മുസ്ലിം വിവാഹ നിയമങ്ങളും ഏകീകൃത സിവിൽ കോഡും | Ravichandran C | Adv. Shukkur C | Tomy Sebastian

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 111

  • @ajith762
    @ajith762 2 месяца назад +22

    കുറച്ച് ബോധം ഉള്ള ആളുകൾ പരസ്പര ഭഹുമാനതോടെ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്നത് കേൾക്കാൻ എന്തൊരു ഭംഗി🥰 ഷുക്കൂർ വക്കീലിനോടുള്ള ആദരവും ബഹുമാനവും കൂടുന്നു♥️....ഇനിയും ഇതുപോലുള്ള ആശയ സംവാദങ്ങൾ കൊണ്ടുവരാൻ എസ്സെൻസിന് സാദ്ധിക്കട്ടെ എന്ന് ആശംസിക്കുന്നു🤗

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 месяца назад +15

    ഇതുപോലെയുള്ള സംവാദങ്ങൾ തുടർന്നുകൊണ്ടേ...ഇരിക്കണം❤❤എല്ലാമനുഷ്യരിലും പരിഷ്കരണത്വര വളർത്താൻ സഹായകമാകും❤❤ മൂവർക്കും അഭിനന്ദനങ്ങൾ 💐💐💐

  • @adarshchandranarms5045
    @adarshchandranarms5045 2 месяца назад +45

    സമ്മതിച്ചു ടോമി സർ അവസാനം ഒറ്റ കോമഡിയിൽ ഷുക്കൂർ വക്കീലിൻ്റെ വാദങ്ങൾ പൊളിച്ചടുക്കി❤❤😂😂

  • @binduks5249
    @binduks5249 2 месяца назад +19

    നല്ല ചർച്ചകൾ ഉണ്ടാകട്ടേ.... എല്ലാവർക്കും തുല്യനീതി ഉണ്ടാകട്ടേ❤

  • @ulvxxztverkiytx
    @ulvxxztverkiytx 2 месяца назад +27

    Shukoor വക്കീലിൻ്റെ വാദം വളരെ വിചിത്രമായി തോന്നി 🙄

  • @emathewjacob
    @emathewjacob 2 месяца назад +8

    Well done to the three of you. This is how a civilised respectful debate looks like between people of differing opinions

  • @ManjuRajesh-k4d
    @ManjuRajesh-k4d 2 месяца назад +13

    RC you are the man!

  • @Athiest1967
    @Athiest1967 2 месяца назад +2

    Very insightful ❤❤❤

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 2 месяца назад +4

    മാനവരിൽ മഹോന്നതൻ.. ഷുക്കൂർ വക്കീൽ💪. സ്ത്രീകൾക്ക് എപ്പോഴും രണ്ടെണ്ണം കൂടുതൽ കിട്ടിക്കോട്ടെയെന്നു കരുതുന്ന കരുണാനിധി.. 😎

  • @thomasthomasphilp4393
    @thomasthomasphilp4393 2 месяца назад +22

    We want Uniform Civil Code. പള്ളിക്കാരുടെ കുടുംബകോടതി മതിയായി.

    • @MansoorMusthafa-y6r
      @MansoorMusthafa-y6r 2 месяца назад +2

      സ്ത്രീകൾക്ക് അനുകൂലമായ വിവാഹനിയമം എന്തിനാണ്. സ്ത്രീകൾ പുരുഷനെ ആശ്രയിക്കാതെ ജീവിക്കട്ടെ. ഡിവോഴ്സിന് ശേഷം ex wife ന് എന്തിന് പരിഹാരം നൽകണം. സ്ത്രീകൾക്ക് അവരുടെ രക്ഷിതാക്കളുടെ സ്വത്തിൽ മാത്രം തുല്യ അവകാശം കൊടുത്താൽ മതി. ഭർത്താവിന്റെ മരണശേഷം പോലും സ്ത്രീകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശം കൊടുക്കരുത്. അതുപോലെതന്നെ ഭാര്യയുടെ സ്വത്തിൽ ഭർത്താവിനും അവകാശം നൽകരുത്.

    • @harikk1490
      @harikk1490 2 месяца назад +1

      ​@@MansoorMusthafa-y6r പിന്നെ ആർക്ക് കൊടുക്കണം?

    • @dileepramakrishna3992
      @dileepramakrishna3992 2 месяца назад +2

      വെക്തിയുടെ ഇഷ്ടം അനുസരിച്ച് ആർക്ക് വേണമെങ്കിലും കൊടുക്കാം.ജീവിച്ചിരിക്കുമ്പോൾ വിൽ എഴുതണം

    • @thomasthomasphilp4393
      @thomasthomasphilp4393 2 месяца назад +3

      @@MansoorMusthafa-y6r Men and women should have equal rights to the properties of parents in a democratic country like India. We don't need religious clergy to decide on state affairs like divorce. With these powers, Muslim as well as Christian clergy want to control our lives. Faith should be a private affair between you and God.

  • @harisalone
    @harisalone 2 месяца назад +7

    RC ..crystal clear arguments..❤

  • @libisebastian8665
    @libisebastian8665 2 месяца назад +2

    വളരെ മനോഹരവും ആരോഗ്യപരവുമായ ചർച്ച. എല്ലാ പൊതു വിഷയങ്ങളിലും ഇതുപോലുള്ള സംവാദങ്ങൾ ചർച്ചകൾ തുടരട്ടെ.

  • @00badsha
    @00badsha 2 месяца назад +3

    Thanks RC , Shukoor & Tomy ❤

  • @ninejot
    @ninejot 2 месяца назад +2

    Respect to Shukoor advocate, even though I don't agree with his views. Full support to his efforts to try and reform the religion from within. We need more such moderate voices among religious people as well, much better than dogmatic people

  • @babymanoj2521
    @babymanoj2521 2 месяца назад +20

    ഷുക്കൂർ വക്കിലിന്റ വാദം അതി വിചിത്ര മായി തോന്നി.. വളരെ മാന്യനായ ഷുക്കൂർ ജി ആ മാന്യത ചർച്ചയിൽ ഉടനീളം നിലനിർത്തി.. അതേ സമയം മത കങ്കാണി മാരെ അപ്പാടെ against ആക്കാൻ പറ്റാത്തത് കൊണ്ട് ആകാം.. അങ്ങേര് അങ്ങേർക്കുപോലും ദഹിക്കാത്ത വാദം മുന്നോട്ട് വെച്ചത്

    • @13Humanbeing
      @13Humanbeing 2 месяца назад +5

      മുസ്ലിം സമുദായത്തിനെ പൂർണമായും വെറുപ്പിച്ച് നിലനിൽക്കാൻ പറ്റില്ല..
      ഒറ്റപ്പെടുത്തും..

  • @rahmathvpvpr-tl8nd
    @rahmathvpvpr-tl8nd 2 месяца назад +2

    ഇന്ഷാ അല്ലാഹ്.. നമ്മക്ക് കാണാം 😎R C യുടെ ചിരി 😎

  • @sumangm7
    @sumangm7 2 месяца назад +2

    Fruitful discussion.. 👍🏼👌🏼👏🏼

  • @srgvpz
    @srgvpz 2 месяца назад +1

    ജാതി കൊണ്ട് അവസരം നിഷേധിച്ച ജനങ്ങൾക്ക് ജാതി പറഞ്ഞ് തന്നെ അവസരങ്ങൾ കൊടുക്കേണം

    • @harikk1490
      @harikk1490 2 месяца назад +2

      അതിനി മണ്ണിനടിയിൽ പോയി കൊടുക്കണ്ടേ

  • @baijunatarajan
    @baijunatarajan 2 месяца назад +4

    Valare nalla oru charcha . Moonnu perum valare bhangiyayi karyangal avatharippichoo... thank you

  • @JA-im6kh
    @JA-im6kh 2 месяца назад +7

    അവസാന dialogue മായാവിയിലെയല്ല കട്ടപ്പനയിലെ ഹൃതിക്റോഷനിലെയാണ്

  • @libisebastian8665
    @libisebastian8665 2 месяца назад +4

    മുസ്ലിം സ്ത്രീക്ക് മാത്രമായി എന്തിനാണ് ഒരു പ്രിവിലേജ്? മതങ്ങളുടെ വ്യക്തിനിയമങ്ങൾ തന്നെ എടുത്തു കളയണം എന്നാണ് എൻറെ പക്ഷം. കോമൺ സിവിൽ കോഡ് വരട്ടെ. എല്ലാവർക്കും തുല്യനീതി ലഭിക്കട്ടെ.

  • @sureshanjanam
    @sureshanjanam 2 месяца назад

    ബഹുഭാര്യത്വം, അവിഹിതം morality പലതും പറച്ചിലും പ്രവൃത്തിയുംതമ്മിലുള്ള സത്യസന്ധത എല്ലാവരും ആത്മ പരിശോധന നടത്തട്ടെ

  • @sharafvanur
    @sharafvanur 2 месяца назад +1

    great debate & informative.......

  • @sudhachirukandoth9893
    @sudhachirukandoth9893 2 месяца назад +1

    Ravichandrans presentation very good

  • @sicilyfrancis4526
    @sicilyfrancis4526 2 месяца назад +1

    ഇങ്ങനെ healthy സംവാദം എപ്പോഴും നല്ലതാണ്

  • @binoymj3429
    @binoymj3429 2 месяца назад +5

    മതത്തിൻ്റെപ്രസക്തി നിലനിൽക്കണമെങ്കിൽ വ്യക്തി നിയമങ്ങളിൽമതത്തിന് റോൾ ഉണ്ടാക്കുക എന്നത് മതത്തിൻ്റെ മാത്രം ആവശ്യകതയാണ്

  • @varghesemaliakal1288
    @varghesemaliakal1288 2 месяца назад +1

    Amazing ❤

  • @jamespfrancis776
    @jamespfrancis776 2 месяца назад +2

    Well done tomy 😂😂😂👍🌷❤👍

  • @JA-im6kh
    @JA-im6kh 2 месяца назад +16

    മുകളിൽ ചെല്ലുമ്പോൾ എങ്ങാൻ ഹൂറിയെ കിട്ടിയാലോ? വെറുതെയെന്തിനാ ആ ആ പ്രിവിലേജ് കളയുന്നെ. അതാണ്‌ വക്കീലിന്റെ ലൈൻ.

  • @sarathmr7829
    @sarathmr7829 2 месяца назад +5

    Decent debate...

  • @lenessa495
    @lenessa495 2 месяца назад +9

    വിശ്വാസികളെയും മതപണ്ണിതൻമാരെയും സുഖിപ്പിച്ചുകൊണ്ടുള്ള വാദാമാരുന്നു വക്കീലിന്റേത്...ഇടക്ക് കടുകുപൊട്ടിക്കുന്നതുപോലെ ഇൻഷാ അള്ളാ എന്ന പ്രയോഗം അതിനുദാഹരണമാണ്

  • @worldofchakkyadan3348
    @worldofchakkyadan3348 2 месяца назад +1

    ടോമി അവസാനം പൊളിച്ചു 😀

  • @rajeevrajav
    @rajeevrajav 2 месяца назад +5

    👍😂 ടോമി

  • @jayaprasanan7347
    @jayaprasanan7347 2 месяца назад +3

    ♥️💕🌹😊RC

  • @ManjuRajesh-k4d
    @ManjuRajesh-k4d 2 месяца назад +5

    Shukoor must be scared to say everything openly because he can be attacked emotionally and physically.

  • @vijayankolassery
    @vijayankolassery 2 месяца назад

    🙏🏻🙏🏻🙏🏻

  • @VKP-i5i
    @VKP-i5i 2 месяца назад +10

    Sukoor vakeel enta ingane ? Pulli educated alle ? His wife was insulted by islamist and leaders , still he is trying to defend this Cult .

  • @cadilshadvp8712
    @cadilshadvp8712 2 месяца назад +2

    Informative video😊

  • @yourstruly1234
    @yourstruly1234 2 месяца назад

    Good debate.. you can see views of both sides..

  • @manojsimon316
    @manojsimon316 2 месяца назад

    ❤❤🎉🎉♥️♥️

  • @moideenm990
    @moideenm990 2 месяца назад +3

    റസി good speech

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY 2 месяца назад +3

    Last vann witt LOOL 🤣

  • @abdulkhaderavh3482
    @abdulkhaderavh3482 2 месяца назад +10

    വക്കീൽ കൈ നനയാതെ മീൻപിടിക്കാൻ ശ്രമിക്കുന്നു,

  • @Manu_Payyada
    @Manu_Payyada 2 месяца назад +2

    നമ്മുടെ കിത്താബിൽ അടിമത്തമൊക്കെയുണ്ട് പക്ഷേ ഇൻഷാ അള്ളാ... എന്റെ വക്കീലേ...😂😂

    • @Shahjahan_thalassery
      @Shahjahan_thalassery Месяц назад

      അത് ഗതികേട് ആണ്, താങ്കൾക്ക് മനസ്സിലാവില്ല

  • @sreekumar3379
    @sreekumar3379 2 месяца назад

    👍

  • @Shahjahan_thalassery
    @Shahjahan_thalassery Месяц назад

    42:36 ടോമി 💯💯💯

  • @go4achus
    @go4achus 2 месяца назад

    Equality means both sides should give up unfair advantages. Hence uniform civil code

  • @moideenm990
    @moideenm990 2 месяца назад +5

    മഹർ തിരികെ തന്നാൽ മാത്രമേ ഡൈവേഴ്‌സ് തരും എന്നു പറയുമ്പോൾ എന്ത് ചെയ്യും കോടതിയിൽ പോവണം കോടതി കയറാൻ പെൺകുട്ടി തയാറാല്ലങ്കിൽ കൊടുത്താൽ മാത്രമേ ഇവൻ ഡൈവേഴ്‌സ് തരുള്ളൂ അത് വാങ്ങുന്ന കാര്യത്തിൽ അവനു ഇസ്ലാം പ്രശ്നമില്ല അനുഭവം ഉള്ളവർക്ക് അറിയാം പണത്തിനു വേണ്ടി ഇവന്മാർ ഇസ്ലാം കാറ്റിൽ പറത്തും

  • @suryachadran
    @suryachadran 2 месяца назад

    ഇത്രയധികം വിവാഹിത മോചിതകൾക്ക് അനുകൂല നിയമം ഉണ്ടായിട്ടും സബാനു ബീഗത്തിന് സുപ്രീം കോടതി കേറീട്ടും കിട്ടാതെ പോയത് എന്തേ വക്കീലേ...?

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 2 месяца назад +2

    വക്കീലിനിട്ടു ടോമി ഒരു കൊട്ട് കൊടുത്താണല്ലോ നിർത്തിയത് 😜

  • @Lastnight_13
    @Lastnight_13 2 месяца назад +5

    സ്വൂകൂർ , ഇയ്യ് കോടതിയിൽ പോയി, സമയം കളയേണ്ട എന്ന്..😅, തലക് ചെല്ല് മൂന്നാം കെട്ട് ന്ന് മുട്ടി നികുക്കുവ 😂😂😂, BNS 🎉🎉🎉

  • @TheAdru
    @TheAdru 2 месяца назад +2

    മാറ്റങ്ങൾഅവനവന് മതി
    മറ്റുള്ളവർക്ക് വേണ്ടഎന്ന
    വാദംആണ് വക്കീലിന്റെത്

  • @Lathi33
    @Lathi33 2 месяца назад +3

    വക്കീൽ പറഞ്ഞ കൊറേ കാര്യങ്ങളിൽ എനിക്ക് sympathise ചെയ്യാൻ പറ്റും..
    പക്ഷെ ഒരു വക്കീൽ എന്ന നിലയിൽ നിയമം വേണ്ട കോടതി വിധി ഉണ്ട് എന്നുള്ള വാദം വിചിത്രം ആയി തോന്നി..
    നിയമം ഉണ്ടാക്കേണ്ടത് executive അല്ലെ, judiciary നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ ഇന്ത്യൻ ഭരണഘടനയുടെ തന്നെ തകർച്ചയല്ലേ അത്..
    പിന്നെ divorce ന്റെ കാര്യത്തിൽ ഇസ്ലാമിക നിയമത്തിൽ പറയുന്ന easiness ഞാൻ അനുകൂലിക്കുന്നു.. Ucc വന്നാലും ഇസ്ലാമിൽ ഉള്ള പോലത്തെ ഒരു നിയമം ആയിരിക്കണം വരേണ്ടത് എന്നാണ് എന്റെ ആഗ്രഹം.. പക്ഷെ അത് തീർപ്പാക്കേണ്ടത് മഹല്ല് കമ്മിറ്റി ഒക്കെ പോലെ മതക്കാർ അല്ല രണ്ടു പാർട്ടികളെയും വിളിച്ചു ഉത്തരവാദിത്വപ്പെട്ട നിയമ സംവിധാനങ്ങൾ ആയിരിക്കണം..

  • @DNA23777
    @DNA23777 2 месяца назад

    RC+Tommy 🎉🎉

  • @moideenm990
    @moideenm990 2 месяца назад +4

    ഇയാളെ സ്വത്തു വദ്രമാക്കി കുടുബത്തിന്നു സ്വത്തു പോകാതിരിക്കാൻ എല്ലാം ചെയെത് ഇനി അയാൾക്ക്‌ എന്തും പറയാം

    • @harikk1490
      @harikk1490 2 месяца назад

      സ്വന്തം കുടുംബത്തിന് തന്നെ കിട്ടാനുള്ള പണിയായിരുന്നു ചെയ്തത്

  • @bobbyd1063
    @bobbyd1063 2 месяца назад +7

    ഒരു ആവറേജ് മതപൊ@ട്ടനെകാളും ആക്രാന്തം ആണ് ഷുക്കൂറിനു. ആകാശമാമന്റെ അടുത്ത് ചെന്നാൽ എന്തൊക്കെയോ കിട്ടും എന്ന ആക്രാന്തത്തിൽ ഒരു മതപൊ@ട്ടൻ ചില കാര്യങ്ങൾ എങ്കിലും ഇവിടെ ഒഴിവാക്കാൻ നോക്കുന്നുണ്ട്. പക്ഷെ ഷുക്കൂറിനു ആധുനിക സമൂഹത്തിലെ എല്ലാം വേണം - വിദ്യാഭ്യാസം, മക്കളുടെ സ്വത്തവകാശം, സ്വാതന്ത്ര്യം. അതിന്റെ പുറത്തു ഹൂറിസ്, മദ്യപ്പുയ എല്ലാം കിട്ടുമെങ്കിൽ അതും പോരട്ടെ എന്ന ലൈനാണ് ഷുക്കൂറിനു.

    • @babuts8165
      @babuts8165 2 месяца назад

      എല്ലാ മതവിശ്വാസികളും അങ്ങനെ തന്നെയല്ലേ? ഹിന്ദുമതത്തിൽ എന്തെല്ലാം ആചാരവും അയിത്തം തുടങ്ങിയ കാര്യങ്ങൾ അവരുടെ സംസ്കാരത്തിൻ്റെ പേരിൽ ഇപ്പോഴും നിലനിൽക്കുന്നില്ലേ?

  • @najimu4441
    @najimu4441 2 месяца назад

    ഷുക്കൂർ വക്കീൽ.. 👍👍👍

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 2 месяца назад +1

    സമ്പത്ത് മറ്റുള്ളവർക്ക് പോകാതെ മക്കൾക്ക്‌ ലഭിക്കുന്നതിനായി register marriage ചെയ്ത വ്യക്തി shariat നെ ന്യായികരിക്കുന്നു. ഇദ്ദേഹത്തോട് പരമ ബഹുമാനമാണ്.

  • @renjithkapala
    @renjithkapala 2 месяца назад

    നല്ല സംവാദമാരിരുന്നു. വക്കീലിൽ ശരിയയുടെ ഒരു കഷ്ണം കിടപ്പുണ്ട്.
    മദ്രസ പഠനം ആയിരിക്കാം. ഭാര്യക്ക് തന്നെക്കാൾ 2 പിജി ഉണ്ടെന്നു പറഞ്ഞല്ലോ അത് തന്നെ വളരെ അഭിനന്ദർഹമാണ്. കാരണം പുസ്തകം പറയുന്നത് സ്ത്രീകൾക്ക് പകുതി ബുദ്ധിയെ ഉള്ളു എന്നാണ്

  • @comment7453
    @comment7453 2 месяца назад

    ആൾക്കാർ പരസ്പരം കലഹിച്ചാലേ കേസുണ്ടാകൂ... കേസുണ്ടെങ്കിലേ ജോലി ഉണ്ടാകൂ.. ജോലി ഉണ്ടെങ്കിലേ കൂലി കിട്ടൂ..

  • @teekay1017
    @teekay1017 2 месяца назад

    Tomy Sebastian ; that was a killer

  • @nidhinrajeevan1538
    @nidhinrajeevan1538 2 месяца назад

    ഒരു 100 അല്ല ഒരു 300? അല്ലേൽ 400 വർഷം കഴിയുമ്പോ ഈ എല്ലാ മതങ്ങളും പോയി മനുഷ്യൻ എന്ന ഒറ്റ മതം വരുമാരിക്കും. 😂 അല്ലെങ്കിൽ മുല്ല പെരിയാർ പൊട്ടണം.

  • @aneeshjoseff382
    @aneeshjoseff382 2 месяца назад

    ഷുക്കൂർ ഒരു പക്കാ മത ജീവി മാത്രം

  • @sundaramchithrampat6984
    @sundaramchithrampat6984 2 месяца назад +1

    Hello three of you, I've accord with Mr Ravichandran that Adv Shukoor has an inalienable right to believe in what he believes as the right belief. However, Adv Shukoor needs to disabuse himself of what he believes as right. I am asking him, is a Muslim wife's physical body analogous to a cultivable piece of land? What he has been attempting to do was appeasement of Islamic hierarchy in power. I had some deep respect for him since I started to hear of him marrying his wife a second time by the special marriage act, all that I said of respect for him is withdrawn and I adjudge him as a worthless hypocrite.

  • @lenessa495
    @lenessa495 2 месяца назад +4

    ഈ ചർച്ചയിൽ ഒരാളെകൂടി ഉൾപ്പെടുത്താമാരുന്നു ടി ജി മോഹൻദാസിനെ കൂടി

    • @VKP-i5i
      @VKP-i5i 2 месяца назад

      😂

  • @Democrazee
    @Democrazee 2 месяца назад

    58:05 this means god willing will be done I won’t do it 😅

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 месяца назад +1

    കറൻ്റടിച്ചാൽ ബൾബ് കത്തും.😂😂😂😂

  • @SunilKumar-pc1yo
    @SunilKumar-pc1yo 2 месяца назад

    വിദ്യാഭ്യാസവും, ജോലി യും ഉള്ള മുസ്ലിം സ്ത്രീകൾ ഉണ്ടോ? അവക്ക് മദ്രസാ വിദ്യാഭാസമല്ലേ ഉള്ളൂ.

  • @haribelekar4305
    @haribelekar4305 2 месяца назад

    ഏകീകൃത സിവിൽ കോഡ് മുസ്ലിം സ്ത്രീകൾക്ക് ചില കാര്യങ്ങളിൽ ഗുണകരം ആണെങ്കിലും കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട് എന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന് മുൻപ് മലബാറിലെ മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടി ഷുക്കൂർ വക്കീലോ വക്കീൽ ഉൾപ്പെട്ട സംഘടനയോ ഇതുവരെ എന്ത് ചെയ്തു ? അതായത് മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ സ്ത്രീകളെ സംരക്ഷിക്കാൻ മത നിയമങ്ങൾ പരിഷ്കരിക്കണം എന്ന് ഷുക്കൂർ വക്കീലോ അതുപോലെ മതവിശ്വാസിയായ ആരെങ്കിലുമോ പറഞ്ഞിട്ടുണ്ടോ? UCC കൊണ്ടുവരുന്നത് ബിജെപി സർക്കാർ ആണ് അതിനെ എങ്ങനെയെങ്കിലും എതിർക്കണം എന്ന രാഷ്ട്രീയ വിയോജിപ്പ് മാത്രമുള്ള ആളുകൾക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു മുട്ടാപ്പോക്ക് ഷുക്കൂർ വക്കീൽ പറയുന്നത്. മുസ്ലിം സ്ത്രീകൾക്ക് കിട്ടുന്ന അധിക അവകാശത്തെപ്പറ്റിയാണ് വക്കീലിന്റെ വേവലാതി. മുൻ ഭാര്യയുടെ സാമ്പത്തിക സ്ഥിതി നോക്കാതെ ചെലവിന് കൊടുക്കുന്നത് നീതിയാണോ? മലബാറിലെ പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെ നന്മയാണ് ലക്ഷ്യമെങ്കിൽ അവർക്ക് സാമ്പത്തിക പ്രശ്നം ഉണ്ട്. അങ്ങനെയുള്ളവർക്ക് സ്വാഭാവികമായും അലിമോണി കിട്ടും. സാമ്പത്തിക പ്രശ്നമില്ലാത്ത സ്ത്രീകളെയാണ് വക്കീൽ സൂചിപ്പിച്ച കാര്യം ബാധിക്കുക. ആ അധിക പരിഗണന ആവശ്യമാണെന്ന് കോടതിക്ക് ബോധ്യമായാൽ എല്ലാ മതത്തിൽപ്പെട്ട സ്ത്രീകൾക്കും അത് കിട്ടണം എന്ന് വക്കീൽ എന്തുകൊണ്ടാണ് പറയാത്തത് ? മുസ്ലിം സ്ത്രീകൾക്ക് മാത്രം കിട്ടണം എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം? മറ്റൊരു മതത്തിലും അത്രയും പാവപ്പെട്ട സ്ത്രീകൾ ഇല്ലേ? മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക അധോഗതി ഉണ്ടെങ്കിൽ അതിന്റെ കാരണം എന്താണ്? അതിന് കാരണമായ മതത്തെ ദുർബലപ്പെടുത്തി സ്ത്രീകൾക്കും പഠിക്കാനും ജോലി തേടാനുമൊക്കെ ഉള്ള സാഹചര്യം ഒരുക്കാനുള്ള അവസരം ഉണ്ടാക്കാനല്ലേ പുരോഗമനം ആഗ്രഹിക്കുന്ന വക്കീൽ സംസാരിക്കേണ്ടത്?

  • @garinaboys209
    @garinaboys209 2 месяца назад

    ടോമിയുടെ കോമഡി ലേശം കടന്നു പോയി

  • @sankar2701
    @sankar2701 2 месяца назад

    Paisa pona kaaryam varumbo.. sowbhavukamaayi loop holes nokullo

  • @RaviShankar-oh4is
    @RaviShankar-oh4is 2 месяца назад

    ഷുക്കൂർ വക്കീലിന് കുച്ചുകൂടി വിവരം വച്ചാൽ rc യും സെബാസ്റ്റ്യനും പറയുന്നത് ക്യത്യമായി മനസിലാവും എന്നാലും സാരമില്ല ഇത്രയൊക്കെ മെച്ചപ്പെട്ടല്ലോ 😂😂

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад

    കൈവെട്ടിയത് വക്കീല് അറിഞ്ഞില്ലെ ,

  • @xenawarrior847
    @xenawarrior847 2 месяца назад

    Shokkoor vaalum churutti odiyath kandatha nammal

  • @aneesanu9285
    @aneesanu9285 Месяц назад

    😂😂😂ചുരുക്കി പറഞ്ഞാൽ മറ്റുമതത്തിലെ പുരുഷന്മാർ പൂണ്ടു വിളയാടുമ്പോൾ മുസ്ലിം പുരുഷൻ തലയിൽ ഉണ്ടായിരുന്ന ആദ്യ ചക്കയുടെ കൂടെ ഒരു ചക്കയും കൂടി കൊണ്ട് പോകണം എന്ന്... ശുക്കൂർ വക്കീൽ...

  • @hyderali5769
    @hyderali5769 2 месяца назад

    ആളെ കൂട്ടാൻ വേണ്ടി പ്രത്യേക ഒരു ടൈറ്റിൽ കൊടുത്തതാണല്ലേ
    യുക്തിവാദികളാണ് എന്നുകൂടി എഴുതുകയാണെങ്കിൽ വലിയ റീച്ച്കിട്ടില്ല എന്നറിയാം
    ഇസ്ലാമിനെ യുക്തിവാദികൾ എത്രകണ്ട് ഭയപ്പെടുന്നു എന്നതിൻറെ തെളിവാണ് ഇതുപോലെയുള്ള ചർച്ചകളൊക്കെ

    • @VKP-i5i
      @VKP-i5i 2 месяца назад +2

      Ennu Avare Quran vecchu tolpichoode 😂 ?

    • @fairgameruday2821
      @fairgameruday2821 2 месяца назад

      ഇസ്ലാമിനെ ലോകം മുഴവൻ ഭയപ്പെടുന്നു 😢 STAY Away from Islam❤

  • @berneyab
    @berneyab 2 месяца назад +1

    കോമഡി ശൂ

  • @SahilKhan-bt6pq
    @SahilKhan-bt6pq 2 месяца назад

    Enth verpikkalado ...vere Valla panikkum poikkude...😮

  • @saamy.3331
    @saamy.3331 2 месяца назад

    വക്കീൽ സാറെ 👍 മുസ്ലിം സമുദായത്തിന് മാറ്റം അത്യാവശ്യമാണ്. 🌞

  • @josephbinoy8338
    @josephbinoy8338 2 месяца назад +1

    Madrassa indoctrination is very strong 💪…. Especially halal coconut oil injection ….poor shukoor vakkil…..respect shukkuer sir….usthathus injection…masha Allah s ,and his prophet of pedophila is great….(5 years old child na kandappol kambi aya nabi anu -core of Islam))

  • @sujithsukumaran6309
    @sujithsukumaran6309 2 месяца назад

    👍🏻