പന്തീരാങ്കാവ് കേസ്; പരാതിക്കാരി കാഠ്മണ്ഠുവിൽ, മാതാപിതാക്കളെ കാണാൻ താത്പര്യമില്ലെന്ന് യുവതി

Поделиться
HTML-код
  • Опубликовано: 31 июл 2024
  • പന്തീരാങ്കാവ് ​ഗാർഹികപീഡന കേസ്; പരാതിക്കാരി കാഠ്മണ്ഠുവിൽ, മാതാപിതാക്കളെ കാണാൻ താത്പര്യമില്ലെന്ന് യുവതി | Pantheeramkavu Case | Kerala Police
    #keralapolice #pantheeramkavucase #kozhikode
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 255

  • @dhanyan5113
    @dhanyan5113 Месяц назад +217

    വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല. വിവരം ഉണ്ടാവണം 🙏🏻

    • @harsha.092
      @harsha.092 Месяц назад +2

      Sathyam!

    • @sreekala7690
      @sreekala7690 Месяц назад +1

      കറക്റ്റ്

    • @usmankalakkal8290
      @usmankalakkal8290 Месяц назад +1

      വിവേകം ഉണ്ടാവണം

    • @mariyamary975
      @mariyamary975 Месяц назад +1

      ഇപ്പോഴത്തെ തലമുറക്ക് വിദ്യാഭ്യാസം കൂടിപ്പോയി. വിവരത്തിന് ഇരിക്കാൻ സ്ഥലമില്ലാതെ പുറത്തു ചാടി രക്ഷപ്പെട്ടു. എല്ലാം അന്ധബുദ്ധികൾ

    • @AjitKumar-kk9fx
      @AjitKumar-kk9fx Месяц назад

      Engineer

  • @mariyamary975
    @mariyamary975 Месяц назад +126

    ഈ കുട്ടിയെ മറ്റെന്തോ ആണ് നിയന്ത്രിക്കുന്നത്. നാത്തൂൻ പറഞ്ഞതൊക്കെ സത്യമായിരിക്കും. ലഹരി മദ്യം. പാവം മാതാപിതാക്കൾ ശരിക്കും ചതിക്കപ്പെട്ടു. മാതാപിതാക്കളേ കഷ്ടപ്പെട്ട പൈസ മുഴുവൻ മക്കൾക്കു കൊടുത്തു കെട്ടിക്കരുത്. അവസാനം ദുഖിക്കേണ്ടിവരും

    • @swaminarayanan4943
      @swaminarayanan4943 Месяц назад +9

      ഇപ്പോഴത്തെ പിള്ളേരെ ഒട്ടും വിശ്വസിക്കരുത്. സെൽഫിഷ് ടു തെ കോർ.

    • @mariyamary975
      @mariyamary975 Месяц назад

      @@swaminarayanan4943 അതെ വിശ്വസിക്കുന്ന വിധത്തിൽ നുണ പറഞ്ഞ് വിശ്വസിപ്പിക്കാൻ ഒരു വിഷമമോ ഭയമോ ഇല്ലാതായിരിക്കുന്നു മക്കൾക്ക്. എൻ്റെ മോളുടെ ഒരു ഫ്രണ്ട് ഒരു പ്രേമത്തിൽ പെട്ടു. മുസ്ലിം കുട്ടിയാണ്. അവളോട് എൻ്റെ മോൾആവുന്നത്ര പറഞ്ഞു നോക്കി നമ്മൾ വിദ്യാഭ്യാസകാലം എൻജോയ് ചെയ്തു ജീവിക്കണം. കൂടെ, പഠിച്ച് ജോലിയും വാങ്ങണം., പ്രേമം ഒക്കെ നിർത്താൻ. അതു പറഞ്ഞതിൻ്റെ പേരിൽ അവൾ എൻ്റെ മോളോടു പിണങ്ങി. ആ ചെറുക്കൻ്റെ കൂടെ കാറിൽ യാത്രകൾ ആയി. ഒരു ദിവസം ഞങ്ങൾ ഫാമിലി ആയി ഒരിടത്ത് പോയപ്പോൾ ആ കുട്ടിയും ആ ചെറുക്കനും മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയും ഹോട്ടലിൽ ഫുഡ് കരിക്കുന്നു. അന്നു ക്ലാസ് ഉള്ള ദിവസമാണ്. ഞങ്ങളുടെ മോളെ പോലെ കരുതി ഞങ്ങൾ ആ കുട്ടി നശിക്കരുത് എന്നോർത്ത് അവളുടെ വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും ആ കുട്ടി വീട്ടുകാരെ കൂട്ടി ഞങ്ങളുടെ വീട്ടിൽ വന്നിട്ട് കരഞ് വിശ്വസിപ്പിച്ചു ഇവർ നുണ പറയുകയാണ് ഞാൻ പോയിട്ടില്ല ഉമ്മാ എന്ന്. അവർ അവരുടെ മകൾ പറഞ്ഞത് വിശ്വസിച്ചു എൻ്റെ മോളെ ഓരോന്ന് ഒക്കെ പറഞ്ഞിട്ടു പോയി. പിന്നീട് സാർ ആ കുട്ടിയുടെ വീട്ടുകാരെ വിളിച്ച് അറ്റൻ്റൻസ് ബുക്ക് കാണിച്ചപ്പോൾ അവർക്ക് സത്യം മനസിലായി. ഞങ്ങളെ വിളിച്ച് സോറി പറഞ്ഞു. ഡിഗ്രി പോലും പൂർത്തിയാണിയില്ല. അവൻ്റെ കൂടെ പോയി. ഒരു കുട്ടി ആയി. ജോലി ഇല്ല

    • @AjitKumar-kk9fx
      @AjitKumar-kk9fx Месяц назад

      1:01

    • @lincyjoseph398
      @lincyjoseph398 Месяц назад

      Correct

  • @mercyjacob3383
    @mercyjacob3383 Месяц назад +145

    ഇനിയിപ്പോൾ ആ കൊച്ചിന് ഇഷ്ട്ടമുള്ളത് ചെയ്യട്ടെ. ഭാവിയിൽ വരുന്നത് ഗുണമായാലും ദോഷമായാലും സ്വയം മാനേജ് ചെയ്യാം എന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണല്ലോ ഇത്തരം ഒരു തീരുമാനം എടുത്തത്.

  • @anum3409
    @anum3409 Месяц назад +195

    കുട്ടിയോ, അവളോ
    കുട്ടിയല്ല മുട്ടി 😡😡😡😡😡

  • @harisarattukadavu8866
    @harisarattukadavu8866 Месяц назад +68

    അവളായി അവളുടെ പാടായി..
    വരുന്നതല്ലാം അവൾ തന്നെ അനുഭവിചോട്ടെ...
    നമ്മൾ തല പുകക്കേണ്ട...

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Месяц назад +2

      അത് ശരി രണ്ട് കോൺസ്റ്റബിൾ സസ്പെൻഷൻ ആണ് ഇത്രയൊക്കെ ഒപ്പിച്ചു പറ്റുമോ

  • @vahidapattarthodika2776
    @vahidapattarthodika2776 Месяц назад +67

    സ്വന്തം മകൾക്ക് എന്ത് സംഭവിക്കും എന്ന അച്ഛനമ്മമാരുടെ ആധി ഈ മകൾക്ക് മനസ്സിലായില്ലല്ലോ 😊

    • @Sree-sj6un
      @Sree-sj6un Месяц назад +1

      Athe enthelum aykottenn parsnj avalude pattinu vidan avarkk kazhiyuo

  • @Frs637
    @Frs637 Месяц назад +160

    എനി അവൾ രാഹുലിന്റെ adiyum, ഇടിയും കൊണ്ടു കിടന്നോളും 😂,

    • @KutteesChoice
      @KutteesChoice Месяц назад +9

      Haa ithaanu kelippande kaathaari

    • @aswathyks4536
      @aswathyks4536 Месяц назад +7

      Germany യിൽ പെട്ടിയിൽ കിടന്നോളും

    • @ushas8349
      @ushas8349 Месяц назад +3

      No അവൾക് എന്തോ ധാരണ ഉണ്ട്

    • @sintokk9317
      @sintokk9317 Месяц назад +1

      Rahul orikalum marriage cheyyilla...avalku mattu udheshyangal undakum....sandeepine samshayikendi varum😊

  • @alantabraham8601
    @alantabraham8601 Месяц назад +82

    തെറ്റ് ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞിട്ടും പെൺകുട്ടിക് മുഖം ഇല്ല 🙏🙏

    • @gayathriss7722
      @gayathriss7722 Месяц назад +3

      എന്നിട്ടു ആ പയ്യന്റെ ഫോട്ടോ നന്നായി കാട്ടിട്ടുണ്ട്

    • @alantabraham8601
      @alantabraham8601 Месяц назад

      @@gayathriss7722 ഇവിടെ കൊലപാതകം ചെയ്താലും പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ആളുണ്ട്

    • @sintokk9317
      @sintokk9317 Месяц назад +3

      Athanu nammude kopile niyamam

  • @midhunaravind8166
    @midhunaravind8166 Месяц назад +122

    അച്ഛന്റെ സ്നേഹത്തെക്കാളും രാഹുലേട്ടന്റെ അടിയാണ് അവൾക് ലഹരി.

    • @swaminarayanan4943
      @swaminarayanan4943 Месяц назад +5

      അരക്കു താഴെ ഉള്ള അടിയായിരിക്കും 🤣🤣🤣

    • @anjusss598
      @anjusss598 Месяц назад +3

      അതൊന്നുമല്ല... അവളുടെ ലക്ഷ്യം വേറെ എന്തോ ആണ്...

    • @sindhurisan2558
      @sindhurisan2558 Месяц назад +2

      Kuli

    • @mariyamary975
      @mariyamary975 Месяц назад +2

      ലഹരി ഉപയോഗിക്കുന്നവർക്ക് എല്ലാം ഒരു ലഹരിയാ. വേദനയും. അമ്മായിഅമ്മ മുഖം വീർപ്പിക്കുന്നതു മാത്രം ശരിക്കു മനസിലാവും

    • @mariyamary975
      @mariyamary975 Месяц назад

      @@anjusss598 അവൾ പറഞ്ഞതായി അമ്മ അന്നു പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. അവനെ കൊന്ന് ഞാനും ചാവും എന്ന്

  • @finuathikarathil4487
    @finuathikarathil4487 Месяц назад +47

    Avoid fraud's drama news, our time is valuable

  • @user-jd3ob7th3x
    @user-jd3ob7th3x Месяц назад +72

    കുട്ടി അല്ല കുട്ടി പിശാശ് 😂😂
    ഇപ്പോൾത്തെ പെൺകുട്ടികൾ ഒക്കെ extra decent ആണ്ന്ന് ആണ് എന്റെ ഒരു ഇത് 🤪🤪🤪

    • @mariyamary975
      @mariyamary975 Месяц назад +1

      അതെ കഥയല്ലിത് ജീവിതം ഒരു എപ്പിസോഡ് ൽ വന്ന ജീവഎന്നു പറഞ്ഞ പെണ്ണിനെ പോലെ മുക്കാൽ ഭാഗവും തന്നിഷ്ടക്കാരികളും അഹങ്കാരികളും ആണ്

    • @appuappu669
      @appuappu669 Месяц назад

      Kutti പിശശോ....vallya pishash thanne anu

  • @axiomatic99
    @axiomatic99 Месяц назад +10

    ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, "പുകഞ്ഞകൊള്ളി പുറത്ത് " എന്ന ധീരമായ നിലപാട് എടുക്കാൻ മാതാപിതാക്കൾക്ക് കരുത്തുണ്ടായെങ്കിൽ ... എളുപ്പമല്ല എന്നറിയാം .. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ..?
    ഈ കേസിൽ ഈ പെൺകുട്ടിയെ സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിയുന്നതിനും അപ്പുറം എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായി തോന്നുന്നു ...

  • @MontageDrive
    @MontageDrive Месяц назад +94

    ലെ റിപ്പോർട്ടർ tv ക്യാമറാമാൻ : ഞാൻ നാളെ പന്തീരാങ്കാവ് പോവും, ശേഷം ഡൽഹിയിൽ, പിന്നീട് കാദ്മണ്ടുവിലേക്ക് പോവും, അത് കഴിഞ്ഞ് ജർമ്മനി, ഇനി കേരളത്തിലേക്കൊരു തിരിച്ചുവരവുണ്ടാവാൻ സാധ്യത ഇല്ല🤣

  • @sajithcp6380
    @sajithcp6380 Месяц назад +36

    No1 കള്ളി യാ

  • @binuchutm4727
    @binuchutm4727 Месяц назад +18

    Leave this matter ,our agencies have more important things to do.

  • @shameerkunnathodi
    @shameerkunnathodi Месяц назад +28

    കുട്ടി മാമ ഞാൻ ഞെട്ടി മാമാ

  • @JustBeing_chippy
    @JustBeing_chippy Месяц назад +8

    ആ കൊച്ചു ഒന്നാലോചിച്ചു നോക്കണം. ലക്ഷങ്ങൾ പൊടിച്ചാ ഒരു കല്യാണം നടത്തുന്നത്. അതിന്റ ലോൺ ചിലപ്പോ തീരാൻ സമയം എടുക്കുമായിരിക്കും. ആ മുടക്കിയത് മൊത്തം 7ആം ദിവസം കുളം തോണ്ടാൻ വീട്ടുകാർക്ക് വട്ടാണല്ലോ. ആ കുട്ടിയെ ഇനി അവൻ എന്ത് ചെയ്താലും അവൾക്ക് വോയിസ്‌ ഇല്ലാതെ ആയി

  • @lahitharm7112
    @lahitharm7112 Месяц назад +14

    കലിപ്പേട്ടൻ്റെ കാന്താരിക്കുട്ടി --😂😂 ഇന് തച്ചു കൊന്നാലും ആരും നോക്കങ്ങ😂😂

  • @prmasoman1483
    @prmasoman1483 Месяц назад +5

    നല്ലവാർത്താവതരണം മാഡത്തിൻറെ❤❤❤❤

  • @bindhuvenugopal2919
    @bindhuvenugopal2919 Месяц назад +15

    സത്യം പറഞ്ഞാൽ ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാം ഒരുതരം സൈക്കോ ആണ്

  • @kpliyakath4725
    @kpliyakath4725 Месяц назад +5

    നമ്മുടെ നിയമ സംവിധാനതിന്നു കരണത് കിട്ടിയ ഒരു അടി ആയിട്ടാ എനിക്ക് തോന്നിയത്... പെണ്ണ് എന്ത് പരാതി പറഞ്ഞാലും ചാടി കുടഞ്ഞു കേസ് കൂട്ടവുമായി പോലീസും വക്കീലും കോടതിയും... ഇതിനൊക്കെ ഒരു അവസാനം വേണം ആണിനും പെണ്ണിനും തുല്യനീതി ഇല്ല ഇവിടെ.

  • @user-ei6wm4nr3b
    @user-ei6wm4nr3b Месяц назад +1

    best & right place

  • @pksanupramesh178
    @pksanupramesh178 Месяц назад +7

    ആഹാ 👌 മിടുക്കി ആണല്ലോ.. ഏതു കാട്ടിൽ പോയാലും ഗതി കിട്ടില്ല മുത്തേ 😂

  • @balankulamullaparambil1073
    @balankulamullaparambil1073 Месяц назад +46

    നവോഥാന കാലഘട്ടമല്ലേ, അനന്ത വിഹായസിൽ പറന്നു നടക്കട്ടെ, വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ......................എന്ന് കവിവാക്യം, ഇനി ഇതുമായി ബന്ധപ്പെട്ട വാർത്ത ഒഴിവാക്കാൻ പ്രിയ മാധ്യമങ്ങളോട് അപേക്ഷ

  • @jessybiju8822
    @jessybiju8822 Месяц назад +10

    എന്തെങ്കിലും ആകട്ടു, താമസിയാതെ katmanduvil നിന്നും കാണാതായി എന്നും കുറെ ദിവസങ്ങൾക്കു ശേഷം ഒരു ബാഗ് കിട്ടി തുറന്നു നോക്കിയ പോലീസ് ഞെട്ടി എന്നും ഉള്ള news കേൾകാം.. Wait

  • @binojpb6007
    @binojpb6007 Месяц назад +5

    നേപ്പാൾ നല്ല സ്ഥലമാണ് 👍

  • @mohanparat9830
    @mohanparat9830 Месяц назад +1

    Please inquire right way. Her Father's statement also unbelievable.

  • @abishek007js
    @abishek007js Месяц назад +9

    Chekkan Germanyil kodupovam enu paranjapo paavam kochinte kannu manjalichu poyi.. 😅

  • @messyeatingchannel77
    @messyeatingchannel77 Месяц назад +5

    ലെഹരിയാണ് , സാതാരണ ബുദ്ധി അല്ല

  • @jayarajankaloor
    @jayarajankaloor Месяц назад +7

    അടി കിട്ടിയ..വാദിക്കും പ്രതിക്കും പരാതിയില്ല. അവരവരുടെ പാട്ടിനു പോയി🤷‍♂️..പിന്നെ.. ഇതിനിടയിൽ നിൽക്കുന്നവർക്ക്.. എന്തിനാണ് ടെൻഷൻ..?🤔.. മാതാപിതാക്കളുടെ കാര്യം.. കഷ്ടം.. 🏃‍♂️🤷‍♂️

    • @Sree-sj6un
      @Sree-sj6un Месяц назад

      Athe avakk tension illatjirikkilla

  • @beegumhasrath6719
    @beegumhasrath6719 Месяц назад +68

    അവളെ ഇനി നേരെ ജർമനിയിൽ നോക്കിയാൽ മതി 😂

    • @BK-oq3nx
      @BK-oq3nx Месяц назад +7

      എവിടെയായിരിക്കും അവളുടെ അന്ത്യം

    • @pmpadikkal
      @pmpadikkal Месяц назад +3

      Passport ഇല്ലാത്തത് കൊണ്ടാണ് വൈകുന്നത്

    • @BondJFK
      @BondJFK Месяц назад +1

      ​​@@pmpadikkal passport emergency kittan 14days mathi but police clearance aaru kodukkum, Ithrayokke police karkku pani koduthitt avalkku clearance kodukkan vaziyilla 😂

  • @runwinter..0202
    @runwinter..0202 Месяц назад +3

    police hv enough work to do....if she is ok with the marriage then infm the court and leave.....live ur life.....dont disturb police...

  • @moviereviews7803
    @moviereviews7803 Месяц назад +16

    പരവെടി ആണ്, ഇവിടെ എല്ലാരും അതാണ് പറയുന്നേ

  • @DRACULA_KING_
    @DRACULA_KING_ Месяц назад +21

    പണ്ട് വിമാനം റാഞ്ചിയതും കാട്ട്മണ്ടു വഴി ആയിരുന്നു

  • @geethu..8018
    @geethu..8018 Месяц назад +16

    അവളെ ഇനി ആലോചിക്കുകയേ വേണ്ടാ. കെട്ടിയവന്റെ അടുത്തേക്ക് പോയി കാണും. ഇനി എന്ത് consequences ഉണ്ടായാലും അവൾ face ചെയ്തോളും.

  • @deepaanilkumar2174
    @deepaanilkumar2174 Месяц назад +13

    പെൺകുട്ടി പറഞ്ഞത് സത്യമാണെങ്കിൽ രണ്ട് വീട്ടുകാർ മാത്രം ഇരുന്ന് ചർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യേണ്ട വിധത്തിൽ ആക്കിയത് പേരൻസ് അല്ലേ

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +16

    പിന്നിൽ എന്തൊക്കെ ഉണ്ട്, സിബിഐ വരട്ടെ

    • @arunkumararun9346
      @arunkumararun9346 Месяц назад +3

      സിബിഐ ഏറ്റെടുത്ത് കേസുകൾ എല്ലാം ആദ്യം തെളിയിക്കട്ടെ😂😂😂

    • @12rj48
      @12rj48 Месяц назад +1

      പിന്നെ ഈ തീട്ട കേസ് അന്വേഷിക്കലാണല്ലോ സിബിഐ യുടെ പണി

    • @athiratinto7089
      @athiratinto7089 Месяц назад +5

      എന്തിനു വേറെ പണി ഇല്ലേ അവൾ കൊച്ചു കുഞ്ഞൊന്നും അല്ല തോന്നുമ്പോൾ മാറ്റി പറയാൻ

  • @claudettedickinson6375
    @claudettedickinson6375 Месяц назад +3

    A narcissist can manipulate things for his own benefit

  • @Sebastian-u-j70
    @Sebastian-u-j70 Месяц назад +38

    കുട്ടിയെ അടിച്ചു എന്ന് രാഹുലും പറഞ്ഞു, കുട്ടി നുണയാണ് പറഞ്ഞത് എന്ന് കുട്ടിയും പറഞ്ഞു അടിയുടെ പാട് ജന്മ്ന ഉള്ളത് എന്ന് കുട്ടി, പാടിലാണ് അടിച്ചത് എന്ന് രാഹുൽ, സ്വാഭാവികം 😅😂

    • @anjalym92
      @anjalym92 Месяц назад +2

      Adichu ennu kutti yum paranju...onnu alla 2 tavana 😅

    • @ajmalakku-nj7tq
      @ajmalakku-nj7tq Месяц назад +3

      😂😂 ഇങ്ങനെ ചിരിപ്പിക്കല്ലേ

    • @cl71998
      @cl71998 Месяц назад

      രണ്ടും ഉടായിപ്പാ. അല്ലേൽ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ ഉണ്ടാവോ

    • @LathaSree-rq9wv
      @LathaSree-rq9wv Месяц назад

      Alla Rahul enne 2 time adichittundu
      Belt kondadichu. Cable kondu kazhuth muruki ennum para jathu achante elayachante sammardham kondanu ennum yuvathi paranju. Yedartjil rahil anjineyonum cheythityila enokeyanu paranjathu
      Dowry presnamoke veetukarude samaardham kondu paranjathanenum .elayachan kazhiuunnathra karanj kanikenam
      Ennum elatachan avasyapettu
      Nhan rahulettante kaii piduchathu avarude koode pokanayirunu ennumanu kutti vedeoiloode epol paranjukondirikunnathu..
      Kazhuthile pad jenmaullathanenu
      Kale pad dance kslichapol pattiyathanenum..

    • @sonu-rz1yi
      @sonu-rz1yi Месяц назад

      😂😂

  • @LosBrutozz
    @LosBrutozz Месяц назад +3

    കുളത്തിൽ മുങ്ങിയ
    കിണറ്റിൽ പൊങ്ങും എന്ന് കേട്ടിട്ടുണ്ട്
    😂😂😂അവള് അടികൊണ്ടോ ചവിട്ട് കൊണ്ടോ ജീവിച്ചോട്ടെ.
    നിയമതേയും നട്ടാരെയും പൊട്ടാൻ കളിപ്പിക്കാൻ നിന്ന 8 ന്റെ പണി അങ്ങട് കോടതിക്ക് കൊടുക്കാൻ പറ്റോ

  • @sudhakumar1642
    @sudhakumar1642 Месяц назад +30

    ഇവളുടെ അസുഖം വേറെയാണ്. ഇങ്ങിനെ ഉള്ളവളെ വിട്ടു കളയുക. ...ഇവളെ പോലെയുള്ളവർ ആണ് ഇവൾക്ക് സപ്പോർട്ട് ചെയ്യുന്നത്.....പക്ഷെ ഇവളുടെ ഗെതി അതോഗെതി ആണ്.

  • @shemilgeorge5601
    @shemilgeorge5601 Месяц назад +4

    കുട്ടിക്ക് അരവട്ടു ഉണ്ട് വല്ല മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ മേലെ

  • @fivestarhome
    @fivestarhome Месяц назад +4

    Ini enth sambhavikum ennu kandariyam

  • @lazylucy1583
    @lazylucy1583 Месяц назад +2

    Her family is in shock , her father looked aged all of a sudden due to his daughter 's video release . Poor man !

  • @udhayakumarkb1919
    @udhayakumarkb1919 Месяц назад +1

    🙏

  • @kuriakosekuriakose8396
    @kuriakosekuriakose8396 Месяц назад +2

    Vere oru varthayum elle aval edileyo pokattedave avalkkum avalude veettukarakkum ellatha vishamam ningalkkanno

  • @RajeeshPP-mi7jh
    @RajeeshPP-mi7jh Месяц назад

    അടിപൊളി

  • @ajayanpk9736
    @ajayanpk9736 Месяц назад +2

    ഇവൾ ഒറ്റപെടാതിരിക്കാൻ ആഗ്രഹിക്കാൻ മാത്രമേ നമുക്ക് കഴിയു. കുട്ടിക്ക് ബോധം വെച്ചിട്ടില്ല. ദിവ്യമായ സ്നേഹം ആണ്. സീരിയൽ കഥ യെ കടത്തി വെട്ടും.

  • @kidukaachiammoos3414
    @kidukaachiammoos3414 Месяц назад +3

    സ്വന്തം മാതാപിതാക്കൾ അവരെ തള്ളി കളഞ്ഞ നീ ഒരിക്കൽ ചിന്തിക്കും മോളേ, കഷ്ട്ടം

  • @chanakasangi
    @chanakasangi Месяц назад +5

    കുട്ടി ക്ക് ജർമനിയിൽ പോകണം
    തന്തയും തള്ളയും ഒന്നും വേണ്ട
    ജർമനിയിൽ പോയാൽ മതി

  • @Byju55
    @Byju55 Месяц назад +9

    ആർക്കും താല്പർയ്മില്ല ഇ വാർത്ത കേൾക്കാൻ...അവൾ എവിടെയെങ്കിലു.പോകട്ടെ..

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Месяц назад +2

    She must have brain washed. Should be booked under appropriate law.

  • @Anjalikym
    @Anjalikym Месяц назад +4

    തല മുണ്ഡനം ചെയ്ത് സന്യസിക്കാൻ പോയതായിരിക്കും

  • @gracesam2651
    @gracesam2651 Месяц назад +1

    Kollaam vaadi prathiyaayi. Ethe vattucase aane penkutty shariyalla.

  • @user-jd3ob7th3x
    @user-jd3ob7th3x Месяц назад +18

    അവർ ഇപ്പോഴും നിയമത്തിന്റെ മുൻപിൽ ഭാര്യ ഭർത്താക്കന്മാർ ആണ്...
    വിട്ട് കള, എതിലെ എങ്കിലും പോട്ടെ, മിസ്സ്‌ ആയ ഹണിമൂൺ അവർ എൻജോയ് ചെയ്യട്ടെ 😂😂

  • @Dr.aryan..muthumol
    @Dr.aryan..muthumol Месяц назад +1

    Ivl udayip anenn vtkar mnsilki rtn kond vannpol matrimoniyil ulla kndvnodulla udayip vtkar bndukal pokki.atha adikitan karanm enn mnsilki angne vtyl thakm indayi..so ath chodchapol vazhkayi ivlokke therunnatha nallae..rahule ne rakshpeto

  • @psreenivasan1683
    @psreenivasan1683 Месяц назад +2

    ഇനി സിറിയയിൽ?

  • @Akashff77
    @Akashff77 Месяц назад +2

    പ്രിയ മിസ്റ്റർ അരുൺ, മലയാളം മാധ്യമങ്ങളെ ദയവായി അവളെ വെറുതെ വിടൂ. അവളുടെ ഭാവി അവൾ തീരുമാനിക്കട്ടെ. നിങ്ങളുടെ ചാനൽ റേറ്റിംഗുകൾക്കായി നിങ്ങളും നിങ്ങളുടെ ചാനലുകളും ഒരു സ്വകാര്യ കുടുംബ പ്രശ്നം ചർച്ച ചെയ്യും. മാധ്യമങ്ങൾ അവരുടെ റേറ്റിംഗുകൾക്കായി വാർത്തകൾ വളച്ചൊടിക്കും. വസ്തുതകൾ അറിയാതെ നിങ്ങളുടെ ചാനൽ ആൺകുട്ടിയെയും അവൻ്റെ കുടുംബത്തെയും കുറിച്ച് പല കഥകളും പറഞ്ഞു.

  • @devanandappus5650
    @devanandappus5650 Месяц назад +3

    Adichu Karanam pottikan arum elle evaluda

  • @abdullaqdy691
    @abdullaqdy691 Месяц назад +3

    വളർത്തുദോഷം' ഇവൾക്കെതിരെ കേസു ടുക്കണം.

  • @mass_media5835
    @mass_media5835 29 дней назад +1

    ഇവൾ പഠിക്കാൻ പോകുന്നതേയുള്ളൂ.അവന്റെ കയ്യിൽ നിന്നും അടിയും വാങ്ങി തിരിച്ചു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തന്നെ വരേണ്ടിവരും. അല്ലെങ്കിൽ ആത്മഹത്യ. അവളുടെ കുഴി അവൾ തന്നെ തൊണ്ടുകയാണ്. പെൺപിള്ളേർ ഇങ്ങനെയായാൽ മാതാപിതാക്കൾ എന്ത് ചെയ്യാനാണ്.

  • @Sam-zr9vh
    @Sam-zr9vh Месяц назад +1

    Avalde phone onn cheythal mathiyarnnu, blackmail cheyth cheyyippikkunnathaanu enn manasilakkanulla budhi kerala police nu ille?

  • @ragithkr4241
    @ragithkr4241 Месяц назад

    പെൺകുട്ടിയുമായി ബന്ധപ്പെട്ടു വ്യാജവാർത്ത പുറപ്പെടുവിച്ച റിപ്പോർട്ടർ ചാനലിനെതിരെ നടപടിയെടുക്കുക.

  • @priyas8114
    @priyas8114 Месяц назад +3

    നാളെ വേറെ വീഡിയോ വരും... ഞാൻ ആക്ച്വലി കാട്ട് മണ്ടു വിൽ ആയിരുന്നില്ല. ആണെന്ന് വെറുതെ പറഞ്ഞതാ എന്നോട് ക്ഷമിക്കണം 🤣🤣🤣🤣

  • @user-dt1gb5ey1g
    @user-dt1gb5ey1g Месяц назад

    Avale pidichu serikku kaikaryam cheyyanam.

  • @skariahop4842
    @skariahop4842 Месяц назад +2

    ഒറ്റയ്ക്ക് കളിച്ചപ്പോൾ ബോറടിച്ചു. അപ്പോൾ തീരുമാനം മാറ്റി.

  • @naturekid1358
    @naturekid1358 Месяц назад +2

    അവിടെ നിന്നോ. അവസാനം അവൻ നിന്നെ തല്ലി കൊല്ലുമ്പോൾ പഠിച്ചോളും

  • @geethaj2173
    @geethaj2173 Месяц назад +4

    Parents. Onnum. Pizhachilla

  • @elsaj2485
    @elsaj2485 Месяц назад

    Yenthanu avasanam paranja sandesem?? Yithellam sajichukondanu njangal sthreekal kudumbsjeevithsm munnotttukondupokunnathu

  • @sindhusuresh4445
    @sindhusuresh4445 Месяц назад +5

    ഇനി വേറെ ഒരു ദിവസം വരും രാഹുൽ പറഞ്ഞിട്ടാണ് വീഡിയോ ചെയ്തതെന്ന് പറഞ്ഞ്

  • @MydhilySMohan
    @MydhilySMohan Месяц назад +1

    Adichu Karanam polikkanam, Shavam
    Avlk iniyum avnte kaiyinu kitum
    Anu avl vtukarude karyam orkum
    Oru achanum ammayum orikalum makkal nashikan agrahikilla
    Avlude nasham thudangan irikune ullu.

  • @myscribbles_
    @myscribbles_ Месяц назад

    Itinn twist enn ala paraya.. Tonivasam ann.. Court, Police, media , natukare oke pattikune ale... Itinn purake povate aa penn adi kiti chatote.. Ata nalat

  • @Athiraappu-fr7gf
    @Athiraappu-fr7gf Месяц назад +3

    Eval kanchavano ,pavam vittukar 😢

  • @user-br6xm6lc4b
    @user-br6xm6lc4b Месяц назад +1

    Oru dooruhatayimmilla setta, Germany Rahul chettayi kondupoyi ranji akam,avante veetukare ozhivakam moluse matram mati,atharinnallo a penninu vendiyirunnatu, Germany poyi chettayi dode kulikan vembi nilkuva,Avalku Germany kananm atha, swantham suhatinu munnil achan ammem avalku vendata ,okkatu kochinem vachu tannitu chettayi veendum idi tundum,pakka pokum mole,chettayi athanu item nnu tonnunnu, aggressive,annu ninne oru pattide vila polum njan ulpedunna samooham nalkilla,chettayide molu chettayi de panchara varthanatil pokko all the best.Chettayi aloru puli tanne sammatichu

  • @Iammolutty
    @Iammolutty Месяц назад +3

    കുറച്ചു നാൾ കഴിയുമ്പോൾ ഇവിടെ ആത്മഹത്യ ചെയ്തു എന്ന് കേൾകാം

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx Месяц назад

    Ineem aviday pongumo?ishwara

  • @crazydulexmovies6114
    @crazydulexmovies6114 Месяц назад +3

    Ival endha all india trip ilhoo.....self respect illatai lady......konjam loose anh

  • @minis416
    @minis416 Месяц назад +1

    Pavam achanum ammayum

  • @noushadmk9635
    @noushadmk9635 Месяц назад +2

    ഏത് കാട്ടിൽ പോയാലെന്താ😂😂😂

  • @sajeevmm2629
    @sajeevmm2629 Месяц назад

    Swayam anubhavikkatte...nallathu varatte.. but parents ini enthu cheyyum

  • @vinodvk2598
    @vinodvk2598 Месяц назад +1

    മാനസികരോഗി

  • @renjuravi7810
    @renjuravi7810 Месяц назад

    Ivalude issue vannapol post itt orennom ipol anangunnilla

  • @kannursafari2652
    @kannursafari2652 Месяц назад +1

    നമ്മൾ അന്തിച൪ച്ച നടത്തിയത് മിച്ചം വിനുവിന്റെയൊക്കെ ആവേശം ...

  • @Guitarist12999
    @Guitarist12999 Месяц назад +1

    Kelippante Kandhari 2.0 ❤❤❤

  • @VishnuVichu-bj8sy
    @VishnuVichu-bj8sy Месяц назад +1

    ഇവൾ പഠിക്കും 😅 അവൻ ഇവളെ thallikollatte👍സ്വന്തം മാതാപിതാകളെ പോലു തളികളഞ്ഞ ഇവൾ അനുഭവിക്കും 👌

  • @soberslife4463
    @soberslife4463 28 дней назад

    Visa ready

  • @devikadileep3404
    @devikadileep3404 Месяц назад +2

    ദുഷ്ട മകൾ പാവം അച്ഛൻ അമ്മ

  • @KutteesChoice
    @KutteesChoice Месяц назад +1

    This happens when girls fall in love blindly!

  • @jobinsj4895
    @jobinsj4895 Месяц назад

    വളർത്ത് ദോഷം കുറച്ച് നാൾ കഴിഞ്ഞ് മറ്റൊരു വാർത്ത കൂടി പ്രതീഷിക്കുന്നു

  • @AnaghasarathAnaghasarath
    @AnaghasarathAnaghasarath Месяц назад +1

    Aa pennine, avale hus beeshanipeduthunudavum ath konda parentsne kanathath. Avare koode poya sathyam ellarum arayum karuthiyavum. Avale ethelum video kanichu beeshanipeduthunathanegiloo,
    Beeshanipeduthiyavum video cheyyipichath. Police statiin ppoi egane paarajilegil necked video post cheyyumneganum paraja pore.
    Enikiganeya thonune. Allegil orikalum parentsne kanan polun koottakathirikkila
    Aa kuttide geevan thanne nashttapedan chance und😢

  • @shinyvinod2189
    @shinyvinod2189 Месяц назад +2

    Eval parentsine vedanipichathinu anubhavikkum nokkikko

  • @dinupercyalappat2365
    @dinupercyalappat2365 Месяц назад +1

    ഒരു credibility ഇല്ലാത്ത ലേഡി തന്നെ അല്ലെങ്കിൽ പിന്നെ കല്യാണത്തിന്റെ ആദ്യ നാളിൽ അടിച്ചു പഞ്ചറാക്കിയ ആളെ എന്റെ ഏട്ടൻ എന്ന് വിളിക്കൂല്ലല്ലോ , വളത്തി വലുതാക്കി കെട്ടിച്ചു അയച്ച മാതാപിതാക്കൾ ഇപ്പൊ പുറത്ത്, ആ പാവങ്ങൾക്ക് ദുഃഖം സമ്മാനിച്ചു നേപ്പാളിലേക്കു പോയ ഇ മോൾക്ക് നല്ലത് മാത്രം ഭവിക്കട്ടെ

  • @lissymukulel8425
    @lissymukulel8425 Месяц назад

    Someone is controlling her… I think she has enough popularity, just ignore them…

  • @Travel-life-memories
    @Travel-life-memories Месяц назад

    Kettappol thanne kayaru eduthu chaadiya vanitha commission aanu fool 😂😂😂

  • @sreelakshmim7041
    @sreelakshmim7041 22 дня назад

    Ulla prasnm ithrakk valuthaakkiyath pathra madhyamangal aanu . Ariyaatha kaaryangal veruthy illaatha ooronn kettichamach naattukaare thettidharippichu

  • @user-vh7ds9qi7i
    @user-vh7ds9qi7i Месяц назад +1

    അവന്റെ അടുത്തേക്ക് പോയതായിരിക്കും

  • @leenamathew3867
    @leenamathew3867 Месяц назад +1

    ഇവളെ കുറിച്ചുള്ള ഒരു വാർത്തയും ഇനി റിപ്പോർട്ട്‌ ചെയ്യരുത് സ്വന്തം ഇഷ്ടത്തിന് പോയത് അല്ലെ. ഭർത്താവിന്റെ അടി കൊള്ളുന്നത് നല്ല ഭാര്യയുടെ അവകാശം ആണ് എന്ന് ചിന്തക്കുന്നവൾ ആയിരിക്കും

  • @BK-oq3nx
    @BK-oq3nx Месяц назад +2

    ഹണിമൂൺ ട്രിപ്പ്‌. പറഞ്ഞു കൊതിപ്പിച്ചു അവൻ കൊണ്ട് പോയി അപ്പോൾ അച്ഛനും അമ്മയും വേസ്റ്റ്. അവളുടെ അന്ത്യം അവൾ തന്നെ തിരഞ്ഞെടുത്തു. അച്ഛനും അമ്മയും അവളെ മറന്നേക്കുക. ഇല്ലെങ്കിൽ ഈ പെണ്ണ് നിങ്ങൾക്ക് എന്നും ഒരു തലവേദന ആകും. ചത്തു എന്ന് കരുതിയാൽ മതി.

  • @goodthink9830
    @goodthink9830 Месяц назад

    Priyapetta madiyamangal ningal etharam varthakal cheyyaruthu dayavayi karanam penkuttikalum ankuttikalum valiyavarum cheriyavarum yellam thettucheyyam ellathirikkam ningal yethrayo pavangal veedum koodumillathe jeevikkunnu athoke thiranju yeduthu janikkuuuu arun

  • @sundernational
    @sundernational Месяц назад

    What the heck mapras to do with her. Leave her alone