ഈ സിറിയയിൽ ഇറങ്ങിയ സമയത്ത് എന്റെ വീട്ടിൽ കറന്റും ടീവി യും ഇല്ലാതെ ഇരുന്ന സമയം ഈ ഒരു സീരിയൽ കാണുവാനായി പല വീടുകളിലും കയറി ഇറങ്ങിയിട്ടുണ്ട് അതൊക്ക ഒരു കാലം. ഓർക്കുമ്പോ സങ്കടം ത്തിന്റെ യും നിരാശയുടെയും കാലം
കുട്ടിക്കാലത്ത് വീട്ടിൽ tv ഇല്ലായിരുന്നസമയത്തു അയൽവക്കത്ത് ഉള്ളവർ എല്ലാവരും കൂടി ഒരു tv ഉള്ള ഒരു വീട്ടിൽ പോയി ഇരുന്നു ഒന്നിച്ചു കണ്ടതാ. ഓർമകൾക്ക് എന്ത് മധുരം ❤️
കടമറ്റത്ത് കത്തനാർ സീരിയൽ വേറെ ലെവൽ ആയിരുന്നു...കുട്ടികാലം😢😢
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഫസ്റ്റ് പാർട്ട് മുതൽ അവസാന പാർട്ട് വരെ ഞാൻ കണ്ടത്
സിനിമ മാറി നിൽക്കുന്ന സീരിയൽ
super abhinayam, kathanar.
എന്റെ കുട്ടികാലത്തു ഞാൻ മറക്കാതെ കണ്ടിരുന്ന സീരിയൽ "കടമറ്റത്ത് കത്തനാർ "
Ith eeth year aaan irangiyath
2004 ഇൽ
M
@@Lubna_Latheef0 h to be
ഈ സിറിയയിൽ ഇറങ്ങിയ സമയത്ത് എന്റെ വീട്ടിൽ കറന്റും ടീവി യും ഇല്ലാതെ ഇരുന്ന സമയം ഈ ഒരു സീരിയൽ കാണുവാനായി പല വീടുകളിലും കയറി ഇറങ്ങിയിട്ടുണ്ട് അതൊക്ക ഒരു കാലം. ഓർക്കുമ്പോ സങ്കടം ത്തിന്റെ യും നിരാശയുടെയും കാലം
എന്റെ favourite സീരിയൽ. Ippol ആരും ഇങ്ങനത്തെ സീരിയൽസ് ഉണ്ടാകാറില്ല. ഇപ്പോൾ ഉള്ളത് എല്ലാം കണ്ണീർ സീരിയൽസ്
ഈ സീരിയൽ ചെറുപ്പത്തിൽ കാണാൻ എന്തൊരു പേടി ആയിരുന്നു അന്ന് ഓക്കേ ഭയം കൊണ്ട് രാത്രി മുള്ളൻ വരെ പുറത്തു ഇറങ്ങൻ പേടി ആണ് ❤️👍
എത്ര നല്ല കാലമായിരുന്നു അതൊക്കെ
nostalgia 🥰🥰🥰🥰🥰🥰
എനിക്ക് ഇന്നലെ മുതൽ ആണ് കതനാർ വീഡിയോ recomend ആയി വരുന്നത് 😍
പണ്ട് വളഞ്ഞ വടി ഓടിച്ചു മന്ത്രികൻ മഹാ മന്ത്രികൻ എന്ന് പാടി ഒരു പോക്കുണ്ട് പ്രേതത്തെ പിടിക്കാൻ 😂😂😂😂
സത്യം 🤣🤣 നൊസ്റ്റു
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ
ഇത്രെയും കൂടുതൽ ആക്ടർസ് ഉള്ള സീരിയൽ വേറെ കാണില്ല
സിനിമയും കണ്ടിരുന്നു സൂപ്പർ
Nostalgia
കുട്ടിക്കാലത്ത് വീട്ടിൽ tv ഇല്ലായിരുന്നസമയത്തു അയൽവക്കത്ത് ഉള്ളവർ എല്ലാവരും കൂടി ഒരു tv ഉള്ള ഒരു വീട്ടിൽ പോയി ഇരുന്നു ഒന്നിച്ചു കണ്ടതാ. ഓർമകൾക്ക് എന്ത് മധുരം ❤️
രാത്രി 9.30 ക്ക് ഉള്ള പവർ കട്ട് നെ ശപിച്ച ഒരു കാലം 😢.
Super
Kadamattathu
സിനിമ മാറിപോകുന്ന സീരിയൽ ആയത് കൊണ്ടാണ് അവർ അതു നിർത്തി വച്ചതും.. കഷ്ടം
💚💘🧡❤️🧡💘💚
👍🏻
കുട്ടികാലം 😪😪
കത്തനാർ ക്ക് കാൽ കടയുന്നില്ലേ ഇങ്ങനെ നടന്നിട്ട് 🤔
17വ൪ഷ൦ആയിഈസിരിയൽ
Super😍😘💪🔥🙏👌✨️💙👍