ചൊവ്വയിലേയ്ക്കുള്ള യാത്രയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ | Hidden Dangers On The Journey To Mars

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 28

  • @mdbos291
    @mdbos291 3 месяца назад +6

    ഭൂമിയിൽ തന്നെ ഇഷ്ടംപോലെ സ്ഥലം കാലിയാണ് സൗദി അറബയയിലും റഷ്യയിലും ഒരുപാട് മരുഭൂമി ഉണ്ട്
    എന്തിനാ ചൊവ്വയിൽ പൊയി അവിടത്തെ കാർബൺ ഡയോക്സൈഡ് ശൊസിച്ച് അപ്പോൾ തന്നെ മറിക്കാനാണോ ?

  • @abidthalangara5462
    @abidthalangara5462 2 месяца назад +9

    ഒരിക്കലും നടക്കില്ല, ഭൂമിയല്ലാതെ വേറൊരു ഗ്രഹം മനുഷ്യ വാസത്തിനില്ല

    • @sanumanadukkam8612
      @sanumanadukkam8612 2 месяца назад

      അത് നമ്മുക്ക് പ്രവചിക്കാൻ പറ്റില്ല... ഭാവിയിൽ അതും നടക്കും.. നമ്മുക്ക് ശേഷം വലിയൊരു തലമുറ വരുന്നുണ്ട് എല്ലാം മാറ്റി മറിക്കാൻ

  • @binukuttan3607
    @binukuttan3607 3 месяца назад +8

    Bro സംസാരം ശരിയാക്കാൻ ഉണ്ട്

  • @sebastianaj728
    @sebastianaj728 Год назад +7

    വീഡിയോ ഇഷ്ടപ്പെട്ടു, പക്ഷെ ഒരു സംശയം നാസ തൊണ്ണൂറ്റി എട്ടിൽ അയച്ച പേടകം തകർന്നത് calculation മെട്രിക് അല്ലാതിരുന്നതാണ് എന്നത് മാത്രം മനസിലായില്ല

    • @aroundtheworld0033
      @aroundtheworld0033  Год назад +3

      ഭൂമിയിൽ നിന്നും പേടകത്തിലേയ്ക്കുള്ള കമാൻഡുകൾ മെട്രിക് സ്റ്റാൻഡേർഡിലേക്ക് (ന്യൂട്ടൺ-സെക്കൻഡ്) പരിവർത്തനം ചെയ്യാതെ അത് ഇംഗ്ലീഷ് യൂണിറ്റുകളിൽ അയച്ചതാണ് പേടകത്തിൻറെ പരാജയത്തിന് കാരണമായത് എന്നാണ് പിന്നീട് നാസ കണ്ടെത്തിയത്. ഈ പിഴവ് മൂലം ഓർബിറ്ററിന് നിശ്ചയിച്ച ഭ്രമണപഥം നഷ്ടപ്പെടാൻ കാരണമായി.

    • @skmass2808
      @skmass2808 3 месяца назад

      കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 🫶​@@aroundtheworld0033

  • @lijokgeorge7094
    @lijokgeorge7094 Год назад +1

    Doubt > is it possible anyone can return from mars...or it...?😮if not pls don't go...try with robots 🙏🏻please avoid explain like award movies....anyway nice attempting....Good GBU ❤🎉

    • @aroundtheworld0033
      @aroundtheworld0033  Год назад

      നമ്മുടെ ഇപ്പോഴത്തെ technology വെച്ച് അത് സാധ്യമല്ല..

  • @akbarpvt8538
    @akbarpvt8538 21 день назад

    അടുത്ത ആഴ്ച പോകണമെന്ന് വിചാരിച്ചിരുന്നു ഇനി ഏതായാലും പോകുന്നില്ല

  • @digitalmachine0101
    @digitalmachine0101 4 месяца назад +1

    Good information

  • @darkline544
    @darkline544 Год назад +2

    100 days ആണ് ഇപ്പൊ ഉള്ള മാക്സിമം
    പിന്നെ മറ്റു കാര്യങ്ങൾ ഓക്കേ പിന്നെ ഒരുപാട് വേറെ ഉണ്ട്

  • @Kalipaanl
    @Kalipaanl Год назад +2

    അവതരണം കുറച്ചു കൂടി നാണക്കണം പറയുന്നത്✌️ ചൊവ്വയിൽ പോയവൻ പെട്ട് പിന്നെ ഒരു തിരിച്ചു വരവ് ഇല്ല

  • @blackcoffee2420
    @blackcoffee2420 2 месяца назад

    ningalude samsaram ishttappettu

  • @noobgamer2009
    @noobgamer2009 20 дней назад

    വോയിസ്ഓവർ ശെരിയല്ല കേൾക്കാൻ ഒരു രസം illa .. Better ആക്കണം

  • @jijieshnjijiesh8837
    @jijieshnjijiesh8837 3 месяца назад

    ഇതിന്റെ അർത്ഥം ചൊവ്വയിൽ പോയാൽ ഒരു തിരിച്ചുവരവില്ലാന്ന്

  • @chandrannedumbil4622
    @chandrannedumbil4622 2 месяца назад

    മനുഷ്യൻ ഒരിക്കലും ചൊവ്വയിലേക്കു പോകില്ല ടോ ''... ഈ ഭൂമിയിൽ തന്നെ അവസാനിക്കും '😂😂😂😂
    ഇനി അധവാ പോയാൽ അവിടേം പോയി ദൈവം കളിക്കും മനുഷ്യർ . അന്നും ശാസ്ത്രം തോൽക്കും😂😂😂😂😂

  • @karuthan
    @karuthan Месяц назад

    Vvv

  • @Monsensavio
    @Monsensavio 2 месяца назад

    samsaramm laggg

  • @kunjavatone3464
    @kunjavatone3464 Год назад +1

    Annittano അവിടവ കോളനി ഉണ്ടാക്കാൻ പോകുന്നത്
    അസാധ്യം

    • @lijokgeorge7094
      @lijokgeorge7094 Год назад +1

      Nothing is impossible...before moon landing also said impossible before reaching and back from there 😅

  • @ar_banddxb
    @ar_banddxb Месяц назад

    ഡോണ്ട് വറി.. എല്ലാം ദൈവം നോക്കിക്കോളും.. പ്രാർത്ഥിച്ചാൽ മതി.. 😂😂

  • @lonely527
    @lonely527 2 месяца назад

    1998 ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ ഇടപെടൽ മൂലം അല്ലെ പേടകം നശിച്ചത്?

    • @aroundtheworld0033
      @aroundtheworld0033  2 месяца назад

      Issues within NASA'S organisational processes and project management..