രണ്ടു വേഷത്തിൽ ചെന്ന് കൈ നോക്കിയപ്പോൾ prank 😳🔥| fayizzibrahim

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 3 тыс.

  • @fayizzibrahim
    @fayizzibrahim  2 года назад +1176

    വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യുക❤️👍 follow me instagram❤️: instagram.com/fayizzibrahim?igshid=1p1b2jgjnw9dl
    My vlog Channel🔥: ruclips.net/video/Kiv-4iCvNJs/видео.html

    • @PranavSM
      @PranavSM 2 года назад +9

      Like koduthittund

    • @sarv778
      @sarv778 2 года назад +9

      Fayizzi bro videos ellam supper aanu.. aa amma paranjthu pole nalla oru jeevitham brokk kittatte. Congrat's 400 k

    • @Jshhdhsbbdhdhh
      @Jshhdhsbbdhdhh 2 года назад +6

      Vedios okke adipoliyaan bro 🤩🤩

    • @neymar3553
      @neymar3553 2 года назад

      @@Jshhdhsbbdhdhh She

    • @goodthings6838
      @goodthings6838 2 года назад +2

      വിജയിക്കാൻ പോവുകയാണ് എന്ന് ചേച്ചിയുടെ വർത്താനം കേട്ട് സന്തോഷംകൊണ്ട് പുഞ്ചിരിക്കുന്ന,.... 😂

  • @devasreecreations5365
    @devasreecreations5365 4 месяца назад +548

    തിരിച്ചുപോകാൻ പൈസ ഉണ്ടോ എന്ന് ചോദിക്കാൻ കാണിച്ച ആ മനസിന്‌ സല്യൂട്ട്. അതാണ് അമ്മ.

    • @n0ushad
      @n0ushad Месяц назад +5

      yes, kind heart

    • @Amal_joe
      @Amal_joe 29 дней назад +2

      തേങ്ങയാണ്...... ഉണ്ടെങ്കിൽ അതുംകൂടി തള്ള പിടുങ്ങിയേനെ 🤣🤣🤣

  • @vrindakrishna1552
    @vrindakrishna1552 2 года назад +448

    Oru pavam അമ്മ യെ സപ്പോട്ട് ചെയ്ത നല്ലൊരു മനസ്സിനു 👍👍👍👍

  • @mallumemes3179
    @mallumemes3179 2 года назад +7600

    അവരുടെ ഉപജീവന്മാർഗ്ഗം🙌 ...ഞാൻ കരുതി അവർ കുളമാകും എന്ന് പക്ഷെ രണ്ടു തവണയും same ആണ് പറഞ്ഞതു 🙌⚡️
    (Thaks For 4k likes 🫂💞❤)

    • @noufalkt844
      @noufalkt844 2 года назад +478

      എല്ലാവരോടും ഇത് തന്നെ ആവും പറയുന്നത് 😂

    • @BillyHaRgRoVe07
      @BillyHaRgRoVe07 2 года назад +33

      @@noufalkt844 yes 😂

    • @Alexmathewzz
      @Alexmathewzz 2 года назад +12

      @@noufalkt844 🤣🤣🤣🤣

    • @BOT-jp6ie
      @BOT-jp6ie 2 года назад +54

      Oro age nokkiyannu paraynne

    • @BaKa-nu2dm
      @BaKa-nu2dm 2 года назад +11

      @@noufalkt844 true 💯💯💯💯

  • @rajuraveendran2035
    @rajuraveendran2035 2 года назад +42

    ആ അമ്മ നല്ലൊരു മോട്ടിവേറ്റർ ആണ് 👍👍👍👍. അത് തന്നെ ആണ് അതിന്റെ രഹസ്യവും 👍

  • @oooooo-r1v
    @oooooo-r1v 2 года назад +180

    Chechi : നീ ആരെയും വഞ്ചിചിട്ടില്ല
    Fayis ibrahim :😌
    😂😂

  • @arjunarjunm5201
    @arjunarjunm5201 2 года назад +1763

    ലക്ഷ്യത്തിൽ എത്താൻ ഒരാൾ ശ്രെമിക്കുന്നു എന്നുപറഞ്ഞപ്പോൾ അതെന്റെ അമ്മ ❤ എന്ന് പറഞ്ഞല്ലോ അത് മതി fayizl

    • @shahidashahi2108
      @shahidashahi2108 2 года назад +12

      Athe 😍

    • @nrcsathan8331
      @nrcsathan8331 2 года назад +3

      Yes

    • @kabipallipadi6370
      @kabipallipadi6370 2 года назад +2

      Pp

    • @kabipallipadi6370
      @kabipallipadi6370 2 года назад +1

      Pp

    • @babypremadas6729
      @babypremadas6729 2 года назад +9

      അമ്മ മാരെ മനസിലാക്കുന്ന സ്നേഹിക്കുന്ന മക്കൾ അതാണ് ആ അമ്മയുടെ ഏറ്റവും വല്യ ഭാഗ്യം 🙏

  • @hamrahrahmah5581
    @hamrahrahmah5581 2 года назад +283

    ചേച്ചി പറഞ്ഞത് സത്യാമാടാ.. നീ രക്ഷപെട്ടടാ👋 ഒപ്പം ആ അമ്മയും.🙌

  • @anagha3782
    @anagha3782 2 года назад +184

    6:08 അതെന്റെ ഉമ്മയാണ്... ❤️💞🫂umma... ❤️

    • @alikasim658
      @alikasim658 7 месяцев назад +7

      "ഉമ്മ ", "അമ്മ", പകരമില്ല, ആർക്കും തന്നെ പകരക്കാരാകാൻ കഴിയുകയുമില്ല.

    • @rasheedafarook7484
      @rasheedafarook7484 28 дней назад

      😂😂

  • @vijeshvi4630
    @vijeshvi4630 2 года назад +186

    പോകാൻ ക്യാഷ് ഉണ്ടോ എന്ന് ചോദിച്ച ആ ചേച്ചിയുടെ മനസ്സ്... 🥰🥰🥰♥️♥️
    ഈ വീഡിയോയോട് കൂടി ചേച്ചിയും നീയും രക്ഷപെടും...... 👍🏼👍🏼

  • @OTTAPETTA_POOCHA-GOVJOB
    @OTTAPETTA_POOCHA-GOVJOB 2 года назад +4277

    *രണ്ടു വട്ടം വന്നിട്ടും ഒരേപോലെ ആയതു കാരണം അമ്മച്ചി എല്ലാരോടും ഒരേ Dialogue ആയതു കൊണ്ട* 😹😹😹😹🔥

    • @IamSudheerKabeer
      @IamSudheerKabeer 2 года назад +57

      Correct

    • @AASHLEY-t3w
      @AASHLEY-t3w 2 года назад +29

      Aysheryi

    • @Achus407
      @Achus407 2 года назад +79

      അതെ എനിക്കും അതാ തോന്നിയത്😂

    • @kaalan9051
      @kaalan9051 2 года назад +8

      💯

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ 2 года назад +57

      ഇതല്ല ഇതിനു അപ്പുറവും പറയും.. ഞമ്മളുടെ ആളുകൾ പറഞ്ഞാലേ വിശ്വസിക്കു😂

  • @Mktvibe
    @Mktvibe 2 года назад +272

    ഓരോരുത്തരുടെ ജീവിത മാർഗമാണ് , ആവശ്യമുള്ളവർ നോക്കിയ മതി , അവർ ജീവിച്ചോട്ടെ , ഉപദ്രവിക്കരുത് ,👍🏻
    സന്തോഷം , നല്ല എപ്പിസോഡ് 👍🏻

    • @riyasag5752
      @riyasag5752 2 года назад +4

      Athinu aalle pattichu jeevikunnathenthina nalla vazhiku smbhathikamallo aa sthriye alla upadravichathu aa sthri samohatheyanu upadravikunnathu

    • @rakeshrakhumon9858
      @rakeshrakhumon9858 2 года назад +1

      Wat the hell ?aalukale patichittu jeevitha margam undakkaruthu.. athangane promote cheyyendathalla

    • @AlanSijo-oj8xv
      @AlanSijo-oj8xv 10 месяцев назад +1

      Chetta eniku oru 500 gpay cheytu tarumo? Jivikan vendiya

    • @BabyMukkath
      @BabyMukkath 7 месяцев назад +1

      ഹസ്തരേഖാ ശാസ്ത്രപ്രകാരം
      ഏപ്രാവശ്യം പറഞ്ഞാലും ഒരേ പോലെയിരിക്കും.
      കാലാനുസൃതമായി രേഖകൾക്ക് മാറ്റം വരും.

  • @RAHUL-un1rr
    @RAHUL-un1rr 2 года назад +926

    ഈ ചേച്ചി പറഞ്ഞത് ശരാശരി കേരളത്തിലെ പിള്ളേരുടെ ജീവിതം ആണ്‌ 😅😂

    • @fasalrhm604
      @fasalrhm604 2 года назад +2

      Yes
      ഒരാളുടെ കൈയും മുഖവും മറ്റും നോക്കി ഒരാളുടെ സ്വഭാവം ജോലിയുടെ ഏകദേശ സ്വഭാവം ആവറേജ് സാമ്പത്തികസ്ഥിതി എന്നിവയൊക്കെ ഏറെക്കുറെ ഊഹിച്ചെടുക്കാൻ കഴിയും.
      പിന്നെ കൈ നോക്കാൻ വരുന്നവൻ ഇപ്പോൾ നല്ല നിലയിലുള്ള താൻ ഭാവിയിൽ തകർന്നടിയുമോ എന്നറിയാൻ അല്ല തനിക്ക് ഭാവിയിൽ രക്ഷപ്പെടാൻ കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയുമായി ആണ് വരുന്നത്.
      അങ്ങനെയുള്ള ഒരാളുടെ ശാരീരിക ലക്ഷണങ്ങളും പ്രായവും മറ്റും നോക്കി സ്വഭാവവും ചുറ്റുപാടുകളും പറയുകയും പിന്നെ പ്രതീക്ഷയുടെ കുറച്ചു തിരിനാളങ്ങളും
      പിന്നെ ആർക്കും സ്വന്തം കുറ്റം കാണാൻ കഴിയില്ല എന്നുള്ള പ്രകൃതി സത്യവും മറ്റുള്ളവർക്ക് നമ്മൾ ചെയ്തു കൊടുക്കുന്ന എന്തു കാര്യവും വലിയ മഹത് കാര്യം ആണെന്നുള്ള ഭൂരിപക്ഷ ചിന്തയേയും കൂട്ടുപിടിച്ച് കുറച്ച് പുകഴ്ത്തലും
      സംഗതി റെഡി.
      ദീർഘായുസ്സ് പിന്നെ എവിടെയും ചിലവാകുന്ന ഒരു മേമ്പൊടിയും

    • @subhadratp157
      @subhadratp157 2 года назад +10

      Enthayalum mon nalla nilayilethatte All the best

    • @ahammedfaseelk6115
      @ahammedfaseelk6115 2 года назад +2

      😁👍

    • @mallutalks09
      @mallutalks09 2 года назад +1

      😄😄

    • @theinzaneshifter
      @theinzaneshifter 2 года назад

      😹💯

  • @_n3r
    @_n3r 2 года назад +4803

    പറ്റിച്ചു ജീവിക്കുന്നവരെ കൂടി പറ്റിച്ചു ജീവിക്കുന്നോടാ 🤭🔥😂

    • @abhishek-cj6vq
      @abhishek-cj6vq 2 года назад +147

      😏 enth pattichanada avar parayunth correct annenu puli parayundala

    • @ikanti821
      @ikanti821 2 года назад +42

      Pavangalalle vittu kalal parayunnathil karym undu

    • @ntmon786yearsand7
      @ntmon786yearsand7 2 года назад +104

      @@abhishek-cj6vq ആ പറഞ്ഞ കാര്യം ഒട്ടു മിക്ക ആൾക്കാർക്കും ഒരു പോലെ തന്നെ ആയിരിക്കും... നല്ല കാര്യം മാത്രം പറഞ്ഞു സന്തോഷിപ്പിക്കുകയാണ്.. മോശം കാര്യം ഒന്നും പറയുന്നില്ല 😂

    • @nnathaancasekodu6632
      @nnathaancasekodu6632 2 года назад +6

      😂

    • @Na-ix2fc
      @Na-ix2fc 2 года назад +4

      @@ntmon786yearsand7 😂👍

  • @maneeshvishnu
    @maneeshvishnu 2 года назад +273

    Fayisee adipoli ❤️🔥

  • @nikhil5959
    @nikhil5959 2 года назад +1826

    ഫായിസ് :ചേച്ചീ കൈ നോക്കുന്നോ?
    ചേച്ചി :ഭായ് ആണോ 🧐..... അല്ല...ഭായ് അല്ല😁😁

  • @jouhar2137
    @jouhar2137 2 года назад +354

    ദോഷമില്ല മകനേ ഗുണം തന്നെ..😂😂
    ഹരിശ്രീ ചേട്ടനെ ഓർത്തുപോയി..
    ചേച്ചിക്ക് അതേ ടോണ്‌.

    • @sajadhpullani8546
      @sajadhpullani8546 2 года назад +13

      മോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല 🤣

    • @sreethabiju
      @sreethabiju 2 года назад +5

      സത്യം എനിക്കും അതാണ്‌ ആദ്യം ഓർമ വന്നത്.....😂

    • @jouhar2137
      @jouhar2137 2 года назад

      @@sreethabiju 😊

    • @sagarsukumaran3933
      @sagarsukumaran3933 2 года назад

      Correct

    • @BreakThroughBB
      @BreakThroughBB 2 года назад +1

      @@sajadhpullani8546 🤣🤣mone

  • @anwarmuthu2371
    @anwarmuthu2371 2 года назад +9

    അവർ ജീവിച്ചു പോവട്ടെ അമ്മ പറഞ്ഞത് പോലെ നി രക്ഷപെടട്ടെ അമ്മയോട് സത്യം പറഞ്ഞു ക്ലിയർ ചെയ്തല്ലോ 😍

  • @aslamasilupv
    @aslamasilupv 2 года назад +2795

    എന്നാലും ആ പാവം അമ്മുമ്മയെ പറ്റിച്ചു 😅😂

    • @sinop6572
      @sinop6572 2 года назад +111

      അമ്മ ഇങ്ങോട്ടും പറ്റിച്ചു😜😃😃

    • @shyam_777.
      @shyam_777. 2 года назад +28

      Pattichalum 100 pakaram 150 koduthille

    • @glsitrtil4421
      @glsitrtil4421 2 года назад +44

      അമ്മൂമ്മ എല്ലാവരെയും പറ്റിക്കാൻ ഇരിക്കണതാ 😂

    • @legendsss7655
      @legendsss7655 2 года назад +12

      അത് ഒക്കെ രസല്ലടോ 🤣😅😂

    • @deepakdevav6238
      @deepakdevav6238 2 года назад +5

      Ellavareyum pattikunnath anallow evante hoby😹

  • @mollystephen5648
    @mollystephen5648 2 года назад +48

    എടാ മിടുക്കാ. ഞാൻ subscribe ചെയ്തുട്ടോ. ഒത്തിരി ഇഷ്ടം ആയി. പാവം ആ അമ്മ.. പിന്നെ നിന്റെ ഉയർച്ച ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഉമ്മ ആണെന്ന് പറഞ്ഞപ്പോൾ വിവരിക്കാൻ ആവാത്ത ഒരു സന്തോഷം... നീ ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയോടെ.. 👍👍

  • @sneharameshpk
    @sneharameshpk 2 года назад +4

    Aa ammenne othiri ishttayiii... 😍🥺
    Nthoo orikl angilum kaanan thonnunnu..

  • @abhilatch
    @abhilatch 2 года назад +886

    സംബവം ഉടായിപ്പ് ആണേലും ആ അമ്മ പാവം ആണ്
    " വണ്ടിക്കൂലി ഉണ്ടോ ... പെട്രോൾ ഉണ്ടോ എങ്കിൽ കുഴപ്പമില്ല ..." ❤️❤️

    • @shorts9059
      @shorts9059 2 года назад +7

      Udaayip onum alla bro oororalk kitna kazhiv,mentalism pole appool athum udaipp aano

    • @sobysunny123
      @sobysunny123 2 года назад

      @@shorts9059 this world is corrupted... IIM mba padichu, loan marketing and offer kanichu alkare pattichu paisa undakunathu strategic analyst.
      Ithu pole okke cheythu sontham food and kidapadam matram kond nadakan agrahikunavar criminals...

  • @40dh68
    @40dh68 2 года назад +91

    6:03 ath ente ummenu 😌❤🔥

    • @fasilasheheer5376
      @fasilasheheer5376 2 года назад +5

      Adhyam 6.3 akum munne e Comment kandapo Nan orth ur mom athilode poyi kanunnu😁🥰ath kanan 6.3 oodichu noki😁😁

    • @midhunm2807
      @midhunm2807 2 года назад +1

      @@fasilasheheer5376 njnum 😂

    • @aravindm1676
      @aravindm1676 2 года назад

      @@midhunm2807😐😅 njanum

    • @bindusivaraj329
      @bindusivaraj329 6 месяцев назад

      Njanum

    • @abhijiths7b501
      @abhijiths7b501 3 месяца назад

      ​@@fasilasheheer5376Njanum 😂

  • @khadeejabelha1159
    @khadeejabelha1159 Год назад +6

    അമ്മച്ചി ആൾ കൊള്ളാലോ 😂 എല്ലാരോടും ഒരേ diologue😂

  • @neon-gamer150
    @neon-gamer150 2 года назад +74

    ഈ പാവം അമ്മയെ ഇഷ്ട്ടപ്പെട്ടു. Depression അടിച്ചിരിക്കുന്നവർ 100rs പോയാലും ഇങ്ങനെ ഒക്കെ കേട്ടാൽ ഒരു പോസിറ്റീവ് energy കിട്ടും.

  • @Bavasworld
    @Bavasworld 2 года назад +33

    ഉമ്മയേ മാത്രം അല്ല ഇവൻ എല്ലാവരെയും ചൂടാക്കുന്ന ആൾ ആണ് 😀😂🥰

  • @banshasafarkhan9460
    @banshasafarkhan9460 2 года назад +15

    "അതന്റെ ഉമ്മയാണ് "💕😘

  • @gypsy6718
    @gypsy6718 2 года назад +18

    ഈ ഒരു പ്രായക്കാരോട് എല്ലാവരോടും ഇത് തന്നെയാ ഇവർ പറയുക
    ഒരു മനസ്സുഖം 😌

  • @Gopinadharayar
    @Gopinadharayar 2 года назад +36

    ആദ്യം ഒരു നെഗറ്റീവ് തോന്നിയെങ്കിലും, വളരെ നന്നായി ആരേയും വേദനിപ്പിക്കാതെ ഭംഗിയായി ചെയ്തു. ഇയാൾ ആരേയും അധികം വേദനിപ്പിക്കില്ല എന്ന് പറഞ്ഞത് വളരെ ശരിയാണ് എന്ന് ഇതിൽ നിന്നു തന്നെ വ്യക്തം, Keep it up.

  • @irfuzzmuth0509
    @irfuzzmuth0509 2 года назад +319

    അതെ ഗ്രൗണ്ടിൽ ഈ അമ്മ 2015 മെയ്‌ മാസം എന്നോട് പറഞ്ഞു അത് പോലെ തന്നെ നടന്നു 👍🏻അവരുടെ ഉപജീവനം മാർഗം ആണ് ആരും ട്രോൾ കൊല്ലരുത് 👍🏻

    • @Shibini_
      @Shibini_ 2 года назад +6

      Sathyamaano

    • @malavikamalutty7815
      @malavikamalutty7815 2 года назад +8

      @@Shibini_ .sathyam anu.njanum nokichirunu.but ivide ala.paraghath oke sathyam ayirunu.2 pere kond nokichu 2 per um sathyamanu paraghath

    • @novlogsbyfahad
      @novlogsbyfahad 7 месяцев назад +1

      ഒന്ന് പോടെ

    • @Snorlax108
      @Snorlax108 6 месяцев назад +6

      ​@@novlogsbyfahad povan ninte appante vaka ano RUclips

    • @wonderfulworld9324abc
      @wonderfulworld9324abc 4 месяца назад

      Ithevideyaa ee sthalam??

  • @Bunnys922
    @Bunnys922 2 года назад +64

    ആ അമ്മയുടെ അവസ്ഥ എന്താകും എന്ന് ഓർത്തിട്ടാണ് മുഴുവൻ കാണാൻ ഇരുന്നത്
    എന്തായാലും കുളമാക്കില്ല അമ്മ 🥰🥰🥰

  • @palakkattukaran
    @palakkattukaran 2 года назад +856

    ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസ 😂🤣🤣
    പ്രത്യേകിച്ച് ചങ്കിന്റെ കല്യാണ കാര്യം വരുമ്പോ 🙈

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +11

    സത്യം ഉള്ളവനാ
    നല്ല മോട്ടിവേഷൻ 👌👌👍👍
    വേറെ ഒരാളെ വിട്ട് നോക്കയിരുന്നു. 😂😂

  • @Sandeepsandy-it9ep
    @Sandeepsandy-it9ep 2 года назад +35

    8:53 ശെരിയല്ലേ
    ലവൻ :ഏറക്കുറെ 😂😂😂

  • @txt_lover9187
    @txt_lover9187 2 года назад +1383

    ഇനി അടുത്ത വീഡിയോയിൽ ചേട്ടൻ കൈനോട്ടക്കാരൻ ആയി ചെന്ന് ആളുകളെ prank ചെയ്യണം.....
    Chettayi aayond nalla fun aayirikkum 😍😍😍✨️

  • @tasteandvibes9584
    @tasteandvibes9584 2 года назад +7

    നീ രക്ഷപ്പെടാൻ ഉള്ള സമയം ആയെന്നു.....😂😂😂😍😍🙏🙏

  • @muhammadanas6180
    @muhammadanas6180 2 года назад +145

    കൂടെ നടക്കുന്ന ആളെ സൂക്ഷിക്കണം എന്നാണ്‌ അമ്മച്ചി പറഞ്ഞത്... 😀😀😀

  • @farhanshabeenafarhanshabee4757
    @farhanshabeenafarhanshabee4757 2 года назад +62

    Vandiyil petrol undonnu chodichittaanu chechi cash vaangiyath...powerfull😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @muhammedkl1316
      @muhammedkl1316 2 года назад

      Karyam paranjal 1000 tharumo enn chothicha chechi Marana mass 😂😂

  • @qutetravellerkerala9262
    @qutetravellerkerala9262 2 года назад

    Nalla ammachi. Snehamullavaraanu. Fayizinte umma kodukkunna motivation... ororutharudeyum ammayaanu avarude motive.. ee ammayum motive nalkunnu.. amma nerathe nashtappetta enne polulla bhaagyadhoshikalkk athoru theeraa nashtam thanneyaanu..

  • @MedLife786
    @MedLife786 2 года назад +14

    ആ അമ്മ അടിപൊളി♥️
    നിന്റെ കയ്യിൽ തിരിച്ചു പോകാൻ പൈസ ഉണ്ടോ എന്ന് വരെ ചോദിച്ച ആ മനസ്സ്♥️

  • @smartway6523
    @smartway6523 2 года назад +464

    കൈ നോക്കിയപ്പോ മുഖം നോക്കാൻ മറന്നു 😂😂

    • @nayanalalu4389
      @nayanalalu4389 2 года назад +5

      Athey🤣

    • @sah_diya_.m.d2786
      @sah_diya_.m.d2786 2 года назад +3

      Correct

    • @Peelipoppy
      @Peelipoppy 2 года назад +4

      Mask vachal ippo parichayam ullavare polum manasilaakathilla appozha oru parichayavum illaatha oraalude mukham orthu vekkaan pokunnathu.... 😂

    • @nazeembaanu1739
      @nazeembaanu1739 2 года назад +1

      @@Peelipoppy crct

    • @Peelipoppy
      @Peelipoppy 2 года назад +1

      @@nazeembaanu1739 😊

  • @adheenashiju8684
    @adheenashiju8684 2 года назад +92

    ചെറുപ്പക്കാരുടെ പൊതുസ്വഭാവമാണ് അവർ പറഞ്ഞത്, അയ്യേ.... അതുപോലും മനസിലാക്കാൻ കഴിഞ്ഞില്ലേ 😂😂😂😂

  • @Shaffffff
    @Shaffffff 2 года назад +650

    ആരെയും പറ്റിക്കില്ലാന്ന്
    പറ്റിക്കലാ ആകെ പണി😁😁😁😍🥰

  • @PROGAMERSAVENGER
    @PROGAMERSAVENGER 2 года назад +87

    ഉപ്പാൻ്റെ കുടുംബക്കാർ കേൾക്കണ്ട....വല്ല്യ തറവാട്ടുകരാ...pakshey പേര് മാത്രമേയുള്ളു...😂😂

    • @AnnuZainuZaibu3
      @AnnuZainuZaibu3 2 года назад +1

      🤣🤣🤣

    • @shazreen4620
      @shazreen4620 5 месяцев назад

      😂😂😂😂 entem same analo..ivaru parayune full...

  • @dreamyvlog4821
    @dreamyvlog4821 2 года назад +19

    Fayiz... നിങ്ങൾ 2 തവണ പോയി നോക്കി OK അതിന്റെ കൂടെ ഫ്രണ്ട് നെയും കൂടി അയച്ച് നോക്കാമായിരുന്നു... കാരണം അപ്പോഴും നിങ്ങളോട് പറഞ്ഞ പോലെ തന്നെ പറയും... കാരണം വരുന്ന ആളുടെ പ്രായം വേഷം എന്നിവ നോക്കിയാണ് അവർ സംസാരിക്കുന്നത്... നിങ്ങൾ ഇനി പ്രായത്തില്‍ കൂടുതല്‍ ഉള്ള ആളുടെ costume use cheyth കൊണ്ട്‌ try cheyth നോക്കൂ... തീര്‍ച്ചയായും അവർ മാറ്റി പറയും... ഞാൻ ഒരു വട്ടം പരീക്ഷിച്ചു നോക്കിയതാണ്... ഞാൻ ചോദിച്ചത്‌ എനിക്ക് വിദേശത്ത് പോവാന്‍ പറ്റുമോ... വിവാഹം പെട്ടെന്ന് nadakkumo എന്നൊക്കെ ആണ്... അതിനൊക്കെ പെട്ടെന്ന് തന്നെ വിദേശത്ത് പോവാന്‍ പറ്റും... 3 വര്‍ഷത്തിനു ശേഷം വിവാഹം നടക്കും എന്നൊക്കെ അവർ പറഞ്ഞു... ഞാൻ already 3 വട്ടം പോയി വന്ന ആളാണ്... വിവാഹം കഴിഞ്ഞ് ഒരു കുട്ടിയും ഉണ്ട്... 😂😂😂....

  • @ronosgallery6725
    @ronosgallery6725 2 года назад +234

    രണ്ട് പേരുടെയും കഞ്ഞി കുടി മനുഷ്യരെ പറ്റിക്കൽ ആയതോണ്ട്
    സീനില്ല 😇

  • @ajayanpk9736
    @ajayanpk9736 2 года назад +128

    രണ്ട് വേഷത്തിൽ വന്നാലും കൈ രേഖ ഒന്ന് തന്നെയല്ലേ.അത് കൊണ്ടാണ് ഒരേ പോലെ പറഞ്ഞത്.😊😊

    • @Home_skills1033
      @Home_skills1033 2 года назад

      🤣🤣🤣

    • @rohhitt_
      @rohhitt_ 2 года назад +1

      Athaan💥

    • @abdulrahimraffa6059
      @abdulrahimraffa6059 2 года назад +3

      നന്നായി. ഇതൊക്കെ ആരുംപറയും പത്തു കാര്യം പറഞ്ഞാൽ അതിൽ പലതും നമ്മുടെ അനുഭവം തന്നെ. അവരുടെ അന്നത്തിന്റെ വഴി അത്ര യെ ഉള്ളു

    • @MS-co4e
      @MS-co4e 2 года назад

      ഇതൊക്കെ പൊതുവെ എല്ലാവർക്കും ബാധകംആയ കാര്യങ്ങൾതന്നെ എല്ലാവരോടും പറയുന്നതാ😂

    • @Jay-e5v9f
      @Jay-e5v9f 5 месяцев назад

      ഷർട്ട്‌ മാറിയാലും കയ്യിലെ രേഖ മാറില്ലല്ലോ 😄

  • @yamunabvayalar858
    @yamunabvayalar858 2 года назад +57

    അമ്മ മകനെ പോലെ കണ്ടു.കൈരേഖ പറഞ്ഞതും ഒരുപോലെ👍 സരോജിനിയമ്മയ്ക്ക്👏👏👏

  • @keerthims9614
    @keerthims9614 2 года назад +72

    സത്യമായാലും കള്ളം ആയാലും അവർ ജീവിക്കാൻ വേണ്ടി ചെയുന്നു. അത് പ്രാങ്ക് ചെയ്തു എന്താണ് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിച്ചാലും ഞാൻ അവരുടെ കഷ്ടപ്പാടിനെ മാത്രമേ നോക്കുന്നുള്ളു 💞

  • @hafisafi973
    @hafisafi973 2 года назад +468

    അത് ന്റെ ഉമ്മയാണ് 😍😍😍😍😍😍😍😍😍😍💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥❣️❣️❣️❣️❣️❣️ന്റെ മോനെ.....❤️

  • @praveenprasi
    @praveenprasi 2 года назад +4

    മോനെ അമ്മിച്ചി നല്ലൊരു മൊട്ടിവേറ്റർ ആണ് പിള്ളേർക്ക് അത് ആവശ്യം ആണ് 😊

  • @vineshpr963
    @vineshpr963 2 года назад +77

    ഉത്സവപ്പറമ്പുകളിൽ പ്രേമിച്ച പെണ്ണിനെ കെട്ടാൻ ഭാഗ്യം ഉണ്ടെന്നു പറഞ്ഞു ആൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നവർ 😂😂😂

  • @najeebrahman4762
    @najeebrahman4762 2 года назад +50

    "നീ രക്ഷ പെടാനുള്ള സമയമായിട്ടുണ്ട് "😁😁 ആ dailoge ⚡️

  • @AnishM-q3m
    @AnishM-q3m 4 месяца назад +99

    2024 il kanunnavar😂😂

  • @ASH03ASH
    @ASH03ASH 2 года назад +22

    ഞാൻ ഇതുപോലെ കൈ നോക്കിയിരുന്നു വേറെ വേറെ ആളുടെ അടുത്ത് നിന്നും രണ്ടെടുത്തും നിന്നും same ആണ് പറഞ്ഞത് ഇതിന്റെ trick എന്താണെന്നു മനസിലാവുന്നില്ല 😊

  • @sai_shazz_9054
    @sai_shazz_9054 2 года назад +9

    Edhoru karyathinum sathyam end adh ulkollan kazhiyanam aa chechi jeevikan vendi aann avdirikane appo orr ayil kallam kanikoola adipoli video...🤗🥰😍

  • @bazi8242
    @bazi8242 2 года назад +8

    എടാ നീ രക്ഷപ്പെടേണ്ട സമയം അടുത്തു നീ തോറ്റു കൊടുക്കേണ്ടവനല്ല വാശിയുള്ളവനാ കാര്യം പറഞ്ഞ കൈ കൊണ്ട് ഒരു 1000 രൂപ തരാമോ എജ്ജാതി അമ്മച്ചി...😍😅😂

  • @suhaile003
    @suhaile003 2 года назад +47

    7:55 പാവം ഉപ്പ 🤣🤣🤣കേൾക്കുന്നുണ്ടോല്ലല്ലോ അല്ലെ 😂

  • @gamingwithpablo1740
    @gamingwithpablo1740 2 года назад +212

    5:36 കൂടെ വന്ന cameraman chunk. എന്നാലും പണി എനിക്കിട്ടാണല്ലോ 😂😂

  • @jithinsjkvlog9928
    @jithinsjkvlog9928 2 года назад +3

    എന്റെ നാട്ടുകാരി 🤣🤣.🤣🤣🤣 അതിരമ്പുഴ 🤣🤣🤣🤣

  • @librazhar
    @librazhar 2 года назад +530

    poli💥💥

  • @Ayishu120
    @Ayishu120 2 года назад +24

    ഈ കാത്തിരിപ്പിന്റെ ഓരോ സുഗങ്ങളെയ് 🥰🥰🥰🥰🥰

  • @sabeerm6684
    @sabeerm6684 2 года назад +7

    Chechi : Nee rakshapedaan vendi oraal nannayi aakrahikkunnund . Ikka : adhente ummachiyaa😊❤️

  • @malappuramyt
    @malappuramyt 2 года назад +397

    പ്രാങ്ക് ന്റെ രാജകുമാരൻ വന്നല്ലോ 😜💥💓

  • @thomesshelby2.0
    @thomesshelby2.0 2 года назад +191

    ഇതൊക്കെ എന്റെ കാര്യത്തിലും ഏറെ കുറെ ശരി ആണ്😂😂😂😂😂😂😍😍😍😎😎

    • @vinayak7-gx5pt2dt9h
      @vinayak7-gx5pt2dt9h 2 года назад +2

      🌝😂

    • @ebulljetfun7661
      @ebulljetfun7661 2 года назад +1

      Ni avande aliyan ano

    • @hima006
      @hima006 2 года назад +2

      @@ebulljetfun7661 😂

    • @abhiraj2719
      @abhiraj2719 2 года назад +1

      എല്ലാവർക്കും ഇത് ഒക്കെ ഒരുപോലെ ആണ് 🤣🤣

  • @jineesha9030
    @jineesha9030 2 года назад +2

    നീ പൈസ ഉണ്ടാക്കാൻ പഠിച്ചവനാ എന്നാൽ സൂക്ഷിച്ച് ഉപയോഗിക്കാൻ അറിയില്ല🤣🤣🤣🤣🤣

  • @realCristianoRonaldo
    @realCristianoRonaldo 2 года назад +13

    പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്നോടാ 🤣🤣🤣🤣🤣🤣

  • @__de_generate__
    @__de_generate__ 2 года назад +24

    മറ്റുള്ളോർടെ കഥ കേട്ടിരിക്കാൻ എന്താ സുഖം😂😂

  • @iamhelen8166
    @iamhelen8166 2 года назад +47

    10:47 THE MOMENT😂😂😂

  • @pulikkalmansur3739
    @pulikkalmansur3739 2 года назад +20

    നീ പൈസ ഉണ്ടാക്കാൻ പഠിച്ചവനാ.. സൂക്ഷിക്കാൻ പഠിച്ചിട്ടില്ല.. നീ ധാരാളിയാ 😀
    ഇത് സ്ഥിരം ഡയലോഗ് ആണ് 😂

  • @attitude8487
    @attitude8487 2 года назад +8

    ഇ വാക്കുകൾ തന്നെ അവർ പല ആൾക്കാരോടും തിരിച്ചും മറിച്ചും പറയും... 🤣🤣🤣

  • @rajjtech5692
    @rajjtech5692 14 дней назад

    ❤ആ സ്ത്രീയുടെ സൂപ്പർ soft skill എത്ര ഭംഗിയായി സംസാരിക്കുന്നു!😆

  • @jithinjgc
    @jithinjgc 2 года назад +256

    ഫായിസ് കൂടാതെ ഒരാളെക്കൂടി നോക്കിക്കാമായിരുന്നു. അവരോടും ഇത് തന്നെയാണോ പറയുന്നേ എന്ന് അറിയാമായിരുന്നു.

  • @legolas...
    @legolas... 2 года назад +53

    ഇതെല്ലാം എനിക്കും relate ചെയ്യാൻ പറ്റുന്ന കര്യങ്ങൾ ആണ്,ഏറെക്കുറെ ഒട്ടുമിക്ക എല്ലാ പയ്യന്മർക്കും ഈ പറഞ്ഞ കര്യങ്ങൾ എല്ലാം same ആയിരിക്കും,😁😁

  • @Priyasudev
    @Priyasudev 2 года назад +3

    A amma parayunnathe valare postive karughal anu prank akan poya mon thanne wonder adichupoyi.... Adipoly amma

  • @krishnasahiyadri4027
    @krishnasahiyadri4027 2 года назад +479

    അ അമ്മച്ചി കൈ നോക്കാൻ വരുന്നവർക്ക് കൊടുക്കുന്ന ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ ഉണ്ട്. അതിനാണ് bro ക്യാഷ്. മുന്നോട്ടു പോകാൻ ഒരു ഊർജ്ജം... 🙏🏻

    • @harismuhammed8668
      @harismuhammed8668 2 года назад +4

      💯

    • @user-dm2km9yb8j
      @user-dm2km9yb8j 2 года назад +1

      കോപ്പ് ഒന്ന് പോടെയ് പറ്റിച്ചു ജീവിക്കുന്ന നാറികൾ 😡😡

    • @vi__.x._nu.
      @vi__.x._nu. 2 года назад +3

      @@user-dm2km9yb8j 1000rs കൈനോട്ട കാരി Medukunnenno
      ninte veed....gulf ilamo

    • @pattupedika_vibes7411
      @pattupedika_vibes7411 2 года назад +1

      @@user-dm2km9yb8j ntho thallanodo

    • @qutetravellerkerala9262
      @qutetravellerkerala9262 2 года назад

      Correct

  • @PETSKERALA
    @PETSKERALA 2 года назад +28

    നിന്നെ അവർ ആണ് പ്രാങ്ക് ആക്കിയത് 😂😂😂😂😂

  • @sandhyaks305
    @sandhyaks305 2 года назад +2

    ഞാനും ഞാൻ സ്നേഹിച്ച ആളും ഇതുപോലെ ഒരുമിച്ചു തേക്കിൻകാട്ടിൽ ഉള്ള ഒരു അമ്മൂമ്മയെ കൊണ്ട് കൈ നോക്കിച്ചു ഞങ്ങൾ ഒരുമിച്ചു ജീവിക്കും സന്തോഷത്തോടെ ജീവിക്കും ഞങ്ങൾക്ക് ഒരു മകൾ ഉണ്ടാവും എന്നൊക്ക പറഞ്ഞു പക്ഷെ ആ പറഞ്ഞവൻ എന്നെ തേച്ചു വേറെ ഒരുത്തിയെ കെട്ടി പാവം ഞാൻ

    • @Abi-pe1dd
      @Abi-pe1dd 2 года назад

      Casukdukkanam pillechaaaaa...😂

  • @muneerabdulrahuman2301
    @muneerabdulrahuman2301 2 года назад +87

    അമ്മ ഒരു ഉമ്മയെ പോലെ ഉപദെശിച്ച ആമനസിന് ബിഗ്സലൂട് 👏

  • @keralagreengarden8059
    @keralagreengarden8059 2 года назад +7

    രണ്ടു രണ്ടു രീതിയിൽ തന്നെയാണ് പറഞ്ഞത്. മിക്ക ആളുകളോടും ചെറിയ മാറ്റത്തോടെയാണ് ഇങ്ങനെയുള്ളവർ സംസാരിക്കുന്നത്. അവരുടെ മുഖം ഹൈഡ് ചെയ്യുമായിരുന്നു

  • @antojohnyl5816
    @antojohnyl5816 2 года назад +13

    അമ്മച്ചി 2 പ്രാവശ്യം പോയപ്പോഴും ഒരേ dialogue, 3 മത് പോയി നിന്നതെ ഉള്ളു അതേ dailogue തുടങ്ങി
    എന്തായാലും കാണാപാടം പറയാൻ മുടിക്കി തന്നെ 😅😂🤣

  • @aswinar5158
    @aswinar5158 2 года назад +245

    Double ആഹ്.... അവടേം കണ്ട് ഇവടേം കണ്ട്.... കുമ്പിടി 😂😂😂👌😍😍😍😍

  • @jenusworld-t2c
    @jenusworld-t2c 2 года назад +4

    വയറ്റിപ്പിഴപ്പിന് വേണ്ടി ജീവിക്കുന്ന അമ്മയെ ഇഷ്ടപ്പെട്ടു.. അവർ ആരേയും വഞ്ചിക്കുന്നില്ല. കൈ നോക്കാൻ വരുന്നവർക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുമെങ്കിൽ അത് നല്ലതല്ലേ.. ഫായിസ് സൂപ്പർ

  • @elegance8581
    @elegance8581 2 года назад +9

    ഇപ്പറയുന്നതൊക്കെ 75% ആളുകളുടെയും അവസ്ഥയ😂😂😁

  • @nssubinart
    @nssubinart 2 года назад +693

    ആരൊക്കെ ചെന്നാലും ഇത് തന്നെ ആവും പറയുന്നേ 😂😂😂😂
    ഫായിസെ നീ വേറെ ഒരാളെ വിട്ടു നോക്കണമായിരുന്നു... 😂😂😂🤣🤣🤣😇😇😇

  • @zeusefx910
    @zeusefx910 2 года назад +99

    28 വർഷത്തെ കാത്തിരിപ്പ് 🥳✨️ sucess is on your hand✨️

    • @podamyre123
      @podamyre123 2 года назад

      എനിക്ക് ഒരു Subcribe തരാമോ please 🙏🏻🥺

    • @nazeembaanu1739
      @nazeembaanu1739 2 года назад +1

      @@podamyre123 yes

  • @vishnuprasadprasad9638
    @vishnuprasadprasad9638 2 года назад

    രണ്ടാളും ചേർന്നിരുന്ന് സം സാരിക്കുമ്പോൾ തന്നെ,സ്നേഹം❤️❤️❤️ പൂത്തുലയുന്നു.❤️നല്ല പൊസിഷനിൽ
    എത്താൻ, 🌹പിന്നെന്തു വേണം ❤️

  • @mn_shazz
    @mn_shazz 2 года назад +46

    മൂന്നാമത്തെ ഒരാൾ ചെന്നാലും ചേച്ചി ഇതേ സ്ക്രിപ്റ്റ് തന്നെ അവതരിപ്പിക്കും.... 😅

  • @badhhuuuu
    @badhhuuuu 2 года назад +123

    ഇതാണ് അവരുടെ ഉപജീവനമാർഗ്ഗം
    💯💯💯
    ഞാൻ കരുതി അവർ ഇത് കുളമാകും എന്ന് പക്ഷെ രണ്ടു തവണ നോക്കിയപ്പോഴും ഏറെക്കുറെ ഒന്നുതന്നെയാണ് പറഞ്ഞത് 💯

    • @mallumemes3179
      @mallumemes3179 2 года назад +15

      എന്റെ കമന്റ്‌ അതുപോലെ തന്നെ പകർത്തിയല്ലോ മൈരേ 🤣🤣

    • @sahilameen6967
      @sahilameen6967 2 года назад

      @@mallumemes3179 🤣🤣

    • @palakkattukaran
      @palakkattukaran 2 года назад

      @@mallumemes3179 😹

    • @akhilr1829
      @akhilr1829 2 года назад

      @@mallumemes3179 🤣

    • @muhammedyasir2955
      @muhammedyasir2955 2 года назад

      @@mallumemes3179 🤣🤣🤣🤣🤣

  • @arishkhan4563
    @arishkhan4563 2 года назад

    I support this ammachi.. Kai nokki Nalla positive alle paranje... Onnumillelum.. avaru positive energy alle.. ithu avarude jeevitha margham alle..kakkan onnum poyilallo ...

  • @nmceeations5554
    @nmceeations5554 2 года назад +14

    Ellavarodum same dialogue..... Anubavam juru 🙌

  • @terrorff4934
    @terrorff4934 2 года назад +6

    Le ammachi : vilachiledukkaruth ketto 😂

  • @crvlogs8582
    @crvlogs8582 2 года назад +5

    മ്മ്‌ടെ തൃശൂർ ❤🔥ചേച്ചി പറയുന്നത് സത്യം ആണു ഞാൻ നോക്കിയിട്ടുണ്ട് 💪🏼

  • @lio_saiflm104
    @lio_saiflm104 2 года назад +229

    ലെ ലെവൻ :ചേച്ചി കെയ് നോക്കുഞ്ഞോ...?
    ചേച്ചി : ആരാ ഭായ് ആണോ..? 😂

  • @umarmuktharap
    @umarmuktharap 2 года назад +39

    സാധാര എല്ലാവരോടും ഒരെ പോലെ ആണ് പറയാറ്🤗

  • @jibinthomas1932
    @jibinthomas1932 2 года назад +2

    Uff ammachi ijjathi motivation

  • @mini-ii9gq
    @mini-ii9gq 2 года назад +7

    ശരിക്കും മോന്റെ ചിരി സൂപ്പർ 😍😍😍

  • @jasilgfx007
    @jasilgfx007 2 года назад +47

    Congrts 400k ❤

  • @ALK-nn6us
    @ALK-nn6us 3 месяца назад +2

    Achodaa paavam😘ammchi..

  • @arshadahammed7867
    @arshadahammed7867 2 года назад +342

    ഫായിസിന്റെ കുടുംബക്കാർ ആരേലും കണ്ട fasyise നീ തീർന്നു.. കുടുംബക്കാരെ ഒന്നും പത്ത് പൈസക്ക് കൊള്ളുല എന്ന് പച്ചക്ക് പറഞ്ഞ്. 😂😂