വിവാഹം നടക്കാനും തടസ്സം മാറാനും പരിഹാരമായി ഇവിടെത്തെ ഈ വഴിപാട് മുത്തശ്ശിയും മോളും പോയപ്പോൾ 🙏

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @Bindu_Madhu
    @Bindu_Madhu 11 месяцев назад +4

    തൃക്കാക്കര പൂ പോരാഞ്ഞോ എന്ന് തുടങ്ങുന്ന പാട്ട് ഓർമ്മയിൽ വന്നു. വീഡിയോ കണ്ടപ്പോൾ.. അമ്മു ഈ പാട്ട് അടുത്ത വീഡിയോ യിൽ പാടി തരണം ട്ടോ. ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ 🌹🌹❤️എന്നാ ഇനി പാടാലോ ❤️🥰

  • @Vasi422
    @Vasi422 10 месяцев назад

    അമ്പല ദർശനം വളരെ ഇഷ്ടം തോന്നി.❤❤❤

  • @beenanair5075
    @beenanair5075 11 месяцев назад +3

    Enikku Thirumanthamkunnu ambalavum parisaravum okke kandappol Kure santhoshayi too.Ende swantham Angadippuram❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെയോ ❤️❤️❤️🥰🥰🥰

  • @remarajkumar4682
    @remarajkumar4682 2 месяца назад +1

    അമ്മെ ശരണം എൻ്റെ മൂന്ന് പെൺമക്കളുടെയും വിവാഹം മംഗളമായി നടത്തി തന്ന അമ്മ

  • @OmanaOmana-le1gb
    @OmanaOmana-le1gb 4 месяца назад

    ഒരു പാട്ടിൽ ഈഅന്പലത്തെ കേട്ടിട്ടുണ്ട്.അമ്മു കാരണം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @sreeramraman2393
    @sreeramraman2393 3 месяца назад

    നല്ല അമ്പലം ആണ് ഞാൻ ചെറുതാവുമ്പോൾ ഒരു പ്രാവശ്യം വന്ന് തൊഴുതിട്ടുണ്ട്🙏

  • @sunithasuni3427
    @sunithasuni3427 11 месяцев назад +3

    എൻെറ വീട് കുളത്തൂർ ആണ്.. കല്യാണം കഴിച്ചത് ഏലംകുളം മാട്ടായികുന്ന് ക്ഷേത്രത്തിൻെറ അടുത്തേക്ക് ആണ്.. ഞാൻ എല്ലാം മാസവും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പോവാറുണ്ട് 🙏 അവിടെ എത്തി ദേവിയെ തൊഴുത്താൽ മനസ്സിന് ഒരു സന്തോഷം ആണ് വീണ്ടും വീണ്ടും പോവാൻ തോന്നും🙏

    • @sunithasuni3427
      @sunithasuni3427 11 месяцев назад

      മുത്തശിയുടെ വീട് അങ്ങാടിപ്പുറം ആയിരുന്നോ..ഞാൻ വിചാരിച്ചത് ദൂരെ എവിടെയെങ്കിലും ആണ് കരുതി😊🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ 🥰🥰🥰ആണോ

  • @subhadratp157
    @subhadratp157 11 месяцев назад +2

    Thirumandhamkunnu kshethram kanichathil valare santhosham kure varshangalkku munp avide varan saadhichittund 🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ

  • @belladsilva1748
    @belladsilva1748 11 месяцев назад +2

    പാട്ട്. സൂപ്പറാ. അമ്മു.. മാളൂന്റെ. പട്ട്. പാടയും. ബ്ലസും. സൂപ്പർ. അടിപൊളി. മാളൂന്റെയും. അമ്മയുടെയും. ഡ്രസ്സ്കളർ സൂപ്പർ.❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം ❤️🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 11 месяцев назад +3

    എന്റെ ചെറുപ്പത്തിൽ എന്നും അമ്പലത്തിൽ പോവാറുണ്ടായിരുന്നു പൂ വ് കൊണ്ടു പോവാറുണ്ടായിരുന്നു തിരുമേനി പ്രസാദം അതിൽ ഇട്ട് തരും മലരോ ഗണപതി ഹോമത്തിന്റെ പ്രസാദം ഒക്കെ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു ആപാടത്തുകൂടി ഇടതുപ്പുറത്തു പോവാറുണ്ടായിരുന്നു പിന്നെ ഒരു ദുഃഖം ഉണ്ട് ബുധനാഴ്ച എന്റെ അച്ഛൻ മരണ പെട്ടു 🙏🙏😓😓അങ്ങാടിപ്പുറം ആണ്. നീലീശ്വരം ആണ് കൊണ്ടു പോയത്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹ ❤️❤️❤️ആണോ മോളെ വീട് എവിടെയാ ❤️❤️

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +2

    ഇതുപോലുള്ളഗ്രാമ ഭംഗി യാണ് ഇവിടെ യും വയലും തോടും മാണ് അമ്പലത്തിൽ പോയ ഒരു prethithi യുണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആണോ 🥰❤️. മോൾടെ വീട് എവിടെയാ 🥰. ഒരുപാട് സ്നേഹം 🥰❤️

  • @rajisatish4262
    @rajisatish4262 11 месяцев назад +1

    Thanks അമ്മു വീഡിയോക്ക്....
    അന്യനാട്ടിലുള്ളവർക്ക് നാട്ടിലെ പ്രകൃതിഭംഗി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.....
    കഴിഞ്ഞ nov ഇൽ നാട്ടിൽ വന്നപ്പോൾ ഞാനും തിരുമാന്ധാംകുന്ന് അമ്പലത്തിൽ പോയിരുന്നു മുത്തശ്ശി....
    മാളുനെ ഒരുക്കിയത് ആരാണ്,കണ്ണെഴുതി പൊട്ടുതൊട്ടു കമ്മലിട്ടു പാവാട ബ്ലൗസിൽ ഒന്നൂടി സുന്ദരിയായിരിക്കുന്നു❤
    അമ്മൂനെ കാണാത്തതിൽ വിഷമമുണ്ട് ,മുത്തശ്ശിക്ക് സുഖല്ലേ❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഒരുപാട് സന്തോഷം 🥰🥰❤️❤️അമ്മു ഉള്ളത് കൊണ്ട് ആണ് ഈ വീഡിയോ എടുക്കാൻ പറ്റിയത് മോളെ ❤️❤️❤️

  • @nvsjp1514
    @nvsjp1514 11 месяцев назад +2

    Thanks muthassi for showing great Temple.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @prasannakumari.c
    @prasannakumari.c 11 месяцев назад +2

    അമ്മ യുടെ പ്രസാദം ഇഷ്ടം ആണു ഇപ്പോഴും നാവില്കെതി.വരുന്നു 🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സത്യം 🥰❤️❤️

    • @renukakv981
      @renukakv981 11 месяцев назад

      അമ്മേ നാരായണ ദേവി നാരായണ കക്ഷി നാരായണ ഭദ്രേ നാരായണ

  • @padmadaskozhisseri8044
    @padmadaskozhisseri8044 11 месяцев назад +1

    Ee ambalathil vech ente muthassikuttye kaanan kazhinjirunenkil,orupaad sneham maathram😍

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോനേ ഇനി അമ്പലത്തിൽ വരുന്നതിന്റെ തലേ ദിവസം മുത്തശ്ശിയോട് പറയണേ 🥰❤️. മുത്തശ്ശി തീർച്ചയായും അമ്പലത്തിലേക്ക് വരാം ട്ടോ 🥰❤️. മുത്തശ്ശിക്കും എല്ലാവരേയും കാണാൻ ആഗ്രഹമുണ്ട് 🥰❤️

  • @Vasi422
    @Vasi422 10 месяцев назад

    വയലും അമ്പലവും പരിസരവും നിങ്ങളുടെ സംസാരവും ഒക്കെ കൂടി ഞങ്ങളെ അവിടെ എത്തിച്ചു. പുതിയ അടുക്കളയുടെ പാലു കാച്ചു കഴിഞ്ഞോ? മുത്തശ്ശി എന്തു ഭക്തിയോടെ ആണു അമ്പലം ചുറ്റിനടന്നത്. ഒരുപാട് ഇഷ്ടായി. ട്ടോ...❤❤🎉❤❤

  • @dhanajay.krishnap.m.9700
    @dhanajay.krishnap.m.9700 11 месяцев назад

    ഒരുപാട് കാലത്തെ ആഗ്രഹങ്ങൾ അമ്പലത്തിൽ പോണം എന്ന് ഇതുവരെ സാധിച്ചില്ല പക്ഷേ ഇങ്ങനെ ഈ വീഡിയോസിൽ കാണാൻ സാധിച്ചത് ഒരുപാട് സന്തോഷം ഹരേ കൃഷ്ണ സർവ്വം കൃഷ്ണ ആർപണ മ സ്തു ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰

  • @mithravarma7134
    @mithravarma7134 11 месяцев назад +1

    🙏🙏🙏🙏🙏 മുത്തശ്ശി അമ്മു അമ്മ❤❤❤❤❤❤❤❤❤ എന്തായാലും നന്നായി മാളു .❤❤❤❤❤ Super

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @cbalakrishnan2429
    @cbalakrishnan2429 10 месяцев назад +1

    Idu kandappol endhoru sandhosham. Angadipuam endeyum Nadu. Gujaratil Anu.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ ആഹാ ഗുജറാത്തിൽ ആണോ

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 11 месяцев назад

    അങ്ങാടിപ്പുറം ഭഗവതി പാടം Super എന്താ രസം നിങ്ങളുടെ സംസാരം
    ഇനിയും ഇതേ പോലെ തുടരട്ടെ നിങ്ങളുടെ channe❤🎉

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰

  • @ajayasathishmenon5430
    @ajayasathishmenon5430 3 месяца назад

    Pattu nalla ishtayitto

  • @lakshminnair2123
    @lakshminnair2123 11 месяцев назад

    Nalla grameena bhangi. Thirumandham kunnil 2 pravasyam vannitund. Dathupurathu ambalathinano Poonthanam ambalam ennu parayunnath. Ammu muthassi Praseetha malu ellavarkum thanks

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ 🌹❤️🥰🥰ഒരുപാട് സന്തോഷം ട്ടോ

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +1

    അമ്മേ ശരണം 🙏🙏🙏

  • @jayasreevs
    @jayasreevs 11 месяцев назад +1

    അമ്പലം കാണാൻ നല്ല ഭംഗി മുത്തശ്ശി❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🌹❤️🥰to🌹

  • @santhypr4315
    @santhypr4315 11 месяцев назад +1

    Enikku ettavam ishtamulla pattu.Thank u Ammu

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jayalekshmits6945
    @jayalekshmits6945 11 месяцев назад

    Thanks Ammu❤ nalloru birunnayirunnu. Normally ee channel food kondu vayaru nirakkum . Innu ee puthiya vide o kondu manasu nirachu. Njan TVM resident aanu. But ee video kand appol njan Thirumandhamkunn ulethi manasu kondu. 😊 18:41 Thanks once again .Iniyum itharam variety video expect cheyyunuu. Nashtapettupoya Grameena Saundaryam ivde kandu.!!!!! Thanks a lot

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰സന്തോഷം ട്ടോ

  • @ShilaShi-c5m
    @ShilaShi-c5m 11 месяцев назад

    Namaskarm Muthasee.Ammu. Video nannyee Akalay Erunnu. Thirumadamkunnu. Kanan Patti.Thank. You so much ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰❤️❤️ട്ടോ

  • @divyanair5560
    @divyanair5560 11 месяцев назад +1

    Nic video beautiful muthassi 🥰🥰💗💗🙏

  • @molikm7000
    @molikm7000 11 месяцев назад +1

    ഞങ്ങൾ പൂരത്തിന് വരാറുണ്ട് പയ്യോളിയിലാണ് വീട്

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +1

    അമ്പലം കാണിച്ചതിൽ സന്തോഷം അമ്മുക്കുട്ടി ❤e🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 11 месяцев назад +1

    പുതിയ ഗ്രാമഭംഗി ആസ്വദിച്ച്... Thirumandamkunn അമ്പലം ചരിത്രം ഇൽ പഠിച്ചിട്ടുണ്ട് കണ്ടതിൽ സന്തോഷം 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @radhabalagopalan1923
    @radhabalagopalan1923 11 месяцев назад +1

    എന്റെയും നാട്. വളരെ സന്തോഷമുണ്ട് അമ്പലങ്ങള്‍ രണ്ടും കാണിച്ചതിന്.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ മോളെ

    • @minikkkk3351
      @minikkkk3351 11 месяцев назад

      Santhosh am Aambala m Kandathil

  • @arunnair4036
    @arunnair4036 10 месяцев назад +1

    ഇത്.. എവിടെയാ. സ്ഥലം. ഞങ്ങളെ. ക്ഷേത്രം. കാണിച്ചു. തന്നതിൽ. വളരെ. സന്തോഷം. 🙏🙏🙏🙏🌹🌹🌹വരാൻ. കൊതി.. ആകുന്നു.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      തീരുമാന്ധാകുന്ന് അമ്പലം ആണ് 🥰

  • @belladsilva1748
    @belladsilva1748 11 месяцев назад +1

    ഹായ്. അമ്മേ. പ്രസീത. അമ്മൂ സെ.. മാളൂ... ഗ്രാമഭംഗി.. സുന്ദരം. പ്രസീത. കാലുവേദന. എങ്ങിനെ. യുണ്ട്. കുറവായോ...❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ബെല്ല മോളേ ❤️🥰🥰പ്രസീതക്ക്‌ ഇപ്പോഴും മരുന്ന് ഉണ്ട്‌ അതുകൊണ്ട് വേദന കുറവുണ്ട് മോളേ ❤️❤️

  • @vikramanbeena1447
    @vikramanbeena1447 11 месяцев назад +1

    മാളുകുട്ടി യുടെ ഡ്രസ്സ്‌ സൂപ്പർ 🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 11 месяцев назад

    അമ്മു അമ്പലങ്ങൾ കാണിച്ചതിൽ സന്തോഷം ഗ്രാമഭംഗിയും പാടങ്ങളും നന്നായിട്ടുണ് ഞാൻ കൊച്ചിയാണ്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰❤️❤️❤️ട്ടോ

  • @safiya___3081
    @safiya___3081 11 месяцев назад +1

    Ammayum molum adipoli ammu mole vite kuraku vere onnum thonarthuto

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആ മോളെ ഞാൻ പറയാം ട്ടോ ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ ❤️❤️

  • @prasannakumari.c
    @prasannakumari.c 11 месяцев назад +1

    ഞാനും ചേച്ചി യും ദേവി യുടെ.അബലതതില് വന്നിട്ടുണ്ട് 25. വർഷം കയിഞു ❤

  • @Our_Happy_World
    @Our_Happy_World 11 месяцев назад +1

    നല്ല അമ്പലകാഴ്ച🙏തിരുമാന്ധാംകുന്ന് അമ്പല ത്തില് വന്നിട്ടുണ്ട് മസാലദോശകഴിച്ച hotel name parayuo

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ 🥰🥰🥰🥰രജനി ഹോട്ടൽ 🥰🥰

  • @yadhukrishnats2749
    @yadhukrishnats2749 11 месяцев назад +1

    തീരുമാന്ധംകുന്നു അമ്പലത്തിൽ വിവാഹം നടക്കാൻ വഴിപാട് പറഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രൊപോസൽ വന്നു അത്‌ ശരിയായി.. ശേഷം 3 പ്രാവശ്യവും വന്നു വഴിപാട് നടത്തി.. പിന്നീട് ഭർത്താവുമായി വന്നു തൊഴുതു.. ഇനി മോനെയും കൂട്ടി അവിടെ പോവണം.. അമ്മു.. എന്റെ ഫേവറേറ്റ് സോങ് ആണ് ശ്രീ രാഗമോ.. അത് വിവാഹ വീഡിയോയിൽ ചേർത്തിട്ടുണ്ട് 😀

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആണോ മുത്തശ്ശിക്ക് മോൾടെ കമന്റ്‌ വായിച്ചപ്പോൾ ഒരുപാട് സന്തോഷായി ട്ടോ 🥰❤️🙏.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അമ്മുന് നല്ല ഇഷ്ട്ടാണ് മോളേ ഈ പാട്ട്. മോൾക്കും ഇഷ്ട്ടാണ് ലേ 🥰

    • @yadhukrishnats2749
      @yadhukrishnats2749 11 месяцев назад

      @@kidilam_muthassi അതെ അമ്മേ

    • @yadhukrishnats2749
      @yadhukrishnats2749 11 месяцев назад

      @@kidilam_muthassi 🥰

    • @yadhukrishnats2749
      @yadhukrishnats2749 11 месяцев назад

      @@kidilam_muthassi എന്റെ ആദ്യത്തെ വഴിപാട് നടത്താൻ അവിടെ വന്നപ്പോൾ യാദൃശ്ചികമായി ഒരു പെൺകുട്ടിയെ പരിചയപെട്ടു. അവളും എന്റെ പോലെ ആദ്യത്തെ വഴിപാട് പൂജയ്ക്കായ് വന്നതാണ്. മിനി എന്നാണ് പേര്. അവളുടെ അമ്മക്ക് തീരെ സുഖമില്ലാതെ ഇരികുകയാണ്. ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ട്.. ആ കുട്ടിയുടെ ഓരോ കാര്യങ്ങൾ കേട്ടപ്പോൾ എനിക്കും എന്തോ ഒരു സങ്കടം ഉണ്ടായി.. ഗണപതി ഭഗവാന്റെ മുൻപിൽ അടച്ചു പൂജ സമയം മുഴുവൻ ഞാൻ കൈകൂപ്പി തൊഴുതു നിന്നു നട തുറക്കും വരെ കൂടെ അവൾക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എങ്ങനെ ഞങ്ങൾ പ്രസാദം എല്ലാം വാങ്ങി അടുത്ത കൊല്ലം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.. പിറ്റേ കൊല്ലം പൂജ ക്ക് തിരുമാന്ധം കുന്ന് എത്തി ഞാൻ. ഭഗവതിയുടെ അവിടെ തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്റെ ഒപോസിറ്റ് വരുന്ന പെൺകുട്ടിയെ.. എനിക്ക് വല്ലാത്ത സന്തോഷം.. മിനി ആയിരുന്നു അത്.. സാരിയൊക്കെ ഉടുത്തു.. ആളുടെ കല്യാണം കഴിഞ്ഞു.. അങ്ങനെ ഞങ്ങൾ വീണ്ടും സംസാരിച്ചു അവിടെ നിന്നും പിരിഞ്ഞു.. പിന്നെ മൂന്നാം വർഷം കണ്ടിട്ടില്ല..

  • @indirakeecheril9068
    @indirakeecheril9068 11 месяцев назад +1

    മുത്തശ്ശി & ammu&മോളു ഇത് നിങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ ആണോ ? ഒരു നൊസ്റ്റാൾജിക് ഫീൽ പാടവും പുഴയും, കാവും,അമ്പലവും ആൽമരവും,തൊട്ടടുത്ത സ്കൂൾ ,,

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰🥰🥰ഉമ്മ സന്തോഷം ആയി ട്ടോ

  • @vijaylakshmik635
    @vijaylakshmik635 6 месяцев назад +1

    Very good😊

  • @santhisekhar8630
    @santhisekhar8630 11 месяцев назад +1

    സൂപ്പർ👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @BindhuK-h5i
    @BindhuK-h5i 11 месяцев назад +1

    ഹായ് മുത്തശ്ശി

  • @ushae7049
    @ushae7049 11 месяцев назад +1

    Njangalavide vannirunnu achane kandirunnu

  • @santhypr4315
    @santhypr4315 11 месяцев назад +1

    Thirumandhakunnil ambalathinu aduthanalle muthassi yude veedu?.nammal munnu pravasyam vannittundu.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആണോ 🥰. അവിടെ നിന്ന് ഓട്ടോന് ഒരു 10 മിനിറ്റ് ദൂരെ ഉള്ളൂ മുത്തശ്ശിടെ വീട്ടിലേക്ക്

  • @ShylajaVakkattil
    @ShylajaVakkattil 11 месяцев назад

    Ammu mol different variety video idunnundallo midukky yanu ketto ammukutty nhan ennum raavile ee ambalathil vanne coffee polum kudikkarullu

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰🥰ടീച്ചർ ❤️🥰

  • @remanisasidharan1680
    @remanisasidharan1680 11 месяцев назад

    മുത്തശ്ശI നമസ്ക്കാരം, ഞാൻ ഈ അമ്പലത്തിൽ വന്നിട്ടുണ്ട്, എൻ്റെ മകളുടെ കല്യാണത്തിന് പൂജക്ക് വേണ്ടി, ആദ്യ പൂജക്ക് തന്നെ വിവാഹം നടന്നു. പിന്നെ വർഷത്തിൽ ഒരിക്കൽ വരാൻ ശ്രമിക്കും. അന്ന് എടുത്ത പാഠത്തിൻ്റെ ഫോട്ടോ ഇപ്പോഴും കയ്യിൽ ഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ ❤️❤️🥰🥰സന്തോഷം ആയി കേട്ടപ്പോൾ

  • @prashanthas7278
    @prashanthas7278 11 месяцев назад +1

    Yes ottapalam r.stational

  • @KavyaMr-m8d
    @KavyaMr-m8d 11 месяцев назад +1

    ഹായ് മുത്തശ്ശി muthassideനാട് എവിടെയാ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മുത്തശ്ശിടെ നാട് അങ്ങാടിപ്പുറം ആണ്. മലപ്പുറം ജില്ല 🥰❤️

  • @sandhyavichu9299
    @sandhyavichu9299 11 месяцев назад

    മുത്തശ്ശി തീരുമാന്തമാകുന്നു അമ്പലത്തിന്റെ അടുത്താണ് അല്ലേ. ഞാൻ വന്നിരുന്നു അവിടെ. എനിക്ക് ഒത്തിരി ഇഷ്ടം ആണ് ആ അമ്പലം

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ 🥰❤️❤️❤️ആണോ

    • @sandhyavichu9299
      @sandhyavichu9299 11 месяцев назад

      @@kidilam_muthassi ഇനി വരുമ്പോൾ വരാം കേട്ടോ

  • @umavasudevan6263
    @umavasudevan6263 11 месяцев назад +1

    ഞാനും ഇവിടെ ഭഗവതി ദർശനം നടത്താറുണ്ട് 🙏

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +2

    ❤❤❤❤❤❤

  • @deepthikamal
    @deepthikamal 11 месяцев назад +1

    Ammammene entha muthassi vilikkine?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മുത്തശ്ശി എന്നാ സാധാരണ ഞങ്ങടെ കമ്മ്യൂണിറ്റിയിൽ വിളിക്കാ അതാ ട്ടോ ❤️

    • @deepthikamal
      @deepthikamal 11 месяцев назад

      @@kidilam_muthassi ഓ. അതു ശെരി

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 11 месяцев назад +1

    ഈ അമ്പലം എവിടെ ആണ് ഞങ്ങൾ തിരുവനന്തപുരം കാർക്ക് എങ്ങനെ അവിടെ വരാൻ പറ്റും പ്ലീസ് റിപ്ലൈ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഈ അമ്പലം മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്താണ് 🥰. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ഉണ്ട്‌. വരാൻ എളുപ്പാണ്.

  • @prashanthas7278
    @prashanthas7278 11 месяцев назад +1

    YOU PEOPLE ARE VERY SLOW LOOK AT MUTHASSI SHE IS VERY SMART

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മക്കൾ ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ആണ് മോളെ ❤️❤️🥰🥰

  • @shajitha_vinod
    @shajitha_vinod 11 месяцев назад

    അമ്മുകുട്ടി പാട്ട് സൂപ്പർ❤ മുത്തശ്ശി❤ അമ്മ❤ മാളു❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @babygirija7513
    @babygirija7513 9 месяцев назад

    തിരുമണ്ഡം കുനു വരാറുണ്ട് ഞാൻ. എവിടെ വീട് 🙏

  • @rajiraghu8472
    @rajiraghu8472 11 месяцев назад +1

    ഞങ്ങൾ ഒരു പ്രാവശ്യം പോയി തൊഴുതിട്ടുണ്ട് 🙏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ആഹ ❤️❤️🥰🥰അതെയോ മോളെ

  • @indirakeecheril9068
    @indirakeecheril9068 11 месяцев назад +1

    എന്റെ മുത്തശ്ശിയെ ഇത്‌ എത്രയാ 🙄 നടക്കാൻ
    ശിവ ശിവ ... 🙏😂

  • @LeelaM-c8l
    @LeelaM-c8l 11 месяцев назад +1

    Veedu angadippuram evideyanu

  • @babygirija7513
    @babygirija7513 9 месяцев назад

    കാന്റീൻ ണ്ടലോ അവിടെ

  • @NeethuT-wo6dp
    @NeethuT-wo6dp 11 месяцев назад +1

    എന്റെ നാട് ❤

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +1

    ഇത് അമ്മുവിന്റെ മോൾ ആണോ. നിങ്ങളുടെ വീട് തീരുമാന്ധൻ കുന്ന് ആണോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      എന്റെ മോന്റെ മോൾ ആണ് അമ്പലത്തിന്റെ അടുത്താണ് ട്ടോ വീട് ❤️

  • @neethu7895
    @neethu7895 11 месяцев назад

    മുത്തശ്ശി എനിക്ക് വേണ്ടി prarthikamo എന്റെ ജീവിതം നേരെ ആക്കി കിട്ടാൻ വേണ്ടി 👏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      തീർച്ചയായും മോളേ ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      എന്താ പറ്റിയത് മോളേ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      എന്നാ മുത്തശ്ശി അത് മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കാം ട്ടോ അതിനാ

    • @neethu7895
      @neethu7895 11 месяцев назад

      ഭർത്താവ് ആയിട്ട് ആണ് preshnam അത് മാറി കിട്ടാൻ വേണ്ടി ആണ് മുത്തശ്ശി

  • @SumathiCs-n3d
    @SumathiCs-n3d 11 месяцев назад

    ഹായ്. അമ്മു. ഫാമിലി എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട് ശ്രീരാഗമോ.

  • @AMBADYBIJU-f8p
    @AMBADYBIJU-f8p 11 месяцев назад +1

    ഏത് ദിവസമാണ് മംഗല്യ പൂജ നടത്തുന്നത്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ചൊവ്വ വെള്ളി ഞായർ 🥰

  • @manu.svlogs3906
    @manu.svlogs3906 11 месяцев назад +1

    Ningalude veed avideya

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അങ്ങാടിപ്പുറം ❤️❤️

    • @manu.svlogs3906
      @manu.svlogs3906 11 месяцев назад

      Face wash powder parayumo

  • @DivyaVellila
    @DivyaVellila 11 месяцев назад +1

    😍😍❤❤

  • @rkpvlogs6888
    @rkpvlogs6888 11 месяцев назад +1

    💞

  • @ashalathatk3168
    @ashalathatk3168 11 месяцев назад +1

  • @cbalakrishnan2429
    @cbalakrishnan2429 10 месяцев назад +1

    Idu kandappol ormakal varunnu.

  • @abhiramiv1663
    @abhiramiv1663 11 месяцев назад

    Super Temple

  • @deepaaneeshdeepaaneesh5793
    @deepaaneeshdeepaaneesh5793 11 месяцев назад +1

    എന്റെയും നാടാണ് പക്ഷേ ഇപ്പോൾ വല്ലപോളും മാത്രം കാണാൻ പറ്റുന്ന കാഴ്ച്ച പൂരോ എല്ലാം മിസ്സ്‌ ചെയ്യുന്നു ഇങ്ങനെ വിഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം ❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെയോ മോളേ ❤️❤️🥰😘😘😘

  • @rajanivinodkumar742
    @rajanivinodkumar742 11 месяцев назад +1

    Adipoli

  • @leenasivan6187
    @leenasivan6187 11 месяцев назад

    പുരികം വളർത്താൻ ഉള്ള.. ഒറ്റമൂലി ഇടണേ 😊

  • @Nsd_Editz_4K
    @Nsd_Editz_4K 11 месяцев назад +3

    Reply Panna Maatinga

  • @padmajap1095
    @padmajap1095 11 месяцев назад +1

    Superb

  • @deepikaanil8544
    @deepikaanil8544 11 месяцев назад

    ഇത് എവിടെ ആണ് സ്ഥലം പ്ലസ് reply

  • @prabhavathipalakkal
    @prabhavathipalakkal 11 месяцев назад

    മലപ്പുറം അല്ലെ മുത്തശ്ശി വീട് അവിടെ ആണോ 🙏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      അതെ മോളേ ❤️❤️🥰അങ്ങാടിപ്പുറം

  • @Saritakp-u1g
    @Saritakp-u1g 11 месяцев назад +1

    Maaluvinte kalyanam kahinjo

  • @mayasnair6633
    @mayasnair6633 11 месяцев назад

    Muthassi.Malukutty innu nalla sundari ayittundu.Njn parayunathu thettu enkil Muthassi Shemikanam,Ambalathil pokumbol Praseethayodu Mudiyude Attam Ketti vekkanam ennu parayumo,Muthassi ketti ittekunna pole anenkilum ittal mathy❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰

  • @ShazaShareef-ho2en
    @ShazaShareef-ho2en 11 месяцев назад

    Ani rogam marunnundo muthashee

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഓക്കേ വീഡിയോ ചെയ്യാം ട്ടോ 🥰🥰

  • @premalathav3712
    @premalathav3712 11 месяцев назад

    ഞങ്ങള് മുൻവശം വഴി ആണ് വരുക