ഈ episodil പങ്കെടുത്ത മത്സരാർഥിയാണ് ഞാൻ .. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. GS pradeep സാറിനെ കണ്ടതും എല്ലാം മറന്നു.. 5 പേരെ മനസ്സിൽ വിചാരിച്ചുകൊണ്ട് പോകണം അതിൽ ഒരാളെ ജൂറി അംഗീകരിക്കും,എനിക്ക് നല്ല രീതിയിൽ അറിയാവുന്നവരെ ജൂറി agree ചെയ്തില്ല എല്ലാം കൂടെ ആയപ്പോൾ എന്റെ അവസ്ഥാ ഇങ്ങനെ ആയി.. നിരാശപെടുത്തിയതിൽ sorry🙏negative comments എനിക്ക് ഒരു motivation ആകട്ടെ.. ✨
മത്സരാർത്ഥി ഒരു ഒന്നാം വർഷ ബിരുദ വിദ്യാർഥി ആണ് എന്നത് പരിഗണിക്കുമ്പോൾ ഇതിൽ വലിയ നെഗറ്റീവ് ഒന്നുമില്ല. അഭിനന്ദനങ്ങൾ.👏 പട്ടേലിനെയൊക്കെ പ്രദീപിനെ പോലൊരാൾക്ക് പെട്ടന്ന് കിട്ടുമല്ലോ. മറ്റു പേരുകൾ ജൂറി അംഗീകരിക്കാതിരുന്നത് വിനയായി എന്നേ ഉള്ളു.. കല ആയാലും സാഹിത്യമായാലും മറ്റു മേഖലകൾ ആയാലും പൊതു ഇടത്തിൽ ഒരു പെർഫോമൻസ് കാഴ്ച വയ്ക്കുമ്പോൾ സോഷ്യൽ മീഡിയയിൽ അതിൻറെ കമൻറ് നോക്കി ഇരിക്കരുത്😂 നമുക്ക് ചെയ്യാനുള്ളത് കിടിലം ആയി ചെയ്യുക. മുന്നോട്ടുപോകുക👍👍
പഠിച്ചു വന്ന പലതും ആ കുട്ടി മറന്നു പോയെന്നു തോന്നുന്നു.. നേർവസ് ആയി പോയതാകാം കാരണം.. .. പലതിനും yes or no പറയാൻ സാധിച്ചില്ല.. ഞാൻ പോയാലും ഇതാകും അവസ്ഥ 🥰🥰 anyway ഞാനും ഒരു അഞ്ചൽ കാരി 🥰
ഹംസേ .. അവിടെ പോയി ഇരുന്ന് നോക്കണം.... ആ കുട്ടിക്ക് പല വിധ കഴിവുകൾ ഉണ്ടായിരിക്കണം.. അത് ഒരു അര മണിക്കൂർ പരിപാടി വെച്ച് അളന്ന് തിട്ടപ്പെടുത്താൻ നമ്മൾ ആരും അല്ല..
പ്രദീപ് സാറിനു ഒരു തെറ്റ് പറ്റിയിട്ടുണ്ട് ഈ എപ്പിസോഡിൽ. സർദാർ വല്ലഭയി പട്ടേൽ എന്ന സിനിമയുടെ സംവീധാനം ചെയ്തിരിക്കുന്നത് Ketan Mehta ആണ്. Ketan parekh അല്ല.
ഇത്ര നാൾ പുതിയ ആശ്വമേധം കണ്ടതിൽ വെച്ച് മോശമായി തോന്നിയത് ഈ എപ്പിസോഡാണ്. ഉത്തരത്തിന് കൃത്യമായി മറുപടി പറയാൻ കഴിയുന്നില്ല. ചിലപ്പോൾ പഠിച്ചു വന്നിട്ടുണ്ടാകാം മറന്നു പോയതായിരിക്കും എന്ന് വിചാരിക്കുന്നു. ഞാനായാലും ചിലപ്പോ ഇതുപോലെ ആയിരിക്കും. പക്ഷെ പറ്റില്ലെങ്കിൽ disqualify ചെയ്യുക ഇല്ലെങ്കിൽ പിന്നീട് ഒരവസരം കൊടുക്കുക. അതാണ് നല്ലത് കാണുന്നവർക്ക് അരോചകമായി തോന്നില്ല.
It's just a waste episode as the candidate is totally ignorant on the details of the person. Such candidates should not be entertained in this program..
ഈ episodil പങ്കെടുത്ത മത്സരാർഥിയാണ് ഞാൻ .. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. GS pradeep സാറിനെ കണ്ടതും എല്ലാം മറന്നു.. 5 പേരെ മനസ്സിൽ വിചാരിച്ചുകൊണ്ട് പോകണം അതിൽ ഒരാളെ ജൂറി അംഗീകരിക്കും,എനിക്ക് നല്ല രീതിയിൽ അറിയാവുന്നവരെ ജൂറി agree ചെയ്തില്ല എല്ലാം കൂടെ ആയപ്പോൾ എന്റെ അവസ്ഥാ ഇങ്ങനെ ആയി.. നിരാശപെടുത്തിയതിൽ sorry🙏negative comments എനിക്ക് ഒരു motivation ആകട്ടെ.. ✨
പങ്കെടുക്കാൻ കഴിഞ്ഞില്ലേ 👍👍👍
സാരമില്ല.. വലിയ ഒരറിവു ഉള്ള ആ മനുഷ്യന്റെ അടുത്ത് ഇരിക്കാൻ... പങ്കെടുക്കാൻ അവസരം കിട്ടിയല്ലോ... വലിയ ഭാഗ്യം... ആശംസകൾ ❤
മത്സരാർത്ഥി ഒരു ഒന്നാം വർഷ ബിരുദ വിദ്യാർഥി ആണ് എന്നത് പരിഗണിക്കുമ്പോൾ ഇതിൽ വലിയ നെഗറ്റീവ് ഒന്നുമില്ല.
അഭിനന്ദനങ്ങൾ.👏
പട്ടേലിനെയൊക്കെ പ്രദീപിനെ പോലൊരാൾക്ക് പെട്ടന്ന് കിട്ടുമല്ലോ.
മറ്റു പേരുകൾ ജൂറി അംഗീകരിക്കാതിരുന്നത് വിനയായി എന്നേ ഉള്ളു..
കല ആയാലും സാഹിത്യമായാലും മറ്റു മേഖലകൾ ആയാലും പൊതു ഇടത്തിൽ ഒരു പെർഫോമൻസ് കാഴ്ച വയ്ക്കുമ്പോൾ സോഷ്യൽ മീഡിയയിൽ അതിൻറെ കമൻറ് നോക്കി ഇരിക്കരുത്😂
നമുക്ക് ചെയ്യാനുള്ളത് കിടിലം ആയി ചെയ്യുക. മുന്നോട്ടുപോകുക👍👍
well done...😍
നിരാശ വേണ്ട, go ahead.....
യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്ക
ഞാൻ
|
ഞാൻ
മത്സരാത്ഥികൾക്കു തിരെഞ്ഞെടുത്ത വിഷയത്തെ കുറിച്ച് അടിസ്ഥാന കാര്യങ്ങൾ എങ്കുലും അറിഞ്ഞിരിക്കണം അങ്ങനെ പ്രേപൈർ ആകാത്തവരെ ഡിസ്‌കോളിഫയ് ചെയ്യണം
Mole njanum kollam Anchal anu,othiri santhosham,,,Pradeep Sir othiri eshttam ennenkilum njanum ee paripadiyil varum 100% parajayappedumennu eniku ariyam enkilum njan varum
സൂപ്പർ ഗ്രാൻഡ് മാസറ്റർ ❤️❤️❤️👍👍👍👍
പഠിച്ചു വന്ന പലതും ആ കുട്ടി മറന്നു പോയെന്നു തോന്നുന്നു.. നേർവസ് ആയി പോയതാകാം കാരണം.. .. പലതിനും yes or no പറയാൻ സാധിച്ചില്ല.. ഞാൻ പോയാലും ഇതാകും അവസ്ഥ 🥰🥰 anyway ഞാനും ഒരു അഞ്ചൽ കാരി 🥰
Anchal evideya,,,njanum Anchal anu,,,,,Anchal ennu kelkkumpol❤❤❤❤❤❤
Be brave enough to speak your mind my sister😅
I know only one Culture.... That is Agriculture..(Sardar Patel) Iron Man .. Appreciate the Genius Culture of Dr G S Pradeep -Intellectual Man
Kurachokke arinjittu vende mole ethil varan onnum ariyillannu paranja 🥰🥰
പ്രദീപ് sir ❤നമിക്കുന്നു❤
അശ്വമേധത്തിൽ പങ്കെടുത്ത മത്സരാർത്ഥിക്ക് താൻ മനസിൽ ഉറപ്പിച്ച വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ വിവിധ പ്രവർത്തന മേഘലയെ കുറിച്ച് വേണ്ടത്ര അറിവില്ല
Full doutt ulla kuttikalakumbol programin oru usharkurav
പ്രദിപ് ജി എന്ത് പറയണമെന്നറിയില്ല അഭിനന്ദനത്തിൻ്റെ പുച്ചെണ്ടുകൾ അർപ്പിക്കുന്നു Sir 👍❤️❤️🔥🙏🏾
Best wishes to Aditya,Dr.G.S.Pradeep,the jury , the anchor, Kairali.Every episode is unique in one way or other.
💪💪💪
ഹോ എന്റെ പ്രദീപ് സാറെ... 👍👍👍👍
എത്ര കണ്ടാലും മതിയാകാത്ത ഒന്നാണ് അശ്വമേധം പ്രദീപിന് തുല്യം പ്രദീപ് മാത്രം അഭിനന്ദനങ്ങൾ
പതിനാലിലോ പതിനഞ്ചിലോ പറഞ്ഞു വിടമായിരുന്നു, 21 വരെ നീട്ടണ്ട കാര്യമില്ലായിരുന്നു..
മനസിൽ വിജാരിച്ചയാൾ എന്നാണു മരിച്ചതെന്ന് പോലും കൃത്യമായ് അറിയാതെയാണോ അശ്വമേധം കളിക്കാൻ വരുന്നേ🙄
എന്തില്ല എങ്കിലെന്താ എന്നേ ലക്ഷകണക്കിന് ആളുകൾ കണ്ടില്ലേ 😂
@ ഹ്മ്മ് ഇനി IAS എടുത്ത് ഒരു കളക്ടർ കൂടി ആയാമതി🤭
. ചോദിക്കാൻ വന്ന കുട്ടിക്ക് തന്നെ ഓർമയില്ല.
👍
Civil service മോൾ മറക്കുന്നത് ആണ് നല്ലത്
നിലവാര മില്ലാത്ത മത്സരാർത്ഥി യുടെ പക്കൽ നിന്നും 50 % തുക തിരിച്ചു വാങ്ങണം. സിവിൽ സർവീസ് മോഹമുള്ളവർക്കു നിലവാരം വേണ്ടേ ?
നാലാം ക്ലാസും ഗുസ്തിയും ഉള്ളവരെ അനുസരിക്കാൻ പോകുന്നത് അല്ലെ, ഈ നിലവാരം ധാരാളം..😂 eg... കണ്ണൂർ കളക്ടർ
അഭിനന്ദനങ്ങൾ - സഹാവേ.,
Saghaave yennalle parayendadhi ?
ഇവൾക്ക് ഒന്നും അറിയില്ല. എന്ത് സിവിൽ സർവീസ് ആണ് ഇവൾക്ക് കിട്ടാൻ പോകുന്നത്
Avalk maathram alla avide internetum laptopum vechirikkunnavarkum ariyilla.
Ithinteyonnum sahayam illathe GS pratheep angottu patanju kodukkunnu
Internetil poolum nokiyitt kaanathath aan gs pratheep paranju kodukkunnath
GS pratheep🔥🔥🔥
@AnujC-xr6on I don't think she is nervous. Looks like she didn't do any home work for the person she thought.
❤
സിവിൽ സർവീസ് ഇവൾ നോക്കേണ്ടതില്ലന്ന് തോന്നുന്നു.....
ഹംസേ .. അവിടെ പോയി ഇരുന്ന് നോക്കണം.... ആ കുട്ടിക്ക് പല വിധ കഴിവുകൾ ഉണ്ടായിരിക്കണം.. അത് ഒരു അര മണിക്കൂർ പരിപാടി വെച്ച് അളന്ന് തിട്ടപ്പെടുത്താൻ നമ്മൾ ആരും അല്ല..
ഇങ്ങനെയൊന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്
അതെന്താ?? തനിക്ക് കിട്ടാത്തത് കൊണ്ടാണോ???
തന്റെ തോന്നൽ കൊണ്ടൊന്നും അല്ലല്ലോ ആ കൊച്ച് ജീവിക്കുന്നത്...
🎉🎉🎉🎉
അസാധാരണ കഴിവ് ജി എസ് പ്രദീപ്
🙏
ഒരാളെ പറ്റി വിജാരിക്കുമ്പോൾ അവരെ പറ്റി 90% വും അറിഞ്ഞിരിക്കണം.
ഒന്നും അറിയാതെ വന്നത് ആണോ ടെൻഷൻ ആണോ?
Erickburn....Born to Win ❤❤❤❤😂
ആശ്വമേധം പണ്ടുമുതലേ കാണുന്ന പ്രേക്ഷകനാണ് ഞാൻ, പ്രേക്ഷകർക്ക് ഇഷ്ടമാകാത്ത രീതിയിലാണ് എപ്പിസോഡ് എങ്കിൽ ദയവായി സംപ്രേക്ഷണം ചെയ്യരുത്. 🙏
Don't worry മോളെ, നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യമാക്കേണ്ട, കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക.
ഇതിനെയൊക്കെ വല്ല സീരിയലിലും പറഞ്ഞ് വിടഡേ അവിടെ ചെന്ന് ഡാൻസ് കളിക്കാൻ കൊള്ളാം
അശ്വമേധം ഇത്തരം വിവരമില്ലാത്തവരെ കൊണ്ട് വന്ന് നശിപ്പിക്കരുത്
I know only one culture ie.agriculture😂❤❤😂
Ithinodu kurachu viyochippunnd yes check edits aanu sir with deu respect i think that person on 12th quest
പ്രദീപ് സാറിനു ഒരു തെറ്റ് പറ്റിയിട്ടുണ്ട് ഈ എപ്പിസോഡിൽ. സർദാർ വല്ലഭയി പട്ടേൽ എന്ന സിനിമയുടെ സംവീധാനം ചെയ്തിരിക്കുന്നത് Ketan Mehta ആണ്. Ketan parekh അല്ല.
ഇത്ര നാൾ പുതിയ ആശ്വമേധം കണ്ടതിൽ വെച്ച് മോശമായി തോന്നിയത് ഈ എപ്പിസോഡാണ്. ഉത്തരത്തിന് കൃത്യമായി മറുപടി പറയാൻ കഴിയുന്നില്ല. ചിലപ്പോൾ പഠിച്ചു വന്നിട്ടുണ്ടാകാം മറന്നു പോയതായിരിക്കും എന്ന് വിചാരിക്കുന്നു. ഞാനായാലും ചിലപ്പോ ഇതുപോലെ ആയിരിക്കും. പക്ഷെ പറ്റില്ലെങ്കിൽ disqualify ചെയ്യുക ഇല്ലെങ്കിൽ പിന്നീട് ഒരവസരം കൊടുക്കുക. അതാണ് നല്ലത് കാണുന്നവർക്ക് അരോചകമായി തോന്നില്ല.
ഞാനും ഉണ്ടേ
കണ്ടതിൽ വെച്ച് ഏറ്റവും മോശം എപ്പിസോഡ്
Ee chechi verthe kore expressions indanund nn allathe onnum angod parayunnullalo
ഒരു ഐഡിയ യും ഇല്ലാത്ത മത്സരാർത്തി
സാരമില്ല മോളെ
Vrde inganathe aalugale edukarudh
GS Pradeep❤️
കുട്ടി ഒട്ടും prepare അല്ല
അറിവ്ല്ലാതർ ഈ പ്രോഗ്രാം കാണില്ല
Pradesh.g.m..mugundanea.konduvaramo.myazhiyudea
It's just a waste episode as the candidate is totally ignorant on the details of the person. Such candidates should not be entertained in this program..
Endhinaanu vrdhe vannirikunadh ..chee..
Onnum ariyoola.avalk
Anchor അനിഷക്ക് കുറച്ചും കൂടെ റോൾ കൊടുക്കണം as an anchor
Valathum padichu vaa mole .marannu poyo
എന്ത് കണ്ട് ആണ് കുട്ടി aswamedam ത്തിൽ വന്നത്
🙏🙏🙏
❤❤❤❤❤
♥️♥️♥️
👍👍👍
❤❤❤❤
❤