40 ലക്ഷം രൂപ പോലീസിന് ഓഫർ| നിരപരാധിയായ ഒരുമ്മ ജയിലിൽ കിടന്നത് 52 ദിവസങ്ങൾ| zara fx | jaseela

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 67

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 9 часов назад +108

    40 ലക്ഷം പുല്ലുപോലെ വലിച്ചെറിഞ്ഞ ആ പോലീസുകാരന് ഒരു ബിഗ്സലൂട്. അദ്ദേഹതെ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുക്കണം

  • @hanefam1106
    @hanefam1106 2 часа назад +39

    40 ലക്ഷം വേണ്ട എന്നു ദൈര്യമായി പറഞ്ഞ നല്ല ഹൃദയമുള്ള പോലീസ് ഉദ്യേഗസ്തനാണ് കേരളത്തിൻ്റെ മുത്ത് - സാറിന് നന്ദി

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 часа назад +21

    ആ പോലീസു ഉദ്യോഗസ്ഥൻ വലിയ മാതൃകയാണ് എല്ലാവർക്കും കാണിച്ചുകൊടുത്തത് സത്യത്തിന് വില കൽപ്പിച്ച ഉദ്യോഗസ്ഥൻ ആ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് റബ്ബ് വലിയ ഉയർച്ച നൽകട്ടെ

  • @yakoobtv4378
    @yakoobtv4378 44 минуты назад +5

    സത്യ സന്തമായി തീരുമാനമെടുത്ത ആഔദ്യോഗസ്ഥന്റെ പേര് കേരളം അറിയണം ദൈവം ഉയർച്ച കൊടുക്കട്ടെ ❤️❤️❤️❤️

  • @yoosafkm5987
    @yoosafkm5987 Час назад +8

    കേരളത്തിന്റെ മുട്ടാണ് ഈ പോലീസ്സ്കരൻ ബിഗ് സല്യൂട്ട്

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 8 часов назад +33

    സഹോദാരാ അള്ളാഹു വീൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🎉🎉🎉🎉

  • @OnlineMan-x3j
    @OnlineMan-x3j 10 часов назад +40

    കാദർ ഭായ് കൂടെയുണ്ട് അവരെ വെറുതെ വിടരുത്
    goodjob❤

  • @Aakifponnos
    @Aakifponnos 3 часа назад +28

    നിര പരാതി ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല kadar കരിപൊടി 👍🏻👍🏻👍🏻

  • @shabeernajran6285
    @shabeernajran6285 10 часов назад +41

    നിരപരാധികൾ പുറത്തു വരട്ടെ

  • @saidalavim639
    @saidalavim639 2 часа назад +18

    ഒരു പരാതി ലഭിച്ചതിൻ്റെ പേരിൽ ഒരു തെളിവും കൂടാതെ എങ്ങിനെ അകത്തിടാനാകും......! പോലീസ് കൃമിനലുകൾക്ക് ഒത്താശ ചെയ്യുന്നു എന്ന് വെക്തം.

  • @muhammedaju655
    @muhammedaju655 46 минут назад +2

    നിങ്ങൾ ഒരു കേസ് ഇങ്ങനെ ആർജ്ജവത്തോടെ ഏറ്റടുത്താൽ അതിന്റെ ഗൗരവം മനസ്സിലാവും...👍 എന്ത് സംഭവം ആയാലും അതിനൊരു തീരുമാനം ആകുന്ന വരെ അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആൾ അല്ലേ ❤
    പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ. ..🤲

  • @hasnasalman3123
    @hasnasalman3123 2 часа назад +10

    നിരപരാധിത്യം തെളിയിക്കുക തന്നെ ചെയ്യണം കാദർ ബ്രോ justice for that sister 🤲🥺🤬🤬

  • @fasilaep592
    @fasilaep592 57 минут назад +4

    കള്ളങ്ങൾ കൊണ്ട് എത്ര മൂടാൻ ശ്രമിച്ചാലും സത്യം വിജയിക്കുക തന്നെ ചെയ്യും...🤞

  • @angrygrl4446
    @angrygrl4446 10 часов назад +35

    പാവം ആ ഉമ്മ എത്ര വേദനിച്ചിട്ടുണ്ടാകും അവർ അതിനാര് ഉത്തരം പറയും

  • @ZakZak-qc3tp
    @ZakZak-qc3tp 2 часа назад +9

    കൃത്യമായ തെളിവില്ലാതെ എങ്ങിനെ ആ പാവം ജയിലിൽ കിടന്നു.....😢

  • @MdAbdulla-m4b
    @MdAbdulla-m4b 43 минуты назад +2

    നല്ലനന്മയുള്ള പോലീസ് കാരൻ

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 8 минут назад

    പോലിസ് ഉദ്യോഗസ്ഥൻ പോലീസ്‌കാരിൽ ഏറ്റവും വലിയവൻ... ആ C I യെ ജനങ്ങൾക്ക് പരിചയപ്പെടുത്തണം... 🙏🙏🙏

  • @Liacore_30
    @Liacore_30 Час назад +5

    Alhamdulillah❤. Ippoyenkilum sathyam thelinnallo.😢

  • @sabeethahamsa7015
    @sabeethahamsa7015 Час назад +2

    നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല 😢😢😢😢😢😢😢

  • @MusiMusi-l5i
    @MusiMusi-l5i 2 часа назад +4

    ആരായാലും തെറ്റ് ചെയ്തവനെ വെറുതെ വിടാൻ പാടില്ല 💯

  • @mujoomchannel4376
    @mujoomchannel4376 31 минуту назад +2

    ഇത് ഒരിക്കലും തള്ളി പൂവ്വാൻ പാടില്ല ഖാദർ ഇവന്മാർക്ക് പരമാവധി ശിക്ഷ കിട്ടണം അതിന് പരിശ്രമിക്കണം. ഇതിന് സൈഡ് നിന്നപോലി സ്കാർ ഉണ്ടെങ്കിൽ അവർക്കും ജോലി തെറിപ്പിക്കണം - ഇനി ഇതുപോലെ ഒരാളും ഉഡായിപ്പ് ആയി വരരുത്.

  • @VahidhaBasheer
    @VahidhaBasheer 10 часов назад +17

    എന്താ ചെയ്യാലേ ഇങ്ങിനെയുമുണ്ടോ ആളുകൾ സത്യം തെളിയുക തന്നെ വേണ

  • @sirajudeenkb
    @sirajudeenkb 10 часов назад +4

    superrr kadher baaaiii

  • @jamshiash8215
    @jamshiash8215 5 часов назад +2

    Waiting for next video

  • @nihalnajih9784
    @nihalnajih9784 10 минут назад

    ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം മാക്സ് തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @AsmaAsma-xh9ee
    @AsmaAsma-xh9ee 2 часа назад +2

    Super ❤Super

  • @yummyhometown3870
    @yummyhometown3870 Час назад +2

    😮 👍🏻👍🏻👍🏻

  • @shebick9210
    @shebick9210 10 часов назад +21

    സത്യമാണ് എന്ന് തോന്നുന്നു കട്ടക്ക് കൂടെ ഉണ്ട് കള്ളകേസ് കൊടുത്തവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം

  • @mohdk442
    @mohdk442 8 часов назад +3

    Kader bro ❤

  • @Osupos
    @Osupos 6 часов назад +2

    Ithe pole oru case il ante cousin kidannu 2 masam Tamilnadu jailp full udayipan natil avante GCC job um pooy ipolum case teernilla innum avan Tamil natil

  • @rahmathsulaiman
    @rahmathsulaiman 10 часов назад +5

    👍👍👍👍👍🌹🌹🌹🌹🌺🌺🌺🌺

  • @abdulkhader611
    @abdulkhader611 7 часов назад +4

    Nth kond reporter chanalinnnum inginathe idunillla alllathadinokkke vandi vilich pogunnnundallllo

  • @sobhanjames7016
    @sobhanjames7016 9 часов назад +4

    Enthoru sankadama paavam

  • @Shahidmuthu-iz9yi
    @Shahidmuthu-iz9yi 10 часов назад +4

    Penn engane ithil vennu enn manassilavunnillallo kadhar Bai

  • @ayoobpoozhikuth1362
    @ayoobpoozhikuth1362 Час назад +1

    എന്തു ചെയ്യും

  • @mudisfakncheru8343
    @mudisfakncheru8343 9 часов назад +9

    ഇതൊന്നും ഇവിടത്തെ മാധ്യമങ്ങൾ അറിയുന്നില്ലേ

  • @aboobackersiddique2265
    @aboobackersiddique2265 2 часа назад +1

    Nagalude naatil ithra valiya prshnam nadakukayan kasaragod yeruthumkadav barikkad kudivellam prshnam abayam enna dialis centeril puram thalluna maliynam neravanam thallathe kinarukal okke maliynam kond vellam kudikan pattatha avasthyan kadAr karipodi nigal arijitudakum e prshnAm ennitum e news mathram nigal idunilalo

  • @NazarCholackal-if3wo
    @NazarCholackal-if3wo 2 часа назад +1

    Ee.. Nattil.. Natteallullra.. Anugheal.. Eillea..

  • @OnlineMan-x3j
    @OnlineMan-x3j 10 часов назад +8

    ഇത് വല്ലാത്തൊരു കേസാണല്ലോ 😢

  • @johncena1394
    @johncena1394 10 часов назад +2

    Rai teams Full Power alle

  • @azimlukkuman797
    @azimlukkuman797 7 часов назад +1

    👌👌

  • @Rolex6162
    @Rolex6162 6 минут назад

    1.20 ലക്ഷം വന്ന അക്കൗണ്ട് പരിശോദിച്ചാൽ മനസിലാകും ആര് പ്രതി എന്ന്

  • @HaneefaChithari
    @HaneefaChithari 9 часов назад +2

    Good mr public khader

  • @AsmaAsma-xh9ee
    @AsmaAsma-xh9ee 2 часа назад +1

    Kaderbro

  • @Motiv_vision
    @Motiv_vision Час назад +2

    Vellavante panam thinnittu avan veerthknu kandille kallan

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Час назад +1

    🎉🎉🎉❤🎉🎉🎉❤🎉🎉🎉❤🎉🎉🎉 Good 👍👍👍

  • @ishsghsjshsusy8979
    @ishsghsjshsusy8979 Час назад +3

    പണകൊതീമന്മാർ ഏതു ക്രൂരത കുതയ്യാറാവും അപോലീസുകാരൻ ആർത്തികാര നല്ല അദ്ദേഹത്തിന്ന് ബുഹുമതിനൽകണം

  • @fufudufuf3613
    @fufudufuf3613 9 часов назад +3

    ❤❤❤❤❤❤❤

  • @AhamedSulfiker
    @AhamedSulfiker Час назад +2

    Ameen, Big, Criminal, NO, (1)

  • @muhammadk6249
    @muhammadk6249 2 часа назад +14

    ആരാ ഇവനു അമീൻ എന്ന് പേരിട്ടത്

  • @PT-qi3yr
    @PT-qi3yr Час назад

    എന്തിനാടെ നീ പ്രഷർ കൂട്ടി പറയുന്നത്

    • @muhammadali4483
      @muhammadali4483 26 минут назад

      അതിന് നിനക്കെന്താ