ACTIVE VOICE AND PASSIVE VOICE ||ENGLISH LESSON 18 KERALA PSC+2 & DEGREE LEVEL PRELIMINARY EXAM

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 872

  • @aruncacl
    @aruncacl 3 года назад +437

    ഈ ക്ലാസ്സ്‌ കാണുന്ന എല്ലാവർക്കും ഒരു പക്ഷെ PSC ജോലി ലഭിക്കണമെന്നില്ല... പക്ഷെ സ്ഥിരമായി നിങ്ങൾ ഈ ക്ലാസ്സ്‌ കണ്ടുകൊള്ളൂ നല്ലൊരു മനുഷ്യനായി തീരാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും 😊

  • @midhunkumar5483
    @midhunkumar5483 3 года назад +291

    1800 കളിൽ സാർ ജനിച്ചിരുനെകിൽ ഇന്ന് ഇപ്പോ ഒരു നവോത്ഥാന നായകൻ മാരിൽ ഞാൻ സാർ കൂടെ പഠിക്കേണ്ടി വന്നേനെ

  • @soumyasooraj9663
    @soumyasooraj9663 3 года назад +71

    "എൻ്റെ ജീവിതമാണ് എൻ്റെസന്ദേശം "
    വീണ്ടും ഒരു " നെടുമങ്ങാട് ഗാന്ധി " !!

    • @achu3741
      @achu3741 3 года назад

      ❤️❤️

  • @renjusa4223
    @renjusa4223 3 года назад +248

    ഓരോ ദിവസം ചെല്ലും തോറും സാർ നമുക്ക് ആരെല്ലാമോ ആവുകയാണ് 🙏🙏🙏🙏💞💞💞💞💞💞💞💞💞

  • @vidhyasasidharan2545
    @vidhyasasidharan2545 3 года назад +225

    എന്റെ ജീവിതത്തിൽ ഇതുവരെ മറ്റൊരു അധ്യാപകനെയും ഇത്രയേറെ സ്നേഹിച്ചിട്ടില്ല. ഒരുപാട് ഒരുപാട് ഇഷ്ടമാണ് സർ 🌹🌹😍

  • @pscaudiostudy6103
    @pscaudiostudy6103 3 года назад +11

    സാറേ ഇപ്പോൾ ഒരു സർക്കാർ ജോലി എന്നത് എന്റെ വാശിയാണ്..... ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ... നല്ലൊരു വീടില്ല... അച്ഛൻ കള്ള് കുടിച് വന്നു ബഹളമുണ്ടാക്കുന്നു... അമ്മേ ഉപദ്രവിക്കുന്നു..അമ്മയും ഞനും റബ്ബർ തോട്ടത്തിൽ ആണ് മിക്ക ദിവസയും uragiyath. എന്നെയും ഉപദ്രവിക്കും... അങ്ങനെ ഞൻ പോലീസ് ഇൽ പരാതി പെട്ടു... അങ്ങനെ അച്ഛനെ ജീവിതത്തിൽ നിന്നും ഒഴിവാക്കി... അമ്മ അതിനു ശേഷം അടുക്കള ജോലി ചെയ്ത് പഠിപ്പിച്ചു... നല്ല ഒരു പയ്യൻ വന്നു സ്വർണം vagathe കല്യണം കഴിച്ചു... നല്ല കുടുബത്തിലെ അംഗം ആയി... ഇനി എന്റെ ലക്ഷ്യം ഒരു നല്ല ജോലി vagi അമ്മയെയും ചുറ്റും ഉള്ളവരെയും നോക്കുക എന്നതാ .... പഠിക്കാൻ സർ ആണ് ശക്തി തരുന്നത്.. പിന്നെ അമ്മയും hus ഉം എല്ലാരും... അച്ഛനെ കൊണ്ടും സഹോദരനെ കൊണ്ടും നല്ലത് ഒന്നും അനുഫവം ഇല്ലാത്ത എനിക്ക് അങ്ങ് അച്ഛനും എന്റെ സഹോദരാനും ആണ് സർ 🙏🙏🙏🙏🙏

  • @christinajose9945
    @christinajose9945 3 года назад +40

    സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു average student ആയിരുന്നിട്ടു പോലും എന്തോ ഒരു ദേഷ്യത്തിന്റെ പുറത്തു ഒരു sir എന്നോട് ചോദിച്ചു പഠിയ്ക്കാൻ വയ്യെങ്കിൽ കൂലിപ്പണിക്ക് പോയ്കൂടെടോ എന്ന്.ഇന്നും നനഞ്ഞ കണ്ണുകളോടെ അല്ലാതെ അത് ഓർക്കാൻ എനിക്ക് സാധിക്കാറില്ല.എന്തായാലും ദൈവം എന്നെ കൂലിപ്പണിക്ക് വിട്ടില്ല.msc computer science pass ആക്കി തന്നു.ഒരുപാട് കുഞ്ഞുങ്ങളെ സ്നേഹിക്കാൻ കഴിയുന്ന ഒരു അദ്ധ്യാപിക ആവണം എന്ന് മോഹം ഉണ്ട്.sir,അങ്ങയുടെ ക്ലാസ് കേൾക്കുന്ന അങ്ങയുടെ തമാശകൾ കേട്ട് ചിരിക്കുന്ന അങ്ങയുടെ മുഖം വിടരുമ്പോൾ മനസ് കുളിരുന്ന അങ്ങയുടെ മുഖം വാടുമ്പോൾ ഉള്ളു വിങ്ങുന്ന സ്നേഹം തോന്നുമ്പോൾ phone ഇൽ അങ്ങയുടെ മുഖത്തു ഉമ്മ വെക്കുന്ന ഒരു പുനലൂർ(കൊല്ലം)കാരി ആണ് ഞാൻ.

    • @jesyshinu2558
      @jesyshinu2558 3 года назад

      Njanum പുനലൂർ aanu😄

  • @pranavchandran8577
    @pranavchandran8577 3 года назад +104

    ഞങ്ങളുടെ സർ എത്ര മാത്രം... നിഷ്കളങ്കനാണ്.... ഉള്ള് തട്ടി പറയുന്നു..... ഒരുപാട് ഇഷ്ടം💓💖

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 10 месяцев назад +2

    സാറിന്റ അനുഭവം കേട്ട് ഞാൻ കരഞ്ഞു പോയി നമ്മളെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയെടുക്കും ♥️🙏🙏

  • @jafarpdn7881
    @jafarpdn7881 3 года назад +29

    Ente കണ്ണുനീർ എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല sir. ഇതുപോലെ oru ശക്തിയെ എനിക്ക് കാണാൻ കഴിഞ്ഞില്ലേൽ oru പക്ഷെ വട്ട പൂജ്യമായ njan നാളെ oru govt ഓഫീസർ ആയാൽ ഞാനും oru അഹങ്കാരിയായേനെ.ജോലി കിട്ടിയാൽ insha അല്ലാഹ്, sir നെ കാണാൻ തീർച്ചയായും njan ഉമ്മയെയും കൂട്ടി വരും. Sir നെ കാണാൻ എന്നെക്കാളും അതിയായ ആഗ്രഹം inte ummakkanu. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞ സമയത്താണ് oru ദൂതനെ പോലെ sir വരുന്നത്. എന്നും പ്രാർത്ഥനയിൽ ഉണ്ട് sir 💓

  • @tenyshiju2009
    @tenyshiju2009 3 года назад +206

    രാവിലെ തന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ സാറെ 😪😪 സാറിന് ഈശ്വരൻ ദീർഘായുസ് നൽകട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lasnavm4948
    @lasnavm4948 3 года назад +80

    സാറിന് ദീർഘായുസ് ഉണ്ടാവട്ടെ, സാറിന്റെ ക്ലാസ്സ്‌ ഇല്ലാത്ത ദഇവസത്തെ ക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുന്നില്ല

  • @suminasinu6223
    @suminasinu6223 3 года назад +45

    എങ്ങനെ മറക്കും ഈ നന്മ മരത്തെ. കഴിയില്ലൊരിക്കലും ഈ ജീവനുള്ള കാലം.

  • @achuabhi9252
    @achuabhi9252 3 года назад +60

    ഉള്ളിൽ ഉണ്ടായ സങ്കടങ്ങളും ദുരിത പൂർണ്ണമായ അനുഭവങ്ങളുമാണ് നമ്മളെ നല്ലൊരു മനുഷ്യനാക്കുന്നത്... സാറ് ഗതികെട്ടവരുടെ ഉള്ളിലെ വെളിച്ചമാണ് 🔥🔥

  • @sajnadaskp6002
    @sajnadaskp6002 3 года назад +17

    നല്ല ഒരു കമ്മ്യൂണിസ്റ്റ്കാരൻ ഒരു നല്ല മനുഷ്യസ്നേഹി ആയിരിക്കും........ ചക്രപാണി ടir നെപ്പോലെ....

  • @upendranindra1368
    @upendranindra1368 3 года назад +44

    സർ
    ഭൂരിപക്ഷം സ്ത്രീ ഉദ്യോഗസ്ഥരും ഇങ്ങനെയാണ് സർ എനിക്കും ഇത്തരത്തിലുള്ള അനുഭവമുണ്ട് സർ മണിക്കൂറുകളോളം വാതിൽ പാളിയിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്
    സ്ത്രീകളുടെ കണ്ണുതുറക്കാറില്ല
    ടിപ് ടോപ്പിൽ വരുന്നവരെ അവർ വേഗത്തിൽ വിളിക്കും
    അറ്റസ്റ് ചെയ്യാൻ പോയപ്പോൾ ഒരു വില്ലേജ് ഓഫീസർ അദ്ദേഹത്തിന്ന് ചായ വന്നപ്പോൾ എനിക്കും ചായയും പഴപ്പൊരിയും വാങ്ങി തന്നു. വേഗം അറ്റ് സ്റ്റ ചെയ്തു തന്നു. ഞാൻ മലപ്പുറത്തുനിന്നാണ് ഇന്ന് ശരിക്കും വിഷമം തോന്നുന്നു സർ

  • @remyadinesh5952
    @remyadinesh5952 3 года назад +66

    മനസ്സ് ഈറനാവാതെ ഒരു ദിവസം പോലും അങ്ങയുടെ മുന്നിൽ നിന്നും ഇറങ്ങിപ്പോവാനാവില്ല... അങ്ങയിലെ മനുഷ്യനെ നേരിൽ കാണുമ്പോൾ ...

    • @sheejanishad6917
      @sheejanishad6917 3 года назад +3

      Si... വാക്കുകൾ കൊണ്ട്.. പറഞ്ഞു തീർക്കാൻ കഴിയില്ല.. ഓരോ ദിവസവും... sir നോട്‌ . സ്നേഹം, ബഹുമാനം...

    • @tenyshiju2009
      @tenyshiju2009 3 года назад +1

      സത്യം

  • @shmrmhmd995
    @shmrmhmd995 3 года назад +19

    ഇന്ന്‌ എനിക്ക് ഓസ്കാർ കിട്ടിയ feelings ഉണ്ട്.... Pathinayirangalil എന്റെ പേര്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ പറഞ്ഞതില്‍.... ഞാന്‍ ആകുന്നു ആ Shameer wayanad 😊

  • @smithabinu2098
    @smithabinu2098 3 года назад +43

    എനിക്കും ഉണ്ട് സാർ ഇത്തരം അനുഭവം കണ്ണ് നിറഞ്ഞ് ഒഴുകിസാർ .സാർ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണ്

  • @successsparkbynisha8040
    @successsparkbynisha8040 3 года назад +8

    സാർ വല്ലാതെ കണ്ണ് നിറഞ്ഞു പോകുന്നു. ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥ ആകുമ്പോൾ എന്നാൽ കഴിയുന്ന എല്ലാ സഹായവും അതിനർഹത ഉള്ളവരെ കണ്ടെത്തി നൽകും. സാറിന് നൽകുന്ന വാക്ക് 🙏😔

  • @nissyparunissyparu3842
    @nissyparunissyparu3842 3 года назад +45

    16.30minut ഒരു മനുഷ്യനാകാൻ പഠിപ്പിച്ച സാറിനെ, സാധാരണക്കാരെ ഇത്രയധികം സ്നേഹിക്കുന്ന സാറിനോട് എന്നും സ്നേഹമാണ് ബഹുമാനം ആണ്... ജീവിക്കുന്ന നാൾ മുഴുവൻ ആരോഗ്യത്തോടെ നില്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 8 месяцев назад +2

    എല്ലാവരും ഇങ്ങോട്ട് നോക്കു എന്ന് സാർ പറയുമ്പോൾ നമ്മൾ ക്ലാസ്സിൽ ഇരിക്കുന്ന ഫീലിംഗ്സ് ആണ് . Thank you sir

  • @kavyaratheesh4509
    @kavyaratheesh4509 3 года назад +33

    രാവിലെ തന്നെ വിഷമമായി. എന്റെ പൊന്നു സാറിനെ എനിക്ക് വല്യ ഇഷ്ടമാണ് 🤗🤗🤗🤗

  • @cma9384
    @cma9384 3 года назад +36

    Sir സംസാരിച്ചു കളഞ്ഞു എന്ന് കരുതണ്ട....മറ്റു ക്ലാസ്സുകളിൽ നിന്നും കിട്ടാത്ത പലതും ഞങ്ങൾക്ക് പറഞ്ഞു തന്നു....ഒരുപാട് നന്ദിയുണ്ട്....🙏🙏🙏

  • @soumyamolsony2522
    @soumyamolsony2522 3 года назад +26

    പ്രിയപ്പെട്ട ചക്രപാണി സാർ.... മുൻപ് active &passive voice പഠിച്ച് പലപ്പോഴും കൺഫ്യൂഷൻസ് വന്നിട്ടുണ്ട് ....അങ്ങയുടെ നാടൻ ഭാഷയിൽ active & passive voice പറഞ്ഞു തന്നപ്പോൾ മാത്രമാണ് ഇത് ശരിക്കും മനസിലായത് ......ഒരായിരം നന്ദി.... അങ്ങേയ്ക്ക് ദീർഘായുസ്സും ദൈവാനുഗ്രഹവും ധാരാളം ഉണ്ടാകട്ടെ .....From Kottayam.

  • @adspsc4002
    @adspsc4002 3 года назад +45

    വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല സാറിനോടുള്ള സ്നേഹം.❤️ഒരുപാട് സ്നേഹവും ബഹുമാനവും ❤️❤️❤️

  • @athiraappu6089
    @athiraappu6089 3 года назад +9

    ഇതുപോലെ ഒരു പച്ച മനുഷ്യനെ ഇന്നോളം അറിഞ്ഞിട്ടില്ല ഞാൻ, ഓരോ ക്ലാസ്സിലും സാറിനോടുള്ള ബഹുമാനം കൂടുന്നു. 🥰🥰

  • @sheenas2395
    @sheenas2395 3 года назад +31

    മോട്ടിവേഷൻ caption കൊടുത്തു ആകർഷിക്കുന്നതിലും എത്രയോ അധികം ഊർജ്ജവും ഉണർവും ശക്തിയും കിട്ടുന്നു. .. .
    വളരെ നന്ദി സാറിന് . . . . 🙏🙏🙏

  • @sha-qw9qt
    @sha-qw9qt 3 года назад +91

    സർന്റെ ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങൾക് ക്ലാസ്സിൽ നിന്ന് കിട്ടുന്ന അറിവിന് പുറമെ ധാരാളം ജീവിതാനുഭവങ്ങളും പടിക്കാൻ സാധിക്കുന്നുണ്ട്.. നല്ലൊരു മനുഷ്യനാകാനും കൂടെ ഉള്ള best training 🙏🔥👍

  • @hannap5227
    @hannap5227 3 года назад +2

    Orupad govt office കളിൽ സാധാരണക്കാരന് ഇന്നും പോലെത്തെ അനുഭവം ഉണ്ടാവാറുണ്ട്.. പേടിച്ചു ഓരോ officers ന്റെ അടുത്തേക്ക് പോവാറുണ്ട്.. വിദ്യാഭ്യാസ മില്ലാത്ത സാധാരണക്കാരാണ് എന്റെ parents.. അവരുടെ 5 മക്കളിൽ ഇളയവളാണ് ഞാൻ... ആദ്യമായി എന്റെ വീട്ടിൽ graduation നേടിയത് ഞാൻ ആണ്.. ഗവണ്മെന്റ് ജോലി കിട്ടിയാൽ എന്റെ മുന്നിൽ വരുന്ന എല്ലാവരെയും എന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കണം... സാർ ന്റെ അറ്റസ്റ്റേഷൻ ന്റെ കഥ ഒരു വലിയ പ്രചോദനം ആണ് സാർ

  • @vkniyasudheen8342
    @vkniyasudheen8342 2 года назад +9

    18 ക്ലാസുകള്‍ കൊണ്ട് കിട്ടിയ ഗുണം:
    1.കുറച്ചുകൂടി മനുഷ്യത്വബോധമുള്ള വ്യക്തിയിലേക്കുള്ള ചുവടുവെപ്പ്
    2.ഇംഗ്ലീഷ്ന്റെ അടിസ്ഥാനം മെച്ചപ്പെട്ടു.
    Sending an imaginary hug sir
    love and lights 💜🥺

  • @dileep8221
    @dileep8221 3 года назад +29

    സാറിനെ ഒരുപാട് ഇഷ്ട്ടമാണ് 💕💕💕 സാറിന്റെ മുന്നിൽ ശിരസ് നമിക്കുന്നു എന്നും സാറിന്റെ ഈമുഖം കാണുമ്പോൾ തന്നെ പഠിക്കാനുള്ള ആവേശം കൂടിവരുകയാണ് so very love you sir 💞💞💞

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 3 года назад +39

    സാർ ഒരിക്കലും തളരുത്. അത് കാണാനുള്ള ശേഷി എനിക്കില്ല. ഒത്തിരി സ്നേഹത്തോടെ വയനാട് നിന്ന് sini ❤❤❤❤

  • @densondavid465
    @densondavid465 3 года назад +12

    Insult ആണ് ഏറ്റവും വലിയ motivation....
    Sir ennu njangale കരയിപ്പിച്ചു...

  • @sheebamanu4017
    @sheebamanu4017 3 года назад +1

    എനിക്കും ഇത് പോലെ ഒരു ഹെഡ് മിസ്ട്രസ് attest ചെയ്ത് തന്നിട്ടില്ല മുമ്പ്. ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു. പലതും മറന്നു. പക്ഷെ ആ ടീച്ചർ അന്ന് തന്നെ സങ്കടം ജീവിതത്തിൽ മറക്കില്ല. രണ്ട് ദിവസം മുമ്പ് കൂടി ഞാൻ എന്റെ സഹോദരിയോട് ആ പഴയ സംഭവം പറഞ്ഞിരുന്നു. എന്റെ സഹോദരിയും ഒരു ടീച്ചറാണ്. ഇന്ന് എനിക്ക് കൂട്ട് സാറും ഉണ്ടല്ലോ. ഒരു പാട് ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു സാറിനെ .

  • @happygamer5319
    @happygamer5319 3 года назад +8

    സാറിന്റെ അനുഭവം കണ്ണുകൾ ഈറൻ ആക്കി, തൊണ്ട ഇടറി. Sir ഞങളുടെ കുടുംബത്തിലെ അംഗമാണ്. സാറിന് നല്ലതെ വരൂ, സാറിന്റെ കുട്ടികളായ ഞങ്ങൾക്കും നല്ലവരാകനെ കഴിയു.

  • @sreejithvichu2117
    @sreejithvichu2117 3 года назад +9

    നേരിൽ കണ്ട് ആ കാല് തൊട്ടു അനുഗ്രഹം വാങ്ങണം. ഒരുപാട് ഇഷ്ടം ആണ് സാറിനെ

  • @vvineethkumar6942
    @vvineethkumar6942 3 года назад +22

    Iam not even worthy to comment about this..but being a upsc aspirant and aspiring for Indian administrative service...i believe ethics and integrity should be learned from this philanthropist...🙏🙏🙏🙏❤

  • @sudheena4441
    @sudheena4441 3 года назад +12

    എല്ലാവർക്കും ജോലി കിട്ടും,,സാറിന്റെ വാക്കുകൾ.. കണ്ണ് നിറയുന്നു സാർ ❤️❤️❤️❤️

  • @nazeerlbcnazeer7624
    @nazeerlbcnazeer7624 3 года назад +24

    Thank you sir🌹, സാറിന്റെ അനുഭങ്ങൾ ആണ് സാറിനെ ഇത്പോലെ നല്ല വ്യക്തിയാക്കിയത്.

  • @santhoshlonappan5703
    @santhoshlonappan5703 3 года назад +28

    ഞാൻ എത്തി നിൽക്കുന്നത് ഒരു മഹത്തരമായ സ്ഥലത്തു തന്നെ🌹

  • @krrishk8233
    @krrishk8233 3 года назад +42

    എപ്പോൾ മനുഷ്യനിൽ അഹങ്കാരം വന്ന് ചേരുന്നുവോ അപ്പോൾ മുതൽ അവൻ നശിക്കുന്നു.സാറിന്റെ ക്ലാസുകൾ നല്ല വ്യക്തികളെ വാർത്തെടുക്കാൻ കൂടി ഉപകരിക്കുന്നു.

  • @keerthisangeeth9663
    @keerthisangeeth9663 3 года назад +12

    ഓരോ അനുഭവങ്ങളും ഓരോ പരീക്ഷണമാണ് സർ......സർ അതിൽ വിജയിക്കുകയും ചെയ്ത വ്യക്തിയാണ്....സാർന്‍റെ അനുഭവങ്ങളും കഥകളും ക്ലാസ്സുകളും കാണാനും കേൾക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു സർ......ഭഗവാൻ സുഖം നൽകാൻ പ്രാർഥിക്കുന്നു സാർ....🙏🙏❤️🙏🙏

  • @Salamvelungoden8856
    @Salamvelungoden8856 3 года назад +3

    സവിസ്തരം, ബോഡിലെക് വരൂ, ഉത്തരം തിളങ്ങും.. ഇത് ആർക്കും മോഷ്ടിക്കാൻ കഴിയില്ല. ഞങ്ങളെ ചക്രപാണി സാറിന്റെ തഥ്യങ്ങളാണ്.. ഇഷ്ടം ഒരുപാട്..

  • @sajimuhammedh3848
    @sajimuhammedh3848 3 года назад +26

    സാറിന് ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ....

  • @sreejas7352
    @sreejas7352 3 года назад +2

    സാറിന്റെ ഈ അനുഭവം തുടക്കത്തിൽ ഒരു ക്ലാസ്സിൽ പറഞ്ഞിരുന്നു.ഓരോരുത്തർക്കും ഇങ്ങനെ ഓരോ അനുഭവങ്ങൾ കാണും.ഒരാവശ്യത്തിനു കയറിച്ചെല്ലുമ്പോ ഉദ്യോഗസ്ഥർ അനാവശ്യമായി തിരക്കിടുന്നതു കാണാറുണ്ട്.സാറിന്റെ പിള്ളേര് ജോലി കിട്ടുമ്പോൾ, സാറിന്റെ വാക്കുകൾ അനുസരിച്ചു നല്ലമനസ്സിന് ഉടമകളായി ജീവിക്കണേ🙏🙏🙏

  • @sreejavinod8725
    @sreejavinod8725 3 года назад +6

    സാറിന്റെ ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴും ഞങ്ങളുടെയും കണ്ണു നിറഞ്ഞു.. ആ മുന്നിലിരുന്നു കേൾക്കുമ്പോലെ തന്നെ

  • @poojaaaaaaaaa185
    @poojaaaaaaaaa185 3 года назад +20

    എസ്എസ്എൽസി സർട്ടിഫിക്കറ്റ് അറ്റെസ്റ്റ്റ് ചെയ്യിക്കാൻ പോയപ്പോൾ എനിക്കും ഇത്പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് സാർ..

  • @anupradeep832
    @anupradeep832 3 года назад +52

    Sir കരയല്ലേ
    സർ കരഞ്ഞാൽ ഞങ്ങൾക്കും സങ്കടം വരും 😪😪😪

  • @syamraj1083
    @syamraj1083 3 года назад +5

    സർ. .. ഒരു പാട് വിഷമം തോന്നി സർ പൊട്ടിക്കരഞ്ഞ ആ നിമിഷം ഓർത്ത്...എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ കുറേ ഉണ്ടായിട്ടുണ്ട്.. ഓരോ ദിവസം കഴിയുന്തോറും സാറിനോട് ആരാധന കൂടി കൂടി വരുന്നു. രാവിലെ ഉറക്കം ഉണർന്നാൽ ആദ്യം സർ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആ രൂപമാണ് മനസ്സിൽ വരുന്നത്.. ❤❤❤🙏🙏🙏

  • @prabashppprasad1992
    @prabashppprasad1992 3 года назад +6

    നന്ദി സാർ , സാറിൻ്റെ നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ ആണ് ആക്റ്റീവ് പാസിവ് മനസ്സിലായത്, ഇതുവരെ ഇത് എന്തോ ഒരു സംഭവമായിരുന്നു. 4th സ്റ്റാൻഡേർഡ് പഠിക്കുന്ന എൻ്റെ മകനും ഇത് മനസ്സിലായി.🙏🙏🙏🙏🙏🙏🙏🙏🙏

  • @anusreepv7926
    @anusreepv7926 3 года назад

    മാഷേ'...... ചക്രപാണി ക്ലാസിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു',,,,,,I saw a real man in Chakrapani classes..
    A real man was seen by me in Chakrapani classes 🥰🥰 വാക്കുകൾക്കുള്ളിൽ നന്ദി ചുരുക്കുന്നു മാഷേ നെഞ്ച് കീറി നേരിനെ കാട്ടി തന്നതിന് ,,, നിസ്വാർത്ഥ സേവനത്തിൻ്റെ നന്മയുടെ വഴികാട്ടിയതിന്,,,
    Active and passive voice ഇത്രേം എളുപ്പമാണെന് മനസിലാക്കി തന്നതിന്.....🙏🙏🙏🙏🙏

  • @jishakrishna6835
    @jishakrishna6835 3 года назад +9

    No words to say ...😭😭😭.with.lots of respect sir....🙏🏽🙏🏽

  • @sdrocks5319
    @sdrocks5319 3 года назад +9

    Enik 34 vayassanu sir. Enikkum inganeyulla anubavangal undayittundu. Enteyum valiya agrahamanu sir ithu. Sir nte anugrahathodukoodi enik athu sadhikkatte🙏🙏🙏

  • @aathira1990
    @aathira1990 3 года назад +3

    Chakrapaani uncle namboori uncle മാണി uncle cng uncle, Rajudas ente achan ellarum orumichull aa കാലത്ത് njnaum ഉണ്ടായിരുന്നു... Uncle ഒരുപാട് class എടുത്ത് തന്നിട്ടുണ്ട് ❤️❤️❤️

  • @hanafathimamuhammadhamiz1254
    @hanafathimamuhammadhamiz1254 2 года назад +1

    ഇത്രയും വർഷം ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു ഐഡിയ ഇല്ലാതിരുന്ന Active voice Passive voice വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്ന സർ നെ ദൈവം അനുഗ്രഹിക്കട്ടെ

  • @anaghak4414
    @anaghak4414 Год назад +1

    സാറിന്റെ ക്ലാസ്സ്‌ മാത്രം അല്ല ഓരോ വാക്കുകളും അനുഭവങ്ങളും അത് കേൾക്കുന്ന ഓരോരുത്തർക്കും ഓരോ പാഠമാണ്.
    ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. ഇനിയും ഒത്തിരി അറിവുകൾ സാറിലൂടെ എല്ലാവർക്കും കിട്ടട്ടെ.... 🙏

  • @harithaharu1820
    @harithaharu1820 Год назад +2

    വരാനിരിക്കുന്ന wcpo exam ന് വേണ്ടി കാണുന്നു. എനിക്ക് base കിട്ടിയത് sir ൻ്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ്. ഒരുപാട് കഷ്ടപ്പെട്ടു പഠിച്ച വിഷയം ഇഷ്ടത്തോടെ പഠിക്കാൻ പറ്റുന്നു. നന്ദി ചക്രപാണി sir ന് ഉം team um,🙏

    • @sana_517
      @sana_517 7 месяцев назад

      Kittiyoo exam kazhijile listill indo

  • @jibinjoseph5228
    @jibinjoseph5228 3 года назад

    എത്രയോ അകലെയിരുന്നാണ് സാർ ഞങ്ങളുടെ ഹൃദയങ്ങളെ തൊടുന്നത്.
    ഒരു സങ്കടം മാത്രമേയുള്ളൂ ഒരുപാട് വൈകി പോയി ഈ ഗുരുവിനെ കണ്ടത്താൻ.
    ചിലപ്പോൾ സാർ പറഞ്ഞത് പോലെ എന്റെ സമയം ഇപ്പോൾ ആയിരിക്കും വന്നത്. ഇനി തെല്ല് വൈകില്ല ഈ രാത്രിയും ഞാൻ സാറിനൊപ്പം പഠിക്കുകയാണ്...
    നന്ദി സാർ
    ഒരുപാട് സ്നേഹം ആലപ്പുഴയിൽ നിന്നും.

  • @ashithajinu7354
    @ashithajinu7354 3 года назад +10

    Sir.. sir nde kadhakal orupad ishtam.... Sir.. health sradhikane..

  • @theshowmustgoon2664
    @theshowmustgoon2664 3 года назад

    സാർ പറഞ്ഞപോലെ സമയം പോയതല്ല, ഈ അനുഭവങ്ങൾ ഞങ്ങളെയും ചിന്തിപ്പിക്കും. നല്ലൊരു മനുഷ്യനാകാൻ.... ഒരു ക്ലാസ്സ്‌ കണ്ടിട്ട് അങ്ങ് മാറി നിന്ന് ഒരു പ്രയോജനവും എല്ലാ ഇന്ന് ആരും പറയില്ല ഞങ്ങടെ സാർ നെ കുറിച്....

  • @earnest3894
    @earnest3894 3 года назад +1

    Njan kurachu ahankaram ( kurachonnumalla nalla ahankariya) ulla vyakthiyanu...but sir ne pole ithrayum elimayulla oral ente jeevithathilottu kadannu vannathu ente ettavum valiya bhagyam...sir nte classinekkal upari sir nte jeevithanubhavangal aanu ettavum amoolyamaya padam ennu visvasikkunnu....appointment order aayi sir nu guru dakshina nalkan varanemannu aanu ente ippozhathe lekshyam. Lal Salam ❤

  • @rajinanithul3432
    @rajinanithul3432 3 года назад +5

    Ayyo sirnte kannum niranju njangaludeyum 😥😥😥😥sirnte vakkukal eppozhum enike vallatha prajothanam tharunnu jeevitha vijayan nedukathanne cheyyum🙏🙏🙏🙏enike thonnunnu ee class sthiramayittu kanunnavar ellam ore manasullavarannu theercha👍👍👍👍

  • @haritp4192
    @haritp4192 3 года назад +3

    പാവപ്പെട്ടവന്റെ അത്താണി ആണ് സാർ ❤️❤️

  • @revathysuresh7629
    @revathysuresh7629 3 года назад +2

    Njn eppalanu class kekkunnadu...edu pole oru sir enikk padikkunna kaalath kittiyirunnenkil njn eppale oru joli nediyene.....brilliant class sir....endu paranjalum madiyavilla.valare simple aayatt edu qualification ullvarkkum Manasilaagunnu....thank you so.much sir....

  • @Salamvelungoden8856
    @Salamvelungoden8856 3 года назад +1

    ചക്രപാണി സാറിന്റെ ക്ലാസ്സിനിടക്ക് ഉള്ള സംസാരം കേൾക്കുമ്പോൾ ഞാൻ 8th ക്ലാസ്സിൽ പഠിക്കുമ്പോൾ അനുജൻ സർ ഉണ്ടായിരുന്നു. ഹിസ്റ്ററി ക്ലാസ്സ്‌ എടുത്തു തരുമ്പോൾ ഇതു പോലെ സാറിന്റെ അനുഭവം പറയും. ഞാൻ വീട്ടിൽ വരുമ്പോൾ ഉപ്പ ചോദിക്കും ഇന്ന് അനുജൻ സർ എന്താണ് പറഞ്ഞത്. ഞാൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനായി ഉപ്പ കാത്തിരിക്കും. ആ അനുഭവം കഴിഞ്ഞു ഇത്രയേറെ വർഷത്തിന് ശേഷം ചക്രപാണി സാറിനെ യാണ് അതുപോലെ യുള്ള അധ്യാപകനായി കണ്ടത്. അതിലും വലിയ ഇഷ്ടം... കരയിപ്പിച്ചു കളഞ്ഞല്ലോ. ഹൃദയമുള്ളവർ കരയും.

  • @Zicoislive6
    @Zicoislive6 3 года назад +4

    സാറിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @manu-nh4mw
    @manu-nh4mw 3 года назад +1

    കുറച്ച് വർഷങ്ങൾക്കു മുൻപ് എനിക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ വേണ്ടിയിട്ടുള്ള ലേണേഴ്‌സ് ടെസ്റ്റ്‌ കഴിഞ്ഞപ്പോൾ RTO ഉദ്യോഗസ്ഥർ കമ്പ്യൂട്ടറിൽ കംപ്ലീറ്റ് ആയി എന്നുള്ള ഓപ്ഷൻ നൽകിയില്ല അതുകൊണ്ട് തന്നെ പുറത്ത് വന്നപ്പോൾ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ ന് ഉള്ള ഡേറ്റ് എടുക്കാൻ കഴിഞ്ഞില്ല ഞാൻ തിരികെ RTO ഓഫീസിൽ ചെന്നു അപ്പോൾ രാവിലെ 9-10 ആയികാണുകയേ ഉള്ളൂ അവിടുത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു ഇന്ന് ഇനി പറ്റില്ല നാളെ വരാൻ എന്നോട് പറഞ്ഞു, ഞാൻ പിറ്റേന്ന് രാവിലെ 10 മണിക്ക് rto ഓഫീസിൽ ചെന്നു എന്റെ പ്രശ്നം പരിഹരിക്കാനുള്ള ഓഫീസർ 1 മണിയായപ്പോൾ വന്നു (അദ്ദേഹം ഡ്രൈവിംഗ് ടെസ്റ്റ്‌ന് ഒക്കെ പോയതുകൊണ്ടാണ് വൈകിയത് ) ഞാൻ അവിടെ പിന്നെയും കാത്തുനിന്നു ഏകദേശം 2 മണിയായപ്പോൾ എന്റെ ഊഴം എത്തി അപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ വന്നു പറഞ്ഞു "സാർ -ഭക്ഷണം കഴിക്കാൻ വരുന്നില്ലേ എന്ന്‌ " ഞാൻ അപ്പോഴും ആ ഓഫീസർടെ അടുത്ത് നിൽക്കുകയാണ് എന്നെ ഒന്നു നോക്കിയിട്ട് ആ ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ വിളിച്ച ആളോട് ഇപ്രകാരം പറഞ്ഞു -" എങ്ങനെ വരാനാ ഓരോ മാരണങ്ങൾ വന്നു കേറിക്കോളും എന്ന്‌ " ഞാൻ ആ ഉദ്യോഗസ്ഥന്റെ മുന്നിൽ തന്നെ അതും കേട്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നു, അപ്പോൾ എനിക്ക് ഇറങ്ങിപോകാൻ ആണ്‌ തോന്നിയത് പക്ഷെ രാവിലെ 10 മണി മുതൽ ഞാൻ അവിടെ നിൽക്കുകയാണ് അതുമാത്രമല്ല അന്ന് തന്നെ ചെയ്തില്ലെങ്കിൽ പിന്നെ ടെസ്റ്റ്‌ എടുക്കാൻ പറ്റില്ല, സാഹചര്യം അങ്ങനെ ആയിപ്പോയി, അത്‌ മാത്രമല്ല വീണ്ടും വീണ്ടും ഉള്ള യാത്രാചെലവ് ഒന്നും എന്റെകയ്യിലും ഇല്ലാ... (nb:-ഞാൻ ഒരു നിസ്സാരകാര്യത്തിനാണ് ചെന്നത്,അപ്ലിക്കേഷൻ നമ്പർ അടിക്കുക, ഓക്കേ ക്ലിക്ക് ചെയ്യുക അത്രയേ ഉണ്ടായിരുന്നുള്ളൂ ) ഇപ്പൊ ഏത് ഓഫീസ്ഇൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് പോകുമ്പോഴും ഈയൊരു ഓർമയാണ് വരുന്നത് വീണ്ടും"മാരണം"എന്നുള്ള വിളി കേൾക്കേണ്ടി വരുമോ എന്ന്‌.... (പൊതുജനത്തിനെ സേവിക്കാൻ വേണ്ടിയിരിക്കുന്നവരാണ് ഇങ്ങനെ പെരുമാറുന്നത് )😓

  • @niramullanimishangal7156
    @niramullanimishangal7156 3 года назад +6

    Sir ,autobiography ezhuthanam..Athu ella thalamurakkum oru asset ayirikkum,vazhikatti ayirikkum..
    Man is mortal,but CP sir is immortal in our mind..🌹🌹

  • @rachanaprasanth7264
    @rachanaprasanth7264 3 года назад +1

    ഇനിയും ഞങ്ങളോട് ഇങ്ങനെയുള്ള കഥകൾ പറയണം. സാറിൻ്റെ അനുഭവകഥകളിലൂടെ ഞങ്ങളും നല്ലവരാകും.💐🌷🌷🌷

  • @afsalmuhammed5389
    @afsalmuhammed5389 Год назад

    എനിക്ക് കൂടുതൽ സ്നേഹം ഉള്ള അധ്യാപകരിൽ ഓൺലൈനിലൂടെ മാത്രം കണ്ടിട്ടുള്ള ചക്രപാണി സാറും ❤️thanks sir

  • @ajuaju646
    @ajuaju646 3 года назад +1

    "ഇറുപ്പവന്നും മലർ ഗന്ധമേകും
    വെട്ടുന്നവനും തരു ചൂടകറ്റും
    ഹനിപ്പന്നും കിളി പാട്ടു പാടും
    പരോപകാര പ്രവണം പ്രപഞ്ചം"
    ഉള്ളൂർ
    ചക്രപാണി 2.0 യെ വ്യത്യസ്ഥമാക്കുന്നത് സാറിൻറ വേറിട്ട അനുഭവങ്ങൾ തന്നെയാണ്... ഒരു സർക്കാർ ജോലി എന്നതിലുപരി ഒരു നല്ല മനുഷ്യത്വമുള്ള വ്യക്തിയാക്കുവാൻ ഉപകരിക്കുന്ന ക്ലാസുകൾ .....വേറെയേത് youtube ചാനലിൽ കിട്ടും ഇതെല്ലാം🙏🙏🙏🙏🥰🥰

  • @shajahanm9922
    @shajahanm9922 3 года назад +1

    ലാളിത്യത്തിൻ്റെ പ്രതീകം, പാവങ്ങളുടെ നായകൻ വിശേഷണങ്ങൾ ഒന്നും മതിയാവില്ല. ചക്രപാണി സാറിന് ഒരായിരം നന്ദി

  • @s_____bs1999
    @s_____bs1999 3 года назад +3

    Chakrapani sir ❤️
    Man Of Simplicity ❤️🤩

  • @m.s.d2016
    @m.s.d2016 Год назад

    സാറിന്റെ ക്ലാസിൽ നിന്നും സാറിന്റെ ജീവിതത്തിൽ നിന്നും ഒരുപാട് പഠിക്കേണ്ടതുണ്ട്, 🙏🙏🙏

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 2 месяца назад

    Manushyatham etramathramulla pachayaya manushyan God bless uu sir

  • @dancer8498
    @dancer8498 3 года назад +1

    Sir njagalku orupadu preeyapettathannu sirne ethramathram snehikunnu ennu paranjariyikkan vaakukalillla athu pole sir ellatha oru nale kurichu orkkan koodi vayya .othiri othiri ishttam chakrapaani sir 🥰🥰🥰🥰😍

  • @soumyaps6394
    @soumyaps6394 3 года назад +4

    There is no words to express my gratitude to you Sir you are not only a teacher but also a greatful "HUMAN BEING".I will do my best in my life to help others. Thank you Sir.

  • @narasimhapuramsivadas2619
    @narasimhapuramsivadas2619 3 года назад

    🙏സാറിന്റ അനുഭവം സാറിനെ നല്ലൊരു മനസിന് ഉടമയാക്കി. ആ നല്ല മനസ്സ് ഞങ്ങളെ പോലെ യുള്ള പാവം കുട്ടികൾക്കു ഒരു വഴി തിരുവു ഉണ്ടാക്കുക ആണ്. പഠിക്കാനുള്ള ആഗ്രഹം ജോലി നേടുക എന്ന ലക്ഷ്യം അതിലേക്ക് നയിക്കുന്നു സാറിന്റ വാക്കുകളും, ക്ലാസ്സും. പറയാനുള്ള പാഠങ്ങൾ പഠിപ്പു തന്നെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അറിവ് തന്നെ, അറിവ് നിറവ് ആകുവാൻ അനുഗ്രഹിക്കൂ..,.. പ്രാത്ഥനയോടെ, ഒരുപാട് സ്‌നേഹത്തോടെ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manuang1
    @manuang1 3 года назад +1

    Sirnte kayaperiya anubhavam sirne nalla manushyanum nalloru joliyilum yethichu njanum prathishikunnu. Big salute sir

  • @deepakjohn8387
    @deepakjohn8387 3 года назад +2

    അദ്യത്തെ 16:30 original class.. പിന്നിട് നിങ്ങൾക്ക് അവശ്യമുണ്ടങ്കിൽ കേട്ടാൽ മതി

  • @Abcd1-e989
    @Abcd1-e989 3 года назад +3

    ഇന്നത്തെ തലമുറയിൽ sir ne പോലെ ഉള്ള അധ്യാപകർ ഇല്ല. ❤❤❤❤

  • @krishnapriya8210
    @krishnapriya8210 Год назад

    സാറിനു ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @reshmajoy1962
    @reshmajoy1962 3 года назад +2

    Njan sarinte class ippozhanu kanunnathu 2 days kondu 19 lessions njan padichu...thank you sir thank you so much

  • @sherinsherin3089
    @sherinsherin3089 3 года назад

    ചില head mistress മാർ അങ്ങനെ ആണ് മനുഷ്യത്വം തീരെ ഉണ്ടാകില്ല. പണ്ട് 1st standard ൽ പഠിക്കുമ്പോ 5 mint വൈകിയതിന് 6yrs ഉള്ള എന്നെ 1hr ക്ലാസ്സ്‌ ന്റെ വെളിയിൽ വെയിലത്തു നിർത്തിയ ഒരു head mistress എനിക്കും ഉണ്ടായിരുന്ന. അന്ന് ഞനും sir നെ പോലെ കൊറേ കരഞ്ഞു. പിന്നീടും ആലോചിക്കുമ്പോൾ ഒക്കെ കരച്ചിൽ വരും. ഇന്ന് sir ഇത് പറഞ്ഞപ്പോ വീണ്ടും കരഞ്ഞു. പക്ഷെ അന്ന് അതിന് ശേഷം ക്ലാസ്സിൽ കയറിയപ്പോ എനിക്ക് കുടിക്കാൻ വെള്ളം തന്ന് എന്നെ മടിയിൽ ഇരുത്തി സാരല്ല പോട്ടെ ന്ന് പറഞ്ഞ എന്റെ അന്നമ്മ ടീച്ചറെയും ഞൻ ഓർക്കുന്നു. രണ്ട് ടീച്ചർമാരും നല്ല രണ്ട് ഓർമ്മകൾ എനിക്ക് തന്ന്.

  • @jyothijibin9344
    @jyothijibin9344 3 года назад

    ഇത്രേം ക്ലാസ്സ്‌ കണ്ടിട്ടും കമന്റ്‌ ഇട്ടിട്ടില്ല, ഒരു മനുഷ്യന് ഇങ്ങനെ ആകാൻ പറ്റുമോ,🙏 സർ ഇനി പിന്നോട്ടില്ല. എന്ത്‌ നല്ല ക്ലാസ്സ്‌ ആണ്. അതിലുപരി സർ ന്റെ വാക്കുകൾ. തമ്പുരാനെ ആയുസും ആരോഗ്യവും സർ നു നൽകണേ. ഒരുപാട് പേർക് സർ ന്റെ ക്ലാസ്സ്‌ കണ്ടു ജോലി കിട്ടണേ, ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നു.

  • @akshayharshan1872
    @akshayharshan1872 3 года назад

    സാറിന്റെ ക്ലാസ്സ്‌ വളരെ നല്ല ക്ലാസ്സ്. ഇത്രയും ലളിതമായി ആരും ഇതുവരെ ഇംഗ്ലീഷ് grammer പറഞ്ഞു തന്നിട്ടില്ല. നന്ദി സർ. ഒരുപാട് നന്ദി

  • @athiraps1583
    @athiraps1583 3 года назад +3

    Enteyum Kannu niranju. Ennalum kuttikal ellam orupole alle .aa teacher pinnentha angane cheythe padikanonnum allalo attest cheypikanalle vanne .ariyatha avarod dheshyam thonnunu. Sir eni ath orth vishamikaruth sir ne kuduthal karuthanakkan aierikkum daivam atharam anubhavam thanath.sirnu Ella nanmakallum undakatte ❤️🙏

  • @sushnas5110
    @sushnas5110 3 года назад +1

    അല്പം നൊമ്പരത്തോടെ മാത്രമേ ഈ ക്ലാസ്സ്‌ കാണാനാവൂ.... എന്നെന്നും ഞങ്ങടെ സർ ആരോഗ്യത്തോടെ ഇരിക്കണേ എന്ന പ്രാർത്ഥന മാത്രം!!! 🙏
    എല്ലാ ക്ലാസുകൾക്ക്‌ തൊട്ടുമുൻപിലും സർ ന്റെ രണ്ടുവാക്ക് കേൾക്കാനായാൽ നല്ലതായിരുന്നു 🙂

  • @sudheeshgopal8850
    @sudheeshgopal8850 3 года назад +2

    സാറിന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ...!!!

  • @maloosandchinoos4533
    @maloosandchinoos4533 3 года назад +6

    Thanks sir.. Lesson 18 vare notes prepare chythu., padikunu👍

  • @rajeshvani9879
    @rajeshvani9879 3 года назад +1

    ജീവിത അനുഭവവും അറിവും ചേർന്ന ഇതുപോലെ യുള്ള ക്ലാസുകൾ കിട്ടുന്ന ഞങ്ങൾ ഭാഗ്യവാന്മാർ... ഭാഗ്യവതികൾ...😍😍🙏🙏ഇനിയും ഒരുപാടുപേർ തിരിച്ചറിയുന്നില്ലല്ലോ എന്ന വിഷമവും..😔

  • @sreelal8451
    @sreelal8451 3 года назад +1

    Snehathe kkal avaganayanu sir. Nammil vaashiyum. Nalla or Manu shayanum akkan chilareyenkilum sahayikkunne. Athukondu areyum avaganikkathirikkuka athanu Manu shyane manushyanakunnath Thanks sir

  • @Arjun-dg8ip
    @Arjun-dg8ip 3 года назад +5

    Super class .Classes padey padey poorattey sir

  • @shafeequek2781
    @shafeequek2781 3 года назад +2

    Arivitherunnadodappom enghene jeevikkenamenna anubavam choodikanikunna sir nu big salute ❣️❣️❣️👌

  • @pscaspirant1614
    @pscaspirant1614 3 года назад +8

    Gud morning sir 😍🙏Padich kond erikkayirunnu ☺️✌️Sirr ne പെരുത്തിഷ്ടം ❤❤❤

  • @sarithakb9227
    @sarithakb9227 3 года назад +3

    Thank you sir sirnte pole sir mathram💐💐💐

  • @shalini894
    @shalini894 3 года назад +5

    Sirnte മനസ് വേദനിച്ചപ്പോൾ നമുക്കും സങ്കടം വന്നു.. Sirne അത്രമേൽ സ്നേഹിക്കുന്നു എല്ലാവരും. Active &passive നന്നായി മനസിലാക്കാൻ സാധിച്ചപ്പോൾ ഒരുപാട് സന്തോഷം 😄👏👏👏❤❤❤🙏🙏🙏

  • @anjalianju9385
    @anjalianju9385 Год назад

    Sir you should write an autobiography it'll make great miracles in others life.the simple incident about your life was explained in a wonderful way we can see the little boy who is standing near the door long ago he was rejected by a person now he is the only hope of many people as a motivator, teacher, guide....you words can bring many changes in our life thankyou so much for your classes

  • @sreenisahadevans6222
    @sreenisahadevans6222 3 года назад

    നന്നായി ഇംഗ്ലീഷ് അറിയാവുന്നവർ ഒരുപാട് ഉണ്ടാവും എന്നാൽ ഇതു പോലെ മനസിലാക്കി പഠിപ്പിച്ചു വിജയിപ്പിക്കുന്നവർ അപൂർവ്വമായേ കാണൂ....സാധരണക്കാരുടെ മക്കളുടെ പ്രതീക്ഷകൾക്ക് വെളിച്ചമാവാൻ സാറിന് ഒരു പാട് ആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....