sir

  • @lekshmilekshmi2133
    @lekshmilekshmi2133 3 года назад +1

    Ajith sir class 👌 voice 👌👌

  • @haseenakp680
    @haseenakp680 2 года назад

    Super class onnum parayanilla you are best teacher

  • @selbinthomas3766
    @selbinthomas3766 3 года назад +10

    hl tkt vannu sare....10 .nu exam...

  • @pravithamp4586
    @pravithamp4586 3 года назад

    വളരെ നല്ല രീതിയിൽ പഠിപ്പിക്കുന്നു.

  • @farithrasseri5557
    @farithrasseri5557 3 года назад

    No words Sir. ..God bless you..fantastic teaching style..

  • @rajpillai7138
    @rajpillai7138 3 года назад +1

    Nannaayi manasilaakunnu sir

  • @srividyaprakash3492
    @srividyaprakash3492 3 года назад +1

    Thank you so much sir.
    Excellent class

  • @aparnaappu1149
    @aparnaappu1149 2 года назад

    Vakkukal illa e class ne kurich psrayan ❤❤❤❤😍

  • @littleedhans4482
    @littleedhans4482 3 года назад

    Ithrayum nalla class nalkiya Ajith sirnu thanks....God bless you sir

  • @charuthacharu4500
    @charuthacharu4500 3 года назад +2

    Goodevening sir. Thankyou.🙏🙏🙏🙏

  • @binicr5352
    @binicr5352 3 года назад

    Thank you sir ഇത്രയും നന്നായി explain ചെയ്ത് തന്നതിന് ഒരായിരം നന്ദി.......

  • @shivaninair6863
    @shivaninair6863 3 года назад

    Ajith sir thanku🙏🙏🙏🙏

  • @nithulbabu1232
    @nithulbabu1232 3 года назад

    Kollam Poli sadanam 🙏🙏🙏🙏

  • @SreelaPradeep
    @SreelaPradeep 3 года назад

    ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി മാഷേ. ഇതിലും നന്നായിട്ടു പഠിപ്പിക്കാൻ ഇനി പറ്റില്ല 👍👍👍👍🙏

  • @roney_rj
    @roney_rj 3 года назад +1

    Thankyou sir 🔥👌

  • @shaminaranishshaminaranish5272
    @shaminaranishshaminaranish5272 3 года назад

    Thank you sir ,kanan kure late ayiopyi.good class 👍👍👍👍👍👍👍👍👍👍👍

  • @ardraleelavijay3634
    @ardraleelavijay3634 3 года назад +3

    Thank You So Much Dear Sir 🙏

  • @reshmaaneesh7788
    @reshmaaneesh7788 5 месяцев назад

    Super class thank u sir... 🙏

  • @anasabdulsalam6335
    @anasabdulsalam6335 3 года назад +1

    Excellent class sir...🥰

  • @educationalcorner2659
    @educationalcorner2659 3 года назад

    Thank you sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nayanajose7147
    @nayanajose7147 3 года назад

    Adipoli class arnnu. Ithra nalla rrethil padipikkunnath

  • @athulbr3195
    @athulbr3195 3 года назад +4

    Katta waiting 🔥🔥🔥

  • @sheenashajirp7085
    @sheenashajirp7085 3 года назад +1

    Thankyou sir
    Sarikum manasilavunnu

  • @AbdulHadi-vm6eu
    @AbdulHadi-vm6eu 3 года назад

    Nalla pole manasilayi thank u sir👍👍👍👍👍

  • @amruthaviswanath1843
    @amruthaviswanath1843 3 года назад

    Onnum parayanilla.. Adipolii... Keep going 👍👍👍👍

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 3 года назад

    Brillient sir

  • @arya8955
    @arya8955 3 года назад

    Valare nalla class aanatto sir.2 thavana vaayichamathi athu appo thanne mindil KITTUM.super sir

  • @teenam.t5799
    @teenam.t5799 3 года назад

    Good class.easily understand

  • @chinnuhilalbabu2466
    @chinnuhilalbabu2466 3 года назад

    Very useful class thank you sir

  • @amalkrishna2449
    @amalkrishna2449 3 года назад

    നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻👍🏻

  • @aswathyakshara3916
    @aswathyakshara3916 3 года назад

    Superclass👍🏻

  • @arunkumarbs7408
    @arunkumarbs7408 2 года назад

    Thank you ajith

  • @saneeshmasanu4225
    @saneeshmasanu4225 3 года назад

    Real class super

  • @PSCTIPS-ldc-fso-keralapsc
    @PSCTIPS-ldc-fso-keralapsc 2 года назад

    nanni sir

  • @divyababu5115
    @divyababu5115 3 года назад

    Great sir.
    Nice presentation and fully dedicated. Thank you Sir

  • @teenajoseph8660
    @teenajoseph8660 3 года назад

    Super Class sir, Sir padippikkumbol boradikkunne illa nannayit manasilakunnumund. Class kazhinyumbol thanne ath padichum kazhiyum. Thank u sir

  • @resmignair9281
    @resmignair9281 3 года назад

    Super class.....no words to explain..

  • @athul3990
    @athul3990 3 года назад +3

    ഗുഡ് ക്ലാസ്സ്‌

  • @vighneswarlr5675
    @vighneswarlr5675 3 года назад +1

    Super class

  • @manjushamanjusha2060
    @manjushamanjusha2060 3 года назад

    Super class Thankyou sir

  • @happygamer5319
    @happygamer5319 3 года назад

    IT അപാരത ഗുഡ്ക്ലാസ് thankyou sir

  • @Karikkad
    @Karikkad 3 года назад

    You are great

  • @Rishalvlog123
    @Rishalvlog123 2 года назад

    Really great sir

  • @juliepj1603
    @juliepj1603 3 года назад

    സൂപ്പർ ക്ലാസ്സ്‌ sir👏👏👏👏👏

  • @shamsudeennm3513
    @shamsudeennm3513 3 года назад

    Super class thank you sir

  • @chithrac9047
    @chithrac9047 3 года назад +2

    ഞാൻ പഠിച്ചിരുന്ന കോച്ചിംഗ് സെന്ററിൽ ഇതുപോലെ ഒരു നല്ല സാർ ഉണ്ടായിരുന്നു.... ആ സാറിന് സെക്രട്ടേറിയറ്റിൽ ജോലി കിട്ടി പക്ഷേ അവിടത്തെ dress code അംഗീകരിക്കാൻ പറ്റില്ല പറഞ്ഞ് രാജിവെച്ചു 🤣🤣
    ഇപ്പോൾ എന്തു ചെയ്യുന്നോ ആവോ....

    • @chithrac9047
      @chithrac9047 3 года назад

      @Jyothi Vinesh avide shirt okke inn cheiyyanam thonnunnu

    • @soumyanp4911
      @soumyanp4911 3 года назад

      agnem undo

    • @chithrac9047
      @chithrac9047 3 года назад

      @@soumyanp4911 അങ്ങനെയാണ് പറഞ്ഞത്.....

  • @ng5847
    @ng5847 3 года назад

    Thankyou sir 🙏🙏🙏🙏

  • @KattileKannan98
    @KattileKannan98 3 года назад +4

    അജിത് സർ 🔥🤙🤙

  • @thusharabinoy7500
    @thusharabinoy7500 3 года назад

    Thank u sir....nalla smooth ayitt class eduthu.,....

  • @greesh1833
    @greesh1833 3 года назад

    adipoli anu sir

  • @jintujohnson2036
    @jintujohnson2036 3 года назад

    class is very good ,sir

  • @saifuniesapk3732
    @saifuniesapk3732 3 года назад

    Excellent

  • @simithomas8795
    @simithomas8795 3 года назад +1

    Sir nte class kanunnenu munpe njan like cheyum 🤩

  • @jaseelaasees5782
    @jaseelaasees5782 3 года назад

    Thank-you sir

  • @akhilkumarakhil9329
    @akhilkumarakhil9329 3 года назад +1

    ❤️❤️❤️
    Boardil ezhthyath cherthayi out of focus aayan kanunnath

  • @simplevideos5627
    @simplevideos5627 3 года назад

    🙏🙏🙏🙏🙏🙏

  • @athens7503
    @athens7503 3 года назад

    Thanks, sir🙏🙏🙏

  • @Fathimahenna121
    @Fathimahenna121 Год назад

    Aathmaarthathayulla sir👍

  • @sebymolgeorge3953
    @sebymolgeorge3953 3 года назад

    Thank you sir...

  • @dayana7753
    @dayana7753 2 года назад

    Thank you Sir🙏

  • @lakshmigreet7436
    @lakshmigreet7436 3 года назад +2

    താങ്ക് യു sir

  • @ayanaelizabeth4
    @ayanaelizabeth4 3 года назад

    Thank you sir.. Excellent class🥰🥰

  • @jishak3443
    @jishak3443 2 года назад

    Good class....

  • @neethuanu2920
    @neethuanu2920 3 года назад +1

    Dedicated aayi clss aduthu.... sir..idakkalppam water kudicho

  • @jamsheenavaliyaparambil6944
    @jamsheenavaliyaparambil6944 3 года назад

    U r great sir 🙏🙏🙏🙏☺️

  • @sreekhamanu4337
    @sreekhamanu4337 3 года назад

    Super class👍👍

  • @sanithachandran2815
    @sanithachandran2815 3 года назад

    Good class thank you sir

  • @sinajtp391
    @sinajtp391 3 года назад

    Poli claas