ഇത്രയും BIRTHDAY GIFT'S കണ്ടു ഞെട്ടിയ ഞാൻ ❤️

Поделиться
HTML-код
  • Опубликовано: 6 окт 2022
  • #lakshminakshathraofficialyoutubechannel #surprise #birthdaygift #birthdaycelebration
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 1,8 тыс.

  • @anjanasfc
    @anjanasfc Год назад +1455

    കഴിഞ്ഞ വർഷവും കണ്ടവർ ഉണ്ടോ birthday gift unboxing!!😍

  • @harsharaji3122
    @harsharaji3122 Год назад +65

    ഞങ്ങളുടെ മനസിൽ ഏച്ചിയോടുള്ള ഈ സ്നേഹം എന്നും എപ്പോഴും ഉണ്ടാകും ❤😘😘😘

    • @279vs
      @279vs 11 месяцев назад

      ഏച്ചിയോ

    • @kunjuzvlogs5779
      @kunjuzvlogs5779 5 месяцев назад

      Malabar il chechikk eechi enna parayuka

    • @harsharaji3122
      @harsharaji3122 5 месяцев назад

      @@kunjuzvlogs5779 athe njn kannur ann

  • @user-tn3mk6ht1p
    @user-tn3mk6ht1p Год назад +15

    ലക്ഷ്മി തങ്ങളെ എല്ലാരും ഇഷ്ടപെടുന്നു .എന്നും ഇതേപോലെ പരസ്പര സ്നേഹം ഉണ്ടാവട്ടെ

  • @fayas__
    @fayas__ Год назад +12

    ചേച്ചി എന്താ fm നിർത്തിയെ...
    ചേച്ചിയുടെ മുഖത്തെ സന്ദോഷം കാണുമ്പോൾ തന്നെ ഒരു പ്രതേക രസാ ♥️. എല്ലാവരും ചേച്ചിയെ അത്രയേറെ ഇഷ്ടപെടുന്നു 🥰😘. ചേച്ചിയുടെ ഇഷ്ടങ്ങൾ ഒക്കെ ചേച്ചിയേ ഇഷ്ടപെടുന്ന ഞങ്ങള്ക്ക് അറിയാം 🥰. നല്ലൊരു വർഷമാകട്ടെ ♥️. ആയുരാരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകട്ടെ 💗. ഒരുപാട് ഉയരങ്ങളിൽ ചേച്ചി എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 💖. God bless you dear ചേച്ചി. Love you 😘

  • @shamnasap2834
    @shamnasap2834 Год назад +5

    Happy Birthday chinnu chechi 🥰🎉
    God bless you 😍❤️

  • @rufiyathkozhikkattil9011
    @rufiyathkozhikkattil9011 Год назад +6

    Super
    Belated Happy Birthday
    Lakshmi chechi🍬🎂

  • @chinnuz_addicts
    @chinnuz_addicts Год назад +5

    Belated Happy Birthday Chinnu chechi 🥳❤️

  • @aannzvlogs4294
    @aannzvlogs4294 Год назад +5

    Brithday wishes to chinnu chachi....
    "HAPPYBRITHDAY"

  • @vasilajahank3355
    @vasilajahank3355 Год назад +3

    Adipoli....belated birthday wishes chinnu chechi😍

  • @haripriyac5920
    @haripriyac5920 Год назад +5

    Chechiye oru pade ishtam 🥰 chechire chirikanumbo thanne full happy ane 🥰😍othiri othiri ishtam ❤️

  • @saranya9381
    @saranya9381 Год назад +2

    എത്ര വലിയ സങ്കടം ഉണ്ടാക്കിലും ഞാൻ ചീന്നു ചേച്ചിയുടെ ഇ മുഖം ഓർക്കുമ്പോൾ മറക്കും

  • @muhsinamoidunni1666
    @muhsinamoidunni1666 Год назад +2

    Belated Happy Birthday chinnuchechiii❤️😘

  • @jaleelbay3870
    @jaleelbay3870 Год назад +15

    ചേച്ചിയുടെ സന്തോഷം കാണുമ്പോ എനിക്കും സന്തോഷമാവുന്നുണ്ട് 🥰🥰

  • @ajumol8651
    @ajumol8651 Год назад +14

    ചിന്നു ഇതുവരെ birthday കൊന്നും gift കിട്ടിയിട്ടില്ല gift കൊടുത്തിയിട്ടുണ്ട് ❤️ചിന്നുവിന്റെ gifts കണ്ടപ്പോൾ ഒരു പാട് സന്തോഷമായി ☺️gift വെക്കാൻ ചിന്നുവിന് വേറെ വിട് വാങ്ങേണ്ടി വരുമോ ഒരായിരം ജന്മദിനാശംസകൾ 🥰🥰

  • @nehanishint107
    @nehanishint107 Год назад +2

    Happy Birthday Nakashatra Chechy❤️❤️

  • @hruthwikakn398
    @hruthwikakn398 Год назад +2

    Belated Happyy Birthdayyy Lakshmi chechii💖💫

  • @manikandanvp6973
    @manikandanvp6973 Год назад +4

    Waiting aayirunnu chinnu chechi ee oru videokk vendi 😍😍😍😍❤️

  • @archanassivan88
    @archanassivan88 Год назад +6

    Belated Happy Birthday ❤️ chechiii

  • @ashlyshojan6897
    @ashlyshojan6897 Год назад +1

    ചേച്ചിയോട് ഒന്ന് സംസാരിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്. Love you ചിന്നു ചേച്ചി ♥️♥️♥️♥️

  • @ameenaismail1050
    @ameenaismail1050 Год назад +1

    You deserve all the love chinnu💕and you look exceptionally stunning in this kurti.. simply beautiful 💫

  • @ushagireesh5824
    @ushagireesh5824 Год назад +3

    Happy birthday Lakshmi😍😍

  • @farharazak4296
    @farharazak4296 Год назад +3

    Belated very very happy Birthday chinnuchechi ❤️❤️❤️

  • @ardra9656
    @ardra9656 Год назад +2

    Belated Happy birthday dear chinnu chechi🎂🎉💞🎁

  • @Finu859
    @Finu859 Год назад

    Happy birthday Lakshmi chechi 🎂

  • @kadeejathnafiya2087
    @kadeejathnafiya2087 Год назад +3

    Happy birthday chechii❤🥰

  • @musafirmuthu284
    @musafirmuthu284 Год назад +3

    Happie b' day chinnu chechi love you 💞💞

  • @athirarijil3587
    @athirarijil3587 Год назад +2

    Happy birthday chinnuchechi 🥰😘😘😘stay blessed, 🥰❤️ god bless u always❤️😘

  • @rajarajeswaryrajarajeswary9765

    Happy Birthday Chechi...

  • @nandhanakrishanas4554
    @nandhanakrishanas4554 Год назад +3

    Happy b'day chinnu chehci❤🥰
    Chechide jeevitham Adipoli ayi enjoy cheyth jeevikkan sadhikkatte ennu prathikkunnu🥰❤

  • @nithinkrishna4405
    @nithinkrishna4405 Год назад +4

    Nice cut video adipoli love you barthday gift onnum taran pattunilla ennekilum neril kannubol tarum 😘 wating for 💕🥺🥰

  • @binduk2071
    @binduk2071 Год назад +1

    Happy birthday lakshmi chechi

  • @shobhapnairponnu8675
    @shobhapnairponnu8675 Год назад +1

    Happy birthday cechi....

  • @varghesemarkose9
    @varghesemarkose9 Год назад +3

    ഹായ് മോളെ, അടിപൊളി. എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. എന്റെ പൊന്നുമോളെന്നും സന്തോഷവതിയായിരിക്കട്ടെ, അതിനായി പ്രാർത്ഥിക്കുന്നു. " പറയുന്നതെല്ലാം അറിയുന്നത് നല്ലതാണ്. എന്നാൽ അറിയുന്നതെല്ലാം പറയുന്നത് അത്ര നല്ലതല്ല". ഒത്തിരി സ്നേഹത്തോടെ🌹🌹🌹❤❤❤ പ്രാർത്ഥനയോടെ🙏🙏🙏.

  • @farsanakl400
    @farsanakl400 Год назад +5

    ഈ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരിന്നു ❤️കഴിഞ്ഞ ബിർത്തഡേ വീഡിയോ പൊളി ആയിരിന്നു ❤️chinnu chechi uyir 😘😘😘😘😘😘😘

  • @manjuop6741
    @manjuop6741 Год назад +2

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ എനിക്കും വളരെ അധികം സന്തോഷം തോന്നുന്നുണ്ട്

  • @chinnuzz5694
    @chinnuzz5694 Год назад +3

    Iniyum iniyum jeevithathil othiri othiri Happiness undavette chechi 💕 God bless you chechikuttah lub u🤍😚

  • @noufiyanazer6642
    @noufiyanazer6642 Год назад +3

    ❣️❣️aaa chiriyanu chechide highlight....I really like...😍epozhum happy ayit irikku.... love you Chechiiikuttyyy....😘

  • @aksasaji6858
    @aksasaji6858 Год назад +1

    Happy birthday chechi.i love u so much
    Chechide katta fan aanu njn😘😘😘😘
    Ummaaaaa

  • @Thepranaav
    @Thepranaav Год назад +2

    Happy birthday dear chinnu chechii..❤️

  • @nandhuz_editz8296
    @nandhuz_editz8296 Год назад +35

    This is Lovely Happiness moment..❤😘😘❤✨

  • @johnchristy2023
    @johnchristy2023 Год назад +73

    ഓരോ സമ്മാനം എടുക്കുമ്പോൾ ചേച്ചിയുടെ മുഖത്ത് സന്തോഷം 🥺🥰 എല്ലാം നമ്മളെ അറിയിക്കുന്ന ചേച്ചി മുത്ത് ആണ് love you CHECHI 💫🥰❤✨️

  • @swetharajeev7963
    @swetharajeev7963 Год назад +2

    Belated happy birthday chinnu Chechi ❤️🥰

  • @jeraldfrancis2101
    @jeraldfrancis2101 Год назад

    Happy birthday Nakshathra chechi

  • @abithaabi6775
    @abithaabi6775 Год назад +33

    Happy Birthday Chinnuzz എന്റെ ചിന്നൂസിനെ എല്ലായിടത്തുനിന്നും അള്ളാഹു കാക്കട്ടെ LOVE YOU Chinnuzzzz ♥️♥️♥️♥️🥰🥰

  • @karthikkarthik5684
    @karthikkarthik5684 Год назад +3

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ പറയാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് എനിക്ക് ഓരോ വീഡിയോയും കാണുമ്പോൾ എനിക്ക് എന്താ നല്ല ചേച്ചിയുടെ അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടം കൂടിക്കൂടിവരികയാണ് ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചിയെ പോലെ നല്ല കെയറിങ് ഒക്കെ തന്നിട്ടുണ്ട് Love u ചിന്നു ചേച്ചി ❤️❤️🥰🥰🥰❤️🥰❤️❤️🥰🥰❤️🥰🥰🥰❤️❤️

  • @NasirNasir-wh8es
    @NasirNasir-wh8es 9 месяцев назад

    Happy birthday to you chinnu

  • @dilnasameer8693
    @dilnasameer8693 Год назад +1

    Cheechi chechikk maathre ithra gift kittndaavoolu
    Ellavarum chechiyood ulla ishtam kondan manassarinj ithrayum gifts thannittullath
    Nalla manassan chechidee
    Ilove u chinnu chechi😘

  • @jaseerazubair5129
    @jaseerazubair5129 Год назад +3

    Happy b'day chinnu chechi... 💖

  • @nandhanasajukumar4874
    @nandhanasajukumar4874 Год назад +8

    Lovely Happiness Moment ❤️😍

  • @rahmathrahmath9358
    @rahmathrahmath9358 Год назад +1

    Happy happy happy ❤️❤️chinnu athankilum programmil theriragimukilea song padummo😍😍😍😍

  • @pinkymol2423
    @pinkymol2423 Год назад

    Happy birthday chinnuchechi😘😘😘😍😍😍😍

  • @lekshmi5866
    @lekshmi5866 Год назад +124

    എനിക്കും ഇതുവരെ ഗിഫ്റ്റ് ഒന്നും കിട്ടിയിട്ടില്ല. എങ്കിലും മറ്റുള്ളവർക്ക് കിട്ടുന്നത് കാണുമ്പോൾ സന്തോഷം ആണ് 🥳🥳🥳

  • @unknown_kid_
    @unknown_kid_ Год назад +4

    Chinnuzine ithra gift alla kittunullath iniyum orupaad kittum 🥰🥰🥰✨✨🦋

  • @its__meh__pathuzz
    @its__meh__pathuzz Год назад +1

    I love you so much chechikuttiii ❤️❤️❤️
    eniyumm orupad bday eggnee agoshikkan kaziyatteeee ☺️💋

  • @sujithsujith9613
    @sujithsujith9613 Год назад +1

    Super . Belated Birthday wishes chinnu chechi😍😍😍

  • @thalapathyfangirluppummula4411
    @thalapathyfangirluppummula4411 Год назад +3

    ചേച്ചിയെ ഒത്തിരി ഇഷ്ട്ട 😘love uu❤️😘😘

  • @abhimanyus7487
    @abhimanyus7487 Год назад +5

    😌Kbfc💛🔥💥
    Belated Happy birthday chechi🥳

  • @mymoona4283
    @mymoona4283 Год назад +2

    Happy Birthday Lakshmi

  • @sreejithsree4530
    @sreejithsree4530 Год назад +3

    Chechiye live ആയി കാണാൻ വരുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല.... Love you chechi ummmmmmmmmmma😘🥰✨️🙈

  • @sheelagopinathsheela2533
    @sheelagopinathsheela2533 Год назад +6

    നക്ഷ്യത്ര കുട്ടി മോളെ ഭയങ്കര ഈഷ്ടമാണ് താൻ ഭാഗ്യമാണ്, അച്ഛനും അമ്മയും ഭാഗ്യം ഉള്ളവരാണ്, 🍬🌹🌹

  • @vanajamohan8532
    @vanajamohan8532 Год назад +1

    Belated happy birthday dear ചിന്നൂട്ടി😘

  • @vfksourav2688
    @vfksourav2688 Год назад

    Belated hpy bday chinnuechi.. 🥰❤️🤗❤️🤍💖ororo..kunju giftkal kaanumbozhum chechide mukath othiri santhoshavum excitement um kanan kazhiyunnund.. Alle..?.. Aan😁inkum gift ayakanm nn nd vazhiye ayakatto chinnuechi... Love u a lot chechi.. Gud nyt🥰🤗❤️❤️🤍💫💖

  • @athiayyappan9506
    @athiayyappan9506 Год назад +3

    Belated happy birthday chinnu chechiiiii❤️❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад

      Tnk u🥰🥰

    • @SSSSSS3544
      @SSSSSS3544 Год назад

      ലക്ഷ്മിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰🎂❤️❤️❤️💋💋💋💋

  • @lakshminakshathrafanz2510
    @lakshminakshathrafanz2510 Год назад +4

    Ithu pole gifts mattullavarkku kodukkanum....adhu ettu vaanganum enikk orupaadu ishtmaanuuu.......Anyway belated Happy Bday to uu Chechiiii...😘😘😍😍😍

  • @thakkudumol3587
    @thakkudumol3587 Год назад

    Chinnumolee😘❣️ chinnuttik kore gifts kittiyittundalloo😍🥰bayangara happeyila thonnunnuuu!♥️♥️bdy giftayitt ente chinnun njan kettippichittilley chakkara chakara ummaah!!🥰❣️😘❣️Lub you...... chinnuussee.......🌹👍🏻✨️

  • @anjithashaiju6098
    @anjithashaiju6098 Год назад

    Happy Birthday chinnu chechi🎂🎂🥳🥳🎉🎉🍬🍬🥰🥰
    God bless you

  • @thazneemrahman123
    @thazneemrahman123 Год назад +6

    Belated Happy Birthday Chechii 🥳🥳🥳🥰🥰🥰😘😘😘❤️❤️❤️ Wish cheyyan patteela..sorry tto for the late wish 🙈 Stay Always Happy and Blessed 💞💞💞

  • @biswajith.r3955
    @biswajith.r3955 Год назад +3

    ചേച്ചിയുടെ സംസാരം ഭയങ്കര cute ആണ്.Love you so much 😘😘 അടുത്ത വീഡിയോയിൽ ഒരു പാട്ട് പാടണെ ചേച്ചി കുട്ടി

  • @panchalikk8348
    @panchalikk8348 Год назад +2

    Chechikk gifts ellam adipoli aanu ☺️😍 lub u chechi 😘🥰

  • @nasmiyanasmiyanasmiya6873
    @nasmiyanasmiyanasmiya6873 Год назад +2

    Happy birthday chinnu Chechi 🥰❤️

  • @rajalakshmi3918
    @rajalakshmi3918 Год назад +3

    Happy birthday chinnu chechi ❤️💗😚😚 sorry for the late wishes😪

  • @snehaprasad6164
    @snehaprasad6164 Год назад +25

    Can see your happiness while opening those gifts love you chinnu Chechi ❤️❤️😍😘

  • @aparnaanil2376
    @aparnaanil2376 Год назад

    Happy Birthday chechii❤️❤️
    Love uu💕💕💕

  • @dhaneshpanicker
    @dhaneshpanicker Год назад +27

    അടിപൊളി !!! Belated birthday wishes , Lakshmi !!!

  • @nandhanasajeev69
    @nandhanasajeev69 Год назад +12

    Belated very very HAPPY BIRTHDAY CHINNU CHECHI❤️✨️

  • @Navyanavzz
    @Navyanavzz Год назад +2

    Belated Happy Birthday chechipenne❤️😊

  • @hussinashidha9556
    @hussinashidha9556 Год назад +1

    Happy birthday chechi 🎂🎉💞

  • @snehaprasad6164
    @snehaprasad6164 Год назад +11

    God bless you with lots of happiness like this chinnu chechi ❤️❤️😘

  • @alwinjaison4997
    @alwinjaison4997 Год назад +4

    This is lovely happiness moment... ✨️✨️✨️❤️❤️❤️

  • @siyadsiyad8291
    @siyadsiyad8291 Год назад +1

    Happy birthiday chinnu chechi

  • @rakeshctk7460
    @rakeshctk7460 Год назад

    Happy birthday chinnuchechiii❤️❤️❤️🎂🎂😘😘😍😍

  • @nisarnisar2075
    @nisarnisar2075 Год назад +17

    Many more happy returns of the day 🥰❤️🥰god bless u 🤲 Happy birthday chinnu 🥰😍

  • @Anu-xn3no
    @Anu-xn3no Год назад +8

    ആഹാ ഇൻഡ്രോയിൽ കലാഭവൻ മണി ചേട്ടന്റെ ചിരി വന്നോ 😄😄❤️❤️❤️ചിന്നു ഇഷ്ടം ❤️❤️❤️

  • @Twoangelesvlog
    @Twoangelesvlog Год назад

    Happy Birthday Lakshmi nakshatra

  • @afeefashehi2977
    @afeefashehi2977 Год назад

    Wow super chechi

  • @prasoone837
    @prasoone837 Год назад +124

    🎉❤️ചേച്ചിക് ഇരിക്കട്ടെ എന്റ വക ഒരു ചെറിയ സമ്മാനം 😘💝

  • @lovelthoppil76
    @lovelthoppil76 Год назад +6

    We are celebrating birthday on the very same day, ie; on 02 September as per English calendar. Belated happy birthday to you...

  • @btsuniversity7332
    @btsuniversity7332 Год назад

    Happy birthday chinnu chechi❤❤🎉🎉

  • @punyatheertham3956
    @punyatheertham3956 Год назад +1

    Happy b 'day chinnu chechiii
    I Love you so much 😘❤️😘❤️❤️❤️🥰🥰🥰🍫🥳🥳

  • @kadeejamc7672
    @kadeejamc7672 Год назад +3

    Hiu chinnu chechiii❤️❤️💖💖superr

  • @artbyfarhana7910
    @artbyfarhana7910 Год назад +5

    Awww😍

  • @hiba.....
    @hiba..... Год назад +2

    Njngade chinnu cheechikku many more happy bday🥳🥳

  • @lubnalubi4917
    @lubnalubi4917 Год назад +7

    Happy birthdayy"!🖤🖤 chinnu chechi ഇനിയും ഒരുപാട് കാലം ജീവിക്കാൻ ഉള്ള ദീർഗായുസ്സ് പടച്ചോൻ നൽകട്ടെ🤍🤍ചിന്നു ചേച്ചി "!i love youu"!❤️❤️

  • @sivadasanbabu5930
    @sivadasanbabu5930 Год назад +33

    Happy birthday chinnuuu......a മുഖത്തെ സന്തോഷം കാണുമ്പോൾ എനിക്ക് ഒരു positive energy കിട്ടുന്നു മോളെ...god bless u,,🥰❤️❤️

  • @nibyranjit7983
    @nibyranjit7983 10 месяцев назад

    Happy birthday chinnu cheachi love you ❤❤❤❤💞💞💖💖👏👏👏💟💞

  • @ayshapm6604
    @ayshapm6604 Год назад

    Happy Birthday 🎉🥳 Chinnu...

  • @ajmalnavas.k
    @ajmalnavas.k Год назад +6

    Many more happy returns of the day❤🥰 Happy Birthday Chinnu Chechi 🎁❤🥳

  • @dark_editzz6379
    @dark_editzz6379 Год назад +35

    ചിന്നു ചേച്ചി എന്ത് പാവമാ..... 😘 മറ്റുള്ളവരെ ഒരു വേർതിരിവ് ഇല്ലാതെ മനസറിഞ്ഞു സ്നേഹിക്കുന്നതകൊണ്ടാണ് എല്ലാ birthday ക്കും കുറേ gift ചേച്ചിക്ക് കിട്ടുന്നത്...... ❤i love youhh so much chechikkutty 😘

  • @anu6682
    @anu6682 Год назад +1

    Happy bdy chinnu cheachii, stay blessed 💕😚😚🥰🥰❤❤

  • @ranchuraveendran1977
    @ranchuraveendran1977 Год назад

    Happy Birthday chechi