ഞാൻ എന്റെ ഒരു 19 വയസ്സ് വരെ ഒരു ലീഗുകാരനായിരുന്നു. നാട് മലപ്പുറം ആയതിനാൽ കമന്റ് കാണുന്ന നിങ്ങൾക്ക് അത്ഭുതം തോന്നില്ല. 😄😄അന്നേരം നാട്ടിൽ വിരലിൽ എണ്ണാവുന്ന അഞ്ചോ പത്തോ പേർ സഖാക്കൾ.എന്നാൽ ഇപ്പോൾ ലീഗിന്റെ പൊന്നാപുരം കോട്ടകൾ ഒക്കെ തകരുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്.എന്നാൽ ഞാൻ പിന്നീട് എന്റെതായ ശൈലിയിൽ ഈ പാർട്ടിയുടെ ആശയങ്ങളെ, പ്രത്യേശാസ്ത്രത്തേ കുറിച്ച് പഠിക്കാൻ തുടങ്ങി.ജാതിക്കും, മതത്തിനുമപ്പുറം മനുഷ്യനെ, മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന പ്രസ്ഥാനം. ❤️എന്നെ ആകർഷിച്ച ആദ്യ വിപ്ലവഗാനം എന്നത് "കയ്യൂരുള്ളൊരു സമര സഖാവിന്......."എന്ന് തുടങ്ങുന്ന വിപ്ലവഗാനമായിരുന്നു. പിന്നെ ഞാൻ DYFI മെമ്പർഷിപ്പ് എടുത്തു. DYFI യിൽ പ്രവർത്തിച്ചു. യൂണിറ്റ് സെക്രട്ടറിയായി. ഇപ്പോൾ DYFI യൂണിറ്റ് സെക്രട്ടറിയും,മേഘല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. ഇപ്പോൾ ഞാൻ ഒരു പാർട്ടി മെമ്പർകൂടിയാണ്. 🚩🚩❤️❤️
ശരിയാണ് നല്ലൊരു കമ്മ്യൂണിസ്റ്റ് സ്വപ്നഭാവനയിൽ ഉതിർന്ന ഗാനം.... എന്നാൽ വിപ്ലവം നടത്തിയ അടിയാന്മാർ തമ്പ്രാന്മാരും വിപ്ലവത്തിന്റെ കാഠിന്യത്തിൽ തമ്പ്രാന്മാർ അടിയാന്മാരുമായിട്ട് കാലമേറെയായി പ്രിയ സുഹൃത്തേ... ഇന്ന് കമ്മ്യൂണിസം ഭാവനയിൽ വിപ്ലവം സൃഷ്ടിക്കുന്നുവെങ്കിൽ പ്രായോഗിക ജീവിതത്തിൽ സംഘികൾക്ക് മുലയൂട്ടൽ പ്രവർത്തികളല്ലേ നടക്കുന്നത്...
@@advjayadharv7968 ഇത് പോലെ മോങ്ങി മോങ്ങി ജീവിക്കുന്ന കമ്മ്യൂണിസ്റ്റ് നാട്ട്യക്കാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധര് സമാന്തരമായി എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
ക്ഷമിക്കണം... നിങ്ങൾ മുസ്ലിം - ലീഗ് എന്ന് പറയുമ്പോളേ വർഗീയ പാർട്ടി ക്കാരൻ ആയി.... അങ്ങനെ ഉള്ളവർ വിപ്ലവത്തിന്റെ ശത്രുക്കൾ ആണ്. ഹിന്ദു മുസ്ലിം എന്നൊന്നില്ല... There is only bourgeoisie and proletariat.... അവിടെ വേറേ division നടത്തുന്നവർ വർഗ്ഗസമരത്തെ അംഗീകരിക്കാത്തവർ...
വരിയും സ്വരവും ഈണവും ഒരുപൊലെ ഇഷ്ടപ്പെട്ടു. മുതലാളിത്വത്തിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്ന ജനതക്ക് പോരാട്ട വീര്യം പകർന്നു നൽകിയ ചെങ്കൊടിയും വിപ്ലവപ്പാട്ടുകളും ഇങ്കുലാബ് വിളിയും ഇന്നും എവിടെ കേട്ടാലും ആവേശമാണ്. ചെറുത്തു നിൽപ്പിന്റെ ഏരിയാത്ത കനലാണ് മാർക്സിസം. മലയാള നാട് എത്രയോ കടപ്പെട്ടിരിക്കുന്നു. ഇവിടെ ചെമ്പതാക പിടിച്ചവർ ഇല്ലായിരുന്നെങ്കിൽ ഈ നാട് എന്നേ ഫാസിസ്റ്റുകൾ കൈപ്പിടിയിലൊതുക്കിയേനെ. ലക്ഷദ്വീപ് ജനതയുടെ സമാധാനമുള്ള നാളെ പെട്ടെന്ന് പുലരാൻ പ്രത്യാശിക്കാം....
സർഗശേഷിയുടെ അനുഗ്രഹം കൊണ്ടു ജനലക്ഷങ്ങളുടെ മനോവ്യാപാരങ്ങളെ ഉൾ കണ്ണാൽ ഒപ്പിയെടുത്തു വരികളിൽ സ്വാംശീകരിക്കുവാൻ കഴിവുള്ളവരെ നമ്മൾ കവിയെന്നു വിളിക്കും. ഇവിടെ ഈ കവിക്കു പ്രണാമം. കവിതയുടെ ആത്മാവ് ഉൾക്കൊണ്ട് സംഗീതം പകർന്ന സംവിധായകനും പ്രണാമം.
Karuthalinoru കാവൽ തന്നെയാണ് ഓരോ saghaakkalum ❤❤❤❤❤❤❤എന്താണ് പാർട്ടി എന്നറിയാത്ത കുട്ടികാലം മുതൽ ബ്രദറിൻ്റെ റൂമിൽ കണ്ട് വളർന്നത് ചുവന്ന കൊ ടിയും ചിന്താ ധാരയും ഒരേ റാകിൽ ഖുർആനും ഭഗവത് ഗീതയും ബൈബിളും കണ്ട് വളർന്ന ഞാനും ഒരു സഘാവാണ് ലാൽ സലാം🚩🚩🚩🚩
സമരപഥങ്ങൾ താണ്ടി, വിപ്ലവ വീര്യം ചോരാതെ പടവെട്ടി നാളെ യുടെ സമത്വ സുന്ദരമായ പുലരിക്കായ് ജീവിതത്തിലെ മുക്കാൽ പങ്കും ബലിയായ് നൽകുന്നവന് ലോകത്തെങ്ങും ഒറ്റപ്പേര് ... "സഖാവ് "❤️❤️❤️❤️💪💪💪💪💪💪💪
ഉറപ്പിച്ചു പറയാം...... സഖാവിനെക്കാൾ കൂടുതൽ ഈ പാർട്ടിയിൽ പങ്ക് കൊണ്ടിട്ടുള്ളവനാണ് ഞാൻ..... 🙂🙂🙂 ഇപ്പൊ ഇത് അത്താഴ പട്ടിണിക്കാരന്റെ പാർട്ടി ഒന്നുമല്ല സഖാവേ...... നമ്മളൊക്കെ ശെരിക്കും മണ്ടന്മാർ ആണ്.... 🙏🏻🙏🏻🙏🏻😊
നല്ല വിപ്ലവഗാനങ്ങൾ അന്വേഷിച് വന്ന ഞാൻ കേട്ട 60% പാട്ടുകളും ഒരു സഖാവ് ആണ് പാടുന്നത് എന്ന് തോന്നാത്ത രീതിയിൽ ഉള്ളതാരുന്നു. പക്ഷെ ഈ പാട്ടു കേട്ടപ്പോ ന്തോ ഒരു ഫീൽ നമ്മുടെ ഉള്ളിലേക്ക് കേറുന്നേ പോലെ തോന്നി 🥰🥰🥰🥰🥰🥰ഈ വരികൾ പാടിയ മുരുകൻ സാറിനും🥰🥰🥰🥰 ഈ വരികൾക്കു അതി ഗംഭീരമായി പാടി മുഴുപ്പിച്ച ബിജുറാം ചേട്ടനും പിന്നെ ഈ ഒരു പാട്ടിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും 😊😊ഒരു നല്ല ലാൽസലാം 🥰🥰🥰🥰🥰🥰🥰
പാട്ട് കൊള്ളാം ഉദ്ദേശിച്ചത് വിജയനെയാണെങ്കിൽ..... കാട്ടാക്കടെ നിങ്ങളോടുള്ള സകലബഹുമാനവും ചാറ്റാമഴയത് ഒലിച്ചുപോകും കണ്ണട, പക, നെല്ലിക്ക, ബാഗ്ദാദ്, ശ്യാമാവിരഹം, നീ അടുത്തുണ്ടായിരുന്ന കാലം, അലൻ ഖുർദി, കളഞ്ഞുപോയ സുഹൃത്ത്, ഓണം, രേണുക, തിരികെ നടത്തം ഒക്കെ..., എനിക്ക് മനപാടമാണ് പക്ഷേ സമകാലിക രാഷ്ട്രീയത്തിൽ വിജയനുള്ള സ്ഥാനം ഒരു വാർഡ് മെമ്പറെക്കാളും താഴെയാണ്... സംശയമുണ്ടെങ്കിൽ ഒരു അഭിപ്രായ സർവേ നടത്തി നോക്ക് 🤗🤗🤗🤗
ശ്രീ മുരുകൻ സാറിൻ്റെ വരികൾക്ക് ശ്രീ ബിജുറാം നൽകിയ സംഗീതം ... വളരെ ... വളരെ മനോഹരം ....
thank u suresh
മുരുകൻ സാർ എന്ന് വിളിക്കുന്നത് അത് ഇഷ്ടപ്പെടില്ല സഖാവ് മുരുകൻ അതാണ് ശരി👍🌹🌹🌹🌹
@@najeebnajeeb3641 laaal salaam sagave
@@AjeshnpNp saxadw
സഖാവ് 🔥
ഈ തിരെഞ്ഞെടുപ്പ്ൽ ൽഡിഫ് മുന്നേറ്റത്തിന് കാരണം ഇതേ പോലത്തെ വിപ്ലവ ഗാനങ്ങൾ കൂടി ആണ്
ലാൽസലാം 🚩🚩🚩
thank u prajith
സത്യം ലാൽസലാം 🌹👍
ഒരർത്ഥത്തിൽ ഇതൊരു സ്വാതന്ത്ര്യ സമര പോരാട്ടം തന്നെ യാണ്....... അന്യ മത വെറി ക്കെതിരെ....... അതാളി പടരേ ണ്ടതുണ്ട്...... നാടാ കെ.......
🙌🔥
Murukan sirnte oro kavithayum oro athamadhairyam aanu jeevikkanulla ,nerikedine choondikkattanulla...
ഞാൻ എന്റെ ഒരു 19 വയസ്സ് വരെ ഒരു ലീഗുകാരനായിരുന്നു. നാട് മലപ്പുറം ആയതിനാൽ കമന്റ് കാണുന്ന നിങ്ങൾക്ക് അത്ഭുതം തോന്നില്ല. 😄😄അന്നേരം നാട്ടിൽ വിരലിൽ എണ്ണാവുന്ന അഞ്ചോ പത്തോ പേർ സഖാക്കൾ.എന്നാൽ ഇപ്പോൾ ലീഗിന്റെ പൊന്നാപുരം കോട്ടകൾ ഒക്കെ തകരുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്.എന്നാൽ ഞാൻ പിന്നീട് എന്റെതായ ശൈലിയിൽ ഈ പാർട്ടിയുടെ ആശയങ്ങളെ, പ്രത്യേശാസ്ത്രത്തേ കുറിച്ച് പഠിക്കാൻ തുടങ്ങി.ജാതിക്കും, മതത്തിനുമപ്പുറം മനുഷ്യനെ, മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന പ്രസ്ഥാനം. ❤️എന്നെ ആകർഷിച്ച ആദ്യ വിപ്ലവഗാനം എന്നത് "കയ്യൂരുള്ളൊരു സമര സഖാവിന്......."എന്ന് തുടങ്ങുന്ന വിപ്ലവഗാനമായിരുന്നു.
പിന്നെ ഞാൻ DYFI മെമ്പർഷിപ്പ് എടുത്തു.
DYFI യിൽ പ്രവർത്തിച്ചു. യൂണിറ്റ് സെക്രട്ടറിയായി.
ഇപ്പോൾ DYFI യൂണിറ്റ് സെക്രട്ടറിയും,മേഘല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
ഇപ്പോൾ ഞാൻ ഒരു പാർട്ടി മെമ്പർകൂടിയാണ്. 🚩🚩❤️❤️
ലാൽസലാം പ്രിയ ❤️✊ സഖാവേ
❤
Lal salam sagave
Lal salam sakhave💪✊
Lal salaam sagave❤❤❤
ഇതു കേൾക്കുമ്പോൾ വല്ലാത്തൊരു ആവേശം. ഒരു കമ്മ്യൂണിസ്റ്റകാരൻ അയതിൽ അഭിമാനിക്കുന്നു. Thanks മുരുകൻ ചേട്ടൻ ലാൽസലാം
😍
ലാൽ സലാം സഖാവേ
❤️
🔥🔥🔥
Sooooooper
മതവെറിയന്മാരുടെ ഉറക്കം കെടുത്തിയ വിപ്ലവഗാനം 'ലാൽ സലാം
thank u basheer
ঊঊচআউ
Jed
Jr
@@brbijuram3548 j
എന്നും സൂര്യനും പ്രിയപ്പെട്ട കവിയും കത്തി ജ്വാലിക്കട്ടെ 👍🙏
thank u lizzy sathyan
നല്ലൊരു കമ്മ്യൂണിസ്റ്റിനു മാത്രമേ ഇങ്ങനെ ഒരു വരി എഴുതാനും പാടാനും സാധിക്കുകയുള്ളു ലാൽസലാം
ശരിയാണ് നല്ലൊരു കമ്മ്യൂണിസ്റ്റ് സ്വപ്നഭാവനയിൽ ഉതിർന്ന ഗാനം....
എന്നാൽ വിപ്ലവം നടത്തിയ അടിയാന്മാർ തമ്പ്രാന്മാരും വിപ്ലവത്തിന്റെ കാഠിന്യത്തിൽ തമ്പ്രാന്മാർ അടിയാന്മാരുമായിട്ട് കാലമേറെയായി പ്രിയ സുഹൃത്തേ...
ഇന്ന് കമ്മ്യൂണിസം ഭാവനയിൽ വിപ്ലവം സൃഷ്ടിക്കുന്നുവെങ്കിൽ
പ്രായോഗിക ജീവിതത്തിൽ
സംഘികൾക്ക് മുലയൂട്ടൽ പ്രവർത്തികളല്ലേ നടക്കുന്നത്...
@@advjayadharv7968 ഇത് പോലെ മോങ്ങി മോങ്ങി ജീവിക്കുന്ന കമ്മ്യൂണിസ്റ്റ് നാട്ട്യക്കാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധര് സമാന്തരമായി എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.
@@advjayadharv7968 No they're not.Communists even faught with Congress to fight against BJP.
@@advjayadharv7968 and
Lal salam
പോരാട്ടത്തിന് ലോകം നൽകിയ പേരാണ് കമ്മ്യൂണിസമെങ്കിൽ പോരാളിക്ക് ലോകം നൽകിയ പേരാണ് സഖാവ് 🚩🚩
❤
Thenga kola...😊
ഒലക്ക
@@afsalmuhammad7567 പാവം മൂരി
✊✊✊✊✊
തവനൂർ സഖാക്കളുടെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🚩
Lal salam saghakkale☭
Comrades 😍🔥
❤
ഗംഭീരം.
അഭിനന്ദനങ്ങൾ
സഖാവേ
ലാൽ സലാം.
thank u sivankutty
ലാൽസലാം
മതങ്ങൾ കൊണ്ട് നിങ്ങൾ തീർത്ത മതിലുകൾക്ക് അപ്പുറം മനുഷ്യ സ്നേഹം കൊണ്ട് ഞങ്ങൾ തീർത്ത ചെങ്കടലാണ് കമ്മ്യൂണിസം ❤
ഗാനങ്ങൾ കൊണ്ട് വിപ്ലവം തീർത്തയാൾ 🚩🚩🚩
💯ലാൽ സലാം 💪
ഞൻ ഒരു പാർട്ടി ഉള്ളവൻ അല്ല 50% യുഡിഫ് 50%LDF സപ്പോർട്ട് ഉള്ള ആളാ but ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ആവേശം രോമാഞ്ചം ❤️ മുരുഗൻ കാട്ടാകട ❤️
ശ്രീ മുരുഗൻ അടിപൊളി പാട്ട്
നല്ലഈണം ലാൽസലാം സഖാവ്
ഉറപ്പാണ്. L. D. F.
thank u khraishipy
എന്താണ്റ് അറിയില്ല ഇ കവിത ഇന്ന് കേൾക്കാൻ പ്രതേക സുഖം ആണ്. ഇനിയും ഇതു പോലത്തെ കവിതകൾ പ്രതിഷിക്കുന്നു
എനിക്കും അത് ഫീൽ ചെയ്തു നേതാവിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം
ഇരട്ടചങ്കന് പറ്റിയ song 💪💪💪💪
thank u joby
Thu...
🤢🤢
Ella nethakkalum thyagam cheythu paduthuyarthiyathanee prasthanam...
Paratta chankan
ഇതെന്റ്റെ പിണറായി സഖാവീനെപ്പറ്റി മുരുകൻ കാട്ടാക്കട എഴുതിയതുതന്നെ. May 20നെ ഞാനിതുറക്കെപ്പാടും
thanku u monsee sam
Lal Salam
ജനങൾക്ക് പ്രതീക്ഷ നൽകുന്ന ഒരേ ഒരു പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി 🚩🚩
ഈ കവിത ഇന്ന് 20.5, 2021 കേൾക്കുബോൾ വളരെ സന്തോഷം തോന്നുന്നു
ഈ പാട്ടിനൊക്കെ ഒരു വിലയും കൽപ്പിക്കാത്ത രീതിയിൽ ആണ് ഇന്നത്തെ പിണറായി വിജയന്റെ ഭരണം 😢😢😢.
വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും മാതൃകയായ നമ്പർ 1 കേരളത്തിന് ഇന്നിന്റെ ഉചിതമായ കവിത 👍❤️
കോപ്പ്... തള്ളിമറിക്കല്ലേ.. 🤣
ഞാൻ മരുഭൂമിയിൽ കാർ ഓടിക്കുമ്പോൾ ഫുൾ സൗണ്ടിൽ കേൾക്കാറുണ്ട്. .. ആ ഫീൽ its a രോമാഞ്ചം ❤️❤️❤️❤️
നല്ല കവിത, നല്ല സംഗീതം, നല്ല ആലാപനം
thank u bipin
അടിപൊളി, സുപ്പർ, കലക്കി, കുടുക്കി, തിമിർത്തു
thank u santhosh
Pinarai 2.0
കവി മുരുകൻ കാട്ടാകടയ്ക്കും സംഗീതം നൽകിയ ബി. ആർ.ബിജുറാമിനും അഭിവാദ്യങ്ങൾ 👍👍👍❤❤❤
നല്ല കവിത ഒപ്പം ശ്രീ ബിജുവിൻ്റെ നല്ല സംഗീതം: താങ്ക്സ് ലോട്ട്
കമ്യുണിസത്തെ മനസ്സിലാക്കിത്തരുന്നു മനോഹര വരികൾ .ലാൽ സലാമ് സഖാവെ ♥️
അടുത്ത തവണ പാർട്ടി ഇങ്ങേർക്ക് ഒരു സീറ്റ് കൊടുക്കണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് 😊👌
മുരുഗൻ സാറിനെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം
ഞാൻ ഒരു മുസ്ലിം ലീഗ് കാരൻ ആണ് proud of IUML💚BUT സഗാക്കളെ song ഒരുപാട് ഇഷ്ട്ടാണ് ❤️
ക്ഷമിക്കണം... നിങ്ങൾ മുസ്ലിം - ലീഗ് എന്ന് പറയുമ്പോളേ വർഗീയ പാർട്ടി ക്കാരൻ ആയി.... അങ്ങനെ ഉള്ളവർ വിപ്ലവത്തിന്റെ ശത്രുക്കൾ ആണ്. ഹിന്ദു മുസ്ലിം എന്നൊന്നില്ല... There is only bourgeoisie and proletariat.... അവിടെ വേറേ division നടത്തുന്നവർ വർഗ്ഗസമരത്തെ അംഗീകരിക്കാത്തവർ...
❤
നന്നായിട്ടുണ്ട് ബിജു..അഭിനന്ദനങ്ങൾ👍
thank u prakash
Tddf
Ddfcddv
ഇ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പിണറായി സഖാവിനെയാണ് 🚩🚩🚩🚩🚩
അഭിവാദ്യങ്ങൾ 🚩
അത് കഴിഞ്ഞ് വരും നമ്മുടെ CM
ഇത് ഇത്തിരി കൂടുതൽ അല്ലെ സഖാവേ..... 🙂🙂🙂 ഞാൻ ഒരു സഖാവാണ്..... 🙂🙂🙂 അതുകൊണ്ട് തന്നെയാ ചോദിച്ചത് ഇതിച്ചിരി കൂടുതൽ അല്ലേന്ന്.... 🙂🙂
V. S💪💪💪💪
@@ajingopi374അതെ ഒടുക്കത്തെ അച്ചടക്കം ഉള്ള സഖാവ്. ഒന്ന് ഇറങ്ങി പോഡ 😂
ഇപ്പോൾ ഏറ്റവും വലിയ വാണവും വിജയൻ തന്നെ 😂😂😂
എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു... 👍👍
Thank u
വരിയും സ്വരവും ഈണവും ഒരുപൊലെ ഇഷ്ടപ്പെട്ടു. മുതലാളിത്വത്തിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്ന ജനതക്ക് പോരാട്ട വീര്യം പകർന്നു നൽകിയ ചെങ്കൊടിയും വിപ്ലവപ്പാട്ടുകളും ഇങ്കുലാബ് വിളിയും ഇന്നും എവിടെ കേട്ടാലും ആവേശമാണ്. ചെറുത്തു നിൽപ്പിന്റെ ഏരിയാത്ത കനലാണ് മാർക്സിസം. മലയാള നാട് എത്രയോ കടപ്പെട്ടിരിക്കുന്നു. ഇവിടെ ചെമ്പതാക പിടിച്ചവർ ഇല്ലായിരുന്നെങ്കിൽ ഈ നാട് എന്നേ ഫാസിസ്റ്റുകൾ കൈപ്പിടിയിലൊതുക്കിയേനെ. ലക്ഷദ്വീപ് ജനതയുടെ സമാധാനമുള്ള നാളെ പെട്ടെന്ന് പുലരാൻ പ്രത്യാശിക്കാം....
ലാൽ സലാം
ലാൽസലാം സഖാവേ ആവേശമുണർത്തുന്ന വരികൾ പോരാട്ട വീഥികളിൽ സഖാക്കൾക്ക് ആവേശമാണെന്ന് താങ്കളുടെ വരികൾ ലാൽസലാം ലാൽസലാം ലാൽസലാം സഖാവേ👍🌹🌹🌹🌹
ആവേശമുണർത്തുന്ന വരികൾ
ലാൽസലാം
മരണം തേടി വരും വരെ ഈ പ്ർസ്ഥാനത്തിനൊപ്പം മാത്രം ഇടതുപക്ഷം❤❤❤
സർഗശേഷിയുടെ അനുഗ്രഹം കൊണ്ടു ജനലക്ഷങ്ങളുടെ മനോവ്യാപാരങ്ങളെ ഉൾ കണ്ണാൽ ഒപ്പിയെടുത്തു വരികളിൽ സ്വാംശീകരിക്കുവാൻ കഴിവുള്ളവരെ നമ്മൾ കവിയെന്നു വിളിക്കും. ഇവിടെ ഈ കവിക്കു പ്രണാമം. കവിതയുടെ ആത്മാവ് ഉൾക്കൊണ്ട് സംഗീതം പകർന്ന സംവിധായകനും പ്രണാമം.
അപാരം. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ഒരു കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനിക്കുന്നു. സഖാവിന്റെ ശബ്ദം അമ്മോ എനിക്കു വയ്യ 💪💪💪🚩🚩
Karuthalinoru കാവൽ തന്നെയാണ് ഓരോ saghaakkalum ❤❤❤❤❤❤❤എന്താണ് പാർട്ടി എന്നറിയാത്ത കുട്ടികാലം മുതൽ ബ്രദറിൻ്റെ റൂമിൽ കണ്ട് വളർന്നത് ചുവന്ന കൊ ടിയും ചിന്താ ധാരയും ഒരേ റാകിൽ ഖുർആനും ഭഗവത് ഗീതയും ബൈബിളും കണ്ട് വളർന്ന ഞാനും ഒരു സഘാവാണ്
ലാൽ സലാം🚩🚩🚩🚩
പിന്നീട് കേരളം എങ്ങനെ ആയി എന്ന് അന്വേഷിക്കുന്നവർക്ക് മനസിലാക്കാൻ താങ്കളുടെ കവിതകൾ കാണും പറഞ്ഞു കൊടുക്കാൻ!
❤️❤️❤️❤️❤️❤️❤️❤️
Super!! Super!! Kavi.murugan kattakada fan .... m.gopal. tamilnadu.
thank u gopal
@@brbijuram3548 Thank you bro.
വിപ്ലവ ഗാനങ്ങൾ എന്നും ജീവനുള്ളവയാണ് ലാൽസലാം ✊️🚩❤️
ദിവസം ഒരു തവണ കേട്ടില്ലെങ്കിൽ എന്തോ പോലെ ആണ് അത്രയ്ക്ക് മനസിൽ പിടിച്ച ഒരു കവിത 🚩🚩🚩❤❤❤
ലാൽസലാം 🔥😍
സമരപഥങ്ങൾ താണ്ടി, വിപ്ലവ വീര്യം ചോരാതെ പടവെട്ടി നാളെ യുടെ സമത്വ സുന്ദരമായ പുലരിക്കായ് ജീവിതത്തിലെ മുക്കാൽ പങ്കും ബലിയായ് നൽകുന്നവന് ലോകത്തെങ്ങും ഒറ്റപ്പേര് ... "സഖാവ് "❤️❤️❤️❤️💪💪💪💪💪💪💪
ഒരു കോൺഗ്രസ് അനുഭാവിയായ എനിക്ക് പോലും രോമാഞ്ചം വന്നു 😊
താങ്കളുടെ മനസ്സിന്റെ നന്മ കൊണ്ടാവാം ❤
DYFI നടത്തുന്ന പൊതിച്ചോർ വിതരണം മറ്റു സേവനങ്ങൾ ആസ്പദമാക്കി ഒരു വിപ്ലവഗാനം പ്രതീക്ഷിക്കുന്നു ശ്രീ ബിജുറാം
തീർച്ചയായും
എത്രകേട്ടാലും ഇനിയും കേൾക്കാൻ തോന്നും
thank u Nidhin
Patt okke 🔥🔥 thanneyy, pakshe ee pizhachavaney okke ippozhum support cheyyunnavar enth kanditt aan nna manassilakathe
പിണറായിയെ കുറിച്ച് തന്നെ എഴുതിയ പാട്ടാണ് കേരളം മാത്രമല്ല ലോകം മുഴുവൻ അറിയാം പിണറായി വിജയന ഈ കാലഘട്ടത്തിന് പറ്റിയ പാട്ട് തന്നെ നമ്പർവൺ കേരളം
സഖാക്കൾക്ക് വ്യക്തി പൂജ നിഷിദ്ധമാണ്. അങ്ങനെയെങ്കിൽ ഇ.എം.എസ്, എ.കെ.ജി. തുടങ്ങിയവരെ കഴിഞ്ഞേ ബാക്കിയുള്ളവരുള്ളൂ
🔥
രണ്ടാം പിണറായി സർക്കാരിന്റെ വരവിനു കാരണങ്ങളിൽ ഒന്ന് ഈ പാട്ടാണ്.. സോഷ്യൽ മീഡിയ സഖാക്കൾക്ക് ആവേശം നൽകിയ ഗാനം... ലാൽസലാം സഖാവെ മുരുകൻ കാട്ടാക്കട
മനോഹരമായ വരികളും ആലാപനവും
സത്യം മാത്രം ജയിക്കൂ ലാൽ സലാം 🚩🚩🚩🚩🚩❤🚩❤
മനോഹരമായ വരികൾ അർത്ഥമുള്ള ഗാനം മുരുഗൻ സാറിന്റെ മനോഹമായ ശബ്ദം 🌹🌹🌹
എത്ര കേട്ടാലും മതിയാവില്ല ലാൽസലാം സഖാവേ...
2024കമ്യൂണിസ്റ്റ് like🚩🚩🚩🚩🚩❤️
Nalla sound pinnarayik pattiya vakkakukal Lal Salam.
thank u renju
കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഗാനങ്ങൾ അതുപോലെ മുദ്രവാക്യങ്ങൾ അതൊരു വേറെ ലെവലാ
കമ്മ്യൂണിസം.. അത്താഴപട്ടിണിക്കാരന്റെ. അസ്ഥിക്ക് പിടിച്ച പ്രണയം...💪
അതുകൊണ്ടാണ് നമ്മൾ ഇപ്പോഴും രക്തസാക്ഷികൾ അയി മുന്നേറുന്നത്.... 🙏🏻🙏🏻🙏🏻🙂🙂🙂
ഉറപ്പിച്ചു പറയാം...... സഖാവിനെക്കാൾ കൂടുതൽ ഈ പാർട്ടിയിൽ പങ്ക് കൊണ്ടിട്ടുള്ളവനാണ് ഞാൻ..... 🙂🙂🙂 ഇപ്പൊ ഇത് അത്താഴ പട്ടിണിക്കാരന്റെ പാർട്ടി ഒന്നുമല്ല സഖാവേ...... നമ്മളൊക്കെ ശെരിക്കും മണ്ടന്മാർ ആണ്.... 🙏🏻🙏🏻🙏🏻😊
@@ajingopi374എങ്കിൽ നമുക്ക് ബിജെപിൽ ചേർന്ന് ചാണകം തിന്നാം 👅
നല്ല വിപ്ലവഗാനങ്ങൾ അന്വേഷിച് വന്ന ഞാൻ കേട്ട 60% പാട്ടുകളും ഒരു സഖാവ് ആണ് പാടുന്നത് എന്ന് തോന്നാത്ത രീതിയിൽ ഉള്ളതാരുന്നു. പക്ഷെ ഈ പാട്ടു കേട്ടപ്പോ ന്തോ ഒരു ഫീൽ നമ്മുടെ ഉള്ളിലേക്ക് കേറുന്നേ പോലെ തോന്നി 🥰🥰🥰🥰🥰🥰ഈ വരികൾ പാടിയ മുരുകൻ സാറിനും🥰🥰🥰🥰 ഈ വരികൾക്കു അതി ഗംഭീരമായി പാടി മുഴുപ്പിച്ച ബിജുറാം ചേട്ടനും പിന്നെ ഈ ഒരു പാട്ടിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും 😊😊ഒരു നല്ല ലാൽസലാം 🥰🥰🥰🥰🥰🥰🥰
Thank u natyakala jathi
@@brbijuram3548 🥰
Excellent KIDILAN, BIG SALUTE,
ലാൽസലാം❤️🥰
ജീവിക്കുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കണം
അറിയാതെ സിരകളിൽ ആവേശം ഉയർത്തുന്ന വരികൾ. ഈ വരികൾ കേൾക്കുമ്പോൾ അറിയാതെ സഖാവ് പിണറായി മനസ്സിൽ കടന്നു വരുന്നു.
Thank u all
സൂപ്പർ സഖാവേ
thank u haneefa
ഒരിക്കലും കേട്ടാൽ മടുക്കാത്ത ഗാനങ്ങൾ ആണ് വിപ്ലവഗാനങ്ങൾ എന്നും എന്റെ പാർട്ടി ✌🏾✌🏾✌🏾✌🏾💔💔💔💔
സർ താങ്കളുടെ എല്ലാ കവിതകളും വളരെ പ്രിയപ്പെട്ടതാണ്.
Someone says it suits for Com.PV
Someone says it suits more for Com. Nayanar or Com. E. M. S
I think it suits for every comrades along the world!
Thank u comrade
@@brbijuram3548 It's always been a pleasure comrade!
Meaningful song about our great Chief Minister Pinarai vijayan Sakhavav.Thanks and cogardulations to our great poet Murugan Kaattakada.
thank u kumaran k
മുരുകൻ കാട്ടാക്കട സാറിന്റെ എല്ലാ വിപ്ലവ ഗാനങ്ങളും ഉഗ്രൻ ❤️
നേതാവേ സമയം അധികമില്ല ദൂരം ഒരുപാട് ഉണ്ട് മുന്നേറാൻ
പേനയിലെ വിസ്മയം ❤🥳🥳🥳
ഇടതുപക്ഷം.....ഹൃദയപക്ഷം..... എന്നും എപ്പോഴും....
❤❤❤
കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊരു മുതൽക്കൂട്ടാണ് മുരുഗൻ മാഷ്. അഭിവാദ്യങ്ങൾ 🚩🚩🚩💪💪
സാക്ഷാൽ വി. എസ് 💚🙂
😘🔥
💪✊✊❤️
ബിജുറാമിന്റെ സംഗീതം, തലക്ക് മത്തു പിടിപ്പിക്കുന്നു. ന്റമ്മോ അപാരം👍👍👍💪💪❤❤❤
ഞങ്ങൾക്കുള്ള പ്രചോദനം ആണ് സഖാവേ നിങ്ങളുടെ ഈ വരികൾ 🚩🚩🚩🚩🚩
ഇതു കേൾക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ് ആയതിൽ അഭിമാനം തോന്നുന്നു
sure
Inqilab zindabad lalsalam sagakalaa❤❤❤
ഇപ്പോഴും ഇത് കേൾക്കുന്നവർ ഉണ്ടോ? ❤
Super njan ennum kelkum 👍
ഇതു കേൾക്കുമ്പോൾ വല്ലാത്തൊരു ആവേശം. ഒരു കമ്മ്യൂണിസ്റ്റകാരൻ അയതിൽ അഭിമാനിക്കുന്നു. ലാൽസലാം from whole kanyakumari
ലാൽസലാം 🔥
മുരുകൻ സാറും ബിജുറാം സാറും സൂപ്പർ... അടിപൊളി ഫീലിംഗ്
ജനാധ്യപത്യ ഭരണത്തിൽ ഇഷ്ടപെട്ട ഒരേ ഒരു രാജാവ് സഖാവ് പിണറായി വിജയൻ ❤️ ലിറിക്‌സ് & മ്യൂസിക് സൂപ്പർ ❤️
എത്ര പാട്ടുപാടിയാലും കേരളം ഇവിടെ തകർന്നു കൊണ്ടിരിക്കുകയാണ്. ഇനി ജനങ്ങളുടെ കഷ്ടപ്പാടുകളെ സാന്ത്വനപ്പെടുത്തുന്നതിന് വേണ്ടി പാടുക.
😂
I'm happy my comrade has such a nice song. When I'm old i will be listening to this to remember my comrade.
ആലാപനം സൂപ്പർ, ആലാപനശൈലി അതിലേറെ സൂപ്പർ.❤❤
Sru Murakami is a poet who spurred emotions and touched hearts. A big salute!
വിപ്ലവ അഭിവാദ്യങ്ങൾ
ഞങ്ങളുടെ സഖാവിനെ കുറിച്ച് പാടിയത്,💪💪💪💪💪
🚩🚩🚩🚩 ബിഗ് സല്യൂട് ❤️❤️
Lal salaam Sri Murukan Kattakada!
thank u daniel kuriyan
Puramattom സഖാക്കളുടെ അഭിവാദ്യങ്ങൾ 🚩🚩🚩🚩
പാട്ട് കൊള്ളാം ഉദ്ദേശിച്ചത് വിജയനെയാണെങ്കിൽ..... കാട്ടാക്കടെ നിങ്ങളോടുള്ള സകലബഹുമാനവും ചാറ്റാമഴയത് ഒലിച്ചുപോകും
കണ്ണട, പക, നെല്ലിക്ക, ബാഗ്ദാദ്, ശ്യാമാവിരഹം, നീ അടുത്തുണ്ടായിരുന്ന കാലം, അലൻ ഖുർദി, കളഞ്ഞുപോയ സുഹൃത്ത്, ഓണം, രേണുക, തിരികെ നടത്തം ഒക്കെ...,
എനിക്ക് മനപാടമാണ് പക്ഷേ സമകാലിക രാഷ്ട്രീയത്തിൽ വിജയനുള്ള സ്ഥാനം ഒരു വാർഡ് മെമ്പറെക്കാളും താഴെയാണ്... സംശയമുണ്ടെങ്കിൽ ഒരു അഭിപ്രായ സർവേ നടത്തി നോക്ക് 🤗🤗🤗🤗
കവി മുരുകൻ ഒരു വിപ്ലവ വീര്യം!അഭിവാദ്യങ്ങൾ!!
Laalsalaam comrade.
THAT'S BEAUTY, MARVELS AND NICE PLAY. MY BIG RED SALUTES SIR. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
പറയാതെ വയ്യാ.... ബഹു കേമം... വരികൾ.. അവതരണം.. സൂപ്പർ