നല്ല അവതരണം... തയ്യൽ പഠിച്ച ഞാൻ..എപ്പോൾ റിട്ടയേർഡ് ആയിട്ട് വീണ്ടും സ്റ്റാർട്ട് ചെയ്യുകയാണ്.. മോളുടെ വീഡിയോ കണ്ടതിൽ പിന്നെ നല്ല പോസിറ്റീവ് എനർജി ആണ്..❤❤
നല്ല ക്ലാസ്സ് അതിലേറെ നല്ല അവതരണം ശരിക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇനിയും ഇതുപോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു ഇത്രയും നല്ല രീതിയിൽ പറഞ്ഞു തരുന്ന ടിനു ചേച്ചി താങ്ക്സ്❤❤❤❤❤
ഇടക്ക് സ്റ്റിച് ഇല്ലാത്ത അടിയിൽ നല്ല വീതി ഉള്ള ഇതു പോലുള്ള ഡ്രസ് ആണ് എനിക്ക് ഇഷ്ടം ഇന്ന് തന്നെ ഇതു പോലെ ഞാനും വെട്ടി തയ്ക്കും ഇത് കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് thanks മോളെ
65 വയസുള്ള ഞാൻ ടിനിയുടെ പഴയ ക്ലാസ്സ് കണ്ട് നൈറ്റി കുർത്തി ചുരിദാർ ചുരിദാർ പാന്റ് ബ്ലൗസ് ഒക്കെ തൈക്കുന്നുണ്ട്. എനിക്കും എന്റെ മോൾക്കും കടയിൽ നിന്ന് readymade ഡ്രസ്സ് വാങ്ങാറില്ല.
വീഡിയോസ് നോക്കി ഇരുന്നു കാണുന്നുണ്ട് എനിക്ക് തയ്യൽ ഒന്നും അറിയില്ല പക്ഷൈ e videos കണ്ടപ്പോ തൈക്കൻ ഇഷ്ടം കൂടി അറിഞ്ഞുടതൊണ്ട ചോദിക്കുന്ന ആരും കുറ്റം പറയല്ലേ ചേച്ചി ഒരു ടാപ് എത്ര മീറ്റർ അന്ന് സാരിന് Yedukkumbo അറിയാൻ venditt കേട്ടതാണ് പറഞ്ഞു തരുമോ
ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്. കൂടുതലും നൈറ്റി പീസിൽ ആണ് കുർത്തി തയ്ച്ചു ഉപയോഗിക്കുന്നത്.200 ന് മുകളിൽ ഉള്ള ഡ്രസ്സ് ഉപയോഗിച്ചിട്ട് 5 വർഷത്തിൽ കൂടുതൽ ആയി.
എല്ലാം നല്ല ക്ലാസ്സ് ആണ്... ഇതു കണ്ടാണ് ഞാൻ തൈക്കുന്നെ... കഴിഞ്ഞ ദിവസം ഇട്ട ബ്ലാക്ക് തുണിയിൽ ഒരു നെക്ക് ചെയ്തില്ലേ അത് ഞാൻ ട്രൈ ചെയിതു... നന്നായി....❤❤
വളരെ ലളിതമായ രീതിയിൽ നല്ല പോലെ മനസിലാവുന്ന രീതിയിലും ആണ് ക്ലാസ്സ് എടുക്കുന്നത് ഇനിയും ഇത് പോലെ ഉള്ള ക്ലാസ്സ് ഉണ്ടാവട്ടെ ഏല്ലാവർക്കും ഉപകാരപ്രദമാണ്
🙏🙏
Nala class Ane
നല്ല അവതരണം... തയ്യൽ പഠിച്ച ഞാൻ..എപ്പോൾ റിട്ടയേർഡ് ആയിട്ട് വീണ്ടും സ്റ്റാർട്ട് ചെയ്യുകയാണ്.. മോളുടെ വീഡിയോ കണ്ടതിൽ പിന്നെ നല്ല പോസിറ്റീവ് എനർജി ആണ്..❤❤
നല്ല ക്ലാസ്സായിരുന്നു. 👍ഞാൻ ചേച്ചിയുടെ എല്ലാ ക്ലാസും കാണുന്നുണ്ട്. വളരെ ആത്മാർഥമായിട്ടും വ്യെക്തമായിട്ടുമാണ് പറഞ്ഞു തരുന്നത്.
സൂപ്പർ ക്ലാസ്സ് ❤എത്ര ഭംഗിയായിട്ടാണ് ക്ലാസ് എടുക്കുന്നത്.ക്ലാസിൽ ഇരിക്കാൻ താല്പര്യം ഉണ്ടാകുന്നുണ്ട് 🎉
നല്ല ക്ലാസ്സ് ആണ്. ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള ക്ലാസ്സ് ആണ്. Thank you ❤👍
Nall oru motivationum ❤ stitching ക്ലാസും👌💞
ചേച്ചിയുടെ ക്ലാസ്സ് അടിപൊളിയാ ❤നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട് തയ്യൽ പഠിക്കാത്ത എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് ചേച്ചീടെ videos 🥰
നല്ല പോലെ പറഞ്ഞു തന്നു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ കുറേശ്ശെ വെട്ടി തയിച്ചു നോക്കി. ചെയ്യാൻ പറ്റും എന്ന് തോന്നി.❤❤thanku
നല്ല ക്ലാസ്സ് അതിലേറെ നല്ല അവതരണം ശരിക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇനിയും ഇതുപോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു ഇത്രയും നല്ല രീതിയിൽ പറഞ്ഞു തരുന്ന ടിനു ചേച്ചി താങ്ക്സ്❤❤❤❤❤
Wow powli class nannayittu manassilavunnund ithupoley thanney iniyum munpottu pottey koodey kattakku njangalum und Thank youuuuuuuu dear 😍😍😍🙏🙏🙏❤❤❤
നല്ല ക്ലാസ് ഇതുകണ്ട് ഞാൻ കുറെ സാധനങ്ങൾ തയ്ച്ചു
Nalla class.thanks chechi
Chechyde class kanumbo vere level confidence aanu kittunnathu❤❤❤🎉
നല്ല ക്ലാസ്സ് നന്നായി മനസിലാക്കിയാണ് പോകുന്നത് 👌👌
Super ❤ Anikumpattum mole Supper .❤❤❤❤
നല്ല ക്ലാസ്സ് പ്രായമായ ഞങ്ങളെ പഠിപ്പിക്കാൻ തോന്നിയ മനസ്സിന് ആയിരം നന്ദി.
First time I am watching this video. It's a very detailed stitching video.very useful class.u r spending ur precious time for us.God bless you
ഞാൻ എല്ലാ ക്ലാസും കാണാറുണ്ട് 👍👌👍👌❤
Very good class. Thankyou mole
Nalla class nalla cloths an
നിങ്ങളുടെ മനസ് ❤❤❤❤😍സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്
ടിനു നിന്റെ ക്ലാസ്സ് കണ്ടാണ് സ്റ്റിച്ചിങ് പഠിച്ചത് 😍❤️👍
🙏🙏
Nalla class😍😍 happy aayii💃💃
Super motivation ane tinu
അടിപൊളി റ്റിനു നല്ല ക്ലാസ്സ്❤❤❤❤
Super nalla helpfull aytulla class thank you so much
Adipoli cls🥰
Supper Class Tinu, Thank you
ടിനു ൻ്റെ ക്ലാസ്സ് കണ്ടാണ് ഞാൻ തയ്യക്കാൻ പഠിച്ചത് Thunk you❤
നല്ല ക്ലാസ്സ് ആണ്. വീഡിയോ കണ്ടാൽ നമുക്ക് തൈക്കാനുള്ള ഒരു ധൈര്യം കിട്ടും. 👍🏻👍🏻
Adipoli class anu valare upakarapedunnudd❤
Hai.adipoli class ❤❤
Thank you so much for your valuable information video.
ഒത്തിരി സന്തോഷം 👍🏻
Class നല്ലതാണ്, തയ്യൽ ക്ലാസ്സിൽ പോയി പഠിക്കാൻ പറ്റാത്തവർക്ക് വളരെ ഉപകാരം ആണ് ഈ ക്ലാസ്സ്... Continue ചെയ്യുക 🪻
അതെ
Class manassil akunnudu. Nalla class annu thanks tinu chechi
🙏🙏
ഇടക്ക് സ്റ്റിച് ഇല്ലാത്ത അടിയിൽ നല്ല വീതി ഉള്ള ഇതു പോലുള്ള ഡ്രസ് ആണ് എനിക്ക് ഇഷ്ടം ഇന്ന് തന്നെ ഇതു പോലെ ഞാനും വെട്ടി തയ്ക്കും ഇത് കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് thanks മോളെ
ട്ടിനു നല്ല ക്ലാസ് സന്തോഷം ❤
സന്തോഷം ആയി. നല്ല വീഡിയോ
Nalla class ❤❤❤
🙏🙏
Thanku
Eppozhum molude cllas nokki aanu ellam stich cheyyunne, ❤❤❤❤❤❤❤❤🎉
Chechiyude class kaanumbo santhoshaan
Thanks 🙏
65 വയസുള്ള ഞാൻ ടിനിയുടെ പഴയ ക്ലാസ്സ് കണ്ട് നൈറ്റി കുർത്തി ചുരിദാർ ചുരിദാർ പാന്റ് ബ്ലൗസ് ഒക്കെ തൈക്കുന്നുണ്ട്. എനിക്കും എന്റെ മോൾക്കും കടയിൽ നിന്ന് readymade ഡ്രസ്സ് വാങ്ങാറില്ല.
🙏🙏🥰
Njan stich cheyum Love you tinimole .❤❤❤❤❤
Molude vedio oru Inspiriyation annual tto .❤❤❤❤
വീഡിയോസ് നോക്കി ഇരുന്നു കാണുന്നുണ്ട് എനിക്ക് തയ്യൽ ഒന്നും അറിയില്ല പക്ഷൈ e videos കണ്ടപ്പോ
തൈക്കൻ ഇഷ്ടം കൂടി അറിഞ്ഞുടതൊണ്ട
ചോദിക്കുന്ന ആരും
കുറ്റം പറയല്ലേ ചേച്ചി ഒരു ടാപ് എത്ര മീറ്റർ അന്ന്
സാരിന്
Yedukkumbo അറിയാൻ venditt കേട്ടതാണ് പറഞ്ഞു തരുമോ
K@@Bhadrasnair2024
യെസ്. വളരെ സന്തോഷം ❤❤
അടിപൊളി ക്ലാസ്സ് 😘
🙏🙏
Molude nalla manasinu namikunnu ❤❤❤❤❤
സൂപ്പർ ക്‌ളാസാണ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് 👍❤️♥️♥️
🙏🙏
Super mam😊
ടി നിയുടെ introduction എനിക്ക് ഒത്തിരി ഇഷ്ടമായി.currect ആയ കാര്യം ആണ്. ഞാൻ Stitching പഠിച്ചത് ടിനി യുടെ ചാനൽ കണ്ടാണ്
Caption super Tinukutty,
Thank you 🙏
Thank you dear...❤❤❤
I have a machine at home. But I don't know stitching. After watching your class wanted to learn.
ചേച്ചി പാർട്ടി ware dress കാണിച്ചു തരണം 😜,മോഡൽ ഫ്രോക്ക്സ് adipikkane njn classinu wait ane 👍👍
പറയുന്നവർ പറയട്ടേ..You just continue ❤❤🎉🎉
Thanks 🙏
Othirrrri eshtaamaayi try cheyum
Very useful and easy. I will try. from Trivandrum ❤😊
Very nice👍
Thanks a lot
Enikku tiniyude class valere eshtamanu ente dout clear cheyyunnathu ee classukal kandittanju
ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്. കൂടുതലും നൈറ്റി പീസിൽ ആണ് കുർത്തി തയ്ച്ചു ഉപയോഗിക്കുന്നത്.200 ന് മുകളിൽ ഉള്ള ഡ്രസ്സ് ഉപയോഗിച്ചിട്ട് 5 വർഷത്തിൽ കൂടുതൽ ആയി.
Good,Thanks.
So happy Timu❤
Super tips ❤ thank u
Super🎉❤😊
😢
Thanks 🙏
ക്ലാസ്സ് സൂപ്പർ 🥰
എല്ലാം നല്ല ക്ലാസ്സ് ആണ്... ഇതു കണ്ടാണ് ഞാൻ തൈക്കുന്നെ... കഴിഞ്ഞ ദിവസം ഇട്ട ബ്ലാക്ക് തുണിയിൽ ഒരു നെക്ക് ചെയ്തില്ലേ അത് ഞാൻ ട്രൈ ചെയിതു... നന്നായി....❤❤
🙏🙏
Valare valare ubakaraprathamann
Super😅❤ thanks.
Very nice class ❤👍👌
🙏🙏
👍🏻നല്ല ക്ലാസ്സ്
Happy super class
Super class i❤👍👍Thanks
Superclasss🥰
യൂണിഫോം ഷർട്ട് കട്ടിംഗ്&സ്റ്റിച്ചിംഗ് കാണിക്കണേ ചേച്ചി❤❤
Sleeve ഇങ്ങനെ cut ചെയ്യുമ്പോ കുഴിച്ചു cut ചെയ്യണ്ടേ ❓❓❓❓❓
വീട് ഷിഫ്റ്റ് ചെയ്യേണ്ടി വന്നതിനാൽ ക്ലാസ് ടൈമിൽ വരാൻ കഴിഞ്ഞില്ല.സോറി
ക്ലാസ് വളരെ ഉപകാരപ്രദമാണ്.
Very good class.
ഒരുപാട് നാളായി ഉള്ള ആഗ്രഹം ആണ് സ്വന്തമായി ഒരു ചുരിദാർ തയ്ച്ചു ഇടുക എന്നത്. Must ട്രൈ 🥰
സൂപ്പർ ക്ലാസ്സ്
🙏🙏
Good afternoon mam, following video ❤
Thanks 🙏
, super class
❤
❤️❤️❤️ thaanks
🙏🙏❤️
I stiched a nighty in the same way,now i will try this also
Chechi jnan vallapol paisa save cheydh aagraha thil shop poyo dress menikkarudayirunnu pinne aa dress oru wash cheyumbol yidan pattatha avastha sangada mavu yippo chechi de nighty bit kondulla kurthy yenikku valare valare help ayittundu thanks chechi dheivam ningalkku nalladhu varathatte
നന്നായി മനസിലായി ❤❤
👍👌👏
നല്ല ക്ലാസ്സ് ആണ്
Supper class tini enikku engane kurthi vettanam ennu manassilayi 👍👍🙏🙏💚
Thank you ❤🎉🎉🎉😂😂
Nannayi manassilayi❤❤
നല്ല ക്ലാസ്സ് ആണ്.... നിർത്തരുത് pls....... 👍🏻👍🏻👍🏻👍🏻
Njan ee channal kandan stitching padichath
👌👌👍❤️🙏
Good class🎉
🙏🙏
അടിപൊളി 👌👌👌👌👌👌❤❤❤❤❤❤❤
Thank you; two part Unter Shirt cutting and Stitching
Okk
നല്ല ക്ലാസ് ആണ്....
A കത്രിക സൂപ്പർ ആണല്ലോ കിറു കിറു ഒച്ച .best മോള് class ❤
Super. Class
Santhosham vannu😂
എനിക്കും പഠിക്കണം
സൂപ്പർ
🙏🙏
Super class❤😂😢😮