വെള്ളപ്പൊക്കത്തിൽ | VELLAPPOKATHIL - TELEFILM

Поделиться
HTML-код
  • Опубликовано: 15 сен 2024
  • വെള്ളപ്പൊക്കത്തിൽ | VELLAPPOKATHIL - TELEFILM
    കഥ : തകഴി
    തിരക്കഥ , സംഭാഷണം : പി അനന്തപദ്മനാഭൻ
    കലാ സംവിധാനം : ശ്രീകുമാർ പൂച്ചാക്കൽ
    സംഗീതം : തൃശൂർ അനന്തപദ്മനാഭൻ
    നിർമ്മാണം , സംവിധാനം : ജയരാജ്
    ഛായാഗ്രഹണം : എം ജെ രാധാകൃഷ്ണൻ
    അഭിനേതാക്കൾ : അപ്പു (നായ) , തങ്കപ്പൻ , ബിന്ദു ,മാസ്റ്റർ തോജസ് രാജ് ,മാസ്റ്റർ സ്വരാജ് ,മാസ്റ്റർ ശ്രീരാജ്, കുട്ടപ്പൻ
    #Telefilm #Thakazhy #Malayalamfilms #Jayaraj #Subscribe

Комментарии • 81

  • @PremKumar-js1ei
    @PremKumar-js1ei 3 года назад +127

    ഇത് കണ്ടു കരച്ചിൽ വന്ന കുട്ടികാലം ഓർമ്മ വരുന്നു പട്ടികളോട് ഉള്ള ഇഷ്ടം കൊണ്ട് ഇപ്പോൾ കാണുമ്പോഴും ഉള്ളിൽ ഒരു വിഷമമാ 💓 തകഴി 💓

    • @renjus1726
      @renjus1726 3 года назад +1

      സത്യം

    • @chromental
      @chromental 2 года назад

      Me too 😊

    • @varnasham
      @varnasham 3 месяца назад

      സത്യം ഞാൻ എത്ര കരഞ്ഞു അന്ന്,,,,,

    • @rinsisters5087
      @rinsisters5087 Месяц назад

      സത്യം

  • @ashwinbachu7279
    @ashwinbachu7279 3 года назад +51

    എൻ്റെ പൊന്നോ ഇപ്പോഴും മനസ്സിൽ കെടക്കുവാണ് ഈ ടെലിഫിലിം.❣️ രാച്ചിയമ്മ, ജാസൂസ് വിജയ്, സംഭവങ്ങൾ, ശക്തിമാൻ, കാട്ടിലെ കണ്ണൻ, തിരിച്ചു പോകാൻ തോന്നുന്നു.

  • @vipvip8920
    @vipvip8920 3 года назад +32

    ഞാൻ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ഒരു ടെലി ഫിലിംമാണിത് 😭😭

  • @아무무-h4r
    @아무무-h4r 8 месяцев назад +8

    യാജമാന്റെ ഗൃഹത്തെ മരണം വരെ കാത്ത കഥയിലെ നായകനായ ചേതന്റെ നായ ഇന്നും ഈ ചെറുകഥ മനസ്സിനെ വേദനിപ്പിക്കുന്നു ..... 💔

  • @VenaduTalkies
    @VenaduTalkies 4 месяца назад +8

    ജയരാജിനു മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഈ ഷോർട്ഫിലിമിന് ലഭിച്ചു

  • @blackboard3733
    @blackboard3733 3 года назад +20

    ഈ ടെലിഫിലിം ടീവി യിൽ വന്നു പിറ്റേ ദിവസം എന്റെ സുഹൃത്തു യദു വെള്ളപൊക്കത്തെ പറ്റി ക്ലാസ്സിൽ ഇരുന്ന് വർണിച്ചു. എന്റെ വീട്ടിൽ ടീവി ഇല്ലായിരുന്നു. ആദ്യമായി ഇപ്പോഴാണ് ഇത് കാണുന്നത് മറക്കില്ല ഒരിക്കലും ❤️

  • @venugopalankarimbathil9985
    @venugopalankarimbathil9985 3 года назад +41

    തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ഇത്ര നന്നായി ചിത്രീകരിക്കാനാവും എന്ന് വിശ്വസിക്കാനേ പറ്റില്ലായിരുന്നു. ആ കഥ വായിച്ചു കിട്ടുന്ന അതേ ഫീല്. നായയാണ് കഥാനായകൻ - ദുരന്തനായകൻ. 25 മിനിറ്റ് നീളുന്ന ചിത്രത്തിൽ നാലേ നാല് സംഭാഷണങ്ങൾ. ആ 16ആം മിനിട്ടിൽ രണ്ട് തോണിക്കാർ തമ്മിൽ പറയുന്ന സംഭാഷണമാണ് കഥയുടെ കാതലായ സന്ദേശം വഹിക്കുന്നത്. *രണ്ടിൽ ഒരാൾക്ക് നന്മയുണ്ടായിട്ടും, അപരൻ്റെ തിന്മ വാക്കിനാണ് ആജ്ഞാഗുണം. അതിന് കീഴ്പ്പെടാൻ തയ്യാറായ നന്മയാവട്ടെ, വലിയ മെച്ചമൊന്നും ചെയ്യുന്നും ഇല്ല.* ഈ സത്യത്തിനോട് മുഖം തിരിക്കുന്നത് മനുഷ്യത്വത്തിനോടുള്ള മുഖം തിരിക്കൽ തന്നെയല്ലെ.....
    DD മലയാളം ഈ ചിത്രം upload ചെയ്തിട്ട് 3ര മണിക്കൂറേ ആയിട്ടുള്ളൂ. *എല്ലാരും ഒന്ന് കാണണേ!*

    • @prashanthdav9967
      @prashanthdav9967 3 года назад +3

      നല്ല Original lity . യഥാർത്ഥ വെള്ളപ്പൊക്കം വന്നപ്പോ Shoot ചെയ്ത താണോ --

    • @nithinp7105
      @nithinp7105 3 года назад

      crcttt👍👍👍👍👍

  • @sumirt1
    @sumirt1 3 года назад +25

    I still remember that day I cried a lot while watching this on TV. Thank you for uploading this 🙏

  • @kattapa_2279
    @kattapa_2279 3 года назад +18

    90s ലെ ഓർമ്മകൾ...ബ്ലാക്ക് &വൈറ്റ് ടീവീ ൽ കണ്ട കാലം. 😔

  • @voyagerboy7971
    @voyagerboy7971 3 года назад +25

    ഇത് പണ്ട് മലയാളം ടീച്ചർ വായിച്ചു തന്നത് ഓർക്കുന്നു😌.
    വളരെ feelings ulla oru katha

  • @busharahakeem378
    @busharahakeem378 11 месяцев назад +1

    ചെറുപ്പത്തിൽ ദൂരദർഷനിൽ കണ്ടതാ വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം 👍👍

  • @syamsagar439
    @syamsagar439 3 года назад +12

    നൊസ്റ്റാൾജിയ കുത്തുന്നേ.❤❤

  • @sarathbraj8980
    @sarathbraj8980 Год назад +1

    ഇത് കണ്ട കാലവും ഓർമകളും അത്ര പെട്ടെന്ന് പൊകുല

  • @dreamcatcher7712
    @dreamcatcher7712 3 года назад +2

    കുഞ്ഞിലേ ഒരുപാട് കരഞ്ഞിട്ടുണ്ട് കണ്ടിട്ട്, ഇപ്പോഴും കാണുമ്പോ അന്ന് കണ്ട അതേ ഫീലിംഗ് തന്നെ ❤️

  • @aruntk259
    @aruntk259 Год назад +1

    പണ്ട് ഈ കഥ.. മലയാളം 2nd ഇൽ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് ടീച്ചർ പഠിപ്പിക്കുമ്പോൾ കഥ കേട്ട് അവസാനം കൊറേ വിഷമിച്ചിട്ടുണ്ട്😢😢 അതെ ദൃശ്യവിഷ്കാരം തന്നെ ആണ് അത് tv യിൽ വന്നപ്പോഴും💔🔥🔥

  • @being_bonafide
    @being_bonafide 2 года назад +4

    ഇതിന് പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി, മഹാനായ എഴുത്തുകാരൻ തകഴിക്ക് പ്രണാമം.

  • @harikrishnanes1659
    @harikrishnanes1659 Год назад +2

    ആ പഴയ ഭൂതംകാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ

  • @GSMedia-dc2gl
    @GSMedia-dc2gl 3 года назад +13

    ഇ ചിത്രം ജയരാജിന് ദേശീയ അവാർഡ് നേടികൊടുത്തു

  • @_anu_anurag
    @_anu_anurag 7 месяцев назад +1

    ദശപുഷ്പം
    മലയാളം ||
    വെള്ളപൊക്കത്തിൽ -തകഴി
    90s kid's ❤️

  • @renjunimvlogs7784
    @renjunimvlogs7784 3 года назад +5

    Comments കാണുമ്പോ മനസിലാകും dd malayalathinu എത്ര fans aanenn

  • @adithyan007
    @adithyan007 Год назад +1

    Nalla katha

  • @aswathysabu2917
    @aswathysabu2917 3 года назад +7

    Appu super acting😒

  • @nadashakeer
    @nadashakeer Год назад +2

    Heart touching story😢😢

  • @ashikprakash11
    @ashikprakash11 Год назад +1

    പണ്ട് ദൂരദർശനിൽ കണ്ട ടെലിഫിലിം ❤️❤️👌💔

    • @achu-u7p
      @achu-u7p Год назад

      Yes ഞാൻ കണ്ടത് 7:20 PM കഴിഞ്ഞ്

  • @ansarup9490
    @ansarup9490 2 года назад +2

    it kandappol sangadam vanu 😭😭😭😭

  • @Aparna_Remesan
    @Aparna_Remesan 3 года назад +5

    പണ്ട് ഇത് കണ്ടു ഞാൻ കരഞ്ഞിട്ട് ഉണ്ട്. 😌😌അതോണ്ട് വീണ്ടും കണ്ടു കരയുന്നില്ല. 😔

    • @Archi.x002
      @Archi.x002 Месяц назад

      ഞാൻ മാത്രം അല്ല അല്ലേ 😃

  • @funtimewithus..
    @funtimewithus.. 3 года назад +4

    ഇത് കാണുമ്പോൾ ഇപ്പോഴും വളരെ വിഷമം ആണ്

  • @sahaaravs1852
    @sahaaravs1852 3 года назад +1

    Million thanks

  • @abhishekganguly2529
    @abhishekganguly2529 Год назад +1

    Heartbreaking

  • @sreekumarsr4198
    @sreekumarsr4198 4 месяца назад +1

    🙏

  • @kesss8708
    @kesss8708 2 года назад +2

    Comment വായിച്ചു ഞാൻ കാണു ന്നില്ല 🥺അതിനുള്ള മനക്കാരുത്തില്ലാ

  • @shibusankaran
    @shibusankaran Месяц назад

    Ormakal❤

  • @chinnu744
    @chinnu744 3 года назад +8

    Malayalam second il padichuuuuu

    • @deepakm.n7625
      @deepakm.n7625 2 года назад +1

      9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
      ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔

    • @chinnu744
      @chinnu744 2 года назад +1

      @@deepakm.n7625 yes ....pusthakam kittumpo thanne vayikum...mazhakaalam ayirikum app Nalla rasaan

  • @kiranbaby5216
    @kiranbaby5216 3 года назад +2

    Telefilm ano ith or original ..pandu kochile kanditt orupadu karanjtha annu Amma enne ethokke acting aa ennu paranju ashwasippikkuvayrnu❤️

  • @sayujdev689
    @sayujdev689 5 дней назад

    😭😭😭😭😭😭very very 🐶

  • @Bagavannjan
    @Bagavannjan 2 месяца назад

    അവസാനം അണിയറ പ്രവർത്തകർ shot ന് വേണ്ടി ആ നായയെ കൊന്നോ.. 🥺🥺🥺🥺🥺🥺🥺🥺🥺

  • @Archi.x002
    @Archi.x002 Месяц назад

    പണ്ട് ഇത് കണ്ടു ഡിപ്രേഷൻ അടിച്ചു പോയിട്ടുണ്ട് 😪😪

  • @legolas...
    @legolas... Месяц назад

  • @statuzworld31
    @statuzworld31 10 месяцев назад

    ദൂരദർശൻ❤

  • @ajayappu8118
    @ajayappu8118 3 месяца назад

    Cheruppathil ithu kandittu kure karanjund🥹🥹

  • @nidhijayaprakash1416
    @nidhijayaprakash1416 3 года назад +1

    പാവം 🐶 💔💔🥺😢😢

  • @mathewkrijo5772
    @mathewkrijo5772 3 года назад

    സ്കൂട്ടർ ടെലിഫിലിം ഒന്ന് upload ചെയ്‌മോ....

  • @digitalalterations4764
    @digitalalterations4764 Год назад +2

    എല്ലാവരും തോണിയിൽ കയറാനുള്ള തത്രപ്പാടിൽ പട്ടിയുടെ കാര്യം വിട്ടുപോയി എന്നാണ് കഥയിലെന്നാണ് ഓർമ്മ... ഇതിൽ പക്ഷേ തോണിക്കാരൻ പട്ടിയെ കയറ്റണ്ടാ എന്ന് പറയുന്നതാണ്..

  • @syampsd8191
    @syampsd8191 2 года назад

    ❣❣

  • @nimisha......344
    @nimisha......344 3 года назад

    Ente Amma pand degree k padicha bookil njan vayichittund ..itu

  • @hariprasadms9207
    @hariprasadms9207 2 года назад

    😍✨️🌸

  • @akilraj4387
    @akilraj4387 2 года назад +1

    ഈ telefilm അന്ന് എടുത്തത് നന്നായി. ഇന്നാണേൽ മൃഗസ്നേഹികൾ ഈ ഷൂട്ടിങ്ങിനു എതിരായിരിക്കും.

  • @sreehari982
    @sreehari982 2 года назад

    😢😢😢😢😢😢

  • @SarathSivan-n4j
    @SarathSivan-n4j 3 года назад +1

    Nostu😍

  • @venugopalankarimbathil9985
    @venugopalankarimbathil9985 3 года назад

    കാണാൻ പോകുന്നു...
    പക്ഷെ, കഥ തരുന്ന അനുഭൂതി ഫിൽo തരില്ലാന്നാ തോന്നണ്

  • @athul3318
    @athul3318 3 года назад

    😢😢

  • @roshniprabhakaran6223
    @roshniprabhakaran6223 2 года назад

    പഠിച്ച കാലo

  • @abhirami9739
    @abhirami9739 3 года назад +1

    Malayalam I part il ee padam padichtund.. nostu

    • @deepakm.n7625
      @deepakm.n7625 2 года назад

      9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
      ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔

  • @gowri4850
    @gowri4850 3 года назад +1

    Ith pand malayam bookil ndarnallo

    • @deepakm.n7625
      @deepakm.n7625 2 года назад +1

      9th സ്റ്റാൻഡേർഡിൽ അല്ലേ? ആ ടെക്സ്റ്റ്‌ബുക്കിൽ മലയാളത്തിലെ മികച്ച ചെറുകഥകൾ ഉണ്ടായിരുന്നു.
      ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി), , കുലദ്രോഹി (എസ്. കെ. പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി (ടി. പദ്മനാഭൻ) മുതലായ കഥകൾ... 🤔

    • @rockysmehabooba3841
      @rockysmehabooba3841 Год назад +1

      @@deepakm.n7625 ningal entha full copy paste anallo🤣

    • @deepakm.n7625
      @deepakm.n7625 Год назад

      @@rockysmehabooba3841 പോഡോ... 😄

  • @jas8898
    @jas8898 3 года назад

    😪😪😪😪😪

  • @nandhukrishnanr2930
    @nandhukrishnanr2930 3 месяца назад

    🥹🥹🥹

  • @Rohit17_
    @Rohit17_ 10 месяцев назад

    ❤❤

  • @chromental
    @chromental Год назад

  • @user-sw1gw8tk7g
    @user-sw1gw8tk7g 3 года назад

    ❤️

  • @arjun7884
    @arjun7884 3 года назад

    ❤❤