Morocco Unknown Facts Malayalam | മൊറോക്കോയുടെ ചില രസകരമായ വിവരങ്ങൾ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Morocco Is An African Country Whom Has Lot Of Differences From Other African Countries.
    ആഫ്രിക്കൻ രാജ്യമായ മൊറോക്കോ മറ്റ് പല കാര്യങ്ങളിലും ഇതര ആഫ്രിക്കൻ രാജ്യങ്ങളുമായി നോക്കേമ്പോൾ തികച്ചും വ്യത്യസ്തമാണ്.

Комментарии • 60

  • @niyasudheenkp2746
    @niyasudheenkp2746 4 года назад +14

    നിങ്ങൾ അവിടുത്തെ ഭാഷ ഫ്രഞ്ച് ആണ് എന്ന് പറഞ്ഞപ്പോൾ അതു തിരുത്താൻ വേണ്ടി നിൽക്കുന്ന സമയത്താണ് അവസാനഭാഗം കേട്ടത് അവസാനഭാഗത്ത് നിങ്ങൾ അത് ക്ലിയർ ചെയ്യുകയും ചെയ്തു ഞാൻ അവിടെ ജോലി ചെയ്തിരുന്ന ആളാണ് അവിടത്തെ ഭാഷ അറബി കലർന്ന മഗ്രിബി ബർബർ എന്നുപറയുന്ന ഭാഷയാണ് ഫ്രഞ്ച് ഭാഷ നിങ്ങൾ പറഞ്ഞതുപോലെ നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് പോലെയാണ് മൊറോക്കോയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതിൽ സന്തോഷം👍

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 года назад +2

      Thank You For Your Valuable Comments...

    • @faisalnadi5081
      @faisalnadi5081 4 года назад

      അവിടെ വല്ല ജോലിയും കിട്ടുമോ സുഹൃത്തെ

    • @arshadnihal6034
      @arshadnihal6034 4 года назад

      Juice shope businessn scope undo bro?

    • @rahmanvlogs8027
      @rahmanvlogs8027 3 года назад

      Bro avida enthankilum job sett akki tharo my contact no 7356669926

    • @satheeshoc4651
      @satheeshoc4651 2 года назад

      ചോദിച്ചതിന് ഒന്നിനും ഉത്തരം ഇല്ല

  • @almatymalayali5668
    @almatymalayali5668 2 года назад +12

    ആഫ്രിക്കയിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്ന്
    കൂടാതെ നല്ല സാമ്പത്തിക വളർച്ചയുള്ള രാജ്യമാണ് morocco

    • @makenomistake33
      @makenomistake33 Год назад

      കഴിവുള്ളവർ ഭരിച്ചാൽ സൊമാലിയ ആഫ്രിക്കയിലെ വൻ ശക്തി ആയേനെ. അത്രയേറെ എണ്ണ പാടങ്ങൾ അവിടെ ഉണ്ട്. മൊത്തം പുറത്ത് നിന്ന് വരുന്നവര് അടിച്ചു മാറ്റും

    • @Dt.Shibin
      @Dt.Shibin Год назад

      hy bro

    • @almatymalayali5668
      @almatymalayali5668 Год назад

      @@Dt.Shibin Hii

  • @soorajmenon1397
    @soorajmenon1397 4 года назад +14

    ബ്രോ, ഫ്രഞ്ച് അല്ല അറബി തന്നെയാണ് അവിടെ സംസാരിക്കുന്നതു... main stream അറബിയിൽ നിന്നും ചെറിയ വിത്യാസം ഉണ്ട്... ഇവിടെ വടക്കൻ കേരളത്തിലെ മലയാളം പോലെ..

  • @mohamedanasm1230
    @mohamedanasm1230 4 года назад +3

    Chechnya

  • @mohamedanasm1230
    @mohamedanasm1230 4 года назад +3

    Very good information
    Chechnya യെ കുറിച്ചു വീഡിയോ വിടുമോ

  • @muneerkolikkal8110
    @muneerkolikkal8110 Год назад +5

    സ്പെയിനിനെ അടിച്ചിട്ട ശേഷം തിരഞ്ഞു വന്നവരുണ്ടോ?

  • @neoottomanempire3898
    @neoottomanempire3898 4 года назад +1

    Ottoman empire patti oru video cheyyo

  • @ബെന്യാമിൻകാവുങ്ങൽ

    *chechnya*

  • @muhammedrizwan5338
    @muhammedrizwan5338 4 года назад +3

    Tech travel eatloode morocco kanunmavar👍

  • @arabiandreamer4285
    @arabiandreamer4285 Год назад +2

    എല്ലാവരുടെയും വിചാരം morocco ഫ്രഞ്ച് ആണ് സംസാരിക്കുന്നതെന്ന് പക്ഷെ അല്ല Morocco 🇲🇦, Algeria,🇩🇿 tunisia🇹🇳libiya🇱🇾Mauritania 🇲🇷ഇവരൊക്കെ ബെർബർ ആണ് സംസാരിക്കും french ഇംഗ്ലീഷ് നമ്മുടെ നാട്ടിൽ സംസാരിക്കുന്നത് പോലെ ഇടയിൽ വരുന്നു എന്ന് മാത്രം

  • @abdulfathah7638
    @abdulfathah7638 4 года назад +1

    European rajyangale kurich oru video cheyyvo

  • @jithinkg280
    @jithinkg280 2 года назад +4

    My girlfriend from Morocco 🥰♥️

    • @InfoRecordsMalayalam
      @InfoRecordsMalayalam  2 года назад

      Wow....congrats

    • @leoo60
      @leoo60 Год назад +1

      എടാ അതങ്ങനെ ഒപ്പിച്ചു 😁

  • @ameensha7569
    @ameensha7569 4 года назад +4

    Casablanca✌

  • @farzeenfarook5392
    @farzeenfarook5392 2 года назад +1

    Do anyone living in morocco now ? Pls let me know anyone in morocco now..it will be a very helpfull for me..

  • @soorajp8137
    @soorajp8137 4 года назад +1

    ബലൂചിസ്ഥാനെ ക്കുറിച്ച് ഒരു video ചെയ്യാമോ ?

  • @aliamehar7143
    @aliamehar7143 3 года назад +1

    Marakach marakhes ennanu

  • @alan-fi5rl
    @alan-fi5rl 4 года назад +1

    sure ennu parayunnathalle ullu.
    parayunna video cheyyunnullallo..
    suez crises

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 года назад

      ചെയ്യാം ബ്രോ, എല്ലാവരുടേയും നോകണ്ടെ...ഓരോന്ന് ഓരോന്നായി സാവധാനം ചെയ്യാം

  • @arabiandreamer4285
    @arabiandreamer4285 3 месяца назад

    തണുപ്പ് സമയത്താണ് മോരോക്കോ 5hrs മുന്നിൽ നോർമൽ ടൈമിൽ 4hrs ആണ്

  • @shahdinmj3288
    @shahdinmj3288 4 года назад +1

    4 and half hour difference alle ullu?

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 года назад

      അത് Day Light Saving കാരണമാണ്.ബ്രിട്ടനുമായും ആ മാറ്റം ഉണ്ട്.എന്താണ് Day light saving clock rotation എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.Pls check it

    • @shahdinmj3288
      @shahdinmj3288 4 года назад +1

      @@InfoRecordsMalayalam morrocoyil day light saving Ramadan month maathram ullu

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 Год назад +1

    പൗലോ കോയ് ലോ യുടെ ആൽകെമിസ്റ്റിന്റെ ഭൂമി കയാണ് മൊറോക്ക

  • @nahaabdul4372
    @nahaabdul4372 10 месяцев назад

    Bosnia Muslim saippanmare ano

  • @alameer5737
    @alameer5737 4 года назад +2

    സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വല്ലാതെ ഒന്നും പറഞ്ഞില്ല

  • @---Id-----adil.x__
    @---Id-----adil.x__ 3 года назад +1

    Sahara desert morrocode alle

    • @InfoRecordsMalayalam
      @InfoRecordsMalayalam  3 года назад

      No...sahara desert multiple countries l und

    • @---Id-----adil.x__
      @---Id-----adil.x__ 3 года назад

      @@InfoRecordsMalayalam
      12 രാജ്യത്ത് ഉണ്ട്
      But അത് മോരോക്കോ വാങ്ങുകയോ അങ്ങനെയെന്തോ ഉണ്ടായില്ലേ

  • @HyderAli-xw4yw
    @HyderAli-xw4yw 2 года назад +1

    Verybad

  • @നേരിന്റെപക്ഷം-ധ5ള

    ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 5 മണിക്കൂര്‍ ദൂരമോ.. ആര് പറഞ്ഞു ഈ വിഡ്ഢിത്തം....

    • @InfoRecordsMalayalam
      @InfoRecordsMalayalam  4 года назад +6

      സുഹൃത്തേ സമയത്തിന്റെ കാര്യത്തിൽ അഞ്ചര മണിക്കൂർ വ്യത്യാസം എന്നാണ് പറഞ്ഞത്.അതായത് ബ്രിട്ടനിൽ 10 മണി ആകുമ്പോൾ ഇന്ത്യയിൽ മൂന്നര.മനസ്സിലാക്കി വിമർശിക്കാൻ ശ്രദ്ധിക്കൂ...