ഇതാ... ഇതാണ്.... ഇതു പോലെ വാക്കുകൾ അനർഗ്ഗള നിർഗ്ഗളമായി ഒഴുക്കിവിടാൻ മാർക്സിസ്റ്റുകാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ..! (അതിൽ വലിയ കഴമ്പൊന്നും ഇല്ലെങ്കിൽപ്പോലും)
മാർക്സിസം ,പ്രയോഗികാവൽക്കരിക്കുന്നതിൽ ഉണ്ടാകാനിടയുള്ള ചില ന്യൂന്യതകൾ ,അത് ചരിത്രപരമായി കാണേണ്ടതുണ്ട് ,ഏതൊരു വ്യവസ്ഥിതിയിലും എത്ര മഹത്തരമെന്ന് തോന്നാവുന്ന ഏതൊരു പ്രത്യശാസ്ത്രമായാലും പ്രായോഗിക തലത്തിൽ പ്രവർത്തകരിൽ ,ആ പ്രത്യേക സാഹചര്യത്തിന്റെയോ സാമൂഹ്യ വ്യവസ്ഥിതിയുടെയോ ഒക്കെയുള്ള ചില സ്വഭാവവിശേഷങ്ങൾ കണ്ടെന്നു വരാം ,ചില വിട്ടുവീഴ്ചകൾ ദൗർഭാഗ്യവശാൽ വേണ്ടി വന്നേക്കാം ,ഇസത്തെ അപ്പടി പ്രായോഗികാവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അതുൾക്കൊള്ളാൻ പാകമായ ഒരു സാമൂഹിക സാഹചര്യത്തെ നിലനിൽക്കുണ്ടതായുണ്ട് ,ആ സാഹചര്യം ഇല്ലാത്ത അവസ്ഥയിൽ, എന്നാൽ ഈ ഇസം വേണ്ടെന്നു വെയ്കുന്നതല്ല ഉചിതം .ചില നയങ്ങളിലൂടെ പരിപാടികളിലൂടെ ഇസത്തെ സാഹചര്യങ്ങൾക്കനുസരിച്ചു നടപ്പാക്കുക മാത്രമാണ് പാർട്ടികൾ ചെയ്യാൻ ശ്രമിക്കുന്നത് .ലളിത സംഗീതം കേൾക്കുന്ന ഒരു ശാസ്ത്രീയ സംഗീതജ്ഞൻ അത് സംഗീതമല്ല ,അത് ശരിയല്ല ,എന്ന വിമർശനം നടത്തുന്നപോലെ ആകരുത് ഒരു വിമർശനവും ,അത് ചരിത്രപരമായിരിക്കേണ്ടതുണ്ട്
സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിന് മാർക്സിസ്റ്റാവണോ... യുക്തിയുക്തം ചിന്തിക്കുന്നവരെല്ലാം അങ്ങനെയെ വിശകലനം നടത്തൂ... അവനെ സംബന്ധിച്ച് മാർക്സിസ്റ്റ് ഐഡിയോളജിക്കപ്പുറത്തെ സാധ്യതകൾ ഉണ്ട് എന്ന വ്യത്യാസവൊണ്ട്...
Marx മുന്നോട്ടു വച്ച പ്രധാന നാല് വീക്ഷണവും (വര്‍ഗസമരം, മിച്ച മൂല്യ സിദ്ധാന്തം, labour theory of value, വൈരുദ്ധ്യാത്മക ഭൗതിക വാദം). ഇതെല്ലാം സമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ അടിത്തറ ഇല്ലാന്ന് കണ്ടു വർഷങ്ങൾക്ക് മുമ്പ് സമൂഹം തള്ളിക്കളഞ്ഞതാണ്. പുരോഹിത, ഭരണ, മുതലാളി വര്‍ഗതോട് ഉളള ചെറുത്ത് നില്‍പ്പ് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്, അതൊന്നും ആരും marxian theory പഠിച്ചിട്ട് അല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത് ഓരോ കാലത്തും അവര്‍ ഉണ്ടാക്കിയെടുത്ത ആൾ ദൈവങ്ങളുടെ ബലത്തിലാണ്. വിജയന് ശേഷം വരുന്ന ആൾ ദൈവം ആരെന്ന് കേരളം കാത്തിരിക്കുന്നു
മാര്‍സിസം എന്ന തത്ത്വശാത്രം അപ്രസക്തമായത് നിങ്ങള്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. ഏത് മുന്നേറ്റത്തെയും മാര്‍സിസമായി കാണുന്ന നിങ്ങളുടെ രീതിശാസ്ത്രം അപാരം തന്നെ. എവിടെയൊക്കെ മര്‍സിസം തകര്‍ന്നാലും അത് തിരുത്തല്‍ശക്തിയാണെന്ന് പറയുന്ന യുക്തി മനസ്സിലാകുന്നില്ല. ഏത് കാര്യത്തിലും ദൈവത്തെ പ്രതിഷ്ടിക്കുന്ന ദൈവവിശ്വാസിയുടെ ആശയപരികല്‍പ്പനയായാണ് നിങ്ങള്‍ നടത്തുന്നത്. എന്‍റെ വാക്ക് അവസാനവാക്കാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് മറ്റൊരാള്‍ അത് തെറ്റാണ് എന്ന് പറയുന്പോള്‍ മാത്രമാണ്. ഞാന്‍ പറയുന്നത് അവസാനവാക്കല്ല എന്നാണ്
That's funny. 90% of the world's wealth is accumulated in 10% of the world's population. 50% of the great india's wealth is owned by 1% of the population. Yeah capitalism is the best we have. 😁
ഇതാ... ഇതാണ്.... ഇതു പോലെ വാക്കുകൾ അനർഗ്ഗള നിർഗ്ഗളമായി ഒഴുക്കിവിടാൻ മാർക്സിസ്റ്റുകാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ..!
(അതിൽ വലിയ കഴമ്പൊന്നും ഇല്ലെങ്കിൽപ്പോലും)
ന്തേ എവിടേലും കൊണ്ടോ 🤭🤭😆😆🤣
കേരളത്തിൽ മാർക്സിന്റെ പേരിലുള്ള മാർക്സിസ്റ് കമ്യൂണിസ്റ് പാർട്ടിയുടെ നയങ്ങളും പരിപാടികളും താങ്കളീപറയുന്ന ഫ്രേം വർക്കിൽ വരുമോ ?
That's what we call A QUESTION.😎🤩
മാർക്സിസം ,പ്രയോഗികാവൽക്കരിക്കുന്നതിൽ ഉണ്ടാകാനിടയുള്ള ചില ന്യൂന്യതകൾ ,അത് ചരിത്രപരമായി കാണേണ്ടതുണ്ട് ,ഏതൊരു വ്യവസ്ഥിതിയിലും എത്ര മഹത്തരമെന്ന് തോന്നാവുന്ന ഏതൊരു പ്രത്യശാസ്ത്രമായാലും പ്രായോഗിക തലത്തിൽ പ്രവർത്തകരിൽ ,ആ പ്രത്യേക സാഹചര്യത്തിന്റെയോ സാമൂഹ്യ വ്യവസ്ഥിതിയുടെയോ ഒക്കെയുള്ള ചില സ്വഭാവവിശേഷങ്ങൾ കണ്ടെന്നു വരാം ,ചില വിട്ടുവീഴ്ചകൾ ദൗർഭാഗ്യവശാൽ വേണ്ടി വന്നേക്കാം ,ഇസത്തെ അപ്പടി പ്രായോഗികാവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ അതുൾക്കൊള്ളാൻ പാകമായ ഒരു സാമൂഹിക സാഹചര്യത്തെ നിലനിൽക്കുണ്ടതായുണ്ട് ,ആ സാഹചര്യം ഇല്ലാത്ത അവസ്ഥയിൽ, എന്നാൽ ഈ ഇസം വേണ്ടെന്നു വെയ്കുന്നതല്ല ഉചിതം .ചില നയങ്ങളിലൂടെ പരിപാടികളിലൂടെ ഇസത്തെ സാഹചര്യങ്ങൾക്കനുസരിച്ചു നടപ്പാക്കുക മാത്രമാണ് പാർട്ടികൾ ചെയ്യാൻ ശ്രമിക്കുന്നത് .ലളിത സംഗീതം കേൾക്കുന്ന ഒരു ശാസ്ത്രീയ സംഗീതജ്ഞൻ അത് സംഗീതമല്ല ,അത് ശരിയല്ല ,എന്ന വിമർശനം നടത്തുന്നപോലെ ആകരുത് ഒരു വിമർശനവും ,അത് ചരിത്രപരമായിരിക്കേണ്ടതുണ്ട്
റഷൃയിൽ പോയപ്പോൾ കുപ്പക്കുഴിയിൽ ഒരാളുടെ പ്റതിമ കിടക്കുന്നകണ്ടു. അതാണോ ലെനിൻ.
Well said
എന്തെങ്കിലും പറയുമ്പോയേക്കും നീയെന്തിനാ ലാറ്റിൻ അമേരിക്കയിലേക്ക് പോകുന്നത്... ഇബടെ ഇബടെ.... ഇബടത്തെ കാര്യം പറ.. ഹല്ല പിന്നെ
Ividathe kaaryam paranj BJPye naattikkatte?
സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിന് മാർക്സിസ്റ്റാവണോ... യുക്തിയുക്തം ചിന്തിക്കുന്നവരെല്ലാം അങ്ങനെയെ വിശകലനം നടത്തൂ... അവനെ സംബന്ധിച്ച് മാർക്സിസ്റ്റ് ഐഡിയോളജിക്കപ്പുറത്തെ സാധ്യതകൾ ഉണ്ട് എന്ന വ്യത്യാസവൊണ്ട്...
Long live Marxism.
Marx മുന്നോട്ടു വച്ച പ്രധാന നാല് വീക്ഷണവും (വര്‍ഗസമരം, മിച്ച മൂല്യ സിദ്ധാന്തം, labour theory of value, വൈരുദ്ധ്യാത്മക ഭൗതിക വാദം). ഇതെല്ലാം സമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ അടിത്തറ ഇല്ലാന്ന് കണ്ടു വർഷങ്ങൾക്ക് മുമ്പ് സമൂഹം തള്ളിക്കളഞ്ഞതാണ്. പുരോഹിത, ഭരണ, മുതലാളി വര്‍ഗതോട് ഉളള ചെറുത്ത് നില്‍പ്പ് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്, അതൊന്നും ആരും marxian theory പഠിച്ചിട്ട് അല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത് ഓരോ കാലത്തും അവര്‍ ഉണ്ടാക്കിയെടുത്ത ആൾ ദൈവങ്ങളുടെ ബലത്തിലാണ്. വിജയന് ശേഷം വരുന്ന ആൾ ദൈവം ആരെന്ന് കേരളം കാത്തിരിക്കുന്നു
Study class nu pokaathathu kond aanennu thonunnu.... Enikk onnum manasilaayilla
Enikkonnum manasilayilla...chummathallaa
💗
Ente ammooo....
muhammed nabi unde sir 1400 varshathe cheruppam unde
മാർക്സിസ്റ്റ് തന്ത്ര സമുച്ചയം.
അല്ലെങ്കിൽ കമ്മ്യൂണിസ്റ്റു കുഴികട്ട് പച്ച
Marx😍😘🔥
നല്ല തള്ളൽ keep it up😂
മാര്‍സിസം എന്ന തത്ത്വശാത്രം അപ്രസക്തമായത് നിങ്ങള്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. ഏത് മുന്നേറ്റത്തെയും മാര്‍സിസമായി കാണുന്ന നിങ്ങളുടെ രീതിശാസ്ത്രം അപാരം തന്നെ. എവിടെയൊക്കെ മര്‍സിസം തകര്‍ന്നാലും അത് തിരുത്തല്‍ശക്തിയാണെന്ന് പറയുന്ന യുക്തി മനസ്സിലാകുന്നില്ല. ഏത് കാര്യത്തിലും ദൈവത്തെ പ്രതിഷ്ടിക്കുന്ന ദൈവവിശ്വാസിയുടെ ആശയപരികല്‍പ്പനയായാണ് നിങ്ങള്‍ നടത്തുന്നത്. എന്‍റെ വാക്ക് അവസാനവാക്കാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് മറ്റൊരാള്‍ അത് തെറ്റാണ് എന്ന് പറയുന്പോള്‍ മാത്രമാണ്. ഞാന്‍ പറയുന്നത് അവസാനവാക്കല്ല എന്നാണ്
അയ്യോ 🥵🥵😂😂
Just read deridas specters of marx😊😊
Ithaaa colonialist chintha saranikalude bakiyanooo.....onnum manasilayillA
Don't tell anything about Poland.
onnu lalithamai parayumo. njan cpim classil poyittilla
Chumma vachakakasarthu
marxism is dead already. capitalism is the best thing we have now.
That's funny. 90% of the world's wealth is accumulated in 10% of the world's population. 50% of the great india's wealth is owned by 1% of the population. Yeah capitalism is the best we have. 😁
🤣🤣
മരിക്കാൻ മാർക്സിസം മനുഷ്യൻ ആണോ പൊട്ടാ 😆🤭
Ooroo vekthiyilum marxisam undu, pakshe upyogikkunna reethi ansarichayirikkum prathifalanam, Cammunisam orikkalum thakarukayilla, athu upyogikkunnavarade arivilaymayanu, athu avarude thakarcha
കള്ളാ
Kanjava
Wow മനോഹര വിഡ്ഢിത്തം
Poda kallaaa
thoooo