Ayushman Bharat insurance Malayalam|PMJAY|ആയുഷ്മാൻഭാരത് ഇൻഷുറൻസ്|PMJAY രജിസ്ട്രേഷൻ ഇപ്പോഴുംതുടരുന്നു

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 6

  • @AJXSoni
    @AJXSoni День назад +1

    Eetu. Verute. 2018.lEdutu.oru.private.hospatilum. ella

  • @ramadevivs1536
    @ramadevivs1536 14 часов назад

    പ്രഖ്യാപിക്കാൻ ഒരാളും നടപ്പിലാക്കാൻ മറെറാരാളും ആരാൻെറചെലവിൽ അങ്ങനെ മേനിനടിക്കേണ്ട.. പ്രഖ്യാപിച്ചവർതന്നെ നേരിട്ട് നടത്തിയാൽ മതി.. പലതും സംസ്ഥാനങ്ങളെ അവഗണിച്ച് നേരിട്ടല്ലാത്തതോ നടത്തുന്നത്...??? അഞ്ച് ലക്ഷമാണല്ലോ കൊടുക്കുമെന്ന് പറയുന്നത്..??? അതിൻെറ പൊള്ളത്തരം അവിടെ നിൽ ക്കട്ടെ... 60%കേന്ദ്രം കൊടുക്കുമെന്നല്ലേ പറയുന്നത്..??? അങ്ങനെയെങ്കിൽ മൂന്നു ലക്ഷമാണല്ലോ കേന്ദ്ര വിഹിതം.. ??? കേന്ദവിഹിതം കേന്ദ്രം കൊടുക്കുക മൂന്നു ലക്ഷത്തിൽ കൂടുതൽ ചെലവാകുന്ന സംഖ്യ സംസ്ഥാനം കൊടുക്കുമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ...!!! പലതവണ സംസ്ഥാനങ്ങളെ പററിച്ചില്ലേ..??? എപ്പോഴും പററിക്കാൻ പററില്ല....!!!

  • @MohammedkuttyApmkutty
    @MohammedkuttyApmkutty День назад

    കേരളത്തിലുള്ള മു തീർന്ന പവുരന്മാരെ പറ്റിക്കുന്നതാണ് കാണുന്നതു്