വശ്യമായ ഫുട്ബോൾ കാഴ്ച്ച വെക്കുന്ന ബ്രസീൽ, അര്ജന്റീന ആരാധന. വടക്കേ ഇന്ത്യക്ക് അന്ന്യമാണ്. ക്രിക്കറ്റ് എന്ന ഗെയ്മിന് എത്രത്തോളം പ്രാധാന്യം അവർ കൊടുക്കുന്നുവോ അതുപോലെ കണ്ടാൽ മതി. മലയാളിയുടെ ഔന്നത്യത്തെ, പണ്ടും ഇവർക്ക് കണ്ടുകൂടാ. തിന്നുകയില്ല, തീറ്റിക്കുകയുമില്ല. Not civilized class never & ever.
ഫുട്ബാൾ കേരളത്തിന്റെ ഒരു വികാരമാണ് അതിലാരും സങ്കടപ്പെട്ടിട്ട് കാര്യല്ല ഞങ്ങളുടെ മനസിലെ ഫുട്ബാളിൽ ജാതിയോ മതമോ ഇല്ല ആ തുകൽ പന്തിൽ സ്നേഹം നിറച്ചാണ് ഞങ്ങൾ കളിക്കാൻ പഠിച്ചത് അതുകൊണ്ട് തന്നെ മരണം വരെ ഞങ്ങൾ സ്നേഹത്തോടെ ഒത്തൊരുമിച്ചു കളിച്ചു കൊണ്ടേയിരിക്കും
World cup ഖത്തറിൽ ആണ് എന്നേയുള്ളു പക്ഷേ നടത്തിയത് കേരളം ആണ്... ആ ഫസ്റ്റ് രണ്ട് ടിക്കറ്റ് കാറ്റഗറി കഴിഞ്ഞാൽ മുകളിൽ ഫുള്ള് നമ്മൾ ആയിരുന്നു.. ചുരുക്കി പറഞ്ഞാൽ അവർ നോക്കുമ്പോൾ നമ്മളെ മാത്രമേ കാണുന്നുള്ളൂ അതിൽ തന്നെ മുന്നിട്ട് നിക്കുന്നത് അര്ജന്റീന ഫാൻസ് ആണ് ... നന്ദി ഖത്തർ ഒരു world cup കാണാൻ അവസരം തന്നതിന് 🙏
ഇന്ത്യയിൽ സാമാന്യ ബോധമുള്ള ഒരു ജനസമൂഹം വസിക്കുന്ന ഇടമാണ് കേരളം. ലോകം കേരളത്തെ കാണുന്നത് ഒരു പ്രത്യക രാജ്യമായാണ് .കാരണം ഇന്ത്യയിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്ന ഒരു രാജ്യമാണ് കേരളം. ഇന്ത്യ എന്ന രാജ്യത്തിന് രാജ്യ സ്നേഹികൾക്ക് അഭിമാനിക്കാവുന്ന ഒരു സംസ്ഥാനം. ഭാവിയിൽ ഇന്ത്യയുടെ മുഖമുദ്ര അല്ലെങ്കിൽ ഒരു പക്ഷെ ഇന്ത്യയെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള ഒരേയൊരു രാജ്യം . the Power of⚠️
പ്രളയ സമയത്ത് അറബ് രാജ്യങ്ങൾ കേരളത്തിന് ഒരു കൈത്താങ്ങേകാൻ നിന്നപ്പോൾ അതിനു തടസ്സം നിന്നവർക്ക് തന്നെയായിരിക്കും കേരളത്തെ പേരെടുത്ത് അഭിനന്ദിച്ചപ്പോൾ ഇഷ്ടകേട് തോനിയിട്ടുണ്ടാവുക.
നമ്മൾ നൽകിയ അകമഴിഞ്ഞ സ്നേഹത്തിനു അവർ തിരികെ നന്ദി പറഞ്ഞു. അതിൽ കഷ്ടപ്പെട്ടിരുന്നു വേർതിരിവ് കണ്ടുപിടിച്ചു കുരുപൊട്ടിക്കുന്നവന്മാരെ പരിഗണിക്കാതിരിക്കൂ,.. ഈ വിജയവും സ്നേഹപ്രകടനവുമെല്ലാം നമുക്ക് ആഘോഷമാക്കാം 😍😍😍
കേരളം ഒരു രാജ്യമായി തിരിഞ്ഞാൽ ഒരുപക്ഷെ നാളെ നമ്മൾ world cup qualify ആകാൻ chance ഉണ്ട്..കാരണം നമ്മളെ പയ്യന്മാരെ ഒന്നും ദേശീയ ഫുട്ബോൾ വളർത്തിയെടുക്കോ എന്നതൊക്കെ കണ്ടറിയണം... സഞ്ജു ക്രിക്കറ്റ് ആണേലും അതൊക്കെ ഒരു ഉദാഹരണം ആണ്
ഉരുളുന്ന പന്തിനെ ഉരുട്ടുന്ന പറപ്പിക്കുന്ന തിരിക്കുന്ന ശരീരഭാഷയെ സ്നേഹിച്ച ഒരു മാസം! ഫുട്ബോളിന്റെ ലാളിത്യം ഹൃദയങ്ങളെ കോർത്ത് ഒരു ലോകത്തിന് ഒരു 'ഫുട്ബോൾ മതം ' സമ്മാനിച്ചു. " ദൈവമേ, എന്റെ മക്കളുടെ ടീമിനെ നീ വിജയിപ്പിക്കേണമേ " കേട്ട് കേട്ട് സമ്പ്രീതനായി ദൈവം എം ബാപ്പയെ സ്വർണ്ണ പാദുകം അണിയിക്കുകയും, മെസ്സിയെ ചക്രവർത്തിയായ വാഴിക്കുകയും ചെയ്തു.
കേരളത്തിലെ ജനങ്ങൾ ഫുട്ബോളിനെ അത്രയും സ്നേഹിക്കുന്നു , അന്താരാഷ്ട്ര ഫുട്ബോൾ മാത്രമല്ല,,, അതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന വികാരം. ഇന്ത്യയിൽ ഏറ്റവും ഫാൻസ് ഉള്ള ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ പ്രേമികൾ ഒള്ളത് ഈ കൊച്ചു കേരളത്തിൽ ആണ് എന്നതിന് ഉറച്ച തെളിവാണിത്. ഫുട്ബാൾ എന്നും ഒരു വികാരമാണ് . ❤️
47 രാജ്ജ്യക്കാർ ജോലിചെയ്യുന്ന ഒരു corporate ഗ്രൂപ്പിൽ 14വർഷം ദുബായ് media സിറ്റിയിൽ ജോലിച്യ്തയാണ് ഞാൻ. South ആഫ്രിക്കക്കാർക്കും അറബികൾക്കും മറ്റും കേരളം ഇന്ത്യയുടെ ഭാഗമെങ്കിലും ഒരു പടി മുകളിലാണ് മലയാളികൾ അവർക്കു മനസ്സിൽ...
അർജൻറീന മെസ്സിയും അല്ല ഞങ്ങൾ ഇഷ്ടപ്പെടുന്നത് ലോകവും കേരളവും ഫുട്ബോളിനെ യാണ് ഇഷ്ടപ്പെടുന്നത് ഫുട്ബോളിന്റെ സൗന്ദര്യം പന്തടക്കവും പാസ് ചെയ്തു കൊണ്ടുപോയി ഗോളടിക്കുന്ന അർജൻറീനയുടെ ഫുട്ബോളിന്റെ മാസ്മരികമായ കഴിവിനെ ഇത്രയും ത്രസിപ്പിക്കുന്ന ഐറ്റം വെറെ ലോകത്ത് ഇല്ല ഫുട്ബോൾ ഒരു മതം ആണ് മനുഷ്യൻ എല്ലാ വിഷമങ്ങളും മാറ്റിവച്ച് അതിലേക്ക് ലയിച്ചു പോകും
@@sayyidvasih7145 നീയൊക്കെ കുണ്ടിന്നും അണ്ടിന്നും പറഞ്ഞു കരയടാ മോനെ നിന്റെയൊക്കെ കരച്ചിൽ കാണാൻ നല്ലരസമാ. ട്രെയിനിന്റെ മുമ്പിൽ തവള മസ്സിൽ പിടിച്ചു നിൽക്കുന്ന പോലെയാണ് നീയൊക്കെ 🤭
ഞാനൊരു 🇧🇷 fan ആണ് അര്ജന്റീന ക്ക് മാത്രം കേരളത്തിൽ fan കൂടുതൽ ആണ് എന്നു പറയുന്നത് ശെരിയല്ല ഇവിടെ ഫുട്ബോൾ fans ആണ് കൂടുതൽ brazil 🇧🇷അടിച്ചിരുന്നെങ്കിൽ ഇതുപോലെ തന്നെ കാണാമായിരുന്നു hope next world cup❤️🙌
ulakka, maradona worldcup adichappoyanu ivide tv vannathu, athukondanu arg fan kooduthal, if you consider middle age and above people too. cr7 fans okke kuuttikalanu, brazil fansum average age is above cr7 fans, due to 2002 worldcup and also their playing style.
കേരളം പ്രവർത്തിക്കുന്നതും പറയുന്നതും എല്ലാം ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരേസമയം സന്തോഷകരവും അഭിമാനകരവും ആണ്. ഇന്ത്യയിലെ കേരളം ഇന്ത്യയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി നിലനിൽക്കുന്നു എന്നുള്ളത് ഇപ്പോൾ മറ്റു രാജ്യങ്ങൾക്ക് നന്നായിട്ടറിയാം, വിശിഷ്യാ ഗൾഫ് രാജ്യങ്ങൾക്ക്. അതുകൊണ്ടാണ് ഖത്തർ എയർവെയ്സ് പറഞ്ഞു വെച്ചത്, "Explore the world from Nagpur". കേരളം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.
തീവർവാദത്തിന് fund ചെയ്തതിന് സ്വന്തം അറബ് രാജ്യങ്ങൾ തന്നെ sanction ഏർപ്പെടുത്തിയ ഖത്തറിന്റെ certificate ആർക്ക് വേണം. മരുഭൂമിയിൽ ഒറ്റകത്തെ മേച്ചു നടന്ന അറബി സായിപ്പ് എണ്ണ പാടം കാണിച്ചു കൊടുത്ത കൊണ്ട് കാശ് കാരൻ ആയി. അത്ര മാത്രം. വർഗ സ്നേഹം മൂലം താങ്ങുന്ന കൊയ്‌മരുടെ ഉദ്ദേശവും വ്യക്തം.
@@aswing2706 അതെന്താടാ മോനെ നിനക്ക് മറ്റുള്ളവർ കേരളത്തെ പുകഴ്ത്തുമ്പോ ഒരു ചൊറിച്ചില്. ഉപരോധിച്ച രാജ്യങ്ങളൊന്നും കോയമാരുടെ വർഗ്ഗത്തിൽ പെടുന്നതായിരുന്നില്ലേ. അവർ ഖത്തറിനെ ഉപരോധിച്ചിട്ട് എന്തായി. അസൂയയും കുശുമ്പും മാത്രം തലയിലേറ്റി നടക്കുന്ന നിന്നെപ്പോലെയുള്ള പൊട്ടക്കിണറ്റിലെ തവളകളല്ലേ ഇനിയും കേരളക്കാർക്ക് അപമാനം. പണത്തിനും പ്രശസ്തിക്കുമെല്ലാം പുറമെ സംസ്കാരം എന്നൊന്നുണ്ട്. ഇക്കാലത്തും മൂത്രസേവയും ചാണകത്തിൽ പ്ലൂട്ടോണിയം തപ്പിയും നടക്കുന്ന ചെരുപ്പ് നക്കികൾക്ക് എവിടെ മനസ്സിലാകാൻ..
@@SSM365 ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യവും കേരളം ഹിന്ദു ഭൂരിപക്ഷ സംസ്‌ഥനവും ആയിരുന്നു എങ്കിൽ നിന്റെ ഒന്നും ഈ കേരള സ്നേഹം ഉണ്ടാവുകയെ ഇല്ലായിരുന്നു. വർഗ സ്നേഹം ആണ് നിന്റെ ഒക്കെ സകല പ്രവർത്ഥികൾക്കും അടിസ്ഥാനം.
@@aswing2706 ചാണകതലയിൽ ഒരല്പം വെളിവ്?. കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാണോ?. അർജന്റീനയെയും ബ്രസീലിനെയും സപ്പോർട്ട് ചെയ്യുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണോ ?. 2014 ന് ശേഷം നിന്നെ പോലുള്ളവരുടെ തലച്ചോറിനെ ബാധിച്ച ഒരു മാരക വൈറസിന്റെ പ്രവർത്തനമാണ് നിന്റെ ഈ ചിന്താഗതി. അതിന് നിന്റെയോ എന്റെയോ മതവുമായി ഒരു ബന്ധവുമില്ല. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മേലെ കേരളത്തിന്റെ പ്രതിച്ഛായ ഉയർന്നുനിൽക്കണമെങ്കിൽ അതിന് സ്നേഹം, ആത്മാർത്ഥത, ഡെഡിക്കേഷൻ, ഒത്തൊരുമ, വിദ്യാഭ്യാസം തുടങ്ങിയ കുറെ ഘടകങ്ങളുടെ പിൻബലമുണ്ട്. എല്ലാരും എല്ലാം നോക്കി കാണുന്നു.
കഴിഞ്ഞേ ലോകകപ്പിൽ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ട് വച്ച് മെസ്സിയുടെ കയ്യൊപ്പ് ചാർത്തിയ ബോൾ നേടിയത് ചെല്ലാനം എന്ന ഗ്രാമത്തിലാണ് ചെല്ലാനം പോലെ കേരളത്തിലെ മുക്കിലും മൂലയിലും അർജന്റീനയ്ക്ക് ആരാധകരുണ്ടെങ്കിൽ അത് അവരുടെ കളി മിടുക്കും അഴകാർന്ന കേളീശൈലിയും അതിനു പിന്നിൽ ഒറിജിനൽ മലയാളിയുടെ ഉള്ളിലുള്ള പാർട്ടി സ്നേഹവും ഉണ്ടായേക്കാം Up യിലെ അമ്മച്ചി ഇത്രയും വികാരം കൊണ്ട് ഇളിഭ്യയാവേണ്ട കാര്യം ഇല്ലായിരുന്നു അർജന്റീനയെ പ്രോത്സാഹിപ്പിച്ച കൂട്ടങ്ങളുടെ എണ്ണമെടുത്താൽ ബംഗ്ലാദേശികളെക്കാളും പാകിസ്ഥാനികളെക്കാളും കൂടതൽ കേരളീയർ കാണും അത് ഇന്ത്യക്ക് ഒരു ബോണസ്സായി കണ്ട് കേരളേന്ത്യക്ക് ജയ് വിളിക്കാൻ ആ അമ്മച്ചിക്കാരേലും പറഞ്ഞ് കൊട്
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികൾ ക്കു ഇത് സുപരിചിതം ആണ്. അവിടെ ഒരു മലയാളിയോട് എവിടെ നിന്നാണ് എന്നു ചോദിച്ചാൽ ഇന്ത്യയിൽ നിന്നു എന്നു പറയില്ല എന്നാണ് നോർത്ത് ഇന്ത്യ ക്കാരുടെ പ്രധാന പരാതി. ചോദിക്കുന്നവനെ കണ്ടാൽ ശരാശരി മലയാളിക്ക് അറിയാം അവൻ ഇന്ത്യൻ ആണോ, ബംഗ്ലാദേശി ആണോ, പാകിസ്താനി ആണോ, അഫ്ഗാനി ആണോ എന്നു. അത് കൊണ്ടു കേരളീയർ അല്ലാത്ത ഇന്ത്യക്കാർ ഈ ചോദ്യം ചോദിച്ചാൽ കേരളീയർ കേരളത്തിൽ നിന്നു ആണെന്ന് നേരെ അങ്ങോട്ട് പറയും, കാരണം സ്പഷ്ടം, ഇന്ത്യ കാരൻ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, അല്ലെങ്കിൽ തന്നെ കേരളത്തിൽ നിന്നാണ് എന്നു പറയുമ്പോൾ കുറെ കൂടി കൃത്യമായ ഉത്തരം ആണല്ലോ ചോദിക്കുന്നവന് കിട്ടുക. കേരളം ഇന്ത്യയിൽ ആണെന്ന് അറിയാത്ത ഇന്ത്യ ക്കാർ ഉണ്ടെങ്കിൽ അവർക്കു വീണ്ടും സ്കൂളിൽ പോകാം😄. അപ്പോൾ ഇത്തരക്കാർക്ക് എന്തോ ഒരുതരം അസൂയ ഉള്ളതായിട്ടാണ് പൊതുവെ തോന്നിയിട്ടുള്ളത്.
Gcc രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഞങ്ങളെ പോലുള്ളവർ..വേറെ മറ്റു രാജ്യക്കാർ ഞങ്ങളോട് ചോദിക്കും നിങ്ങൾ എവിടുത്തു കാരാണ്.. ഉടനെ മലയാളികളുടെ മറുപടി ana kerala... India എന്നു പറയാത്തത് കേരളക്കാരോട് ഇവർക്കുള്ള പ്രത്യേക ബഹുമാനം അത് ഒന്നു വേറെയാണ്...
1985 മുതൽ ആണ് കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിൽ വന്നത്. ടിവി ഇല്ലാത്ത വീടുകളിലെ ആളുകൾ ടിവി യുള്ള അയൽ വീടുകളിൽ പോയി സിനിമയും ഫുട്ബോളും കാണുന്ന കാലമായിരുന്നു അത്. ദൂരദർശൻ മാത്രമാണ് അന്ന് ഉണ്ടായിരുന്ന ചാനൽ. 1986 വേൾഡ് കപ്പ് ടിവി യിൽ കണ്ടപ്പോൾ ആണ് ലോകഫുട്ബോളിന്റെ നിലവാരം എന്താണെന്ന് ആളുകൾക്ക് മനസ്സിലായത്. 24 ടീമുകൾ പങ്കെടുത്ത 1986 ലെ വേൾഡ് കപ്പിൽ ഗ്രുപ്പ് മത്സരങ്ങൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. മറഡോണ എന്ന അസാമാന്യ പ്രതിഭ കളിച്ച അർജന്റീന വേൾഡ് കപ്പ് നേടണമെന്ന് മലയാളികൾ ആഗ്രഹിച്ചു. അർജന്റീന വേൾഡ് കപ്പ് നേടുകയും ചെയ്തു. അതിന് ശേഷമാണ് കേരളത്തിൽ അർജന്റീന ഫാൻസ്‌കാർ വളരെ വ്യാപകമായി ഉണ്ടായത്.
Alla bro. ....1984 il indira gandiyude savasamskara chadangukal njangalude ayal veettil ninnum kandittund ......!!!athinte picture tube light blue colour il aayirunnu. .....86 world cup full kandittund. ...!!!!
എല്ലാറ്റിനും കേരളം മുന്നിൽ തന്നെയാണ് വിദ്യാഭ്യാസം. വൃത്തി . ജാതി മതം രാഷ്ട്രീയം ഒക്കെ ഉണ്ടങ്കിലും അതൊന്നും ബാധിക്കാത്ത എല്ലാ മനുഷ്യരും ഒന്നായി കാണുന്ന ഒരു സമൂഹമാണ് നമ്മുടെ കേരളം.👍👍👍👍👍
മാറഡോണ എന്നും ഒരു വികാരമാണ് അർജന്റീനയെ ജനങ്ങൾ സ്നേഹിച്ചതും അതുകൊണ്ടാണ് ശക്തമായ ബ്രസീൽ ആരാധകരും മറഡോണയുടെ കളി കണ്ടു അർജന്റീനആരാധകരായി മാറി മറഡോണയോളം വരില്ല ഒരു താരവും
ചേട്ടാ. ഈ north ഇന്ത്യയിൽ ഏതവനാ ഫുട്ബോൾ കളി atleast കാണുന്നേ. Nobody. Football real craze very rare states in india. Kerala people play and admire that sport ❤.
അർജന്റീന എന്നു പറയേണ്ട. മെസ്സിയോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും നാൾ sapport ചെയ്തത്. Messi world cup എടുത്തു. ഇനിയും അർജന്റീനക്ക് ഈ സപ്പോർട്ട് ഉണ്ടാവില്ല. ഇന്ന് ലോകം മുഴുവൻ മാറി നിന്ന് ഒറ്റ പെടുത്തുന്ന ഒരു സമൂഹം ഉണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ, കറുത്ത വർഗം എന്നു പറഞ്ഞു പരിഹാസ്യരാകുന്ന അവർക്കാണ് ഇനി sapport ചെയേണ്ടത്. ഇപ്പോൾ ഫ്രാൻസ് കളിക്കാർ ആ പരിഹാസം അനുഭവിക്കുന്നു.
വിദേശ മലയാളി നാടേത് എന്ന് ചോദിച്ചാൽ കേരള... അല്ലെങ്കിൽ മലബാറി എന്നാണ് പറയുക... അത് തന്നെയാണ് അതിന്റെ കാരണം, ഫിഫ പ്രസിഡന്റിന്റെ ഉദ്ഘാടന പ്രസംഗത്തിൽ Indian fans, especially southern India - Kerala are real football fans എന്നാണ് പറഞ്ഞത്.
അർജൻന്റീനയിൽ ജനിച്ച് ബോളിവിയയിലും ക്യൂബയിലേയും ജനങ്ങൾക്ക് വേണ്ടി ഒപ്പം നിൽക്കുകയും പോരാട്ടം നടത്തുകയും ചെയ്ത നമ്മുടെ ചെഗുവേര യുടെ സ്വന്തം നാടല്ലെ റൊസാരിയോ🇹🇷🇹🇷🇹🇷
പുറത്ത് പോയ ഒരു മലയാളിയോട് മറ്റൊരു രാജ്യക്കാരൻ are u Indian or Kerala എന്ന് ചോദിച്ചാൽ | m from | Kerala😃 എന്ന് പറയുന്നവനാണ് , അത് ഇന്ത്യയോട് കൂറില്ലാഞ്ഞിട്ടല്ല, ദേശീയതയിടെ പ്രോൽസാഹനക്കുറവാണ് , അതെങനാ ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് ശേഷം flag കണ്ടാ കേസെടുക്കുന്ന കൊണഞ്ഞ നിയമമാണ് കുറേ കാലമായി ഇവിടെ😤😤😤
ഫുട്ബോൾ എന്നത് ഒരു രാജ്യമല്ല ഒരു വികാരം ആണ് ഓരോ കേരളകാരനും..കേരളം എന്നാ സംസ്ഥാനം ഇന്ത്യയിൽ ആണ് എന്നാ ബോധം മാത്രം ഉണ്ടായാൽ പോരാ കേരളത്തിൽ ജീവിക്കുന്നവരും ഇന്ത്യൻസ് ആണ് എന്നാ ബോധവും ഉണ്ടാവണം 😂 ലോകത്തു 195 രാജ്യങ്ങൾ ഉണ്ടായിട്ടും fifa കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടങ്കിൽ ഒരു ഇന്ത്യൻ എന്നാ നിലക്കു നിങ്ങൾ അതിൽ അഭിമാനമാണ് ഉണ്ടാവേണ്ടത്... രാജ്യ സ്നേഹം വാക്കിൽ മാത്രം പോരാ മനസിലു വേണം.കേരളത്തെ അർജന്റീന അഭിനന്ദിച്ചിട്ടുണ്ടങ്കിൽ അത് ഇന്ത്യൻസിനെ അഭിനന്ദിച്ചത്തിനു തുല്യമാണ് എന്ന് ചിന്തിക്കാനുള്ള ബോധം. ഇത്രയും പഠിപ്പും അറിവുമുള്ള ഒരു IPS rank ഉള്ള ഒരു ഓഫീസറുടെ വാഴിൽ നിന്നും കേൾക്കുമ്പോൾ നിങ്ങളോട് എനിക്ക് വെറും സങ്കടം മാത്രം തോന്നുംന്നു...കാരണം.മറ്റ് രാജ്യങ്ങൾ ഇന്ത്യയെ support ചെയുമ്പോൾ സ്വന്തം രാജ്യത്തിലുള്ളവർ തന്നെ ഇന്ത്യയെ ട്രോളുന്നു.. 🤭 ഇവിടെ മറ്റ് രാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ IPS എന്നാ പോസ്റ്റിന്റെ വിദ്യാഭ്യാസ നിലവാരത്തിനായാണ് നിങ്ങളെ പോലുള്ള ഓഫീസർ ഇല്ലാതാകികൊണ്ടിരിക്കുന്നു... We are ഇന്ത്യൻസ് എന്ന് ചിന്തിക്കു.. ✊🏻
48 മണിക്കൂർ കൊണ്ട് container stadium 974 dismantle ചെയ്ത് ആ സ്ഥലം ഒര് പാർക്ക് ആക്കി, ആ കണ്ടെയ്നറുകൾ ആവശ്യക്കാർക്ക് കയറ്റി അയച് upcycle (♻️sustainable reuse )ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു ☘️
ചർച്ചയിൽ വലിയൊരു തെറ്റ് പറയുന്നുണ്ട് 1986 ൽ B & W ടെലിവിഷൻ ആണെന്ന് അത് തെറ്റാണ് 86 ൽ മറാഡോണ കപ്പെടുക്കുന്നത് ഗുരുവായൂരിൽ നിന്നും കളർ ടെലിവിഷനിൽ കണ്ടയാളാണ് ഞാൻ .....🙏
ഇതുപോലെ കുറച്ചു മുമ്പ് നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ നമുക്കെല്ലാവർക്കും ആരും പറഞ്ഞിട്ടില്ലെങ്കിലും നമുക്കെല്ലാവർക്കും അമേരിക്ക ഒന്നും പോയി കണ്ടാൽ കുഴപ്പമില്ല അതുപോലെ ഫ്രാൻസ് യൂറോപ്പ് പോയി കണ്ടാൽ കുഴപ്പമില്ല ഇങ്ങനെയൊക്കെ നമുക്ക് തോന്നും ഇതേപോലെ മറ്റൊരാൾ പറഞ്ഞുകൊടുക്കാതെ കേരളം എന്ന് പറയുന്ന സംസ്ഥാനം ഇന്ത്യയിലെ കേരളമെന്നു പറയുന്ന സംസ്ഥാനം പോയി കണ്ടാൽ കുഴപ്പമില്ല എന്നുള്ള രീതിയിൽ കേരളം വളർന്നിട്ടുണ്ടെങ്കിൽ അത് വലിയൊരു വളർച്ച തന്നെയാണ് ആ രീതിയിലെ കേരളത്തെ വളർത്തിയെടുക്കണം ഇന്ത്യയെയും വളർത്തിയെടുക്കണം ഇന്ത്യ രാജ്യത്ത് കുറച്ചു വെളിവുള്ള ആളുകളുള്ളത് കേരളത്തിലെ മാത്രമാണ് കേരളത്തിലാണ് രാഷ്ട്രീയക്കാരുടെ ഈ പറയുന്ന രാഷ്ട്രീയക്കാരുടെ അടവുകൾ ഒന്നും പയറ്റാൻ പറ്റാത്ത ഒരു സംസ്ഥാനമായി മാറി നിൽക്കുന്നത് കേരളമാണ് അവർക്ക് പ്രത്യേകം കേരളത്തോട് ഒരു ദേഷ്യം ഉണ്ടാവും അത് പറഞ്ഞിട്ട് കാര്യമില്ല ലോക രാജ്യങ്ങൾക്ക് മുമ്പിൽ കേരളം ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ അത് കേരളത്തിന്റെ സ്വന്തം കേരളത്തിന് പ്രത്യേകം നന്ദി പറയേണ്ട ഒരു കാര്യം തന്നെയാണ് അതിന് എന്ത് പറഞ്ഞാലും കേരളം ഇന്ത്യക്കൊരു മാതൃകയാണ്
രാജീവേട്ടൻ മാസ്സ് 🔥 നിങ്ങളെ നമിച്ചു🙏 ഒരു ട്വീറ്റിൽ പോലും ഇത്രയുമധികം കടന്നു ചിന്തിക്കുകയും അതിലെ അപകടങ്ങളെ ഉൾക്കണ്ടായോടെ കാണുകയും അത് തുറന്നു പറയുകയും ചെയ്യുന്ന നിങ്ങൾ ഈ വാർത്തമാന കാലത്തിന്റെ നിധിയാണ്👌👏💪
ഒരു passion um ഇല്ലാതെ നിന്റെ കണക്ക് engineering വാഴകൾ പെറ്റുപെരുകമെന്ന് ആരെങ്കിലും കരുതിയോ ..... true engineers job seekers അല്ല job makers ആണ് ...... എല്ലെങ്കിൽ എന്ത് തൊഴിൽ ചെയ്യാനുള്ള നട്ടെല്ല് ഉറപ്പ് വേണം ... ബംഗാളികൾ കേരളത്തിന്ന് നല്ലത് പോലെ ഉണ്ടാക്കുന്നുണ്ട് .... തൊഴിൽ ഇലാഞ്ഞി ട്ടല്ല അത് ചെയ്യാൻ മനസ്സ് കൂടി വേണം
നിങ്ങള് പറയുന്ന Books , politics, ഭൂപ്രകൃതി സിംപതി ഇതൊന്നും Argentina യെ പറ്റി എനിക്കറിയുകയേയില്ല. ഫുട്ബോൾ നന്നായി കളിക്കുന്ന രാജ്യമാണ്. അങ്ങനെയാണ് കാണുന്നതും ഇഷ്ടപ്പെടുന്നതും.
Wc മാത്രം കാണുന്നവരുക്ക് അറില്ല ഇവിടെ ഞങ്ങൾ എന്നും messi. neymar vini. Suvaras. (അര്ജന്റീന. ബ്രസിൽ ) പുലർച്ചെ 4am രാത്രി 12 എന്ന് ഒന്നും നമുക്ക് ഇല്ല അത് മുകളിൽ പറഞ്ഞ എല്ലാം വെക്തി കൾക്കും അറിയാം നമ്മൾ അത് കാണുന്നു എന്ന് ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗം ആണ് സോകാർ അത് wc വരുമ്പോൾ മാത്രം അല്ല
കേരളത്തെ മുടിപ്പിക്കാൻ വന്ന പോർച്ചുഗീസ് ആണ് കപ്പെടുത്തത് എങ്കിൽ കേരത്തിൽ ആഘോഷരാവ് ആയേനെ.... എന്ത് പറഞ്ഞിട്ടെന്താ നമ്മുടെ മുഖ്യൻ വരെ മാറ്റി കുത്തിയില്ലേ.... ഫ്രാൻസിനെ പിന്തുണച്ചില്ലേ അവസാനം....അര്ജന്റീന യെ വിശ്വസിക്കുന്നവർ നെഞ്ചിൽ തന്നെ വെച്ചു.... മിശിഹായുടെ വാക്ക് അദ്ദേഹം പാലിച്ചു... ആൺകുട്ടിയാണ്.... പുലി...... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
ബാഴ്‌സിലോന, മാഡ്രിഡ്,ലിവർപൂൾ, മഞ്ചേസ്റ്റർ തുടങ്ങി ഫുട്ബോൾ പ്രാന്ത് ഉള്ള കുറെയേറെ സ്ഥലങ്ങൾ ലോകത്തു ഉണ്ടായിട്ടും, അതിൽ രാജ്യങ്ങളുടെ കൂടെ ഒരു കൊച്ചുസംസ്ഥാനം സ്ഥാനം പിടിച്ചെങ്കിൽ അത് ചില്ലറക്കാര്യം അല്ലാ.വന്നിട്ട് 10 കൊല്ലം പോലും ആയില്ല.kbfc ക്ക് കിട്ടുന്ന പിന്തുണ കണ്ടാൽ ഫുട്ബോൾ മുഹബത് അറിയാം...ഒരുനാൾ ഇന്ത്യയും വേൾഡ് കപ്പ് കളിക്കും.. അന്ന് ഇതിലും വലിയ ആരവങ്ങളുമായി ലോകം നമ്മളെ ഉറ്റുനോക്കും 💯🔥
80കൾക്ക് ശേഷം ആണ് പൊതു ജന ങ്ങൾ ലോക കപ്പ്tv യിൽ കാണാൻകുറച്ചൊക്കെ അവസരംഉണ്ടായദ് കാണുമ്പോൾ മറഡോണ അർജന്റ്ന ആയിരുന്നു, കളി മികവ്അങ്ങിനെ കൂടുതൽ പേരും ആരാ ദകരും ആയി
ഞങ്ങൾ അത് ആഗ്രഹിച്ചു ഞങ്ങൾ athrathratholalam ആഗ്രഹിച്ചു അത് ഞങ്ങൾക്ക് കിട്ടി! എന്റെ മഹാരാജ്യം ഇന്ത്യ യുടെ മണി മുത്തുകള്‍ കളിക്കും വരെ ഞാന്‍ argentina fan ആയിരിക്കും കാൽ പന്ത് കളിയുടെ ഭംഗി ആസ്വദിക്കുന്നത് കൊണ്ടാണ് അത് ജയ്ഹിന്ദ്! Vamos argentina
ബ്രസീൽ അടിച്ചാലും ഇതുപോലെ തന്നെയാകും ആഘോഷം അത് ഫാൻബേസ് കൂടിയത് കൊണ്ടല്ല തുടക്കത്തിൽ തന്നെ വിവരക്കേട് പറഞ്ഞു തുടങ്ങി നിഷാദ്.2002 ൽ ബ്രസീൽ കപ്പടിച്ചപ്പോഴുള്ള ആഘോഷം ഞാൻ ഓർക്കുന്നു
പൊടിക്ക് നമ്മൾ അവരുടെ (rest of india) same സീൻ അല്ലെന്നും, international സീനിൽ നമുക്കൊരു distinct address ഉണ്ടെന്നും കേൾക്കാൻ ആണ് മലയാളിക്ക് ഇഷ്ട്ടം.. അതെന്തിനാ മറച്ചു വെയ്ക്കുന്നത്..
തെക്കേ അമേരിക്കയിലെ അര്ജന്റീനയും മെസ്സിയും തെക്കേ ഇന്ത്യയയിലെ കേരളത്തിനോട് നന്ദി അറിയിക്കുന്നു ഇതിൽപരം എന്ത് വേണം ഫുട്ബാളിനെ സ്‌നേഹിക്കുന്നവർക്ക് ഇനി മെസ്സിയുടെ കേരളത്തിലേക്ക് വരുന്നത് കാണാൻ ഒരു സ്വപനം ഉണ്ട് അത് സംഭവിക്കും ഉറപ്പ് ❤💙
ഫുട്‌ബോൾ വളരെ നന്നായി ആസ്വദിക്കുന്നവരാണ് നമ്മൾ മലയാളികൾ,അൽപ്പം ആഘോഷങ്ങളും ആവാം,എന്നാൽ ഇത്തവണത്തെ ആഘോഷങ്ങൾ അൽപ്പം അതിരു കടന്നില്ലേ, ലക്ഷക്കണക്കിന് രൂപയാണ് കട്ട് ഔട്ടുകൾ വെക്കാൻ ഇത്തവണ നമ്മൾ ചിലവാക്കിയത്,120 അടിയുള്ള റൊണാൾഡോ യുടെ കട്ടൗട്ട് വരേ വെച്ചു,അവസാനം അദ്ദേഹം സൈഡ് ബെഞ്ചിലിരുന്നു,ആവേശം ആവാം,അതിരു കടക്കരുത്
ഞങ്ങൾ ഫുട്ബോൾ കണ്ടുകൊണ്ടിരിക്കുബോൾ നോർത്ത് ഇന്ത്യ നോക്കി കൊണ്ടിരിക്കുന്നത് ദീപികയുടെ ജണ്ടിയാണ്. Sambavam🥰അവർക്ക് ഇപ്പോഴും മനസിലായിട്ടില്ല 😁
Exactly cultureless people
😂
U are correct 💯
🤣
😂😂
കേരളത്തിന്റെ വില എന്താണെന്ന് അർജൻറീനക്ക് വരെ മനസ്സിലായി. ഇന്ത്യക്കാർക്ക്
മനസ്സിലായിട്ടില്ല ഇതുവരെ😆👍
ഉത്തരേന്ത്യക്കാർക്ക് മനസ്സിലായിട്ടില്ല
🤣🤣👍
കേരളം ഇന്ത്യയിലല്ലേ BRO
ഉത്തരേന്ത്യൻ കഴുതകൾക്ക് മനസ്സിലായിട്ടില്ല
North Indiansine aan avanmaark jealousy aan
ചാണകം തിന്നുന്നവർക്ക് എന്ത് ഫുട്ബോൾ...അവർക്ക് ജെഡി അല്ലെ പ്രദാനം 😂😂
ഞങ്ങൾ കേരളക്കാർ ഫുട്ബോളിനെ സ്നേഹിക്കുകയും ജാതി മത ഭേദമില്ലാതെ മനുഷ്യരെ ഒന്നായിക്കാണുകയും ചെയ്യുന്നു
അതാണ് കാര്യം
👍👍
👍🏻
ജാതി മത ദേശ ഭാഷ വർണ വംശമതീതമായി സ്നേഹിക്കുന്നു..
@@haseenaak8249 ❣️❣️
വശ്യമായ ഫുട്ബോൾ കാഴ്ച്ച വെക്കുന്ന ബ്രസീൽ, അര്ജന്റീന ആരാധന.
വടക്കേ ഇന്ത്യക്ക് അന്ന്യമാണ്.
ക്രിക്കറ്റ് എന്ന ഗെയ്മിന് എത്രത്തോളം പ്രാധാന്യം അവർ കൊടുക്കുന്നുവോ അതുപോലെ കണ്ടാൽ മതി.
മലയാളിയുടെ ഔന്നത്യത്തെ, പണ്ടും ഇവർക്ക് കണ്ടുകൂടാ.
തിന്നുകയില്ല, തീറ്റിക്കുകയുമില്ല.
Not civilized class never & ever.
പറഞ്ഞിട്ട് കാര്യമില്ല എല്ലാം കണക്കാ,മലയാളി ഇൻ്റർനാഷണൽ ആണ്,അവറ്റകൾ ഇപ്പോഴും മുര്ക്കി റോഡ് മുഴുവനും തുപ്പി നിറച്ചൊണ്ട് ഇരുക്കുവാണ്
Pinne avarku ee malayalees pole alla
നമ്മുടെ ചെക്കനെ നോർത്ത് തെണ്ടികൾ കളിപ്പിക്കുന്നില്ല...... ചെക്കൻ നല്ല ഫോമിലാണ് ബംഗ്ലാദേശിനെറ്റ് തോറ്റപ്പോൾ അവർക്ക് സമാദാനം ആയിട്ടുണ്ടാകും
നമ്മൾ അർജന്റീന ജയിച്ചപ്പോൾ ആഘോഷിച്ചു ഉത്തരേന്ത്യക്കാർ ദീപിക പതുകോൺ ന്റെ ഷഡ്ഡിയുടെയും ബ്രേസറിന്റെയും കളർ നോക്കി നടന്നു 😄😄😄😄😄😄
കേരളം എന്നു കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ.. 💯🔥 മെസ്സി 🌹😘❤❤
മീഡിയ one ഇവിടെ കേരളം അല്ലെങ്കിൽ ഇന്ത്യ എന്നല്ല ആദ്യം പറഞ്ഞത്. ബംഗ്ലാദേശ്. പാകിസ്ഥാൻ. എന്നാണ് 😭😭
Pinnalla💙💙💙💙💙🤍🤍🤍
കമന്റ് ഇട്ട Prajeetha Fake ഐഡി ആണ്.. പ്രജിത ചേട്ടൻ😂🤣
@@sajan5555 athinuppo entha 😂😂
@@MalluMalayalam ആയിക്കോട്ടോ ചേച്ചി ഇങ്ങള് കണ്ടു പിടിച്ചതല്ലേ കഷ്ടപ്പെട്ട്.. അവാർഡ് ഉണ്ട്... 😁
ഫുട്ബാൾ കേരളത്തിന്റെ ഒരു വികാരമാണ് അതിലാരും സങ്കടപ്പെട്ടിട്ട് കാര്യല്ല ഞങ്ങളുടെ മനസിലെ ഫുട്ബാളിൽ ജാതിയോ മതമോ ഇല്ല ആ തുകൽ പന്തിൽ സ്നേഹം നിറച്ചാണ് ഞങ്ങൾ കളിക്കാൻ പഠിച്ചത് അതുകൊണ്ട് തന്നെ മരണം വരെ ഞങ്ങൾ സ്നേഹത്തോടെ ഒത്തൊരുമിച്ചു കളിച്ചു കൊണ്ടേയിരിക്കും
💯
💯👌
👌👌👌👌👌🏆
Athe.panddukali.malayaliyude.vikaravum.vivekavumaanu.
💜👍🏻
World cup ഖത്തറിൽ ആണ് എന്നേയുള്ളു പക്ഷേ നടത്തിയത് കേരളം ആണ്... ആ ഫസ്റ്റ് രണ്ട് ടിക്കറ്റ് കാറ്റഗറി കഴിഞ്ഞാൽ മുകളിൽ ഫുള്ള് നമ്മൾ ആയിരുന്നു.. ചുരുക്കി പറഞ്ഞാൽ അവർ നോക്കുമ്പോൾ നമ്മളെ മാത്രമേ കാണുന്നുള്ളൂ അതിൽ തന്നെ മുന്നിട്ട് നിക്കുന്നത് അര്ജന്റീന ഫാൻസ് ആണ് ... നന്ദി ഖത്തർ ഒരു world cup കാണാൻ അവസരം തന്നതിന് 🙏
കേരളം എന്ന് കേട്ടാൽ തന്നെ ചിലർക്ക് കൃമികടിയാണ്.
💯
Pappaya kodukkam😄😄😄😄
എസ്, ഇത് വർഷങ്ങളായി ഉള്ളതാണ് തോന്നുന്നു, വളരെ കുറച്ച് പേർക്ക് നല്ല സ്നേഹവുമാണ്
Northies are jealous of us
👍👍👍
ഇന്ത്യയിൽ സാമാന്യ ബോധമുള്ള ഒരു ജനസമൂഹം വസിക്കുന്ന ഇടമാണ് കേരളം. ലോകം കേരളത്തെ കാണുന്നത് ഒരു പ്രത്യക രാജ്യമായാണ് .കാരണം ഇന്ത്യയിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്ന ഒരു രാജ്യമാണ് കേരളം. ഇന്ത്യ എന്ന രാജ്യത്തിന് രാജ്യ സ്നേഹികൾക്ക് അഭിമാനിക്കാവുന്ന ഒരു സംസ്ഥാനം. ഭാവിയിൽ ഇന്ത്യയുടെ മുഖമുദ്ര അല്ലെങ്കിൽ ഒരു പക്ഷെ ഇന്ത്യയെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള ഒരേയൊരു രാജ്യം . the Power of⚠️
ഏത് ലോകം😀.
കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ് ഓഫ് വേൾഡ് 🔥🔥🔥💪💪💪💪
😂😂😂
💯
Ne enthonna Ee parayunath 😂 ne Ithoke bothathode ano type cheyth vidunath😂
ഞങ്ങളുടെ credit ഒരുത്തനും അങ്ങേടുക്കേണ്ട......... Thank u for tweet argentina 🥰vamous 🇦🇷
My India, My Kerala❤❤❤
الحمدلله
Nice place
Yes. Not only in world , but during flood, covid times, even UNO appreciated our state
ഇന്ത്യയെ ഒരു കേരളമായി കാണാനാണ് എനിക്കിഷ്ടം 🥰🥰❤
Anikum
Ninte ഉമ്മയെ അർജന്റീനക്ക് കൊടുത്തു നടന്ന നിന്റെ ഉപ്പയുടെ പാരമ്പര്യം അല്ലേ nayinte മോനെ
Enit kandavare depend cheyth jeevikano Keralam ayit kandit 😅
പ്രളയ സമയത്ത് അറബ് രാജ്യങ്ങൾ കേരളത്തിന് ഒരു കൈത്താങ്ങേകാൻ നിന്നപ്പോൾ അതിനു തടസ്സം നിന്നവർക്ക് തന്നെയായിരിക്കും കേരളത്തെ പേരെടുത്ത് അഭിനന്ദിച്ചപ്പോൾ ഇഷ്ടകേട് തോനിയിട്ടുണ്ടാവുക.
Yes
🤣 600 കോലി ആരോ തരാം എന്ന് പറഞ്ഞിരുന്നു 🤣🤣
@@sunuoppo5775 Atheyo ennit
എന്ത് തള്ളാണ്. അങ്ങനെ ഒരു പണം നൽകാം എന്ന പറഞ്ഞിട്ടില്ല എന്ന ട്വീറ്റ് വരെ അവര് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ പറ്റി എന്തേലും പറയാൻ ഉണ്ടോ
@@keralaclicks6464 ബിജെപി മയിരുകൾ 🖕
നമ്മൾ നൽകിയ അകമഴിഞ്ഞ സ്നേഹത്തിനു അവർ തിരികെ നന്ദി പറഞ്ഞു. അതിൽ കഷ്ടപ്പെട്ടിരുന്നു വേർതിരിവ് കണ്ടുപിടിച്ചു കുരുപൊട്ടിക്കുന്നവന്മാരെ പരിഗണിക്കാതിരിക്കൂ,.. ഈ വിജയവും സ്നേഹപ്രകടനവുമെല്ലാം നമുക്ക് ആഘോഷമാക്കാം 😍😍😍
അർജന്റീനവരെ കേരളം എത്തി. മലയാളി പോളിയാണ് 👍👍👍👍👍
ഗൾഫിൽ ഏതു അറബി ആയാലും forigner ചോദിച്ചാലും നമ്മൾ കേരള എന്നാ പറയുള്ളു 😂😂 we love 🇦🇷🇦🇷🇦🇷 Argentina 🇦🇷🇦🇷🇦🇷.
Country first not state
@@jeromjoseph8533 malayali. And tamil people always telling first state then country
@@jeromjoseph8533 kerala is emotion. North vanagal rajyathinde vela kalanju
@@mohamednavas7667 egane value kalanju? If kerala is emotion india Is ??
For me always india first
@@jeromjoseph8533 for you maybe, for many state first, because of the ignorance we face from North Indians
ഫുട്ബോൾ ആരാധനയുടെ കാര്യത്തിൽ മ്മള് ഒരു രാജ്യമാണ് 🔥🔥🔥🔥🔥🇧🇷🇧🇷🇧🇷🇧🇷
സംഗികളുടെ ഒരു കാര്യം , നല്ലതിനെ ഒന്നും അംഗീകരിക്കില്ല
😂😂😂💯👌👌👌👍👍👍
🤣🤣🤣 theettaggal aan avanmaar
Athanu chanakam
@@Ex-MuslimKerala thuppi etta kanji kudikkunnilla🤢
@@Gutsu000 bro thanik maatti vechittund, kurach chanakam cheerth thinno
Vamos Argentina 🇦🇷💙💥🔥
കേരളം ഒരു രാജ്യമായി തിരിഞ്ഞാൽ ഒരുപക്ഷെ നാളെ നമ്മൾ world cup qualify ആകാൻ chance ഉണ്ട്..കാരണം നമ്മളെ പയ്യന്മാരെ ഒന്നും ദേശീയ ഫുട്ബോൾ വളർത്തിയെടുക്കോ എന്നതൊക്കെ കണ്ടറിയണം... സഞ്ജു ക്രിക്കറ്റ് ആണേലും അതൊക്കെ ഒരു ഉദാഹരണം ആണ്
ഞമ്മന്റെ ബാപ്പമാർ 2 ഇസ്‌ലാമിക രാജ്യം ഉണ്ടാക്കിയ പോലെ, ഞമ്മക്ക് തെക്കേ ഇന്ത്യയിലെ ഒരു ഇസ്ലാമിക രാജ്യം.
@@aswing2706 enda naaye ninte okke prashnam
Enthuvadey enit enth eduth thinnum . Bevco ninnum kitunath kond thinnu jeevikam alenkil football team undaki oru stadium pani yam ennu ano vicharam
Sudappida moham keralathe indiayil ninnum mattanam!
@Ollahu Uber ano kunje
കേരളത്തിന് അർജന്റീന ഒരു വികാരം ആണ്...
🇦🇷🇦🇷🇦🇷💙💙💙
We keralites are people international...
നാമൊരു സാർവ്വദേശീയ ജനതയാണ്😘
Yes because of muslims
@@caonlyca4971 🙄🙄🙄 athenthada anganoru. Talk
@@ameerment spoke with fact
@@caonlyca4971 വൗ...
@@caonlyca4971 illeterate barberian
ഉരുളുന്ന പന്തിനെ ഉരുട്ടുന്ന പറപ്പിക്കുന്ന തിരിക്കുന്ന ശരീരഭാഷയെ സ്നേഹിച്ച ഒരു മാസം! ഫുട്ബോളിന്റെ ലാളിത്യം ഹൃദയങ്ങളെ കോർത്ത് ഒരു ലോകത്തിന് ഒരു 'ഫുട്ബോൾ മതം ' സമ്മാനിച്ചു. " ദൈവമേ, എന്റെ മക്കളുടെ ടീമിനെ നീ വിജയിപ്പിക്കേണമേ " കേട്ട് കേട്ട് സമ്പ്രീതനായി ദൈവം എം ബാപ്പയെ സ്വർണ്ണ പാദുകം അണിയിക്കുകയും, മെസ്സിയെ ചക്രവർത്തിയായ വാഴിക്കുകയും ചെയ്തു.
Kerala loves football, football loves kerala. Its in our blood. End of story ❤️
കേരളത്തിലെ ജനങ്ങൾ ഫുട്ബോളിനെ അത്രയും സ്നേഹിക്കുന്നു , അന്താരാഷ്ട്ര ഫുട്ബോൾ മാത്രമല്ല,,, അതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന വികാരം. ഇന്ത്യയിൽ ഏറ്റവും ഫാൻസ് ഉള്ള ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ പ്രേമികൾ ഒള്ളത് ഈ കൊച്ചു കേരളത്തിൽ ആണ് എന്നതിന്
ഉറച്ച തെളിവാണിത്. ഫുട്ബാൾ എന്നും ഒരു വികാരമാണ് . ❤️
47 രാജ്ജ്യക്കാർ ജോലിചെയ്യുന്ന ഒരു corporate ഗ്രൂപ്പിൽ 14വർഷം ദുബായ് media സിറ്റിയിൽ ജോലിച്യ്തയാണ് ഞാൻ. South ആഫ്രിക്കക്കാർക്കും അറബികൾക്കും മറ്റും കേരളം ഇന്ത്യയുടെ ഭാഗമെങ്കിലും ഒരു പടി മുകളിലാണ് മലയാളികൾ അവർക്കു മനസ്സിൽ...
Kerala football😍😍😍😍😍😍😍 I respect all of the football fans🏳🏳🏳
Argentina ❤️❤️
കേരളം രാജ്യമായിട്ടല്ല അവർ കാണുന്നത് അവർ അറിഞ്ഞ് കൊണ്ട് പ്രതേകം എടുത്തു പറഞ്ഞതാണ് ഒരു പാട് മാലയായികളുമായി ഇന്റർവ്യു നടത്തിട്ടുമുണ്ട്😉🥰🥰
അർജൻറീന മെസ്സിയും അല്ല ഞങ്ങൾ ഇഷ്ടപ്പെടുന്നത് ലോകവും കേരളവും ഫുട്ബോളിനെ യാണ് ഇഷ്ടപ്പെടുന്നത് ഫുട്ബോളിന്റെ സൗന്ദര്യം പന്തടക്കവും പാസ് ചെയ്തു കൊണ്ടുപോയി ഗോളടിക്കുന്ന അർജൻറീനയുടെ ഫുട്ബോളിന്റെ മാസ്മരികമായ കഴിവിനെ ഇത്രയും ത്രസിപ്പിക്കുന്ന ഐറ്റം വെറെ ലോകത്ത് ഇല്ല ഫുട്ബോൾ ഒരു മതം ആണ് മനുഷ്യൻ എല്ലാ വിഷമങ്ങളും മാറ്റിവച്ച് അതിലേക്ക് ലയിച്ചു പോകും
Nigal indiyeishtapedunnille
കേരളം ഇന്ത്യയ്ക്കു മാതൃക .....
Ldf
@@Gutsu000 😂 ith vere oru myran
കേരളം എന്താ വല്ല ചന്ദ്രനിലെങ്ങാനുമാണോ
@@sreespace2788 സംഘി ചാണക സംഘി...ജെഡി നോക്കുന്ന ചാണകം...കുണ്ടി നോക്കുന്ന സംഘി 😂😂😂
@@sayyidvasih7145 നീയൊക്കെ കുണ്ടിന്നും അണ്ടിന്നും പറഞ്ഞു കരയടാ മോനെ നിന്റെയൊക്കെ കരച്ചിൽ കാണാൻ നല്ലരസമാ. ട്രെയിനിന്റെ മുമ്പിൽ തവള മസ്സിൽ പിടിച്ചു നിൽക്കുന്ന പോലെയാണ് നീയൊക്കെ 🤭
ഞാനൊരു 🇧🇷 fan ആണ് അര്ജന്റീന ക്ക് മാത്രം കേരളത്തിൽ fan കൂടുതൽ ആണ് എന്നു പറയുന്നത് ശെരിയല്ല ഇവിടെ ഫുട്ബോൾ fans ആണ് കൂടുതൽ brazil 🇧🇷അടിച്ചിരുന്നെങ്കിൽ ഇതുപോലെ തന്നെ കാണാമായിരുന്നു hope next world cup❤️🙌
ulakka,
maradona worldcup adichappoyanu ivide tv vannathu, athukondanu arg fan kooduthal, if you consider middle age and above people too. cr7 fans okke kuuttikalanu, brazil fansum average age is above cr7 fans, due to 2002 worldcup and also their playing style.
due to maradona
Brazilian fans Argentina ude athra undavilla
Argentina fans more in kerala
Super bro
കേരളം പ്രവർത്തിക്കുന്നതും പറയുന്നതും എല്ലാം ലോകം ഉറ്റുനോക്കി കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരേസമയം സന്തോഷകരവും അഭിമാനകരവും ആണ്. ഇന്ത്യയിലെ കേരളം ഇന്ത്യയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി നിലനിൽക്കുന്നു എന്നുള്ളത് ഇപ്പോൾ മറ്റു രാജ്യങ്ങൾക്ക് നന്നായിട്ടറിയാം, വിശിഷ്യാ ഗൾഫ് രാജ്യങ്ങൾക്ക്. അതുകൊണ്ടാണ് ഖത്തർ എയർവെയ്സ് പറഞ്ഞു വെച്ചത്, "Explore the world from Nagpur". കേരളം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.
തീവർവാദത്തിന് fund ചെയ്തതിന് സ്വന്തം അറബ് രാജ്യങ്ങൾ തന്നെ sanction ഏർപ്പെടുത്തിയ ഖത്തറിന്റെ certificate ആർക്ക് വേണം.
മരുഭൂമിയിൽ ഒറ്റകത്തെ മേച്ചു നടന്ന അറബി സായിപ്പ് എണ്ണ പാടം കാണിച്ചു കൊടുത്ത കൊണ്ട് കാശ് കാരൻ ആയി. അത്ര മാത്രം.
വർഗ സ്നേഹം മൂലം താങ്ങുന്ന കൊയ്‌മരുടെ ഉദ്ദേശവും വ്യക്തം.
@@aswing2706 അതെന്താടാ മോനെ നിനക്ക് മറ്റുള്ളവർ കേരളത്തെ പുകഴ്ത്തുമ്പോ ഒരു ചൊറിച്ചില്. ഉപരോധിച്ച രാജ്യങ്ങളൊന്നും കോയമാരുടെ വർഗ്ഗത്തിൽ പെടുന്നതായിരുന്നില്ലേ. അവർ ഖത്തറിനെ ഉപരോധിച്ചിട്ട് എന്തായി. അസൂയയും കുശുമ്പും മാത്രം തലയിലേറ്റി നടക്കുന്ന നിന്നെപ്പോലെയുള്ള പൊട്ടക്കിണറ്റിലെ തവളകളല്ലേ ഇനിയും കേരളക്കാർക്ക് അപമാനം. പണത്തിനും പ്രശസ്തിക്കുമെല്ലാം പുറമെ സംസ്കാരം എന്നൊന്നുണ്ട്. ഇക്കാലത്തും മൂത്രസേവയും ചാണകത്തിൽ പ്ലൂട്ടോണിയം തപ്പിയും നടക്കുന്ന ചെരുപ്പ് നക്കികൾക്ക് എവിടെ മനസ്സിലാകാൻ..
@@SSM365
ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യവും കേരളം ഹിന്ദു ഭൂരിപക്ഷ സംസ്‌ഥനവും ആയിരുന്നു എങ്കിൽ നിന്റെ ഒന്നും ഈ കേരള സ്നേഹം ഉണ്ടാവുകയെ ഇല്ലായിരുന്നു.
വർഗ സ്നേഹം ആണ് നിന്റെ ഒക്കെ സകല പ്രവർത്ഥികൾക്കും അടിസ്ഥാനം.
@@aswing2706 ചാണകതലയിൽ ഒരല്പം വെളിവ്?. കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാണോ?. അർജന്റീനയെയും ബ്രസീലിനെയും സപ്പോർട്ട് ചെയ്യുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണോ ?. 2014 ന് ശേഷം നിന്നെ പോലുള്ളവരുടെ തലച്ചോറിനെ ബാധിച്ച ഒരു മാരക വൈറസിന്റെ പ്രവർത്തനമാണ് നിന്റെ ഈ ചിന്താഗതി. അതിന് നിന്റെയോ എന്റെയോ മതവുമായി ഒരു ബന്ധവുമില്ല. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മേലെ കേരളത്തിന്റെ പ്രതിച്ഛായ ഉയർന്നുനിൽക്കണമെങ്കിൽ അതിന് സ്നേഹം, ആത്മാർത്ഥത, ഡെഡിക്കേഷൻ, ഒത്തൊരുമ, വിദ്യാഭ്യാസം തുടങ്ങിയ കുറെ ഘടകങ്ങളുടെ പിൻബലമുണ്ട്. എല്ലാരും എല്ലാം നോക്കി കാണുന്നു.
കഴിഞ്ഞേ ലോകകപ്പിൽ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ട് വച്ച് മെസ്സിയുടെ കയ്യൊപ്പ് ചാർത്തിയ ബോൾ നേടിയത് ചെല്ലാനം എന്ന ഗ്രാമത്തിലാണ്
ചെല്ലാനം പോലെ കേരളത്തിലെ മുക്കിലും മൂലയിലും അർജന്റീനയ്ക്ക് ആരാധകരുണ്ടെങ്കിൽ അത് അവരുടെ കളി മിടുക്കും അഴകാർന്ന കേളീശൈലിയും അതിനു പിന്നിൽ ഒറിജിനൽ മലയാളിയുടെ ഉള്ളിലുള്ള പാർട്ടി സ്നേഹവും ഉണ്ടായേക്കാം
Up യിലെ അമ്മച്ചി ഇത്രയും വികാരം കൊണ്ട് ഇളിഭ്യയാവേണ്ട കാര്യം ഇല്ലായിരുന്നു
അർജന്റീനയെ പ്രോത്സാഹിപ്പിച്ച കൂട്ടങ്ങളുടെ എണ്ണമെടുത്താൽ ബംഗ്ലാദേശികളെക്കാളും പാകിസ്ഥാനികളെക്കാളും കൂടതൽ കേരളീയർ കാണും അത് ഇന്ത്യക്ക് ഒരു ബോണസ്സായി കണ്ട് കേരളേന്ത്യക്ക് ജയ് വിളിക്കാൻ ആ അമ്മച്ചിക്കാരേലും പറഞ്ഞ് കൊട്
സ്നേഹം കൊടുത്താൽ തിരിച്ച് കിട്ടും...
ബലം പിടിച്ചാൽ അത് വെറുപ്പാകും....
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികൾ ക്കു ഇത് സുപരിചിതം ആണ്.
അവിടെ ഒരു മലയാളിയോട് എവിടെ നിന്നാണ് എന്നു ചോദിച്ചാൽ ഇന്ത്യയിൽ നിന്നു എന്നു പറയില്ല എന്നാണ് നോർത്ത് ഇന്ത്യ ക്കാരുടെ പ്രധാന പരാതി.
ചോദിക്കുന്നവനെ കണ്ടാൽ ശരാശരി മലയാളിക്ക് അറിയാം അവൻ ഇന്ത്യൻ ആണോ, ബംഗ്ലാദേശി ആണോ, പാകിസ്താനി ആണോ, അഫ്ഗാനി ആണോ എന്നു. അത് കൊണ്ടു കേരളീയർ അല്ലാത്ത ഇന്ത്യക്കാർ ഈ ചോദ്യം ചോദിച്ചാൽ കേരളീയർ കേരളത്തിൽ നിന്നു ആണെന്ന് നേരെ അങ്ങോട്ട് പറയും, കാരണം സ്പഷ്ടം, ഇന്ത്യ കാരൻ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, അല്ലെങ്കിൽ തന്നെ കേരളത്തിൽ നിന്നാണ് എന്നു പറയുമ്പോൾ കുറെ കൂടി കൃത്യമായ ഉത്തരം ആണല്ലോ ചോദിക്കുന്നവന് കിട്ടുക. കേരളം ഇന്ത്യയിൽ ആണെന്ന് അറിയാത്ത ഇന്ത്യ ക്കാർ ഉണ്ടെങ്കിൽ അവർക്കു വീണ്ടും സ്കൂളിൽ പോകാം😄.
അപ്പോൾ ഇത്തരക്കാർക്ക് എന്തോ ഒരുതരം അസൂയ ഉള്ളതായിട്ടാണ് പൊതുവെ തോന്നിയിട്ടുള്ളത്.
Gcc രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഞങ്ങളെ പോലുള്ളവർ..വേറെ മറ്റു രാജ്യക്കാർ ഞങ്ങളോട് ചോദിക്കും നിങ്ങൾ എവിടുത്തു കാരാണ്.. ഉടനെ മലയാളികളുടെ മറുപടി ana kerala...
India എന്നു പറയാത്തത് കേരളക്കാരോട് ഇവർക്കുള്ള പ്രത്യേക ബഹുമാനം അത് ഒന്നു വേറെയാണ്...
1985 മുതൽ ആണ് കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിൽ വന്നത്. ടിവി ഇല്ലാത്ത വീടുകളിലെ ആളുകൾ ടിവി യുള്ള അയൽ വീടുകളിൽ പോയി സിനിമയും ഫുട്ബോളും കാണുന്ന കാലമായിരുന്നു അത്. ദൂരദർശൻ മാത്രമാണ് അന്ന് ഉണ്ടായിരുന്ന ചാനൽ. 1986 വേൾഡ് കപ്പ് ടിവി യിൽ കണ്ടപ്പോൾ ആണ് ലോകഫുട്ബോളിന്റെ നിലവാരം എന്താണെന്ന് ആളുകൾക്ക് മനസ്സിലായത്. 24 ടീമുകൾ പങ്കെടുത്ത 1986 ലെ വേൾഡ് കപ്പിൽ ഗ്രുപ്പ് മത്സരങ്ങൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. മറഡോണ എന്ന അസാമാന്യ പ്രതിഭ കളിച്ച അർജന്റീന വേൾഡ് കപ്പ് നേടണമെന്ന് മലയാളികൾ ആഗ്രഹിച്ചു. അർജന്റീന വേൾഡ് കപ്പ് നേടുകയും ചെയ്തു. അതിന് ശേഷമാണ് കേരളത്തിൽ അർജന്റീന ഫാൻസ്‌കാർ വളരെ വ്യാപകമായി ഉണ്ടായത്.
Alla bro. ....1984 il indira gandiyude savasamskara chadangukal njangalude ayal veettil ninnum kandittund ......!!!athinte picture tube light blue colour il aayirunnu. .....86 world cup full kandittund. ...!!!!
ഫുട്ബോൾ അത് കേരളത്തിന് വികാരം ആണ് 💪💪💪💪💪🥰🥰🥰 പുറമെ ഉള്ളവർ ഒക്കെ കേരളം ഒരു രാജ്യം ആയി കാണുന്ന മാരിയ
Ronaldinho oru divasam kondo oru goal kondo manasil kayariyathonnummalla.. He is always a blessed player like our Messi..
ഡിന്യോ ❤ the most skillful player
കേരളം😍🇦🇷🥰💥🔥
എല്ലാറ്റിനും കേരളം മുന്നിൽ തന്നെയാണ് വിദ്യാഭ്യാസം. വൃത്തി . ജാതി മതം രാഷ്ട്രീയം ഒക്കെ ഉണ്ടങ്കിലും അതൊന്നും ബാധിക്കാത്ത എല്ലാ മനുഷ്യരും ഒന്നായി കാണുന്ന ഒരു സമൂഹമാണ് നമ്മുടെ കേരളം.👍👍👍👍👍
മാറഡോണ എന്നും ഒരു വികാരമാണ് അർജന്റീനയെ ജനങ്ങൾ സ്നേഹിച്ചതും അതുകൊണ്ടാണ് ശക്തമായ ബ്രസീൽ ആരാധകരും മറഡോണയുടെ കളി കണ്ടു അർജന്റീനആരാധകരായി മാറി മറഡോണയോളം വരില്ല ഒരു താരവും
കേരളത്തെ അവർ വെറുക്കുന്നത് തന്നെയാണ് കേരളത്തിന്റെ പവർ ♥️💥
ചേട്ടാ. ഈ north ഇന്ത്യയിൽ ഏതവനാ ഫുട്ബോൾ കളി atleast കാണുന്നേ. Nobody. Football real craze very rare states in india. Kerala people play and admire that sport ❤.
കുറെ പേര് ഉണ്ട്. പ്രിമിയർ ലീഗ് ഒക്കെ ഇന്ത്യയിൽ കാണിക്കുന്നത് വലിയ കാശ് ബ്രോഡ്കസ്റ്റ് റൈറ്റ് കൊടുത്താണ്. പക്ഷെ ഭൂരിഭാഗം ഹിന്ദികർക്കും ക്രിക്കറ്റ് മതി.
Sandesh jingen
Sathyam, njn kurach naal munb north indiayil poi...appol messide karyam okke oru bhaiyodu paranj...pulli messi enna peru kettittupolumilla🚶♂️
അർജന്റീന എന്നു പറയേണ്ട. മെസ്സിയോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും നാൾ sapport ചെയ്തത്. Messi world cup എടുത്തു. ഇനിയും അർജന്റീനക്ക് ഈ സപ്പോർട്ട് ഉണ്ടാവില്ല. ഇന്ന് ലോകം മുഴുവൻ മാറി നിന്ന് ഒറ്റ പെടുത്തുന്ന ഒരു സമൂഹം ഉണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ, കറുത്ത വർഗം എന്നു പറഞ്ഞു പരിഹാസ്യരാകുന്ന അവർക്കാണ് ഇനി sapport ചെയേണ്ടത്. ഇപ്പോൾ ഫ്രാൻസ് കളിക്കാർ ആ പരിഹാസം അനുഭവിക്കുന്നു.
മെസ്സി ഗോളടിക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറയും....
അതെന്താ ഇങ്ങളെ കണ്ണിൽ മുളക്പൊടിയിട്ടിട്ടാ മെസി ഗോളടിക്കുന്നത് 😳
അതാണ്👍💖💋😘😘
🤩🤩🤩🥰😍power i love u brother 😘
എന്റെ യും 😔😔😔
Bagyam kannalle niranjullu
വിദേശ മലയാളി നാടേത് എന്ന് ചോദിച്ചാൽ കേരള... അല്ലെങ്കിൽ മലബാറി എന്നാണ് പറയുക... അത് തന്നെയാണ് അതിന്റെ കാരണം, ഫിഫ പ്രസിഡന്റിന്റെ ഉദ്ഘാടന പ്രസംഗത്തിൽ Indian fans, especially southern India - Kerala are real football fans എന്നാണ് പറഞ്ഞത്.
ഇത് വലിയ വിഷയമല്ല, തമിഴ്നാട് ആയിരുന്നേൽ അവർ ഒറ്റ കെട്ടയി സ്വാഗതം ചെയ്യും
ബ്ലാസ്റ്റേഴ്‌സ് ന് കിട്ടുന്ന സപ്പോർട്ട് അത്ഭുതപെടാനില്ല 😍😍😍💯💯
അർജൻന്റീനയിൽ ജനിച്ച് ബോളിവിയയിലും ക്യൂബയിലേയും ജനങ്ങൾക്ക് വേണ്ടി ഒപ്പം നിൽക്കുകയും പോരാട്ടം നടത്തുകയും ചെയ്ത നമ്മുടെ ചെഗുവേര യുടെ സ്വന്തം നാടല്ലെ റൊസാരിയോ🇹🇷🇹🇷🇹🇷
Keralam oru NATION AAYI PRAKIYAPIKKANAM❤️❤️❤️💪💪💪💪
പുറത്ത് പോയ ഒരു മലയാളിയോട് മറ്റൊരു രാജ്യക്കാരൻ are u Indian or Kerala എന്ന് ചോദിച്ചാൽ | m from | Kerala😃 എന്ന് പറയുന്നവനാണ് ,
അത് ഇന്ത്യയോട് കൂറില്ലാഞ്ഞിട്ടല്ല, ദേശീയതയിടെ പ്രോൽസാഹനക്കുറവാണ് ,
അതെങനാ ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് ശേഷം flag കണ്ടാ കേസെടുക്കുന്ന കൊണഞ്ഞ നിയമമാണ് കുറേ കാലമായി ഇവിടെ😤😤😤
സുടപ്പികൾ സ്വന്തം കാര്യം പറഞ്ഞാൽ മതി.
ഇന്ത്യ വിരുദ്ധ്യത നിന്റെ ഒക്കെ കൂടെ പിറപ്പാണ്. 47ൽ ജിന്ന ബാക്കി വച്ചിട്ട് പോയവർ.
@@aswing2706😤
ഹേ ... അശ്വിൻ ജീ,
think about that mater!!!,
നഗ്നമായ സത്യം .തിരുത്തണം
Kerala ✨✨✨✨✨🥰💞
ഫുട്ബോൾ എന്നത് ഒരു രാജ്യമല്ല ഒരു വികാരം ആണ് ഓരോ കേരളകാരനും..കേരളം എന്നാ സംസ്ഥാനം ഇന്ത്യയിൽ ആണ് എന്നാ ബോധം മാത്രം ഉണ്ടായാൽ പോരാ കേരളത്തിൽ ജീവിക്കുന്നവരും ഇന്ത്യൻസ് ആണ് എന്നാ ബോധവും ഉണ്ടാവണം 😂 ലോകത്തു 195 രാജ്യങ്ങൾ ഉണ്ടായിട്ടും fifa കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടങ്കിൽ ഒരു ഇന്ത്യൻ എന്നാ നിലക്കു നിങ്ങൾ അതിൽ അഭിമാനമാണ് ഉണ്ടാവേണ്ടത്... രാജ്യ സ്നേഹം വാക്കിൽ മാത്രം പോരാ മനസിലു വേണം.കേരളത്തെ അർജന്റീന അഭിനന്ദിച്ചിട്ടുണ്ടങ്കിൽ അത് ഇന്ത്യൻസിനെ അഭിനന്ദിച്ചത്തിനു തുല്യമാണ് എന്ന് ചിന്തിക്കാനുള്ള ബോധം. ഇത്രയും പഠിപ്പും അറിവുമുള്ള ഒരു IPS rank ഉള്ള ഒരു ഓഫീസറുടെ വാഴിൽ നിന്നും കേൾക്കുമ്പോൾ നിങ്ങളോട് എനിക്ക് വെറും സങ്കടം മാത്രം തോന്നുംന്നു...കാരണം.മറ്റ് രാജ്യങ്ങൾ ഇന്ത്യയെ support ചെയുമ്പോൾ സ്വന്തം രാജ്യത്തിലുള്ളവർ തന്നെ ഇന്ത്യയെ ട്രോളുന്നു.. 🤭 ഇവിടെ മറ്റ് രാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ IPS എന്നാ പോസ്റ്റിന്റെ വിദ്യാഭ്യാസ നിലവാരത്തിനായാണ് നിങ്ങളെ പോലുള്ള ഓഫീസർ ഇല്ലാതാകികൊണ്ടിരിക്കുന്നു... We are ഇന്ത്യൻസ് എന്ന് ചിന്തിക്കു.. ✊🏻
48 മണിക്കൂർ കൊണ്ട് container stadium 974 dismantle ചെയ്ത് ആ സ്ഥലം ഒര് പാർക്ക് ആക്കി,
ആ കണ്ടെയ്നറുകൾ ആവശ്യക്കാർക്ക് കയറ്റി അയച് upcycle (♻️sustainable reuse )ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു ☘️
04:27
Netherlands ഇനും ഉണ്ട് കേരളത്തിൽ Fans 🧡🇳🇱
Belgium too 😀
I FOLLOW MARADONA 1986 SCHOOL TIME (STD 6) ... that time magazine SPORTS STAR
Sports star....thanx for the nostalgia dude!!!!! Aa middle pageilae posters during world cup!!!!!!
Sports Star💥💥💥 Maradona the Goat
ചർച്ചയിൽ വലിയൊരു തെറ്റ് പറയുന്നുണ്ട് 1986 ൽ B & W ടെലിവിഷൻ ആണെന്ന് അത് തെറ്റാണ് 86 ൽ മറാഡോണ കപ്പെടുക്കുന്നത് ഗുരുവായൂരിൽ നിന്നും കളർ ടെലിവിഷനിൽ കണ്ടയാളാണ് ഞാൻ .....🙏
കേരളം ഞങ്ങളുടെ രാജ്യമാണ്, തമിഴ് നാട് തമിഴരുടേത് പോലെ..
ഉദെരേന്ത്യ അഗ്നെ ഓസണ്ടാ..
ഫുട്ബാൾ എന്താണെന്നു അറിയില്ല അവര്ക്. ആകെയുള്ളത് west bengal മാത്രം.
കേരളത്തെ വേറെ ആക്കിതന്നാല്‍ ഞങള്‍ക്ക് സന്തോഷം മാത്രമെയുള്ളൂ അര്‍ജന്‍റീന അങിനെ ആക്കിയതിന് നന്ദി .
Messi 🥺😍😍
Finaly he did it 🥺❤🇦🇷vamos.
ഇതുപോലെ കുറച്ചു മുമ്പ് നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ നമുക്കെല്ലാവർക്കും ആരും പറഞ്ഞിട്ടില്ലെങ്കിലും നമുക്കെല്ലാവർക്കും അമേരിക്ക ഒന്നും പോയി കണ്ടാൽ കുഴപ്പമില്ല അതുപോലെ ഫ്രാൻസ് യൂറോപ്പ് പോയി കണ്ടാൽ കുഴപ്പമില്ല ഇങ്ങനെയൊക്കെ നമുക്ക് തോന്നും ഇതേപോലെ മറ്റൊരാൾ പറഞ്ഞുകൊടുക്കാതെ കേരളം എന്ന് പറയുന്ന സംസ്ഥാനം ഇന്ത്യയിലെ കേരളമെന്നു പറയുന്ന സംസ്ഥാനം പോയി കണ്ടാൽ കുഴപ്പമില്ല എന്നുള്ള രീതിയിൽ കേരളം വളർന്നിട്ടുണ്ടെങ്കിൽ അത് വലിയൊരു വളർച്ച തന്നെയാണ് ആ രീതിയിലെ കേരളത്തെ വളർത്തിയെടുക്കണം ഇന്ത്യയെയും വളർത്തിയെടുക്കണം ഇന്ത്യ രാജ്യത്ത് കുറച്ചു വെളിവുള്ള ആളുകളുള്ളത് കേരളത്തിലെ മാത്രമാണ് കേരളത്തിലാണ് രാഷ്ട്രീയക്കാരുടെ ഈ പറയുന്ന രാഷ്ട്രീയക്കാരുടെ അടവുകൾ ഒന്നും പയറ്റാൻ പറ്റാത്ത ഒരു സംസ്ഥാനമായി മാറി നിൽക്കുന്നത് കേരളമാണ് അവർക്ക് പ്രത്യേകം കേരളത്തോട് ഒരു ദേഷ്യം ഉണ്ടാവും അത് പറഞ്ഞിട്ട് കാര്യമില്ല ലോക രാജ്യങ്ങൾക്ക് മുമ്പിൽ കേരളം ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ അത് കേരളത്തിന്റെ സ്വന്തം കേരളത്തിന് പ്രത്യേകം നന്ദി പറയേണ്ട ഒരു കാര്യം തന്നെയാണ് അതിന് എന്ത് പറഞ്ഞാലും കേരളം ഇന്ത്യക്കൊരു മാതൃകയാണ്
I❤️my ഇന്ത്യ
പക്ഷേ കേരളം അതിനെ വെല്ലാൻ ഇന്ത്യയിൽ ഇനി ഒരു സംസ്ഥാനം പിറക്കേണ്ടി വരും വെറുതെ ആണ് ദൈവത്തിന്റെ സ്വന്തം നടയത് Keralam 🔥❤️💙💜🧡💚
Jilla alla state...
@@Ani-gi1pf.. Sry 👍🏻എഴുതിയത് മാറിപ്പോയി 😁tks
Keralam ennu kettal........ 💪💪💪💪
ഗൾഫിൽ നമ്മളെ ഒരു രാജ്യമായിട്ട് ആണ് അവർ കാണുന്നത്.
Really
Argentina 🇦🇷👑
Even UN appreciated us during covid time for well handling covid ❤ kerala ❤️Malayali powli alle 🔥
രാജീവേട്ടൻ മാസ്സ് 🔥 നിങ്ങളെ നമിച്ചു🙏 ഒരു ട്വീറ്റിൽ പോലും ഇത്രയുമധികം കടന്നു ചിന്തിക്കുകയും അതിലെ അപകടങ്ങളെ ഉൾക്കണ്ടായോടെ കാണുകയും അത് തുറന്നു പറയുകയും ചെയ്യുന്ന നിങ്ങൾ ഈ വാർത്തമാന കാലത്തിന്റെ നിധിയാണ്👌👏💪
ഇന്ത്യ പോലെ ഒരു അവിഞ്ഞ രാജ്യത്ത് കേരളം ആയി പോയി എന്നൊരു കുറവേ കേരളത്തിനുള്ളു
🐱🐱🐱🐭🐨
Engineering പടിച്ചവന് ജോലി കിട്ടാൻ banglore, hyderabad പോണം.
എന്നിട്ട് ആണ് ഈ അവിഞ്ഞ തള്ള്.
ഒരു passion um ഇല്ലാതെ നിന്റെ കണക്ക് engineering വാഴകൾ പെറ്റുപെരുകമെന്ന് ആരെങ്കിലും കരുതിയോ ..... true engineers job seekers അല്ല job makers ആണ് ...... എല്ലെങ്കിൽ എന്ത് തൊഴിൽ ചെയ്യാനുള്ള നട്ടെല്ല് ഉറപ്പ് വേണം ... ബംഗാളികൾ കേരളത്തിന്ന് നല്ലത് പോലെ ഉണ്ടാക്കുന്നുണ്ട് .... തൊഴിൽ ഇലാഞ്ഞി ട്ടല്ല അത് ചെയ്യാൻ മനസ്സ് കൂടി വേണം
@unnikrishnanorumalayali Bro kuttikalam muthale padicha aa Pledge onu parayavo?
@Ollahu Uber എന്ന് ഉംഫിക്കാരൻ ഫ്രം ഉഗാണ്ട
💙അഭിനന്ദനങ്ങൾ 🔥
Power 🔥🔥🔥
The last point is true , it did cross my mind when I heard it initially...👍🏼
നിങ്ങള് പറയുന്ന Books , politics, ഭൂപ്രകൃതി സിംപതി ഇതൊന്നും Argentina യെ പറ്റി എനിക്കറിയുകയേയില്ല. ഫുട്ബോൾ നന്നായി കളിക്കുന്ന രാജ്യമാണ്. അങ്ങനെയാണ് കാണുന്നതും ഇഷ്ടപ്പെടുന്നതും.
Wc മാത്രം കാണുന്നവരുക്ക് അറില്ല ഇവിടെ ഞങ്ങൾ എന്നും messi. neymar vini. Suvaras. (അര്ജന്റീന. ബ്രസിൽ ) പുലർച്ചെ 4am രാത്രി 12 എന്ന് ഒന്നും നമുക്ക് ഇല്ല അത് മുകളിൽ പറഞ്ഞ എല്ലാം വെക്തി കൾക്കും അറിയാം നമ്മൾ അത് കാണുന്നു എന്ന് ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗം ആണ് സോകാർ അത് wc വരുമ്പോൾ മാത്രം അല്ല
കേരളത്തിനെ എടുത്ത് പറഞ്ഞതിൽ കുരു പോട്ടിയിട്ട് കാര്യം ഇല്ല..കേരളം ഫുട്ബാൾ ന് പുറകെ മറ്റു സ്ഥലങ്ങൾ കോണകത്തിന് പുറകെ..അതാണ് വെത്യാസം ചങ്ങായി മാരെ
കേരളത്തെ മുടിപ്പിക്കാൻ വന്ന പോർച്ചുഗീസ് ആണ് കപ്പെടുത്തത് എങ്കിൽ കേരത്തിൽ ആഘോഷരാവ് ആയേനെ.... എന്ത് പറഞ്ഞിട്ടെന്താ നമ്മുടെ മുഖ്യൻ വരെ മാറ്റി കുത്തിയില്ലേ.... ഫ്രാൻസിനെ പിന്തുണച്ചില്ലേ അവസാനം....അര്ജന്റീന യെ വിശ്വസിക്കുന്നവർ നെഞ്ചിൽ തന്നെ വെച്ചു.... മിശിഹായുടെ വാക്ക് അദ്ദേഹം പാലിച്ചു... ആൺകുട്ടിയാണ്.... പുലി...... 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
ചേച്ചി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ബാഴ്‌സിലോന, മാഡ്രിഡ്,ലിവർപൂൾ, മഞ്ചേസ്റ്റർ തുടങ്ങി ഫുട്ബോൾ പ്രാന്ത് ഉള്ള കുറെയേറെ സ്ഥലങ്ങൾ ലോകത്തു ഉണ്ടായിട്ടും, അതിൽ രാജ്യങ്ങളുടെ കൂടെ ഒരു കൊച്ചുസംസ്ഥാനം സ്ഥാനം പിടിച്ചെങ്കിൽ അത് ചില്ലറക്കാര്യം അല്ലാ.വന്നിട്ട് 10 കൊല്ലം പോലും ആയില്ല.kbfc ക്ക് കിട്ടുന്ന പിന്തുണ കണ്ടാൽ ഫുട്ബോൾ മുഹബത് അറിയാം...ഒരുനാൾ ഇന്ത്യയും വേൾഡ് കപ്പ് കളിക്കും.. അന്ന് ഇതിലും വലിയ ആരവങ്ങളുമായി ലോകം നമ്മളെ ഉറ്റുനോക്കും 💯🔥
🇦🇷🇦🇷🇦🇷💪🏻ഞമ്മളെ കേരളം 💪🏻
Ennum crr7 ❤️ ningal ishtam motham keralathinte Mel idanda..
Keralam power annu
80കൾക്ക് ശേഷം ആണ് പൊതു ജന ങ്ങൾ ലോക കപ്പ്tv യിൽ കാണാൻകുറച്ചൊക്കെ അവസരംഉണ്ടായദ് കാണുമ്പോൾ മറഡോണ അർജന്റ്ന ആയിരുന്നു, കളി മികവ്അങ്ങിനെ കൂടുതൽ പേരും ആരാ ദകരും ആയി
Correct.. Messi,dmaria, cheguvera...are from Rozario..
I love my India
nalla program aanu ithu
Thenga aanu. Ee chilakkenne raajeevinu football ne pattiyo sportsine pattiyo oru arivum illaa.
@@vinijnr1205
Ninakk ariyo 🥴
@@Albinthankachan.123 aaa ariyaam.. I'm far better than him.
ഞങ്ങൾ അത് ആഗ്രഹിച്ചു ഞങ്ങൾ athrathratholalam ആഗ്രഹിച്ചു അത് ഞങ്ങൾക്ക് കിട്ടി! എന്റെ മഹാരാജ്യം ഇന്ത്യ യുടെ മണി മുത്തുകള്‍ കളിക്കും വരെ ഞാന്‍ argentina fan ആയിരിക്കും കാൽ പന്ത് കളിയുടെ ഭംഗി ആസ്വദിക്കുന്നത് കൊണ്ടാണ് അത് ജയ്ഹിന്ദ്! Vamos argentina
ബ്രസീൽ അടിച്ചാലും ഇതുപോലെ തന്നെയാകും ആഘോഷം അത് ഫാൻബേസ് കൂടിയത് കൊണ്ടല്ല തുടക്കത്തിൽ തന്നെ വിവരക്കേട് പറഞ്ഞു തുടങ്ങി നിഷാദ്.2002 ൽ ബ്രസീൽ കപ്പടിച്ചപ്പോഴുള്ള ആഘോഷം ഞാൻ ഓർക്കുന്നു
ഒറ്റ കാരണമേ ഒള്ളൂ.. മെസ്സി 🇦🇷🇦🇷❤️
നിഷാദിക്കാൻ്റെ സന്തോഷം 😃😃
I am extremely proud to be a Keralite Indian
പൊടിക്ക് നമ്മൾ അവരുടെ (rest of india) same സീൻ അല്ലെന്നും, international സീനിൽ നമുക്കൊരു distinct address ഉണ്ടെന്നും കേൾക്കാൻ ആണ് മലയാളിക്ക് ഇഷ്ട്ടം.. അതെന്തിനാ മറച്ചു വെയ്ക്കുന്നത്..
സുഡാപികൾക്കും കമ്മികള്ക്കും അങ്ങിനെ തന്നെ ആയിരിക്കും.
Sister good speach
Che🔥 Keralam❤️ Argentina 💙
ഇറ്റലി യുടെ ബാജിയോ യേ ഒത്തിരി ഇഷ്ടമായിരുന്നു.. ഇപ്പോൾ മെസ്സിയെയും 🥰
Me too...bajio..Maldini,viyeri,delpiero,Pirlo,Totti,.. Buffon..
ഇറ്റലിയുടെ പ്ലാറ്റിനിയെ എനിക്കിഷ്ടമായിരുന്നു ന്യൂസ് പേപ്പർ വഴിയായിരുന്നു എന്നെല്ലാം അറിഞ്ഞിരുന്നത്
@@abubackerpm7893 platini.. Italian alla French footballer anu..1980s player.. full name Michael platini...thankal udhe..maldini..aakum..
ബൈക്കിനിയുടെ നിറം കണ്ട് ഹാലിളകുന്നവർക്കുണ്ടോ ട്വീറ്റിലെ വ്യാകരണ പിശക് മനസ്സിലാകുന്നു
United kerala❤🔥
തെക്കേ അമേരിക്കയിലെ അര്ജന്റീനയും മെസ്സിയും തെക്കേ ഇന്ത്യയയിലെ കേരളത്തിനോട് നന്ദി അറിയിക്കുന്നു
ഇതിൽപരം എന്ത് വേണം ഫുട്ബാളിനെ സ്‌നേഹിക്കുന്നവർക്ക്
ഇനി മെസ്സിയുടെ കേരളത്തിലേക്ക് വരുന്നത് കാണാൻ ഒരു സ്വപനം ഉണ്ട് അത് സംഭവിക്കും ഉറപ്പ് ❤💙

💯💯👍