ഈ വീഡിയോ കാണുക , ഈ പള്ളീലച്ചനെ വെറുതെ വിടരുത്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 40

  • @Ambalathmusthafa
    @Ambalathmusthafa 17 дней назад +5

    സഹോദരീ.. ഷാജൻ സക്കറിയയെ പ്രമോട്ട് ചെയ്യുന്ന നിങ്ങളിൽ ഞാൻ സഹതപിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു..

    • @mayasvlog8700
      @mayasvlog8700  17 дней назад

      പ്രമോട്ട് ഒന്നും ഇല്ല...

  • @MujeebT-m8i
    @MujeebT-m8i 17 дней назад +6

    പള്ളീലച്ചൻ മാർ കുടിക്കാറില്ല എന്നാണ് എന്നിട്ടാണോ ഇങ്ങനെ കുടിക്കുന്നവനെ acchnakkiyath😅🤣🥰😅

    • @mayasvlog8700
      @mayasvlog8700  17 дней назад +2

      വീഞ്ഞ് എന്നും പറഞ്ഞു കുടിക്കും😄

  • @K.M.A.Sharaf
    @K.M.A.Sharaf 17 дней назад +2

    "അച്ഛൻ"💘വെള്ളമടിച്ചാൽ അകത്ത്. "അച്ചൻ"✝️വെള്ളമടിച്ചാൽ പുറത്ത്...😮

  • @abdullahulisadi930
    @abdullahulisadi930 17 дней назад +2

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം,ഇവനാണ് പറയാൻ എന്ത് അർഹതയാണ് ഉള്ളത്

  • @mohammedputhur4945
    @mohammedputhur4945 17 дней назад

    മദ്യപിച്ച് വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവനും കൂടി അപകടത്തിലാക്കുന്നവർ.. 🤔🤔

  • @jessypaul9192
    @jessypaul9192 17 дней назад +5

    സാജൻ സ്കരിയയുടെ സ്വന്തം ചേട്ടൻ ഒരു പള്ളീലച്ചൻ കോടികളുടെ സ്കൂളും സ്വത്തും പിടിച്ചടക്കി ഹരിയാനയിൽ ഉണ്ട് ഒന്നാന്തരം ഒരു മുതു കള്ളൻ അച്ഛൻ അയാളെ പറ്റി സാജൻ സ്കറിയ ഒരു വീഡിയോ ചെയ്യട്ടെ 😂😂😂

  • @hidayataurus
    @hidayataurus 17 дней назад +7

    ഈ സത്യസന്ധനായ മറുനാടനെയൊക്കെ ഫോളോ ചെയ്യണോ, പുള്ളിടെ മാതാ പിതാക്കൾ പുള്ളിയെ എന്തോ പഠിപ്പിച്ചു എന്ന് പറഞ്ഞു 😄😄😄 എന്തെരോ എന്തോ 😄😄

    • @prasanat8151
      @prasanat8151 17 дней назад +1

      മറുനാടൻ 😮😮😮

  • @thressiammajose1642
    @thressiammajose1642 17 дней назад +1

    വെളിച്ചം ദുഃഖം മാണുണ്ണി താമസല്ലോ സുഖ പ്രദം

  • @SainathaVSShami
    @SainathaVSShami 17 дней назад +2

    നിയമം അത്രക്കെ ഉള്ളു, അതാണ് എല്ലാർക്കും ധൈര്യം

  • @babukrl2093
    @babukrl2093 17 дней назад +1

    Achan Annethrea Achan .... Parayikan Aittiu kurea Ennam Undakum ....... Maya Sugam Anno 💕❤️❤️❤️

    • @mayasvlog8700
      @mayasvlog8700  17 дней назад +1

      അതേ...ബാബു നു സുഖം ആണോ

    • @babukrl2093
      @babukrl2093 17 дней назад +1

      @@mayasvlog8700 Sugam Anne ❤️

  • @MohammedAli-wu1ss
    @MohammedAli-wu1ss 17 дней назад +2

    അത് ഒരു കുഞ്ഞാട് ആയിരുന്നോ 😆😆😆

  • @MohammedAli-wu1ss
    @MohammedAli-wu1ss 17 дней назад +1

    അച്ഛൻ പള്ളിയിൽ വരുന്ന കുഞ്ഞാടുകൾക്ക് വീഞ്ച് കൊടുക്കൽ ഉണ്ടല്ലോ അത് മദ്യം അല്ലേ പിന്നെ താറാവും വീഞ്ഞ് അച്ചന്റെ ഇഷ്ട്ടം ഫുഡ്ഡ് അല്ലേ 😆😆😆😆

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 17 дней назад +2

    സാജൻ സക്കറിയ പറയുന്നത് പച്ചക്കള്ളമാണ് അവൻ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെങ്കിൽ ഇസ്ലാം മതത്തിന് ഇങ്ങനെ താറടിക്കുമായിരുന്നില്ല

  • @shylasimon8215
    @shylasimon8215 17 дней назад +2

    മറുനാടനിൽ കണ്ടിരുന്നു ഈ വീഡിയോ. 😄

  • @SARVATHALSPARSHAM
    @SARVATHALSPARSHAM 17 дней назад +1

    ഇതിൽ എന്തൊക്കെയോ സംശയം തോന്നിയോ

  • @adipolichunkz5254
    @adipolichunkz5254 17 дней назад +1

    ❤❤❤👍

  • @shijusulthan4848
    @shijusulthan4848 17 дней назад

    Sathiya santhanaya shajan mamashajan

  • @phoenixvideos2
    @phoenixvideos2 16 дней назад

    ekkollam ? churchukalku anuvadicha spirit qouta kuranju poyi athu kootti tharanam ennu sarkarinod.... bccbi
    anthyabali nadakathinu divasavum vendathanu veenju
    athundakananu spirit
    madyam athinte chettayi ayi varum
    achanmar nannavan ee paripadi
    avasanippichal mathi ❤

  • @ajimolsworld7017
    @ajimolsworld7017 17 дней назад

    🤣🤪

  • @abrahamchettissery4434
    @abrahamchettissery4434 17 дней назад

    He should be treated as an individual committed an offence, not as a priest. All persons committing offences should be brought under Law with no excuse.

  • @zeenathahmadkutty5462
    @zeenathahmadkutty5462 17 дней назад +3

    എന്നാലും ഷാജൻ മുസ്ലിം വിഷയം വരുമ്പോൾ നുന്ന മാത്രമേ ...! പറയൂ ഇസ് ലാമോഫോബിയ പിടികൂടിയ ആളാണ്. മറുനാടൻ പറയുന്നത് i2i ചാനലിൽ സുനിൽ ജോർജ് സാർ വ്യക്തവും സ്പഷ്റ്റവുമായി പറഞ്ഞ കാര്യം copy യടിച്ചതാണ്.

  • @mansoor-xb7oy
    @mansoor-xb7oy 15 дней назад

    Ithu genesh annan kandille

  • @vasanthiram5789
    @vasanthiram5789 17 дней назад +1

    🤭🤭🤭🤭❤❤❤❤

  • @HussainRawter
    @HussainRawter 17 дней назад

    But don't forget , sajan karia is vyajan karia .

  • @najeebeloor1442
    @najeebeloor1442 17 дней назад

    Sathyam parayaan padipichu pakshe enthanu sathyam ennu padipichilla.

  • @noushadck4192
    @noushadck4192 17 дней назад

    അവരെ പഠിപ്പിക്കുന്നത് അൽപ്പം മദ്ധ്യം ബോധത്തെ തെളിക്കും എന്നല്ലേ പഠിപ്പിക്കുന്നത് ഇത് സംഭവിച്ചില്ലങ്കിലേ അതിശയമു ളും

  • @seenathomas6755
    @seenathomas6755 17 дней назад

    Achen marodum police karodum okkeyulla , respect yinganeyulla adhapadicha manushyar karanam poypookunnu..🤥😵‍💫

  • @salimta4793
    @salimta4793 17 дней назад +1

    മറുനാടനെ മാതാപിതാക്കൾ പലതും പഠിപ്പിച്ചുകാണും 😄😄😄 പക്ഷേ, അയാൾ പഠിച്ചത് തികഞ്ഞ മതവെറിയും അതിലൂടെ സംഘികൾക്ക് ഓശാനപാടി പണമുണ്ടാക്കാനും മാത്രം... ബൈബിൾ അയാളെ സത്യംപറയാൻ പഠിപ്പിച്ചുപോലും 😂😂😂😂അയാൾ ഇതുവരെ പറഞ്ഞിട്ടുള്ള സത്യങ്ങളൊക്കെ ബൈബിളിൽ എവിടെയാണാവോ ഉള്ളത് 😂😂😂😂