Nizhalayi ozhuki varum njan❤live performance❤

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 125

  • @abdurahimanpp8356
    @abdurahimanpp8356 Год назад +11

    ജാനകിയമ്മയുടെ ശബ്ദവും മാധുരിയമ്മയുടെ ശൈലിയും ! പറ്റുമെങ്കിൽ ജാനകിയമ്മയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുക. മരണം വരെ പാടുക ! അഭിനന്ദനങ്ങൾ!

  • @pgshajipgshaji7985
    @pgshajipgshaji7985 2 года назад +16

    ഒരു ജാനഗി അമ്മയോ ചിത്ര ചേച്ചിയോ ഇല്ലെങ്കിലും ഈ കുട്ടി മതിയല്ലോ അതിമനോഹരം പാട്ടിനെ ഇഷ്ടപ്പെടുന്ന ഏതൊരാളും പറയും

    • @reenamurali5364
      @reenamurali5364  2 года назад

      🙏🏻❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +2

      ചിത്രയെ ഒരു വല്ല്യ പാട്ടുകാരിയായി ഞാൻ കാണുന്നില്ല. ജാനകിയമ്മ
      പാട്ടിന്റെ മഹാറാണി.
      റീനമോൾ ചിത്രയേക്കാൾ വളരെ വളരെ മുന്നിലാണ്.

    • @reenamurali5364
      @reenamurali5364  Год назад

      @@jayakumarchellappanachari8502 🙏🥰

  • @kukkuandrukku226
    @kukkuandrukku226 4 месяца назад +2

    ഈപാട്ടിൽ രണ്ടു മൂന്ന് പോർഷൻസ് ഉണ്ട്.1. ആദ്യത്തെ humming
    2. യാമങ്ങൾ തോറും
    3. ഈ നീല രാവിൽ
    4. കള്ളിയങ്കാടാണെൻ സ്വപ്ന തീരം
    ശരിക്കും ഒരു legend നു മാത്രമേ ഈ ഭാവങ്ങൾ ഉൾക്കൊണ്ടു പാടാനാകൂ...
    റീന.... You are great 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад +7

    പൊന്നുമോൾ ഇതുവരെ എവിടെയായിരുന്നു.
    പറയാൻ വാക്കുകളില്ല.
    വളരെ വളരെ മനോഹരം.

  • @baijusreeragam6760
    @baijusreeragam6760 11 дней назад

    റീനാമുരളിയുടെ voice അതിമനോഹരം, കൂടാതെ ഗാനത്തിന്റെ ഭാവതീവ്രത അല്പംപോലും ചോരതെയുള്ള ആലാപനവും... എല്ലാം ഈശ്വരാനുഗ്രഹം.. Congratulations.. 🌹🌹🌹🌹

  • @babyjohn8597
    @babyjohn8597 2 года назад +4

    അതി മനോഹരമായ ആലാപനം ,,, Super , super 👌🏼👌🏼👌🏼👏👏👏🌹🌹🌹

  • @odakuzhal457
    @odakuzhal457 Год назад +3

    Super voice ഇന്ന് ഗായകൻ സുധീഷ് ടോപ്സിങ്ങറിൽപറഞ്ഞത് കേട്ടാണ് ഞാൻ ഈ പേര് സർച്ച് ചെയ്ത് പാട്ടുകൾ കേൾക്കുന്നത്

    • @reenamurali5364
      @reenamurali5364  11 месяцев назад

      🥰🙏

    • @user-jt3ik7ft2v
      @user-jt3ik7ft2v 6 месяцев назад

      ഞാനും.
      അടിപൊളി..
      ജാനകി അമ്മ.
      . ചിരി.
      🥰🥰🌹🌹

  • @mohinuddeenkm3079
    @mohinuddeenkm3079 2 года назад +4

    റീന മുരളി . മികച്ച ഗായിക സംഗീതത്തിൽ തൃശൂരിന്റെ അഭിമാന ശബ്ദം .
    ശ്യാം മാസ്റ്റർ ഈണമിട്ട ഹിറ്റ് ഗാനം മനോഹരമായി പാടിയിരിക്കുന്നു.

  • @user-rq5gc8zr4q
    @user-rq5gc8zr4q 12 дней назад

    What a modulated voice
    Really appeciatable singing❤❤❤❤❤❤❤❤👍👍

  • @sureshp2079
    @sureshp2079 Год назад +2

    എല്ലാ ഗാനങ്ങളും ഒറിജിനൽ പാട്ടിനോട് തൊട്ടുരുമ്മി പോകുന്നു, സംഗീത ലോകത്തു അനുഗ്രഹീതയാണ്

  • @DrJobson
    @DrJobson 16 дней назад

    Great singer..Conga drum pitch out ആയ പോലെ തോന്നി.. ഗായിക തന്റെ pitch പോകാതെ maximum struggle ചെയ്യുന്നുണ്ട് . എന്നാൽ last conga pitch പക്കാ ആയി... Conga യോ അല്ലേൽ SPD 20 conga ട്യൂൺ എന്തോ ഒരു വശക്കേട്..ലൈവ് വായിക്കുമ്പോൾ സ്വഭാവികം Overall great... അഭിനന്ദനങ്ങൾ..ഗായിക and team

  • @user-ws1xl4qo2o
    @user-ws1xl4qo2o 5 месяцев назад

    Super sound ❤❤❤❤

  • @sreedevipg768
    @sreedevipg768 8 месяцев назад +1

  • @sujjacob4341
    @sujjacob4341 Год назад +1

    Super God bless ❤

  • @user-ws1xl4qo2o
    @user-ws1xl4qo2o 2 месяца назад

    Enna sound ❤❤❤❤

  • @unnisreedhar
    @unnisreedhar 21 день назад

    ബ്യൂട്ടിഫുൾ singing

  • @user-ws1xl4qo2o
    @user-ws1xl4qo2o 2 месяца назад

    Super...❤❤❤❤

  • @SureshNair-bx7gv
    @SureshNair-bx7gv 11 месяцев назад

    ഫൈൻ റീന മുരളി എന്താ വോയിസ്‌ വെരി ഗുഡ്

  • @sureshbabu-yx5fj
    @sureshbabu-yx5fj 16 дней назад

    നേരിയ മഞ്ഞിന്റെ മഞ്ഞു 🙏

  • @lyricnmusicsanthoshmichael5890

    അതി മനോഹരം .ഒന്നും പറയാനില്ല🙏 .

  • @harikumartk4027
    @harikumartk4027 Год назад

    Oh great Singer

  • @jensonthomaskalluveettil4374
    @jensonthomaskalluveettil4374 7 месяцев назад

    🌹🌹

  • @harikumartk4027
    @harikumartk4027 Год назад +1

    Great sound..keep it up

  • @unnisreedhar
    @unnisreedhar 6 месяцев назад

    Excellent singing ❤

  • @kgkrishnankutty9954
    @kgkrishnankutty9954 Год назад

    Super, super, super👍❤❤❤

  • @honestyway4201
    @honestyway4201 2 года назад

    Kidilan entha oru voice... Thakarthu dear

  • @madhusoodanancp6368
    @madhusoodanancp6368 2 года назад

    വളരെയധികം നന്നായിട്ട് പാടി👍👍👍

  • @sudheerv.s6594
    @sudheerv.s6594 Год назад

    ഒന്നും പറയാനില്ല... വാക്കുകളും 💚💚💚💚മാത്രം

  • @sibyjoseph3088
    @sibyjoseph3088 Год назад

    ചേച്ചി സൂപ്പർ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 22 дня назад

    Super

    • @reenamurali5364
      @reenamurali5364  21 день назад

      @@pushkinvarikkappillygopi5016 🙏🏻🥰

  • @harisawahab2152
    @harisawahab2152 5 месяцев назад

    Female voice amazingggg 👌👌👌👌👌👌👌👍🇮🇳👍

  • @beenasibi5971
    @beenasibi5971 2 года назад

    Chiry polichu!!!!! Excellent 👍👍👍👍

  • @lathikak3109
    @lathikak3109 Год назад

    Fantastic 🎉🎉🎉

  • @Joslet123
    @Joslet123 Год назад

    manoharam👏👏👏👏

  • @DavyJoseph-bf6ew
    @DavyJoseph-bf6ew Год назад

    ❤wow🙏🙏🙏👍👍👍

  • @raofmrynew
    @raofmrynew 9 месяцев назад

    Wow🌹🌹👌👌

  • @sskvs
    @sskvs 2 года назад +1

    Awesome. 👏👏

  • @rvijayanw
    @rvijayanw Год назад

    Loved it. Keep singing ❤🎉🎉

  • @tojoi4230
    @tojoi4230 Год назад

    Super 👍👍👍

  • @vipinac1676
    @vipinac1676 2 года назад +1

    Reenachechi ningaloru prasthaanamaanu

  • @salilt8268
    @salilt8268 Год назад

    Great performance 💐💐💐💐💯💯💯💯🎊🎊🎊🎊

  • @geethababu7332
    @geethababu7332 6 месяцев назад

    Hai anthu bhangi adipoli congragulations❤❤❤❤❤❤❤❤❤

  • @ramanathanpottekkat4785
    @ramanathanpottekkat4785 Год назад

    മനോഹരം അതിമനോഹരം

  • @limvasavan2775
    @limvasavan2775 2 года назад

    Really sensational

  • @rajeevknr
    @rajeevknr Год назад

    കിടു വോയ്സ്...

  • @joymathew7420
    @joymathew7420 Год назад

    Very 😅Very good

  • @radhikachallisery1618
    @radhikachallisery1618 7 месяцев назад

    👌👌👌👌👌👌🌼🌼🌼🌼🌼🌼🌼❤❤❤❤❤❤

  • @sasikumarvp6176
    @sasikumarvp6176 Год назад

    Wow...excellent

  • @jayeshsounds1499
    @jayeshsounds1499 2 года назад +1

    Waiting for next program

  • @kamohan3796
    @kamohan3796 11 месяцев назад

    Exellent

  • @harikumarkkalloormadamhari1398
    @harikumarkkalloormadamhari1398 2 года назад

    സൂപ്പർ.....

  • @kalabhavansabusinger4696
    @kalabhavansabusinger4696 Год назад

    ❤️❤️❤️❤️🙏🙏🙏🙏

  • @gopakumark1576
    @gopakumark1576 Год назад

    Chechi..🙏🙏..🙏

  • @suruma1974
    @suruma1974 2 года назад

    നന്നായി പാടി.....

  • @sammathew2597
    @sammathew2597 2 года назад

    Very Good

  • @sreekanthazhikode8968
    @sreekanthazhikode8968 Год назад

    💗💗💗💗💗💗💗💗💗

  • @jkmuzics
    @jkmuzics 2 года назад

    Aahaaa. Nthaa aa shabdam

  • @admincusat
    @admincusat 2 года назад

    Superb

  • @rajeshvp4568
    @rajeshvp4568 11 месяцев назад

    ❤💯💯💯

  • @jkmuzics
    @jkmuzics 2 года назад

    Love u mema

  • @sreejathat.m4686
    @sreejathat.m4686 2 года назад

    റീനാ സൂപ്പർ ആയിട്ടുണ്ട്

  • @ajisymphony8553
    @ajisymphony8553 Год назад

    റീനേച്ചീ...... 💐🙏🏻

  • @bevenantonyk2949
    @bevenantonyk2949 2 года назад

    ❤️❤️👍

  • @pgshajipgshaji7985
    @pgshajipgshaji7985 Год назад

    ഇപ്പോൾ എല്ലാവർക്കും നഞ്ചിയമ്മയെ മതി ലോകത്തിന്റെ പോക്കെ

  • @harikumartk4027
    @harikumartk4027 Год назад

    Almost like Janaki Amma..

  • @sivaprasad947
    @sivaprasad947 Год назад

    ഓർജിനൽ വേർഷൻ ആണ് എന്ന് തോന്നിപ്പോകും

  • @ushac3761
    @ushac3761 2 года назад

    👌👌❤️

  • @sheejabeegam2310
    @sheejabeegam2310 Год назад

    Reenamurali enthu resam...... Mole..... S janakiyude... Swaramadhur🌹🌹🌹🌹😘😘😘👍💪

  • @santhoshramachandran9994
    @santhoshramachandran9994 6 месяцев назад

    ഗാനമേളകളിലെ റാണി.....

  • @user-zb5rf5mq5m
    @user-zb5rf5mq5m 17 дней назад

    Super ❤❤❤

  • @chinnuchinnus7459
    @chinnuchinnus7459 2 года назад +1

    Reena molee......

  • @pgshajipgshaji7985
    @pgshajipgshaji7985 Год назад

    ഒന്നും പറയാനില്ല .101% ok.

  • @bennyvarghese4298
    @bennyvarghese4298 11 месяцев назад

  • @punjaravlog5573
    @punjaravlog5573 2 года назад

    ചേച്ചി സൂപ്പർ

  • @haripunnadath2269
    @haripunnadath2269 10 месяцев назад

    Super

  • @sivakumarviswanath6258
    @sivakumarviswanath6258 2 года назад

    Super👍👍

  • @varghesegeorge2520
    @varghesegeorge2520 Год назад

    Super