Theory of evolution is indisputable. Many tried to disprove it but miserably failed only, and still it remains unchallenged. The idea of a common ancestor for human beings is reinforced with several commonalities. Two such, not commonly talked about, are: 1. Any man can father a child in any woman on this earth. 2. Blood transfusion is a possibility among the human beings from anywhere in this world.
Sir you have taken us back to millions of years. But Sir, can you take us to the future. What is going to happen, where are we going? What is the purpose of we being Sapiens, who have intelect. Today, we are fighting each other on various differences. Can you say that there us no absolute right or wrong.
നീ മുകളിൽ പറഞ്ഞത് വിശ്വാസം ആണ് അതല്ല ഇയാളും താനും തള്ളുന്ന ശാസ്ത്രം അതിന് തെളിവ് വേണം തെളിവ് ഇല്ലാത്തതുകൊണ്ടാണല്ലോ മേല്പറഞ്ഞതൊക്കെ തള്ളുന്നത് അതൊക്കെ തള്ളി കുറച്ചു അന്തം ഇല്ലാത്ത ദൈവ നിഷേധികൾ ഉണ്ടാക്കിയ മണ്ടത്തരം വിശ്വസിക്കാൻ ആണെങ്കിൽ എന്തിനാണ് ശാസ്ത്രം 😂😂😂
മറുപടി അർഹിക്കാത്ത ഒരുപാട് കമൻറുകൾ. മലയാളിയുടെ ശാസ്തബോധം ഇത്രയേ ഉള്ളൂ എന്നാണോ പാരമ്പര്യ വിശ്വാസങ്ങൾ മനുഷ്യൻറെ ശാത്രബോധത്തെ യുക്തിചിന്തയെ എത്രമാത്രം തടസപ്പെടുത്തുന്നൂ എന്നാണോ ഇതിനർത്ഥം?
@@musthafapadikkal6961 ഏതു യുക്തിയ്ക്കാണു ബോദ്ധ്യപ്പെടാത്തത് ? പ്രപഞ്ചവും മനുഷ്യനും സർവ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ട് കഷ്ടിച്ചൊരു ആറായിരം വർഷമേ ആയുള്ളൂ എന്ന മത പാഠനത്തിന് ഒരു യുക്തിയും തടസമാകുന്നില്ലല്ലോ.
ആ ചോദ്യമൊക്കെ ഇവരോട് ചോദിക്കാൻ ഇവർ ശാസ്ത്രജ്ഞരോ സയന്റിസ്റ്റോ ആകണ്ടേ ഇന്നത്തെ ഗതികെട്ട അവസ്ഥ എന്തെന്നാൽ ഒരു സൃഷ്ടവിനെ നിഷേധിക്കാൻ കുറെ നിരീശ്വര വാദികൾ ശാസ്ത്രം പറയുന്നു എന്നതാണ് 😂😂
@@harikk1490 മനുഷ്യൻ ആണല്ലോ ഇവിടെ പ്രതിപാദ്യ വിഷയം അത് തന്നെ പറയാം മനുഷ്യരെ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നാണ് എന്നാണ് ഖുർആൻ പറയുന്നത് അതല്ലെന്നു തെളിയിക്കാൻ ശാസ്ത്രം പറയുന്ന നിങ്ങൾക്ക് കഴിയുന്നില്ല
മനുഷ്യനെയും മൃഗങ്ങളെയും തുല്യരാക്കാനുള്ള ഓരോരോ മണ്ടൻ വാദങ്ങൾ,, ഒര് ഫോസിൽ പരിശോധച്ചാൽ ആ ജീവി പരിണമിട്ടുണ്ടെന്നു, പരിണമിക്കുമെന്നും കണ്ടെത്താൻ, പറ്റുമോ,? ചില ജീവികൾക് ചില ജീവികളുമായി സാമ്യം ഉണ്ടെന്നെല്ലാതെ, അവയവങ്ങൾക്ക് സാമ്യം ഉണ്ടെന്ന് അല്ലാതെ സാമ്യം ഉള്ള ജീവികൾ ഉണ്ടായിരുന്നു എന്നെല്ലാതെ നിങ്ങൾ പറഞ്ഞ പോലെ മനുഷ്യനുമായി, പരിണാമവുമായി ബന്ധം ഉണ്ടെന് കണ്ടെത്താൻ പറ്റുമോ,? മനുഷ്യനും മൃഗവും സമമാണെന്നും, ഒരേ വർഗമാണെന്നും ചിലർ സ്‌ഥപിക്കാൻ ശ്രമിക്കുന്നു, നമ്മൾ അവയും ഒര് പൊതു പുർവീകരിൽ നിന്നും ( മനുഷ്യന്റെയും ചിമ്പാൻസി, കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവിയിൽ നിന്നും) വേർ പിരിഞ്ഞു വന്നു പോലും, എന്നിട്ട് മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, ഇന്നും ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി നിർത്തി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി പോലും ഇല്ലാത്ത (അതും കസിൻ ബ്രദർഴ്സ് പോലും ) അവരും മനുഷ്യനും എങ്ങിനെ തുല്ല്യരാവും? നമ്മളും അവയും ( മൃഗവും ) തമ്മിൽ 98% സാമ്യം ഉണ്ടെന്ന് വാദിച്ചു പറഞ്ഞു നടക്കുന്നവരാണല്ലോ യുക്തി നിരീശ്വര പരിണാമ സ്വതന്ത്ര വാദികൾ, ( വാൽ ഉള്ളതും ഇല്ലാത്തതും, പുല്ല് തിനുന്നതും തിന്നാത്തതും 2% മാറ്റി വെക്കാം ) എന്നിട്ട് എന്തങ്കിലും ഒര് അസുഖo വന്നാൽ തൊട്ട അടുത്ത് ഒര് മൃഗാസ്പത്രി ഉണ്ടായാൽ പോലും അവിടെ പോയി ഡോക്ടറെ കണ്ടു ഇവർ ചികിൽസിക്കാത്തത് എന്ത് കൊണ്ടാണ്, 98% സാമ്യം ഉണ്ടെങ്കിൽ പറയുന്നതിൽ സത്യം ഉണ്ടെന്ന് ബോധ്യ മുണ്ടെങ്കിൽ അങ്ങിനെ ചെയ്യാത്തത് എന്ത് കൊണ്ട്, അതിൽ നിന്നും തന്നെ മനസ്സിലാക്കാം ഭൂലോക മണ്ടൻ വാദങ്ങളാണ് ഇവരുടേതെന്നു വ്യക്തമാണ്, ഇനി ഇവർ ( യുക്തി നിരീശ്വര സ്വതന്ത്ര പരിണാമ വാദികൾ ഉണ്ടായി വന്നതാണ് ഭൂലോക മണ്ടത്തരം
മണ്ടത്തരം എഴുതി വച്ചിട്ട് അത് സാഹിത്യഭാഷയാണെന്നു പറയുക. അത് മണ്ടത്തരമാണെന്ന് പറയുന്നവർ തമാശ മനസ്സിലാകാത്തവർ ആണെന്ന് ആക്ഷേപിക്കുക ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് പറയുക.? പരിഭാഷ അവതരിപ്പിക്കുന്നതിലേക്കാൾ കൂടുതൽ ഗ്രന്ഥകർത്താവിനെ ന്യായീകരിക്കാൻ ശ്രമിക്കണോ?
പരിണാമം ശരി ആണെങ്കില്‍ സ്ത്രീയും പുരുഷനും എങ്ങനെ ഉണ്ടായി ? ഒരു സ്ത്രീയോ ഒരു പുരുഷന് ഓ കോടി വര്‍ഷം മരിkkathe ജീവിക്കണ്ടേ? അത് ഏതു ജീവി ലക്ഷം വര്‍ഷം ജീവിക്കുന്നത്, പിന്നെ തേനീച്ച കാറ്റ് ഇവ മറ്റുള്ള ചെടികളുടെ Prathyulppaathana പരിണാമത്തെ സഹായിക്കുന്നു ഇത് എന്ത് തരം പരിണാമം ആണ് നോക്കി നിന്നപ്പോള്‍ തേനീച്ചകള്‍ക്ക് ഉണ്ടായ വിഷമത്തില്‍ നിന്നും ഉണ്ടായ പരിണാമം ആണോ?
@@യരലവ പരിണാമം ശരി ആണെങ്കിൽ ഒരു സ്ത്രീയോ പുരുഷനോ ഒരു കോടി വർഷം മരിക്കാതെ ജീവിക്കണ്ടേ എന്ന് ചോദിച്ചത് താങ്കളുടെ പൊട്ടത്തരം തന്നെയാണ്. അതാണ് ഞാൻ പറഞ്ഞത് 😂
@@Simbathelionking-so1xp അത് ആണല്ലോ നിങ്ങൾ പറയുന്നത് കോടി കണക്കിന് വര്‍ഷം കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന്. എന്നിട്ട് ഇപ്പോള്‍ അങ്ങനെ അല്ല എന്ന് പറയുന്നോ?
@@യരലവ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് തന്നെയാണ്.. അതിന് ഒരു സ്ത്രീയോ പുരുഷനോ കോടി വർഷം മരിക്കാതെ ജീവിക്കേണ്ട ആവശ്യമില്ല😂.. ആദ്യം പരിണാമ സിദ്ധാന്തം മുഴുവൻ വായിച്ചു മനസിലാക്കാൻ ശ്രമിക്ക്
ഇവിടെ തല്ലാഹൂ. നേരിട്ട് കളിമണ്ണ് കൊണ്ട് ഉണ്ടാകി എന്നിട്ട് അവനു ഉപദേശം കൊടുക്കാൻ നേരിട്ട് വരാതെ തോ ട്ടി കെട്ടി മുഹമ്മദിനെ അയച്ചു.. എന്നെ മാത്രമേ ആരാധിക്കാവു എന്ന് പറയാൻ.....എന്താ ബാലരമ കഥ😂😂😂
താങ്കളുടെ അവതരണം ഗ്രേറ്റ്
മതമില്ലാത്ത കുരങ്ങന്മാർ എത്ര ഭാഗ്യവാന്മാർ ❤ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ എനിക്ക് ഒരു വിലയും ഇല്ല 😅
Wonderful presentation ❤
The most excellent creation of man. GOD
Theory of evolution is indisputable. Many tried to disprove it but miserably failed only, and still it remains unchallenged. The idea of a common ancestor for human beings is reinforced with several commonalities. Two such, not commonly talked about, are:
1. Any man can father a child in any woman on this earth.
2. Blood transfusion is a possibility among the human beings from anywhere in this world.
Good, thanks !!!
Great ❤
കൃഷ്ണ പ്രസാദിനൊരു കൊട്ട്.
Yes, നല്ലൊരു കൊട്ട്
Super presentation ❤
Very Good 👏👏👏👏👏
Nice !!
Thank you ❤
Good
👍
തെളിവൊന്നും ഇല്ല , പക്ഷെ വിശ്വസിക്കണം 😂
Consciousness is the key to evolution ,says Deepak chopra. Is it right.
When I was studying in school , I thought that evolution is comedy but now understood 💯 % correct than comedy clay of religious Gods creation!!!!😂😂😂😂
കളിമണ്ണ് കുഴച്ചു മനുഷ്നെ ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന ആളുകൾ പ്ലീസ് കമന്റ് 😂🤣
ബ്രഹ്മാവ് തൂറി മനുഷ്യൻ ഉണ്ടായി എന്ന് വിശ്വസിക്കുന്നവർ ഇവിടെ കമോൺ.
Yes
അങ്ങനെയാണ് ഞാൻ ദിവസവും വായിച്ച് ധ്യാനിക്കുന്ന പുസ്തകത്തിൽ ഞങ്ങളുടെ കർത്താവു എഴുതി വച്ചിരിക്കുന്നത് ഒരു 2010 വർഷങ്ങൾക്കു മുൻപേ.
@@rejicejohn8918 😂
@@rejicejohn8918😂😂😂
Sir you have taken us back to millions of years. But Sir, can you take us to the future. What is going to happen, where are we going? What is the purpose of we being Sapiens, who have intelect.
Today, we are fighting each other on various differences. Can you say that there us no absolute right or wrong.
ഹോമോഡിയൂസ് വായിക്കുക. അല്ലെങ്കിൽ കേൾക്കുക
Ok. Thank you
❤❤❤
சிலப்போ நின்ற தந்தமாராயி இரிக்கும்
Cousin's
Cousins
'എസ്കിമോ' എന്നാണ്,,
നമ്മുടെ എന്നു പറയേണ്ട, അമ്മയോട് ചോദിയ്ക്കു്, മനുഷ്യന്റെ ശരീരം മാത്രമേ കാണുവാൻ കഴിയുന്നുള്ളു.
Sapiens nte പ്രായം എത്ര
ഏകദേശം 275000 തൊട്ട്
സങ്കൽപ്പം ഒരിക്കലും യാഥാർത്ഥ്യം ആകില്ല
Sanatanadharmathil jathi matham illaa..manushyante srishty anu jathi
ചന്ദ്രനെ പിളർത്തിയതും, ഹനുമാൻ സൂര്യന് നേരെ പറന്നതും, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതും വിശ്വസിക്കും പക്ഷെ പരിണാമം ബിസ്വസിക്കൂല 🤣🤣
നീ മുകളിൽ പറഞ്ഞത് വിശ്വാസം ആണ് അതല്ല ഇയാളും താനും തള്ളുന്ന ശാസ്ത്രം അതിന് തെളിവ് വേണം തെളിവ് ഇല്ലാത്തതുകൊണ്ടാണല്ലോ മേല്പറഞ്ഞതൊക്കെ തള്ളുന്നത് അതൊക്കെ തള്ളി കുറച്ചു അന്തം ഇല്ലാത്ത ദൈവ നിഷേധികൾ ഉണ്ടാക്കിയ മണ്ടത്തരം വിശ്വസിക്കാൻ ആണെങ്കിൽ എന്തിനാണ് ശാസ്ത്രം 😂😂😂
@@musthafapadikkal6961നിങ്ങളുടെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തച്ഛൻ ഉണ്ട് എന്നതിന് തെളിവുണ്ടോ അദ്ദേഹത്തെ നിഷേധിക്കുന്നുണ്ടോ
@@harikk1490appo allahyeye ne kandittundo😂
@@zamilzayn1997 അതൊരു മത കഥാപാത്രം
I don't believe in evolution and practically impossible.Each living being keeps its own identity.
If yu agreed or not evolution is fact, not fantasy religious stories
മാങ്ങ യില്‍ നിന്നും പരിണമിച്ചത് കശുവണ്ടി, അതിന്റെ പരിപ്പും മാങ്ങ യുടെ പരിപ്പും കണ്ടാല്‍ മനസ്സിലാകും. ഇല കണ്ടാലും മനസില്‍ ആകും,
Appo ninte deibamo😂
മറുപടി അർഹിക്കാത്ത ഒരുപാട് കമൻറുകൾ. മലയാളിയുടെ ശാസ്തബോധം ഇത്രയേ ഉള്ളൂ എന്നാണോ പാരമ്പര്യ വിശ്വാസങ്ങൾ മനുഷ്യൻറെ ശാത്രബോധത്തെ യുക്തിചിന്തയെ എത്രമാത്രം തടസപ്പെടുത്തുന്നൂ എന്നാണോ ഇതിനർത്ഥം?
ഒരു യുക്തിക്കും ബോധ്യപ്പെടാത്ത ചിന്ത എങ്ങനെ യുക്തി ചിന്തയാകും 😂😂
@@musthafapadikkal6961 ഏതു യുക്തിയ്ക്കാണു ബോദ്ധ്യപ്പെടാത്തത് ? പ്രപഞ്ചവും മനുഷ്യനും സർവ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ട് കഷ്ടിച്ചൊരു ആറായിരം വർഷമേ ആയുള്ളൂ എന്ന മത പാഠനത്തിന് ഒരു യുക്തിയും തടസമാകുന്നില്ലല്ലോ.
@@johnyv.k3746 ആറായിരം വർഷമെന്നത് ഏതു മതമാണ് പഠിപ്പിക്കുന്നത് 😂😂
@@musthafapadikkal6961 യഹൂദ , ക്രിസ്ത്യൻ, ഇസ്ളാം.
ആദം നബി മുതൽ ഇബ്രാഹിം നബി വരെ 2045 വർഷം ഇബ്രാഹിം നബി മുതൽ ഈസാനബി വരെ 1840വർഷം
ഈസാനബി മുതൽ 2024 വർഷം
ആകെ 5889 വർഷം. 😅
കുരങ്ങന്മാർ എന്റെ ആരുമല്ല താങ്കളുടെ ആരൊക്കെയോ ആയിരിക്കാം 😂😂
കളിമണ്ണോ
@@harikk1490 താങ്കളുടെ ആരാണ് കുരങ്ങൻ 😂😂
@@musthafapadikkal6961 താങ്കളുടെ ആരാണ് കളിമണ്ണ്?
നമ്മെടെ അല്ല നിങ്ങടെ
മനുഷ്യൻ പരിണമിച്ച് കുരങ്ങായി എന്നാണെനിക്കു തോന്നുന്നത്. കാരണം മനുഷ്യനിലുള്ളതിനേക്കാൾ സ്നേഹവും കാരുണ്യവും സഹാനുഭൂതിയും കുരങ്ങിലുണ്ട്.
പരിണാമം എന്നത് ഒരു ജീവിയിൽ സംഭവിക്കുന്നത് അല്ലലോ അത് സംഭവിക്കുന്നത് ഒരു കൂട്ടത്തിൽ അല്ല അതുകൊണ്ട് ഒരു പൊതുപൂർവികൻ എന്ന് പറയുന്നത് seri ആണോ... 🤔
ആ ചോദ്യമൊക്കെ ഇവരോട് ചോദിക്കാൻ ഇവർ ശാസ്ത്രജ്ഞരോ സയന്റിസ്റ്റോ ആകണ്ടേ ഇന്നത്തെ ഗതികെട്ട അവസ്ഥ എന്തെന്നാൽ ഒരു സൃഷ്ടവിനെ നിഷേധിക്കാൻ കുറെ നിരീശ്വര വാദികൾ ശാസ്ത്രം പറയുന്നു എന്നതാണ് 😂😂
@@musthafapadikkal6961എങ്കിൽ ശാസ്ത്രജ്ഞനോട് തന്നെ ചോദിക്കാം എല്ലാത്തിന്റെയും പൊതു പൂർവികനാണോ കളിമണ്ണ് അതോ മനുഷ്യന്റെ മാതൃമോ
@@harikk1490 മനുഷ്യൻ ആണല്ലോ ഇവിടെ പ്രതിപാദ്യ വിഷയം അത് തന്നെ പറയാം മനുഷ്യരെ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നാണ് എന്നാണ് ഖുർആൻ പറയുന്നത് അതല്ലെന്നു തെളിയിക്കാൻ ശാസ്ത്രം പറയുന്ന നിങ്ങൾക്ക് കഴിയുന്നില്ല
@@musthafapadikkal6961 ആണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ?
മനുഷ്യനെയും മൃഗങ്ങളെയും തുല്യരാക്കാനുള്ള ഓരോരോ മണ്ടൻ വാദങ്ങൾ,, ഒര് ഫോസിൽ പരിശോധച്ചാൽ ആ ജീവി പരിണമിട്ടുണ്ടെന്നു, പരിണമിക്കുമെന്നും കണ്ടെത്താൻ, പറ്റുമോ,? ചില ജീവികൾക് ചില ജീവികളുമായി സാമ്യം ഉണ്ടെന്നെല്ലാതെ, അവയവങ്ങൾക്ക് സാമ്യം ഉണ്ടെന്ന് അല്ലാതെ സാമ്യം ഉള്ള ജീവികൾ ഉണ്ടായിരുന്നു എന്നെല്ലാതെ നിങ്ങൾ പറഞ്ഞ പോലെ മനുഷ്യനുമായി, പരിണാമവുമായി ബന്ധം ഉണ്ടെന് കണ്ടെത്താൻ പറ്റുമോ,?
മനുഷ്യനും മൃഗവും സമമാണെന്നും, ഒരേ വർഗമാണെന്നും ചിലർ സ്‌ഥപിക്കാൻ ശ്രമിക്കുന്നു, നമ്മൾ അവയും ഒര് പൊതു പുർവീകരിൽ നിന്നും ( മനുഷ്യന്റെയും ചിമ്പാൻസി, കുരങ്ങ് എന്നിവയുടെ പൊതു സ്വഭാവം ഉള്ള ജീവിയിൽ നിന്നും) വേർ പിരിഞ്ഞു വന്നു പോലും, എന്നിട്ട് മനുഷ്യൻ പുരോഗമിച്ചു പുരോഗമിച്ചു ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, ഇന്നും ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈ കാട്ടി നിർത്തി അടുത്ത സ്റ്റോപ്പിൽ പോയി ഇറങ്ങാനുള്ള പുരോഗതി പോലും ഇല്ലാത്ത (അതും കസിൻ ബ്രദർഴ്സ് പോലും ) അവരും മനുഷ്യനും എങ്ങിനെ തുല്ല്യരാവും?
നമ്മളും അവയും ( മൃഗവും ) തമ്മിൽ 98% സാമ്യം ഉണ്ടെന്ന് വാദിച്ചു പറഞ്ഞു നടക്കുന്നവരാണല്ലോ യുക്തി നിരീശ്വര പരിണാമ സ്വതന്ത്ര വാദികൾ, ( വാൽ ഉള്ളതും ഇല്ലാത്തതും, പുല്ല് തിനുന്നതും തിന്നാത്തതും 2% മാറ്റി വെക്കാം ) എന്നിട്ട് എന്തങ്കിലും ഒര് അസുഖo വന്നാൽ തൊട്ട അടുത്ത് ഒര് മൃഗാസ്പത്രി ഉണ്ടായാൽ പോലും അവിടെ പോയി ഡോക്ടറെ കണ്ടു ഇവർ ചികിൽസിക്കാത്തത് എന്ത് കൊണ്ടാണ്, 98% സാമ്യം ഉണ്ടെങ്കിൽ പറയുന്നതിൽ സത്യം ഉണ്ടെന്ന് ബോധ്യ മുണ്ടെങ്കിൽ അങ്ങിനെ ചെയ്യാത്തത് എന്ത് കൊണ്ട്, അതിൽ നിന്നും തന്നെ മനസ്സിലാക്കാം ഭൂലോക മണ്ടൻ വാദങ്ങളാണ് ഇവരുടേതെന്നു വ്യക്തമാണ്, ഇനി ഇവർ ( യുക്തി നിരീശ്വര സ്വതന്ത്ര പരിണാമ വാദികൾ ഉണ്ടായി വന്നതാണ് ഭൂലോക മണ്ടത്തരം
മണ്ടത്തരം എഴുതി വച്ചിട്ട് അത് സാഹിത്യഭാഷയാണെന്നു പറയുക. അത് മണ്ടത്തരമാണെന്ന് പറയുന്നവർ തമാശ മനസ്സിലാകാത്തവർ ആണെന്ന് ആക്ഷേപിക്കുക ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്താണ് പറയുക.?
പരിഭാഷ അവതരിപ്പിക്കുന്നതിലേക്കാൾ കൂടുതൽ ഗ്രന്ഥകർത്താവിനെ ന്യായീകരിക്കാൻ ശ്രമിക്കണോ?
Mathayoli myran😂
Evolution is a fancy story!! Half cooked lies
Thalayil deibathinte theettamaano😂
താങ്കൾ പറഞ്ഞു തൊട്ടുകൂടായ്മ ഒരു അനാചാരമാണെന്ന് എങ്കിൽ കോവിഡ് കാലത്ത് താങ്കൾ ഇത് എതിർത്തിരുന്നൊ?
വേറെ ടൈപ് മനുഷ്യർ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ... ഏതെങ്കിലും മനുഷ്യൻ എത്താത്ത കാടുകളിൽ ഉണ്ടെങ്കിലോ?
പരിണാമം ശരി ആണെങ്കില്‍ സ്ത്രീയും പുരുഷനും എങ്ങനെ ഉണ്ടായി ? ഒരു സ്ത്രീയോ ഒരു പുരുഷന് ഓ കോടി വര്‍ഷം മരിkkathe ജീവിക്കണ്ടേ? അത് ഏതു ജീവി ലക്ഷം വര്‍ഷം ജീവിക്കുന്നത്, പിന്നെ തേനീച്ച കാറ്റ് ഇവ മറ്റുള്ള ചെടികളുടെ
Prathyulppaathana പരിണാമത്തെ സഹായിക്കുന്നു ഇത് എന്ത് തരം പരിണാമം
ആണ് നോക്കി നിന്നപ്പോള്‍ തേനീച്ചകള്‍ക്ക് ഉണ്ടായ വിഷമത്തില്‍ നിന്നും ഉണ്ടായ പരിണാമം ആണോ?
എന്ത് പൊട്ടത്തരമാണ് പറയുന്നത് 😂
@@Simbathelionking-so1xp ഉത്തരം ഇല്ലെങ്കില്‍ പായാരം പറയാതെ. പരിണാമം തന്നെ ഉറപ്പില്ല എന്നാണ് അത് പറഞ്ഞ ആൾ തന്നെ പറഞത്.
@@യരലവ പരിണാമം ശരി ആണെങ്കിൽ ഒരു സ്ത്രീയോ പുരുഷനോ ഒരു കോടി വർഷം മരിക്കാതെ ജീവിക്കണ്ടേ എന്ന് ചോദിച്ചത് താങ്കളുടെ പൊട്ടത്തരം തന്നെയാണ്. അതാണ് ഞാൻ പറഞ്ഞത് 😂
@@Simbathelionking-so1xp അത് ആണല്ലോ നിങ്ങൾ പറയുന്നത് കോടി കണക്കിന് വര്‍ഷം കൊണ്ടാണ് പരിണാമം സംഭവിക്കുന്നത് എന്ന്. എന്നിട്ട് ഇപ്പോള്‍ അങ്ങനെ അല്ല എന്ന് പറയുന്നോ?
@@യരലവ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് തന്നെയാണ്.. അതിന് ഒരു സ്ത്രീയോ പുരുഷനോ കോടി വർഷം മരിക്കാതെ ജീവിക്കേണ്ട ആവശ്യമില്ല😂.. ആദ്യം പരിണാമ സിദ്ധാന്തം മുഴുവൻ വായിച്ചു മനസിലാക്കാൻ ശ്രമിക്ക്
പിന്നെ എന്താ ഇപ്പോളും മനുഷ്യൻ അകത്തെ,,,😮
എപ്പോഴും ചക്ക വീണു മുയൽ ചാകുമോ
ഇവിടെ തല്ലാഹൂ. നേരിട്ട് കളിമണ്ണ് കൊണ്ട് ഉണ്ടാകി എന്നിട്ട് അവനു ഉപദേശം കൊടുക്കാൻ നേരിട്ട് വരാതെ തോ ട്ടി കെട്ടി മുഹമ്മദിനെ അയച്ചു.. എന്നെ മാത്രമേ ആരാധിക്കാവു എന്ന് പറയാൻ.....എന്താ ബാലരമ കഥ😂😂😂
ശാസ്ത്രം ഏതായാലും അറിയില്ല എന്നാൽ ഇസ്ലാമിനെക്കുറിച്ചു അത്രയും അറിയില്ല പിന്നെ മനസ്സിലെ വിഷം കമന്റായി ഛർദിച്ചു ചിരിക്കാം അത്രയേ തന്നെകൊണ്ട് കഴിയൂ
@@musthafapadikkal6961അദ്ദേഹം യുക്തമായ ഒരു ചോദ്യം ഉന്നയിച്ചു
നിങ്ങൾക്ക് ഉത്തരം മുട്ടുന്നതെല്ലാം ചർദ്ദിലാണോ?
Yes😂💯
Athippol sri ramanteyum yeshuvinteyum angane thanneya
👍
❤❤❤