ചേലക്കരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് തോറ്റു: അഡ്വ. ലാല്‍കുമാര്‍

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 18

  • @ChandranOv-x8v
    @ChandranOv-x8v 10 часов назад +6

    തോറ്റാലും ജയിക്കുന്ന പാർട്ടി നിങ്ങളുടെ തെലികട്ടി

  • @chakkocp8486
    @chakkocp8486 9 часов назад +2

    40000എങ്ങനെ 12000ആയി. 28000ഒറ്റയടിക്ക് പോയി. ഭരണ വിരുദ്ധ വികാരം തന്നെ ഇത്

  • @Noushad-e1q
    @Noushad-e1q 6 часов назад

    ❤❤❤

  • @ramlabasheer7277
    @ramlabasheer7277 10 часов назад

    . മനോരമക്കായിരുന്ന് വലിയ സന്തോഷം

  • @haridasanpillai7995
    @haridasanpillai7995 10 часов назад +1

    ഈ കൈരളി ചർച്ചകൾ കൊണ്ടാണ് സിപിഎം 75 വർഷം കഴിഞ്ഞിട്ടും ഈ നിലയിൽ ഇന്ത്യയിൽ അധപ്പതിച്ചത്.

  • @ChandranOv-x8v
    @ChandranOv-x8v 10 часов назад +2

    ' തോക്കുമ്പോൾ കൊഞ്ഞനം കാട്ട് ന്ന ഇത് കൊണ്ട് ഇന്ത്യയി മുളക്കില്ല

  • @sujithjith4678
    @sujithjith4678 10 часов назад +4

    ലാൽ കുമാർ ഉളുപ്പ് ഉണ്ടോ

  • @sainudheensainu9672
    @sainudheensainu9672 9 часов назад

    നമ്മൾ കളയുള്മ്പോൾ മുടി, ബാക്കി ഉള്ളവർ കളയുമ്പോൾ മൈ...

  • @luckyhoope377
    @luckyhoope377 58 минут назад

    മാധ്യമങ്ങളാണ് പ്രിയങ്കയുടെ പ്രചരണം നടത്തിയത്, അതിന്റെ ഗുണം പ്രിയങ്കക്ക് കിട്ടി, ത്രേസ്യാമ മുതൽ ഇങ്ങ് പ്രിയങ്ക കഴിച്ച കപ്പയും കാന്താരിമുളകും വരെ മാധ്യമങ്ങൾ പ്രചരണമാക്കി

  • @abdulnisarnisar-n1g
    @abdulnisarnisar-n1g 9 часов назад

    ബിജെപി കലഹം കൊണ്ട് ബിജെപി യില്‍ നിന്ന് ചോര്‍ന്ന കിട്ടിയ വലിയ വോട്ട് , SDPI വോട്ട് , ജമാഅത്ത് ഇസ്ലാമി വോട്ട് ,ഇതെല്ലാം കൂട്ടി കെട്ടി വാങ്ങിയ വിജയം അല്ലെ ഇത്. ചേലക്കര വിജയം അതാണ് വിജയം😊

  • @LalyAnand
    @LalyAnand 10 часов назад +2

    Aru ജയിച്ചാലും തോറ്റാലും പിണറായി barana m kalanjech veetil pokolla

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 часа назад

    പാലക്കാട്ട് സകല അടവും. പയറ്റിയിട്ടും ഓന്ത് സരിനെ ജയിപ്പിക്കാൻ cpm ന് കഴിഞ്ഞില്ല. ചേലക്കരയിൽ വോട്ട് വൻ തോതിൽ കുറയുകയും ചെയ്തു.