INPUT DEVICES || INFORMATION TECHNOLOGY || CHAPTER 7 ||KERALA PSC +2 & DEGREE LEVEL PRELIMINARY EXAM

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #keralapsc,#psc,#IT

Комментарии • 439

  • @Cut2cutz123
    @Cut2cutz123 3 года назад +142

    ഈ ചാനൽ ഒരു വിപ്ലവമാണ്, സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന വിപ്ലവം ✊️♥️

  • @Mahi92175
    @Mahi92175 3 года назад +147

    ഞങ്ങൾക്കുവേണ്ടി ഒരുദിവസം തന്നെ 3 ക്ലാസുകൾ. ഇത്രയും ആദ്മാർദമായി ക്ലാസുകൾ നൽകുന്ന ചക്രപാണി ക്ലാസ്സിലെ എല്ലാ സിർമാർക്കും എല്ലാവരുടെയും പേരിൽ നന്ദി അറിയിക്കുന്നു. ക്ലാസുകൾ എല്ലാംതന്നെ വളരെ മനസ്‌സിലാകുന്നുണ്ട്. സൂരജ് സാറുമാരോടെല്ലാം ക്ലാസുകൾ നന്നായി എന്ന് പറയണം. നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഞങ്ങൾ നേടിത്തരും ഉറപ്പ് 🙏🙏🌹🌹🥰🥰

  • @vaheedasinu3150
    @vaheedasinu3150 3 года назад +74

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ ഒരു പ്രത്യേക interest ആണ്. പറയാതെ വയ്യ.

  • @sachinpkd8345
    @sachinpkd8345 3 года назад +63

    Chakrapani sir clsiile വളരെ മികച്ച അദ്ധ്യാപകൻ ❤️അദ്ധ്യാപകശൈലി എടുത്തുപറയാണ്ടിരിക്കാൻ വയ്യ... കിടിലം 👌💙

    • @shynidiya9347
      @shynidiya9347 3 года назад +3

      സത്യം.. പറയാൻ വാക്കുകളില്ല... അജിത് sir ന്റെ classlil irunnu പഠിച്ചിട്ടുണ്ട്... ഏറ്റവും മികച്ച ക്ലാസ്സ്‌ ആണ്. സർ തരുന്നത്.

  • @user-rz7mx8ns9n
    @user-rz7mx8ns9n 3 года назад +37

    ഇത്രയും നന്നായി കംപ്യൂട്ടർ ക്ളാസ് എടുക്കുന്ന അധ്യാപകൻ ചക്രപാണി സാറിന്റെ സ്ഥാപനത്തിന് മാത്രമേ ഉളളൂ

  • @veenaveena4295
    @veenaveena4295 3 года назад +35

    പറയുന്നത് ഒരു പക്കാ തിയറി ക്ലാസാണെങ്കിലും ആദ്യം മുതൽ അവസാനം വരെ ക്ലാസ് കേട്ടിരിക്കാൻ തോന്നും. ഒട്ടും മടുപ്പ് തോന്നുന്നേയില്ല. ഒരു പ്രത്യേക സ്റ്റൈൽ class ആണ് സാറിന്റെത്.

  • @ratheeshkumar2836
    @ratheeshkumar2836 3 года назад +29

    ക്ലാസ്സ്‌ കണ്ടില്ല നോട്ടിഫിക്കേഷൻ vanathe ഒരു likeyu, camandum സാറിന്റെ ക്ലാസ്സ്‌ ഒരുപാടിഷ്ടം anu 🥰🥰🥰🥰🥰🥰

  • @junaidthangal
    @junaidthangal 3 года назад +20

    Relevant points.......
    Sincere effort...
    hats off.....
    Thank you....

  • @sreejavinod8725
    @sreejavinod8725 3 года назад +42

    Goodevening sir... ഇത്രെയും നല്ല ക്ലാസ്സ്‌ ഞങ്ങൾക്കുവേണ്ടി തരുന്ന സാറിന് ഒരുപാടു thanks 🙏🙏👍

  • @arunkumar6384
    @arunkumar6384 3 года назад +19

    Ajith sir, Your dedication is our inspiration.🤗

  • @anjusheha
    @anjusheha 3 года назад +9

    നല്ല അടുക്കും ചിട്ടയും ഉള്ള class.....കമ്പ്യൂട്ടർ class സർ നെ പറ്റൂ ഇത്രയും നന്നായി എടുക്കാൻ........ 🙏🙏🙏🙏🙏👌👌👌👍👍

  • @sanjurichu8893
    @sanjurichu8893 3 года назад +1

    സാർ വളരെ നല്ല ക്ലാസ്സ്‌ ആണ്, നല്ല പ്രസന്റേഷൻ, വളരെ പെട്ടന്ന് തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട്,....... റിപീറ്റേഷൻ വളരെ നല്ല കാര്യം ആണ്.... ക്ലാസ്സ്‌ കേൾക്കാൻ തന്നെ നല്ല താല്പര്യം.... good sound sir.

  • @naseemamlpm5021
    @naseemamlpm5021 3 года назад +10

    പറയാതെ ഇരിക്കാൻ വയ്യ നല്ല ക്ലാസ് ❤❤👌👍👏

  • @sunithadeepu153
    @sunithadeepu153 3 года назад +6

    ഒരു ഒഴുക്കിലങ്ങനെ പോണു....
    Super class 🥰

  • @neethumolpr6661
    @neethumolpr6661 3 года назад +2

    Njgaku vndi etrayum kashtapedunna gurukkanmarkum teachersinum orupadu nanni .prathifalam joli vagy avidevarum

  • @shalini894
    @shalini894 3 года назад +5

    നല്ല ക്ലാസ്സ്‌. Sir പഠിപ്പിച്ച ഓരോ കാര്യങ്ങളും കൃത്യമായി ഓർക്കാൻ പറ്റുന്നു 🙏🙏🙏❤❤❤

  • @babisha9232
    @babisha9232 2 года назад

    എന്താ ക്ലാസ്സിന്റെ ഒരു ഉണർവ് 👏👏👏👏👏👏👏👏👏സാർനെ.. കാണുമ്പോൾ ഒരു ടെൻഷൻ തോന്നുന്നു.... എത്ര കഷ്ടപ്പെട്ടാ.. നമുക്ക് വേണ്ടി ക്ലാസ്സ്‌ എടുത്തു തരുന്നത്... ശരീരം ഫുൾ വിയർത്ത്... പാവം... 😭😭😭😄😄എത്ര പറഞ്ഞാലും തീരില്ല.... സാറിന്റെ ക്ലസ്സിനെ കുറിച്ചുള്ള അഭിപ്രായം.... അത്രയും നല്ല... ക്ലാസ്സ്‌.. സൂപ്പർ... 👍👍👍👍👍സൂപ്പർ

  • @Rash736
    @Rash736 3 года назад +3

    മികച്ച അദ്ധ്യാപന ശൈലി.. 😍🙏

  • @anithaunni8259
    @anithaunni8259 3 года назад +6

    Nice presentation Thank you Ajith sir

  • @vijinamineesh712
    @vijinamineesh712 3 года назад +1

    IT എന്താണെന്നറിയാത്ത എനിക്കും ഒരു idea കിട്ടി.... Thank you Sir

  • @jithinsebastian47
    @jithinsebastian47 3 года назад +1

    ത്രെയും നല്ല ക്ലാസ്സ്‌ ഞങ്ങൾക്കുവേണ്ടി തരുന്ന സാറിന് ഒരുപാടു thanks 🙏🙏👍

  • @anilkrishna607
    @anilkrishna607 3 года назад +9

    ഹായ് സാർ,നന്നായി മനസ്സിലാകുന്നുണ്ട്. സൂപ്പർ ക്ലാസ്സ്‌.

  • @vidhuvt6084
    @vidhuvt6084 3 года назад +4

    നന്നായി മനസ്സിലാകുന്നുണ്ട് Sir. Thank you Sir. 🙏🙏🙏

  • @user-leo10
    @user-leo10 3 года назад +74

    Sir ഒരുപാട് വിയർത്തു കുളിച്ചല്ലോ,, ഇടക്ക് റസ്റ്റ്‌ എടുത്ത് നനഞ്ഞ ടവൽ കൊണ്ട് മുഖം തുടച്ചാൽ മതി.. ഈ ചൂടിൽ നിന്നും ചെറിയ ആശ്വാസം ആകും.. ഇങ്ങനെ കണ്ടപ്പോ എന്തോ തോന്നി.. ഞാനും വെയിൽ കൊണ്ട് പണി എടുക്കുന്ന ആൾ ആണേ അത് കൊണ്ടാ

  • @sheheenaramsan1960
    @sheheenaramsan1960 3 года назад +2

    Thank you sir.. aake viyarthi kulichallo.. sir nde dedication kandal pinne swasthamawqyi urangan pattilla...padichu kazhinje uranguuu...😍

  • @jayalekshmijv8784
    @jayalekshmijv8784 2 месяца назад +1

    Very dedicated class😍very good presentation❤️

  • @seenathamseenatham7308
    @seenathamseenatham7308 3 года назад +2

    Nalla class .oru valiya salute ajith sir nu .Sir bayankara gouravathil anallo appozhum .

  • @shibunarayanan9427
    @shibunarayanan9427 3 года назад +2

    Ideal teachers all .. 👍👍

  • @shamnashazz1324
    @shamnashazz1324 3 года назад +1

    എന്തു നല്ല ക്ലാസ്സ്‌... ഇപ്പഴാണ് കണ്ടത്....
    Very useful..
    Thank you so much sir...
    Expecting more classes from you.. 😍

  • @aryababum4040
    @aryababum4040 3 года назад +1

    Nerit oru classil irunnu padikkunna pole ulla oru feel... nallonam manassilakunnund.... nalla classukal iniyum pratheekshikkunnu

  • @UNNISS-tj4tv
    @UNNISS-tj4tv 3 года назад +5

    pwoli sir

  • @abhayajoseph290
    @abhayajoseph290 3 года назад +1

    Ithrayum detailed aayi nannayi class edukkunnath adyaayitta kanan pattiye... thank you sir.. oro classum orupad helpful aanu

  • @remananremanan8829
    @remananremanan8829 3 года назад +2

    Sir nte aathmaarthathakku oru big salute💪💪...thanks a lot sir....and stay blessed

  • @n4.ve_n
    @n4.ve_n 21 день назад

    Super class . class കേൾക്കുമ്പൊ തന്നെ പഠിച്ചുപോ കാൻ കഴിയുന്നു വളരെ നല്ല class Thak you sir❤

  • @shifanack4119
    @shifanack4119 2 года назад

    സൂപ്പർ ക്ലാസ്സ്‌... കാണാൻ ഇത്തിരി വൈകി പോയി 👍👍

  • @sushithak154
    @sushithak154 3 года назад +3

    Amazing performance 😍

  • @subit.k828
    @subit.k828 3 года назад +3

    Thank you sir, good class

  • @archanaremanan6105
    @archanaremanan6105 2 года назад +1

    Number one IT class forever 💯🔥

  • @jaslinesam7097
    @jaslinesam7097 Год назад

    Today degree prelims exam na 3am thotta computer class kanuna njan.....thankuuuu so much sir......

  • @rachanaprasanth7264
    @rachanaprasanth7264 3 года назад +2

    input device നന്നായി മനസ്സിലായി

  • @nawawincourses123
    @nawawincourses123 Год назад

    Thanku sir വളരെ നല്ല ക്ലാസ്സ്‌ 🙏🙏

  • @sruthysunilsruthi4223
    @sruthysunilsruthi4223 3 года назад +1

    valare nilavaramullathum.simple um aya class.

  • @neeshmasunil2150
    @neeshmasunil2150 3 года назад +1

    Super class nannayi masilakkunnu

  • @subinlalsv3191
    @subinlalsv3191 3 года назад +1

    Classukale patti parayan vakkukal illlaaa....chakkrapani classinu orupadu padu nanniiii

  • @sreejas7352
    @sreejas7352 3 года назад +3

    നന്ദി നന്ദി നന്ദി 🙏💝💝

  • @AravindRadhakrishnan
    @AravindRadhakrishnan 3 года назад +3

    Need malayalam class like this

  • @lakshmipraveen3027
    @lakshmipraveen3027 3 года назад +3

    Thank you sir🙏

  • @chinnurajesh7458
    @chinnurajesh7458 2 года назад +1

    Thanks sirrr

  • @gopukalatillinigopugopu7372
    @gopukalatillinigopugopu7372 3 года назад +1

    I liked your class sir

  • @sreedhevibiju161
    @sreedhevibiju161 3 года назад +1

    സർ എല്ലാP onts ഉം കവർ ചെയ്തിട്ടുണ്ട് super

  • @jassmineraj90
    @jassmineraj90 3 года назад +1

    Very suprb cls.....

  • @nayanajose7147
    @nayanajose7147 3 года назад +1

    Sir , njan degree level examinu ithvare prepare chayth thugaillarnnu inanu thudagune aryam tough aytollath nokknu vacha ee clasok nokkyth IT padich teernnite ini vere nokkunnulllu athrak nala presentation

  • @indutp1951
    @indutp1951 3 года назад

    Valare nalla class

  • @constnsajith2682
    @constnsajith2682 3 года назад +1

    Super class👍 .God bless you sir

  • @mayassamiya3662
    @mayassamiya3662 3 года назад +1

    Nalla class👍

  • @psc2008
    @psc2008 Год назад +1

    സാറിന്റെ ക്ലാസ്സ്‌ കണ്ടാൽ... പിന്നെ ബുക്ക്‌ വായിക്കേണ്ട ആവിശ്യം ഇല്ല

  • @rajeevpgkumar4097
    @rajeevpgkumar4097 3 года назад

    വളരെ മികച്ച ക്ലാസുകൾ. നന്ദി

  • @rajeshvani9879
    @rajeshvani9879 3 года назад +1

    സൂപ്പർ ക്ലാസ്സ്‌ sir,..👍🙏

  • @madhusree2402
    @madhusree2402 3 года назад +5

    Ajith Sir 😍😍😍😍

  • @abhijith4775
    @abhijith4775 Год назад

    Quality content

  • @aryas6234
    @aryas6234 3 года назад +1

    ‍നന്ദിയുണ്ട് സാർ...നല്ല ക്ളാസ്.....

  • @habeebanoufal7581
    @habeebanoufal7581 3 года назад +1

    Good class

  • @inniinni6900
    @inniinni6900 3 месяца назад

    Nice class 👍👍👍

  • @SUMITHASS-y4j
    @SUMITHASS-y4j Год назад

    Nice class sir. Thank you....

  • @Itzhydra666
    @Itzhydra666 3 года назад +1

    ഒരുപാട് നന്ദിയുണ്ട് സർ നന്നായി മനസിലാവുന്നുണ്ട്🙏🙏🙏

  • @midhunmohan1520
    @midhunmohan1520 3 года назад +1

    Sir, Nalla Chood undale.. manasilakkunnu..Njangal Many many Thanks 2 U👍👍.

  • @basheerkv8258
    @basheerkv8258 3 года назад +8

    Sir fan ഇല്ലേ വിയർത്തു പ്രയാസ്സപ്പെടു ന്നല്ലോ

  • @sreekuttyuthram5487
    @sreekuttyuthram5487 3 года назад

    Valare nalla classukal sir

  • @sujathac2358
    @sujathac2358 3 года назад

    Super clas thank you for your effort

  • @Jinusijin
    @Jinusijin 3 года назад +3

    Njngalku vendi viyarthu kulichallo... sir

  • @aiswarya319
    @aiswarya319 3 года назад +1

    Thank you Sir 🙏🙏
    Good class ☺️

  • @sajithasajitha5906
    @sajithasajitha5906 3 года назад +1

    Valare nalla class ,nannayi manasilaavunundu thankyou sir ,nalla voice aanu tto sir ntte😍

  • @ashithaayishamahal8527
    @ashithaayishamahal8527 3 года назад

    One of the GREAT Teacher 🔥🔥🔥💯💯💯💯👍👍👍

  • @aiswarya.t6567
    @aiswarya.t6567 3 года назад +1

    Super 💐💐👌👌👏👏

  • @shabab7932
    @shabab7932 3 года назад +1

    Super

  • @SAVIASANA
    @SAVIASANA Год назад

    സൂപ്പർ ക്ലാസ്സ്‌ 👍👍👍

  • @Arj52289
    @Arj52289 2 года назад

    Ajith sir thank you🙏🙏🙏🙏

  • @Harekrishna413
    @Harekrishna413 3 года назад +1

    IT പകരം വയ്ക്കാനില്ലാത്ത class. നമിക്കുന്നു.

  • @pravithajiju7413
    @pravithajiju7413 3 года назад +1

    Super sir vakkukal ella hatsoff

  • @shamnashameer285
    @shamnashameer285 3 года назад

    Thank you sir 🙏🙏🙏🙏. excellent presentation 👌👌👌👌💕💕💕💕💕

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 года назад

    Super continues

  • @lavendercorner3832
    @lavendercorner3832 Год назад

    Very good class sir

  • @sajithasanjayan6541
    @sajithasanjayan6541 3 года назад +1

    Nalla class thank u sir

  • @sajithac9322
    @sajithac9322 3 года назад +1

    Thank you sir

  • @jyothilakshmi625
    @jyothilakshmi625 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌. Thank u so much sr

    • @ukc750
      @ukc750 3 года назад

      Mmmm jyothy

  • @krishnenduks2808
    @krishnenduks2808 3 года назад

    Useful class ,thanku sir

  • @harithakm9402
    @harithakm9402 Год назад

    Good class sir

  • @sivadasm8553
    @sivadasm8553 3 года назад

    Sir .....Super class

  • @rijinasaneesh1109
    @rijinasaneesh1109 3 года назад

    Nalla class

  • @rahmathk9667
    @rahmathk9667 3 года назад +1

    Thanks to Ajith sir.

  • @jyothishaisha945
    @jyothishaisha945 3 года назад

    Super classes Sir 👍👍👌👌. Thanks a lot

  • @krishnapriya4661
    @krishnapriya4661 2 месяца назад

    Nice class😊

  • @aryasarya-uh9yd
    @aryasarya-uh9yd 2 года назад

    Super class

  • @aiswaryavsuresh2315
    @aiswaryavsuresh2315 3 года назад +1

    Thankyou sir

  • @Prince-vx5if
    @Prince-vx5if 3 года назад +1

    Supb 👍👍

  • @dikkiloona6918
    @dikkiloona6918 4 месяца назад

    സാറിന്റെ അവതരണ രീതി ആണ് എന്നെ മടുപ്പിക്കാത്തത്... 😍
    Talent റാങ്ക് file ആണ് ഞാൻ use ആക്കുന്നത് സർ പറഞ്ഞ എല്ലാ പോയിന്റും റാങ്ക് file ൽ ഉണ്ട്... ചില ചാനലിൽ full topic ഒന്നും ഇല്ല...

  • @albinpjoy5381
    @albinpjoy5381 3 года назад +1

    Thanks

  • @binicr5352
    @binicr5352 3 года назад

    വളരെയധികം നന്ദി Sir.

  • @sowmyamaya908
    @sowmyamaya908 3 года назад

    Wonderful class, with atmost clarity . Thank you sir

  • @tipsforpsc9877
    @tipsforpsc9877 2 года назад

    Please upload more classes for typewriter exams