ചാർളിയുടെ കഥയും ക്ലൈമാക്സും ഇതായിരുന്നില്ല .ഇപ്പോൾ മാർട്ടിൻ പ്രക്കാട്ടും അത് സമ്മതിക്കും,ഉറപ്പാണ്..
HTML-код
- Опубликовано: 6 фев 2025
- ബിഗ് ബി,ചാർലി,മുന്നറിയിപ്പ്,ചാപ്പാകുരിശ്,ലീല,പ്രതി പൂവൻകോഴി,ബ്രിഡ്ജ്,കുള്ളന്റെ ഭാര്യ തുടങ്ങി,കലാമൂല്യമുള്ള നിരവധി സിനിമകളുടെ എഴുത്തുകാരൻ ഉണ്ണി ആർ തന്റെ ജീവിതവും വാഹനവും പറയുന്നു.. Part 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#UnniR#BaijuNNair #BigB#ChaaappaKurish#MalayalamAutoVlog#Charlie#Leela#AmalNeerad#PrathiPoovanKozhi
End punch കിടുക്കി .....തിമിർത്തു......
ഉണ്ണി R .... ബൈജു N നായർ...കേട്ട് ഇരുന്നു പോകും...ഇനിയും ഇതുപോലെ തന്നെ അങ്ങോട്ട് പോട്ടെ....എല്ലാവിധ ആശംസകളും നേരുന്നു...
ശരിക്കും പറഞ്ഞാൽ ഞങ്ങൾ കുട്ടുകാർ കടത്തിണ്ണയിൽ ഇരുന്നു സംസാരിക്കുന്ന ഒരു ഫീൽ ആയിരുന്നു. ഇതൊക്കെ നമ്മൾക്ക് പുറത്തുള്ളവരും അവരുടെ കൂട്ടുകെട്ടിൽ ഇങ്ങനെയൊക്കെ ആണ് എന്നറിയുമ്പോൾ സന്തോഷം. അവസാനം ഉണ്ണി ആർ പറഞ്ഞതാണ് മാധ്യമ പ്രവർത്തകരുടെ യഥാർത്ഥ അവസ്ഥ ❤❤❤❤
സൂപ്പർ film, ചാർളി 👌🔥🔥🔥
The ending punch line by Baiju chettan is Epic. It is always a delight to watch beautiful friendship transpiring to the screen
വളരെ സിമ്പിൾ & ഹംബിൾ ആയ മനുഷ്യൻ ഉണ്ണി ചേട്ടനെ ഒരു ഇന്റർവ്യൂ ചെയ്ത ബൈജു ചേട്ടന്റെ എന്റെ 👍, ഇനിയും ഇതുപോലെ ഇന്റർവ്യു എപ്പിസോഡ്സ് തുടരട്ടെ ബൈജുവേട്ട, waiting 👌
ഒരു നല്ല ഇന്റർവ്യൂ ആയിരുന്നു ബൈജു ചേട്ടാ ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു👍
Super interview👍👍
Unni pisharody Joju
Nallathokke poratte.... 🔥🔥🔥
ചാർളി വേറെ ലെവൽ പടം 👌🥰🖤
True friendship lasts for a lifetime ..... Baiju Chettan and Unni Chettan ❤️❤️❤️❤️❤️
ശ്രീ ബൈജു കൂടിക്കാഴ്ചയും സംസാരവും വളരെ നന്നായിരുന്നു കൂട്ടുക്കാരായതുകൊണ്ട് കൂടിയാവും keep going best wishes
ബൈജു ചേട്ടാ.... നിങ്ങളുടെ സുഹൃത്ത് വലയം അപാരം തന്നെ..... 🥰👍
ഉണ്ണിച്ചേട്ടന്റെ ആറ്റിറ്റ്യൂഡ് ലൈഫിൽ പിൻതുടരാൻ ആഗ്രഹിക്കുന്നു 🥰
Thanks Baiju bro.. Now I got the answer to that question that I thought I should ask if I ever get to see Unni R.
After watching the movie, I felt that the real character of "Charlie" had changed a lot from his existence.
ആ അവസാനത്തെ ഡയലോഗ് 🤣🤣🤣🤣... " ഞാൻ പറയുന്ന വണ്ടി മേടിച്ചേ നീ തീരുള്ളു " 🤣🤣🤣🤣🤣🤣🤣
ബൈജു ചേട്ടനെ കൂടെ സിനിമയിൽ എടുക്കണേ മികച്ച കോമഡി നടനുള്ള അവാർഡ് ബൈജു ചേട്ടൻ മേടിക്കും😃😃😃😃
Very simple person. like the way he speak.
Unni chetane manasarinj arinja meet.. Excellent
Very nice and natural interview ..
9:47 കുടമാളൂർ സ്കൂൾ ground ...കുറെ ഇരുന്നതാ .....ഉണ്ണി നമ്മുടെ സ്വന്തം നാട്ടുകാരൻ .. നിലപാട് ഉള്ള മനുഷ്യൻ .
still in that munnariyppu hangover.. what a movie 💯💯
It's a give and take...Only seems in true friendship... Thanks bros 👍
Biju chetta thikachum pidichiruthuna avatharanam anu suprrrr 👍👍👍👍
Great interview..
Best part of Baiju N Nair interviews is the starting and ending part, another person who does this the same way is Manoramaonline's Johny Lukose. Both are awesome interviewers, Johny is a tad bit serious though.
Very nice video 🔥🔥
ലെ പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ നന്ദി മിസ്സയ്യുന്നു
Unni R.. Baiju ❤❤❤❤
Charlie movie story inspiration is based on some chapters of life of John Abraham
Kidu interview ❤️
Please select a quieter place to do interviews .. this was a superb episode
HE have very good view about what he is doing
ക്ലൈമാക്സ് അവർ കാണാതെ പോകണമായിരുന്നു
. സിനിമ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചത് അങ്ങിനെയായിരുന്നു
ഇതൊരു കോട്ടയം ബ്രീഡ് ഇൻറർവ്യൂ ആണ്. ചോദ്യകർത്താവും മറുപടികർത്താവും കോട്ടയത്തുകാർ.
Land of Letters, Latex, Lakes and Legends..
കോട്ടയം സിഎംഎസ് കോളജിൽ ക്ലാസിൽ കയറാതെ പുറത്ത് ചുറ്റിനടന്നവരെല്ലാം പിൽകാലത്ത് മഹാൻമാർ ആയിട്ടുണ്ട്.
കാരണം, ആ കോളേജിന് അങ്ങനെ ഒരു ശാപം ഉണ്ട്.
Unni R അടിപൊളി ആണ്. ഒരുപാട് ഇഷ്ടം
ഏട്ടാ നിങ്ങൾ പറയുന്ന കാര്യങ്ങനെ സൂപ്പർ ആണ് but നിങ്ങളുടെ കമ്പനി വേറെ ലെവൽ ആണു pinne oke നിങ്ങളുടെ കമ്പനി കാരാണ് but നിങ്ങളുടെ അവതരണം 👍നല്ല പോലെ അവതരിപ്പിക്കുന്നുണ്ട്
സൂപ്പർ.. സംഗതി പതിയെ ആയിരുന്നെങ്കിലും ഉണ്ണി ഒരു പച്ചയായ മനുഷ്യനായി തോന്നി.. ആളൊരു പുലിയാ...
Kidilam talk 👏🏾👏🏾👏🏾
So friendly ..Happy to hear you both
good to see people like him
ചാർളി 🔥🥰🖤
haha.... climaxxx kidilan.... ethane friendship... engnay aakanam friends...
Charlie❤❤❤❤❤❤
ഉണ്ണി ചേട്ടൻ പറയുന്ന Luis Bunuel സിനിമ The Milky way 1969 ആണ് കാത്തോലിക്ക മേധാവിത്വത്തെയും,ഭരണകൂടാതെയുമൊക്കെ വല്ലാതെ ചൊടിപ്പിച്ചിരുന്നു ആ സിനിമ അന്നത്തെ ഫ്രാൻസിലെ സാമൂഹ്യ രീതിയുടെ കണ്ണാടി കൂടി ആയിരുന്നു സിനിമ
Bunuel's Viridiana starring Silvia Pinal
ഉണ്ണി ആർ പ്രിയ എഴുത്ത് കാരന് എല്ലാവിധ ആശംസകളും ❤️
Baiju chetta sound disturbing orupadu undayi ee interview ill unnichettane pole oralude interview atrayum serious ayittu nammal sredhikumallo so eniyegilum nalla oru location select cheyumennu vishwasikunnu 👍
Charlee unforgettable movie ❤❤ one of the best movie ❤❤..
Unni R❤️
രണ്ട് സാഹിത്യ അക്കാദമി അവാർഡുകാർ രസകരമായി സംസാരിക്കുമ്പോൾ ..
U have so much good friends... lovely to see such old friends, isn't.
ഡയറക്ടർ രഞ്ജിത്തേട്ടനെ interview ചെയ്യാമോ ?
ചാർലി അത് ഒരു വല്ലാത്ത feel ആണ്
ഈ രണ്ടു കോട്ടയം കാരെ കാണുബോൾ ഇവര് വളർന്ന കോട്ടയം തന്നെയാണോ ഇപ്പോൾ ഉള്ളത് എന്ന് ഒരു സംശയം
ചാർളി പൊളി ❤
Nalla oru episode 😊
Leela 🌠
Nalla rasamund..
sir. please update Baleno facelift 2022 review
ബൈജു കൊള്ളാം 👍
പോളിക്കു ✌️
Amal Neerad aayi oru interview cheyy
Baiju chettaa.....We want interviews of Amal neerad, aashiq abu.....
2:16 Luis Bunule movie Viridiana released in 1961
മികച്ച ഒരു അഭിമുഖം.
Please
ആയുസ്സുമായ് ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കുക. request ആണ്.അതിൽ തമാശയുമില്ല,
ഫിലോസഫിയുമില്ല.
kaanan time illa baiju chetta.Like adichu povvane.
ഉണ്ണിയുടെ കൈവിരലുകൾ നല്ല ഭംഗിയുണ്ട്. തൊപ്പി മാറ്റിയിരുന്നെങ്കിൽ മുഖം കാണാൻ പറ്റിയേനേം
👌
Charlie kidu film
Charlleee sooper
ചാർലി ❤️😘
Hi baiju bro
Can we modify manual transmission vehicle to automatic
എന്തൊരു പൊളിയാണ് നിങ്ങളൊക്കെ♥️💕😘
മച്ചാൻ തന്നെ
Which year you an unni studied in CMS?
nice 😃
കമ്പനി ആണു but എല്ലാ കാര്യങ്ങളും ചോദിക്കുന്നുണ്ട്
Asianet sathyasamthatha meen curry halwa pole aano
Chetta new baleno video vannillallo
Poweresh ⚡️⚡️
Italo Calvino, ൻ്റേ Difficult loves ലെ ഏത് കഥ ആയിരിക്കും ഉണ്ണി ചേട്ടൻ പറഞ്ഞത്?!
End comedy super 👍👍👍👍😀😀😀
Poweresh ⚡️
Hi chatte New Baleno റിവ്യൂ ചെയ്യുമോ ചേട്ടാ ഞങ്ങൾ ലോഞ്ച് ദിവസം ഷോർട്ട് വീഡിയോ വരും പ്രതീക്ഷിച്ചു ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നു എപ്പോൾ വരും
Leela yude inspiration Kottayathe Eric Muric aayirunno?
New baleno 2022 review kaanan waiting?
Super 👌
‘ nee’ vili maatram entho pole thonni
beautiful
Too much background noice
ചാർളി 💥
Pls bring Tovino Thomas
🖤
Last thug🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
Thumbnail koodi usharakkanam chetta
👍👍👌👌👏👏
പുള്ളിയെ കണ്ടാൽ 50 വയസ്സ് ആയി എന്ന് പറയില്ല. ഇപ്പോളും ചുള്ളൻ.
Where is this location?
North End,Nettoor, Kochi
Baiju ചേട്ടാ ഈ ഷൂട്ട് ചെയ്ത സ്ഥലം എവടെയാ കൊള്ളാലോ 🔥
Willingtonn
Interview location evideya
North End,Nettoor, Kochi
Leela ❤️
New Baleno യുടെ റിവ്യൂ കണ്ടില്ലാ.........