യുദ്ധങ്ങൾ അവസാനിക്കാൻ അവർ അനുവദിക്കില്ല ! Why UN Fails | History | Malayalam | Anurag talks

Поделиться
HTML-код
  • Опубликовано: 24 янв 2024
  • Open your free Demat account with Motilal Oswal- pg.motilaloswal.com/campaign/...
    --------------------------------------------
    The United Nations, established in response to the devastating aftermath of two world wars, was founded with the primary goal of promoting global peace and security. However, contemporary challenges suggest a perceived inability of the UN to effectively manage disputes, wars, and conflicts among nations. Is the UN considered a failed organization? Why UN fail to stop wars and bring peace ? What are the underlying issues contributing to its apparent shortcomings in addressing international conflicts?
    #history #malayalam #anuragtalks
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Why UN Fails | United Nations | Anurag talks | Malayalam | Veto power | Anurag talks Malayalam | History Malayalam | Israel | Iran Pakistan Malayalam |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Комментарии • 203

  • @AnuragTalks1
    @AnuragTalks1  5 месяцев назад +12

    Open your free Demat account with Motilal Oswal- pg.motilaloswal.com/campaign/influencer1/index.html?smarkerzid=weoriefsEEr

    • @priyakhot3149
      @priyakhot3149 5 месяцев назад +1

      Opening demat account now

    • @sudheeshaa6423
      @sudheeshaa6423 5 месяцев назад

      "അജിത്ത് ഡോവൽ - The underrated Spy" video cheyyaamo?

    • @ismailmuhammed9922
      @ismailmuhammed9922 4 месяца назад

      ​@@priyakhot314952for 😢😢😢a 😢😢😢😢😢😢😢😢😢😢😢😢I uhnhh66
      The same
      ❤😊
      9:22

  • @Prekshakan
    @Prekshakan 5 месяцев назад +65

    Veto power നിലനിൽക്കുന്ന കാലത്തോളം UN ഒരു കോമഡി മാത്രമാണ്!

  • @imabhijithunni
    @imabhijithunni 5 месяцев назад +67

    നമ്മള് സ്കൂള് പഠിച്ചിരുന്ന കാലത്ത് സോഷ്യൽ സ്റ്റഡീസ് ടീച്ചറ്സ് വല്യ സംഭവമായി തള്ളിവിടുന്ന കാര്യമായിരുന്നു U.N

  • @dilkushm8008
    @dilkushm8008 5 месяцев назад +85

    Minister Jayashankar paranja pole... Europe's problem is world's problem but world's problem is not Europe's problem...🥴

    • @buzzo1489
      @buzzo1489 5 месяцев назад

      എന്തുകൊണ്ടാണ് അങ്ങനെ വരുന്നേ?

    • @NerdCentral_
      @NerdCentral_ 4 месяца назад

      @@buzzo1489Europe is more powerful and assertive than any other continents

  • @sarathchandran7570
    @sarathchandran7570 5 месяцев назад +76

    പ്രധാന കാരണമായി തോന്നുന്നത് Veto power ആണ്. സ്ഥിരാംഗങ്ങളുടെ എണ്ണത്തിൽ ഇത്രയും കാലമായി ഒരു മാറ്റവും ഇല്ല.

    • @salessales6287
      @salessales6287 5 месяцев назад +12

      ഇന്ത്യക്ക് permanent അംഗത്വം വെച്ച് നീട്ടിയപ്പോൾ സോഷ്യലിസം പറഞ്ഞു അതു ചൈനയ്ക്ക് മറിച്ചു വിറ്റ നെഹ്‌റുജീക്ക് ഇരിക്കട്ടെ എന്റെ നടുവിരൽ പ്രണാമം.

    • @salessales6287
      @salessales6287 5 месяцев назад +6

      അതേപോലെ ഒരു രാത്രി ഇന്ത്യൻ പട്ടാളത്തിന്റെ അധ്വാനം എഴുതി തൊലച്ചു പാക് അധിനിവേഷ കശ്മീർ വിട്ടുകൊടുത്ത മോൾ ഇന്ദിരയ്ക്കും ഇരിക്കട്ടെ അടുത്ത നടുവിരൽ പ്രണാമം.
      ഇപ്പോഴും ഈ ചരിത്രം അറിഞ്ഞിട്ടും കോൺഗ്രസിനെ പൊക്കി നടക്കുന്ന മോഴ്കൾക്ക് ഇരിക്കട്ടെ അടുത്ത നടുവിരൽ പ്രണാമം.

  • @youdontKnowme405
    @youdontKnowme405 5 месяцев назад +56

    G20 വളരട്ടെ എല്ലാവർക്കും equal പരിഗണന ലഭിക്കട്ടെ.

  • @MaryJoseph123
    @MaryJoseph123 5 месяцев назад +26

    Valare informative aaya channels inokke 1M subscribers aakaan varshangal vendi varunnu... Ennaal society ileikku yaathonnum contribute cheyaan illaatha chila "what I eat in a day", "get ready with me" ..... Contents maathram ulla channels inokke above 2M subscribers aanu...
    Thaankalku pettennu 1M subscribers aakatte.. very well explained..

  • @shadhilshanu905
    @shadhilshanu905 5 месяцев назад +11

    മനുഷ്യൻ സ്നേഹ സമ്പന്നൻ ആയിരുന്നെങ്കിൽ ഈ ഭൂമി എത്ര സുന്ദരമായിരിക്കും എന്ത് കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യൻ

    • @AnuragTalks1
      @AnuragTalks1  5 месяцев назад +5

      ശക്തൻ ശക്തനെ ബഹുമാനിക്കും എന്നതാണ് പരിണാമത്തിന്റെ ഉരുക്ക് ശാസനം.

  • @nursingtipzz2751
    @nursingtipzz2751 5 месяцев назад +13

    നിങ്ങൾ പൊളിയാണ് ബ്രോ... ആരും കേട്ടിരുന്ന് പോകും... വീഡിയോ play ചെയ്താൽ സമയം പോകുന്നതും അറിയില്ല, നിർത്താനും തോന്നില്ല..

  • @f20promotion10
    @f20promotion10 5 месяцев назад +9

    ഇത് പിരിച്ച് വിടുന്നതാണ് നല്ലത്

    • @buzzo1489
      @buzzo1489 5 месяцев назад

      Allellullum ee european നെയും north american countries നേയും ഇപ്പോഴും തലയിൽ കേറ്റി വെക്കുന്നത് എന്തിനാണ്.നമ്മക്ക് brics mathi☝️

  • @sanoj8884
    @sanoj8884 4 месяца назад +2

    ലോകം മൊത്തം ഓൺ ലൈൻ ആയത് കൊണ്ട് ഇനി ഇ ലോകത്തുള്ള ജനങ്ങൾ വേണം തീരുമാനങ്ങൾ എടുക്കാൻ.. ഏതു കാര്യത്തിനും 800 കോടി ജനങ്ങളെയും കൂട്ടി ഓൺ ലൈൻ വോട്ടിങ് ന് ഇടുക 🤩

  • @arunmohanmohan5710
    @arunmohanmohan5710 5 месяцев назад +10

    പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങൾ ഇത്ര ക്ലിയർ ആയി പറഞ്ഞ.. Etta.. എത്രമാത്രം പഠിച്ചിട്ടുണ്ടാവും ഇതിനെപ്പറ്റി ❤

  • @obaidHani1717
    @obaidHani1717 5 месяцев назад +37

    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 140 കോടി ജനങ്ങൾ UNൽ സ്ഥിരാംഗത്വവും വീറ്റോ പവറും ആദ്യം നൽകേണ്ടത് ഇന്ത്യക്കാണ്❤
    Happy Republic Day ❤

    • @yadhukrishna1038
      @yadhukrishna1038 5 месяцев назад +1

      കിട്ടിയതാണ് ആദ്യം ചൈനക്ക് ഇരിക്കട്ടെ എന്ന് പറഞ്ഞു കൊടുത്തതത് നെഹ്‌റു എന്ന മനുഷ്യൻ ആണ്

    • @ashraf1986ify
      @ashraf1986ify 5 месяцев назад

      @@yadhukrishna1038😂

  • @_Parthasarathi_
    @_Parthasarathi_ 5 месяцев назад +33

    പിന്നിൽ എല്ലാം അമേരിക്കയുടെ കളി ആണ്. ഭീകരവാദത്തെ എന്നും യുദ്ധ തന്ത്രം ആയി കാണുന്നവർ ആണ് അമേരിക്ക അത് നമ്മുടെ ചരിത്രം നോക്കിയാൽ തന്നെ മനസ്സിലാവും ... അമേരിക്കയേ വിശ്വസിച്ചുകൂടാ 💯

    • @GoogleUser-sk3ix
      @GoogleUser-sk3ix 5 месяцев назад +1

      Yes

    • @visibleman3235
      @visibleman3235 5 месяцев назад

      Pinne araya beleave cheyan patta ?

    • @_Parthasarathi_
      @_Parthasarathi_ 5 месяцев назад

      @@visibleman3235 റഷ്യ & ഇസ്രയെൽ 🧡... ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കൾ

    • @floki118
      @floki118 5 месяцев назад

      ​@@_Parthasarathi_ഒന്ന് നിർത്തടെ🥴, ഒരു യുദ്ധം ഉണ്ടായാൽ ഇവരൊന്നും ചെയ്യില്ല. ഒരു റഷ്യക്കാരനും ഇസ്രായേലുകാരനും ഇതുപോലെ ഇന്ത്യ ഇന്ത്യ എന്ന് പറഞ്ഞുനടക്കുന്നുണ്ടാവില്ല. വിളകളയാൻ വേണ്ടി ഓരോന്ന് 🥲.

    • @_Parthasarathi_
      @_Parthasarathi_ 5 месяцев назад

      @@floki118 Ente ponno 🤦...Poyi 1971 war um 1999 war lum entha sambhaviche enn nokk ... Ennitt para , njn vethe parayuka alla

  • @ihthishamihthi8541
    @ihthishamihthi8541 5 месяцев назад +2

    Well said ❤❤

  • @blood_moon_gamer
    @blood_moon_gamer 5 месяцев назад +2

    Thanks for the information ❤

  • @akshayakaloor4210
    @akshayakaloor4210 5 месяцев назад

    One of the best youtube channels in kerala. Keep up your good work.

  • @kkpstatus10
    @kkpstatus10 5 месяцев назад +23

    ഇന്ത്യയ്ക്ക് ഇതിൽ സ്ഥിരം അംഗത്വം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ❤️‍🩹🙌

    • @SinanKorath-nv6jj
      @SinanKorath-nv6jj 5 месяцев назад +6

      ഒരിക്കലും ഇല്ല 🥲

    • @MuhammedAjmalJ
      @MuhammedAjmalJ 5 месяцев назад

      After ww3

    • @anandhumanoj1108
      @anandhumanoj1108 5 месяцев назад

      China aan athinu sammathikkathe

    • @nxndz
      @nxndz 5 месяцев назад +1

      സാധ്യതകൾ ഏറെ , കാരണം ഇ പറഞ്ഞ permanent country കഴിഞ്ഞാൽ ലോകത്ത് vekhathil വളരുന്ന man power ulla രാജ്യം ഇന്ത്യ an

    • @nxndz
      @nxndz 5 месяцев назад +2

      സാധ്യതകൾ ഏറെ , കാരണം ഇ പറഞ്ഞ permanent country കഴിഞ്ഞാൽ ലോകത്ത് vekhathil വളരുന്ന man power ulla രാജ്യം ഇന്ത്യ an

  • @anjanakoshy
    @anjanakoshy 20 дней назад

    Great info, Thankyou Anurag

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 5 месяцев назад +65

    ഐക്യരാഷ്ട സംഘടന എന്ന് പറഞ്ഞാൽ അമേരിക്കയുടെ വലാട്ടിപട്ടി 😂

    • @ajayajaykrisha4956
      @ajayajaykrisha4956 5 месяцев назад +6

      Usa ആയതുകൊണ്ട് ഇന്ത്യ സേഫ് ആ china ആയിരുനെകിൽ

    • @alancruize8066
      @alancruize8066 5 месяцев назад +1

      ലോകത്ത് ഒരു ഉപകാരമില്ലാത്ത സംഘടന Arab league ആണ് 😂UN and America ഒള്ളത് കൊണ്ട് പട്ടിണി കെടന്നു കൊറേ കാക്കാൻമാർ ചാവാത്തത്

    • @muhammadanas2469
      @muhammadanas2469 5 месяцев назад +2

      ​@@ajayajaykrisha4956ചൈന അങ്ങനെ എങ്ങാനും ചെയ്താൽ റഷ്യ പിന്നെ വെറുതെ ഇരിക്കോ 🗿💀

    • @thebatman6611
      @thebatman6611 5 месяцев назад

      ​@@muhammadanas2469 Russia is more allied with china thsn india

    • @visibleman3235
      @visibleman3235 5 месяцев назад

      ​@@muhammadanas2469Russia ke deplomatic contact chaina ayyite unde

  • @abulazhad.s8948
    @abulazhad.s8948 5 месяцев назад

    Hats off bro . Very informative video ❤

  • @sherinmathews549
    @sherinmathews549 5 месяцев назад +8

    Padikkunna aalukalkk oru cheriya tip. Allied countries in World War Two or the UN permanent membersine orthu vakkan oru code und
    A B C F R
    A for America
    B for Britain
    C for China
    F for France
    R for Russia
    Njangale 10thil sir padippichathanu...

  • @user-nc5qv7yo4b
    @user-nc5qv7yo4b 5 месяцев назад

    Clearly and simply said ❤

  • @Safnamhd2008
    @Safnamhd2008 5 месяцев назад

    Well explained 👏🏻❤️‍🔥

  • @s4universe41
    @s4universe41 5 месяцев назад

    Good information🙌🏻

  • @deepu_mannar
    @deepu_mannar 5 месяцев назад

    Ningalude video kanan oru rasamund karanam orupad karyangal manassilakkan sadhikkunnu.

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 5 месяцев назад

    Well Explained bro 🙌❣️

  • @suhailtk1248
    @suhailtk1248 5 месяцев назад +8

    പണ്ട് സ്കൂളിൽ ടീച്ചർമാർ തള്ളി മറിച്ച UNO ഇത്രേ ഉള്ളു എന്ന് സാരം 😬😬 അവർക്കു സമാധാനത്തിനു പകരം ചാരിറ്റി സർവീസ് പോലെ നിൽക്കുന്നതാണ് നല്ലത്, ഒരു കോപ്പിലെ വീറ്റോ പവർ. 5 പേർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ മാത്രമുള്ള ഒരു സംഘടന, അത്രേ ഉള്ളു 😏
    Thanks for the video

  • @abduljaleel5700
    @abduljaleel5700 5 месяцев назад

    Super subject. Very well

  • @kirandevp
    @kirandevp 5 месяцев назад +2

    thanks

  • @samjohnthomas5408
    @samjohnthomas5408 5 месяцев назад +1

    As a political science student i am also joining with your opinion .......

  • @user-gs6tn7mm7u
    @user-gs6tn7mm7u 5 месяцев назад +36

    *യു.എൻ* അമേരിക്കയുടെയും പാശ്ചാത്ത ശക്തികളുടെയും താല്പര്യം മാത്രമാണ് നോക്കുന്നത് ഒരു യുദ്ധം ലോകത്ത് എവിടെയെങ്കിലും ഉണ്ടായാൽ അവർ ആ യുദ്ധം പരിഹരിക്കാൻ ശ്രമിക്കാതെ പരമാവധി ആയുധങ്ങൾ വിറ്റഴിക്കാൻ നോക്കും

    • @achukmadhu8262
      @achukmadhu8262 5 месяцев назад +4

      Whatsapp university aano 😂

    • @Bilalns155
      @Bilalns155 5 месяцев назад

      ​@@achukmadhu8262ayal paranjathu crect allae

    • @ANOTHERME007
      @ANOTHERME007 5 месяцев назад

      @@achukmadhu8262 ithu real aanu

    • @visibleman3235
      @visibleman3235 5 месяцев назад

      😂😂😂

    • @anbasth577
      @anbasth577 5 месяцев назад

      True💯

  • @kirandevp
    @kirandevp 5 месяцев назад +3

    please make a video about neethidavada prathima

  • @jaseelmuhammed4884
    @jaseelmuhammed4884 5 месяцев назад +13

    ഇന്ത്യ ഒരിക്കലും അതിൽ ഉൾപ്പെടില്ലെന്ന് ഉറപ്പായി.... ചൈന ഉറപ്പായും വീറ്റോ ചെയ്യും.... 🥴 5 രാജ്യങ്ങൾക് അവരുടെ താല്പര്യങ്ങൾ മാത്രം നടപ്പിലാക്കാനുള്ളൊരു സംഘടന 🤣

  • @lenichembraleniichembra6053
    @lenichembraleniichembra6053 5 месяцев назад

    എന്തായാലും like ചെയ്തിട്ടുണ്ട് ✌️

  • @nxndz
    @nxndz 5 месяцев назад +5

    ഒരു 15 വയസ്സുള്ള കുട്ടിക്ക് പോലും ഈ നിയമങ്ങൾ എന്ത് വിരോധാഭാസം ആണെന്ന് മനസ്സിലാവും 😂😂

  • @sinoyksks5829
    @sinoyksks5829 5 месяцев назад

    yes

  • @akshayap.s3880
    @akshayap.s3880 4 месяца назад

    Correct

  • @matalks4246
    @matalks4246 5 месяцев назад +2

    Plus two പൊളിറ്റിക്സിൽ പഠിക്കാനുണ്ട് ഇത് 👍🏻.

  • @mohammedaflah4845
    @mohammedaflah4845 4 месяца назад +1

    lokam swarthathakku pinnil thanne yaanu, ennal shakthan shakthane bahumanikkunnathu thanneyanu ee lokam ennulla sathyam . TRUTH

  • @gamingwithmymood2703
    @gamingwithmymood2703 5 месяцев назад +2

    ചേട്ടാ ധോണിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @modernsniper7082
    @modernsniper7082 5 месяцев назад +1

    ❤❤

  • @ayishariyasvlog4201
    @ayishariyasvlog4201 5 месяцев назад

    👌👌

  • @ihthishamihthi8541
    @ihthishamihthi8541 5 месяцев назад +1

    ❤❤❤❤❤

  • @pramodilovethissongfavorite
    @pramodilovethissongfavorite 5 месяцев назад +2

    Zodiac killer story parayu bro ❤️❤️

  • @ShammasPc-rs9eu
    @ShammasPc-rs9eu 5 месяцев назад +3

    BRICS നെ പറ്റി പറയുമോ

  • @kaffir653
    @kaffir653 5 месяцев назад +2

    Present

  • @a-livin-being
    @a-livin-being 5 месяцев назад

    Background music would makes your video more interesting

  • @jasibuae3692
    @jasibuae3692 5 месяцев назад +1

    ALL ARE EQUAL, SOME ARE MORE EQUAL

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 5 месяцев назад

    👍👍👍👍👍👍👍👍

  • @user-mx8gk3st2m
    @user-mx8gk3st2m 4 месяца назад

    *നീ പറഞ്ഞത് ഒക്കെ ശരിയാണ് കുട്ടാ..,,, നമുക്ക് ലോകം നന്നാക്കാൻ പറ്റില്ല.. നമുക്ക് രണ്ട് പേർക്ക് നല്ലത് ചെയ്യാൻ മാത്രമേ പറ്റൂ....😊😊!!!!*

  • @HOPY_KID
    @HOPY_KID 5 месяцев назад

    Machane pablo escober ine pattiiii cheyyo

  • @hadimhd.t
    @hadimhd.t 5 месяцев назад +1

    money and power ullavark enth thonivaasavum avalle

  • @fuadzaeem2546
    @fuadzaeem2546 5 месяцев назад

    Bro king faisal na patitt video cheyyi

  • @igaming_
    @igaming_ 5 месяцев назад

    Bro thumbnail editing tool etha

  • @user-zm1ob9wg5b
    @user-zm1ob9wg5b 5 месяцев назад

    😢😢😢😢😢allahu akbar 😢😢

  • @CkJishnuSan
    @CkJishnuSan 5 месяцев назад

    G 20 ye kurichu video cheyamo.......

  • @anirudhmp7
    @anirudhmp7 5 месяцев назад

    Name of this video says something 👁️

  • @melbinbaby7537
    @melbinbaby7537 5 месяцев назад

    Alternative organisation is the only way to resolve this ...cause if such a big organisation can't control a war,human right violation it means that organisation not resembling the world's decision and they can't.

  • @ismailch8277
    @ismailch8277 5 месяцев назад

    👍👍👌👌

  • @JosephSherlin-iu5ko
    @JosephSherlin-iu5ko 4 месяца назад

    Red cross shifted to red crescent ,this is change of in un terrarisom.

  • @athulkrishnak3852
    @athulkrishnak3852 5 месяцев назад +1

    Nitrogen hypoxia ye കുറിച്ച് വീഡിയോ ഇടുന്നില്ലേ..#anurag talks

  • @sulfisulfi5022
    @sulfisulfi5022 2 месяца назад

    Veto power ulla rajyamgal lokathe yuddamgal tudaratte ennu aagrahikunnu

  • @ajmalfarisk5291
    @ajmalfarisk5291 5 месяцев назад +1

    Need video about
    👁⃤

  • @vaisakhps1867
    @vaisakhps1867 5 месяцев назад +1

    How many times Russia in veto support india.tell us

  • @lath1502
    @lath1502 5 месяцев назад

    1M LOADING.......... 💞

  • @billiondollar723
    @billiondollar723 5 месяцев назад +1

    Vietnam and Afg showed that you don't need technology to defeat a well armed opponent.

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 5 месяцев назад +3

    എന്നാ പിന്നെ ഇത് പിരിച് വിടുന്നതാവും നല്ലത് ഇത് കൊണ്ട് വീറ്റോ പവർ ഉള്ള രാജ്യങ്ങൾക്കേ കാര്യം ഉള്ളു

  • @abidthalangara5462
    @abidthalangara5462 5 месяцев назад +5

    ഈ യുദ്ധങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് യു എന്നിനെയും നിയന്ത്രിക്കുന്നത്

  • @sram5308
    @sram5308 5 месяцев назад

    How many times Russia started the conflict around the world?

  • @mohammedshameel4764
    @mohammedshameel4764 5 месяцев назад

    Lord of war movie xplains why r the 5 veto powers...

  • @supersaiyan3704
    @supersaiyan3704 5 месяцев назад +1

    India ku security council membership Russia and US offer cheythad aanu… Nammude best PM Nehru adu Chinakku koduthittu madi ennu paranju ❤
    Chungile China ❤

  • @funkyfriends
    @funkyfriends 5 месяцев назад +2

    വെള്ളരിക്ക പട്ടണം UNA...

  • @pmmammupm5042
    @pmmammupm5042 5 месяцев назад

    ഇതെല്ലാം നാടകമാണ്

  • @farhanaf832
    @farhanaf832 5 месяцев назад +1

    UN ippol poverty mattan samsungite help chodhichu
    Agane samsung global goals enna siteil ads kandal kittuna cash donate cheyam agane food kittathavark food ethikan pattum ♥️ ath develop aki samsung
    UN comedy 😅

  • @tech4mobile748
    @tech4mobile748 4 месяца назад +1

    എതോ movieill പറഞ്ഞത് പോലെ we are just street dogs Aann . Unless we have superior power and infinite fame/money 💲

  • @VishnusNair.
    @VishnusNair. 5 месяцев назад +3

    Israel ❤

  • @shinuloky3733
    @shinuloky3733 5 месяцев назад

    Why did you added illuminati logo

  • @jbb469
    @jbb469 5 месяцев назад

    Bro, but founders of UN ennu search cheyyumbo India undallo 🤔

  • @ajayajaykrisha4956
    @ajayajaykrisha4956 5 месяцев назад +1

    നിങ്ങൾക് ഒരു പ്രേത്യേകത ഉണ്ട് കഥകിടയിൽ add പറയുന്നുടെണ് മനസിലാക്കാൻ സാധിക്കുന്നില്ല

  • @JINSNJob
    @JINSNJob 4 месяца назад

    Coffee അണ്ണൻ നീണാൾ വാഴട്ടെ 🙏

  • @buzzo1489
    @buzzo1489 5 месяцев назад +1

    Uno yil ee vito നിയമം bhedhakathi ചെയ്യാൻ കയ്യിലെ.baranakadana അത് കാലത്തിന് അനുസരിച്ച് മാറ്റാൻ sadhikkille.ഇതൊന്നും ചെയ്യാൻ കഴിവില്ലെ uno kku?

  • @foulmark6290
    @foulmark6290 5 месяцев назад

    Salaar ceasefire rules

  • @abhishek7104
    @abhishek7104 5 месяцев назад +13

    യുദ്ധം എന്തായാലും ഇസ്രായേൽ ജയിക്കും 💪
    ഭീകര സങ്കടന ആയ ഹമാസ് കണ്ടം വഴി ഓടും 🤭🤣😂

    • @shafeeqzain7776
      @shafeeqzain7776 5 месяцев назад

      Myre aan😂😂 48 manikoor kond undakan poyitt idf pettiyillayittan verunnath
      ലോകത് ഒരു ഇല അനഘിയാല് അറിയുന മൊചദ് ഒരു ഹോസ്ടഗിനെ പൊലും 4 മാസം ആയിട്ട് കണ്ടെതന്‍ ആയിട്ടില്ല

    • @Midhlaj418
      @Midhlaj418 5 месяцев назад

      Israelinekond ഒരണ്ടിയും പറ്റില്ല... ഒറ്റ ദിവസം കൊണ്ട് 24 എണ്ണമാണ് പെട്ടിയിലായത്...പ്രതികാരമായി israel ചെയ്യുന്നത് ആകാശത്തു നിന്ന് വാണം വിട്ട് 25,000 മനുഷ്യരെ കൊന്നൊടുക്കി... Hamasine israelin തൊടാൻ ആവില്ലെന്ന് പറഞ്ഞത് മുൻ IDF chiefum ഇപ്പോഴത്തെ ministerum ആണ്... Israel ഊതി വീർപ്പിച്ച ഒരു balloon മാത്രമാണെന്ന് ലോകത്തെല്ലാവര്കും മനസ്സിലായി... വീഡിയോ പറഞ്ഞ പോലെ american supportkond മാത്രം നിലനിൽക്കുന്ന ഒരു രാജ്യം...

    • @Midhlaj418
      @Midhlaj418 5 месяцев назад

      Israelinekond ഒരണ്ടിയും പറ്റില്ല... ഒറ്റ ദിവസം കൊണ്ട് 24 എണ്ണമാണ് പെട്ടിയിലായത്...പ്രതികാരമായി israel ചെയ്യുന്നത് ആകാശത്തു നിന്ന് വാണം വിട്ട് 25,000 മനുഷ്യരെ കൊന്നൊടുക്കി... Hamasine israelin തൊടാൻ ആവില്ലെന്ന് പറഞ്ഞത് മുൻ IDF chiefum ഇപ്പോഴത്തെ ministerum ആണ്... Israel ഊതി വീർപ്പിച്ച ഒരു balloon മാത്രമാണെന്ന് ലോകത്തെല്ലാവര്കും മനസ്സിലായി... വീഡിയോ പറഞ്ഞ പോലെ american supportkond മാത്രം നിലനിൽക്കുന്ന ഒരു രാജ്യം...

    • @valak-thescaryabess1504
      @valak-thescaryabess1504 5 месяцев назад +1

      കൊറേ ആയല്ലോ വിജയിക്കാൻ തുടങ്ങീട്ട്, ഇത് വരെ വിജയിച്ചു തീർന്നില്ലേ.... 🤣🤣🤣.

    • @abhishek7104
      @abhishek7104 5 месяцев назад +7

      @@valak-thescaryabess1504 ഇസ്രായേൽ ജയിച്ചോണ്ട് ഇരിക്കാണ്
      നിങ്ങൾ ഈ മീഡിയ one,കൈരളി,reporter aa ചാനൽ ഒക്കെ ഹമാസ് നെ സപ്പോർട്ട് ചെയ്തേ പറയു 🤣

  • @rahman-zv1fm
    @rahman-zv1fm 5 месяцев назад

    Pirich vidan time ayind

  • @user-zj7ze3yt8f
    @user-zj7ze3yt8f 5 месяцев назад

    നിഷ്പക്ഷം നിലപാട്

  • @Abu-Ubaidha
    @Abu-Ubaidha 5 месяцев назад +1

    UN.. സ്വാതന്ത്രം ആയി ചിന്ദിക്കാൻ അവകാശം ഉണ്ടെങ്കിൽ അമേരിക്ക ഉണ്ടാവില്ലായിരുന്നു ഇന്ന്.. എല്ലാ ഭീകരതയുടെയും ഉറവിടം അമേരിക്കയും ബ്രിട്ടനും ഇപ്പൊ ഇസ്രായേലും ആണ്

  • @LEO_1974
    @LEO_1974 5 месяцев назад

    Illluminatti ⚡️

  • @prathyushprasad7518
    @prathyushprasad7518 5 месяцев назад

    പഴയ സർവ്വരാഷ്ട്രസഖ്യത്തിന്റെ പകർപ്പ് പോലെയാവുന്നു ഇപ്പോൾ ഐക്യരാഷ്ട്രസംഘടന.

  • @shajuvazhaparamban4369
    @shajuvazhaparamban4369 4 месяца назад

    UN നെ ഭീകരർ ഹൈജാക്ക് ചെയ്തു

  • @asifkareem15
    @asifkareem15 5 месяцев назад +1

    What happened to your voice?

    • @AnuragTalks1
      @AnuragTalks1  5 месяцев назад +1

      എന്ത് പറ്റി? പുതിയ സ്റ്റുഡിയോ ആണ്!

    • @asifkareem15
      @asifkareem15 5 месяцев назад

      ❤kk... Earlier, your Voice was having a high Power like feel. Bt in new studio the voice settings became a little low . please adjust it to the old one.....❤❤

    • @asifkareem15
      @asifkareem15 5 месяцев назад

      I think something wrong with your Microphone...idk , ith ente matrem tonnal aahno enn...bt ento oru Difference...atahhh..

  • @ajx495
    @ajx495 5 месяцев назад

    more than 30k killed in Palestine 💔

  • @Rightthought562
    @Rightthought562 5 месяцев назад +3

    ഇതിന് ഒരു വീഡിയോ ആവിശ്യമില്ല. ഒരു sentence മതി. USA is UN

  • @Black_berry894
    @Black_berry894 4 месяца назад

    Ukraine is'nt a country.

  • @kkk12338
    @kkk12338 5 месяцев назад

    Bro Epstein islandine kkurich oru video cheyyumo

  • @naveenkumar-qe4xy
    @naveenkumar-qe4xy 5 месяцев назад

    വികസിക്കുന്ന ഒരു സമൂഹത്തിന് യുദ്ധം അനിവാര്യമാണ്,

  • @buzzo1489
    @buzzo1489 5 месяцев назад +1

    Appo un oru janadhipthyam alla ഏകാധിപത്യം ആണല്ലേ😢 usa uk baki ഉള്ളവർ pottanmar

  • @VineeshMs-lb3wu
    @VineeshMs-lb3wu 4 месяца назад

    Nehru ji ye smarikkunnu

  • @deepakkpradeep6951
    @deepakkpradeep6951 5 месяцев назад +4

    എല്ലാ യുദ്ധങ്ങളുടെയും ഒരറ്റം എടുത്തു നോക്കിയാൽ അവിടെ അമേരിക്ക എന്ന യുദ്ധ വെറിയനെ കാണാം. അമേരിക്ക തുലയട്ടെ

    • @lukamodric9073
      @lukamodric9073 5 месяцев назад

      റഷ്യ യുക്രൈനെ ആക്രമിക്കുമ്പോഴും ചൈന തായ് വാ നെതിരെ ഭീക്ഷണി മുഴക്കുമ്പോഴും സദ്ദാം കുവൈറ്റ് അക്രമിക്കുമ്പോഴും കുർദ് കളെ കൂട്ടക്കൊല ചെയ്യുമ്പോഴും താലിബാൻ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും ഉത്തര കൊറിയ അമേരിക്കയെ വെല്ലുവിളിക്കുമ്പോഴും അമേരിക്ക കൈകെട്ടി നിൽക്കണൊ
      അമേരിക്കയ്ക്ക് അതിനുള്ള ശക്തിയുള്ളതിനാൽ അമേരിക്ക പ്രതികരിക്കും

  • @yousufyaz5170
    @yousufyaz5170 5 месяцев назад +2

    UN waste