@dlxrox3077 semiyil qualify avilla enu parayan Njan manjappada alla toxic fanum alla .... Bangalore final ethaanum chance ind ....kbfc 💛 next season ... manjappada e session muji irikunathe kaanumbol oru happy
@@Marly97Final il ethum enn thonnunathe ull alle urapich parayan bfc de current form kanditutum thonunilangi enki enik thonunn ella bfc Ee adutha kollam onnum cup adikum enn 😅. No hate just telling the fact 🤭
ബ്രോ പറഞ്ഞത് 💯 സത്യം ചുമ്മാ TOP 6 mentality ആയിട്ട് ചെന്ന് എന്ത് കാണിക്കാൻ നമ്മൾ fans കൂടുതൽ demanding ആകണം shield വേണ്ടി compete ചെയ്യണം അല്ലെങ്കിൽ പോട്ടെ പുല്ല് എന്ന് വെച്ച് bottom table finish ചെയ്യണം TOP 6 is a shit🤦💩 We need a champion not a mid table top 6 club🥴
ഏത് കീടങ്ങക് ഇപ്പോൾ പ്ലായോഫ് കളിക്കാൻ ഇത്ര ആഗ്രഹം പ്ലായോഫ് കളിക്കാൻ പറഞ്ഞു പറഞ്ഞു വെറും പയോഫ് ടീം ആയി മാറിയിട്ടുണ്ട് അത് വല്ല സംഭവായിട്ട് കൊണ്ട് കുറവാണങ്ങളും Isl relegation വേണം എന്നിട്ട് ബ്ലാസ്റ്റേഴ്സ് ഒന്ന് relegat ആവണം
Bro e seson nokanda epolla vittu.eni adutha season nokkam❤ Adutha sesonilum management verupichal sthirem aya oru seson polla athum pokum😂 cup illa oru koppum illa
നമ്മൾ എല്ലാസീസണും ടോപ്പ് സിക്സിനുവേണ്ടി കളിക്കുന്ന ടീമാണ് അല്ലാതെ ഷീൽഡിനോ കപ്പിനോ വേണ്ടി കളിക്കുന്നവർ അല്ല. ഈ ടീമും ഈ മെന്റാലിറ്റിയും വച്ച് കളിക്കാതിരിക്കുന്നതാണ് നല്ലത്. അതിന് യോഗ്യരായവർ കളിക്കട്ടെ. നമുക്ക് വല്ല സോഡയും ചിപ്സും തിന്ന് കളികാണാം
നമ്മൾ ഇതു വരെയായിട്ട് എന്തു കൊണ്ടാണ് ഇന്ത്യൻ wingers നെ ഉപയോഗിച്ചു കൊണ്ട് 4 - 2 - 3 - 1 ഫോർമേഷനിൽ 4 ഫോറിൻ players combination ഇങ്ങനെ ഉപയോഗിക്കാത്തത്? CF + CAMF + DMF + CB CF - Jesus or Peprah CAMF - Luna DMF - Coeff CB - Milos നമ്മൾ ഇപ്പോഴും Noah നെ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്.....😊
വേണ്ട, deserving ആയിട്ടുള്ള വേറെ ടീം ഉണ്ട് അവർ കയറട്ടെ next seasonil nalla coach, centre back, good gk, quality bench strength okke ആദ്യം വരട്ടെ എന്തായാലും 11 yrs wait ചെയ്തു 🙌🏻എന്നിട്ട് നോക്കാം 💛
Noha ഒരു great player ah but Ah position il blasters nu oru foreign player avisham ഇല്ല അവിടെ നമ്മുക്ക് Aimen , Bryce, Amavia വേണ്ടിവന്നാൽ luna Shaheef Nihal ഒക്കെ ഒണ്ട്
Ee season .. 😢😢💔 May be in upcoming matches they should not use Sandeep, Pritam, Danish, Peprah etc. in first playing 11 squad... Maybe like; 💛💛💛Sachin/ Nora F 💛💛💛 Aiban Hormi Milos Naocha Freddy Azhar Korou Luna Noah Jesus 💛💛💛💛💛
Ini ea season chance onum illa bro. Ipo thanne oru high profile coachine kondu vannu, next seasonilek oru nalla squad build cheyunath ayirkum nallath. Nalloru game tactics ulla oru coachine ipo thanne kond vannal, squadinte strengths and weaknesses coachin ariyan sadhikum ennit ayalude tacticsin venda playersinem kond Varanam. Nalloru coachine kondvanaal ea season ini chance onum ilenkilum remaining matchesil nalla football enkilum as fans namuk kaanan sadikum. But namude management ayath kondu, etavum best ennu thonunna karyathinte opposite ayirkum avar Cheyuka. 😂
Ee team inni kalikkathe irikkan valla vazhiyum indo kbfc opponents ellam inni point veedhichu kodukkam atha nalle chumma kalichu nannam kedan ayuttu 😂😢
@syedahammed8500 മുംബൈ സിറ്റി fc ഒക്കെ ഫാൻസ് കുറവായിട്ടും, നല്ല ടീം നല്ല കോച്ചിനെ നല്ല ഫിറ്റ്നസ് ടീം ഒക്കെ സെറ്റ് ആക്കും ഓരോ വട്ടവും അവർ കപ്പ്പിനും ബാഡ്ജിനും വേണ്ടിയിട്ട് കളിക്കും. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ബിസിനസ് ആണ് മെയിൻ സൊ ഞാൻ ഇനി മുതൽ മുംബൈയെ സപ്പോർട്ട് ചെയ്യുന്നു. ❤️❤️
Sachin suresh first mattanm... Enta malayali ayond anno etra support etra silly individual mistake karana kali poya.. Last season 2 penlaty save aki atra illu.. Last season this season full mistake tanneya.. Worst keeper in isl history kandam kali kali kunne ethulm best..milos, sandeep danish okke waste kaliya..
E team nu vendi Kure money and time waste aki.. yup, we are humans, make mistakes... 2025 mistakes varathe nokam swayam... Love the beautiful game of football..
വെയ്റ്റിംഗ് ഫോർ കണിൽ പൊടിയിടൽ വീഡിയോ 😂💛
Pley off kerttu ethu karyam😢
Bangalore ayyit tholkunathe kaanam 😅😂😂
@@Marly97apol bro parayunath banglore direct semiyil qulify avilla ennan alle 😅
@dlxrox3077 semiyil qualify avilla enu parayan Njan manjappada alla toxic fanum alla .... Bangalore final ethaanum chance ind ....kbfc 💛 next season ... manjappada e session muji irikunathe kaanumbol oru happy
@@Marly97 alla ninata appana kalikan myra
@@Marly97Final il ethum enn thonnunathe ull alle urapich parayan bfc de current form kanditutum thonunilangi enki enik thonunn ella bfc Ee adutha kollam onnum cup adikum enn 😅.
No hate just telling the fact 🤭
ബ്രോ പറഞ്ഞത് 💯 സത്യം ചുമ്മാ TOP 6 mentality ആയിട്ട് ചെന്ന് എന്ത് കാണിക്കാൻ നമ്മൾ fans കൂടുതൽ demanding ആകണം shield വേണ്ടി compete ചെയ്യണം അല്ലെങ്കിൽ പോട്ടെ പുല്ല് എന്ന് വെച്ച് bottom table finish ചെയ്യണം TOP 6 is a shit🤦💩
We need a champion not a mid table top 6 club🥴
Like mohun bagan alle
Goa MB matre pottikkaan korach tough ayathu ullathu. Bakki okke venamnnu vachaal pottikkaavunna teams aanu but kalikkanathu nammal ayond aa karyathilum valya hope onnum ilya.
ഏത് കീടങ്ങക് ഇപ്പോൾ പ്ലായോഫ് കളിക്കാൻ ഇത്ര ആഗ്രഹം
പ്ലായോഫ് കളിക്കാൻ പറഞ്ഞു പറഞ്ഞു വെറും പയോഫ് ടീം ആയി മാറിയിട്ടുണ്ട് അത് വല്ല സംഭവായിട്ട് കൊണ്ട് കുറവാണങ്ങളും
Isl relegation വേണം എന്നിട്ട് ബ്ലാസ്റ്റേഴ്സ് ഒന്ന് relegat ആവണം
നമ്മൾ ഫാൻസ് കളിച്ചിട്ടു വേണം play off ിൽ കടക്കുവാൻ
Ee season ini nokkanda 😢
Bro Manjappada fan base ne Patti detail ayi oru video cheyyavo
Enthinu😂😂
@@Tojo_jzf Ee team ingane avan oru main karnam avanmar koodi ahnu ... Management mood thangi oru fangroup 🤦🏻♂️
@@kasipraju Kerala blasters army yum unde😂😂
Play off keriyillenkill maximum ini ulla matches maximum nammal enjoy cheyyuka worried aavand irikkukka 😊
Blastersinte കളി കാണാൻ പോലും താൽപ്പര്യം ഇല്ലാതെ ആയി മാറി. Worst mangement and Clownish players
Play off varea povilla👍👍👍
Bro e seson nokanda epolla vittu.eni adutha season nokkam❤
Adutha sesonilum management verupichal sthirem aya oru seson polla athum pokum😂 cup illa oru koppum illa
നമ്മൾ എല്ലാസീസണും ടോപ്പ് സിക്സിനുവേണ്ടി കളിക്കുന്ന ടീമാണ് അല്ലാതെ ഷീൽഡിനോ കപ്പിനോ വേണ്ടി കളിക്കുന്നവർ അല്ല. ഈ ടീമും ഈ മെന്റാലിറ്റിയും വച്ച് കളിക്കാതിരിക്കുന്നതാണ് നല്ലത്. അതിന് യോഗ്യരായവർ കളിക്കട്ടെ. നമുക്ക് വല്ല സോഡയും ചിപ്സും തിന്ന് കളികാണാം
ഈ തവണ ഗോവക്ക് കിരീടം നേടാൻ സാധിക്കത്തെ 🧡
നമ്മൾ ഇതു വരെയായിട്ട് എന്തു കൊണ്ടാണ് ഇന്ത്യൻ wingers നെ ഉപയോഗിച്ചു കൊണ്ട് 4 - 2 - 3 - 1 ഫോർമേഷനിൽ 4 ഫോറിൻ players combination ഇങ്ങനെ ഉപയോഗിക്കാത്തത്?
CF + CAMF + DMF + CB
CF - Jesus or Peprah
CAMF - Luna
DMF - Coeff
CB - Milos
നമ്മൾ ഇപ്പോഴും Noah നെ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്.....😊
Note the point "Handicapped aaya stable allatha team" 🥲🚶
RW position എത്രയോ കാലങ്ങളായി Handicapped annu😂
വേണ്ട, deserving ആയിട്ടുള്ള വേറെ ടീം ഉണ്ട് അവർ കയറട്ടെ next seasonil nalla coach, centre back, good gk, quality bench strength okke ആദ്യം വരട്ടെ എന്തായാലും 11 yrs wait ചെയ്തു 🙌🏻എന്നിട്ട് നോക്കാം 💛
Ee ssn um mohanbagan adikum😂🚶♀️..
Or bfc.. Or goa... Mbsg aan chance kooduthal🔥🚶♀️
Waiting bro👀♥️
എന്റെ കുഞ്ഞേ ഈ മാനേജ്മെന്റ് മാറാതെ ഒന്നും ശരിയാവാൻ ponilla 🏃♂️🏃♂️
Noha ഒരു great player ah but Ah position il blasters nu oru foreign player avisham ഇല്ല
അവിടെ നമ്മുക്ക് Aimen , Bryce, Amavia വേണ്ടിവന്നാൽ luna Shaheef Nihal ഒക്കെ ഒണ്ട്
Manjappada narigalda karachill kelkan resam ind ... vivaram illatha kore mythandi narigal east gallery bharikunnathe anubhavichooo .....kbfc❤💛
Ee season .. 😢😢💔
May be in upcoming matches they should not use Sandeep, Pritam, Danish, Peprah etc. in first playing 11 squad...
Maybe like;
💛💛💛Sachin/ Nora F 💛💛💛
Aiban Hormi Milos Naocha
Freddy Azhar
Korou Luna Noah
Jesus
💛💛💛💛💛
Playoff keriyitt enna umbaana😂😂
ഭായ് ഇന്ത്യ U23 AsianCup Qul..Round എന്നുതുടങ്ങും
Aadyam discuss cheyyendath ee team lu valla hope um vekkano ennannu. Ennit alle playoffs 😢😢😢
Play ഓഫ് ഒന്നും കളിക്കില്ല 🤣 Mohun bagan, ഒഡിഷ, ഗോവ, Jfc, Bengaluru, നോർത്ത് ഈസ്റ്റ് ഇവര് play ഓഫ് കളിക്കും 🔥🔥🔥
Blasters will only win if they play in the formation 3-5-2 with some counter attack and ahort passes
Eee management marathe onum nadakan ponila 💯 😢
Even if we qualify to playoff
We all know what’s going to happen😢
Playoff kalikan yogitha ullavr kalikkatee alaathe, playoff ennu parnju adutha season ithu poleee pokandaa
Fist creat identify 🙏🙏
നമുക്ക് എന്തിനാ Play Off....നമുക്ക് New Year Offerൽ ഷോട ഉണ്ട്.....ഷോട ഷോടേ.........🫠🍾
Kerala blasters management ne pidich iruthu baaki team te winning mentality play style kanich kodukkanam .
2:23 bro this is the management 😅
Bro eee time kondu kalayathe let's talk about premier League, La Liga😊
Obsession Chatterjee 😆😆
Ini ea season chance onum illa bro. Ipo thanne oru high profile coachine kondu vannu, next seasonilek oru nalla squad build cheyunath ayirkum nallath. Nalloru game tactics ulla oru coachine ipo thanne kond vannal, squadinte strengths and weaknesses coachin ariyan sadhikum ennit ayalude tacticsin venda playersinem kond Varanam. Nalloru coachine kondvanaal ea season ini chance onum ilenkilum remaining matchesil nalla football enkilum as fans namuk kaanan sadikum. But namude management ayath kondu, etavum best ennu thonunna karyathinte opposite ayirkum avar Cheyuka. 😂
1% chance is enough.. jan nalla players varnm oru coachum .. still believe in kbfc ..
You still believe in kbfc management???? Sherikkum പറഞ്ഞതാണോ അതോ ആക്കിയത് anno 😂😂
Enth karyam no hope
Isl nokknda suepr cup okke try cheyyu
bro ee season nokanda..venam engil..Defense onnu set akki..supercup kalikam..knockout ayathkond..goal conceede cheyyathirunna mathi..pine shootout practise cheyyanm..
January transfer kazhiyumbo aryam jayikuvo illiyo enn
Bro isl നോക്കണ്ട
ഇനി സൂപ്പർ cup നോക്കാം 😂
കേറില്ല... ഇന്നലെ ഒരു സമനില എങ്കിലും ഒരു ചാൻസ് ഉണ്ടായിരുന്നു
ഇന്നലെ win cheyyan pattumayurunnu 😅😅😅 still Nammal nalla വൃത്തി ആയി potti 😂😂
play off hope venda, ഈ management പോയാൽ മതി.അല്ലെങ്കിൽ അവർ ഈ ക്ലബ് നശിപ്പിക്കും .hyderabad fc പോലെ
Just njoy chyth thokkunnath kanam.. 💯💯
സന്തോഷ് ട്രോഫി ഫൈനൽ എന്ന്
Ee season munji 😢😢😢
Inganathe team play off kallichittu enthinaa.. Oru sthiratha illatha kalli...
മൈ ഓഫ് പ്രതീക്ഷ
ഈ സീസൺ ഇല്ല അടുത്ത സീസൺ മനജ്‌മെന്റ് മാറിയാൽ നോകാം
Ee team inni kalikkathe irikkan valla vazhiyum indo kbfc opponents ellam inni point veedhichu kodukkam atha nalle chumma kalichu nannam kedan ayuttu 😂😢
ടേബിൾ തലകുത്തനെ പിടിക്കേണ്ടി വരും 😂😂😂
ഇനി ഈ സീസൺ പ്ലായോഫ് ചർച്ച ചെയ്യാതെ വിടുന്നത് ആണ് നല്ലത്
👍
2:52 waiting 👍🏼
അങ്ങിനേ പറയരുത് ഈ വർഷം നമ്മൾ കപ്പ് അടിക്കും😮😮😮
ബ്ലാസ്റ്റർസിന്റെ പ്ലേ ഓഫ് മാനേജ്മെന്റിനു പോലും അങ്ങനെ ഒരു പ്ലാൻ ഇല്ല. 🤣🤣🤣 സൊ ഇനി മുതൽ മുംബൈ സിറ്റി FC ❤️
Ninghalde Fansine nghlde teamin vnda🤣.. Mood thaghal fans
@syedahammed8500 മുംബൈ സിറ്റി fc ഒക്കെ ഫാൻസ് കുറവായിട്ടും, നല്ല ടീം നല്ല കോച്ചിനെ നല്ല ഫിറ്റ്നസ് ടീം ഒക്കെ സെറ്റ് ആക്കും ഓരോ വട്ടവും അവർ കപ്പ്പിനും ബാഡ്ജിനും വേണ്ടിയിട്ട് കളിക്കും. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ബിസിനസ് ആണ് മെയിൻ സൊ ഞാൻ ഇനി മുതൽ മുംബൈയെ സപ്പോർട്ട് ചെയ്യുന്നു. ❤️❤️
Bro njan panik poyal enik ente family nokan pattum veruth ee teaminte kali kananda oru avishvum ella
MBSG.OFC. MFC. NFC. JFC. 5 മാച്ച് നമ്മടെ ഹോം മാച്ച് ആണ് വിചാരിച്ചാൽ 😅
Yesss, 😂😂😂😂 sell players to other teams that has chance to playoffs 😂
Sachin suresh first mattanm... Enta malayali ayond anno etra support etra silly individual mistake karana kali poya.. Last season 2 penlaty save aki atra illu.. Last season this season full mistake tanneya.. Worst keeper in isl history kandam kali kali kunne ethulm best..milos, sandeep danish okke waste kaliya..
Kali kanuka baki ellam marakuka athre ullu angane mindine maati eduthu🙂
Ishan evde
Isl ell ralagation varanam ennal ee teaminte kali kanand aavashyam ella
E team nu vendi Kure money and time waste aki.. yup, we are humans, make mistakes... 2025 mistakes varathe nokam swayam... Love the beautiful game of football..
Thatti murty kerittu entha karayam play off il nalla team varum adichu annakil kittum athilum nallath purathakunathan
Adhyam iee blasters enna peru matanam, yellow mattanam, management matanam,waste playersine matanam angane kore pani ind😊😢
Does Anyone think we deserve it . ?
Santosh trophy ill Kerala final Keri 🏆
Kbfc potti paalisayi😆
Playoff nte ND😂. ISL league anu avide league adikathe playoff udakiyitt oru karyavum ella
Santosh Trophy Final Analysis cheyy bro... Blastersine ini adutha season nokkaam
Bro nirthi koode e play off hopes eni ankilum... We don't deserve that... Accept it first and realise the reality and create content accordingly..
Nammal bfc alla kbfc. atukond nokkeenda.
Ingane kalichitt playoff keriyitt enth karyam pwolikkumallo 😢😢😂
orikkal orupad ishtm undarunnu eee clubine. so pathiye pathiye marakkan sramikkuva eee clubine. maduthu. ellam
One of the worst season of kbfc 🥴
If go to playoffs there will be lose....
Play offil Namal illa
കളഞ്ഞിട്ടു പോടേയ്. Start supporting Bangalore FC. Enjoy good football.
എന്തിനാ playoff കയറിയിട്ട് 🤌🏻
Sharikkum ee video aarum kanendath ella ennano ningal udeshikkunnath. Karanam pratheeksha ulla arum ella ennathanu sathyam.😂
പുതിയ കോച്ച് വരില്ല എന്ന് മാർക്കസ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു 🤣 കാരണം ബ്ലാസ്റ്റേഴ്‌സിനെ ആർക്കും വേണ്ട 😂
Ini onm illa nxt season athilm umbal ahnel ban the club 😐
നീ ബ്ലാസ്റ്റേഴ്സിനെ നന്നാക്കണ്ട, സൗദിയിൽ ജോലി ചെയ്തു ജീവിക്കു
ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് ലീഗ് ഷീൽഡ് നെടുമോ 😂
total 26 games alle?
24
plasters 2024😂😂😂
plasters 2025😂😂😂
plasters 2026😂😂😂
😂😂
Oru p off nokanda😂😂😂
Ith ithvare theernille 😂😂
Ivan vannal win cheyyum
Opposite team alle😊
@Tojo_jzf ath ippozhenne undallo
ഇനി പ്ലൈ ഓഫിൽ എത്തിയായില് കപ്പ് എടുക്കും 😅😅😅😅
ഇനി പ്രതീക്ഷിക്കണ്ട ഇനി കിട്ടുന്ന പോയിന്റ് ഒക്കെ ഒരു ബോണസ്
Ini onm illa nxt season athilm umbal ahnel ban the club 😐