Easy & Perfect Butter Chicken | Restaurant ൽ നിന്നും വാങ്ങുന്ന ആ രുചിയോടെ | Salu Simple Recipes

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Today I am sharing with an Easy & Tasty Butter Chicken recipe. It can be prepared for even beginners and bachelors if you follow the ingredients & measurements.
    Please do watch till the end this video and give us your feed back through comments. Also Please do subscribe those who are not subscribed yet and click the bell icon to get the latest updates. Thank you once again for watching Salu Simple Recipes.
    Mail me at: salusimplerecipes@gmail.com
    About : Salu Simple Recipes is a RUclips Channel, where you can learn how to cook any difficult recipes in the easy and simple method. Happy Cooking.

Комментарии •

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 3 года назад

    അടിപൊളി ഇത് ഞാനും ഇതു പോലെ തന്നെയാണ് ചെയ്യാറ് പക്ഷേ tomoto yum കൂടെയുള്ള മറ്റ് ഇൻഗ്രീഡിയൻസ് um പുഴുങ്ങുന്നതിനുപകരം ചിക്കൻ പൊരിച്ച ബട്ടറിൽ വഴറ്റിയെടുക്കും.. എന്നിട്ട് grind cheyyum...അപ്പോഴും അടിപൊളി ടേസ്റ്റാണ് ബാക്കിയെല്ലാം സെയിം ഏതായാലും നല്ല അടിപൊളി ബട്ടൂര, പൊറോട്ട,ചപ്പാത്തി, ghee rice എന്തിൻ്റെ കൂടെയും പോവും...sooooo yummmmy. 😋😋😋

    • @salusimplerecipes
      @salusimplerecipes  3 года назад

      Ithaanu taste Kooduthal

    • @jasminsmagicaltaste3059
      @jasminsmagicaltaste3059 3 года назад

      Sure.... ഇനി അടുത്ത പ്രാവശ്യം ഇങ്ങനെയാണ് ഉണ്ടാക്കുന്നത് 😋😋😍🥰

  • @MaluZLifestyle123
    @MaluZLifestyle123 3 года назад +2

    Butter chicken masala super aayitundutto.... kidilan item

  • @jessyvarghese7871
    @jessyvarghese7871 3 года назад

    ഞാനും ഉണ്ടാക്കാറുണ്ട് ബട്ടർ ചിക്കൻ.. എന്നാൽ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാവുന്നത് അറിയില്ലാരുന്നു.. ഇന്ന് ഉണ്ടാക്കി.. സൂപ്പർ ആണ് 👍👍 Thank you... Duty കഴിഞ്ഞു വന്നാലും ഇതൊക്കെ ഉണ്ടാക്കാം.. Jessy..Delhi

  • @shanivincent1500
    @shanivincent1500 3 года назад +1

    Thankyou , very easy method. Fish burger post cheiyamo.

  • @shamseenacp6642
    @shamseenacp6642 3 года назад +1

    👌 ഞാൻ ഇത് പോലെയാണ് ഉണ്ടാക്കാറുള്ളത് അടി പൊളി tastan👌 എല്ലാവർക്കും ഇഷ്ടമാണ് ഈ cury👌😍❤ കണ്ണൂർ pinaray

  • @lancykani104
    @lancykani104 3 года назад +1

    Hi Sameera mol good evening.Yammy Butter chicken. 👍😘

  • @sumanizar5264
    @sumanizar5264 3 года назад +3

    Hi sami ❤️butter chicken sooper try cheyyaam 😍 love from tvm 💞💞

  • @sajithaashraf4649
    @sajithaashraf4649 3 года назад +1

    Assalamu alaikum ഇത്താ ബട്ടർ പനീ ർ ഉണ്ടാക്കി അന്ന് വിജാരിച്ചെ ഉള്ളു ബട്ടർ ചിക്കൻ ഒന്ന് കാണിച്ചിരുന്നെങ്കിൽ മാഷാ അള്ള അതും സാതിച്ചു♥️ മലപ്പുറം പെരിന്തൽമണ്ണ

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Hi ithaaa.... 🙏
    ഇതുവരെ ഇത്‌ ഉണ്ടാക്കിയിട്ടില്ല. 👌👌
    ഈസി മെത്തേഡ് ചെയ്തു നോക്കാം. ❤ ❤

  • @asiyacmk1850
    @asiyacmk1850 3 года назад

    Beef cheyan patumo

  • @ayshaanees12345
    @ayshaanees12345 3 года назад +2

    Super👌 നെയ്യപ്പം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി.. ♥👌

    • @asiyacmk1850
      @asiyacmk1850 3 года назад +1

      Enik shdryaila
      Kurachu vellam ainen thonunu
      Oilil oichapol udirnnapole adend konda

  • @mayakmenonmenon4454
    @mayakmenonmenon4454 3 года назад +2

    Thanku itha for the super recipe

  • @shamlasabu9998
    @shamlasabu9998 3 года назад

    ഹായ് ഇത്താ, ഞാൻ ബട്ടർ ചിക്കൻ ട്രൈ ചെയ്തിട്ടില്ല. ഇത്ത ഉണ്ടാക്കിയപ്പോൾ ഇഷ്ടായി. ട്രൈ ചെയ്യാം.

  • @lebeebabathool3634
    @lebeebabathool3634 3 года назад

    Super itha 🥰
    Njan inn sunday ayadhukond mandhi undakkam enn karudhi njn ithadey salukitchen kuzimandhi search cheydhu 2years mumbulla vdo kand njan theerchaayum try cheyum inshallah valarey simple anu tnk itha😊💗🥰🙏

  • @mariyamswalha6139
    @mariyamswalha6139 3 года назад

    Thair puliyillathadano itha

  • @RajiRaji-px7jr
    @RajiRaji-px7jr Год назад +1

    ഞാൻ വച്ചു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. എന്റെ friend ചോദിച്ചു എങ്ങനെ വെച്ചു എന്ന് ചാനൽ പരിചയ പെടുത്തി കൊടുത്തു.

  • @singers8842
    @singers8842 3 года назад +1

    Thaathi nigalu resipi parayumbol thanne athinte ruchi manassukondu ariyunnundu 🥰njan maathramaano angane ariunnathu 🥰😘😘😘

  • @kkitchen4583
    @kkitchen4583 3 года назад

    Butter chicken supper aayittundu molea veraity aanallo kandittu thanne kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattey Molea 🙏🙏👍👍👍😋Support cheythittundu ente Puthiya recipe onnu vannu kanane

  • @elizabethoommen5356
    @elizabethoommen5356 3 года назад +1

    I was waiting for this recipe
    Thank you so much
    I am going to try it
    Looks so yummy 🤤

  • @shaneej144
    @shaneej144 3 года назад

    Sameerachechi njan chechiude receipies try cheyarunde

  • @maimoonath5137
    @maimoonath5137 3 года назад

    കാണാൻ തന്നെ നല്ല ഭംഗിയുണ്ടട്ടോ അപ്പൊ പിന്നെ കഴിക്കാനും സൂപ്പറായിരിക്കും ഉണ്ടാക്കി നോക്കണം 👌👌❤️🥰

  • @ratheeshvettath5190
    @ratheeshvettath5190 3 года назад

    Super itha👍👍 party thick gravy chicken curry kanikkamo?

  • @AziAnas0324
    @AziAnas0324 3 года назад

    Assalamu alikum ithaa anik ntha parayendann ariyilla . Innathe dinner njn ithade simple butter chicken undaki.. Orupad thanxs ithaa.. Perfect .. Restoret okke ini nthin eth kazhikan pokanam athrayum perfect.. Othiri snehathode Asina anas tvm

  • @sajnamahin5826
    @sajnamahin5826 3 года назад

    Hi itha enthayulm undakkatto😊😊💞💞💞

  • @sindhuarun6770
    @sindhuarun6770 3 года назад

    Nalla kurukiya butter chicken...... Kollam. Ondaki nokam

    • @salusimplerecipes
      @salusimplerecipes  3 года назад +1

      Nokkiyittu feedback tharane 🥰🙏

    • @sindhuarun6770
      @sindhuarun6770 3 года назад

      @@salusimplerecipes
      Injn ondaki chechi super ayirinnu. Ent makkalk orupadu eshtapettu.....

  • @shabikaruvally3271
    @shabikaruvally3271 2 года назад +1

    എന്ത് ഓയിലാണ് use ചെയ്യേണ്ടത് അതുപോലെ creem ഏതാണ്... please your reply...

  • @deepav2593
    @deepav2593 3 года назад

    I tried chechi... Superb... Thank you❤❤❤

  • @muhammedrazalp9537
    @muhammedrazalp9537 3 года назад +1

    hi samee itha assalammu alikkum adipoli buter chiken 😋😋🥰 from Malappuram vellimukk

  • @subhanair3169
    @subhanair3169 3 года назад +2

    Looks yummy thanks a lot🙏

  • @Minnnaaayyy
    @Minnnaaayyy 3 года назад

    Today butter chicken aakaan recp nokkaan fon edtheya ....de kidakkunnu. Ithande post .. video kandittilla kaanatte try chyd abipraym paraym☺️

  • @aarshapriyadharshini550
    @aarshapriyadharshini550 3 года назад +1

    സൂപ്പർ 👌🏼👌🏼👌🏼👌🏼

  • @babysurya4179
    @babysurya4179 3 года назад

    Baby Suriya Palakkad Etha butter chicken super 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @sabiranassar867
    @sabiranassar867 3 года назад

    Ithaaaa super try cheyanam love frm mlp💗💗💗💗

  • @ipachusworld2847
    @ipachusworld2847 3 года назад

    ഇത്ത ഞാൻ ഇവടെയും വന്നിട്ടുണ്ട്.. ബട്ടർ ചിക്കെൻ കണ്ട് കൊതിയായി... ഇനിയങ്ങോട്ട് കൂടെയുണ്ടാവും 😍

  • @seenabiju968
    @seenabiju968 3 года назад +1

    Ittha superbutter chicken ❤️❤️🤩🤩

  • @jameelanasar3942
    @jameelanasar3942 3 года назад

    ഞാൻ ബട്ടർ ചിക്കൻ ഉണ്ടാക്കാറുണ്ട്. ചിക്കനിൽ തൈര് ചേർക്കാറില്ല. പഞ്ചസാര ചേർക്കാറില്ല. Taste നൊന്നും ഇത് വരെ കുറവുള്ളതായി തോന്നിയിട്ടില്ല. പിന്നെ തക്കാളി ഉൾപ്പെടെയുള്ള Vegetables ഒന്നും വെള്ളത്തിൽ വേവിക്കാറുമില്ല. നമ്മുടെ കണ്ണൂർ sp lബട്ടർ ചിക്കൻ ഉണ്ടാക്കുമ്പോൾ .ബട്ടറിൽ അണ്ടിപ്പരിപ്പും ചെറിയ ജീരകവും വഴറ്റിയതിന് ശേഷം ഉള്ളി; തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി വഴറ്റി മിക്സിയിൽ അടിച്ചെടുത്ത് കുക്ക് ചെയ്ത വെച്ച ചിക്കനിലേക്ക് ഒഴിച്ച് തിളക്കുന്ന സമയം ഓഫ് ചെയ്തFresh creamഉം വലിയ കഷണം ബട്ടറും ചേർത്ത് കസൂരി മേത്തയും ഇട്ട് മൂടിവെക്കാറാണ് ചെയ്യാറ്

  • @sreevidya5990
    @sreevidya5990 3 года назад

    Enthayallum try cheyyum .sure .thank u itha🥰chennai

  • @ambikaambika3445
    @ambikaambika3445 3 года назад

    Ithayude curykal ellam nallatha

  • @ligypoppan8912
    @ligypoppan8912 2 года назад +1

    വെള്ളം കൂടിപ്പോയോ നീണ്ടുപോയി

  • @athikkaayyoob3767
    @athikkaayyoob3767 3 года назад

    അസ്സലാമു അലെെക്കും.സുഖല്ലേ.ഞാന്‍ ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ സിബിള്‍ റസിപ്പി തപ്പുകയായിരുന്നു

  • @nisabinisabi4146
    @nisabinisabi4146 3 года назад

    Supper itha 3 mathe comment njan 😄

  • @lailahameedh4380
    @lailahameedh4380 3 года назад +1

    Hay assalamu alaikkum suppar ayittund 😍😍😍❤

  • @WorldTraveller514
    @WorldTraveller514 3 года назад

    Your butter chicken will taste even better if you add mace to the tomato sauce or nutmeg

  • @thasnibasheer3565
    @thasnibasheer3565 3 года назад

    super

  • @amyshajeela9901
    @amyshajeela9901 3 года назад

    Itha butter chicken super🥰🥰🥰🥰

  • @sheebalalu7520
    @sheebalalu7520 3 года назад

    Kidillen Recipe

  • @thasleemathasli6474
    @thasleemathasli6474 3 года назад

    Adipoli

  • @sathisreenath4526
    @sathisreenath4526 3 года назад

    അടിപൊളി റെസിപ്പി

  • @abdhulla2320
    @abdhulla2320 3 года назад

    സൂപ്പർ റെസിപ്പി

  • @mumthaskareem1906
    @mumthaskareem1906 3 года назад

    Enthayalum indakanam insha allaah super itha 👌👌👌👌🥰

  • @mariyammasalim6063
    @mariyammasalim6063 3 года назад

    Assalamu alaikkum Butter chicken super 👌👌👌

  • @rasminanaushadkk6788
    @rasminanaushadkk6788 3 года назад

    സൂപ്പർ സമീർ താ

  • @princyjoshy369
    @princyjoshy369 3 года назад

    Butter chicken adipoli.... Try cheyam😍

  • @ragininambiar
    @ragininambiar 3 года назад

    Hi Sami ,innathe butter chicken adi poli 👌🏻👌🏻👍🏻njan undakarund .Sami yude prasentation super aayirikkunnu.❤️❤️🥰🥰

  • @arifameenkk3762
    @arifameenkk3762 3 года назад

    Super

  • @shameemkhan67
    @shameemkhan67 3 года назад

    Easy and best 👌

  • @shamna71
    @shamna71 3 года назад

    Super 👍🏻👍🏻💯

  • @umaivasalam2646
    @umaivasalam2646 3 года назад

    Variety variety super super sameera you are perfect chef 👌👍🏻

  • @zainbuilders4829
    @zainbuilders4829 3 года назад

    ഹായ്. ഇത്ത സൂപ്പർ 👌👌🌹🌹

  • @firosekanhirkkandy6812
    @firosekanhirkkandy6812 3 года назад

    Adipoli Masha allah👌😋

  • @srusat2088
    @srusat2088 3 года назад

    Super recipe

  • @shifin6236
    @shifin6236 3 года назад

    സൂപ്പർ ഇത്ത 🥰🥰

  • @sreejakarippal1326
    @sreejakarippal1326 3 года назад

    സൂപ്പർ

  • @omanarajan4828
    @omanarajan4828 3 года назад

    Adipoli butter chicken

  • @HM-kk7cp
    @HM-kk7cp 3 года назад

    Woow adipolli 😋

  • @sheebamj7401
    @sheebamj7401 3 года назад

    Super👍

  • @rahianser2417
    @rahianser2417 3 года назад

    ഇത്ത സൂപ്പർ 👍

  • @shahanavn
    @shahanavn 3 года назад

    സൂപ്പർ 👌

  • @sheebajacob8749
    @sheebajacob8749 3 года назад

    അടിപൊളി മോളേ ❤

  • @safeenakappal682
    @safeenakappal682 3 года назад

    Super Masha allah 👍👍

  • @aneettavarghese8056
    @aneettavarghese8056 3 года назад

    Supper😍🤩

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад

    My favorite butter chicken 😋😋😋👌👌

  • @nisabinisabi4146
    @nisabinisabi4146 3 года назад

    🧈Butter ennu parayunnad neyyano

  • @abbasa9491
    @abbasa9491 3 года назад

    Assalamu alaikum itha sugamano

  • @lathasudhakaran2340
    @lathasudhakaran2340 3 года назад

    Wow.

  • @Irfan-zf1df
    @Irfan-zf1df 3 года назад

    വൗസൂപ്പർ 😋😋😋😋😋😋

  • @sreedevijalaja7245
    @sreedevijalaja7245 3 года назад

    Tasty butter chicken

  • @ummurayyanmon
    @ummurayyanmon 3 года назад

    Adipolli Masha Allah ❤️❤️

  • @shibianil1503
    @shibianil1503 3 года назад

    Nalla receipe 😍👍🏻🥰

  • @rameeshakadhar1933
    @rameeshakadhar1933 3 года назад

    👌💯

  • @sajanpt9825
    @sajanpt9825 3 года назад

    Adipoli 😍❤️😍😋😋

  • @nkstory1473
    @nkstory1473 Год назад

    😊

  • @rasminanaushadkk6788
    @rasminanaushadkk6788 3 года назад

    വാട്സപ്പ് ഉണ്ടോ നിങ്ങൾ ക്

  • @najiyaanzar381
    @najiyaanzar381 3 года назад +1

    👍👍👍👍

  • @amnuminnuvlogs7154
    @amnuminnuvlogs7154 3 года назад

    Suppar 👌👍🤤🥰🤲🏻

  • @bismifathima5787
    @bismifathima5787 3 года назад

    Super kari 😘

  • @vaheedaslam
    @vaheedaslam 3 года назад

    സമീ സൂപ്പർ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻♥️♥️

  • @haseenanazar6217
    @haseenanazar6217 3 года назад

    Hi ഇത്താ

  • @jashas2993
    @jashas2993 3 года назад

    😍

  • @minidavid7979
    @minidavid7979 3 года назад

    👌👌👌👌

  • @rayeesafathima6512
    @rayeesafathima6512 3 года назад

    hai shameera

  • @safnaansil4559
    @safnaansil4559 3 года назад

    Hai

  • @babithavasanth602
    @babithavasanth602 3 года назад

    Super itha... Enthayalum try cheyyam.. 👍👍👍🥰🥰

  • @sreejasunil5859
    @sreejasunil5859 3 года назад

    👌🏼👌🏼😋😋

  • @revathirajeesh1823
    @revathirajeesh1823 3 года назад

    ❤❤

  • @lailamuhammed538
    @lailamuhammed538 5 месяцев назад

    👍👍👍👍🖐️🖐️👌👌

  • @safnadsainu6197
    @safnadsainu6197 3 года назад

    😋😋🤤🤤🤤🤤

    • @safnadsainu6197
      @safnadsainu6197 3 года назад

      My favourite recipe but ithuvare try cheythittilla ithaaàs
      Eppozhum vijarikkum try cheyyanamennn

  • @mallikaskumar5726
    @mallikaskumar5726 3 года назад

    😋😋👍

  • @minikurienmini6831
    @minikurienmini6831 3 года назад

    Very nice family and tasty food

  • @kitchenlove55
    @kitchenlove55 3 года назад

    💖💖👏👏👏👏👏👏👏👏