SAMEER BINSI & IMAM MAJBOOR | VIBRANIUM 3.0 | Eranad Knowledge City | part 02

Поделиться
HTML-код
  • Опубликовано: 23 июн 2019
  • #സമീർ_ബിൻസി #ഇമാം_മജ്‌ബൂർ #eranad_knowledce_city #vibranium_3_0
    #SOULFUL_VOICE
    #തൂ_ഖുജാ_മൻ_ഖുജാ...
  • РазвлеченияРазвлечения

Комментарии • 43

  • @ashrafashru2472
    @ashrafashru2472 2 года назад +2

    ഈ പാട്ടിന്റെ ഫീൽ കിട്ടണമെങ്കിൽ ഇത്ര
    ഡിസ്റ്റൻസിൽ അല്ലാതെ കേൾക്കാനാവണം ....
    പൊളിക്കും
    സ്റ്റേജും ഇവർക്ക് ഇത്രയൊന്നും വേണ്ട
    🔥🔥❤️🔥❤️❤️

  • @shanuekfc
    @shanuekfc 4 года назад +5

    അടിപൊളി

  • @Jinshadhpp
    @Jinshadhpp 4 года назад +2

    Super✌✌

  • @aslambasheer980
    @aslambasheer980 4 года назад +5

    Layichu irunn poyi..... 😘 😘

  • @latheefckcklatheef8195
    @latheefckcklatheef8195 3 года назад +2

    Supar

  • @ummerkoodakkara4100
    @ummerkoodakkara4100 4 года назад +2

    നൈസ്

  • @nishadmanakkal5268
    @nishadmanakkal5268 3 года назад

    Thanks

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад

    🖤🖤

  • @sadiqueshawayanad3098
    @sadiqueshawayanad3098 4 года назад +7

    പൊളിച്ചു

  • @hashirsahal1734
    @hashirsahal1734 2 года назад

    💌💌💌

  • @nobilalathiyur6479
    @nobilalathiyur6479 3 года назад +1

    മജു പോലെ ഈ പാട്ടിൻറെ ഒറിജിനൽ വേർഷൻ കേട്ടിട്ട് പാടൂ അതാണ് ഏറ്റവും നല്ലത് നമ്മൾ എങ്ങനെ പഠിക്ക് പാട്ടിൻറെ ഭംഗി കളയരുത്

  • @user-wm2ly3cv8q
    @user-wm2ly3cv8q 3 года назад

    تو ‌آمیرے حرم میں فقیر ے آجم‌

  • @e7ann_mohamed
    @e7ann_mohamed 3 года назад

    Nty habeebinty Madhu padunna nave ni ponnayirikkattey 😘😘😘

  • @ahmadshaduli7586
    @ahmadshaduli7586 4 года назад +8

    ഇത് ഒരു വലിയ ഇതു തന്നെ..
    ഈ ഒരു ഇതിനെയല്ലേ പണ്ട് അത് എന്നു പറഞ്ഞത്.. പക്ഷെ ഇപ്പൊ ഇതൊന്നൊരു അത് അല്ല. എല്ലാവരും ഈ ഒരു ഇതിലേക്ക് എത്തിച്ച ഈ ഒരു ഇത് സംഭവമായി

    • @ahmadshaduli7586
      @ahmadshaduli7586 4 года назад +2

      പണ്ട് ഇവർക്കൊക്കെ ഇത് ശിർക്കും കുഫ്‌റും ആയിരുന്നു. നേരം വെളുക്കാൻ കുറച്ചു സമയം വേണ്ടിവന്നു എന്നു മാത്രം.. കുറച്ചു കൂടി ഒന്നു വെളുക്കാനുണ്ട് ഈ മൗദൂദികൾക്ക്.. ഉം..

    • @cheguthanyoshuvayehuthi2366
      @cheguthanyoshuvayehuthi2366 4 года назад

      Ath ippalum mund enth parayana

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 года назад

      @@ahmadshaduli7586
      എന്താണ് ഉദ്ദേശിക്കുന്നത്...
      അത് ഇത്...
      നട്ടം തിരി

    • @ahmadshaduli7586
      @ahmadshaduli7586 3 года назад

      @@Abdulrasheed-wl9wf പണ്ട് ഇവർക്കൊക്കെ ഇത് ശിർക്കും കുഫ്‌റും ആയിരുന്നു. നേരം വെളുക്കാൻ കുറച്ചു സമയം വേണ്ടിവന്നു എന്നു മാത്രം.. കുറച്ചു കൂടി ഒന്നു വെളുക്കാനുണ്ട് ഈ മൗദൂദികൾക്ക്.. ഉം..

  • @itsme.2960
    @itsme.2960 4 года назад +2

    Sorry...Nusrat Fateh Ali Khan Saab.😧

  • @farisyousaf3379
    @farisyousaf3379 4 года назад +1

    ഇപ്പോൾതെ ഒരു ഇത് വെച്ച് നോക്കും ബോൾ ഇത് ഒരു ഇതാണ് പക്ഷേ ഈ സന്നർഭത്തിൽ ഇത് ഒരു ഇത് ആയി തോന്നുന്നില്ല

  • @abdulrasheed4020
    @abdulrasheed4020 4 года назад +1

    തൂ കുജാ മൻ കുജാ ഇതിന്റ അർത്ഥം പറഞ്ഞു തരുമോ

    • @proudtobeindian1930
      @proudtobeindian1930 4 года назад

      yes, the meaning is in this video ruclips.net/video/pN156baIjDc/видео.html

    • @shihabudeenshihab3962
      @shihabudeenshihab3962 4 года назад

      അതിന്റെ അർത്ഥം ,നീ കൂജയാ കുന്നു ,അതായത് മൺകൂജയാകുന്നു

    • @abdulrasheed4020
      @abdulrasheed4020 4 года назад

      @@shihabudeenshihab3962 ഉള്ളി സുരക്ക് പഠിക്കേണോ?

    • @abdulrasheed4020
      @abdulrasheed4020 4 года назад +1

      @@shihabudeenshihab3962 നീ കൂജയാണെന്നു മനസ്സിലായി

  • @samadmannath
    @samadmannath Месяц назад

    ഈ പാട്ട് ഇങ്ങനെ ആയോ 😜😜😜

  • @ahmadshaduli7586
    @ahmadshaduli7586 4 года назад +8

    ഈ മ്യൂസിക് ഒഴിവാക്കി പാടുകയാണെങ്കിൽ പക്കാ സുന്നിയായി..
    ഓഹ്...
    ഇങ്ങനെയെങ്കിലും ആയല്ലോ?
    ഇനിയും ഘട്ടം ഘട്ടമായി മാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കാം...

    • @adnanppuliyil3190
      @adnanppuliyil3190 3 года назад

      മ്യൂസിക് പ്രശ്നം അല്ല

    • @ahmadshaduli7586
      @ahmadshaduli7586 3 года назад

      @@adnanppuliyil3190 എതിരില്ല

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 года назад

      @@ahmadshaduli7586
      തെറ്റ്...
      ബദറിൽ ശത്രുക്കൾക് ഹരം കൊള്ളിച്ചത് പാട്ട് പാടുന്ന സ്ത്രീകളും..
      വാദ്യോപകരണങ്ങളും മ്യൂസിക്..
      ഇതൊക്കെയാണെന്ന് പഠിച്ചിട്ടുണ്ട്....
      ഇത് വിരോധമില്ലെങ്കിൽ നബിതങ്ങളും സ്വാഹബാക്കളും എന്ത് കൊണ്ട് അവർ ചെയ്തപോലെ ചെയ്തില്ല..
      ഇത്രെയും പോരെ ഇത് പറ്റാത്തതാണെന്ന് മനസ്സിലാക്കാൻ...

    • @ahmadshaduli7586
      @ahmadshaduli7586 3 года назад

      @@Abdulrasheed-wl9wf please watsup number or condact number,I will call you later.now I am busy

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 3 года назад

      @@ahmadshaduli7586
      When u free contact me
      +971525587108

  • @adnanppuliyil3190
    @adnanppuliyil3190 3 года назад +1

    കേട്ടിരുന്നു പോയി സമയം പോയത് അറിനില്ല വണ്ടർ ഫുൾ 😁😁😁😁

  • @ahmadshaduli7586
    @ahmadshaduli7586 4 года назад +7

    ഹറാമായ സംഗീത ഉപകരണങ്ങൾ ഒഴിവാക്കിയാൽ പഞ്ചാര കുന്നിന്മേൽ തേന്മഴ പെയ്ത പോലെ

    • @user-up5jv5dp7h
      @user-up5jv5dp7h 4 года назад +2

      നീ മൊബൈൽ ഫോൺ ഒഴിവാക്,,,,, saho,,,

    • @ahmadshaduli7586
      @ahmadshaduli7586 4 года назад

      @@user-up5jv5dp7h കാടടച്ചു വെടിവെക്കുകയാണോ?

    • @jamaljamal5873
      @jamaljamal5873 3 года назад

      അപ്പം നിനക്ക് നേരം വെളുത്തിട്ടില്ല ലേ

    • @ahmadshaduli7586
      @ahmadshaduli7586 3 года назад

      @@jamaljamal5873 പെരുന്നാൾ ആയിട്ട് ഒരു ഈദ് മുബാറക് പറഞ്ഞൂടാടോ..... താൻ മുസ്‌ലിം ആണോ

  • @mpnasarmpnasar3752
    @mpnasarmpnasar3752 5 месяцев назад

    ഈ പാട്ട് എവിടുന്നാണ് തുടങ്ങിയത്. ഈ പാട്ട് ഇങ്ങനെയാണോ പാടേണ്ടത്. യാനബി എന്ന് തുടങ്ങണം അത് ടോപ്പ് ആണ്അത് എടുക്കാതെ ഈ പാട്ട് എങ്ങിനെ പൂർത്തിയാക്കും നിങ്ങളൊക്കെ ഒന്നും കൂടെ പേടിക്കേണ്ടതുണ്ട് 😢

  • @unaiskhaleel7641
    @unaiskhaleel7641 4 года назад +3

    Boring

  • @saleemvzyr
    @saleemvzyr Год назад

    സംഭവം ചീറ്റി പോയിട്ടുണ്ട്