''ഞാൻ അകത്തുണ്ടെന്ന് കരുതിയാ അയാള് വീടിന് തീയിട്ടതെന്ന് തോന്നുന്നു...''

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 66

  • @annievarghese9476
    @annievarghese9476 2 года назад +60

    പാവം അവരുടെ നഷ്ടം, കോടികളുടെ നഷ്ടത്തിന് തുല്യം. ദൈവം തുണനില്ക്കട്ടെ🙏🙏🙏😢

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +44

    ഈ സ്ത്രീയുടെ നഷ്ടമായ രേഖകൾ പുതിയത് നൽകുവാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. അവരുടെ നഷ്ടം കണക്കാക്കി, തീയിട്ടവരിൽ നിന്നും ഈടാക്കണം. ആര് ചെയ്തതായാലും കഠിനമായ ശിക്ഷ കൊടുക്കണം'

  • @kasthoori2087
    @kasthoori2087 2 года назад +72

    പാവം സ്ത്രീ . മനസ്സിന് ശക്തി ഉള്ളവരാണ് എന്ന് തോന്നുന്നു😥😥

  • @ceegeewarrier
    @ceegeewarrier 2 года назад +36

    ആവശ്യമില്ലാതെ രാഷ്ട്രീയം കലർത്തരുത് 🙏

  • @ikkarapacha6226
    @ikkarapacha6226 2 года назад +101

    എല്ലായിടത്തും ദുരന്ത വാർത്തകൾ ആണ് ആളുകളുടെ മനോ നില ആകെ മാറി വല്ലാത്ത കഷ്ട്ടം 😑

  • @sujithchandran2770
    @sujithchandran2770 2 года назад +54

    ഇതു പോലുള്ള.... പാവങ്ങളെ... ദ്രോഹിക്കുന്ന... മനോരോഗികളെ.... വെറുധേ വിടരുത്.....

  • @thakudu7705
    @thakudu7705 2 года назад +40

    മീഡിയ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് ഇത് രാഷ്ട്രീയം ആക്കാൻ..... എന്താചോത്യങ്ങൾ... കഷ്ടം

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +3

    എന്താ സംഭവം... 🤔🤔ഒന്നും മനസിലാവുന്നില്ല 🤭🤭🤭

  • @anoop9147
    @anoop9147 2 года назад +18

    പാവം സ്ത്രീ,,,,,,,,,

  • @sameersaleem6678
    @sameersaleem6678 2 года назад +43

    ഒരു വാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന കോലം തലയും ഇല്ല വാലും ഇല്ല

    • @rajeenavv1236
      @rajeenavv1236 2 года назад +2

      😄😄

    • @fahz4084
      @fahz4084 2 года назад +1

      അത് മറ്റേ ചാനലിലുണ്ടാകും😂

    • @arszz7080
      @arszz7080 2 года назад

      @@fahz4084 🤭🤣🤣

    • @aneeshpattathil1659
      @aneeshpattathil1659 2 года назад

      എ ത് ചാനല കൃ ത്യം പറയുന്നത്. എല്ലാ അവൻ മാരും. ഊമ്പി ര് 😃😆😆😆😆😆😆😆😆

  • @suhailaabbas556
    @suhailaabbas556 2 года назад +8

    എന്താടോ ഒരു തലയും വാലും ഇല്ലാതെ ഓരോരോ വാർത്തകൾ ഉണ്ടാക്കി വരുന്നേ

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 месяца назад

    നല്ല ശിക്ഷ കൊടുക്കണം.
    അവർക്കു നഷ്ടപ്പെട്ട രേഖകൾ മെമ്പർ ഇടപെട്ടു ശരിയാക്കികൊടുക്ക ണം

  • @sumakrishnan9803
    @sumakrishnan9803 2 года назад +5

    What is happening in Kerala... My God

  • @മാനിഷാദ
    @മാനിഷാദ 2 года назад +9

    എന്താണ് പ്രശ്നം

  • @KINGMATHEW
    @KINGMATHEW 2 года назад +2

    Everyone is listening but not seeing just look at her neck the “LOCKET” POLITICS IS ALWAYS THERE ALWAYS stay safe…

  • @josematheu72
    @josematheu72 Год назад

    സാക്ഷി ഇല്ലാത്തതിനാൽ കേസ് തള്ളി പോകും.

  • @nizarvs7321
    @nizarvs7321 2 года назад +1

    ഈ ചെയ്തവൻ മനുഷ്യൻ ആണോ

  • @glacier8464
    @glacier8464 2 года назад +1

    News കാണുന്നത് ഇഷ്ടം അല്ല....അക്രമം മാത്രം...

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    🙏🙏🙏

  • @basithbasi2694
    @basithbasi2694 2 года назад +2

    😞😞

  • @rajupodiyan3147
    @rajupodiyan3147 2 года назад

    Family members annankil yingana chayumo!

  • @siddiq746
    @siddiq746 2 года назад +1

    ചേച്ചി ലോണോ ഇൻഷുറൻസ് മറ്റൊ എടുത്തിട്ടുണ്ടോ 😜😜😜😜

  • @musthafamannethodi1036
    @musthafamannethodi1036 2 года назад +2

    രാഷ്ട്രീയ മാക്കൂ കീടങ്ങൾ m

  • @abdusalam1264
    @abdusalam1264 2 года назад +2

    😭😭😭😭

  • @rajupodiyan3147
    @rajupodiyan3147 2 года назад

    !

  • @khaderabdula3277
    @khaderabdula3277 2 года назад +2

    😪😪😪

  • @chinnuchinnu2294
    @chinnuchinnu2294 2 года назад

    What kind of news.. Reporter does not know how to start nd how to end 🤔🤔🤔🤔🙄🙄🙄🙄

  • @skyland0
    @skyland0 2 года назад +5

    ഇന്ത്യൻ നിയമവ്യസ്ഥ അക്രമകാരികൾ എല്ലാം ഭയന്നു വിറക്കുന്നു. കുറച്ച് ലിബറൽ ആകാൻ പറ്റുമോ.. 🙄

  • @fasalrahman8977
    @fasalrahman8977 2 года назад +10

    പിണറായി യുടെ കയ്യിൽ ആഭ്യന്തരം ഉണ്ടായിട്ട് പോലും ഇത്ര വലിയ തോതിൽ ക്രമസമാധാനം തകർന്നിരിക്കുന്നു... എവിടെയും ക്രിമിനലുകൾ വിലസുന്നു

    • @saithumuhammed5134
      @saithumuhammed5134 2 года назад

      Enth oolatharam aanu parayunne... Communist virudhadha thalakk pidich irikkano

  • @rimariya1232
    @rimariya1232 2 года назад +4

    Poor woman

  • @rjsheaven5977
    @rjsheaven5977 2 года назад +1

    Theeyidunathinte oru season aane ippo

  • @aminasaheer9125
    @aminasaheer9125 2 года назад

    Avare kond patunapole avaru jeevikan nokumpo enthina avare ingane upadravikunat

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +7

    തീയിൽ.👉🔥🔥🔥തൊട്ട് കളിക്കരുത്..☝️🔥🔥🔥🔥🔥🔥😌🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥💥💥💥💥💥⚡

  • @shafiriyadh7951
    @shafiriyadh7951 2 года назад

    മാറിനിന്നുട്ടു ചേച്ചി തന്നെ കത്തിച്ചതാണോ

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 года назад

      കോൺക്രെസ്സിന്റെ വാർഡ് മെമ്പർ. പണ്ട് ചെയ്‌തപോലെ അല്ലേ...?

  • @subairmecherikkal7825
    @subairmecherikkal7825 2 года назад +2

    കമ്മികൾ ആയതു കൊണ്ട് വലിയ സഹായം ഗവണ്മെന്റ് ചെയ്യാൻ സാധ്യത ഉണ്ട്. അല്ലെങ്കിലും ഇവരെ എല്ലാവരും സഹായിക്കണം.

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 года назад +1

      ഞമ്മന് വല്ല്യ ബിസമം ഇണ്ടല്ലേ...കരഞ്ഞാൽ തീരും

  • @rifaridha4740
    @rifaridha4740 2 года назад

    Pidichu. Agathidado

  • @ummarkunju1719
    @ummarkunju1719 2 года назад +1

    Pinarayi. Nashebehu. Keralam.
    Yarekbooo pinarayi

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад +1

      ഇതെന്ത് ഭാഷയാണ്.

    • @lathareddiar9973
      @lathareddiar9973 2 года назад +2

      ഏതോ പ്രാചീന ഭാഷ ആണെന്നു തോന്നുന്നു. 😅

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад

      @@lathareddiar9973 😂😂😂😂😂

    • @sreeragsreeragcu5116
      @sreeragsreeragcu5116 2 года назад

      ഒരു മദ്രസ്സാ പൊട്ടന്റെ രോദനം😄😄

    • @svpk6870
      @svpk6870 2 года назад +1

      @@joseph.m.xjoseph8557 ബാഹുബലി 3യിലെ ആണ് തോന്നുന്നു ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല 😊😊😊

  • @aneeshpattathil1659
    @aneeshpattathil1659 2 года назад

    😃😃😃😃😃😃😃😃😃😃😃😂😂😂😂😂😂😂