ആൾദൈവവ്യവസായം വിജയകരമാക്കുന്നതെങ്ങനെ ? How to become a successful GODMAN in India | Sreechithran M J

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @fazilahameed8723
    @fazilahameed8723 8 часов назад +3

    വളരെ ആസ്വാദ്യകരം ..കവിത എഴുതാനും കവയിത്രിയായി അറിയപ്പെടാനുമൊക്കെ കൊതിച്ച ഒരു ലോല മാനസയെ ആൾദൈവ വിദ്യകൊണ്ട് സാഹിത്യനഭോ മണ്ഡലത്തിൽ പ്രതിഷ്ഠിച്ച നിങ്ങളും പൊടിക്ക് ഒരു ആൾദൈവമാണ് ശ്രീ ചിത്രൻ . മലയാളികൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .
    .
    കൂട്ടതില് പറയട്ടെ . മുടിമൂലിയാരെയും കൃപാസനം പാതിരിമാരെയും കൂടി പരാമർശിക്കാമായിരുന്നു

  • @roymathew9008
    @roymathew9008 18 часов назад +2

    അങ്ങേയറ്റം ലളിതവും സരസവുമായി വലിയ ഗൗരവമുള്ള ഒരു വിഷയം അവതരിപ്പിച്ച ശ്രീചിത്രന് അഭിനന്ദനങ്ങൾ...

  • @Bhaskaran-j9p
    @Bhaskaran-j9p 20 часов назад +3

    എത്ര ലളിതമായാണ് വിശതീകരിക്കുന്നത് 👍

  • @SomankkSoman-xu2if
    @SomankkSoman-xu2if 6 часов назад

    ഇത്തരം വിഷയങ്ങൾ നല്ല ക്ലാരിറ്റി വരത്തക്ക രീതിയിൽ ജനങ്ങളുടെ മുബിൽ എത്തിച്ചതിൽ വളരെ സന്തോഷമുണ്ട്

  • @SomankkSoman-xu2if
    @SomankkSoman-xu2if 6 часов назад

    ആത്മീയത്തിൽ ജനങ്ങൾ ക്കിടയിലുള്ള അജ്ഞാനമാ ണ് ഇത്തരത്തിലുള്ള ആൾ ദൈവങ്ങൾ വർദ്ധിക്കുവാൻ കാരണം. ജനങ്ങളുടെ ഇത്തരത്തിലുള്ള അന്ധമായ പിൻബലം കൊണ്ട് എന്ത് അനീതിയും നാട്ടിൽ നടപ്പിലാ ക്കാൻ അവർക്ക് സാധിക്കും.

  • @ganesanedakkott9430
    @ganesanedakkott9430 21 час назад +5

    ഭൂരിപക്ഷംജനാവിഭാഗങ്ങളും ദരിദ്രത്തിൽ കഴിയുന്നഒരുരാജ്യത്ത് മതം ദൈയ്‌വം ആൾദയ്‌വം എന്നിവസ്വഭാവികം.

  • @Basant-ex5pd
    @Basant-ex5pd 5 часов назад +1

    കൃപാസനം കൂടാരം പൊളിച്ചു 😅ജോസഫിനെ പുറത്തു ചാടിക്കുവാൻ ആർക്കും സാധിക്കുകയില്ല😅

  • @sasikunnathur9967
    @sasikunnathur9967 20 часов назад +1

    Very good !

  • @AbuBaker-ud3kx
    @AbuBaker-ud3kx 18 часов назад

    god's should have a quality control and grading

  • @kcummer9566
    @kcummer9566 20 часов назад

    👌👌👌💯💯💯💯👌👌👌

  • @lekhar8527
    @lekhar8527 21 час назад +1

    പന്തൽ പണി from തൊഴിലാളിവർഗ്ഗം😂😂😂😂

  • @jksenglish5115
    @jksenglish5115 18 минут назад

    Wow! This was social satire of the first order. 😂😂😂

  • @hrushivarma866
    @hrushivarma866 18 часов назад

    330Million gods are in practice. Again more than 500 million human gods.

  • @deepthyvarma
    @deepthyvarma 23 часа назад

    😂😂😂😂❤❤❤❤

  • @DonFleming-v2u
    @DonFleming-v2u 23 часа назад +3

    ഹിന്ദുമതത്തിന്റെ പ്രത്യേകത അത് എന്ത് തോന്നിവാസവും നടത്താൻ ലൈസൻസ് കൊടുക്കും എന്നതാണ്. ബലാൽസംഗത്തിന് പ്രോത്സാഹനം നൽകുന്ന ഭാഗവതത്തിലേ വരികൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. തുണിയുരിഞ്ഞു നടന്നാൽ അതിനും കൊണ്ടുവരും ശ്ലോകങ്ങൾ. വല്ലാത്തൊരു മതം തന്നെ.😢😮😮

    • @beenakumari4590
      @beenakumari4590 23 часа назад

      തുണി ഉരിയുന്നത് ഒരു തെറ്റല്ല. അത് വേറെ ഒരാൾക്ക് എന്ത് ദ്രോഹമാണ് സൃഷ്ടിക്കുന്നത്???

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 21 час назад

      ​@@beenakumari459099 ആൾ തുണിയുടത്തു നടക്കുമ്പോൾ ഒരാൾ തുണിയില്ലാതെ നടക്കുമ്പോഴാണു പ്രശ്നം

    • @DonFleming-v2u
      @DonFleming-v2u 6 часов назад

      @beenakumari4590 സംസ്കാരവും ബുദ്ധിക്ക് സ്ഥിരതയും സമനിലയും ഉണ്ടെങ്കിൽ മനസ്സിലാവും ഇല്ലെങ്കിൽ മനസ്സിലാവില്ല.

    • @beenakumari4590
      @beenakumari4590 5 часов назад

      @@DonFleming-v2u നിൻ്റെ സംസ്കാരം എനിക്ക് വേണ്ട.

    • @balachandranreena6046
      @balachandranreena6046 5 часов назад

      ​@@beenakumari4590തുണി ഉരിയുന്നത് പ്രശ്നം അല്ലെ. 🤔🤔🤔

  • @VishnuVS-y3n
    @VishnuVS-y3n 22 часа назад +2

    പിന്നെ നിങ്ങൾ എന്താ ഇതുവരെ തുടങ്ങാത്തത്.

    • @radhakrishnantp3876
      @radhakrishnantp3876 17 часов назад

      താല്പര്യം ഒരു വിഷയമാണല്ലോ !!?

    • @VishnuVS-y3n
      @VishnuVS-y3n 17 часов назад +1

      @radhakrishnantp3876 അതിനും ഒരു കഴിവ് വേണമല്ലോ, നമുക്ക് മറ്റുള്ളവരെ വിമർശിക്കാൻ മാത്രമല്ലേ അറിയാവൂ.

    • @stranger69pereira
      @stranger69pereira 5 часов назад

      പോക്കറ്റ് അടിക്കുന്നവരുടെ രീതികൾ വിശദീകരിക്കുമ്പോൾ. പോക്കറ്റ് അടിക്കാരെ സൂക്ഷിക്കുക എന്ന് പറയുമ്പോൾ.. നിങ്ങൾ പറയുമോ നിങ്ങൾ എന്താ പിന്നെ പോക്കറ്റടി തുടങ്ങാത്തത് എന്ന് 🙄🙄🙄⁉️⁉️

    • @VishnuVS-y3n
      @VishnuVS-y3n 2 часа назад

      @stranger69pereira പോക്കറ്റടി പോലെയാണോ ഇതുപോലുള്ള കാര്യങ്ങളെ കാണുന്നത്.

  • @Basant-ex5pd
    @Basant-ex5pd 23 часа назад +3

    ഇക്കാലത്ത് ആയിരൂന്നെക്കിൽ/ഒരു സുധാമണിയും രക്ഷപ്പെടില്ലായിരുന്നു കാലം മാറി😅

    • @radhakrishnantp3876
      @radhakrishnantp3876 16 часов назад +1

      മണ്ടൻമാർ ഉള്ള ഏതു കാലത്തും നടക്കും . ചുറ്റും നോക്കിയാൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ നിറഞ്ഞാടുകയല്ലേ.... എത്ര വരുമാനവും ഉണ്ടാക്കാം .... നികുതി കൊടുക്കേണ്ട ..... പല നേതാക്കൾ, കോർപ്പറേറ്റുകൾ , ബ്യൂറോക്രാറ്റുകൾ, ടെക്നോക്രാറ്റുകൾ എല്ലാം കാൽക്കൽ വീണു നമിക്കും. ആരും ചോദ്യം ചെയ്യില്ല !! പിന്നെന്താ .....